പണിപാളി ഗുയ്‌സ് | Sanju techyയുടെ YouTube account B/A/N ചെയ്യാൻ പോകുന്നു

แชร์
ฝัง

ความคิดเห็น • 223

  • @kalliyankatneeli4425
    @kalliyankatneeli4425 20 วันที่ผ่านมา +67

    Sanju techye enik personally ishtam alla but ippo ayalod cheyunnath revenge thanne anu

    • @lifeofanandu
      @lifeofanandu  20 วันที่ผ่านมา +22

      Same opinion...✌🏼

    • @user-gj7xm3ye8z
      @user-gj7xm3ye8z 20 วันที่ผ่านมา +1

      Athe

    • @ajinantony5633
      @ajinantony5633 20 วันที่ผ่านมา +8

      Maryadake viliche thakeethu cheytapol Avan athum vlog aaki mvd ye kaliyaki ittu.. athe kande kodathi edapettu... Maryadake pizha adache poyal theeranacase.. vlog ittu moochi... Avante kuzhi Avan thondi...

    • @jbdcruz2238
      @jbdcruz2238 20 วันที่ผ่านมา +6

      അയാള് ഇതുവരെ യുട്യൂബിൽ നിന്നും കഷ്ടപ്പെട്ട് സംബത്തിച്ചത് ഈ ഒരു ഒറ്റ കാര്യം പറഞ്ഞുകൊണ്ട് അടിച്ചോണ്ട് പോകാൻ വകുപ്പ് ഉണ്ടെന്ന് എനിക് തോനുനില്ല. കാരണം അവൻ കാണിച്ചത് രാജ്യ ദ്രോഹം ഒന്നും അലല്ലോ✌️

    • @Ismathismazzzz
      @Ismathismazzzz 20 วันที่ผ่านมา

      പാവം അത്രക്കൊന്നും വേണ്ടായിരുന്നു

  • @Subeesh394
    @Subeesh394 20 วันที่ผ่านมา +167

    ഒരു മോശവും അല്ല, അവന്റെ അഹങ്കാരം ആണ് കാരണം

    • @Subeesh394
      @Subeesh394 20 วันที่ผ่านมา

      @@pavanayii5878 നിയമ ലംഘനം നടത്തി എന്ന് തെളിഞ്ഞ എട്ടോളം വീഡിയോസ് ഉണ്ട്, അതിൽ നിന്നും കിട്ടിയ വരുമാനം ആണ് പിടിച്ചെടുക്കുന്നത്, എന്ന് വച്ചു കള്ളത്തരം കാണിച്ചു വാങ്ങിയ പണം, അതായത് കള്ളപണം, അതിൽ എന്താണ് പ്രശ്നം, യൂട്യൂബ് വെറുത തരുന്നതല്ലേ, പക്ഷെ ഊമ്പിയ പണി ചെയ്ത് ഉണ്ടാക്കിയ കാശ് പോവണം 😒😒അത്ര തന്നെ

    • @deepthyad5722
      @deepthyad5722 19 วันที่ผ่านมา +2

      Subeesh avante ahangaram mathralle kanunnullu
      Ithinekkkal ahangaram kanikkunnavare niyamam paripaalikkunnundu
      Ayalde upajeevana margam illandakkenda karyam entha

  • @aswinrishi3075
    @aswinrishi3075 20 วันที่ผ่านมา +80

    ഒരു തെറ്റും ഇല്ല.. ഇവനെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം

  • @anjalysudheesh1343
    @anjalysudheesh1343 20 วันที่ผ่านมา +63

    എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത യൂട്യൂബർ ആണ് സഞ്ജു.. അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോ തന്നെ നെഞ്ചുവേദന വരും 😊😊

  • @Lakshmilachu1768
    @Lakshmilachu1768 20 วันที่ผ่านมา +23

    നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന അർദ്ധരാത്രിക്കു കുടപിടിക്കുന്ന എല്ലാ അൽപ്പൻ മാർക്കും അൽപ്പത്തികൾക്കും ഒരു പാഠമായിരിക്കട്ടെ.

  • @tuttoose2721
    @tuttoose2721 20 วันที่ผ่านมา +52

    സത്യം പറഞ്ഞാല് ഒരാൾക്ക് ഒരു പണി കിട്ട്‌ബോൾ ശരിക്കും വിഷമം തോന്നാറുണ്ട്....പക്ഷെ ഇവൻ്റെ കേസ് il ivan ith കിട്ടണം...ന്തയാലും നീതു മോൾ സന്തോഷിക്കുന്നുണ്ടാകും

  • @kochumonlazer
    @kochumonlazer 20 วันที่ผ่านมา +55

    എല്ലാവരും ഇതു ആഗ്രഹിക്കുന്നു. അഹങ്കാരിയാണവൻ 😡😡😡

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 20 วันที่ผ่านมา +52

    Hai അനന്തു good Morning.
    അവൻ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അവൻ MVD മുന്നിൽ ഹാജരാവാൻ വന്നത് തൊട്ട് ബാക്കിയുള്ള vedios കൾ ഒന്നും തന്നെ അങ്ങോട്ട് ആർക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു. വടി കൊടുത്ത് അടിവാങ്ങിച്ചതാണവൻ.ഇതവൻ അർഹിക്കുന്നു ഒന്നും ഓവറാക്കി ചളമാക്കരുത് എന്ന പാഠവുമാണിത്.

    • @shylasimon8215
      @shylasimon8215 20 วันที่ผ่านมา +1

      Correct 👍🏻

  • @user-fm1vv2ef7d
    @user-fm1vv2ef7d 20 วันที่ผ่านมา +38

    അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കട്ടെ.

  • @suryasuresh1844
    @suryasuresh1844 20 วันที่ผ่านมา +17

    മെയിനായിട്ടും സഞ്ചു ന്റെ വീഡീയോസ് (ഈ കേസ് വന്നതിന് ശേഷം ഉള്ളത്) നിയമത്തെ പുച്ഛിച്ചും കളിയാക്കിയും പോലെ തോന്നിട്ടുണ്ട്. പുള്ളിടെ ലൈസൻസ് ബാൻ ചെയ്തപ്പൊ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഒരു അവേർണസ് പോലെ വീഡിയൊ ഇട്ടിരുന്നെങ്കിൽ ഇത്രേം കോമ്പ്ലികേറ്റഡാകില്ലായിരുന്നു. പകരം പുള്ളി ഒരു വീഡിയൊ ഇട്ടു വിത്ത് ഫാമിലി🤦‍♀️. അച്ഛനും അമ്മയും കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുന്നതിനു പകരം പുള്ളിയെ ന്യായീകരിക്കുന്നതാണ് വീഡിയൊ ൽ കണ്ടത് 🤦‍♀️. പുള്ളിയെ ഫോളോ ചെയ്യുന്ന റ്റീനേജേഴ്സ് ഇത് കണ്ട് ഇൻഫ്ലുവെൻസ്ഡാകില്ലെ! എസ്പെഷ്ലി ബോയ്സ്! വണോഫ് ദ ബെസ്റ്റ് എക്സാമ്പിൾ: ഇ ബുൾജെറ്റ് ഇഷ്യു വന്നപ്പോൾ കുറേ സ്കൂൾ പിള്ളാര് കേരളം കത്തിക്കും എന്നും പറഞ്ഞ് ഇറങ്ങി! വളരെ അഗ്രസീവ് മോഡിലാണ് ചെറിയ പിള്ളേര് വരെ റിയാക്ട് ചെയ്യുന്നത്! ഇൻഫ്ലുവൻസേഴ്സ് കുട്ടികളെ നല്ലരീതിക്ക് സ്വാധീനിക്കുന്നുണ്ട്! അത് മനസിലാക്കാതെയൊ അറിഞ്ഞുകൊണ്ടൊ അഗ്രഷൻ/വൈലൻസ് പ്രമോട്ട് ചെയ്ത് ഏൺ ചെയ്യുന്നതാണ് പ്രോബ്ലം. ഇപ്പൊ സഞ്ചു ആന്റ് ഫാമിലി കാര്യങ്ങൾ മനസിലാക്കി ബട്ട് കൊഞ്ചം ലേറ്റാ പോച്ച്! 😢

  • @safiyashanavas6511
    @safiyashanavas6511 20 วันที่ผ่านมา +15

    അവൻ എന്താ കിടന്നു കാണിക്കുന്നത് ഒരു കുഴപ്പവുമില്ല 👍🏻👍🏻

  • @vishwaswaterproofing6607
    @vishwaswaterproofing6607 20 วันที่ผ่านมา +11

    അവനിപ്പോൾ എന്നാ punishment ആണ് കിട്ടിയത്??
    Liscence പോയതോ??
    അവന്റെ വണ്ടിടെ permit ഒരു വർഷത്തേക്ക് cancel ആക്കിയതോ??
    അവനതൊരു പ്രശ്നമല്ല.അവൻ കാശ് കൊടുത്തു ആളെ വെച്ചോളും. അവൻ അതിൽ കൂടുതൽ reach അവന്റെ video വെച്ച് അവൻ ഉണ്ടാക്കിയിട്ടുണ്ട്. നിയമം തെറ്റിച്ചിട്ടു അത് വെച്ച് കാശ് ഉണ്ടാവും എങ്കിൽ അത് ചെയ്യില്ലേ...
    നിയമം തെറ്റിച്ചു ഉണ്ടാക്കിയ കാശ് എല്ലാം കള്ളപ്പണം തന്നെ ആണ്

  • @Achu804
    @Achu804 20 วันที่ผ่านมา +37

    ജാസൂമോളെ സുരക്ഷിതമായി എടുത്തു വെച്ചിട്ടുണ്ടല്ലോ അനന്തു 😊

  • @manjubinu557
    @manjubinu557 20 วันที่ผ่านมา +25

    Punishment വേണം but അയാളുടെ life നശിപ്പിച്ചു കളരുത്

  • @nandhanaliji4808
    @nandhanaliji4808 20 วันที่ผ่านมา +4

    കുറേ നാളെത്തെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ ആണ് അവനു കിട്ടിയത്, ഒരു കുഴപ്പവും ഇല്ല

  • @leenaleena-lm2ub
    @leenaleena-lm2ub 20 วันที่ผ่านมา +9

    അവന് ശിക്ഷ കൊടുക്കണം

  • @ilasworld
    @ilasworld 20 วันที่ผ่านมา +18

    സഞ്ജുവിനു ആവശ്യത്തിനുള്ള punishment കിട്ടി. ഇനിയും ചെയ്യുന്നത് സാധാരണക്കാരൻ ആയത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. Popular ആയ ഒരാളുടെ സ്വത്ത് കണ്ടു കെട്ടുമോ.. അപ്പൊ വിളി വരും. നൈസ് ആയി ഇറങ്ങി പോരും 😇

  • @soumyamomworld8764
    @soumyamomworld8764 19 วันที่ผ่านมา +3

    നന്നായി ഇഷ്ടപ്പെട്ടു ഗണേഷ് കുമാറിന് ഒരു കൈ കൊടുക്കണം ഇവന്റെ യൂട്യൂബിൽ ആണെങ്കിൽ യാതൊരു കണ്ടെന്റും ഒരു മെസ്സേജും ഇല്ല

  • @omanaamith9736
    @omanaamith9736 20 วันที่ผ่านมา +24

    ശിക്ഷ കൊടുക്കണം..... അവനെ നശിപ്പിക്കുന്ന രീതിയിൽ ആകരുത്.....

  • @jerinaji8944
    @jerinaji8944 20 วันที่ผ่านมา +36

    Sathyam parayalo ananthunte oru video ravile kandilenki entho oru missing pola😊

    • @lifeofanandu
      @lifeofanandu  20 วันที่ผ่านมา +4

      ❤️🤗

    • @user-dr7wb4hm5q
      @user-dr7wb4hm5q 20 วันที่ผ่านมา +2

      Sathyam

    • @aadambilalrahuman8619
      @aadambilalrahuman8619 20 วันที่ผ่านมา +1

      Athe

    • @minnamunna-tn3uk
      @minnamunna-tn3uk 20 วันที่ผ่านมา +1

      Ys😂❤

    • @_food_Time-with-Hal
      @_food_Time-with-Hal 20 วันที่ผ่านมา

      Ayyo enikum njn um raavile TH-cam on aakimbaye varunna pulleeda vedio aan pulleda vedio kand aan day start aavunna😁

  • @chithrasajin701
    @chithrasajin701 20 วันที่ผ่านมา +6

    കാര്യം അവൻ ചെയ്തത് തെണ്ടിത്തരം ആണ്. അതിനുള്ള ശിക്ഷ കൊടുത്തു കഴിഞ്ഞു... ഇനി യൂട്യൂബിൽ നിന്നും കിട്ടിയ വരുമാനം പിടിച്ചുവാങ്ങാനോ account freeze ചെയ്യാനോ അവർക്കു എന്താണ് അധികാരം? ഇതിലും വലിയ തെറ്റ് ചെയ്തവന്മാർ ഈ നടപടി എടുക്കുന്ന ഏമാന്മാരുടെ കൂട്ടത്തിൽ തന്നെ ഉണ്ട്. അവന്റെ ഒക്കെ രോമത്തിൽ തൊടാൻ പറ്റുമോ? സാധാരണക്കാരന്റെ നെഞ്ചത്ത് കേറാൻ എന്തൊരു ഉത്സാഹം ആണ്?

  • @nishibethur9503
    @nishibethur9503 20 วันที่ผ่านมา +9

    എനിക്കും തോന്നുന്നു. കോർച്ച് over അല്ലെ ന്.

  • @pavanayii5878
    @pavanayii5878 19 วันที่ผ่านมา +2

    Okk licence cut cheythu .ennu paranju avante youtube pokkanam ennilla.avante kastapaade anne athe . Ee paranjaavante vijaaram youtube veruthe paisa kodukuvanne enne

  • @West2WesternGhats
    @West2WesternGhats 19 วันที่ผ่านมา +2

    താഴ്ന്ന നിലയിൽ നിന്ന് കേറിവന്നതോ, ബുദ്ധിമുട്ടി ചാനൽ വളർത്തിക്കൊണ്ടുവന്നതോ ഒന്നും നിയമത്തെ വെല്ലുവിളിക്കുന്നതിന് ഒരു കാരണം ആകരുത്. സാമ്പത്തികമായി വളരെ മോശം നിലയിൽ നിന്നും പണക്കാരായി തീർന്ന ഒരുപാട് പേർ നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെയാണെങ്കിൽ അവരുടെയെല്ലാം തെറ്റുകൾ ഈ നിയമവ്യവസ്ഥ അംഗീകരിച്ചു കൊടുക്കണോ?

  • @malayalee786
    @malayalee786 20 วันที่ผ่านมา +11

    പലർക്കും പുച്ഛമാണ് യൂട്യൂബർമാരെ

  • @briju007
    @briju007 20 วันที่ผ่านมา +6

    Cannot freeze the Account. Immpossible, mic കിട്ടിയപ്പോൾ ആവേശത്തിൽ പറഞ്ഞതായിരിക്കും.

  • @anulal7176
    @anulal7176 20 วันที่ผ่านมา +8

    Anadhu ന്റെ പേരിലും മറ്റ് you ട്യൂബ്ർസ് ന്റെ പേരിലും മൂക്കള കേസ് കൊടുത്തു എന്ന്. ശരി ആണോ 🥺

    • @imagination9301
      @imagination9301 20 วันที่ผ่านมา

      വെറുതെ യാണ്

  • @user-gd2lp5rc6i
    @user-gd2lp5rc6i 20 วันที่ผ่านมา +4

    പണിക്കും വേലയ്ക്കും പോയി പൈസാ ഉണ്ടാക്ക്, അതാ നല്ലത്

  • @D-Aiden_666
    @D-Aiden_666 20 วันที่ผ่านมา +5

    Why the gov is not interfering with others. Sanju did a lot with his over confidence.

  • @shylasimon8215
    @shylasimon8215 20 วันที่ผ่านมา +3

    അയാളുടെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടിയാണിത്. പെരും പ്രശസ്തിയും പണവും ഒക്കെയാകുമ്പോൾ ആരായാലും അഹങ്കരിക്കരുത്. അതിന് വലിയൊരു ഉദാഹരണമാണിത്. അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അയാളുടെ youtube ചാനൽ എങ്കിൽ അത്‌ നല്ല രീതിയിൽ കൊണ്ടുപോകേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്.അയാളുടെ നാശത്തിന് കാരണം അയാളുടെ അഹങ്കാരവും പ്രവർത്തികളും തന്നെയാണ്. ഇവനെപോലെ അഹങ്കാരം മൂത്ത് കുന്ദളിപ്പ് കാണിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ.

  • @_Drvince_
    @_Drvince_ 20 วันที่ผ่านมา +3

    2:02 I totally agree with anandu ❤

  • @junaidnavas
    @junaidnavas 20 วันที่ผ่านมา +2

    Agree with you. Well said!

  • @bincypeter3474
    @bincypeter3474 20 วันที่ผ่านมา +2

    ഇവൻ അതും കൊണ്ട് റോഡിൽ അഭ്യാസം കാണിച്ചപ്പോൾ ആ കാറിന്റെ എയർ ബാഗ് തുറന്നു വെള്ളം പുറത്തേക്ക് പോയി ഇതൊക്കെ ഉണ്ഡയല്ലോ. . അതിലൂടെ പോയിരുന്ന യാത്രക്കാർക്ക് വല്ലതും പറ്റിയിരുന്നു എങ്കിലോ. . എന്ത് കൊണ്ട് എല്ലാവരും selfish ആകുന്നു.. അവന്റെ ഇപ്പോഴത്തെ പെണ്ണും വീട്ടുകാരും അവനെ ന്വായീകരിച്ച് മുന്നോട്ട് വന്നില്ലേ...നിയമത്തെ വെല്ലുവിളിച്ച് മകന് പ്രോത്സാഹനം കൊടുത്ത്....എല്ലാത്തിലും കയറി മാസ്സ് കാണിക്കാതെ ഒരു പോടിക്ക്‌ എടുത്ത് ചാട്ടം കുറയ്ക്കണം....അവർക്കും നിയമ പരമായി മുന്നോട്ട് പോകാം😊പിന്നെ സർകാർ കുത്ത് പാള എടുത്ത് ഇരിക്കുന്ന സമയത്ത് ഇങ്ങനെ കുറച്ച് പണം കിട്ടിയാൽ കൊള്ളാം

  • @anjumthomas2565
    @anjumthomas2565 19 วันที่ผ่านมา +1

    Cash കിട്ടി തുടങ്ങിയപ്പോ അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു സഞ്ജു. ഇനി അധ്വാനിച്ചു ജീവിക്കട്ടെ. അഹങ്കാരം കുറയട്ടെ

  • @Fathimap-wg2xj
    @Fathimap-wg2xj 19 วันที่ผ่านมา +1

    അവനു കിട്ടാവുന്നതിൽ ഹൈ ലെവൽ പണീശ്മെന്റ് കൊടുത്തു കഴിഞ്ഞു ഇനിയും ആ ചെറുക്കനെ എന്തിനു ഇങ്ങനെ ദ്രോഹിക്കണം നമുക്കും ഇല്ലെ സഹോദരൻ മാർ അഹങ്കാരം ഉണ്ട് but നന്നാകാൻ ഒരു തവണയെങ്കിലും അവസരം കൊടുത്തൂടെ എന്നിട്ടും നന്നായില്ലെങ്കിൽ അല്ലെ കണ്ട് കെട്ടലും തൂകി കൊല്ലലും ഒക്കെ

  • @nijilraj5795
    @nijilraj5795 20 วันที่ผ่านมา +4

    ഒരുതവണ ആകാം രണ്ടുതവണ ആകാം മൂന്നുതവണ ആകാം ഇതെല്ലാം കണ്ടില്ലെന്നു വയ്ക്കാം പക്ഷേ ഇവൻ ചെയ്യുന്നത് 60%വീഡിയോസ് നെഗറ്റീവ് കണ്ടെന്റാണ് നടുറോട്ടിൽ നിന്ന് കെക്ക് മുറിക്കുന്നു റോഡ് ബ്ലോക്ക് ചെയ്യുന്നു ഇതെല്ലാം കാണാൻ കുറേ കൊച്ചുകുട്ടികൾ ആണ് ഇരിക്കുന്നത് 18 താഴെ അതിൽ തന്നെ കൂടുതൽ 15 വയസ്സിൽ താഴെയുള്ളവരാണ് ഇവർക്ക് ഉണ്ടാകുന്ന മാനസിക തകർച്ച വളരെ വലുതാണ് എൻറെ മകൻ ഇ ബുൾ ജെറ്റ് ന്റെ വലിയ ആരാധകനായിരുന്നു ഞാൻ അത് കാണുന്നത് നിർത്താനായി ഉപദേശിച്ചു കാരണം സംസാരശൈലി പ്രകോപനപരമായ വാക്കുകൾ ഇതെല്ലാം കുട്ടികൾക്ക് വലിയ ചലനം ഉണ്ടാക്കും എന്റെ അഭിപ്രായം മാത്രമാണ്

  • @mareenareji4600
    @mareenareji4600 20 วันที่ผ่านมา +2

    ഒരു കുഴപ്പവും ഇല്ല.... നന്നായി..... അവന്റെ അഹങ്കാരത്തിനു ഒരു അറുതി വരണം....... അവന്റെ അലർച്ചെയും ആ മോന്തയും കൂടി കണ്ടിട്ടും ഇവന്റെ chanel subscribe ചെയ്യുന്നവരെ സമ്മതിക്കണം..... ഒരു sanju techi വന്നിരിക്കുന്നു

  • @Sarath89
    @Sarath89 20 วันที่ผ่านมา +2

    100%👍👍👍well said👍👏

  • @santinlazar5331
    @santinlazar5331 20 วันที่ผ่านมา +1

    അല്ല അങ്ങനല്ല സൂചിപ്പഴുതു കിട്ടി രക്ഷപെട്ടവർ പിന്നെ മുൻപത്തേതിന്റെ പത്തിരട്ടി "പ്രകോപനം" നാട്ടിലുണ്ടാക്കാറുണ്ട്
    അതു കൊണ്ടാ ഹൈക്കോടതി ശക്തമായി ഇടപെടുന്നത്
    അവൻ നിയമത്തിന് മുന്നിൽ വന്ന് പൊതുമാപ്പ് പറഞ്ഞ് ആരും ഇതുപോലെ ചെയ്യരുതെന്ന് മാന്യമായി പറയുന്നതിന് പകരം പഴുതു കണ്ടെത്തി രക്ഷപെട്ടാൽ പിന്നെ നാട്ടുകാര് ഇവന്മാരുടെ കാര്യം നേരിട്ട് ഏറ്റെടുക്കേണ്ടിവരും. അതു ടെയ്ഞ്ചർ അകും

  • @abinjudy
    @abinjudy 20 วันที่ผ่านมา +1

    Bro love you man ippazha enik ninne Istaye ne karyam clean ayitt paranju.

  • @lizypaul7423
    @lizypaul7423 17 วันที่ผ่านมา

    അഹംകാരം ഒന്നിനും പരിഹാരം അല്ല നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും vanna വഴി മറന്നുപോകരുത്

  • @anchuraju6704
    @anchuraju6704 20 วันที่ผ่านมา +1

    Hi Anandu. Ravile nokkiyirunnu video vanno ennu.goodmorning😊

  • @LUCIPUS007
    @LUCIPUS007 20 วันที่ผ่านมา

    Consequence.. Thats the point bro.. Its a reminder of what to not do.. Thats a fact

  • @siljavasudev9931
    @siljavasudev9931 20 วันที่ผ่านมา +1

    Oru kuzhappavum milla evide oru sarkkar undennu eppole vekthamayi very good Ganesh Kumar sir !!

  • @dov9528
    @dov9528 20 วันที่ผ่านมา +1

    അല്ല ബ്രോ പണിക്ക് ഒന്നും പോവാറില്ലേ 😁

  • @user-lw9so2my2b
    @user-lw9so2my2b 20 วันที่ผ่านมา +7

    Aa kazhap angu maarikitti, nalla karym

    • @lifeofanandu
      @lifeofanandu  20 วันที่ผ่านมา +2

      😁😁

    • @user-lw9so2my2b
      @user-lw9so2my2b 20 วันที่ผ่านมา +2

      @@lifeofanandu thalayvare ningala💜

  • @devikasudhindran8542
    @devikasudhindran8542 20 วันที่ผ่านมา

    Good move....some action should be taken to control these you tubers

  • @ishalytworld
    @ishalytworld 20 วันที่ผ่านมา

    സത്യം അനന്തു ഒരു ചാനൽ വളർത്തിക്കൊണ്ട് വരാൻ ചില്ലറ ബുദ്ധിമുട്ട് ഒന്നും അല്ല എന്നാൽ എല്ലാർക്കും അതിന്റെ result കിട്ടുന്നും ഇല്ല 😥അയാളും അതുപോലെ കഷ്ടപ്പെട്ട് വന്നതല്ലേ ഇനി ചാനൽ കളഞ്ഞാലും അയാൾ fame ആയില്ലേ വേറെ തുടങ്ങാലോ

  • @SoniyaAbraham
    @SoniyaAbraham 19 วันที่ผ่านมา +1

    Yeah true poor thing ..

  • @maskman8270
    @maskman8270 19 วันที่ผ่านมา

    Bro oru TH-camr ayath kondd aanu agane thonnune, athu manassilakham, but avan palapozhum rules violation nadathitund, so I think it’s necessary to take action to such nuisance people.

  • @user-nv8ko1ji5x
    @user-nv8ko1ji5x 20 วันที่ผ่านมา +2

    Nannayi...

  • @kichutd280
    @kichutd280 20 วันที่ผ่านมา

    Avante ahamgaram aanu athu.. Nannayi..

  • @user-mo7un6vc1j
    @user-mo7un6vc1j 20 วันที่ผ่านมา +2

    Muthe...❤❤ GOOD MORNING 😊

  • @akhilaammu5548
    @akhilaammu5548 20 วันที่ผ่านมา

    Chetta sugaano, health okke ippol ok aayooo....

  • @greeshmaroshan5285
    @greeshmaroshan5285 19 วันที่ผ่านมา

    Oru nishchitha amount kazhinjal kittunna panathinu tax adaykkanam
    Maybe athu adykkunnillayirikkam

  • @noufiyanoufi837
    @noufiyanoufi837 20 วันที่ผ่านมา

    Anandu onnu vilikkanulla enthelum vazhiyundo

  • @SumaSuma-ir5vm
    @SumaSuma-ir5vm 20 วันที่ผ่านมา

    Auto risha padichu driving licence eduthu auto oadichu upajeevanom nadathatta athil ee paripadikal cheyyan.sadhikkilla .

  • @ZameenaZami-ti3uk
    @ZameenaZami-ti3uk 20 วันที่ผ่านมา +1

    Jasu മോളെ അനന്ദു bro ചില്ലിട്ട് വെച്ചിട്ടുണ്ട് ആരെങ്കിലും അത് notice ചെയ്തോ 🤣🤣🤣

    • @shinu7606
      @shinu7606 20 วันที่ผ่านมา +1

      Kandu 😂😂😂

  • @teslingeo3282
    @teslingeo3282 20 วันที่ผ่านมา

    Sanjuvinu punishment kittanam ennayirunnu entem agraha,pakshe ithu limit vidunnu guys,Ivide daily ithilum valiya road niyamalanganagal,accidents,rashtriya kolla ivarodu nthukondu ithupole cheyyunnilla.

  • @susanphilip6272
    @susanphilip6272 20 วันที่ผ่านมา +1

    No ,he can be punished but never destroy a youngsters life

  • @bincyshaji4694
    @bincyshaji4694 20 วันที่ผ่านมา

    ഹായ് അനന്ദു ഗുഡ് മോർണിംഗ്

  • @SreejithaDhanesh
    @SreejithaDhanesh 20 วันที่ผ่านมา

    Anandu , sanju maximum punishment koduthu paranjathu sheri annu but sanju cheyathu vere oru thettu undu mvd nammude Indian rules vellu vilichu athu valare thettu annu athum youtubelude. Pinne paranjathu sheri annu youtubelude annu sambadichathum valarunathum ellam. Sanju ahangaram undu. Ivanu youtube vlog cheyathu mindathe jeevichude ningale poley mattuvare poleyum okke appo ithu varuthi vachathu ara. Janagalu support cheyyum ennu enikku thonunilla. Njan support cheyilla sanju techy😊

  • @asha202189
    @asha202189 20 วันที่ผ่านมา

    Ayalku kodukkan pattunente maximum koduthuvallo athu pore pnne yenthina???

  • @lekshmimenon196408
    @lekshmimenon196408 20 วันที่ผ่านมา

    Bro santhosham ravile oru missing ayirunnu

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 20 วันที่ผ่านมา

    Very very good guyzzz Avante tour pokkum rdy ayallo .kude vibene kude kuttan marakalke

  • @rejithdev18
    @rejithdev18 20 วันที่ผ่านมา

    Avanu othiri warning aayi bro.. Ennittum othungiyillel ingane sambhavikkum.

  • @AthiraAmmu-cv3jn
    @AthiraAmmu-cv3jn 20 วันที่ผ่านมา

    ഇപ്പോൾ എങ്ങനെ ചെയ്തില്ല എങ്കിൽ ഇനിയും കുറെ ആളുകൾ ഇതേ പരുപാടി ചെയും

  • @vysakh159
    @vysakh159 20 วันที่ผ่านมา

    Ith okke over aanu .. does he have guts to speak against his chief minster

  • @minnamunna-tn3uk
    @minnamunna-tn3uk 20 วันที่ผ่านมา

    Iniyum enganethe videos chynam ❤tto

  • @user-yl9ff6qo5e
    @user-yl9ff6qo5e 20 วันที่ผ่านมา

    Bro Nalla oru vekthi Aann. But Avana Nyayikaru th.

  • @popcorn9781
    @popcorn9781 20 วันที่ผ่านมา

    Vallavanteyum panavum sothuma ganeshinte nottam..oruthanum rakshapedan padilla enna avanmarude policy

    • @behappy918
      @behappy918 20 วันที่ผ่านมา

      Pine Avante panavum swathum kitit venalo ayalk jeevikan😂

  • @priyeshkv2136
    @priyeshkv2136 20 วันที่ผ่านมา +1

    Doi ninakkum pedi undu alle? Chettatharam kanichal poottikkanam. Use good language and make a good content maker. There are lot videos in youtube which childrens cant see.

  • @Ismathismazzzz
    @Ismathismazzzz 20 วันที่ผ่านมา

    അറിവില്ലായ്മ ആണ് അതിനു പണി കൊടുത്തു but ഇത്രയ്ക്ക് വേണ്ടായിരുന്നു പാവം തോന്നുന്നു

  • @haseenaahammed1522
    @haseenaahammed1522 19 วันที่ผ่านมา

    Ananduuuu❤

  • @roopamm5163
    @roopamm5163 20 วันที่ผ่านมา

    Kashttapeettenkil panam save cheyyanam allathe ahankarikkuvalla vendathu... Avane avan thanne anu nashippichathu

  • @Purple14485
    @Purple14485 20 วันที่ผ่านมา

    Subscribed!!!❤

  • @reshma.rreshu9486
    @reshma.rreshu9486 18 วันที่ผ่านมา +1

    Pavam😢

  • @THEAMAL234
    @THEAMAL234 18 วันที่ผ่านมา

    Comments kaanumbol ariyam aalukalude sanjuvinodulla kazhchappad

  • @marneer381
    @marneer381 20 วันที่ผ่านมา +1

    Ahankaari anu sanju

  • @ashrafvalavil7085
    @ashrafvalavil7085 20 วันที่ผ่านมา

    Sorry ....bro ...ee oru karyathil njhan Avan nashichu pazhaya avasthauilek pokanam ennanu agraham..athrak ahangaram und avanu.Saju tekki panna mon...😄.....Sorry bro anandhu🙏

  • @anthassullacheruppakkaran5264
    @anthassullacheruppakkaran5264 19 วันที่ผ่านมา

    Avanu ithu thanne venam 😅
    Athrakkum show ayirunnu Ananthu mone

  • @Achuzzz07
    @Achuzzz07 20 วันที่ผ่านมา +1

    Ettayyyiiiiii luvvv yuhhhhh 🥺🪐💕

  • @sabinlalkrishna1344
    @sabinlalkrishna1344 20 วันที่ผ่านมา +2

    കെട്ടി പെടുത്തി
    ആ പെണിനെ കൊണ്ട് നടന്നു എല്ലാവർക്കും തല കാണിപ്പിച്ചു ആ കുട്ടിയുടെ ഭാവി കളഞ്ഞു
    അവളുടെ ഷാഭം

  • @anirudhe_s202
    @anirudhe_s202 20 วันที่ผ่านมา

    Korachu madatheram indellum avande talentnu kittethu anu aa subscribers.. L govt for this act

  • @malenadubeats309
    @malenadubeats309 20 วันที่ผ่านมา +2

    Avnte ahangaram ninnu kitti

  • @jasminijad9946
    @jasminijad9946 20 วันที่ผ่านมา

    Avanu ahangaram aanu avanu ith venam cash nte nalla kazhap avanundayirunnu avan poyi body Anangi adhwanich jeevikatte

  • @btsorleave4145
    @btsorleave4145 20 วันที่ผ่านมา

  • @mr.srikanthhari4045
    @mr.srikanthhari4045 19 วันที่ผ่านมา

    നമ്മള് ഇതിലില്ല....കണ്ടാൽ മതി😂😂😂😂😂😂😂😂

  • @amy9964
    @amy9964 19 วันที่ผ่านมา

    Pullikaaranu aa mistake mansilayitila athan aa ahagaram veendum kanichath. Apo ingne oru statement ivaru parayumathil athra preshnam unden personally thonunila

  • @soliasony417
    @soliasony417 20 วันที่ผ่านมา

    അവനു already punishment കൊടുത്തു വീണ്ടും ഉപദ്രവിക്കുന്നത് ശെരിയല്ല. അതിനെതിരെ എല്ലാ yutubers ഉം സംസാരിക്കണം അല്ലെങ്കിൽ നാളെ നിങ്ങൾക്കും ഇങ്ങനെ സംഭവിക്കാം. അവനെ കുത്തുപാള എടുപ്പികൂന്നേ ശെരിയാണോ...

  • @nice-xy8ey
    @nice-xy8ey 19 วันที่ผ่านมา

    Palapravashyamaayi niyama lankanam pracharippikkunnu.

  • @nishavasudevan
    @nishavasudevan 20 วันที่ผ่านมา

    He is a big show off and very shallow natured. Lack of maturity. Now it's like taking revenge on him like it's personal grudge. When people like sreeram venkataraman etc roaming around freely. Now it's the minister who is acting immatured

  • @user-km3bc4kw6b
    @user-km3bc4kw6b 19 วันที่ผ่านมา

    😢

  • @vishnulall4674
    @vishnulall4674 20 วันที่ผ่านมา

    Ganeshan kothil adichu undakkki koduthathu ano 😂😂😂😂😂😂😂😂

  • @soniasukudevan8662
    @soniasukudevan8662 14 วันที่ผ่านมา

    Tottaľĺy agree with you

  • @susanthms615
    @susanthms615 20 วันที่ผ่านมา

    Angane aane ivide ulla rashtiyalkar kai itt vaariyath eth eman aan kand kettiyath. Sadharanakkaran aaya kond avante ellam kai itti vaarunnu. Orikkalum njan aa vanathine support cheyyuvalla. Pakshe oruthante life tholakkunnath nallath alla

  • @Cj11005
    @Cj11005 20 วันที่ผ่านมา +2

    കഴപ്പ് കാണിച്ചാൽ ഇങ്ങനെ കിട്ടും.. നല്ല കാര്യം ആണ് .. എനിക്ക് പേഴ്സണലി ഇഷ്ടപെട്ട് .. ബട്ട് ഇത് ഇതിൽ മാത്രം ഒതുങ്ങരുത്.. ബാക്കി ഉള്ള ലംഘനം നടത്തുന്നവർക്കും കൊടുക്കണം ഇങ്ങന്വ് തന്നെ

  • @user-yl9ff6qo5e
    @user-yl9ff6qo5e 20 วันที่ผ่านมา

    Anta Vakthi Param Aara Abhiprayam youtubil Vinnum undakila cash oka Kandy Kattanam Anna ann

  • @user-ko6kv1ff9c
    @user-ko6kv1ff9c 20 วันที่ผ่านมา

    എല്ലാ അഹങ്കാരികൾക്കും ഇ ശിക്ഷ കൊടുക്കുമോ എങ്കിൽ ഇവിടെ നിയമലംഘനങ്ങൾ ഉണ്ടാവില്ലായിരുന്നു അവന് കിട്ടാവുന്നതിൽ മാക്സിമം കിട്ടിക്കഴിഞ്ഞു ഇനി അവന്റെ ജീവിതം കൂടി നശിപ്പിക്കണമെന്ന് പറയുന്നത് ന്യായമാണോ എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവും 21 വീഡിയോ ചെയ്തപ്പോഴേക്കും ഞാൻ അത് മനസ്സിൽ ആക്കി നല്ല രീതിയിൽ ശിക്ഷ നൽകി ജീവിക്കാൻ വിടുക തെറ്റ് തിരുത്താൻ അവന് അവസരം കൊടുക്കണം ഞാൻ അവന്ടെ ശബ്സ്ക്രൈബ് അല്ല പൊങ്കാല വേണ്ട

  • @user-mo7un6vc1j
    @user-mo7un6vc1j 20 วันที่ผ่านมา

    Oru u tuber enna nilaykku nee paranjathu valare shariyaanu....peedana veeranmaare polum thinnu kozhuppikkunna niyamam aanu nammudethu anganeyullidathu ivanu kittaavunnathil vachu maximum shikshichu ennu venam parayaan....iniyum vittoode ..