'കണ്ണുള്ളപ്പോൾ കാഴ്ച്ചയറിയില്ല' എന്ന പഴഞ്ചൊല്ല് പോലെ, ഒരാൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വിലയറിയില്ല....... എൻ്റെ ബാല്യകാലങ്ങളെ സംഗീതസാന്ദ്രമാക്കിയ കെ ജെ ജോയ് മാഷിന് പ്രണാമം😢😢😢😢🌹🌹🌹🌹
മരിച്ചു കഴിയുമ്പോൾ... എല്ലോരും നല്ല മനുഷ്യർ.... ഈ മനുഷ്യൻ... വയ്യാതെ കിടന്നപ്പോൾ ഒരു ചെറ്റയും ഇല്ലായിരുന്നു... ത്ഭു. എന്റെ ബാല്യം... സംഗീത സാന്ദ്രമാക്കിയ... ജോയ് സാറിന്.... ബാഷ്പാജ്ഞലികൾ. സ്കൂൾ പഠന കാലം എത്രയോ...എത്രയോ... പാട്ടുകൾ... പാടിയിരുന്നു... സാർ... പ്രണാമം 🌹🌹🌹
ഒരിക്കലും മറക്കാൻ പറ്റാത്ത രംഗം പൂജ പുര രവി ചേട്ടൻ ഇതിൽ ജോലിയിൽ തികച്ചുംആത്മാർത്ഥത പുലർത്തുന്ന എസ് ഐ ബാബു സർ കൈകൂലി വാങ്ങി എന്ന് എൻഫോഴ്‌സ് മെന്റിനെ വിളിപ്പിച്ചു അറസ്റ്റ് ചെയിതു ജയിലിലേക്ക് കൊണ്ട് പോവുമ്പോൾ ഉള്ള ബാക്ക് ഗ്രൗണ്ട് ഗാനം പൊളിച്ചു ദാസേട്ടന്റെ ആലാപനം
'കണ്ണുള്ളപ്പോൾ കാഴ്ച്ചയറിയില്ല' എന്ന പഴഞ്ചൊല്ല് പോലെ, ഒരാൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വിലയറിയില്ല.......
എൻ്റെ ബാല്യകാലങ്ങളെ സംഗീതസാന്ദ്രമാക്കിയ കെ ജെ ജോയ് മാഷിന് പ്രണാമം😢😢😢😢🌹🌹🌹🌹
സത്യത്തിൽ സർ പറഞ്ഞത് 100%🙏
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഗീത സംവിധായകൻ Joy Master
ശതകോടി പ്രണാമം ❤❤❤
എത്രയോ വർഷം ജോയ് സർ സുഖമില്ലാതെ കിടന്നു. എത്രയോ നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചു. പ്രണാമം ❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
യൂസഫലി സാറിൻ്റെ കിടിലൻ വരികൾക്ക് ജോയി സാറിൻ്റെ ആഘോഷം നിറഞ്ഞ സംഗീതം : അന്തരിച്ച ആ സംഗീതകാരന് ആയിരം പ്രണാമം.
എന്റെ ഇന്നലെകൾ സംഗീതസാന്ദ്രമാക്കിയ kj ജോയ് സാർ ഓർമകളിൽ എന്നും ജീവിക്കും
പേര് പോലെ തന്നെ എല്ലാവരെയും എൻജോയ് ചെയ്യിച്ച വലിയ കലാകാരൻ 🌹🌹🌹🌹 🙏
കെ.ജെ ജോയി ഒരിക്കലും മരിക്കുന്നില്ല.
ഓരോ പാട്ടും കേൾക്കുമ്പോൾ കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്. പ്രിയ ജോയ് സർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
മരിച്ചു കഴിയുമ്പോൾ... എല്ലോരും നല്ല മനുഷ്യർ.... ഈ മനുഷ്യൻ... വയ്യാതെ കിടന്നപ്പോൾ ഒരു ചെറ്റയും ഇല്ലായിരുന്നു... ത്ഭു.
എന്റെ ബാല്യം... സംഗീത സാന്ദ്രമാക്കിയ... ജോയ് സാറിന്.... ബാഷ്പാജ്ഞലികൾ.
സ്കൂൾ പഠന കാലം എത്രയോ...എത്രയോ... പാട്ടുകൾ... പാടിയിരുന്നു... സാർ... പ്രണാമം 🌹🌹🌹
Well said🙏
ഒരു നാളും മറക്കാൻ കഴിയാത്ത വലിയ മനസിന്റെ ഉടമ എന്റെ പ്രിയപ്പെട്ട Sree K. J. Joy Sir 🌹🙏🙏🙏🌹പ്രണാമം 🌹🌹🌹
എന്റെ പ്രിയ സോങ് കുംകുമസന്ധ്യകളോ നിന്റെ കവിൾ പൂവിൽ ❤️❤️
ആദരാഞ്ജലികൾ ജോയ് സർ
എത്ര മനോഹര പാട്ടുകൾ.. എത്ര കഴിവുള്ള മനുഷ്യൻ.. ജോയ് സർ അങ്ങ് ഞങ്ങളുട മനസ്സിൽ എന്നും ഉണ്ടാവും
ജോയി സാർ മരിക്കുന്നില്ല.. ഹൃദയം തൊട്ട അനേകം ഈണങ്ങളിലൂടെ അദ്ദേഹം അനശ്വരനായി ജീവിക്കുന്നു. പ്രണാമം😢❤.
🙏🙏🙏
ഒരിക്കലും മറക്കുകയില്ല.... പ്രിയപ്പെട്ട കലാകാരാ.... ഒരേഒരു ജോയ് സർ 🌹🌹🌹🌹🙏😭
എന്തു നല്ല സുഖമുള്ള ഗാനങ്ങൾ ആഹാ വളരെ സന്തോഷം
കെ. ജെ. ജോയി ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ അനശ്വരൻ ആണ്
സംഗീത വിസ്മയത്തിന് ആദരാഞ്ജലികൾ..💔
മാന്ത്രിക സംഗീതമേ ...... പ്രണാമം .....
ഒരിക്കലും മറക്കാൻ പറ്റാത്ത രംഗം പൂജ പുര രവി ചേട്ടൻ ഇതിൽ ജോലിയിൽ തികച്ചുംആത്മാർത്ഥത പുലർത്തുന്ന എസ് ഐ ബാബു സർ കൈകൂലി വാങ്ങി എന്ന് എൻഫോഴ്‌സ് മെന്റിനെ വിളിപ്പിച്ചു അറസ്റ്റ് ചെയിതു ജയിലിലേക്ക് കൊണ്ട് പോവുമ്പോൾ ഉള്ള ബാക്ക് ഗ്രൗണ്ട് ഗാനം പൊളിച്ചു ദാസേട്ടന്റെ ആലാപനം
Thank you 👍എല്ലാം അതിമനോഹര ഗാനങ്ങൾ 🌹❤️
എവിടെ യോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓർമ്മ യിൽ തിരയുന്നു ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിൻ മേൽ നിഴൽ വീഴും നഗരത്തിലോ
Umma
The way of composing is amazing. Orchestration .... marvellous.nothing to compare with his work.
എല്ലാം unique style
Great and everlasting Melodies songs from the legend KJ Joy Sir.So beautiful.
ആദരാഞ്ജലികൾ ജോയ് സർ 🌹
മരിച്ചപ്പോൾ ഓർമ്മകൾ ഉണ്ടായി
It’s a music wafting from somewhere far away that’s KJ JOY !!!!!!!🎉
സായൂജ്യം... ആസിനിമയൊന്നും
മറക്കില്ല.
നല്ല കാലം film industry ക്കാർ അദ്ദേഹത്തെ താങ്ങി , 12 വർഷം രോഗി യായി കിടന്നപ്പോൾ എത്ര പേര് അദ്ദേഹത്തെ തിരിഞ്ഞു നോക്കി , that is cinema field
Beautiful feeling old memories ❣️ Beautiful Songs 👌KJ Sir. Pranamam 🌹🌹🌹🌹🌹
Great musician with great talent. May his soul RIP💐💐💐
Great musician..... Keyboardist, Amazing Acordion player
ജോയ്സാര്‍🌹🌹🌹
ആദരാഞ്ജലികൾ ജോയ് സർ💐💐✝️
🙏
❤❤🙏🙏🙏
സഹിക്കാൻ കഴിയുന്നില്ല -
നല്ല പാട്ടുകളുടെ ശക്തി, അത്ഭുതം തന്നെ, മനസ്സിനേ എത്ര വർഷം പുറകോട്ട് കൊണ്ടു പോയി അനുഭൂതി നൽകി നൽകി നന്ദി 🙏🧡🙏🧡
കണ്ണീർ പ്രണാമങ്ങൾ ...❤❤❤❤
🙏Great Music Director
അവസാനത്തെ പാട്ട് കിടുക്കാച്ചി മച്ചാ... അടിപൊളി... ചെറുപ്പത്തിൽ കേട്ടുമറന്നു പോയ വരികൾ...
കൗമാരകാലം തിരിച്ചു കിട്ടിയപോലെ...
😂😂😂
Joy sir is great❤❤❤Aadaranjalikal
Joy Sir was a Great Great human being.
ആദരാജ്ഞലികൾ 🙏
All songs are superhit
സൂപ്പർ സംഗീത samvidayakan
Beautiful melodies🎉
Pranamam 🙏❤️🌹
Joy. Sr. Pranamam
🌹🌹🌹🌹🌹
ആദരാഞ്ജലികൾ..... പ്രണാമം
RIP sir...
🎉🎉🎉🎉
ഇതു മുഴുവൻ യേശുദാസ് ആണ് പാടിയതെന്നാണ് ഇതുവരെ കരുതിയിരുന്നത്...
Dasettan തന്നെയാണ് പാടിയത്
പാടിയത് ദാസേട്ടൻ തന്നെയാണ്. സംഗീതമാണ് ജോയ് സാറിൻറെത്.
Mizhiyilennum nee choodum (paadiyathu_ gopan_'film - sakthi)
Pranamam, Joy sir
❤️❤️❤️🙏🙏🙏🌹🌹🌹
Pranamam joysir supersong
ജോയ് സർ
Adaranjali Mr Joy mash❤🙏
ആദരാഞ്ജലികൾ
Joy sir rest in piece
Super music pranamam joy sir
പ്രണാമം സർ 🌹🌹🌹🌹
Nalla paattukal ithonnumalla He
Super song
R I. P k j joy sir
❤❤
Nicesongs
Pranamam
Most of the songs are sad songs... great inborn talent..RIP
പ്രണാമം ജോയ് സാർ
🙏🙏
Aadharanjalikal arpikkunnu
🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🙏
Please add MP3 format audio also
Pranaam
🎉🎉🎉
❤❤❤❤❤
😢😢
എവിടെ യോ മിഴികൾ പൂക്കുന്നു Kj.j പാടിയ ഈ പാട്ട് ഏത് സിനിമ എന്ന് പറയുമോ
💖🙏🏻🌹
❤❤❤🙏🙏🙏❤❤❤🙏🙏🙏
🌷🌷🌷💘💘💘
പ്രണാമം
12yrs he was sick.
Big lose to music industry
RIP Joy sir
എന്റെ ഇന്നലെകൾ സംഗീതസാന്ദ്രമാക്കിയ kj ജോയ് സാർ ഓർമകളിൽ എന്നും ജീവിക്കും
ഇതു മുഴുവൻ യേശുദാസ് ആണ് പാടിയതെന്നാണ് ഇതുവരെ കരുതിയിരുന്നത്...
ആദരാജ്ഞലികൾ 🌹🌹🌹
പ്രണാമം ജോയ് സാർ
❤️💐❤️
Joy. Sr. Pranamam
🌹🌹ആദരാഞ്ജലികൾ 🌹🌹🌹
Good Songs
❤❤❤
പ്രണാമം ജോയ് സർ