ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആരുടെയും സഹായമില്ലാതെ ജീവിക്കാൻ പഠിച്ചവരായി മാറുക/ Motivational speech

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • #dayinmylifemalayalamvlog #dayinmylifevlog #home #easyrecipe #villagelifestyle#motivationalvideo #motivationalspeech #motivationalvlogs

ความคิดเห็น • 152

  • @revathymanju2399
    @revathymanju2399 หลายเดือนก่อน +14

    ഹായി നിഷാ. എന്നോട് തന്നെ പറഞ്ഞതുപോലെയാണ് തോന്നിയത്. എന്റെ ജീവിതം നെഗtteev മാത്രം നിറഞ്ഞതാണ്. പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റാത്തവരെ അവരുടെ വഴിക്കു വിട്ടു.ഇപ്പൊ ഞാൻ കൃത്യ നിഷ്ഠയോട് എന്റെ കാര്യങ്ങൾ നോക്കുന്നു .വളരെ നല്ല ഒരു എനർജിയാണ് കിട്ടുന്നത് നിഷയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നത്. ഒത്തിരി സ്നേഹം.❤❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน +2

      ഒരു പാട് സന്തോഷം. സ്നേഹത്തോടെ🥰🥰❤️

  • @AvanthikaKrishnaP-oc2dm
    @AvanthikaKrishnaP-oc2dm หลายเดือนก่อน +2

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മനസമാധാനവും ഉണർവും ഒക്കെയാണ് ❤❤❤❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      ഒരുപാട് സ്നേഹത്തോടെ🥰🥰🥰

  • @mayars3793
    @mayars3793 หลายเดือนก่อน +11

    ശാന്തതയും , സമാധാനവും , ഐശ്വര്യവും നിലനിൽക്കുന്ന വീടും, പരിസരവും ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰❤️

  • @jaybeesstarskalady6753
    @jaybeesstarskalady6753 หลายเดือนก่อน +3

    ആദ്യമായിട്ടാണ് കാണുന്നത്. ഇഷ്ട്ടമായി. ഭംഗിയുള്ള ചെറിയ അടുക്കള'

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      ഒരു പാട് സന്തോഷം🥰

  • @Kannurvlogs
    @Kannurvlogs หลายเดือนก่อน +6

    എൻ്റെ പൊന്നു ചേച്ചി ഞാൻ തകർന്ന അവസ്ഥയിലാണ വീഡിയേ വന്നത്. ചേച്ചീടെ വാക്കുകൾ ഊർജം തന്നു തർക്കമില്ലാ മുന്നോട്ട് തന്നെ❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      ഒരു പാട് സന്തോഷം . സ്നേഹത്തോടെ🥰🥰

  • @ResmiAji-lp1tj
    @ResmiAji-lp1tj หลายเดือนก่อน +1

    ഈ വീഡിയോ ഞാനൊരു 5 പ്രാവശ്യം കണ്ടു സൂപ്പർ
    Overthinking എനിക്കുണ്ട് ഇനി മുതൽ ആ സമയം നല്ല കാര്യങ്ങൾ ചിന്തിക്കാം ഇതുപോലുള്ള motivation vedios ഇനിയും പ്രതീക്ഷിക്കുന്നു

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      ഒരു പാട് സന്തോഷം🥰🥰❤️

  • @resmibinil7907
    @resmibinil7907 หลายเดือนก่อน +1

    എൻ്റെ മേസേജിന് റിപ്ലെ കണ്ടപ്പോൾ സന്തോഷമായി നല്ല ഐശ്വര്യമുള്ള വിടും പരിസരവും ചേച്ചിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സ്നേഹത്തോടെ🥰🥰🤗❤️

  • @sobhavenu9040
    @sobhavenu9040 หลายเดือนก่อน +11

    എന്റെ ചേച്ചിയമ്മക്ക് അടിപൊളി ഒരുപാട് ആശ്വാസം ആയി എനിക്ക് ഇതു കണ്ടപ്പോ ഇതു പോലെ മോട്ടിവേഷൻ ഇടക്ക് തരണേ 🥰😘😘

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      ഒരു പാട് സ്നേഹത്തോടെ🥰🥰❤️❤️🤗

  • @manjuns8094
    @manjuns8094 หลายเดือนก่อน +1

    നല്ല വൃത്തിയുള്ള വീടും പരിസരവും 👌ചേച്ചി നല്ല motivator ആണ് ❤👍

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സന്തോഷം🥰🥰❤️

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms 24 วันที่ผ่านมา

    എല്ലാ വീഡിയോസും സൂപ്പർ ആണ് കേട്ടോ

    • @chothivlogs
      @chothivlogs  23 วันที่ผ่านมา

      🥰🥰❤️❤️😊

  • @user-lh4do2rj4e
    @user-lh4do2rj4e หลายเดือนก่อน

    Nice Cheachi... correct anu

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰

  • @sarithaganes1376
    @sarithaganes1376 หลายเดือนก่อน

    Super chechi. Thanks🥰🥰

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰🥰❤️❤️

  • @resmibinil7907
    @resmibinil7907 หลายเดือนก่อน +2

    സൂപ്പർ നല്ല മോട്ടിവേഷൻ

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰❤️

  • @unnisreekumar3986
    @unnisreekumar3986 หลายเดือนก่อน

    Ee. Upadeshathinu. Nanni

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      Thanks 😊

  • @shehashareef5876
    @shehashareef5876 หลายเดือนก่อน +1

    Sherikkum nammalde swantham chechi nammalodu samsarikkum pole..ellaa anugrahangalum undaavatte🙏🥰

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Orupadu santosham. Orupadu snehathode 🥰🥰🤗

  • @Krishnaskrish
    @Krishnaskrish หลายเดือนก่อน

    Super video ചേച്ചി കുട്ടി 😍❤️👌🏻👌🏻

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰🥰🤗❤️

  • @MadhuThokanam
    @MadhuThokanam หลายเดือนก่อน +1

    അടി പൊളി❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      നന്ദി🥰🥰

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td หลายเดือนก่อน +1

    Motivational video nannayittundu chechi . Recipes 👌 ♥️ 👌 chechi dosa mavu ready aakkunnathu oru videoil parayane ❤❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thank you so much 🥰🥰❤️❤️ . Kanikkam 😊

  • @subythankachan4353
    @subythankachan4353 หลายเดือนก่อน

    Thanks chechi God bless you

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️❤️🤗🙏

  • @soumyaanoop3424
    @soumyaanoop3424 หลายเดือนก่อน +1

    Chechi..orupad thanks und..enik vendathellam chechi ipol paranju thanu .thanks a lot

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Oru padu santhosham 🥰🥰

  • @mayars1807
    @mayars1807 หลายเดือนก่อน +1

    നല്ല ഉപദേശങ്ങൾ ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰😊

  • @rajalekahmisubhash177
    @rajalekahmisubhash177 หลายเดือนก่อน +1

    Super super

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thank you🥰🥰❤️

  • @sarithaganes1376
    @sarithaganes1376 27 วันที่ผ่านมา

    Super chechi❤

    • @chothivlogs
      @chothivlogs  25 วันที่ผ่านมา

      Thanks 🥰🥰

  • @parnikagovindan2827
    @parnikagovindan2827 หลายเดือนก่อน +2

    I Love your videos Aunty....FROM PONDICHERRY

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thank you so much🥰🤗❤️

  • @UmaibanuV
    @UmaibanuV หลายเดือนก่อน +2

    ചേച്ചി പൊളിച്ചു❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰❤️

  • @leongaming4340
    @leongaming4340 21 วันที่ผ่านมา

    Thank youu dearr 🥰🥰💪💪💪ഇനിയും videos ഇടണേ 🥰🥰🥰

    • @chothivlogs
      @chothivlogs  19 วันที่ผ่านมา

      ❤️❤️🥰🥰😊

  • @aswathisajeev1583
    @aswathisajeev1583 หลายเดือนก่อน +1

    Chechide cast iron ethu brand anne

  • @saphivelayudhan4702
    @saphivelayudhan4702 หลายเดือนก่อน

    Thank you chachhi❤❤🙏🙏🙏🙏🙏🙏

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️❤️😊🙏

  • @devdas4114
    @devdas4114 หลายเดือนก่อน

    Chechi, thanks chechi❤🎉

    • @chothivlogs
      @chothivlogs  หลายเดือนก่อน

      😊🥰🥰❤️

  • @user-lp1bd8ps5x
    @user-lp1bd8ps5x หลายเดือนก่อน

    ചേച്ചിയമ്മേ സൂപ്പർ മോട്ടിവേഷൻ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️❤️🤗

  • @minibiju888
    @minibiju888 11 วันที่ผ่านมา

    Good motivation. ❤❤❤

    • @chothivlogs
      @chothivlogs  8 วันที่ผ่านมา

      Thanks 🥰🥰🥰

  • @unnimaya4587
    @unnimaya4587 27 วันที่ผ่านมา

    ചേച്ചി ❤️
    എന്നോട് പറയുംപോലെ തോന്നി..... ചേച്ചി പറയുന്നത് എല്ലാം ശരി ആണ്........

    • @chothivlogs
      @chothivlogs  25 วันที่ผ่านมา

      ഒരു പാട് സ്നേഹത്തോടെ🥰🥰

  • @plantspot1112
    @plantspot1112 หลายเดือนก่อน

    Good motivation ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 😊🥰🥰

  • @suryasaijusurya9079
    @suryasaijusurya9079 หลายเดือนก่อน

    ആദ്യമായി കാണുകയാണ് 👌💯

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സന്തോഷം 🥰🥰❤️

  • @deepthianil8273
    @deepthianil8273 หลายเดือนก่อน

    Good motivation

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thank you so much 🥰

  • @sreekaladhanesh394
    @sreekaladhanesh394 หลายเดือนก่อน

    Super❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰🥰

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq หลายเดือนก่อน

    Soopr👍🏻👍🏻

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰🥰

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx หลายเดือนก่อน

    നല്ല motivatiom🙏🙏.

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thanks 🥰🥰

    • @SubhaSubhareghunath-ht7lx
      @SubhaSubhareghunath-ht7lx หลายเดือนก่อน

      @@chothivlogs ഒരുപാട് ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഞാൻ അനേഷിച്ചു നടന്ന കാര്യം ചേച്ചി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏❤️❤️🥰

  • @Shyma...1235
    @Shyma...1235 หลายเดือนก่อน

    Nalla vachanagel🎉🎉....sathyam annu chechi😢

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

  • @vinithadinesh2906
    @vinithadinesh2906 หลายเดือนก่อน +1

    🥰

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ❤️❤️

  • @ashasunilkumarashasunilkum3801
    @ashasunilkumarashasunilkum3801 หลายเดือนก่อน

    ❤നന്ദി

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰❤️

  • @user-kn6ri3oy9m
    @user-kn6ri3oy9m หลายเดือนก่อน

    Ethoke cheyathittum veetil oru villayumilla eppo ethu cheyyum joliku pokum

  • @rajishatibin2585
    @rajishatibin2585 หลายเดือนก่อน

    ❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

  • @divyabinaj4482
    @divyabinaj4482 หลายเดือนก่อน

    💕💕

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

  • @abhiramk.p9378
    @abhiramk.p9378 หลายเดือนก่อน

    Home tour cheyyanam

  • @shebeeskitchentips007
    @shebeeskitchentips007 หลายเดือนก่อน

    നല്ല ഒരു മോട്ടിവേശൻ

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

  • @kinginipramodpramod3182
    @kinginipramodpramod3182 หลายเดือนก่อน

    Haiii sugam anno ❤super❤ nalla motivation ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Sugam🥰 Thank you so much 🥰🥰

  • @rajalekshmirajan86
    @rajalekshmirajan86 หลายเดือนก่อน +1

    Ithrem ravile brkfst undakkiyal kazhikumbozhekum thanuth pokille.... Pne thoranu arappu koodiyath pole thonni. Ororutharum oro reethiyilanu cook cheyunath. Njan ente reethi paranjune ullu ktto

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

    • @revathymanju2399
      @revathymanju2399 หลายเดือนก่อน

      പ്രഷർ ചീരക്കും മുരിങ്ങയിലയ്ക്കും തേങ്ങ കൂടുതൽ ചേർത്താൽ നല്ലതാ . 👍🏻👍🏻👍🏻

  • @user-wq3gz2xd8v
    @user-wq3gz2xd8v หลายเดือนก่อน

    എനിക്ക് കിട്ടിയതിൽ വെച്ച് നല്ല മോട്ടിവേഷൻ ❤️

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സന്തോഷം🥰🥰❤️❤️

  • @rakhiarun540
    @rakhiarun540 หลายเดือนก่อน

    എവിടെ പോയി വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰😊

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 หลายเดือนก่อน

    Hi chechi ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰❤️

  • @prasanthb3109
    @prasanthb3109 หลายเดือนก่อน

    Proud of my sister ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണി K Kജോസഫ്

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സന്തോഷം. എൻ്റെ സഹോദരന് ഒരു പാട് സ്നേഹത്തോടെ 🥰🥰🥰

  • @aswathisajeev1583
    @aswathisajeev1583 หลายเดือนก่อน +1

    Chechi week ഒരു pravishyam enkill video ayitt motivation tharane

    • @chothivlogs
      @chothivlogs  หลายเดือนก่อน

      tharaam 🥰🥰

  • @sindhuprakash7442
    @sindhuprakash7442 หลายเดือนก่อน +1

    good motivation dear❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Thank you so much 🥰🥰🤗

  • @ashagopinath2108
    @ashagopinath2108 หลายเดือนก่อน +1

    Preshrucheera upayogikkruthe

    • @prasannakumari2505
      @prasannakumari2505 หลายเดือนก่อน +1

      എന്താണ് പ്രഷർ ചീരക്കു ദോഷം പറയാമോ

  • @musicophile2492
    @musicophile2492 หลายเดือนก่อน

    Chechi washing machine undo atho കല്ലിൽ ആണോ alakkunnath?

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      വാഷിംഗ് മെഷീനിലാണ് തുണി അലക്കുന്നത്😊

  • @praseenapraseena2487
    @praseenapraseena2487 28 วันที่ผ่านมา

    Enghanayathiyye.pidipukunnathe

  • @Shadilvlog
    @Shadilvlog หลายเดือนก่อน

    hi chechi

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰

  • @harikrishnan5053
    @harikrishnan5053 13 วันที่ผ่านมา

    Ammayano chechiyano aniyathiyano ennariyilla ennalum ammaye nejjode cherthe pidichitikkukayane othiri othiri eshtamane oru hai parayumo ambily mohanan

    • @chothivlogs
      @chothivlogs  11 วันที่ผ่านมา

      Orupadu santosham 🥰🥰❤️❤️🙏enikk 42 age ayi. hai parayaam

  • @vandhanav1485
    @vandhanav1485 หลายเดือนก่อน +1

    Haooo

  • @anasshemi6745
    @anasshemi6745 18 วันที่ผ่านมา

    Ningal epo vidoes cheyarille...kore aayi njn nokinn vidook vendi

  • @vandhanav1485
    @vandhanav1485 หลายเดือนก่อน

    Video kandapol.samadanamayi

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️❤️

  • @8bashmithajolly46
    @8bashmithajolly46 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

    • @chothivlogs
      @chothivlogs  หลายเดือนก่อน +1

      🥰🥰🥰🥰😊

    • @8bashmithajolly46
      @8bashmithajolly46 หลายเดือนก่อน

      Orupaduishatto mudagathey video idanotto

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🤗❤️

  • @anjubabu1382
    @anjubabu1382 หลายเดือนก่อน +2

    Hii ❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️

  • @SuryaSoorya-bu1ux
    @SuryaSoorya-bu1ux หลายเดือนก่อน

    Hi evideyayirunnu,missu chechi❤

    • @chothivlogs
      @chothivlogs  หลายเดือนก่อน

      Kazhinja vedioyil karyangal paranjittundu 🥰🥰❤️❤️

    • @SuryaSoorya-bu1ux
      @SuryaSoorya-bu1ux หลายเดือนก่อน

      @@chothivlogs first ee video anu kandathu, take care 🥰

  • @aswathisajeev1583
    @aswathisajeev1583 หลายเดือนก่อน

    Cast iron തുരുമ്പ് pokan entha chechi cheyande

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഉപയോഗിച്ച ശേഷം അന്നരം തന്നെ കഴുകി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ പുരട്ടി വച്ചാൽ തുരുമ്പ് പിടിക്കില്ല.

    • @DeepthiGopal-cl2gl
      @DeepthiGopal-cl2gl 28 วันที่ผ่านมา

  • @malus..vlog9023
    @malus..vlog9023 หลายเดือนก่อน

    Helo...❤....

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰❤️❤️

  • @fathimathfarhana5000
    @fathimathfarhana5000 หลายเดือนก่อน +1

    Hi

  • @ramyar918
    @ramyar918 หลายเดือนก่อน +3

    എന്റെ സ്വന്തം ചേച്ചി ആയിരുന്നെങ്കിൽ

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരു പാട് സ്നേഹത്തോടെ🥰🥰🤗❤️ സ്വന്തം ചേച്ചി ആയി തന്നെ കണ്ടോ 🤗🤗

    • @ramyar918
      @ramyar918 หลายเดือนก่อน

      ❤️❤️❤️

  • @SoniaJojo-wb8tc
    @SoniaJojo-wb8tc หลายเดือนก่อน +1

    Hai

  • @lijinm-ce7pl
    @lijinm-ce7pl หลายเดือนก่อน

    Enikayi paranjathu polayanu chachi

    • @chothivlogs
      @chothivlogs  หลายเดือนก่อน

      🥰🥰🥰🥰

  • @sainukitchen1041
    @sainukitchen1041 หลายเดือนก่อน +1

    അടിപൊളിമീൻകറിയുംമീൻഫ്രൈയുംനന്നായിട്ടുണ്ട്❤🎉

    • @chothivlogs
      @chothivlogs  หลายเดือนก่อน

      വളരെ സന്തോഷം🥰🥰

  • @sajeevanedachira9758
    @sajeevanedachira9758 หลายเดือนก่อน

    പൊടി അടിക്കുമ്പോൾ mask ഉപയോഗിക്കു

    • @chothivlogs
      @chothivlogs  หลายเดือนก่อน

      mask വയ്ക്കാം😊

  • @Naajinkoor
    @Naajinkoor หลายเดือนก่อน +1

    ആണോ.... ഭർത്താവ് വേറെ സ്ത്രീയുടെ കൂടെപോകുമ്പോൾ enducheyyanpattum.....

    • @ManjumolGulson-om7tr
      @ManjumolGulson-om7tr หลายเดือนก่อน +2

      നിങ്ങൾടെ വിഷമം എനിക്ക് മനസിലാകും, ആദ്യം ആലോചിക്കേണ്ടത് എന്നെ വേണ്ടാത്ത ഭർത്താവിനെ എനിക്ക് എന്തിനാണ് എന്നാണ്. സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിൽ ആരുടേം സഹായം ഇല്ലാതെ അന്തസായി ജീവിച്ചു കാണിച്ച് കൊടുക്കണം, ഞാൻ നഷ്ടപ്പെടുത്തിതു ഒരു അമൂല്ല്യ വക്തി ആണല്ലോന്ന് ഓർത്തു അയാൾ വേദനിക്കുന്ന ദിവസങ്ങൾ വരും...

    • @Naajinkoor
      @Naajinkoor หลายเดือนก่อน

      @@ManjumolGulson-om7tr sariya. Oru pideem illa

  • @bhadraprasanth4594
    @bhadraprasanth4594 หลายเดือนก่อน

    എക്സാമിന്റെ തിരക്കുകൾ കാരണം ലേറ്റസ്റ്റ് വീഡിയോ കാണാൻ വായികിപ്പോയി. This video is really an ample guide for overcoming overthinking and to be optimistic. Thanks a lot for this video, me as a 2 nd year degree student itself finds this video really helpful. Homemakers like your really molding women of this era into an empowered beings. Thank you Amma ❤️🫂. Experiences are the greatest teachers that teaches us the real essence of life and now you through this platform is trying to make our lifes happier by preaching the life lessons that you had inculcated from your own life. Thank you, chakkara umma ❤️😘🫂😇

    • @chothivlogs
      @chothivlogs  หลายเดือนก่อน

      ഒരുപാട് ഒരുപാട് സ്നേഹത്തോടെ മോളുട്ടിക്ക് ചക്കര ഉമ്മ❤️❤️❤️🤗🥰🫂