Abheri raga |NSK Ragas|

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • carnatic music contact number 🎶
    +91 99479 27194 / +91 85904 69708
    എല്ലാവർക്കും നമസ്കാരം🙏
    രാഗ പരിചയത്തിൽ ഇന്ന് പുതുതായി പരിചയപെടുത്തുന്ന രാഗമാണ് ആഭേരി.
    ഏറ്റവും ജനപ്രിയമായ 10 രാഗങ്ങൾ എടുത്താൽ അതിൽ ഉൾപ്പെടുന്ന രാഗമാണ് ആഭേരി.
    എല്ലാ സംഗീതപരമായ വിഷയങ്ങളിലും ഉൾപ്പെട്ടു നിൽക്കുന്ന ഒരു രാഗമാണ് ആഭേരി. എല്ലാവരെയും ആകർഷിക്കുന്ന ആസ്വദിപ്പിക്കുന്ന മനോഹരമായ രാഗം.
    ഇതിൽ ഉള്ള എല്ലാ പാട്ടുകളും സമയ പരിമിതികൾ കൊണ്ട് പറയാൻ സാധിക്കില്ല അതിനാൽ എല്ലാവരും ആഭേരിയിൽ ഉള്ള പുതിയ ഗാനങ്ങൾ കണ്ടെത്തി കമന്റ്സ്ലൂടെ അറിയിക്കണം🙏

ความคิดเห็น • 118

  • @ramachandranpillai8897
    @ramachandranpillai8897 3 ปีที่แล้ว +5

    ഒരു സംഗീതജ്ജൻ്റെ തനത് ജാഡകളൊന്നുമില്ലാതെ ശുദ്ധസംഗീതത്തിൻ്റെ വിവിധ ശാഖകളെക്കുറിച്ച് ലളിതമായി,നല്ല ഭാഷയിൽ താങ്കൾ പ്രേക്ഷകർക്ക് പകർന്നു തരുന്ന അറിവുകൾ വിലപ്പെട്ടതും,പാടിത്തരുന്ന പാട്ടുകൾ ശ്രുതിമധുരവുമാണ്.. അഭിനന്ദനങ്ങൾ..

  • @harirajrs4586
    @harirajrs4586 3 ปีที่แล้ว +3

    പാതിരാപ്പുള്ളുണർന്നു കൈതപ്രം അല്ല വരികൾ...ഗിരീഷ് പുത്തഞ്ചേരി

  • @aravindsreekumar1093
    @aravindsreekumar1093 11 หลายเดือนก่อน +2

    ഒരു അഭിപ്രായമുണ്ട് ചേട്ടാ പാതിരപ്പുള്ളുണർന്നു എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി സർ ന്റെ ആണെന്ന് തോന്നുന്നു, പിന്നെ പല പാട്ടിലെയും ലിറിക്‌ അങ്ങ് പറയുന്നത് കറക്റ്റ് അല്ല, ഇത്രയും വലിയൊരു വീഡിയോ ചെയ്യുമ്പോൾ ഒന്ന് റിസേർച് ചെയ്തിട്ട് ചെയ്തുകൂടെ, 🙏 ഒരു എളിയ അഭിപ്രായം മാത്രം

  • @rajeevmusic8623
    @rajeevmusic8623 4 ปีที่แล้ว +3

    കള്ളൻ ചക്കേട്ടു ആരും കണ്ടാ മിണ്ടണ്ട (രവീന്ദ്ര സംഗീതം ), കണ്ണോട് കാൺപതെല്ലാം (റഹ്മാൻ sir)നീ എൻ സുന്ദരി (സത്യം -MJ)അങ്ങനെ പറഞ്ഞാൽ തീരില്ല

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      ഒരു പാട് സന്തോഷം രാജീവ്‌ ഇങ്ങനെ കണ്ടെത്തി അയക്കുന്നതിൽ ഇനിയും ഇതു തുടരുക............🙏🙏🙏

    • @rajeevmusic8623
      @rajeevmusic8623 4 ปีที่แล้ว

      @@Nskraga007 🙏🙏

  • @sanatanvani
    @sanatanvani 4 ปีที่แล้ว +6

    All the best, Sunil! Variety of songs, you have put up as examples of this 'Manohariyaaya Aabheri Raagam' ! 👏👏💐😍🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      Thankyou very much brother for your lovely words 🙏

  • @ramanimohanan3387
    @ramanimohanan3387 4 ปีที่แล้ว +3

    സുനിലേ നമസ്കാരം🙏 : എന്തു പറയണം എന്നറിയില്ല. അത്രയും മനോഹരവും , ലളിതവുമായ ഈ പരിചയപ്പെടുത്തലിന് തീർച്ചയായും ദൈവം .സഹോദരാ താങ്കളെ നിറഞ്ഞനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ചേച്ചിയുടെ സ്നേഹ വാക്കുകൾക്ക് മുമ്പിൽ 🙏🙏🙏🙏

  • @sanushaks6394
    @sanushaks6394 4 ปีที่แล้ว +3

    ആഭേരിരാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയതിൽ ഒരു പാട് മനോഹര ഗാനങ്ങൾ കേട്ടു... കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ... മാനസനിളയിൽ ആഹാ... സൂപ്പർ..👌👌👌👌 പിന്നെ സുനിലിൻ്റെ അവതരണം... പാടിയത് എല്ലാം സ്റ്റൈയിൽ ആയിട്ടുണ്ട്...👍🙏🙏👍

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു സന്തോഷം ചേച്ചി ചേച്ചിയുടെ കമന്റ്സ്ന്

    • @kalamandalamsaronjini8176
      @kalamandalamsaronjini8176 3 ปีที่แล้ว

      🙏🙏👌👌👍🌹

  • @musicmantopic5604
    @musicmantopic5604 4 ปีที่แล้ว +2

    Valare nalloru vivaranam mashe
    Kannodu kanbathellam
    Kunnathe konnakkum
    Pathu veluppinu
    Avani ponnoonjaal
    Nashtaswargangale
    Manasa nilayil ponnolangal
    Ithokke Abheri alle mashe

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      Ajith നിങ്ങൾ കണ്ടെത്തിയ കണ്ണോട് kanbathellam എന്ന പാട്ടൊഴിച്ചു ബാക്കി യെല്ലാ പാട്ടുകളും ഞാൻ വിഡിയോയിൽ പരിചയപെടുത്തിയതാണ്. അങ്ങയുടെ ഈ പ്രയത്നത്തിന് ഒരുപാട് നന്ദി. ഇനിയും ഇതു തുടരുക 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojkumar-sg6uy
    @manojkumar-sg6uy หลายเดือนก่อน

    ആഭേരി രാഗത്തിലുള്ള ഭക്തിഗാനങ്ങൾ പരിചയപ്പെടുത്തി തന്നതിൽ നന്ദി 🙏🏻

  • @jaisreeram-xy8es
    @jaisreeram-xy8es 4 ปีที่แล้ว +2

    Sunilji nannayivarum sandhosham ingane kaanan sadhichathil

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou 🙏🙏🙏
      ഈ സ്നേഹ വാക്കുകൾക്ക് മുമ്പിൽ 🙏🙏

  • @sunilnarukkumputty889
    @sunilnarukkumputty889 4 ปีที่แล้ว +2

    സുനിയേട്ടാ അഭേരി എന്ത് മനോഹരം അവതരണം സുന്ദരം 🥰🥰🥰🥰🤩🤩🤩🤩ജാനകിയമ്മ പാടിയ സിങ്കരാവേലനെ എന്നുതുടങ്ങുന്ന ഗാനം അഭേരി ആണോ അത് ഇളയരാജ sir ആണോ ചെയ്തിട്ടുള്ളത് 🤩

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      അതേ സുനിൽ ഈ കണ്ടെത്തലിനു മുന്നിൽ🙏

  • @vimalkm8010
    @vimalkm8010 2 ปีที่แล้ว

    വെളുക്കുമ്പോൾ കുളിക്കുവാൻ
    ഏത് രാഗമാണ് സുനിലേട്ടാ...

  • @spaceofmusic2132
    @spaceofmusic2132 6 หลายเดือนก่อน

    ഒരു കീർത്തനം ഈ രാഗത്തിലെ പാടണം കേട്ടോ
    നല്ലസുഖം കേഴ്കാൻ

  • @jennyvijayan1949
    @jennyvijayan1949 4 ปีที่แล้ว +2

    Sunil അറിവുകൾ പകർന്നുതരുന്നതിന് 🙏🙏🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം 🙏🙏🙏

  • @sivadasansiva4351
    @sivadasansiva4351 4 ปีที่แล้ว +2

    എല്ലാം എല്ലാം അതിമനോഹരം !! സുനിൽജി താങ്കൾ അതി ഗംഭീരമായി വിശദീകരിച്ചു മനസ്സിലാക്കി തന്നു. ഒരുപാടു ഒരുപാട് നന്ദി.

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou Thankyou sivadasan ജി

  • @mgmohanan5047
    @mgmohanan5047 18 วันที่ผ่านมา

    മാനസ നിളയിൽ, ശുദ്ധ ആഭേരിയാണോ?

  • @chinnusworld6691
    @chinnusworld6691 4 ปีที่แล้ว +2

    സുനിൽ ജി ആഭേരി രാഗം എത്രമനോഹരം അങ്ങയുടെ ആലാപനം അതിമനോഹരം

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് നന്ദി
      ഈ സ്നേഹ വാക്കുകൾക്ക് 🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 ปีที่แล้ว +2

    NSK ശരിക്കും ഈ രാഗത്തിന് ദുഃഖഭാവമാണൊ ഉള്ളത്. ?എത്രയെത്ര മനോഹര ഗാനങ്ങളാണ്.ഈ രാഗത്തിന് എല്ലാം super ഹിറ്റ് ഗാനങ്ങളും.. NSK ഈ അറിവ് തന്നതിന് വളരെ നന്ദി..

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം ജി
      എന്നും ഇങ്ങനെയുള്ള കമന്റ്സ് നൽകുന്നതിനു 🙏

  • @somakt9942
    @somakt9942 4 ปีที่แล้ว +3

    സുനിൽ നമസ്തേ 🙏 ഈ ഗാനങ്ങളെല്ലാം ആഭേരി രാഗത്തിലാണെന്ന് വിവരിച്ചു തന്നതിന് ഒരുപാട് നന്ദി 🌹ആഭേരി രാഗത്തിലുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിയാകാത്തതാണ് വീണ്ടും പുതിയ രാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍💐

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം ജി
      ഉടനെ പുതിയ ജനപ്രിയ രാഗവുമായി വരാം

  • @rajeshckrajeshck5112
    @rajeshckrajeshck5112 2 ปีที่แล้ว +1

    Olikkunnuvo..Makale Paathi..Moovanthi Thaazhuvarayil..Raveendran Master.....Hrudaya Sarassile...Poonilamazha

  • @pradeepnv222
    @pradeepnv222 4 ปีที่แล้ว +2

    ഇന്ദ്രവല്ലരി പൂ ചൂടി......
    👍

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      🙏🙏🙏🙏🙏🙏

  • @p.m.shihabshihabtirur4716
    @p.m.shihabshihabtirur4716 4 ปีที่แล้ว +2

    സുനിലേട്ടാ.... 🙏ആഭേരി രാഗത്തെ എന്തു ഭംഗി ആയിട്ടാണ് പരിചയപെടുത്തിയത് നല്ല രസത്തിൽ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ഒരുപാട് ഇഷ്ടായിട്ടോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ..... സ്വന്തം ശിഹാബ് തിരൂർ.... 🙏♥️♥️♥️♥️

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ശിഹാബ് അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു🙏🙏
      എന്നും ഇങ്ങനെയുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു

  • @dileshmcl
    @dileshmcl 4 ปีที่แล้ว +2

    Nalla avatharanam

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @pushkalaseshadri5850
    @pushkalaseshadri5850 2 ปีที่แล้ว

    'താമരക്കു ബിളല്ലോ മമ ഹൃദയം
    ആഭേരി രാഗമല്ലേ?.

  • @Mubarakmkm007
    @Mubarakmkm007 4 ปีที่แล้ว +2

    ആഹാ എത്രെയോ സുന്ദര ഗാനങ്ങൾ ആണ് ആഭേരി രാഗത്തിൽ എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അവതരണം ഗംഭീരം 👏👏👌👌👌👌👌

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം മുബാറക് ബായ്

  • @sanumohan1446
    @sanumohan1446 4 ปีที่แล้ว +2

    Suniyetta... Manoharam.. 😍🙏👏👏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thank you🙏🙏🙏

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    Nagumomu Ganaleni by Thyagaraja Swamy ♥️

  • @sanalalakkkal7642
    @sanalalakkkal7642 4 ปีที่แล้ว +2

    Very good super video atta

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thank you very much 🙏🙏

  • @ajik7129
    @ajik7129 2 ปีที่แล้ว

    Angayudey e clas enth super ayii arkukkum parikkan pattunnathanu

  • @pradeept.v7381
    @pradeept.v7381 4 ปีที่แล้ว +3

    Good

    • @laijap9133
      @laijap9133 4 ปีที่แล้ว

      സാധാരക്കാരിലേക്ക് വളരെ ലളിതമായി ഇത്തരം അറിവുകൾ എത്തിക്കാൻ കഴിയുന്ന സുനി മാഷിന് ഒരായിരം നന്ദി👍👍👍🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou എല്ലാത്തിനും നന്ദി 🙏🙏🙏

  • @lohilohi2934
    @lohilohi2934 2 ปีที่แล้ว

    Hello Sunil sir swamiyude Hredayasarasele ormayil vannile?

  • @vinodmidhila4432
    @vinodmidhila4432 4 ปีที่แล้ว +2

    സുനിൽ ജി... നമിച്ചു സൂപ്പർ

  • @sumikunjumon9756
    @sumikunjumon9756 4 ปีที่แล้ว +2

    സുനിയേട്ടാ 🙏
    ആഭേരി രാഗം 🎼എന്തുഭംഗിയാണ് 🙏സുനിയേട്ടന്റെ ആലാപനം കൂടി ആയപ്പോൾ അതിസുന്ദരം 👍👍👍👏👏👏🏆🏆🏆എത്ര എത്ര ഗാനങ്ങൾ ആണ് പരിചയപ്പെടുത്തി തന്നത്...🙏🙏🙏🙏
    ശ്രീരാഗ സംഗീത കുടുംബത്തിന്റെ അഭിമാനം 🙏🙏
    സ്നേഹത്തോടെ ഗൗരികുട്ടി 🤗

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou ഗൗരി 🙏🙏🙏🙏ഈ സ്നേഹ വാക്കുകൾക്ക് 🙏🙏

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 หลายเดือนก่อน

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @sreekumarcn2065
    @sreekumarcn2065 4 ปีที่แล้ว +2

    Explanation of ragam Abheri and introduction of songs was really fantastic
    Sreeyettan

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou very much
      For your lovable words

  • @laijap9133
    @laijap9133 4 ปีที่แล้ว +2

    🙏

  • @dhanyasm3301
    @dhanyasm3301 4 ปีที่แล้ว +2

    🌹🌹🌹🌹🌹

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou 🙏🙏

  • @prakashps6227
    @prakashps6227 ปีที่แล้ว

    അമ്മ രാഗമല്ല മേളകർത്താ രാഗമാണ്

  • @ramdasraman1466
    @ramdasraman1466 4 ปีที่แล้ว +2

    Super

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou 🙏🙏🙏

  • @sudheerbabu1739
    @sudheerbabu1739 4 ปีที่แล้ว +2

    നന്നായി...

  • @pratheekshaindia
    @pratheekshaindia ปีที่แล้ว

    All the best dear brother....

  • @jagadheeshkv6334
    @jagadheeshkv6334 4 ปีที่แล้ว +2

    സൂപ്പർ ആവുന്നു

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      😀😀😀😀

  • @santhakp1012
    @santhakp1012 4 ปีที่แล้ว +2

    വളരെ ഹൃദ്യം

  • @SusobhVlogs4
    @SusobhVlogs4 4 ปีที่แล้ว +1

    സുനിലേട്ടാ സൂപ്പർ ആയിട്ടുണ്ട്

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @abhivlogs7275
    @abhivlogs7275 2 หลายเดือนก่อน

    ഹൃദയ സരസിലെ ❤

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    Superb singing

  • @rajeevmusic8623
    @rajeevmusic8623 4 ปีที่แล้ว +1

    ആഹാ NSK അഭേരി, മനോഹരം 🙏🙏👌👌😍😍

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @achuthankuttymp5205
    @achuthankuttymp5205 11 หลายเดือนก่อน

    aberi രാഗം പരിചയപ്പെടുത്തിയ NSK ragas ഇന് ഒരുപാട് നന്ദി
    -ACHUTHANKUTTY MP

  • @sreejithks9072
    @sreejithks9072 4 ปีที่แล้ว +2

    Super 😍

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou 🙏🙏🙏

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว

    ഭജരെ... മാനസ..
    My fav
    ശ്രീ. സുനിൽ നന്നായി എടുത്തു
    നല്ല ഭാവം... വിശദീകരണവും..
    ❤️❤️ ഇഷ്ടമായി ✍🏻✍🏻👍

  • @ഞാൻ-പ4ശ
    @ഞാൻ-പ4ശ 3 ปีที่แล้ว

    ശിങ്കാര വേലനെ ദേവ.. Abheri. (പ്രോഗ്രാം. കൊള്ളാം )

  • @manilallal8805
    @manilallal8805 3 ปีที่แล้ว +1

    Suniletta super..😍 😍

  • @anaghasuresh5660
    @anaghasuresh5660 4 ปีที่แล้ว +2

    Great sir😍😍❤❤❤👌👌👌👌

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou very much🙏🙏🙏

  • @vijiprabhakar5757
    @vijiprabhakar5757 ปีที่แล้ว

    🙏🙏🙏❤️❤️

  • @dhaneshmurali1818
    @dhaneshmurali1818 4 ปีที่แล้ว +2

    Aaberi sooper

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou🙏🙏🙏

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว

    🙏🙏🙏🙏

  • @sreelatasankar8204
    @sreelatasankar8204 2 ปีที่แล้ว

    🙏🙏🙏

  • @NNP1952
    @NNP1952 ปีที่แล้ว

    നല്ല ക്ലാസ്

  • @AnilKumar-hh6kx
    @AnilKumar-hh6kx 7 หลายเดือนก่อน

    എടൊ രണ്ട് രീതിയിൽ അവരോഹണം ഉണ്ട് ആദ്യം അത് താൻ പടിക്ക്

  • @bijumathew4087
    @bijumathew4087 3 ปีที่แล้ว +1

    Great Sunilji

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @kavithae3495
    @kavithae3495 4 ปีที่แล้ว +1

    മനോഹരം 🌹

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @ashwinbhaskar8945
    @ashwinbhaskar8945 2 ปีที่แล้ว

    Thank you for sharing the knowledge. Subscribed 👍

  • @nidheeshbedakam7865
    @nidheeshbedakam7865 2 ปีที่แล้ว

    🙏🙏

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว

    ആഭേരി കേട്ടുള്ള മരണം മോക്ഷം ആണ്

  • @dilnasmarun1046
    @dilnasmarun1046 3 ปีที่แล้ว

    Suniletta super avatharanam👏👏🎉

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 ปีที่แล้ว

    🙏നമസ്തേ
    അതിമനോഹരം

  • @jithendravarma4267
    @jithendravarma4267 3 ปีที่แล้ว

    Clear presentation.. God bless you

  • @deepafernandez1764
    @deepafernandez1764 3 ปีที่แล้ว

    Melodious ragam indeed👌

  • @chinchukrishnan8823
    @chinchukrishnan8823 3 ปีที่แล้ว

    സുനിലേട്ടാ അഭിനന്ദനങ്ങൾ........ ആശംസകൾ

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @ajik7129
    @ajik7129 2 ปีที่แล้ว

    God bless u sir.....

  • @radhakrishnank.t.radhakris7835
    @radhakrishnank.t.radhakris7835 3 ปีที่แล้ว

    എത്ര മനോഹരമീരാഗം

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏

  • @sajayakumarkt4750
    @sajayakumarkt4750 3 ปีที่แล้ว

    വളരെ നന്നാമി

  • @kichukichu625
    @kichukichu625 3 ปีที่แล้ว

    Super avadaranam 👌👌👌👌

    • @Nskraga007
      @Nskraga007  3 ปีที่แล้ว

      നന്ദി🙏