Hits Of K.J. Joy | അനശ്വര ഗാനങ്ങള്‍ | പഴയ പാട്ടുകൾ | Malayalam Superhits | Inreco |

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 85

  • @rajanit9085
    @rajanit9085 10 หลายเดือนก่อน +15

    ഈ പാട്ടുകൾ കേട്ടപ്പോൾ സ്കുളിൽ പോയ കാലം ഓർമയിൽ വന്നു അത്രയും നല്ല പാട്ടുകൾ ♥️

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 10 หลายเดือนก่อน +24

    അകാലത്തിൽ അസുഖ൦ ബാധിച്ച് സ൦ഗീതലോകത്തിൽ നിന്നു൦ മാറി നിൽക്കേണ്ടി വന്ന പ്രിയ സ൦ഗീത സ൦വിധായകനായ .....
    ശ്രീ K J ജോയ് സാറി൯െറ വിയോഗ൦ സ൦ഗീത പ്രേമികളായ ഞങ്ങൾക്ക് എന്നു൦ നൊമ്പരമാണ് ......
    സലിൽ ദായെ പോലെ തന്നെ ഒരു പ്രത്യക ഉ൪ജ്ജ൦ തന്നിരുന്ന ഒരു സ൦ഗീത സ൦വിധായകനായിരുന്നു
    " ജോയ് സാ൪ "......
    ആദരാഞ്ജലികൾ ........
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haridasankm8215
    @haridasankm8215 หลายเดือนก่อน +1

    സംഗീതം കെ ജെ ജോയ്
    70 കളുടെ രണ്ടാം പകുതിയും 80 കളുടെ ആദ്യ വർഷങ്ങളും ഒരുപിടി ഹരം കൊള്ളിക്കുന്ന ഗാനങ്ങൾ 😍😍😍

  • @binubinuj5184
    @binubinuj5184 10 หลายเดือนก่อน +18

    പ്രണയം ജീവിതം സ്വപ്നം ..എല്ലാം😢🎉😂 തിരിച്ചു കിട്ടാത്ത കാലം

  • @antojosephpallipat6925
    @antojosephpallipat6925 10 หลายเดือนก่อน +9

    കുറുമൊഴി എന്ന ഗാനം കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു

  • @IndhuLekha-e5j
    @IndhuLekha-e5j 10 หลายเดือนก่อน +14

    2024 ilkelkunnavar undo

  • @SunilKumar-ks4dt
    @SunilKumar-ks4dt 11 หลายเดือนก่อน +16

    മലയാളികൾ ഉള്ളിടത്തോളം കാലം മറക്കുകയില്ല ജനകീയനായ സംഗീതസംവിധായകനെ. ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @ratheeshbabu78
    @ratheeshbabu78 10 หลายเดือนก่อน +12

    കെ.ജെ.ജോയ് എന്ന സംഗീത സംവിധായകനിൽ നിന്നും പിറവിയെടുത്ത എല്ലാ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു ആ ഒരു കാലഘട്ടത്തിൻ്റെ സുന്ദര ഗാനങ്ങൾക്ക് നല്ല സംഗീതം നൽകിയ കെ.ജെ.ജോയ് ഇന്ന് ജീവിച്ചിരിപ്പില്ല ആ മഹാ അനശ്വര സംഗീത സംവിധായകന് ഹൃദയം നിറഞ്ഞ പ്രണാമം അർപ്പിക്കുന്നു

    • @smithakrishnan1882
      @smithakrishnan1882 9 หลายเดือนก่อน +1

      അദ്ദേഹം മരിച്ചോ 😞

  • @User098-uv6sr
    @User098-uv6sr 11 หลายเดือนก่อน +20

    KJ ജോയ് സാറിൻറെ മാസ്മരിക ഗാനങ്ങൾ. ❤
    ഞങ്ങൾ 70 kids നെഞ്ചിലേറ്റിയ പാട്ടുകൾ. ❤❤❤

  • @santhoshdumax3280
    @santhoshdumax3280 2 หลายเดือนก่อน +1

    ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല പാട്ടുകൾ..... ആശംസകൾ 🌹🌹🌹

  • @mohansubusubu2116
    @mohansubusubu2116 11 หลายเดือนก่อน +6

    1കസ്തൂരി മാൻ മിഴി 2എവിടെ യോ കളഞ്ഞു പോയ കൗമാരം 3 അജന്ത ശില്പ ങ്ങളെ സുരഭി പുഷ്പങ്ങളെ

  • @geethadevi8961
    @geethadevi8961 11 หลายเดือนก่อน +12

    ഞാൻ ഈ പാട്ടുകൾ കേട്ടപ്പോൾ സ്കൂൾ കുട്ടിയായി😂😂😂..ആയിരം മാദളപ്പൂക്കൾ..എന്ന ഗാനം 8 th std yil കേട്ടത് ഓർക്കുന്നു..വല്ലാത്ത ഒരു ഫീൽ ആയിരുന്നു..ഇപ്പോളും മനസ്സിൽ aa ഫീൽ ❤❤❤. K.j joy sir nte ഗാനങ്ങൾ കേട്ടു വളരാൻ കഴിഞ്ഞതിൽ നന്ദി..legends will never die...

    • @ShajiKm-gc9pd
      @ShajiKm-gc9pd 10 หลายเดือนก่อน

      ശരിയാണ്.

  • @sujithrajs.8364
    @sujithrajs.8364 10 หลายเดือนก่อน +2

    കുറുമൊഴി.. കൂന്തലിൽ.. വിടരൂമോ.....
    നാണം.. വീണ ചൊടിയിൽ.. പൂത്ത ചിരിയിൽ പടരുമോ .......❤
    കുറുമൊഴി മേനിയിൽ വിരിയുമോ
    നീയും.. നിന്റെ അഴകും... എൻെറ മനസ്സിൽ ചൊരിയുമോ.....

  • @sureshchandran4976
    @sureshchandran4976 11 หลายเดือนก่อน +6

    ഓർമ്മകൾ ഒരിക്കൽ കൂടി പഴയ നാളുകളിലേക്ക് തിരികെ പോയി.... 🙏🙏👌👌

  • @sreekaladevi3706
    @sreekaladevi3706 7 หลายเดือนก่อน +3

    എക്കാലത്തെയും HIT HIT SUPER HIT

  • @balakrishnanps8236
    @balakrishnanps8236 7 หลายเดือนก่อน +1

    അതിമനോഹര ഗാനങ്ങൾ ,perfect orchestration ഇവ k j joy എന്ന സംഗീത സംവിധായകൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു...പഴയ കാലത്തിലാക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ ഗാനങ്ങൾ......

  • @ShajiKm-gc9pd
    @ShajiKm-gc9pd 10 หลายเดือนก่อน +2

    അടിപൊളി പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത്.

  • @noushadma6678
    @noushadma6678 11 หลายเดือนก่อน +7

    ഓരോ ഗാനത്തിനും, ചിത്രത്തിന്റെ പേരുംഗാന രചയിതാവിന്റെ പേരും കാണിക്കേണ്ടതായിരുന്നു.

  • @sreekumargs1566
    @sreekumargs1566 21 วันที่ผ่านมา

    Variety instruments brought to Malayalam film music by him❤.

  • @aluk.m527
    @aluk.m527 10 หลายเดือนก่อน +3

    എന്തു നല്ല പാട്ടുകൾ.
    ഞാൻ ഇന്നലെ
    "നീലയമുനേ സ്നേഹ യമുന്നേ .... " എന്ന ഗാനം പാടിയ
    കെ.സി. വർഗ്ഗീസ് എന്ന ഒരു വ്യത്യസ്ഥവും ആകർഷകവുമായ ശബ്ദത്തിനും ഭാവലയങ്ങൾക്കു മുടമയായ അർഹിക്കുന്നതിൻ്റെ ഒരു ശതമാനം പോലും അർഹമായ അവസരങ്ങൾ ലഭിക്കാതെ, പോയ പാട്ടുകാരനെപ്പറ്റി ചിന്തിച്ചതും
    അതിൻ്റെ സംഗീത സംവിധായകൻ കെ.ജെ.ജോയ് ആണെന്നതും ശ്രദ്ധിച്ചത്.

    • @urulummel
      @urulummel 7 หลายเดือนก่อน

      നമ്മുടെ കുന്ദംകുളം വർഗ്ഗീസേട്ടൻ

  • @murukart3414
    @murukart3414 7 หลายเดือนก่อน +2

    മനസിന് കുളിർമ തോന്നുന്നു ❤

  • @prakashnarayanan5086
    @prakashnarayanan5086 10 หลายเดือนก่อน +5

    യേശുദാസിൻ്റെ ഹൈ പിച്ച് 3:04 ഇന്ത്യയിൽ റഫിയൊഴികെ ആർക്കും വഴങ്ങില്ല.

  • @SelSell-k4y
    @SelSell-k4y 11 หลายเดือนก่อน +3

    ഇനിയും ഇത്പോലെ പഴയ ഗാനങ്ങൾ
    ഉണ്ടാവും എന്ന് കരുതുന്നു

  • @SelSell-k4y
    @SelSell-k4y 11 หลายเดือนก่อน +4

    എത്രകേട്ടാലുംമതിവരാത് സൂപ്പർ
    ഗാനങ്ങൾ ❤❤🌹👍

  • @sadathxavier7511
    @sadathxavier7511 11 หลายเดือนก่อน +5

    എത്ര സുന്ദരം പഴയ ഗാനങ്ങൾ❤❤🎉🎉🎉

  • @krishnanmannadi4435
    @krishnanmannadi4435 11 หลายเดือนก่อน +7

    കേൾക്കാൻ കൊതിച്ച പാട്ടുകൾ

  • @sureshbabuvv7827
    @sureshbabuvv7827 11 หลายเดือนก่อน +4

    വളരെ മനോഹരമായ ഗാനങ്ങൾ..❤❤

  • @remeshnair5478
    @remeshnair5478 10 หลายเดือนก่อน +1

    Great ❣️ Beautiful Songs 👌🌹🌹🌹🌹🌹

  • @ibrahimkutt1500
    @ibrahimkutt1500 11 หลายเดือนก่อน +39

    സത്യത്തിൽ പഴയ കാലം മനസ്സിലേക്ക് ഓടിയെത്തി മറന്നുപോയ ഗാനങ്ങൾ. ഓർമ്മകൾ തിരിച്ചു കിട്ടിയിരിക്കുന്നു. ഇണക്കമോ പിണക്കമോ എന്ന ഗാനം സ്കൂളിലെ ഫസ്റ്റ് ബെല്ലിൽ പാടിയിരുന്നു. ഈ ഗാനം അന്ന് ഞാൻ നല്ലതുപോലെ പാടി നല്ല കയ്യടി ആയിരുന്നു അന്ന് കിട്ടിയത് പത്തിൽ പഠിക്കുന്ന സമയം സ്കൂളിൽ നിന്ന് പിരിഞ്ഞ് പോകേണ്ട കാലം. മിണ്ടാതെ നടന്ന ഒരു കുട്ടി കാണാൻ വലിയ കുഴപ്പമില്ല അന്ന് എന്നോട് നേരിൽ പറഞ്ഞു നല്ലതുപോലെ പാടിയിരുന്നു എന്ന്. അന്ന് പഠിച്ച എല്ലാ കുട്ടികൾക്കും ഇപ്പോൾ ഒരു 50 51 വയസ്സായിട്ടുണ്ട് ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല കെ ജെ ജോയ് സാറിന്റെ പാട്ട് ഒരു പൊൻതൂവൽ ആണ് പിണക്കമോ പിണക്കമോ എന്ന ഗാനം. 👍👍👍🌹🌹🌹🌹❤️❤️❤️

    • @lovelyKoshy-t8h
      @lovelyKoshy-t8h 11 หลายเดือนก่อน

      Joychetta പെട്ടന്ന് പോയല്ലോ.പാട്ട് പ്രേമി kalaya ഞങ്ങളുടെ നഷ്ടം അന്ന് തീരും😢

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 10 หลายเดือนก่อน

      ബ്രോ...... ആ പഴയ കാല൦ ഇനി തിരിച്ച് വരില്ലല്ലോ......
      ആ കാല൦ ഒരിക്കലും മറക്കാനും പറ്റില്ല......
      പ്രത്യേകിച്ച് ജോയ് സാറി൯െറ
      സംഗീത കാലഘട്ടം........

    • @amjaleel5036
      @amjaleel5036 10 หลายเดือนก่อน

      KJ ജോയി . സ്വർണ്ണ മീനിൻ്റെ ചോലൊത്ത കണ്ണാളെ തുടങ്ങി തൊട്ടതെല്ലാം അനശ്വരമാക്കിയ അതുല്യ കലാകാരൻ
      ഓർമ്മകൾക്ക് മരണമില്ല.

    • @sujithrajs.8364
      @sujithrajs.8364 10 หลายเดือนก่อน

      ❤ ഹൊയ്ലമാലീ ഐലേസമാലി 😂

    • @sujithrajs.8364
      @sujithrajs.8364 10 หลายเดือนก่อน

      ❤ എൻ സ്വരം പൂവിടും ഗാനമേ
      ഈ വീണയിൽ നീ അനുപല്ലവി

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 11 หลายเดือนก่อน +2

    നീൾ മിഴിത്തുമ്പിൽ കണ്ണീരാണോ, പുഷ്യരാഗം, ചന്ദന ശിലകളിൽ, മുല്ലപ്പൂ മണമോ.... ❤️

  • @pradeepmallya9524
    @pradeepmallya9524 11 หลายเดือนก่อน +7

    Sri. K. J. Joy... 🌹🌹🙏🌹🌹
    Great Tribute to Sri. KJJ By INRECO.. 👍.... 👌... 🌹🌹🌹🌹🌹

  • @LaluLalu-b6c
    @LaluLalu-b6c 11 หลายเดือนก่อน +4

    സൂപ്പർ ഗാനങ്ങൾ എല്ലാം ഒരുപാട് നന്ദി ♥️♥️♥️♥️

  • @ktgmathew
    @ktgmathew 11 หลายเดือนก่อน +2

    "കരളുകളുരുകും സംഗീതമേ....ഈ വീണയില്‍ നീ അനുപല്ലവി"

  • @ajithaajitha6289
    @ajithaajitha6289 7 หลายเดือนก่อน +1

    Supersong❤❤❤❤❤❤❤❤

  • @symphony7472
    @symphony7472 10 หลายเดือนก่อน +2

    My Favorite Music Director. Many many hit songs !

  • @varghesekj3217
    @varghesekj3217 11 หลายเดือนก่อน +2

    I am varghase kallookkatan🎉🎉🎉🎉🎉❤❤

  • @johnychempilav7832
    @johnychempilav7832 10 หลายเดือนก่อน +2

    Super songs 🎵 👌 ❤️ 💕 ♥️

  • @wellnessworld135
    @wellnessworld135 5 หลายเดือนก่อน

    His music is a powerhouse of positive energy. He was unusually talented music composer.

  • @shylasuresh3679
    @shylasuresh3679 11 หลายเดือนก่อน +4

    നല്ല പാട്ടുകൾ

  • @nishashaji6180
    @nishashaji6180 5 หลายเดือนก่อน

    Sri k j joy sir 🙏🙏🙏🙏🌹🌹🌹❤❤❤

  • @anilkumarp9145
    @anilkumarp9145 10 หลายเดือนก่อน +1

    ഇതാ ഒരു തീരം സൂപ്പർ

  • @radhakrishnanh205
    @radhakrishnanh205 6 หลายเดือนก่อน

    👌👌👌👌🙏🙏🙏

  • @regipaulson
    @regipaulson 8 หลายเดือนก่อน

    Brilliant songs. PRANAMAM❤❤❤❤❤❤❤

  • @AbbasHassanbava
    @AbbasHassanbava 3 หลายเดือนก่อน

    ❤💚👍🙏

  • @girishekeduvammalkalakappa6295
    @girishekeduvammalkalakappa6295 2 หลายเดือนก่อน

    🥰👍🏻

  • @thomasmk3011
    @thomasmk3011 8 หลายเดือนก่อน

    സൂപ്പർ ഗാനങ്ങൾ

  • @alkamilalkamil4579
    @alkamilalkamil4579 8 หลายเดือนก่อน

    Film Chandhanachola,Hridhayam marannu naanayathuttin first supper hit,Lyrics by Mooppath Ramachandran Master

  • @srk8360
    @srk8360 11 หลายเดือนก่อน +3

    Great master..🙏💐💐💐💐💐👍👍

  • @sureshtvm9148
    @sureshtvm9148 11 หลายเดือนก่อน +1

    Sughamulla Varikal ❤❤ Sir ,nu Pranamam 😢.

  • @thomasvarghese2510
    @thomasvarghese2510 11 หลายเดือนก่อน +1

    Great work

  • @sandhyanair8709
    @sandhyanair8709 11 หลายเดือนก่อน +1

    Super

  • @shafeekaslam6053
    @shafeekaslam6053 11 หลายเดือนก่อน +4

    യേശു ജയേ ജയൻശബദതീൽ

    • @sheejak1513
      @sheejak1513 11 หลายเดือนก่อน

      👌

  • @sethuv3077
    @sethuv3077 11 หลายเดือนก่อน +1

    🥰🥰🥰👍👍

  • @kareemtp3479
    @kareemtp3479 9 หลายเดือนก่อน +1

    Hi

  • @mkinarguablynambiar9401
    @mkinarguablynambiar9401 8 หลายเดือนก่อน

    My favorite song Lisa filim old

  • @RajeenaSharafudheen
    @RajeenaSharafudheen 10 หลายเดือนก่อน

    ❤❤❤❤❤❤

  • @mohanlal-tw5lp
    @mohanlal-tw5lp หลายเดือนก่อน

    only 2 Jayachandran songs in this collection along with quite a few Yesudas songs .It is clearly evident that Jayachandran's voice in the 2 songs is a bit more masculine, has a bit more bass than Yesudas's voice in all his songs. The reason I always felt that
    PJ's natural voice is a bit more masculine than KJY's voice . But KJY managed to sing far larger share of his total songs in his very best voice quality where as PJ never bothered to do it .

  • @pushparnair7273
    @pushparnair7273 10 หลายเดือนก่อน

  • @Rameshanm-u6i
    @Rameshanm-u6i 11 หลายเดือนก่อน +1

    🥰👍🏻🙏🙏🌹🌹

  • @johnbritto1823
    @johnbritto1823 11 หลายเดือนก่อน +4

    ജയഭാരതിക്കു ഒരു അവാർഡ് കിട്ടാതെ പോയത് കഷ്ടം തന്നെ!!?

  • @rajan3338
    @rajan3338 11 หลายเดือนก่อน +2

    NINGALAARUM * KANNUR RAJAN* nte oru SELECTION POLUM IDUNNILLAALLO!!!KASHTTAM!

  • @rajan3338
    @rajan3338 11 หลายเดือนก่อน +2

    ITHIL OTTAPPAATTUM KOLLILLAA!😷🤧👽💩😆👹🥵👺👺🤖🥶👾🤡😡🤬🤢🤮🤑😈😈

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 11 หลายเดือนก่อน +3

    അടിപൊളി പഴയ പാട്ടുകൾ സൂപ്പർ ആയിട്ടുണ്ട്😊😊😊😊

  • @ashrafa345
    @ashrafa345 11 หลายเดือนก่อน +4

    Super

  • @tj.babujoseph5110
    @tj.babujoseph5110 10 หลายเดือนก่อน

  • @AnilKumar-nh6zh
    @AnilKumar-nh6zh 11 หลายเดือนก่อน +3

    Nice

  • @biju.sjitha8375
    @biju.sjitha8375 10 หลายเดือนก่อน +1

  • @krishnakumarr4849
    @krishnakumarr4849 10 หลายเดือนก่อน

    Super