ആ കുട്ടിക്ക് പുതിയ സ്വപ്നങ്ങൾ കാണുവാൻ ഉള്ള അവസരം കൊടുത്ത puthettu travels ഇന് thanks.. ആ പയ്യൻ ആ steering seat ഇൽ കയറി ഇരുന്നേപ്പോൾ ഉണ്ടായ feel അത് oru ഒന്ന് ഒന്നര feel ആയിരിക്കും.. അവനും future ഇൽ ഇതുപോലെ ഒരുപാട് ലോറികൾ സ്വന്തം ആകാൻ കഴിയട്ടെ 👌
അങ്ങനെ ചായി ഈ പ്രാവശ്യം നിങ്ങളുടെ കൂടെ വന്നല്ലോ. ചായിയെ കണ്ടിട്ട് ഒരുപാട് നാളായി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. നിങ്ങൾക്ക് മൂന്നു പേർക്കും കാശ്മീരിലേക്കുള്ള യാത്രമംഗളങ്ങൾ നേരുന്നു.
വളരെ കഷ്ട്ടപ്പാടുകളിലൂടെ കടന്നുപോയി രതീഷ് bro യുടെ ജീവിതത്തിൽ കടന്നുവന്ന് 2 മാലാഖമാർക്ക് ജന്മം നൽകി 5 മക്കളുടെ അമ്മയയായി ചേട്ടത്തിയായി അമ്മായിയുടെ മകളായി ഒരു കുടുംബത്തിൻ്റെ നെടും തൂണായി ഇപ്പോഴും എളിമയുടെ നിറകുടമായി മാറി - Puthettu family എന്ന വലിയൊരു ലോകത്തിൻ്റെ ചേച്ചിയായ ജലജ സിസ്റ്ററിന് ഒരായിരം ജന്മദിനാശംസകൾ ഒപ്പം ലോകം മൊത്തം ട്രക്ക് ഓടിയ The truck Lady എന്ന ഗിനസ് റെക്കാർഡ് കിട്ടട്ടെ എന്നും ആശംസിക്കുന്നു കൂടെ നിൽക്കുന്ന പാതി രതീഷ് bro ക്കും അഭിനനന്ദങ്ങൾ Trivandrum നിന്ന് ബിദുൽ & family
30:10 കുഞ്ഞ് ആരാധകനെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ രതീഷ് ബ്രോയും ജലജ മാഡവും ..❤❤❤കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ..😊😊 കാശ്മീർ യാത്രയുടെ പുതിയ അനുഭവങ്ങൾ തേടി നിങ്ങളോടൊപ്പം ഞങ്ങളും ..💕💕
നാലാം കാശ്മീർ യാത്രയ്ക്ക് അഭിവാദ്യങ്ങൾ🥰. ഇത്തവണ ചായിയെ കൂടെ കൂട്ടിയതിൽ സന്തോഷം. ഒത്തിരിനാളായല്ലോ ചായിയെ കണ്ടിട്ട്. ഈ യാത്രയും രസകരമായി തന്നെ മുന്നോട്ട് പോകട്ടെ. ഒരു കാര്യം പ്രത്യേകമായി പറയട്ടെ...... ജലജയുടെ പാവയ്ക്കാ തീയൽ കണ്ട് വായിൽ വെള്ളം നിറഞ്ഞു.❤️❤️ യാത്രാ മംഗളങ്ങൾ നേരുന്നു......
ഒമാൻ എന്താ കാണാൻ പാടില്ലാത്ത സ്ഥലമാണോ എത്ര പേർ ഇവിടെ ഉപജീവനം നടത്തുന്നുണ്ടെന്ന് അറിയാമോ ഇവിടുത്തെ പൈസയും കൂടിയാണ് നിങ്ങൾ അവിടെ കിടന്നു വിലസുന്നത് അല്ലാതെ കേരളത്തിൽ എന്താ ഉള്ളത് പൊങ്ങച്ചം പറച്ചിൽ അത്രയേ ഉള്ളൂ
ഒത്തിരി നന്ദി ഉണ്ട് ജലജ മാഡത്തിന് , കാരണം കുക്കറിൽ ചോറ് വക്കുന്നത് കണ്ടിട്ടു , എന്റെ ഭാര്യയും ഇപ്പോൾ കുക്കറിൽ ചോറ് വയ്ക്കാൻ തുടങ്ങി. അത് കൊണ്ട് നല്ലതു പോലെ വെന്ത ചോറ് തിന്നാൻ പറ്റുന്നു എന്നും ചോറ് വയ്ക്കുമ്പോൾ ഓർക്കും.
നല്ലൊരു മോൻ എന്താ സന്തോഷം പിന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നും എന്തൊരു പ്രത്യേകതയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👌🏻👌🏻👌🏻❤❤❤
Yesterday chayi bro asked Muth to apply in KSRTC as driver, she said as it's their final semister, priority will be to clear it..she then said she is ready to do whatever job opportunity comes in future.. that show courage.. that spirit is highly appreciated.. If you're not getting outside of your comfort zone, then you're not growing.. our lfe begins outside of our comfort zone..bravo... keep going 💪
The Driving force Jaleja Chechi..... This young boy seems to be a diehard fan..... Good gesture, by giving him a feel of the lorry, taking pics alongside with him.... Rateesh, was able to chug down memory lane of those good old days, when he was a vehicle freak..... And how he was hooked onto lorries...... 🎉🎉🎉🎉🎉🎉🎉🎉🎉Tks to that little boy for rekindling the fire in Rateesh... Smart boy... He wl go places.
നമസ്കാരം പുതിയ ട്രിപ്പിൽ പരിചയപ്പെട്ട കൊച്ചു മിടുക്കന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ, അവനെ കണ്ടപ്പോൾ രതീഷ് ഭായിക്കു ബാല്യകാല ഓർമ്മകൾ ഓടിയെത്തി. ആശംസകളോടെ ശുഭയാത്ര.
ഈ ബ്ലോഗ് ഞാൻ scotlandil ഇരുന്നാണ് കാണുന്നത്. എല്ലാ ദിവസവും രാവിലെ ബ്രേക്ഫാസ്റ് കഴിക്കുന്നതിനൊപ്പം കൃത്യമായി കാണുന്നു. നമ്മുടെ നാട് മുഴുവൻ ചുറ്റിനടക്കുന്ന ഫീൽ ആണ്. നാട്ടിൽ മാധ്യമ പ്രവർത്തകൻ ആയിരുന്നതിനാൽ തത്സമയ റിപ്പോർട്ട് കാണുന്ന അനുഭവം ഒന്ന് വേറെ തന്നെ ആണ്.എന്റെ സുഹൃത്ത് ആണ് ബൈജു n നായർ. അദ്ദേഹത്തിന്റെ രസകരമായ അഭിമുഖം ഏറെ നന്നായി ❤
Ratheesh is the one of the best Content producers of the digital media. It's nice to see how he handles the content, and whether his main driver or Co driver, he handles, everyone carefully, and ensures it will be used as content(asking them the right questions :). He maintains his role as producer/Husband/Lorry Owner/Driver,.... Hats off. I enjoyed the different angles he ensures during the trip, even in this episode when he had his endeavour to follow, he immediately included shots from that vehicle. Whatever said and done, those who really enjoyed the new places, different people, different weather, and the one who appreciate different cultures can only create such content, happy that it's done by Malayali. Kudos to Mrs.Jaleja Ratheesh, for living there as you are, that's important, not getting carried away is also very important. Ningalae kurichu kurae ezhutham pattum, ippo ithodae niruthunnu.....All the best to your Srinagar trip( today's temp -4 degree C)
കാമറ കൈകാര്യം ചെയ്യുന്നത് നല്ലതാണ് നല്ല കാഴ്ചകൾ കാണുന്നുണ്ട് കടകളിലും ഹോട്ടലിലും സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും അതിൻ്റെ വിലയും കൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു റൂട്ടിലെ ഓരോ സ്ഥലങ്ങളുടെ പേരുകളും മറ്റും പറയുമല്ലോ ........All the best
19:29 Mouth watering dishes. Looks yummy too. കാരണം എനിക്ക് പാവയ്ക്കാ ഇഷ്ടമാ. 31:37 ആ മോന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ....His happiness is beyond words... 33:12 എന്റെ ഹസ്ബൻഡിനു ഇതേ പോലെ വണ്ടി ഭ്രാന്താ.. Wishing you many more blessed birthdays dear Jelaja 🎂🎊🎉. And also wishing you all a safe and comfortable journey..
ഇനിയെങ്കിലും തിരിച്ചറിയുക ഒരു യാത്ര തുടങ്ങും മുൻപ് തന്നെ സമയത്തിന് 5. മിനിറ്റു മുമ്പ് തന്നെ വീട്ടിൽ നിന്നും ഇറങ്ങുക. എത്ര പേർക്ക് ബുദ്ധിമുട്ട് ഉണ്ട്.സ്നേഹദരങ്ങളോടെ.aa family member.
Muthu is got razor sharp memory.... She recalls her lorry trip to Kangayam... Smart dude... That she is......We were expecting Unni Bro to accompany u all.... Next time u ve to somehow literally drag him alongside.... We want to hear a lot from Unni on lot of gyan on various issues, he's apt.... Especially Temple related... Looking forward..
My best wishes to Chai Ratheesh and Jelaja on their long trip to Kashmir. A happy and safe journey to you all. Last 14 days ie 20th to 3rd Dec I was in Musiri,nr Trichy Tamil nadu places are quite nice.
Expressing gratitude and appreciation for hard work, perseverance and dedication..conveying heartfelt Birthday wishes Jelaja madam..wish you good health and long life..🙏
രതീഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ ഗുണം സ്റ്റാഫുകളെ ഡീൽ ചെയ്യുന്ന രീതിയാണ്. അങ്ങനെ തന്നെ വേണം അല്ലെങ്കിൽ ഇപ്പോഴും വിവരദോഷികകൾ ആയ investors ഉണ്ട് അവരൊക്കെ പൂട്ടിക്കൊണ്ടേ ഇരിക്കുന്നു.. നമ്മുടെ പുത്തേത് കുഞ്ഞുങ്ങൾ മുത്തും, പൊന്നൂസും, കണ്ണനും, കുഞ്ഞിക്കിളിയും ദാമിക്കുട്ടിയുടെ നോട്ടത്തിൽ ഓടട്ടെ ഭാവിയിൽ ഒരു ഹിസ്റ്ററി ആയി മാറും. No doubt
ശുഭദിനം എല്ലാവിധ ഐശ്വര്യങ്ങളോടും കൂടെ നമ്മുടെ പുതിയ യാത്ര തുടരട്ടെ.നല്ല നല്ല കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ഒരു നല്ല യാത്ര ആയിരിക്കട്ടെ.പ്രാർത്ഥനയോടെ കൂടെയുണ്ട് എല്ലാവരും.🚛🚛🚛🚛🚛
ആ കുട്ടിക്ക് പുതിയ സ്വപ്നങ്ങൾ കാണുവാൻ ഉള്ള അവസരം കൊടുത്ത puthettu travels ഇന് thanks.. ആ പയ്യൻ ആ steering seat ഇൽ കയറി ഇരുന്നേപ്പോൾ ഉണ്ടായ feel അത് oru ഒന്ന് ഒന്നര feel ആയിരിക്കും.. അവനും future ഇൽ ഇതുപോലെ ഒരുപാട് ലോറികൾ സ്വന്തം ആകാൻ കഴിയട്ടെ 👌
Yes really
ഞാനും ഇതുപോലെ ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നു.
❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ വന്നോളൂ ❤️❤️
❤s
എന്തിനാ . ഇതുകാണുന്നവരെ നോക്ക്
തനിക്ക് വേറെ പണിയൊന്നും ഇല്ലേ
Njn
Ee chothyathine prashasthi ellaaaa broo.... 😂😂😂 Ethu kazhinje bhakki ulluuu....
അങ്ങനെ ചായി ഈ പ്രാവശ്യം നിങ്ങളുടെ കൂടെ വന്നല്ലോ. ചായിയെ കണ്ടിട്ട് ഒരുപാട് നാളായി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. നിങ്ങൾക്ക് മൂന്നു പേർക്കും കാശ്മീരിലേക്കുള്ള യാത്രമംഗളങ്ങൾ നേരുന്നു.
രതീഷേ ബാല്യകാലം ഓർമ്മ വന്നോ.❤❤❤
ആ കുഞ്ഞിൻ്റെ മനസ്സ് നിറഞ്ഞു. എൻ്റെ കണ്ണും നിറഞ്ഞു.
ഇല്ല
ആ പാവം പയ്യനെ വണ്ടിടെ ഉള്ളിൽ കയറ്റിയപ്പോൾ അവന്റെ കണ്ണിൽ കണ്ട സന്തോഷം നിങ്ങൾക് ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️
വളരെ കഷ്ട്ടപ്പാടുകളിലൂടെ കടന്നുപോയി രതീഷ് bro യുടെ ജീവിതത്തിൽ കടന്നുവന്ന് 2 മാലാഖമാർക്ക് ജന്മം നൽകി 5 മക്കളുടെ അമ്മയയായി ചേട്ടത്തിയായി അമ്മായിയുടെ മകളായി ഒരു കുടുംബത്തിൻ്റെ നെടും തൂണായി ഇപ്പോഴും എളിമയുടെ നിറകുടമായി മാറി - Puthettu family എന്ന വലിയൊരു ലോകത്തിൻ്റെ ചേച്ചിയായ ജലജ സിസ്റ്ററിന് ഒരായിരം ജന്മദിനാശംസകൾ ഒപ്പം ലോകം മൊത്തം ട്രക്ക് ഓടിയ The truck Lady എന്ന ഗിനസ് റെക്കാർഡ് കിട്ടട്ടെ എന്നും ആശംസിക്കുന്നു കൂടെ നിൽക്കുന്ന പാതി രതീഷ് bro ക്കും അഭിനനന്ദങ്ങൾ
Trivandrum നിന്ന് ബിദുൽ & family
most valuable and best comment.
I am also from Trivandrum
Happy brithday 🎉🎉🎉
നമുക്കൊരു Trivandrum Puthettu family group ഉണ്ടാക്കാം@@francislobo9216
ആ കുട്ടിയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു❤❤
ഭാവിയിലെ ഒരു നാഷണൽ പെർമിറ്റ് വണ്ടി ഡ്രൈവർ ആണ് പയ്യൻ. നല്ല കുട്ടി. ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.
30:10 കുഞ്ഞ് ആരാധകനെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ രതീഷ് ബ്രോയും ജലജ മാഡവും ..❤❤❤കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ..😊😊
കാശ്മീർ യാത്രയുടെ പുതിയ അനുഭവങ്ങൾ തേടി നിങ്ങളോടൊപ്പം ഞങ്ങളും ..💕💕
സത്യം പറഞ്ഞാൽ നാട്ടിൽ വന്ന് കാഴ്ചകൾ കാണിച്ചപ്പോൾ ആണ് ഒരു സുഖം❤❤❤❤ വന്നത്.
സത്യം ഒമാൻ വീഡിയോസ് ഒരു intrstumillarunnu
Sathyam 😊
അതേ, അതേ
ഇതുപോലെ കസിൻസ് എല്ലാം കൂടിയുള്ള ലോങ്ങ് ഡിസ്റ്റൻസ് ട്രിപ്പുകൾ ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നം ആയിരിക്കും. ലോറിയും കൂടി ആയപ്പോൾ സൂപ്പർ...!!!
രതീഷ് തമിഴ് ഭാഷ നല്ലത് പോലെ വായിക്കുന്നുണ്ട്..അഭിനന്ദനങ്ങൾ, ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു അത് കൊണ്ട് എനിക്ക് ഇത് നല്ലപോലെ ആസ്വദിക്കാൻ കഴിയുന്നു❤
നാലാം കാശ്മീർ യാത്രയ്ക്ക് അഭിവാദ്യങ്ങൾ🥰.
ഇത്തവണ ചായിയെ കൂടെ കൂട്ടിയതിൽ സന്തോഷം. ഒത്തിരിനാളായല്ലോ ചായിയെ കണ്ടിട്ട്. ഈ യാത്രയും രസകരമായി തന്നെ മുന്നോട്ട് പോകട്ടെ.
ഒരു കാര്യം പ്രത്യേകമായി പറയട്ടെ......
ജലജയുടെ പാവയ്ക്കാ തീയൽ കണ്ട് വായിൽ വെള്ളം നിറഞ്ഞു.❤️❤️
യാത്രാ മംഗളങ്ങൾ നേരുന്നു......
Yes 😋😋
പുത്തെറ്റിൽ ചായിയുമായിട്ട് ഒരു യാത്ര കണ്ടിട്ട് ഒരുപാട് കാലമായി.
ആ കുഞ്ഞിൻ്റെ സന്തോഷം ഇരട്ടിച്ച് കാണും ഇന്നത്തെ വീഡിയോയുടെ Thumbnail കാണുമ്പോൾ
Yes❤
രാജേഷ് ബ്രോ ഗ്ലാമർ ആയല്ലോ അടിപൊളി.സിനിമാനടൻ മാരൊക്കെ ഇറങ്ങിവരുന്നത്പോലെ കാറിൽനിന്ന് ഇറങ്ങിവരുന്നത്❤❤❤❤
നേരാ sayikumarnte ഒരു കട്ട്
😂❤
Hi
ഞാൻ നിങ്ങളുടെ ഒമാൻ ട്രിപ്പ് കണ്ടതേ ഇല്ല.
എനിക്ക് നിങ്ങളുടെ ഇതുപോലുള്ള വീഡിയോസ് ആണ് ഇഷ്ട്ടം 😂
@@sunilkumarsunil2616 അച്ചോടാ 🙆🏼♂️
ഇത് നമ്മുടെ ഇഷ്ട്ടം അത് അവരുടെ ഇഷ്ട്ടം...
Njanum agane thanneyan
Me too..🙂
ഒമാൻ എന്താ കാണാൻ പാടില്ലാത്ത സ്ഥലമാണോ എത്ര പേർ ഇവിടെ ഉപജീവനം നടത്തുന്നുണ്ടെന്ന് അറിയാമോ ഇവിടുത്തെ പൈസയും കൂടിയാണ് നിങ്ങൾ അവിടെ കിടന്നു വിലസുന്നത് അല്ലാതെ കേരളത്തിൽ എന്താ ഉള്ളത് പൊങ്ങച്ചം പറച്ചിൽ അത്രയേ ഉള്ളൂ
ഒത്തിരി നന്ദി ഉണ്ട് ജലജ മാഡത്തിന് , കാരണം കുക്കറിൽ ചോറ് വക്കുന്നത് കണ്ടിട്ടു , എന്റെ ഭാര്യയും ഇപ്പോൾ കുക്കറിൽ ചോറ് വയ്ക്കാൻ തുടങ്ങി. അത് കൊണ്ട് നല്ലതു പോലെ വെന്ത ചോറ് തിന്നാൻ പറ്റുന്നു എന്നും ചോറ് വയ്ക്കുമ്പോൾ ഓർക്കും.
😂❤
Thanks.
👍🙂
ഹോ ആ കൊച്ചിനെ ആ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയപ്പോ അവന്റെ സന്തോഷം ❤❤❤
നല്ലൊരു മോൻ എന്താ സന്തോഷം പിന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നും എന്തൊരു പ്രത്യേകതയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👌🏻👌🏻👌🏻❤❤❤
ചായി മോനെ കണ്ടപ്പോൾ വലിയ സന്തോഷം
പുത്തേ ട്ട് ട്രാവൽ വ്ലോഗ് സ്ഥിരം കുടുംബങ്ങൾക്ക് നല്ല ദിവസംആശംസകൾ നേരുന്നു ❤️❤️❤️❤️
ആ കുഞ്ഞിനോട് കാണിച്ച സ്നേഹം❤❤❤❤
Yesterday chayi bro asked Muth to apply in KSRTC as driver, she said as it's their final semister, priority will be to clear it..she then said she is ready to do whatever job opportunity comes in future.. that show courage.. that spirit is highly appreciated.. If you're not getting outside of your comfort zone, then you're not growing.. our lfe begins outside of our comfort zone..bravo... keep going 💪
The Driving force Jaleja Chechi..... This young boy seems to be a diehard fan..... Good gesture, by giving him a feel of the lorry, taking pics alongside with him....
Rateesh, was able to chug down memory lane of those good old days, when he was a vehicle freak..... And how he was hooked onto lorries...... 🎉🎉🎉🎉🎉🎉🎉🎉🎉Tks to that little boy for rekindling the fire in Rateesh... Smart boy... He wl go places.
Ratheeshbro യുടെ ചെറുപ്പം കാലത്തെ കുട്ടി ❤️❤️❤️❤️❤️❤️❤️👌👌👌👌👌👌
എന്റെ ദിവസത്തിലെ നല്ല 40 മിനിറ്റ് തന്നതിന് നന്ദി❤
ഹാപ്പി Birthday ജലജ ചേച്ചി 🎉🎉🎉
ചായി ബ്രോ ഉള്ളത് ഒരു പ്രത്യേക വൈബ് ആണ് 🥳🥳
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ജലജേച്ചി❤🎉
എന്താ പ്രൊഫഷനലിസം👌.. ജംഗ്ഷൻ ഇൽ വന്നു, വണ്ടി ഓടിച്ചെടുക്കുമ്പോൾ 🤩, ഒരു ഭയവും തപ്പലും ഇല്ലാതെ 👏👏. Brilliant😁 🎉. Proud of you👏👏.
അതാണ്❤❤
ഇന്ന് വേറൊന്നും പറയാൻ ഇല്ല ആകെ ഒരു കാര്യം മാത്രം 😍ജലജ ചേച്ചീ...You’re not just my sister, you’re my hero. Wishing you the happiest birthday ever!🎂🍰
Thanks dear bro ❤
നമസ്കാരം പുതിയ ട്രിപ്പിൽ പരിചയപ്പെട്ട കൊച്ചു മിടുക്കന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ, അവനെ കണ്ടപ്പോൾ രതീഷ് ഭായിക്കു ബാല്യകാല ഓർമ്മകൾ ഓടിയെത്തി. ആശംസകളോടെ ശുഭയാത്ര.
ജലജ മാഡത്തിന്റെ Trademark ചിരിയാ😁😁 കൊള്ളാം...😁😁👍❤️❤️😁
❤puthethu കുടുബത്തിലെ എല്ലാവർക്കും നല്ലൊരു ദിവസം ആശ൦സികുനനു ഉണ്ണി Bro യെ കണ്ടിട്ടു ഒരു രാഷ്ട്രീയക്കാര൯റെ ലൂക്ക് ഉണ്ടല്ലോ❤❤❤
Aa പയ്യൻ്റെ മനസറിഞ്ഞ് നിങൾ ആഗ്രഹം നടത്തി❤
ചേച്ചീനെയും ചേട്ടനെയും കാണാൻ ആഗ്രഹം
എന്റെ ആകാശ് മോൻ😅😅😅
രാജേഷ് ഭായ് ഒരു സൈക്കോളിസ്റ്റ് ആണ് ഡ്രൈവേഴ്സിൻ്റെ ട്രീറ്റ് ചെയ്യാൻTop ഓണർ ആണ് മനസ്സിലാകുന്നവർക്ക് മനസ്സിലാകും😂
ഈ ബ്ലോഗ് ഞാൻ scotlandil ഇരുന്നാണ് കാണുന്നത്. എല്ലാ ദിവസവും രാവിലെ ബ്രേക്ഫാസ്റ് കഴിക്കുന്നതിനൊപ്പം കൃത്യമായി കാണുന്നു. നമ്മുടെ നാട് മുഴുവൻ ചുറ്റിനടക്കുന്ന ഫീൽ ആണ്. നാട്ടിൽ മാധ്യമ പ്രവർത്തകൻ ആയിരുന്നതിനാൽ തത്സമയ റിപ്പോർട്ട് കാണുന്ന അനുഭവം ഒന്ന് വേറെ തന്നെ ആണ്.എന്റെ സുഹൃത്ത് ആണ് ബൈജു n നായർ. അദ്ദേഹത്തിന്റെ രസകരമായ അഭിമുഖം ഏറെ നന്നായി ❤
@@rajeshchandran-p9w 👍👍👍
Ratheesh is the one of the best Content producers of the digital media. It's nice to see how he handles the content, and whether his main driver or Co driver, he handles, everyone carefully, and ensures it will be used as content(asking them the right questions :). He maintains his role as producer/Husband/Lorry Owner/Driver,.... Hats off. I enjoyed the different angles he ensures during the trip, even in this episode when he had his endeavour to follow, he immediately included shots from that vehicle. Whatever said and done, those who really enjoyed the new places, different people, different weather, and the one who appreciate different cultures can only create such content, happy that it's done by Malayali. Kudos to Mrs.Jaleja Ratheesh, for living there as you are, that's important, not getting carried away is also very important. Ningalae kurichu kurae ezhutham pattum, ippo ithodae niruthunnu.....All the best to your Srinagar trip( today's temp -4 degree C)
👍👍👍
Jalaja and Ratheesh aakochu Monte Manas arinju cheythathinu orupad santhosham ningalude nalla manasinu thanks
Kuttiyodulla perumaattam, super.❤❤❤
Sathyathil AAA kuttyude vandiyil kayariyulla santhosham kandappol ratheesh bro kuttikkalathe vandipranthu ormavannu Alle..seriya bro athoru vallatha prantha... actually aa pranthu thanneya thangale innu ee nilayil ethichathu...athukondu thanneya ippozhum mattulla muthalalimare pole chumma irikkathe full vandiyil active aayi irikkunnathu..kaaranam vandikalodulla adangatha sneham...athu gulfil poyappolum mattulla kazhchakalekkal thangal sradhichirunnathu avide kanunna vandikaleyanu..athan yadhartha vandi sneham... proud of you bro 💖
കാമറ കൈകാര്യം ചെയ്യുന്നത് നല്ലതാണ് നല്ല കാഴ്ചകൾ കാണുന്നുണ്ട് കടകളിലും ഹോട്ടലിലും സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും അതിൻ്റെ വിലയും കൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു റൂട്ടിലെ ഓരോ സ്ഥലങ്ങളുടെ പേരുകളും മറ്റും പറയുമല്ലോ ........All the best
19:29 Mouth watering dishes. Looks yummy too. കാരണം എനിക്ക് പാവയ്ക്കാ ഇഷ്ടമാ. 31:37 ആ മോന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ....His happiness is beyond words... 33:12 എന്റെ ഹസ്ബൻഡിനു ഇതേ പോലെ വണ്ടി ഭ്രാന്താ.. Wishing you many more blessed birthdays dear Jelaja 🎂🎊🎉.
And also wishing you all a safe and comfortable journey..
After pouring tamarind you have to boil it. That is a must for those who know cooking. 😝
Happy and safe journey to Ratheesh bro, jalejachechi, chayibro. For the Kashmir trip -4
Chaaaaaaayi......❤❤❤❤
Kuttiyude agraham sadichu kodutha Jalajakkum Ratheeshinum big salute. All the best.Happy journey. ❤❤❤.
very nice episode.all the best dear puthettu team.❤❤
Hai dear chai bro ❤❤❤
ഇനിയെങ്കിലും തിരിച്ചറിയുക ഒരു യാത്ര തുടങ്ങും മുൻപ് തന്നെ സമയത്തിന് 5. മിനിറ്റു മുമ്പ് തന്നെ വീട്ടിൽ നിന്നും ഇറങ്ങുക. എത്ര പേർക്ക് ബുദ്ധിമുട്ട് ഉണ്ട്.സ്നേഹദരങ്ങളോടെ.aa family member.
ചായിയെ വീണ്ടും കണ്ടതിൽ ഭയങ്കര സന്തോഷം. ആകാശിനെയും മിസ്സ് ചെയ്യുന്നു. മക്കളേം കൊണ്ടുള്ള ട്രാവൽ ആണ് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്നെ.❤
അച്ഛന്റെയും മോളുടെയും ചിരി ഒരു പോലെ ❤
25:30 സ്വാമിയേ ശരണമയ്യപ്പ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤💜💙🧡
കണ്ണിന് കുളിർമനൽകുന്ന കാഴ്ചകൾ തിരിച്ചുകിട്ടി 🥰
സൂപ്പർ,, അടിപൊളി ❤️💕
യാത്ര മംഗളാശംസകൾ ❤️💕🥰
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിർമ്മ നല്ല പച്ചപ്പും നാടും കാണാം ❤❤❤❤
ജലജയ്ക്കു ജന്മദിനാശംസകൾ
🎂
നിങ്ങളുടെ ലോറി ജീവിതം സത്യത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ആണ്..,.. എങ്കിലും നിങ്ങളുടെ നിറഞ്ഞ മനസുകൾ അതിനു സല്യൂട്ട് 🙏
ജന്മദിനാശംസകൾ ജലജ ചേച്ചി❤❤❤❤❤💝💝💝🎂🎂
❤
Muthu is got razor sharp memory.... She recalls her lorry trip to Kangayam... Smart dude... That she is......We were expecting Unni Bro to accompany u all.... Next time u ve to somehow literally drag him alongside....
We want to hear a lot from Unni on lot of gyan on various issues, he's apt.... Especially Temple related... Looking forward..
വളെരെ മനോഹരം മായ കാഴ്ചകൾ ഇങ്ങ് പോരട്ടെ. ശുഭയാത്ര ❤️❤️❤️
ഹായ് മൂന്നുപേർക്കും ഗൂഡമോർണിങ്❤❤❤🎉👍 ജലജ 💐🎂
ഇനി ഒരു മാസത്തോളം ചായി ബ്രോയെ പരിചയപ്പെടാം ഹായ് ബ്രോ നമസ്കാരം
My best wishes to Chai Ratheesh and Jelaja on their long trip to Kashmir. A happy and safe journey to you all. Last 14 days ie 20th to 3rd Dec I was in Musiri,nr Trichy
Tamil nadu places are quite nice.
Palatharathil ulla vandi yathra super ❤❤❤
ചായി ബ്രോ സൂപ്പർ ഡ്രയിവ്
പുത്തേട്ട് ട്രാവൽസ്ഫാമിലിയെ എല്ലാവർക്കും ശുഭാദിനാശംസകൾ🙏❤❤❤❤
Its nice and heart filling to see that childs expression and passion ❤
Many many happy returns of the day dear jelajachechi🎉🎉
ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ..... ഞങ്ങളും നാലാമത്തെ തവണ കശ്മീർ കാണാൻ പോകുന്നു...... ചായി ബ്രോ.............❤
സന്തോഷകരമായ യാത്ര ആശംസിക്കുന്നു മൂന്നു പേർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aa mon spr craze. Ende ade brand. Jalejechi big salute
ആകാശ് ബ്രോയെ മിസ് ചെയ്യുന്നു.
❤
Expressing gratitude and appreciation for hard work, perseverance and dedication..conveying heartfelt Birthday wishes Jelaja madam..wish you good health and long life..🙏
കാശ്മീരി ലേക്കുള്ള വീണ്ടും യാത്രയിൽ ശുഭയാത്ര നേരുന്നു❤❤❤❤❤❤
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
✌🏻Happy birthday Main driver 🥂♥️
15:41 😂 ക്യാമറമാൻ.♥️.. 😇 മെയിൻ ഡ്രൈവർ 🤩
Good morning ❤🌹chayiiiii vannathu kondu..😅😅 ..vedio skip cheyyathe kanum❤❤❤ meny meny happy returns of the day...chechi...🎉🎉🎉🎉🎉🎉🎉God blessu ❤❤
Happy Birthday 🎂🎂🎂@Jalaja chechi ❤❤
ചായിടെ കമെന്റ് വന്നു തുടങ്ങി, ഹായ് ചായി
@@RasheedRasheed-dd6ls ഇനി പൊളിക്കും👍
രതീഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ ഗുണം സ്റ്റാഫുകളെ ഡീൽ ചെയ്യുന്ന രീതിയാണ്. അങ്ങനെ തന്നെ വേണം അല്ലെങ്കിൽ ഇപ്പോഴും വിവരദോഷികകൾ ആയ investors ഉണ്ട് അവരൊക്കെ പൂട്ടിക്കൊണ്ടേ ഇരിക്കുന്നു.. നമ്മുടെ പുത്തേത് കുഞ്ഞുങ്ങൾ മുത്തും, പൊന്നൂസും, കണ്ണനും, കുഞ്ഞിക്കിളിയും ദാമിക്കുട്ടിയുടെ നോട്ടത്തിൽ ഓടട്ടെ ഭാവിയിൽ ഒരു ഹിസ്റ്ററി ആയി മാറും. No doubt
നമ്മടെ ജലജമോളെ സമ്മതിച്ചു ആ തീ യൽ അടിപൊളി
സുരക്ഷിതവും സമാധാനവും സന്തോഷവുമുള്ള യാത്രസാധ്യമാകട്ടെ🤲
Happy birthday ജലജ ചേച്ചി 🎉🎉🎉🎉
ഈർക്കിലേൽ കൊതുക് കടിക്കാതെ മരുന്നടിക്കുന്നത് കണ്ടു പിടിച്ച മെയിൻ ഡ്രൈവറുടെ ബുദ്ധി അപാരം 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️❤️
ജന്മദിനാശംസകൾ ജലജ സിസ്റ്റർ 🎉🎉🎉
കശ്മീര്‍ യാത്രക്ക് all the best..❤
ശുഭദിനം എല്ലാവിധ ഐശ്വര്യങ്ങളോടും കൂടെ നമ്മുടെ പുതിയ യാത്ര തുടരട്ടെ.നല്ല നല്ല കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ഒരു നല്ല യാത്ര ആയിരിക്കട്ടെ.പ്രാർത്ഥനയോടെ കൂടെയുണ്ട് എല്ലാവരും.🚛🚛🚛🚛🚛
Super hero mon ❤❤
ഉണ്ണി ബ്രോ ഇത് വരെ വണ്ടി ഓടിച്ച് കണ്ടിട്ടില്ല കാണാൻ ആഗ്രഘം❤❤
വീഡിയോ അടിപൊളി
Akash nne valland miss cheyunnu 😢❤
31:31 കുട്ടിയുടെ മുഖത്തെ സന്തോഷം... 🥰🤍🙌
കൊച്ച് കുറബന് സന്തോഷം ആയി
ജന്മദിനാശംശകൾ ജലജ❤രതിഷ് അച്ഛൻ വേഷം മാറി ചുള്ളനായി സുഖമായി യാത്ര ചെയ്യുകചായിക്കു റെട്ടി വാങ്ങി കൊടുക്കാൻ മറക്കരുത്❤❤❤❤❤❤❤
അടിപൊളി പാവയ്ക്കാ തീയൽ 👌❤️❤️
അങ്ങനെ ലോഡ് കേറ്റി യാത്രതുടങ്ങി 👍🥰❤️✌️
❤❤❤👍👍👍എല്ലാവർക്കും ഹായ് 🙋♂️🙋♂️🙋♂️Happy journey ചേട്ടായി🥰ചേച്ചി 🥰ചായി bro 🥰Take care God bless all ❤❤HAPPY BIRTHDAY CHACHI ❤❤
👏👏👏👏👍ആ കുഞ്ഞു മോൻ ഒരു ഹായ് 🌷🥰🥰🌷🌷❤️വീണ്ടും ഒരു കശ്‍മീർ യാത്ര ആശംസകൾ 🌷🌷🌷
The wings of fire for driving has ignited on that boy in the driving seat.
അടിപൊളി യാത്ര ജാനും കൂടെ ഉണ്ട് ചായി അടിപൊളി ചായി ചേർത്തെ എല്ലാവര്ക്കും 🙏👍❤️🌹👌 വണക്കം
ആ കൊച്ചു കണ്ണുകളിലെ ആരാധനാ ഭാവം കണ്ടോ? മനസ് നിറഞ്ഞു.🥲
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞 ശുഭയാത്രയും 👋👋👋👋