'റിലീസ് മെമ്മോ ലഭിച്ചാൽ അൻവറിനെ ഇന്ന് തന്നെ പുറത്തിറക്കാം' | P V Anvar

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 22

  • @mujeebmujeeb1366
    @mujeebmujeeb1366 วันที่ผ่านมา +22

    ഇരട്ട ചങ്കൻ പിവി അൻവർ 🔥.
    തല പോയ തെങ്ങ് പിണുങ്ങാണ്ടി വിജയൻ.
    സിപിഎം ന്റെ അവസാന ഭരണം.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 วันที่ผ่านมา +4

    ജനങ്ങൾക്ക് വേണ്ടി യാണ് അൻവർ ശബ്‌ദിച്ചത്
    അത് കോടതി ക്കറിയാം

  • @majeedvp8304
    @majeedvp8304 วันที่ผ่านมา +1

    കോടതിയുടെ ഈ വിധി മനുഷ്യന്മാർക്ക് ഇവിടെ ജീവിക്കാം എന്ന് തെളിയിച്ചിരിക്കുന്നു അൻവർ റിയൽ ഹീറോ ജഡ്ജിക്ക് ബിഗ്‌ സല്യൂട്ട്

  • @ShahanasKhazi
    @ShahanasKhazi วันที่ผ่านมา +2

    പഴശ്ശിയുടെ കളി പിണു കാണാൻ ഇരിക്കുന്നെ ഉള്ളൂ....

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 วันที่ผ่านมา +2

    Adv വിശദ മാക്കി പറഞ്ഞു

  • @shanibshani154
    @shanibshani154 วันที่ผ่านมา +4

    മുൻകൂർ ജാമ്യം എടുക്കില്ലെന്നാ പറഞ്ഞത് 😊

    • @niyasniyas-r7n
      @niyasniyas-r7n วันที่ผ่านมา

      മുൻകൂറ് ജാമൃം എടുത്തിലല്ലൊ

    • @shanibshani154
      @shanibshani154 วันที่ผ่านมา +1

      പിവി🔥അൻവർ

  • @skjp3622
    @skjp3622 วันที่ผ่านมา +1

    അപ്പോൾ ജാമ്യംത്തിനു അപേക്ഷിക്കില്ല എന്നാണല്ലോ അൻവർ പറഞ്ഞത്

    • @niyasniyas-r7n
      @niyasniyas-r7n วันที่ผ่านมา +1

      അന്‍വറിന് വേണ്ട അയാളെ mla ആക്കിയ നാട്ടുക്കാര്ക്ക് വേണം

  • @onemanmagic9807
    @onemanmagic9807 วันที่ผ่านมา +3

    ജാമ്യം എടുക്കില്ല... എന്നിട്ട് പറഞ്ഞിട്ട്... 😂😂

    • @ashikaz7380
      @ashikaz7380 วันที่ผ่านมา +1

      Munkuor jaymam yadukilla Yannan paranjat😂

    • @niyasniyas-r7n
      @niyasniyas-r7n วันที่ผ่านมา

      ജാമൃം അന്‍വറിന് വേണ്ട avare mla ആണ് ആ നാട്ടുക്കാര്ക്ക് mla യേ വേണം

  • @abbasnatakkal369
    @abbasnatakkal369 วันที่ผ่านมา +1

    ആനയുമായി അൻവർ നടത്തിയ ഗൂഡാലോചന പുറത്ത് കൊണ്ടുവരിക

  • @sundarji4162
    @sundarji4162 วันที่ผ่านมา +2

    എന്തു കരച്ചിൽ!!!

    • @yousafalivalappil
      @yousafalivalappil วันที่ผ่านมา

      10 ആളെ കൊന്നിട്ടല്ലേ അൻവർ റിമാൻഡിൽ പോയത് 35,000 രൂപ നഷ്ടമാണ് കാണിച്ചിരിക്കുന്നത് 😂

    • @sundarji4162
      @sundarji4162 วันที่ผ่านมา +1

      @yousafalivalappil ഒരു സമരത്തിന് പോയാൽ കേസ് ഉണ്ടാകും.അതിന് ഇത്ര കരച്ചിൽ എന്തിനാണ്?

    • @yousafalivalappil
      @yousafalivalappil วันที่ผ่านมา

      @@sundarji4162 ആരാ കരച്ചിൽ 😂ചാനലുകാരോ

  • @santhoshkesavan6584
    @santhoshkesavan6584 วันที่ผ่านมา

    എന്നാൽ പിന്നെ നീ അങ്ങ് വിധിക്ക്

  • @ArjunMukudan
    @ArjunMukudan วันที่ผ่านมา

    രണ്ടു ദിവസം അവിടെ കിടക്കട്ടെ. M