ജിയോ മച്ചാന്റെ ഉടായിപ്പ് നാട്ടുകാർ കയ്യോടെ പൊക്കി | m4 tech jio machaan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 426

  • @sherinshajan4530
    @sherinshajan4530 หลายเดือนก่อน +529

    ജിയോ മച്ചാന്റെ കുറെ വീഡിയോസ് എനിക്ക് ഉടായിപ്പ് ആയിട്ട് തോന്നിയിരുന്നു...😅😅

    • @Cube-malayalam_tricks
      @Cube-malayalam_tricks หลายเดือนก่อน +18

      ആദിവാസി ഓയിൽ 😅😅

    • @sobin5456
      @sobin5456 หลายเดือนก่อน +13

      Pala videoyum adichu mattunnathanu

    • @asharafku7632
      @asharafku7632 หลายเดือนก่อน +17

      നുമ്മ കാണാറില്ല

    • @pazhamakrishi4797
      @pazhamakrishi4797 หลายเดือนก่อน +7

      Numma kanarillatta ..

    • @Its_Suni_
      @Its_Suni_ หลายเดือนก่อน

      കുറേ വീഡിയോസ് അല്ല . അവന്റെ എല്ലാ വിഡിയോസും ഉടായിപ്പ് ആണ്. full കോപ്പി ആണ്.

  • @foodworld507
    @foodworld507 หลายเดือนก่อน +54

    അവന്റെ വീഡിയോ പണ്ട് മുതലേ കാണാത്ത ഞാൻ😎

    • @AB-qq9fu
      @AB-qq9fu หลายเดือนก่อน +1

      ഞാനും

  • @anus7246
    @anus7246 หลายเดือนก่อน +130

    കാട്ടിൽ അലോവേര പറിക്കുന്ന സീൻ 😜😂🤣🙆

  • @tgsmooth96
    @tgsmooth96 หลายเดือนก่อน +137

    Jio Machan is not a fisher man he is a content creator 😂

    • @revolutionmedia9693
      @revolutionmedia9693 หลายเดือนก่อน +10

      👍🏻 മണ്ടന്മാർക്ക് ഇതറിയണ്ടേ 😂😂😂

    • @user-vn6iu7ty1r
      @user-vn6iu7ty1r หลายเดือนก่อน +1

      Athu correct aa 😂😂

    • @RAKESHNTRAKESHNT-vi1ye
      @RAKESHNTRAKESHNT-vi1ye หลายเดือนก่อน +2

      Athum English channel ninnum adichu mattiya Kure und

  • @mareenareji4600
    @mareenareji4600 หลายเดือนก่อน +268

    സത്യം പറഞ്ഞാൽ ഒരു പറ്റിക്കലും ആർക്കും ഇപ്പോൾ നടത്താൻ പറ്റില്ലെന്നായി...😂😂😂

    • @shylasimon8215
      @shylasimon8215 หลายเดือนก่อน +2

      അതെ.

    • @Rayyansdays
      @Rayyansdays หลายเดือนก่อน +4

      Athe kandu pidikkan engane kure aalkkarum 😂😂

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc หลายเดือนก่อน +164

    ആദിവാസി hair ഓയിലിന്റെ വീഡിയോയിൽ കാട്ടിൽ നിന്നും fresh കറ്റാർവാഴ പറിച്ചെടുക്കുന്ന video ചെയ്യുവോ 😄

    • @AppuAji-KoKo-World
      @AppuAji-KoKo-World หลายเดือนก่อน +1

      😅😅🤣🤣

    • @bunnyboy9035
      @bunnyboy9035 หลายเดือนก่อน +2

      സാധനം വന്നിട്ടുണ്ട് 😆

    • @ambilyk7833
      @ambilyk7833 หลายเดือนก่อน +1

      😂

    • @ansarkareem4325
      @ansarkareem4325 หลายเดือนก่อน +1

      Adivasi heir oil full udayippu ani

    • @sanubiya-um7sk
      @sanubiya-um7sk หลายเดือนก่อน

      😂😂

  • @robinsmini4835
    @robinsmini4835 หลายเดือนก่อน +240

    കടൽമച്ചാനെ തേച്ചൊട്ടിച്ച് സൂരജ് പാലാക്കാരൻ വന്നിട്ടുണ്ട്, ഒലിവിയ മമ്മാട്ടിക്കുട്ടിമാമ്മൻ്റെ സഹായിയാണൈന്ന്😅😅

  • @chrisj8389
    @chrisj8389 หลายเดือนก่อน +32

    ബ്രോ പറഞ്ഞ ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്, വരാൽ വെള്ളത്തിൽ നിന്ന് പുറത്ത് എടുത്തത് ഒന്ന് പിടയ്ക്കും പക്ഷേ മറ്റു മീനുകളെ പോലെ പെടച്ചു ഇരിക്കുകയോ ചാവുകയും ഇല്ല, പിന്നെ ആ കുളത്തിൽ ഇത്രയും അധികം വരാൽ ഉണ്ടെങ്കിൽ ഭക്ഷണ ലഭ്യത കുറയുകയും അത് സ്വയം ചാടി ചാവുകയും ചെയ്യും ( ചാവാൻ വേണ്ടി ചാടുന്നതല്ല മറ്റു ജലാശയങ്ങൾ അന്വേഷിക്കുന്നു but അതു കിട്ടാതെ ചത്തുപോവുകയുമാണ് പതിവ് )

  • @christoromiarafael8864
    @christoromiarafael8864 หลายเดือนก่อน +31

    മുൻപ് അയാളുടെ വീഡിയോ ഇഷ്ട്ടം ആയിരുന്നു.പിന്നെ, പതിയെ മടുപ്പ് തോന്നി ഇപ്പൊ കാണാറില്ല 🙏🙏

  • @rolexsir2319
    @rolexsir2319 หลายเดือนก่อน +222

    ലവനെ പണ്ടേ ഇഷ്ടമല്ല,
    ഓഞ്ഞ സംസാരം കേൾക്കുമ്പോൾ തന്നെ ചൊറിയും..

    • @subithsahi451
      @subithsahi451 หลายเดือนก่อน +9

      Crct

    • @user-px6hl9vx8n
      @user-px6hl9vx8n หลายเดือนก่อน +8

      💯%👍🏻

    • @anandvk242
      @anandvk242 หลายเดือนก่อน +3

      Nikm😅

    • @Hepasworld0302
      @Hepasworld0302 หลายเดือนก่อน +3

      👍

    • @littyjohn2253
      @littyjohn2253 หลายเดือนก่อน +2

      Sathiyum enikum ishttamalla.e pottatharagalkum sub cheyyan allukar undallo

  • @josephgoebbels112
    @josephgoebbels112 หลายเดือนก่อน +63

    എന്ത് ചെയ്യാൻ പറ്റും അണ്ണാ... വലിയ നിലയിൽ ഉള്ളവർക്ക് എന്നും സപ്പോർട്ട് അത്രേയും ഉണ്ടാകും..

    • @abinpm3776
      @abinpm3776 หลายเดือนก่อน

      ❤❤❤❤❤❤

    • @niya9024
      @niya9024 หลายเดือนก่อน

      സത്യം 🥰

  • @samuelalanambooken9081
    @samuelalanambooken9081 หลายเดือนก่อน +44

    എല്ലാം ഒരമ്മ പെറ്റത് പോലെ … ഒരേ വലുപ്പം ഒരേ നിറം😊

  • @princedavidqatarblog6343
    @princedavidqatarblog6343 หลายเดือนก่อน +35

    മച്ചാനെ ശരിയാ, ഇതിനുമുമ്പ് ചെയ്ത പല വീഡിയോകളും നമുക്കും ഈ സംശയം തോന്നിയിട്ടുണ്ട് 😂😂😂

  • @Rtechs2255
    @Rtechs2255 หลายเดือนก่อน +8

    ഇതൊക്കെ കണ്ടിട്ടും ഉടായിപ്പാണ് എന്ന് അറിയാതെ ഇരുന്ന പാവം ഞാൻ.... 😅

  • @user-rg7uy6zw4y
    @user-rg7uy6zw4y หลายเดือนก่อน +38

    ഉടായിപ്പിൻ്റെ ഉസ്താദ് പദവി ഇനിമുതൽ നമുക്ക് അവന് നൽകാം

  • @MINIkKMINI
    @MINIkKMINI หลายเดือนก่อน +30

    പുള്ളിക്കാരൻ ഞാൻ ഫ്ലോ ചെയിതു പിന്നെ വേണ്ട വെച്ച് 🤣🤣🤣. എന്തായാലും വന്നിട്ടു കുറെ സമ്പാദിച്ചു 🤣🤣🤣🤣

  • @kunjipoo4692
    @kunjipoo4692 หลายเดือนก่อน +21

    മീനിന് വന്ന ക്ഷീണത്തിന്റെ കാരണം പറയുന്ന കൂട്ടത്തിൽ ആരേലും oru കാര്യം ശ്രദ്ധിച്ചോ ചെളി കലക്കിയല്ലേ നമ്മൾ പിടിച്ചത് അതുകൊണ്ടാ എന്നു അപ്പൊ.... നേരത്തെ ആഹ്‌ മീൻ ചെളിയിൽ ആണെന്നാണോ അതോ ഇപ്പോ ചെളിയിൽ കൊണ്ട് ഇട്ടതാനെന്നാണോ എന്താ ഉത്തമ 😅😅😅😅😅😅

  • @prasanthprasanth9501
    @prasanthprasanth9501 หลายเดือนก่อน +26

    അനുസരണ ഉള്ള മീൻ 😅
    ഇതിന്റെ കുഞ്ഞുങ്ങളെ കിട്ടിയാൽ കൊള്ളാം

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +18

    മീൻ അവിടെ ഉണ്ട് എന്നു മീൻ തന്നെ whts app സ്റ്റാറ്റസ് ഇട്ടു കാണും

  • @epanilkumar1316
    @epanilkumar1316 หลายเดือนก่อน +48

    നാറ്റിക്കരുത് ... പറ്റിപ്പോയി ഒരു കൈയബദ്ധം 😂😂😂

  • @user-lz5qu4kc9o
    @user-lz5qu4kc9o หลายเดือนก่อน +8

    നിങ്ങൾ ഇതിനു മുമ്പ് പാടത്തോ പറമ്പിലോ ഉള്ള കുഴിയിൽ നിന്ന് മീൻ പിടിച്ച അനുഭവം ഉണ്ടോ 📌

  • @sarithak6760
    @sarithak6760 หลายเดือนก่อน +61

    ഞാൻ കണ്ടിട്ടില്ല അങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് പോലും അറിയാതെ ഞാൻ 😂

    • @niya9024
      @niya9024 หลายเดือนก่อน

      😂😂😂

    • @Qatar_32
      @Qatar_32 หลายเดือนก่อน

      Diamond button kittiya channel aanu

  • @diamondrozariyodr533
    @diamondrozariyodr533 หลายเดือนก่อน +19

    വല്ലവന്റെയും തുണി പൊക്കിനോക്കാതെ സ്വന്തമായി വല്ലതും ചെയ്യാൻ നോക്കേടെ

    • @jinesh4ever
      @jinesh4ever 27 วันที่ผ่านมา

      ഈ comment ഇഷ്ടപ്പെട്ട ഞാൻ

  • @santinlazar5331
    @santinlazar5331 หลายเดือนก่อน +10

    ഫിറോക്കാ കിടുവായിട്ട് ചെയ്തു 😅

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us หลายเดือนก่อน +23

    ബ്രാൽ മീൻ വയങ്കര ഉളുമ്പലാരിക്കും കയ്യിൽ പിടിക്കാൻ പറ്റുലാ തെന്നി പോകും ഏത് ചെളിന്ന് പിടിച്ചാലും വരാലിന് വയങ്കര പെടപ്പായിരിക്കും

  • @dileep867
    @dileep867 หลายเดือนก่อน +29

    olivia designs new video idaamo😊 v r waiting😂

  • @nijeshchandran5869
    @nijeshchandran5869 หลายเดือนก่อน +5

    പണ്ട് ഇവർ ആമയെ പിടിക്കുന്ന ഒരു വീഡിയോയിലും എനിക്ക് ഈ സംശയം തോന്നിയതാ.. 😂😂 ഇനി നമ്മൾ അത് പറഞ്ഞ് വെറുതെ അതും ഇതും കേൾക്കണ്ടാലോ എന്ന് വെച്ചാ....

  • @binuvarghesekottayam6761
    @binuvarghesekottayam6761 หลายเดือนก่อน +35

    അവൻ കാണിച്ചത് വളരെ മോശം 😡😡
    പ്രേക്ഷകരെ ജിയോ പറ്റിച്ചു... ഇതിനുമുമ്പ് ചെയ്തതെല്ലാം ജനങ്ങളെ പറ്റിക്കുകയായിരുന്നു

  • @krishnakumari964
    @krishnakumari964 หลายเดือนก่อน +13

    മീൻ ഒറിജിനൽ തന്നെയാണോ😂

  • @soorajsk4363
    @soorajsk4363 หลายเดือนก่อน +4

    മണ്ടൻ creativity വേണം, ആ കുളത്തിൽ വരാൽ മാത്രമേ ഉള്ളോ, വേറെ 3,4 വെറൈറ്റി മീനേ കൂടി ഇടേണ്ടതാരുന്നു...

  • @dhanyamola6884
    @dhanyamola6884 หลายเดือนก่อน +5

    എനിക്ക് ഒട്ടും സംശയം തോന്നിയിരുന്നില്ല . മീനെ പറ്റി കൂടുതലായിട്ട് അറിയാത്തത് കൊണ്ടാവും , എന്ത് ആസ്വാദിച്ച് കുടുംബത്തോടെ ടിവിയിൽ കണ്ടതാ ,

  • @4max173
    @4max173 หลายเดือนก่อน +21

    M4 tech karanam ivane pole ollavark oru content ay

    • @user-wk2fe7du2j
      @user-wk2fe7du2j หลายเดือนก่อน +1

      Content undakkiyarhalla mone ullathalle

    • @4max173
      @4max173 หลายเดือนก่อน

      @@user-wk2fe7du2j Allen arum paranjilalo

  • @deepthyad5722
    @deepthyad5722 หลายเดือนก่อน +8

    Jio and M4tech ellavarkkum ishtamanu pakshe ithu kandappo oru vishamam thonni
    Ini jio ne ellavarum oru pattikkal image vachu assess cheyyan thudangum

  • @aquaman8020
    @aquaman8020 หลายเดือนก่อน +18

    Le jio machan : manushyan alle pulleeee nee onnu shemiii....😂

  • @M_Luffy_21
    @M_Luffy_21 หลายเดือนก่อน +9

    Bro ith naadan varaal alla 🙌🏼. Ith valath varaal aan pellet feed cheyyunna varaal an. Ith normally active kuravaan.ith chelappo medich kond irikkunatha😂

  • @adameve628
    @adameve628 หลายเดือนก่อน +10

    Sheda m4 tech oke viswasich kanan pattillallo ipo😁

  • @rohithpk1990
    @rohithpk1990 หลายเดือนก่อน +55

    സ്വന്തമായി content ഇല്ലാത്ത കുറെ റോസ്സ്റ്റെന്മാർ ഇറങ്ങിയിട്ടുണ്ട്... ഒരു ചിലവൊ കഷ്ടപ്പാടൊ ഇല്ല... മറ്റുള്ളവരുടെ കുറ്റം മാത്രം വീട്ടിലിരുന്നു പറഞ്ഞാൽ മതി... അല്ലെ സേട്ടാ...

    • @shahadiyasainu2347
      @shahadiyasainu2347 หลายเดือนก่อน +2

      സത്യം 💯

    • @aliengaming.5456
      @aliengaming.5456 หลายเดือนก่อน +2

      True

    • @rahulrnikarthil
      @rahulrnikarthil หลายเดือนก่อน

      Ithu oru content alle bro

    • @rohithpk1990
      @rohithpk1990 หลายเดือนก่อน +3

      @@rahulrnikarthil yes sure... വിയർപ്പില്ലാതെ ഇത്തരം contentകാരാണ് ipo youtube മൊത്തം...

    • @TeachersAcademy-p3f
      @TeachersAcademy-p3f 27 วันที่ผ่านมา

      നിന്നെപ്പോലെ ഉള്ള പൊട്ടന്മാർ കണ്ടു വിശ്വസിച്ചോ....ഞങ്ങൾ പൊട്ടന്മാരല്ല....

  • @Rdx.03
    @Rdx.03 หลายเดือนก่อน +5

    You ട്യൂബ്ർസ് ഫുൾ ഇപ്പൊ എയറിൽ ആണല്ലോ.. Chukkesh chunnaappi തുടങ്ങി വെച്ചതാ 😄😄

  • @Siyadvga
    @Siyadvga หลายเดือนก่อน +16

    ആ വീഡിയോയുടെ thumbnail കണ്ടപ്പൊ തന്നെ ഓപ്പൺ ചെയ്യാതെ ഒഴിവാക്കി വിട്ടതാ ഞാൻ 😅 ജിയോ വീഡിയോ എടുക്കാൻ മാത്രം പാടത്തും പറമ്പിലും ഇറങ്ങുന്നതു പോലെയാണ് ബാക്കിയുള്ളവരും എന്ന് കരുതിക്കാണും 😂😂 ഫിഷിംഗ് വീഡിയോക്ക് ഉള്ള വീവേഴ്സ് നെ കണ്ടിട്ട് അതുപോലെ വീഡിയോ തട്ടിക്കൂട്ടുമ്പോൾ ചിന്തിക്കണം എല്ലാവർക്കും ഫിഷിംഗ് അനുഭവങ്ങൾ ഉള്ളതുകൊണ്ടും അത് ഇഷ്ടമുള്ളതുകൊണ്ടും ആണ് ഇത്രയും വീവേഴ്സ് , അതുകൊണ്ടു തന്നെ ഉഡായിപ്പ് വേഗം പൊളിയും ഒരു കുളത്തിൻ്റെ വ്യാപ്തിയും വ്യാസവും അതിലെ വെള്ളത്തിൻ്റെയും ചെളിയുടെയും അവസ്ഥയും അതിലെ മീനുമായി ബന്ധമുണ്ട് എന്ന് ജിയോ മച്ചാൻ ഇനിയെങ്കിലും മനസ്സിലാക്കട്ടെ😂😂

  • @jaisonkpathrose8688
    @jaisonkpathrose8688 หลายเดือนก่อน +50

    അങ്ങേര് വളർത്താൻ ഇട്ടത് ആണെന്ന് പറയുന്നുണ്ട്

    • @Drdinkan
      @Drdinkan หลายเดือนก่อน +5

      അപ്പോൾ ഡ്രോൺ പറത്തി നോക്കിയെന്തിനാ 😁

    • @user-jv3yl4zy4j
      @user-jv3yl4zy4j หลายเดือนก่อน +2

      ​@@Drdinkanvalarnonnu nokkiyatha

    • @aksharaprabakar154
      @aksharaprabakar154 หลายเดือนก่อน +2

      Athe videoyil paraundu. Ellarm jeevich pote. Onnu cheenjaal matonninu valam aakum

    • @ronaldofans4935
      @ronaldofans4935 หลายเดือนก่อน +5

      ഇതിൻ്റെപേരാണ് അസൂയ

    • @neethukavuttan1124
      @neethukavuttan1124 หลายเดือนก่อน

      ​@@ronaldofans4935Udayip കാണിക്കരുത് അത് ആരായാലും ജിയോ മച്ചാൻ എയർ 😂😂😂

  • @pratheeshkp6434
    @pratheeshkp6434 หลายเดือนก่อน +1

    ഓൻ എങ്ങനേലും പച്ചരി മേടിക്കട്ടെ മച്ചാനേ😂😂😂😂

  • @anu-_123
    @anu-_123 หลายเดือนก่อน +7

    മുടിയുടെ video നോക്ക് ബ്രോ

  • @akshay9109
    @akshay9109 หลายเดือนก่อน +4

    Ivande oru hair oil vedio und.... Athukoode react cheyy bro.. 😅😅

  • @KERALALEGENDS
    @KERALALEGENDS หลายเดือนก่อน

    *0:12** പിന്നെ നമ്മളെ നന്നാക്കാനാണല്ലോ അവരിരിക്കുന്നത് 😆*

  • @fazal1177
    @fazal1177 หลายเดือนก่อน +14

    Glassinte separate video cheyy😂

  • @sarithanb7861
    @sarithanb7861 หลายเดือนก่อน +1

    Ente cheta....... A fish avar valarthiyathane enne first parayunund. Ethokke sredikende ambane😂

  • @sidheeqaboobacker4463
    @sidheeqaboobacker4463 หลายเดือนก่อน +2

    ഉടായിപ്പിൻ്റെ ആശാൻ M For ടെക് 😂😂

  • @renjithrenjoo
    @renjithrenjoo 29 วันที่ผ่านมา +1

    ellam thikanjavan... avananu Life of Anandu

  • @vishnuharidas2780
    @vishnuharidas2780 หลายเดือนก่อน +16

    Introvert varal ayirikum

    • @rameshcppodcasts
      @rameshcppodcasts หลายเดือนก่อน +3

      ഇൻട്രോവെർട്ടുകളെ കുറ്റം പറയുന്നോ 🤨🫢

  • @JasnaPk-ft3fd
    @JasnaPk-ft3fd หลายเดือนก่อน +2

    കള്ളത്തരം പിടിക്കാതിരിക്കാൻ ചെറുതൊന്ന് ഇരിക്കട്ടെ....

  • @anillambo1972
    @anillambo1972 หลายเดือนก่อน +7

    സത്യമാണ് വീഡിയോ കണ്ടപ്പോൾ എന്തോ ഒരു പന്തികേട് മണത്തു, ഇതൊക്കെ ശ്രദ്ധിക്കണ്ടേ മച്ചാനെ😂

  • @Surya_Suresh1
    @Surya_Suresh1 หลายเดือนก่อน +10

    Big fan Anandu 🙋‍♀️😌
    Iniyum reaction video venam 😁 adich kerivaa

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +1

      Odedadii

    • @Surya_Suresh1
      @Surya_Suresh1 หลายเดือนก่อน

      @@lifeofanandu 😅🏃🏻‍♀️‍➡️ സമ്മൈക്കൂല ലെ

    • @Travelwithme6736
      @Travelwithme6736 หลายเดือนก่อน

      ബ്രോ കടൽ മച്ചൻ്റെ പ്രശ്നത്തിൻ്റെ ഒരു video ചെ യ്യാവോ

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 หลายเดือนก่อน +2

    ആ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ടല്ലോ മീൻ കുട്ടികളെ മേടിച് ഇട്ടിരുന്നു തീറ്റ കൊടുത്തിരുന്നു എന്നൊക്കെ പറയുന്നുണ്ട്

  • @takeone4898
    @takeone4898 หลายเดือนก่อน +1

    Thumbnail കണ്ട് ചിരിച്ച് 😂 കാണാൻ വന്നവർ ഉണ്ടോ

  • @keralavlogz8536
    @keralavlogz8536 หลายเดือนก่อน +1

    Jio യും പറ്റിച്ചു Jio മച്ചാനും പറ്റിച്ചു 🤣😅

  • @Unknowing-y4j
    @Unknowing-y4j 25 วันที่ผ่านมา

    ഒട്ടും Genuine അല്ലെന്ന് പണ്ടേ തോന്നിയിട്ടുണ്ട്.. അതോണ്ട് പുള്ളീടെ വീഡിയോ പലതും കാണാറില്ല

  • @SolojiBansurivlogs
    @SolojiBansurivlogs 22 วันที่ผ่านมา

    Jio macchante ഫാനാണ് ഞാൻ.. Okk. Mistake ആർക്കും പറ്റും.. Ennalum Jioye വിടില്ല 90% നല്ല videosa ഉള്ളെ.. അതിൽ ഒന്നോ 2 oo mistake വന്നെന്നും പറഞ്ഞു nml jioye വിടില്ല..
    Aale kootan vendi ivn തുണിയൊന്നും പറിക്കുനില്കാല്ലോ simple ഒരു മീൻ അല്ലെ.. Nmk എന്താ കാണിക്കുന്നേ അതങ്ങ് കാണാം.. Thats it.. 🥰🥰

  • @Yaashwin_shortz
    @Yaashwin_shortz หลายเดือนก่อน +15

    നീ ബാക്കി ഉള്ളവരെ കുറ്റം പറഞ്ഞു വീഡിയോ ഉണ്ടാകുന്നതല്ലാതെ നിനക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഉണ്ടൊ മോനെ....

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv หลายเดือนก่อน +1

      കുറ്റം പറയാൻ ഇട കൊടുത്തിട്ടല്ലേ...

    • @user-wk5vu4xo2h
      @user-wk5vu4xo2h หลายเดือนก่อน +1

      Athinulla budhiyonnum avanu illallo paavam

    • @Yaashwin_shortz
      @Yaashwin_shortz หลายเดือนก่อน

      @@JahangeerJahan-bd6tv 🙏🏻

  • @user-rn6oo5iw1k
    @user-rn6oo5iw1k หลายเดือนก่อน +2

    Oruthan nannavuna kannuna kazhapu😏

  • @AliAmir-c1b
    @AliAmir-c1b หลายเดือนก่อน +1

    രണ്ട് ദിവസം വച്ചാലും ഒന്നും ആവില്ല 😂

  • @illikkal
    @illikkal หลายเดือนก่อน

    ഏറ്റവും ചെറിയ ബ്രാലിനെ പിടിച്ചോർക്കും അറിയാം അത്രേം പൊന്ന പാത്രത്തിൽ ഇട്ട് വച്ചാൽ തിരിഞ്ഞു നോക്കുമ്പോൾ ബ്രാൽ അതിൽ ഉണ്ടാവില്ല അതു ചാടി പോയിട്ടുണ്ടാവും. 😂😂😂😂

  • @Yathra.
    @Yathra. หลายเดือนก่อน +1

    ചൈനക്കാർ ഈ ഉടായിപ്പ് പണ്ടേ വിട്ടതാണ്

  • @prasadmyname
    @prasadmyname หลายเดือนก่อน +1

    Content creator ennu summava😅

  • @EDVICKCONSTANTINE
    @EDVICKCONSTANTINE หลายเดือนก่อน +2

    നീ എത്ര നല്ലത് ചെയ്താലും ഒരു പ്രാവശ്യം തെറ്റ് പറ്റി കഴിഞ്ഞാൽ നിന്നെ ടോപ്പിൽ എത്തിച്ചവർ തന്നെ വലിച്ച് തായേക്ക് ഇടും...

  • @ambadiarjunambu4943
    @ambadiarjunambu4943 29 วันที่ผ่านมา

    ഞാൻ കണ്ടിരുന്നു വീഡിയോ എനിക്ക് തോന്നിയില്ല കുളത്തിൽ നിന്ന് പിടിച്ച മീനെ എനിക്ക് തോന്നിയത് 😂

  • @AB-qq9fu
    @AB-qq9fu หลายเดือนก่อน +1

    Avante Full Video Udayippu aanu..... Ellam copy aanu

  • @anandhuaaa270
    @anandhuaaa270 หลายเดือนก่อน +1

    നിനക്കും ആ പറഞ്ഞ ജോലിക്ക് പോകാം 😆

  • @TeachersAcademy-p3f
    @TeachersAcademy-p3f 27 วันที่ผ่านมา

    കുറെ കാലം കൊണ്ടേ ഇവന്റെ ഉടായിപ്പ് മണത്തിരുന്നു അതോണ്ട് കാണാറില്ല....

  • @anusalvin9532
    @anusalvin9532 หลายเดือนก่อน +2

    Ayal aa video idan athrenkilum effort eduthitund cheliyil irangiyum matum but ningal ith entha cheyunne irannu thinunavane thuranu thinunna sobhavam😂😂

  • @mumandbabymalayalam
    @mumandbabymalayalam 25 วันที่ผ่านมา

    ഈ വീഡിയോ ഇപ്പോൾ M4Tech ഇൽ ഇല്ല.... ഡിലീറ്റ് ചെയ്തു

  • @valsalasrinivasan8521
    @valsalasrinivasan8521 หลายเดือนก่อน +2

    Nothing is free in this world 😂❤❤❤❤❤❤
    Aandhu where is ur bottle on wall

  • @muhammedswalih3997
    @muhammedswalih3997 หลายเดือนก่อน +1

    എൻ്റെ മച്ചാനെ😂

  • @naturekid1358
    @naturekid1358 หลายเดือนก่อน

    ഇതിനേക്കാൾ ഉടായിപ്പ് ആണ് ആദിവാസി hair oil, and new ക്യാമ്പിങ് in forest ഒക്കെ 😂😂😂

  • @kunjon
    @kunjon หลายเดือนก่อน

    Ee kulathil jeevikkunna varaal aavumbol kurachu koode niram karupp aayirikkum 100%,
    Ith farm il ninnu medichathanu

  • @user-ub1ql8jk3j
    @user-ub1ql8jk3j หลายเดือนก่อน +1

    ഇങ്ങള് കാർത്തിക്ക് സൂര്യയുടെ ആരാ 😂😂😂

  • @anandhunandhu179
    @anandhunandhu179 หลายเดือนก่อน +2

    ബ്രോ ആ വീഡിയോ ഞാൻ ഇപ്പോ പൊയ് നോക്കി അത് കാണുന്നില്ലല്ലോ മച്ചാൻ അത് നൈസ് ആയിട്ട് ഡിലീറ്റ് ആക്കിയത് ആണോ?

    • @AbhisGallery
      @AbhisGallery หลายเดือนก่อน

      th-cam.com/video/TvWMtKT_HC8/w-d-xo.htmlsi=fEJhmJ50XweC682U

    • @user-xm7yd9ss2g
      @user-xm7yd9ss2g หลายเดือนก่อน

      th-cam.com/video/TvWMtKT_HC8/w-d-xo.htmlsi=s12je46ZvGpAuReP

  • @indian65258
    @indian65258 26 วันที่ผ่านมา

    അവൻ്റെ മച്ചാൻ വിളി😊😊

  • @jayakumars5272
    @jayakumars5272 หลายเดือนก่อน +1

    Varal.engane.kayil.erunnu tarumo.😂😂.ente veetil ullatine.ethupole. Edukanpatoola😅😅. original a

  • @fasilelliyan4959
    @fasilelliyan4959 หลายเดือนก่อน +1

    Ath farmile varaal aanu bhi😂😂alland varaaline pidikanel kurach paad pedmmm

  • @user-yg2qz3vs7z
    @user-yg2qz3vs7z หลายเดือนก่อน +2

    Sheriyanu enicku nalla udaypayittu thoniyathanu

  • @WizLee-nq6qz
    @WizLee-nq6qz หลายเดือนก่อน +1

    അതും ബ്രൽ മാത്രം ഉള്ളോ ഒരു kolathill 😂😂😂

  • @HassanKutty-hh6oe
    @HassanKutty-hh6oe หลายเดือนก่อน

    സംശയരോഗം അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ.😢😮

  • @Shanavas7496
    @Shanavas7496 หลายเดือนก่อน +1

    അങ്ങേർക്കു ഒരു അബദ്ധം പറ്റിയെടെ ഒന്ന് ഷെമിച്ചുകള 😂😂😂😂

  • @shinushihass7156
    @shinushihass7156 29 วันที่ผ่านมา +1

    M4 tech loka udayipanu

  • @pramodvlog4948
    @pramodvlog4948 หลายเดือนก่อน +3

    ചേട്ടാ എനിക്ക് സംശയം തോന്നിയത് ആണ് പിന്നെ നമ്മളെ പറഞ്ഞു പിന്നെ എല്ലാവരും നമ്മൾക്ക് നേരെ പൊങ്കാല ഇടു അതു കൊണ്ട് ഞാൻ പറയാഞ്ഞ അയാൾക്ക് കമന്റ് ഇടാഞ്ഞ

  • @mallu_moments
    @mallu_moments หลายเดือนก่อน +1

    Paavangalude okke video kaanan aarumilla.edhuppole ulla kallatharam okke madhi

  • @GIV315
    @GIV315 หลายเดือนก่อน +1

    Bro ivarude mikka fishing videosum udaipp anu ende veed ivide aduthanu. Ivamar real aii fishing abcd polum ariyilla e bakath normaly kittatha fish oke ivar vekkunna trapil kittunnu 😅

  • @archanamv7460
    @archanamv7460 หลายเดือนก่อน

    രേവന്ത് ബാബു നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ruok1472
    @ruok1472 หลายเดือนก่อน +9

    അവൻ ലോക കള്ളൻ ആണ് 😂

  • @meenanair4491
    @meenanair4491 หลายเดือนก่อน +1

    Kanaddi yooooo kanadda😅

  • @shajimb1507
    @shajimb1507 หลายเดือนก่อน

    മച്ചാനും കൊച്ചനും എല്ലാം ഉടായിപ്പാ...

  • @rashid8050
    @rashid8050 หลายเดือนก่อน +13

    നമ്മെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നുണ്ടോ അത് നോക്കിയാൽ മതി ❤
    ജിയോ മച്ചാൻ ❤❤❤❤

    • @RizwanaRizwana-ww6ef
      @RizwanaRizwana-ww6ef หลายเดือนก่อน +5

      Pattikkunnathaano entrtimnt😂

    • @wannabefit
      @wannabefit หลายเดือนก่อน

      @rashid8050 😂 aysherii

  • @amaljyothi5359
    @amaljyothi5359 23 วันที่ผ่านมา

    ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന ജീവി

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน

    ഇത് തന്നെ ആണ് നോർത്ത് ഇന്ത്യൻ വീഡിയോകളിൽ അവർ ചെയ്യുന്നത് 44M ഒക്കെ ആണ് അവരുടെ വീഡിയോ ആളുകൾ കാണുന്നത് അവരുടെ വീഡിയോ ഉടായിപ്പ് ആണെന്ന് ഒരു തവണ ഫിറോസ് എന്ന ചേട്ടൻ അന്ന് വീഡിയോ ചെയ്തിരുന്നു അതുപോലെ ആവും

  • @deepakmenath8109
    @deepakmenath8109 หลายเดือนก่อน

    അവൻ എന്ത് കാണിച്ചും ക്യാഷ് ഉണ്ടാക്കുന്നു. മറ്റുള്ളവർ അതിന്ന് മാക്സിമം റീച് കൊടുക്കുന്നു

  • @rashidkpr628
    @rashidkpr628 หลายเดือนก่อน +2

    Drone scene cheruthayitt kanichittund... Ippo poyi nokyaarnnu aa vdo😆 valayum camerasum okke settaaki avde ethiyitta avar content chikayunnad.. Geo machan poliyenne ttaa... Aa meenine polich adikalum kayinj😂

  • @shafeeqsq3907
    @shafeeqsq3907 หลายเดือนก่อน

    Athin ath joi machan valarthunnathanenn cooking video yil parayunnund broo

  • @Thasni12343
    @Thasni12343 หลายเดือนก่อน +2

    നീ ഒന്ന് മരിയാധക്ക്‌ സംസാരിക്കു. കേട്ടിട്ട് എന്തോ മാതിരി 🙄🙄🙄

    • @ShabbnaSofi
      @ShabbnaSofi หลายเดือนก่อน

      Kelkathirunnal pore 😂yyy jasuttik vendiyum ithupole vannitundallo😅

  • @Fathima.Farook
    @Fathima.Farook หลายเดือนก่อน +3

    കണ്ണടയും തൊപ്പിയും ഇല്ലെങ്കിൽ പിന്നെ അനന്ദുവിനെ കാണാൻ ഒരു സുഖമില്ല

    • @Hanyang___
      @Hanyang___ หลายเดือนก่อน

      🥴

  • @mavhrnmhhf
    @mavhrnmhhf หลายเดือนก่อน +1

    Dai ninnodm athu thanneya parayan ullath