സാർ, നല്ല ക്ലാസ് ആണ് ,... ഞാൻ തുടക്കക്കാരൻ ആണ്.,,, സാറിന്റെ എല്ലാ ക്ലാസുകളും ... എനിക്ക് ഒരു പ്പാട് ഡ്രൈവിങ്ങ് അറിവ് ലഭിക്കുന്നുണ്ട്.... വളരെ നന്ദി.,,, സാർ
വളരെ നല്ല അറിവായിരുന്നു.കാലങ്ങളായി ഡൈവിംഗ് സ്കൂൾ നടത്തുന്ന ആൾ എന്ന നിലയ്ക്ക് താങ്കളുടെ ഉപദേശങ്ങൾക്ക് പ്രൊഫഷണൽ ടച്ചുണ്ട്. ഒത്തിരി നന്ദി. ദൈവം താങ്കളെ അനുഗ്രഹിയ്ക്കട്ടെ.
സർ പറഞ്ഞത് ശരിയാണ്. വണ്ടി എടുക്കുമ്പോൾ സെക്കന്റ് ഗിയറിൽ ഓടാവുന്നതിനേക്കാൾ കൂടുതൽ സ്പീഡിൽ വണ്ടി എത്തി കഴിഞ്ഞാൽ ഡയറക്റ്റ് 3rd ഗിയറിൽ ഇട്ടു പോകാം പക്ഷെ അങ്ങനെ എപ്പോഴും ചെയ്യരുത്, സർ പറഞ്ഞത് പോലെ മറ്റുള്ള വാഹനങ്ങൾ എങ്ങനെ പോകുന്നു എന്ന് നമ്മൾ നോക്കേണ്ട ആവശ്യമില്ല, സിഗ്‌നനിൽ കിടക്കുമ്പോൾ മുന്നിൽ ഉള്ള വണ്ടി വേഗം ചിലപ്പോൾ ചവിട്ടി പൊളിച് വേഗം പോകും അതൊന്നും കണ്ടു നമ്മൾ ടെൻഷൻ ആകേണ്ട, ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ cletch വിട്ടു ജന്റിൽ ആയി ആക്‌സിലറേറ്റർ ചിവിട്ടി 2nd, 3rd ഒക്കെ ഇട്ടു പതുക്കെ പോയാൽ മതി.. പിന്നെ ഒരു കാര്യം ചിലർക്ക് സംഭവിക്കുന്നത് സിഗ്നലിൽ നിന്ന് വണ്ടി എടുക്കുമ്പോൾ ഓഫ് ആയി പോകുന്നതാണ് പുതിയ വാഹനവും ആയുള്ള പരിചയക്കുറവോ ഡ്രൈവിങ്ങിൽ എക്സ്പീരിയൻസ് കുറവോ അല്ലെങ്കിൽ cletch ചിലപ്പോ ഏറ്റവും അറ്റത് ആയതു കൊണ്ടോ ആവാം അത് എന്തും ആയിക്കൊള്ളട്ടെ. അപ്പൊ തുടങ്ങും പുറകിലുള്ള കാറുകാരൻ ഹോൺ അടിക്കാൻ ഇത് കേട്ട് നിങ്ങൾ ടെൻഷൻ അടിക്കേണ്ട കാര്യമില്ല ടെൻഷൻ അടിച്ചാൽ നിങ്ങൾ ആകെ വെപ്രാളത്തിൽ ആകാൻ ചാൻസ് ഉണ്ട് (Biginners) അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ പ്രശ്നം ആകാൻ ചാൻസ് ഉണ്ട്. ചിലപ്പോൾ അമിതമായി ആക്സിലറേറ്റ് ചവിട്ടാനോ പിന്നെയും ഓഫ് ആയി പോകാനോ ചാൻസ് ഉണ്ട്. പുറകിൽ കിടന്നു ആര് ഹോൺ അടിച്ചാലും വെപ്രാളം വേണ്ട നമ്മുടെ വണ്ടി നമ്മൾ പതുക്കെ ശ്രദ്ധിച്ചു എടുത്ത് നോർമൽ ആയി അങ്ങ് പോയാൽ മതി.
ഓട്ടോഷിഫ്റ് / ഓട്ടോമാറ്റിക് വണ്ടിക്കൾ എങ്ങനെയാണ് ഓടിക്കുന്നത് എന്നും അത് ട്രാഫിക് ലും കയറ്റത്തും എടുക്കുന്നത് എന്നും ഒരു ഇറക്കത്തിൽ എങ്ങനെയാണ് ഓടിക്കുന്നത് എന്നും ഒക്കെ കൊറെയെ അധികം പേർക്ക് സംശയങ്ങൾ ഉണ്ട് അടുത്ത വീഡിയോ ഓട്ടോമാറ്റിക് car കളെ പറ്റി ചെയ്യാമോ....
@@arunkrishnavihar1361 *ബ്രോ.. ഞാൻ ഹെവി എടുത്തിട്ട് വർഷം 4 കഴിഞ്ഞു ഇത് എനിക്കല്ല മുത്തേ എന്റെ അനിയന് വേണ്ടിയാണ് ഗൾഫിൽ ഒരു ചാൻസ് വന്നിട്ടുണ്ട് അപ്പോ 2 മാസത്തിനകത്ത് കിട്ടുമോ എന്നറിയാൻ വേണ്ടിയാണ്*
Njn sir nte signal class Anu adhym sradhichth ..athbavre signal nte book kanumbo Pedi varundy ..but ninglde CLS kamdthinu shehhsm enik mansilayth and atjinu shehhsm mingle class njn Elom nokal und
Bro ഇപ്പോൾ ഉള്ള ബൈക്ക് കളിൽ 1st gearinteyum സെക്കന്റ് gearinteyum ഇടയിൽ ആണ് ന്യൂട്ടർ so നമ്മൾ first ഇട്ടു കഴിഞ്ഞു സെക്കന്റ് ഇടുന്മ്പോൾ കുറച്ചു tightil ഇട്ടാൽ മതി
നന്നായി ആക്സിലറെറ്റർ കൊടുത്തു ഒരു മിനിമം 15 km സ്പീഡ് എത്തിയതിന് ശേഷം 2nd ഇട്ടാൽ ഇങ്ങനെ പ്രശ്നം വരില്ല. അങ്ങനെയല്ലെങ്കിൽ വണ്ടിക്ക് തകരാർ ഉണ്ടോ എന്ന് പരിശോധിപ്പിക്കുക.
സർ, ഞാൻ ഒരു bigginer ആണ് എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ വണ്ടി സ്റ്റാർട്ട് ചെയ്തു 1-4/5 ഗിയർ യൂസ് ചെയ്യാൻ പെട്ടന്ന് കഴിയും ബട്ട് ബ്രേക്ക് യൂസ് ചെയ്താൽ വണ്ടി സ്ലോ ആയിക്കഴിഞ്ഞാൽ ഗിയർ ഡൌൺ ചെയ്യാൻ കൃത്യമായി കഴിയുന്നില്ല ആ ഒരു ആക്ടിവിറ്റി ടോട്ടാലി മൈൻഡ്ഇല് നിന്നും പോയി പോകുന്നു ഒരു ഐഡിയ കിട്ടുന്നില്ല
ഇറക്കത്തിൽ നിർത്തി എടുക്കുമ്പോൾ 1ഉം 2ഉം ഗിയർ skipp ചെയ്‌താൽ കുഴപ്പം ഉണ്ടോ, അതായത്, start ചെയ്ത് 1st ഇട്ട് ബ്രേക് ഒഴിവാക്കി clutch full press ചെയ്ത് വണ്ടി 30-35 speed എടുത്ത് 3rd ഗിയർ ഇട്ടാൽ കുഴപ്പം ഉണ്ടോ. ഇതല്ലേ mileage കിട്ടുവാൻ നല്ലത്???
സാർ, നല്ല ക്ലാസ് ആണ് ,... ഞാൻ തുടക്കക്കാരൻ ആണ്.,,, സാറിന്റെ എല്ലാ ക്ലാസുകളും ... എനിക്ക് ഒരു പ്പാട് ഡ്രൈവിങ്ങ് അറിവ് ലഭിക്കുന്നുണ്ട്.... വളരെ നന്ദി.,,, സാർ
I
Verynice mo
Mk
ഒരു തുടക്കക്കാരന്റെ മനസ്സ് അറിഞ്ഞു ഇങ്ങനെ വ്യക്തമായി സംസാരിക്കാൻ ദൈവികമായ ഒരു കഴിവ് വേണം
Hhhhhhhjsssssuzzzzzllllllll iiiiiiiiiic rcccyf iഗബ്ബബോഫ്‌ഫിജുല്ഉഫ് fഫ്രീ h ചുമ്മാ ഗേജ്‌കോകooooooffgj ഇഇഇഇഇഇടക്കക്ക് ooooc ജഡ്കർഹ്ജ് ഇഇഇഇബ്ബജ്ജ്ജ്ജ്ജ്ഫ്സ്
വളരെ നല്ല അറിവായിരുന്നു.കാലങ്ങളായി ഡൈവിംഗ് സ്കൂൾ നടത്തുന്ന ആൾ എന്ന നിലയ്ക്ക് താങ്കളുടെ ഉപദേശങ്ങൾക്ക് പ്രൊഫഷണൽ ടച്ചുണ്ട്. ഒത്തിരി നന്ദി. ദൈവം താങ്കളെ അനുഗ്രഹിയ്ക്കട്ടെ.
സർ പറഞ്ഞത് ശരിയാണ്. വണ്ടി എടുക്കുമ്പോൾ സെക്കന്റ് ഗിയറിൽ ഓടാവുന്നതിനേക്കാൾ കൂടുതൽ സ്പീഡിൽ വണ്ടി എത്തി കഴിഞ്ഞാൽ ഡയറക്റ്റ് 3rd ഗിയറിൽ ഇട്ടു പോകാം പക്ഷെ അങ്ങനെ എപ്പോഴും ചെയ്യരുത്, സർ പറഞ്ഞത് പോലെ മറ്റുള്ള വാഹനങ്ങൾ എങ്ങനെ പോകുന്നു എന്ന് നമ്മൾ നോക്കേണ്ട ആവശ്യമില്ല, സിഗ്‌നനിൽ കിടക്കുമ്പോൾ മുന്നിൽ ഉള്ള വണ്ടി വേഗം ചിലപ്പോൾ ചവിട്ടി പൊളിച് വേഗം പോകും അതൊന്നും കണ്ടു നമ്മൾ ടെൻഷൻ ആകേണ്ട, ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ cletch വിട്ടു ജന്റിൽ ആയി ആക്‌സിലറേറ്റർ ചിവിട്ടി 2nd, 3rd ഒക്കെ ഇട്ടു പതുക്കെ പോയാൽ മതി.. പിന്നെ ഒരു കാര്യം ചിലർക്ക് സംഭവിക്കുന്നത് സിഗ്നലിൽ നിന്ന് വണ്ടി എടുക്കുമ്പോൾ ഓഫ് ആയി പോകുന്നതാണ് പുതിയ വാഹനവും ആയുള്ള പരിചയക്കുറവോ ഡ്രൈവിങ്ങിൽ എക്സ്പീരിയൻസ് കുറവോ അല്ലെങ്കിൽ cletch ചിലപ്പോ ഏറ്റവും അറ്റത് ആയതു കൊണ്ടോ ആവാം അത് എന്തും ആയിക്കൊള്ളട്ടെ. അപ്പൊ തുടങ്ങും പുറകിലുള്ള കാറുകാരൻ ഹോൺ അടിക്കാൻ ഇത് കേട്ട് നിങ്ങൾ ടെൻഷൻ അടിക്കേണ്ട കാര്യമില്ല ടെൻഷൻ അടിച്ചാൽ നിങ്ങൾ ആകെ വെപ്രാളത്തിൽ ആകാൻ ചാൻസ് ഉണ്ട് (Biginners) അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ പ്രശ്നം ആകാൻ ചാൻസ് ഉണ്ട്. ചിലപ്പോൾ അമിതമായി ആക്സിലറേറ്റ് ചവിട്ടാനോ പിന്നെയും ഓഫ് ആയി പോകാനോ ചാൻസ് ഉണ്ട്. പുറകിൽ കിടന്നു ആര് ഹോൺ അടിച്ചാലും വെപ്രാളം വേണ്ട നമ്മുടെ വണ്ടി നമ്മൾ പതുക്കെ ശ്രദ്ധിച്ചു എടുത്ത് നോർമൽ ആയി അങ്ങ് പോയാൽ മതി.
വളരെ നല്ല ക്ലാസ്.. Thans sir
Paranju tharunathile clarity 👏👏
വാഹനത്തിൽ ദിവസേന ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് (ഓയിൽ, ബേക്ക് etc) ഒരു വീഡിയോ ചെയ്യാമോ?
Sire kayatam irangumbol gear maaran paado? Clutch chavitiyal prasnam aakile?
Good class sir.....THANKS
ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി കാറിന്റെ റോഡ് ടെസ്റ്റിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.... ഒരു demo വീഡിയോ ചെയ്യാമോ....ഒരു മറുപടി പ്രതീക്ഷിക്കുന്നു
റിവേഴ്‌സ് പാർക്കിങ് ശരിയായി ചെയ്യുന്ന വിധത്തിന്റെ ഒരു വീഡിയോ ഇടാമോ സർ
ശ്രെമിക്കാം
Do practise..
National DRIVING INSTITUTE in London
വളരെ നല്ലതാണ്
മാരുതി 800ഇൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്യാമോ?
Erakathilum kayattathilum turningiloke giyer eganeya use cheyaa athonn paraju tharo sr
ഓട്ടോഷിഫ്റ് / ഓട്ടോമാറ്റിക് വണ്ടിക്കൾ എങ്ങനെയാണ് ഓടിക്കുന്നത് എന്നും
അത് ട്രാഫിക് ലും കയറ്റത്തും എടുക്കുന്നത് എന്നും ഒരു ഇറക്കത്തിൽ എങ്ങനെയാണ് ഓടിക്കുന്നത് എന്നും ഒക്കെ
കൊറെയെ അധികം പേർക്ക് സംശയങ്ങൾ ഉണ്ട്
അടുത്ത വീഡിയോ ഓട്ടോമാറ്റിക് car കളെ പറ്റി ചെയ്യാമോ....
Sir ape cng auto taxi ക്ക് മഞ്ഞ വുഡിന് പകരം കറുപ്പ് വുഡ് അടിക്കാൻ പറ്റുമോ കറുപ് വുഡ് അടിക്കാൻ എന്താണ് ചെയ്യേണ്ടത്
nhn frst time aaan drv chainth....polo car....nhn adikkavum 2nd ill povunnth endnkil prblm.indaakumoo...
ഞാൻ കുറച്ചു ദിവസം സാർന്റെ വീഡിയോ കണ്ടു അടിപൊളി ആണ് ഞാൻ സാർ ഒരു സംശയം ഉണ്ട്
Very informative...nice presentation
സാർ വെള്ളിമൂങ്ങ ആട്ടോയുടെ ഗിയർ changig വിഡിയോ ഇടാമോ.. ഞാൻ ഒരു തുടക്കക്കാരൻ ആണ് അറിയാനുള്ള ആഗ്രഹം
Very good class.. thank you sir thank you സോ much
Enikum undayirunu 3rd gearil idimbo vandi slow ay poikond undayirunu.. atjinu vendi ula vedioku vendi Kure noki ..ndayalum thankz
Sir low power light goods vehicle load vachondu engane reverseil kayattam kayaram .
Tnqs ,sir
റിവേഴ്‌സ് പാർക്കിംഗ് correct ആയിട്ട് ചെയ്യുന്നത് എങ്ങിനെ ആണ് എന്ന് പറയാമോ?
ശ്രെമിക്കാം
2nd ഗിയർ 20 സ്പീഡിൽ ഇടുക 3rdഗീയ .ർ 40 ൽ ഇടുക4th ഗീയർ 60 ൽ ഇടുക80' 85 ൽ 5th ഇടുക
Njan eppo glfila adutha manth njattil varunnund. 40dy kond laisance. Edukan pattumo
*ഹെവി ലൈസൻസ് എടുക്കാൻ എത്ര ദിവസം കാലതാമസം ഉണ്ടാകും ചേട്ടാ? ദയവായി മറുപടി തരണേ*
Around two months.
ഗുരോ നിങ്ങൾക്ക് അപ്പോ ഹെവി ഇല്ലേ ഇപ്പോൾ കൊണ്ട് നടക്കുന്ന വണ്ടിക്ക് ഹെവി അത്യാവിശ്യം ആണല്ലോ😜😂😂😂
VISHNU- കുമ്പിടി adyam cheriya vandi oodichu padikku🤣
@@fahadabdulazeez3305 *എനിക്കല്ല മുത്തേ എന്റെ അനിയന് വേണ്ടിയാണ് ഗൾഫിൽ ഒരു ചാൻസ് വന്നിട്ടുണ്ട് അപ്പോ 2 മാസത്തിനകത്ത് കിട്ടുമോ എന്നറിയാൻ വേണ്ടിയാണ്*
@@arunkrishnavihar1361 *ബ്രോ.. ഞാൻ ഹെവി എടുത്തിട്ട് വർഷം 4 കഴിഞ്ഞു ഇത് എനിക്കല്ല മുത്തേ എന്റെ അനിയന് വേണ്ടിയാണ് ഗൾഫിൽ ഒരു ചാൻസ് വന്നിട്ടുണ്ട് അപ്പോ 2 മാസത്തിനകത്ത് കിട്ടുമോ എന്നറിയാൻ വേണ്ടിയാണ്*
Njn sir nte signal class Anu adhym sradhichth ..athbavre signal nte book kanumbo Pedi varundy ..but ninglde CLS kamdthinu shehhsm enik mansilayth and atjinu shehhsm mingle class njn Elom nokal und
Car odikondirikumbol ariyathe reverse gear ittal enthu sambavikum..? 🤔
Power steering and manual steering difference എന്താണ്? ഒരു വീഡിയോ ഇടാമോ Sir?
H,8 ശരിയായി എടുക്കുന്നതെങ്ങനെ? please reply
thankalude thumbnail kurachu nannakki koode. vayum polichu nilkkunnu
സാർ ഒരു കാർ ഓയിൽ വെള്ളം അല്ലങ്കിൽ മുമ്പിൽ ആ ബോക്സ് തുറക്കുന്നത്, എന്തെലാം ചെക് ചെയ്യണം
Try automatic vechile safe and comfort
ചേട്ടാ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു... wagon R ആണോ സ്വിഫ്റ്റ് ആണോ നല്ലത്.....
നമ്മുടെ സാമ്പത്തികം അനുസരിച്ചു ചെയാം. തുടക്കക്കാരാണെങ്കിൽ waganor ആണ് ബെസ്റ്റ്
Tiago is better
celerio nokku .. athavumbo ithnite idakku varum :)
Police driver psc upload cheyumbo , driving particulars must ano ,
ഏട്ടാ ഒരു കയറ്റത്തിൽ വെച്ച് വണ്ടി off ആവുകയാണെങ്കിൽ ഏത് gear ൽ ഇട്ടു എടുക്കുന്നതാണ് നല്ലത്
കയറ്റം എന്നല്ല എവിടെ ആണേലും ഫസ്റ്റ് ഗിയർ ഉപയോഗിച്ച് വേണം വാഹനം മുൻപോട്ട് എടുക്കാൻ...
1st gear
Manuel or automatic gear ano nallathu
wooooow super
സർ.റിവേഴ്‌സ് പാർക്കിങ്ങിന്റെ ഒരു വീഡിയോ ചെയ്യാമോ
ശ്രെമിക്കാം
Very useful information
sir 6gear transmission um 5 gear transmission vndikalill gear changing timing thamil vthyasam ondo
നല്ലൊരു വീഡിയോ 👍👍
Sir, irakkam irangumpol clutchum break um use cheyyano..? Sir detailed ayi Ori video post cheyyu pls
ഞാനും ഒരു തുടക്കക്കാരൻ ആണ്
Vandi slow akunna anusarichano gear down cheyyunnathu athu enganay ariyam
Sir auto rikshaw kuree nirthi ittath kondu start avunnillaaaa .....
2ndil thanee povaaan pattooo frst time ayad koand
Car vendankil enikkk tharu veruthe 2 nd il ittt kAthikkandaaa
4th giyaril povumbol engane vegam nirtham oru unexpected incident vannal
Sir oru theryil kayran pogunuu 2ndil kayrata irunna brake chavatti speed kurachu 1st gear idanno atha direct ayittu clutch chavitti 1st Idano
ഗുഡ് message dear
ബൈക്ക് 5 ഗീർ നമ്മൾ എത്ര സ്പീഡ് ആക്കുമ്പോൾ ആണ് മറ്റേണ്ടത്
Uncle driving school evida irikunne???
Hand brake ne kurich parayuo
പാർക്ക് ചെയുന്ന ടൈമിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുക.... സ്പീഡിൽ ഓടുമ്പോൾ ഒരിക്കലും ഹാൻഡ് ബ്രേക്ക് ഉപയോഗിക്കരുത്.. വേറെ eantha.. ഇത്രേ ഒകെ ullu..
new santro sports amt review engana
💚💙❤
Sir ipol 3 wheel nte pritheyaka licence edukkano? 4 um 2 um und
Ippol Alla pande 3 wheeler separate licence anu
Helosir
Great informations thank you sir👍
U r welcome
@@jith36
Sir പാട്ട് കണ്ടിരുന്നു നന്നായിട്ടുണ്ട്👌👌😍
ഗുഡ്
Sir ....wat is the psc testing?
👍
thank you sir
വാഹനം റിവേഴ്സ് ഇടുക്കുനത് എങനെയാണ്
gare Aane yenikk vallata buddimuttundande yede timli yede gare idane aariyunnilla
good
Sir oru doubt... Cariille A/c ettal mileage kurayumooo???
Yes
ഹൈവേയിൽ 10% വരെയും സിറ്റി ട്രാഫിക്കിൽ 20% വരെയും മാത്രമേ കുറവ് വരാറുള്ളൂ.
Sir.. 5th gearil speedil povunna vandi nirthendi varumbol athe gearil thane nirthathe gear downchyanam ennu parayunnath enthu kondanu?
Call me 9895698369
*ഓട്ടോമാറ്റിക് കാർ ട്രാഫിക്കിൽ നിർത്തുമ്പോൾ വണ്ടിയുടെ ഗിയർ p ലേക്ക് മാറ്റണേ അതോ d യിൽ തന്നെ ഇട്ട് ബ്രേക്ക് ചവിട്ടി ഇരുന്നാൽ മതിയോ*
വാഹനം കൂടുതൽ സമയം നിർത്തേണ്ട ആവശ്യം വരുകയാണെങ്കിൽ P select ചെയ്യുന്നത് നല്ലതാണ്.
*കൂടുതൽ സമയം എന്നത് എത്രയാണ് സമയം ഉദ്ദേശിക്കുന്നത്*
@@rassal3749 സിഗ്നൽ കാത്തു നിൽക്കുന്നത് അല്ലെ ഗിയർ മാറ്റാണ്ട .ഒരുപാട് സമയം പാർക്കിൽ നിന്നാൽ p ഇട്ട് നിർത്താം
N il ittu handbreak ittal mathi
@@noblemathew7470 ഹാൻഡ് ബ്രേക്ക് എന്ന സാധനം ഇല്ല ഇലക്ട്രോണിക് parking ബ്രേക്ക് എ ഉള്ളൂ
സാറേ പൊളിച്ച്
പൾസർ പോലുള്ള ബൈക്ക് ഫസ്റ്റ് ഗീയറിൽ നിന്നു സെക്കൻഡ് ഗിയറിലേക്ക് മാറ്റുമ്പോൾ ന്യൂട്ടൺ യിലേക്ക് പോകുന്നു അതെന്താ അങ്ങനെ ഒന്നു പറയാമോ
Bavith K 180 ആണോ
Bro ഇപ്പോൾ ഉള്ള ബൈക്ക് കളിൽ 1st gearinteyum സെക്കന്റ് gearinteyum ഇടയിൽ ആണ് ന്യൂട്ടർ so നമ്മൾ first ഇട്ടു കഴിഞ്ഞു സെക്കന്റ് ഇടുന്മ്പോൾ കുറച്ചു tightil ഇട്ടാൽ മതി
@@subinvfc6666 150
ഗിയർ പ്യാടിന് complaint ഉണ്ടാകും
Service സെന്ററിൽ കാണിച്ചു നോക്ക്
നന്നായി ആക്സിലറെറ്റർ കൊടുത്തു ഒരു മിനിമം 15 km സ്പീഡ് എത്തിയതിന് ശേഷം 2nd ഇട്ടാൽ ഇങ്ങനെ പ്രശ്നം വരില്ല. അങ്ങനെയല്ലെങ്കിൽ വണ്ടിക്ക് തകരാർ ഉണ്ടോ എന്ന് പരിശോധിപ്പിക്കുക.
Good
രാത്രിയിൽ വണ്ടി ഓടിക്കുബോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരണേ
Uragaruthu😊
@@noblemathew7470 😎
Good👍
Sir gear change cheyyumbo steering control povunnu.. Enthenkilum tip undo
Vishnu Pm ...eanikkum same prblm Und suhruthe
ഗിയർ ലിവറിലേക് നോക്കി down ചെയ്‌താൽ, വളരെ tight ആയിട്ട് സ്റ്റിയറിഞ്ഞും ഗിയർ ലിവറും പിടിച്ചാലും,
Thankzz
തുടക്കം ആണോ കുറച്ചു കഴിഞ്ഞു മാറും.. ശ്രദ്ധ മാറാതെ മുന്നോട്ട് പോയാൽ ശരിയാകും.
മനസിൽ ഗിയരിന്റെ പൊസിഷൻ ഓർത്താൽ മതി അതിൽ നോക്കാൻ നില്കണ്ട
Yes thudakkam aanu.. Thankzz for the information 😊😊
Sir 2um 4um license edukubol rate ethara anu
Near 10k
Depends on the driving school Here it is 7 K
In some places 11k /8k /in some places its 12k for 2 and 4 that's why i ask
20-2;40-3;60-4th:80-5th this is
Oh
കാർ ഇടത്തേക്കെ വലത്തേകെ തിരിച്ചു കഴിഞ്ഞ് വിൽനേരയക്കുന്നത് അകത്തിരിക്കുന്ന നമ്മുക്ക് അറിയാൻ എന്ന ഒരു മാർഗം ഞാൻ തുടക്കാരാൻ അണ്
Check ur streeng embelm..
അപ്പൊ ഗിയർ മാറ്റുമ്പോൾ ക്ലച് അമർത്തനം അല്ലെ
സർ, ഞാൻ ഒരു bigginer ആണ് എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ വണ്ടി സ്റ്റാർട്ട് ചെയ്തു 1-4/5 ഗിയർ യൂസ് ചെയ്യാൻ പെട്ടന്ന് കഴിയും ബട്ട് ബ്രേക്ക് യൂസ് ചെയ്താൽ വണ്ടി സ്ലോ ആയിക്കഴിഞ്ഞാൽ ഗിയർ ഡൌൺ ചെയ്യാൻ കൃത്യമായി കഴിയുന്നില്ല ആ ഒരു ആക്ടിവിറ്റി ടോട്ടാലി മൈൻഡ്ഇല് നിന്നും പോയി പോകുന്നു ഒരു ഐഡിയ കിട്ടുന്നില്ല
You can solve your problem by obeying 3 P .practise practise practise.
ഇറക്കത്തിൽ നിർത്തി എടുക്കുമ്പോൾ 1ഉം 2ഉം ഗിയർ skipp ചെയ്‌താൽ കുഴപ്പം ഉണ്ടോ, അതായത്, start ചെയ്ത് 1st ഇട്ട് ബ്രേക് ഒഴിവാക്കി clutch full press ചെയ്ത് വണ്ടി 30-35 speed എടുത്ത് 3rd ഗിയർ ഇട്ടാൽ കുഴപ്പം ഉണ്ടോ. ഇതല്ലേ mileage കിട്ടുവാൻ നല്ലത്???
Yes
Thank u
god
ഫോൺ നമ്പർ ഒന്ന് പറയുമോ ?
jeep. illa
Super
👍
Thank you sir
Nice
Thanks sir
Super
Good