ഓവർടേക്കിങ് ചെയ്യുവാൻ പേടിയുണ്ടോ.......?

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • National DRIVING INSTITUTE
    TATTAMANGALAM
    CHITTUR TALUK PALAKKAD
    PIN 678102
    Mob : 9895698369 Time 8:00PM to 10:00PM
    Whats'up 9895698369 Time 9:00PM to 11:00PM
    / @jith36
    / nationalchittur
    www.facebook.c....

ความคิดเห็น • 321

  • @nithinezhamkulam
    @nithinezhamkulam 6 ปีที่แล้ว +51

    എന്റെ അമ്മോ.... അസാധ്യ വീഡിയോ ചേട്ടാ സൂപ്പർ. ഓട്ടോ കാരുടെ കാര്യം ചേട്ടൻ പറഞ്ഞതു ക റക്റ്റാ, ഒരു വഴിയുടെ അടുത്തു വണ്ടി പാർക്ക് ചെയ്യുന്ന ടിപ്പ് എനിക്ക് ഇഷ്ടപ്പെട്ടു 👍👍👍👍👍👍👍

  • @ramadaskalarikkal6978
    @ramadaskalarikkal6978 6 ปีที่แล้ว +18

    ഞാൻ സാറിനെ രണ്ട് വട്ടം വിളിച്ചിരുന്നു എന്റെ സംശയം ഞാൻ ചോദിക്കുകയും അദ്ദേഹം വ്യക്തമാക്കി മറുപടി പറയുകയും ചെയ്തിരുന്നു അതു പോലെ ഒരു വട്ടം ഞാൻ ഹെവി ടെസ്റ്റ് എടുക്കാൻ പോയപ്പോൾ അദ്ദേഹം കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. ആരും ഇത് പോലെ ക്ലാസ് എടുത്തു തന്നിട്ടില്ല എല്ലാം വളരെ ആവശ്യമുള്ള കാര്യങ്ങൾ ആണ്.നിങ്ങൾക്കും എന്തങ്കിലും സംശയം ഉണ്ടെങ്കിൽ നേരിട്ട് വിളിക്കു സർ പറഞ്ഞു തരും നന്ദി സർ ഇനിയും അങ്ങയിൽ നിന്നു ഇത് പോലെ അറിവ് തരുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @shamsudheenvk1424
      @shamsudheenvk1424 5 ปีที่แล้ว

      Ramadas Kalarikkal sarinte mob no tharumo pls

  • @TomCheriankunnel
    @TomCheriankunnel 5 ปีที่แล้ว +62

    ഒന്നും ഇല്ലേലും കുറഞ്ഞ പക്ഷം ഓപ്പോസിറ്റ് വണ്ടി വരുമ്പോൾ overtake ചെയ്യാതിരിക്കാനുള്ള മര്യാദ എങ്കിലും മലയാളികൾ കാണിക്കണം അല്ലാതെ ഓപ്പോസിറ്റ് വണ്ടി വരുന്നുണ്ട് എന്ന് കണ്ടാലും overtake ചെയ്ത് light ഇട്ടു അങ്ങ് കാണിക്കും. ഇവന്റെ ഒക്കെ വിചാരം light ഇട്ടു കാണിച്ചാൽ വഴിയുടെ വീതി കൂടും എന്നാണ്, light ഇട്ടു കാണിച്ചാൽ വഴിയുടെ വീതി കൂടില്ല എന്ന് മലയാളികൾ മനസിലാക്കണം പ്രത്യേകിച്ച് ksrtc

    • @anurag9080
      @anurag9080 5 ปีที่แล้ว

      വീഥി ഉള്ള റോഡിൽ light ittu കാണിക്കുന്നതിൽ തെറ്റുണ്ടോ.. 3 വണ്ടികൾക്ക് ഒരേ time IL pokan കഴിയുന്ന റോഡിൽ?

    • @TomCheriankunnel
      @TomCheriankunnel 5 ปีที่แล้ว +1

      @@anurag9080 Opposit vandi varunnundenkil light ittu kanichu keri pokan padilla. Opposit vandi varunnilenkil mathram overtake cheyyuka

    • @jijojoseph4486
      @jijojoseph4486 5 ปีที่แล้ว

      tom cheriankunnel true😂

    • @nithin84
      @nithin84 5 ปีที่แล้ว

      correct anu bro... inganeyanu kooduthalum accident undakunnathu...

    • @vijinat376
      @vijinat376 5 ปีที่แล้ว +1

      Enn mathramalla....payye pokunnavar naduvilude pokathe idath bagam cherth pokanum nokkanm

  • @AbdulRasheed-db2sg
    @AbdulRasheed-db2sg 6 ปีที่แล้ว +14

    താങ്കളുടെ വിവരണം വളരെ ഉഷാറായിട്ടുണ്ട് സന്തോഷം വളരെ അധികം നന്ദി

  • @2211387
    @2211387 6 ปีที่แล้ว +4

    സാർ താങ്കൾ പറഞ്ഞ് എല്ലാ കാര്യങ്ങളും സത്യമാണ് ഈയൊരു വീഡിയോ വാഹനം ഓവർടേക്ക് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടത് ആയിട്ടുള്ള എല്ലാക്കാര്യങ്ങളും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു

  • @gaminggarage2.016
    @gaminggarage2.016 5 ปีที่แล้ว +20

    ഓട്ടോടെ കാര്യം corect ആണ്. ഒരു ആനവണ്ടി വരെ മറിച്ചില്ലേ

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 5 ปีที่แล้ว +2

    സൂപ്പർ -എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ -
    ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു --
    കയറ്റത്തിൽ നിർത്തി വണ്ടി എടുക്കുമ്പോൾ ക്ലച്ച് ബാലൻസിൽ നിർത്തി വണ്ടി എടുക്കുന്നതാണോ, അതേ ഹാൻറ് ബ്രേക്ക് ഇട്ട് വലിപ്പിച്ച് എടുക്കുന്നതാണോ നല്ലത് - ക്ലച്ച് ബാലൻ സിൽ എടുക്കുന്ന ചെറിയ വാഹനങ്ങൾ ( മാരുതി 800- Alto 800) മുതലായവ പെട്ടെന്ന് ഓഫ് ആയി പോകുന്നു - എന്ത് ചെയ്യണം'

  • @mvt2142
    @mvt2142 5 ปีที่แล้ว +1

    അടിപൊളി അവതരണം ചേട്ടായ്..... ഒത്തിരി ഉപകാരപ്രതമായ വീഡിയോ ആണ്.... ഇനിയും പ്രതീക്ഷിക്കുന്നു പുതിയ അറിവിനായ്...

  • @anurag9080
    @anurag9080 5 ปีที่แล้ว +1

    Overtake skill വേണം. അവരവർ ഓടിക്കുന്ന വണ്ടിയുടെ പവർ അറിഞ്ഞിരിക്കണം... റോഡിന്റെ width മനസ്സിലാക്കുക.side mirror നോക്കുക, പാസ്സ് light ഉപയോഗിക്കുക,horn adichal side കൊടുക്കുക.

  • @moodboards
    @moodboards 6 ปีที่แล้ว +2

    thangale poleyullavar keralamottukkum driving institutes nadathiyirunnenkil, keralam motham discipline ulla drivers undyirunnene. Thank you for your video. Ningalude swathave ulla bhasha shaili nila nirthikondu thanne munneruka.

  • @kl47rrmedia
    @kl47rrmedia 6 ปีที่แล้ว +12

    Goood മെസ്സേജ് പരഞ്ഞെതെല്ലാം കറക്റ്റ് പ്രത്യേഗിച്ചു ഓട്ടോകരെ കുറിച്ചു

  • @nasernellichode
    @nasernellichode 6 ปีที่แล้ว

    താങ്കളുടെ അവതരണം എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇഷ്ടം !

  • @abuadiya
    @abuadiya 6 ปีที่แล้ว +10

    ഗുഡ് മെസ്സേജ് സർ...
    ഉപകാരപ്രദമായ അറിവുകൾ തന്നതിന് നന്ദി...
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..

    • @jith36
      @jith36  6 ปีที่แล้ว

      sure thanks

  • @jipson007007
    @jipson007007 6 ปีที่แล้ว +32

    ഓട്ടോ ഡ്രൈവർമാർ നിഷ്കളങ്കരാണെന്ന അഭിപ്രായമെനിക്കില്ല. പലരും നിന്ന നിൽപ്പിൽ യു ടേൺ എടുക്കുന്നത് കണ്ടിട്ടുണ്ട്. മറ്റു വാഹനങ്ങളെപ്പോലെ വലിയ ടേണിങ്ങ് റേഡിയസ് ഇല്ലാത്തതിനാൽ പെട്ടെന്ന് തിരിക്കുന്നത് സർവ്വസാധാരണമാണ്. ഒരിക്കൽ ഒരു ഓട്ടോ, ഇടതു വശത്തേക്ക് ഇൻഡിക്കേറ്ററിട്ട് തിരിഞ്ഞു കൊണ്ടിരുന്ന എന്റെ കാറിന്റെ ഇടതു സൈഡിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച് ഉരച്ചു പോയ അനുഭവം എനിക്കുണ്ട്.

    • @ஸ்ரீகுறும்புஅம்மன்
      @ஸ்ரீகுறும்புஅம்மன் 5 ปีที่แล้ว

      Thangangal hand signal nakiyilla athu auto. Driverude presnam alla no hand signal ennu ezuti vachu alle Ethu kondannu njan town il car odikathathe. Two wheeler odikunathu town il odikan pattiya vahanam two wheeler karkarante ahangarantilnte horn adi njan epozum tirichu kodukarundu kadam vayunna silam yilla

    • @anurag9080
      @anurag9080 5 ปีที่แล้ว +3

      @@ஸ்ரீகுறும்புஅம்மன்നല്ല മണ്ടത്തരങ്ങൾ. Sprrrrrrrrr

    • @ஸ்ரீகுறும்புஅம்மன்
      @ஸ்ரீகுறும்புஅம்மன் 5 ปีที่แล้ว

      @@anurag9080 ee thayoliku vattu undo thantayilla thayoli

    • @nithin84
      @nithin84 5 ปีที่แล้ว +1

      @@ஸ்ரீகுறும்புஅம்மன் നീയേതാടാ ഊളെ? കുണ്ണയുമറിയില്ല പിണ്ണാക്കുമാറിയില്ല.... ചുമ്മാ കെടന്നു ചളുവായടിക്കുവാണല്ലോ? നിനക്ക് കാർ ഓടിക്കാനറിയില്ലേൽ അത് പറഞ്ഞാൽ പോരെ? ചുമ്മാ കാറുകാരന്റെ നെഞ്ചത്തോട്ടു കേറുന്നോ? ഞാനും ടു വീലർ ഓടിക്കുന്ന മനുഷ്യനാണ്... എനിക്ക് കാറുമുണ്ട്... ടു വീലർകാരൻ വന്നു കാറിനിട്ടു ഉരച്ചിട്ടു പോയാൽ ഉണ്ടാകുന്ന വിഷമം മനസ്സിലാകണമെങ്കിൽ നീയൊരു കാര് വാങ്ങി നോക്ക്... കാവറക്കി പയല്... വെട്ടി പിര്ത്തു കളയും പന്നീ....

  • @ananthuvayala2336
    @ananthuvayala2336 6 ปีที่แล้ว +48

    സർ ട്രഫിക്കിലെ പേടിമറൻ ഉള്ള ഒരു Video ഈ ടുമോ

    • @jith36
      @jith36  6 ปีที่แล้ว +16

      cheyyam

    • @nizamnazar6469
      @nizamnazar6469 6 ปีที่แล้ว +1

      👍👍

    • @anurag9080
      @anurag9080 5 ปีที่แล้ว

      Distance keep cheyth lift side IL കൂടി പതുകെ അങ്ങ് പോകുക..

  • @nandinivipin5188
    @nandinivipin5188 6 ปีที่แล้ว +2

    Big Salute sir
    Enike ishttayii nalla arrivugal aane paranjathe Big Thnks.....🙏🙏🙏

  • @sujeshpsam5646
    @sujeshpsam5646 6 ปีที่แล้ว +1

    I like his way of presentation,especially autorickshow

  • @lambdaplex
    @lambdaplex 5 ปีที่แล้ว +1

    Explained correct reason for auto driver behavior. Now i look back and see you are correct they turn and stop.

  • @muhammedjabbar2090
    @muhammedjabbar2090 6 ปีที่แล้ว +2

    ചേട്ടാ പൊളിച്ചു,thanks...പിന്നേ വണ്ടി ഓടിക്കുമ്പോൾ പുറത്തെ space നെ കുറിച്ച് ശരിക്കും അറിയുന്നില്ലാ,അതായത് ആളുകൾ മുന്നിലൂടെ നടക്കുമ്പോൾ tyre space അറിയാൻ എന്താ എളുപ്പവഴി?അതുപോലെ സ്റ്റാർട്ടിങ്ങിൽ ഇടയ്ക്കിടെ off ആകുന്നു-ക്ലച്ചു free ആക്കുമ്പോൾ

    • @sherafudeenm5427
      @sherafudeenm5427 5 ปีที่แล้ว

      Dashboard സെന്റർ പോയിന്റ് മനസ്സിലാക്കി അതിലെ ഉള്ള വ്യൂ ആണ് ലെഫ്റ് സൈഡ് ടയർ വരുന്നത്

  • @sarathramu6388
    @sarathramu6388 6 ปีที่แล้ว

    നല്ല അറിവുകൾ, ലളിതമായ അവതരണം... കൊള്ളാം, ഇഷ്ടപ്പെട്ടു..

  • @sreedharanpalliyil1388
    @sreedharanpalliyil1388 6 ปีที่แล้ว

    സർ, ഞാൻ സൗദിഅറേബ്യയിൽ 20 വർഷം ആയി വാഹനം ഓടിക്കുന്നു. പക്ഷേ നാട്ടിൽ വന്നാൽ വളരെ വിഷമമാണ് ഡ്രൈവിങ്ങ്. മെയിൻ ഓവർ ടേക്കിങ് സാറിന്റെ വീഡിയോ ഉപകാരപ്രദമാകും എനിക്കു. താങ്ക്സ്

  • @rajendranmangoolkaruvarath7797
    @rajendranmangoolkaruvarath7797 6 ปีที่แล้ว +1

    Very very useful information Sir.God bless you.Expecting more such informations.

  • @hussainkalathingal7110
    @hussainkalathingal7110 4 ปีที่แล้ว +1

    Nalla kaaryam.👍👍👍

  • @davidben8118
    @davidben8118 6 ปีที่แล้ว +1

    thank u sir...... Very useful and practical points

  • @ankith5975
    @ankith5975 6 ปีที่แล้ว +6

    Auto nte Kaaryam correct aaaa.... Sir..

  • @SunilKumar-li9dl
    @SunilKumar-li9dl 5 ปีที่แล้ว

    താങ്കളുടെ വിവരണം മനോഹരം....

  • @aleyammamathew4861
    @aleyammamathew4861 5 ปีที่แล้ว

    Avasanam paranju thanna parkinginte karyam kidu....Enikku inne vare aarum athu paranju thannittillaaa....thank you

  • @sureshsaman4234
    @sureshsaman4234 4 ปีที่แล้ว

    നമസ്കാരം സാർ,,,
    താങ്കളുടെ വീഡിയോസ് മിക്കപ്പോഴും കാണാറുണ്ട്. തികച്ചും വിഞ്ജാനപ്രദമായ വീഡിയോസ്,,,, അദി നന്ദങ്ങൾ
    Over Take ing നെപ്പറ്റി താങ്കൾ പ്രസ്താവിച്ചത് സശ്രദ്ധം ശ്രവിച്ചു.
    ചക് ഷേ മിക്കDrivigvideos ലും ഓട്ടോറിക്ഷാ ഡ്രൈവറൻന്മാരെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,,,
    റോഡ് സുരക്ഷാ - ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിയ്ക്കുന്നവർ എത്ര പേർ ഉണ്ട് സാർ?,, എതിരേ വരുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്ന മനുഷ്യജീവന് പുല്ലിന്റെ വില പോലും കൽപ്പിക്കാതെ തോന്നിയത് പോലെ Drive ചെയ്യുന്നവരാണ് മഹാ ഭൂരിപക്ഷം ks RTC Drivers ഉം
    രാത്രി കാലങ്ങളിൽ എതിരേ വരുന്ന വാഹനങ്ങൾ ഡിം ലൈയ്റ്റ് അടിച്ചാലും മിക്കവാറും വലിയ വാഹനങ്ങൾ ഓടിക്കുന്ന തമ്പ്രാൻ മാർ മൈൻഡ് ചെയ്യാറില്ല:,,,
    വാഹനം Start ചെയ്ത് ഓടിച്ചു പോകാൻ മാത്രം അറിയാവുന്ന ഇരുചക്രവാഹന യാത്രികർ,,,
    ഇടുങ്ങിയ പാലത്തിലും, മുൻപിൽ പോകുന്ന വാഹനത്തിലെ Driver, signel തന്നാൽ മാത്രമേ Overtale ചെയ്യാൻ പാടുള്ളൂ എന്ന കാര്യവും ഓർമ്മിപ്പിച്ചു കൊള്ളുന്നു,,, നന്ദി

  • @bhargavaraman2299
    @bhargavaraman2299 4 ปีที่แล้ว

    Super vedeo very useful simple explanation thank u sir

  • @anubezario7418
    @anubezario7418 6 ปีที่แล้ว

    Ningal parayumbol aa scene by scenes Munnil kaanunnu nalla avadharanam... Good job

  • @sanalkumarkuthirakkode6743
    @sanalkumarkuthirakkode6743 6 ปีที่แล้ว +1

    നന്ദി.... പലപ്പോളും വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ ഓഫായിപ്പോവാൻ സാധ്യതയുണ്ട്. നിയന്ത്രണം എല്ലാം പോവുന്നതാണ്.ഇത്തരം സഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയാമോ?
    ഇറക്കത്തിൽ ക്ലച്ച് അമർത്തി ബ്രേക്ക് പ്രയോഗിക്കണോ? അതോ ഇറക്കത്തിൽ ചെറിയ ഗിയറുകളിൽ ഇട്ട് ഓടിക്കണോ?

    • @sunil1503
      @sunil1503 5 ปีที่แล้ว +2

      ബ്രേക്ക് ചെയ്യുവാൻ ഉദ്ദേശിക്കുമ്പോൾ എപ്പോഴും ആദ്യം ചെയ്യേണ്ടത് ആക്സിലറേറ്റർ റിലീസ് ചെയ്ത ശേഷം ബ്രേക്ക് മാത്രം ചെയ്യുക എന്നുള്ളതാണ്. ഞാൻ പറയുന്നത് ഓർഡർ ഓഫ് പ്രിഫറൻസ്‌ ആണ്.
      പിന്നീടാണ് സ്പീഡ് കുറയുന്നതിനനുസരിച്ച് ക്ലച്ച് ഉപയോഗിക്കേണ്ടി വരുന്നത്.
      4,3,2 എന്ന ഓർഡറിൽ ഗിയർ ചെയ്ഞ്ച് ചെയ്യുക. 2nd ഗിയർ എത്തിക്കഴിഞ്ഞ് വാഹനം നിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തുടർന്നാണ് ബ്രേക്കിംഗ് ന്റെ കൂടെ ക്ലച്ച് ഉപയോഗിക്കേണ്ടത്. നിങ്ങൾ കൂടുതൽ ഡ്രൈവിംഗ് പരിചയമാവുമ്പോൾ വീണ്ടും ക്ലച്ച് ഉപയോഗിക്കുന്നത് കുറയ്ക്കാം. അതായത്, ബ്രേക്ക് ചെയ്ത് വാഹനം നിൽക്കാൻ പോകുന്ന തിന്റെ ഏറ്റവും കുറഞ്ഞ സ്പീഡിൽ എത്തുന്ന അവസാന നിമിഷങ്ങളിൽ മാത്രം.
      എന്നാൽ സഡൺ ബ്രേക്കിംഗ് ആവശ്യമായി വരുമ്പോൾ 4,3,2 ഓർഡർ ആവശ്വമില്ല, മറിച്ച് സ്പീഡ് പെട്ടെന്നു തന്നെ പരമാവധി കുറഞ്ഞ വേഗത്തിലേയ്ക്ക് എത്തിയിരിക്കും. അപ്പോൾ അനുയോജ്യമായ ഗിയറിലേക്ക് ചെയ്ഞ്ച് ചെയ്യാം.
      ടോപ്പ് ഗിയറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ബ്രേക്കിംഗ് ന്റെ കൂടെ ക്ലച്ച് ഉപയോഗിക്കരുത്. എൻഞ്ചിൻ control ഉള്ളപ്പോൾ തന്നെ ( ആക്സലറേറ്റർ റിലിസ് ചെയ്ത ശേഷം ) breaking തുടങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ benfit:
      1. വാഹനം എഞ്ചിൻ ന്റ Control ൽ ആയിരിക്കും ഡിസെലറേറ്റ് ചെയ്യുക.
      2. ബ്രേക്ക് പാഡ് ചൂടായി life കുറയുകയില്ല.

  • @yusufvellappully7544
    @yusufvellappully7544 6 ปีที่แล้ว +1

    very good information...chetta

  • @studiokhaleej3719
    @studiokhaleej3719 6 ปีที่แล้ว

    ഒരു പാട് അറിവുകള്‍ ലഭിച്ചു നന്ദി

  • @Model-ii6nw
    @Model-ii6nw 6 ปีที่แล้ว

    നേരാണ് ഒരിക്കലും ഞാൻ തലനാരിഴക്ക് ആണ് ഞാൻ രക്ഷപെട്ടത്... ഒരു car കാരൻ ഇതുപോലെ door തുറന്നു ഞാൻ ബൈക്കിൽ ആയിരുന്നു ഞാൻ പതിയെ വന്നത് കൊണ്ട് രക്ഷപെട്ടു.. ചവിട്ടു പാളി നിന്നും... എന്റെ ചങ്ക് പാളി പോയി. അങ്ങേര് ഒന്നും അറിയാത്ത പോലെ ചിരിച്ചു കാണിച്ചു പോയി....

  • @kmhusthad2154
    @kmhusthad2154 6 ปีที่แล้ว +12

    Auto യുടെ കാര്യം currect

    • @jith36
      @jith36  6 ปีที่แล้ว

      thanks

  • @minzzzminnus8855
    @minzzzminnus8855 4 ปีที่แล้ว

    നല്ല അറിവാണ് thankyou sir💕💕

  • @ajasaj2299
    @ajasaj2299 6 ปีที่แล้ว +1

    വളരെ ഉപകാരപ്രദം 😎👌👍

  • @artland.palikunnu5376
    @artland.palikunnu5376 6 ปีที่แล้ว

    njan oru pravashyam pareekshayil thotu poyi karanam avar thanna bookile chodyamayirunnilla epol njan ningalude class kandu kondanu adutha pareekshayku pokunnathu ningel avate enteyum gurunathan ningalude anugraham undavanam
    thangs
    am artist rajeev pallikunnu

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +1

    good message

  • @vichumongodson9121
    @vichumongodson9121 6 ปีที่แล้ว +1

    Valare.... nanniyund...sir

  • @Vlog78356
    @Vlog78356 6 ปีที่แล้ว +3

    Many thanks for uploading such this video sir

    • @jith36
      @jith36  6 ปีที่แล้ว

      welcome and thanks

  • @truthteller1593
    @truthteller1593 6 ปีที่แล้ว

    ചേട്ടൻ കിടുക്കി. അല്ലേലും ഞങ്ങള് പാലക്കാട്കാർ വേറെ ലെവലാണ്.. 😍👌👏😜

  • @anurag9080
    @anurag9080 5 ปีที่แล้ว

    ഓട്ടോയുടെ side mirror IL കൂടി ബാക്ക് side കാണാൻ പറ്റില്ല എന്ന് പറയുന്നത് തെറ്റാണ്.. side കാണാം.. പിന്നെ അഥവാ side കണ്ടില്ലെങ്കിൽ തല തിരിച്ച് നോക്കണം.പുറകെ വണ്ടി വരുന്നുണ്ടോ എന്ന്.. eanitt ഓട്ടോ പകുതി തിരിച്ച് വക്കുന്നത് ആയിരിക്കും ഓട്ടോ കാരൻ ന്‌ നല്ലത്.. കാർ ഒക്കെ ആണ് ഇടിക്കുന്നത് എങ്കിൽ ഓട്ടോ കാരൻ തീർന്നു

  • @sumeshnambiar6873
    @sumeshnambiar6873 6 ปีที่แล้ว

    Very useful information..!!! Thanks you..

  • @shibinshibin689
    @shibinshibin689 5 ปีที่แล้ว +1

    പൊളിച്ചു ബ്രോ thanks ചേട്ടാ

  • @jobinjoseph6731
    @jobinjoseph6731 5 ปีที่แล้ว

    Tnq sir... very good information..

  • @athuledvlth5869
    @athuledvlth5869 4 ปีที่แล้ว +1

    Autoyum messiyum orupoleyanu eppo engottu pokumenn padacha thamburane ariyu

  • @asharafmohamed8178
    @asharafmohamed8178 3 ปีที่แล้ว

    very usefull thanks a lot

  • @naseerp1196
    @naseerp1196 5 ปีที่แล้ว

    nalla upadesham

  • @vinodKM-ms9zl
    @vinodKM-ms9zl 3 ปีที่แล้ว

    നല്ലൊരു ഡ്രൈവിഗ് അവതരണം വളരെ ശ്രദ്ധയോട് കൂടി പ്രാക്റ്റീസ് ചെയ്യണ്ട മാറ്റർ

  • @Nahabs
    @Nahabs 6 ปีที่แล้ว

    Bikes Left side koode kayari overtake cheyyum.. pinne bike 2 track loode kuzhanju maari maari oodikkum, pettannu track maari nammude munnilekku chaadi varum

  • @gijogeorge2662
    @gijogeorge2662 3 ปีที่แล้ว

    Thanku sir for the information

  • @jmmanzoor
    @jmmanzoor 6 ปีที่แล้ว

    നല്ല അറിവുകൾ.നന്ദി

  • @SajuNayanam
    @SajuNayanam 6 ปีที่แล้ว +4

    ഞാനൊരു കൃഷിക്കാരൻ ആണ്
    ട്രാക്ടർ ലൈസന്‍സ് എടുക്കാൻ താൽപ്പര്യം ഉണ്ട് അതിന് സഹായിക്കാമോ

  • @arcanegamer1397
    @arcanegamer1397 6 ปีที่แล้ว +2

    രാത്രി വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുമോ?

  • @kmkkmk2163
    @kmkkmk2163 6 ปีที่แล้ว

    Very good.salute

  • @ashikoi6020
    @ashikoi6020 5 ปีที่แล้ว +1

    Wawo

  • @krishnalic78
    @krishnalic78 6 ปีที่แล้ว

    Thanks. Very useful tips chetta.

  • @bhaskaranpk1776
    @bhaskaranpk1776 5 ปีที่แล้ว

    A lot of thanks to jagatheeshetten

  • @feminafemi2697
    @feminafemi2697 5 ปีที่แล้ว

    Nalla arivu thank you sir

  • @SureshS-og8xm
    @SureshS-og8xm 6 ปีที่แล้ว

    All video super sir, good explain....

  • @abishekh_kc
    @abishekh_kc 6 ปีที่แล้ว +1

    well said.

  • @HindustanDRIVER
    @HindustanDRIVER 6 ปีที่แล้ว

    thanks sir, radiator .oilcheck oke cheyile ath engane aanennu kanich taramo? kudathe automatic car drive cheyanda rethi engane aanennum.. etine kurich vedio sir upload cheythal ath upakarapedum. sir ne pole ethra vishadamayi paranj tarunna oru adyapakanum undakila.. aa nalla manasin nandhi..

  • @jacob.thariyan5481
    @jacob.thariyan5481 6 ปีที่แล้ว

    ഉപദേശത്തിന് നന്ദി

  • @hameedhaneef1630
    @hameedhaneef1630 5 ปีที่แล้ว

    very useful thank you

  • @renjithkcrenjithkc7916
    @renjithkcrenjithkc7916 6 ปีที่แล้ว

    Thanks chetta Ennu test Pass videos helpai thanks chetta

  • @user-mj8mj6ps1z
    @user-mj8mj6ps1z 6 ปีที่แล้ว +1

    Thanks sir

  • @user-wb2lr1lu4b
    @user-wb2lr1lu4b 5 ปีที่แล้ว

    Good news sir thank you

  • @eaglebazzar
    @eaglebazzar 6 ปีที่แล้ว

    Nightl out of cityl koode car odikkumpol roadnte nadukkude vandi odikkanm ennu parayunnathu sari ano ? Pedestrians sidel koode pokunnundakum avarkku apakadam undakathirikkan aanennu parayunnu. Ethine kurichu oru. Information parayamo

  • @shugingopi7860
    @shugingopi7860 6 ปีที่แล้ว +1

    Thanku sir

  • @manoharankarattvellatt8895
    @manoharankarattvellatt8895 6 ปีที่แล้ว

    Thank you verry much

  • @rajeshrv2011
    @rajeshrv2011 5 ปีที่แล้ว

    Good massage

  • @rasheedkasim5134
    @rasheedkasim5134 6 ปีที่แล้ว

    Very good informations...

  • @radhakrishnanpr8925
    @radhakrishnanpr8925 6 ปีที่แล้ว

    OK.100%sariyanue sir.

  • @radhakrishnanpr8925
    @radhakrishnanpr8925 6 ปีที่แล้ว

    jagadish sir oru cinema kanda pola und.thank you.

  • @ajimssali9943
    @ajimssali9943 2 ปีที่แล้ว

    Good information

  • @amalkrishnapa7713
    @amalkrishnapa7713 6 ปีที่แล้ว +2

    Kore nalathe experience konde kittavunna arivukal aanu videoyil...

  • @rimasaworld9592
    @rimasaworld9592 4 ปีที่แล้ว

    Good information sir

  • @anukrishnan6035
    @anukrishnan6035 6 ปีที่แล้ว

    Valare nandhi sir

  • @akshaykollam3919
    @akshaykollam3919 5 ปีที่แล้ว

    Good video Chetta

  • @subinsubi8822
    @subinsubi8822 5 ปีที่แล้ว

    Chettta super video

  • @rashidali-zs3rc
    @rashidali-zs3rc 5 ปีที่แล้ว

    ഹ..ഹ.. "കണക്കുണ" ഡയലോഗ് പൊളിച്ചു...

  • @abdulazeezbedira8390
    @abdulazeezbedira8390 4 ปีที่แล้ว

    ഓട്ടോ ഡ്രൈവർമാർ വണ്ടിയെ ഒടിച്ചതിന്ന് ശേഷം മിറ.റിലൂടെയല്ല നോക്കുന്നത്. ഡയറക്റ്റ് നോക്കുകയാണ് ചെയ്യുന്നത്. എന്ന് വെച്ചാൽ ഔട്ടോയുടെ പകുതി ഭാഗവും തിരിഞ്ഞിട്ടുണ്ടാവും

  • @nishadpc1780
    @nishadpc1780 6 ปีที่แล้ว

    Right information thanks sir

  • @vivekthalora6331
    @vivekthalora6331 6 ปีที่แล้ว

    Thank you sir.

  • @vishnuv6970
    @vishnuv6970 6 ปีที่แล้ว

    Big salute sir good video

  • @studiokhaleej3719
    @studiokhaleej3719 6 ปีที่แล้ว

    നാട്ടുകാര താങ്കള്‍ടെ അറിവു പകര്‍ത്തല്‍ നന്നായിരിക്കുന്നു

  • @abishanabi5037
    @abishanabi5037 6 ปีที่แล้ว

    sir.good i like it .

  • @aneeshelambilan4169
    @aneeshelambilan4169 5 ปีที่แล้ว

    U r well experienced

  • @vtshareef
    @vtshareef 6 ปีที่แล้ว +1

    Useful

  • @mykerala7766
    @mykerala7766 6 ปีที่แล้ว

    Good messages sir..

  • @basilbabuvelammakudiyil1455
    @basilbabuvelammakudiyil1455 6 ปีที่แล้ว

    Very good sir..nice video...!!

  • @riyas7625
    @riyas7625 6 ปีที่แล้ว +17

    Bike gear shifting speed reply

    • @jith36
      @jith36  6 ปีที่แล้ว +2

      cheyyam

    • @riyas7625
      @riyas7625 6 ปีที่แล้ว +1

      National DRIVING INSTITUTE katta waiting

    • @appups1510
      @appups1510 6 ปีที่แล้ว +3

      Sir ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആണ്..

    • @LOVEKSA143
      @LOVEKSA143 6 ปีที่แล้ว +1

      Love chatting good

  • @_ho_p_py___la_b_el_
    @_ho_p_py___la_b_el_ 6 ปีที่แล้ว

    Thanks for tips

  • @basiljoy4574
    @basiljoy4574 6 ปีที่แล้ว

    നല്ല അവതരണം..

  • @pslv330
    @pslv330 6 ปีที่แล้ว +1

    Super

  • @shameerrahman2228
    @shameerrahman2228 5 ปีที่แล้ว

    Thanks chetta okke correcta paranjath

  • @vijithpangath
    @vijithpangath 6 ปีที่แล้ว

    Thanks Sir.

  • @dpbiju
    @dpbiju 6 ปีที่แล้ว +13

    ഹായി നമസ്കാ സർ, ഞാൻ Indian Army യിൽ ഇപ്പോൾ ജമ്മുവിലാണ് എനിക്ക് kerala State two wheeler license നിലവിലുണ്ട് എന്നാൽ ഇപ്പോൾ അതിനെ 4 wheeler ആക്കണമെന്ന് ആഗ്രഹിക്കുന്നു അതിനായി എന്ത്ചെയ്യണം എനിക്ക് Driving കുറച്ച് അറിയാം H എടുത്തിട്ടില്ല എനിക്ക് 45 ദിവസം ലീവുണ്ട് ലൈസൻസ് എടുക്കാനായി എത്ര ദിവസം വേണം എത്ര രൂപാ ചിലവാകും

    • @jith36
      @jith36  6 ปีที่แล้ว +6

      four wheelerinulla govt fee 1200/- anu nammal oru apeksha rto yil koduthal ahtu seven days kondu learners akkikittum . learners ayal 30 divasam kazhinjale testinu keran pattoo. ippol vocation time ayathukondu 45 divasathil athu nadakkan sadyatha kuravanu. ennal joint rto vicharichal ningakku date kittum. nammude karyangal avarkku bodhya ppedanam

    • @dpbiju
      @dpbiju 6 ปีที่แล้ว +3

      National DRIVING INSTITUTE thanks for your valuable reply
      Thanks a lot

    • @gomoos667
      @gomoos667 6 ปีที่แล้ว +1

      Tractor License എടുക്കാനുള്ള details പറയാമൊ

    • @jith36
      @jith36  6 ปีที่แล้ว +2

      tractor license edukkumbol tractorum pettiyum koode cherthedukkanam athanu nallathu. athinulla govt fee 2150/- anu

    • @ashiqtk5461
      @ashiqtk5461 6 ปีที่แล้ว +1

      Blue Hill Creations 3000

  • @shafeequmuhammed6631
    @shafeequmuhammed6631 5 ปีที่แล้ว

    Correct