പട്ടാപകൽ ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു. ഞാൻ മനുഷ്യനെ തേടി നടന്നു... ഈ ദുനിയാവൊക്കെ നടന്നു. പക്ഷേ മനുഷ്യനെ കണ്ടില്ല... ഞാൻ മനുഷ്യനെ കണ്ടില്ലാ... സൂപ്പർ❤👍
ചങ്ങമ്പുഴ സാംസ്കാരിക വേദിയിലുടെ ഇക്കയുടെ ഗസൽ തുടക്കം കുറിച്ചത് അഭിമാനം കൊള്ളുന്നു ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ നന്ദി റാസാബീഗംഭായി... നമസ്കാരം 🙏🏻💐💐❤️🌹👍💐🙏🏻👌 💐
കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹോസ്റ്റലിൽ പഠിക്കുന്ന കാലം, റസാഖ് വളരെ ചെറുപ്പത്തിൽ തന്നെ പാടും, രാത്രി പഠിക്കാൻ ഉള്ള ക്ലാസ്സിൽ ഞാൻ ഡസ്ക്കിൽ മുട്ടും, റസാഖ് അന്ന് പാടും, അപ്പോയെ ഞാൻ കരുതിയതാണ്, റസാഖ് ഒരു ഗായകൻ ആവുമെന്ന്, ഗസൽ ഗായകൻ ആയി മാറിയത് ഇപ്പൊയാണ്...
ഹൃദയങ്ങൾ ഒന്നാകും....മധുമാസം രാവിൽ..രാതിൻകളായി നീ അരികിലുള്ളാപ്പോൾ..... കാഞ്ചന മായി നീ അരികിലുള്ള... സുന്ദരം ആണ് ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
ഒരു ഗ്രാമത്തിൽ ഇത് പോലെ 3ദിവസം തുടർച്ചയായി ഗസൽ നടത്തിയത് കേരളത്തിൽ തന്നെ ആദ്യം സംഘടകർ ഒട്ടും പ്രൊഫഷണൽ അല്ല എന്നിട്ടും വിജയം കൊയ്യാൻ കഴിഞ്ഞത് ഈ പരിപാടിയെ സ്നേഹിക്കുന്നവർ നൽകിയ പ്രോത്സാഹനം ഒന്ന് മാത്രം നിറഞ്ഞ സദസ്സിൽ പരിപാടി അവതരിപ്പിച്ച പ്രിയ ഗായകരെ നന്ദി
നമസ്കാരം റാസ ബീഗം പാട്ടുകളൊക്കെ വളരെ ഗംഭീരമായിട്ടുണ്ട് കേൾക്കാൻ ഒത്തിരി സുഖം എനിക്ക് ഫീൽ ചെയ്ത ഒരു കാര്യം ഒരു കുറവായി തോന്നിയ ഒരു കാര്യം മാന്റിലിനുപകരം സിത്താർ ആയിരുന്നെങ്കിൽ വളരെ ഗംഭീരം ആകുമായിരുന്നു. ഇനിയുള്ള പ്രോഗ്രാമിൽ സിത്താറ് നിർബന്ധമാക്കണം
മ്യൂസിക് ഓവർ ആണ് പാട്ട് ആസ്വദിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട് പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ നിങ്ങളുടെ പാട്ടിനോടുള്ള ആ താലോലം ആ ആ കൊഴുപ്പിക്കാൻ ആ ലയനം അതാണ് അതാണ് നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടം ആകുന്നത്
പട്ടാപകൽ ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു.
ഞാൻ മനുഷ്യനെ തേടി നടന്നു...
ഈ ദുനിയാവൊക്കെ നടന്നു. പക്ഷേ
മനുഷ്യനെ കണ്ടില്ല...
ഞാൻ മനുഷ്യനെ കണ്ടില്ലാ...
സൂപ്പർ❤👍
ഓണക്കാലത്തിൻറ ഗസൽ വീരുന്നിന് എത്രാപ്രശംസിച്ചാലും മതിയാവില്ല 🙏🏻💐💐💐💐💐❤️👍👍 ആശംസകൾ 🙏🏻 സൂപ്പർ ആണ് അടിപൊളി ആണ്
രണ്ടാളും ഒരു രക്ഷസും ഇല്ല,സംഗീത പ്രേമികളുടെ ഹ്ര്ദയത്തിൽ സ്ഥാനം പിടിച്ച ക്യുട്ട് കപ്ൾസ്
Masha Allah 🌷🤲🌷
എനിക്കും ഈ പരിപാടി നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി...
ഹിന്ദി. ഉർദു ഗസലുകൾ കുറവായിരുന്നു..
എന്നത് വല്ലാതെ വേദനിപ്പിച്ചു...
ഓമലാളേ നിന്നെ ഓർത്തു..മമാകിനാക്കൾ കോർത്ത് .... ഞാൻ നിനക്കോരു മാല തീർത്തു...ബീഹം സൂപ്പർ ആണ്.. മനോഹരം ആണ് ❤️👌💐👍🙏🏻
ചങ്ങമ്പുഴ സാംസ്കാരിക വേദിയിലുടെ ഇക്കയുടെ ഗസൽ തുടക്കം കുറിച്ചത് അഭിമാനം കൊള്ളുന്നു ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ നന്ദി റാസാബീഗംഭായി... നമസ്കാരം 🙏🏻💐💐❤️🌹👍💐🙏🏻👌 💐
കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹോസ്റ്റലിൽ പഠിക്കുന്ന കാലം,
റസാഖ് വളരെ ചെറുപ്പത്തിൽ തന്നെ പാടും,
രാത്രി പഠിക്കാൻ ഉള്ള ക്ലാസ്സിൽ ഞാൻ ഡസ്ക്കിൽ മുട്ടും, റസാഖ് അന്ന് പാടും,
അപ്പോയെ ഞാൻ കരുതിയതാണ്, റസാഖ് ഒരു ഗായകൻ ആവുമെന്ന്, ഗസൽ ഗായകൻ ആയി മാറിയത് ഇപ്പൊയാണ്...
ഹൃദയങ്ങൾ ഒന്നാകും....മധുമാസം രാവിൽ..രാതിൻകളായി നീ അരികിലുള്ളാപ്പോൾ..... കാഞ്ചന മായി നീ അരികിലുള്ള... സുന്ദരം ആണ് ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
ഒരു ഗ്രാമത്തിൽ ഇത് പോലെ 3ദിവസം തുടർച്ചയായി ഗസൽ നടത്തിയത് കേരളത്തിൽ തന്നെ ആദ്യം
സംഘടകർ ഒട്ടും പ്രൊഫഷണൽ അല്ല
എന്നിട്ടും വിജയം കൊയ്യാൻ കഴിഞ്ഞത് ഈ പരിപാടിയെ സ്നേഹിക്കുന്നവർ നൽകിയ പ്രോത്സാഹനം ഒന്ന് മാത്രം
നിറഞ്ഞ സദസ്സിൽ പരിപാടി അവതരിപ്പിച്ച പ്രിയ ഗായകരെ നന്ദി
Mehadi Hassan. സാബിൻ്റെ. ഗസൽ
പാടാൻ. കുറച്ച്. തൻ്റേടം വേണം
അതിമനോഹരമായി.ആലപിച്ചു.raaza
അഭിനന്ദനങ്ങൾ👍
ഓടുന്നാ കണ്ണുകൾ ഒറ്റായോരുആളിനെ..
കൊന്നാ പൂവേ....ബീഹം സുന്ദരം ആണ് നല്ല ഫീൽ ഉണ്ട്❤️👌💐👍🙏🏻 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻
പാടുകാ...സൈഗാൾ പാടൂ.. ഉയർത്തരുതേ.... ഗംഭീരം സോങ് സെലക്ഷൻ....
ഉമ്പായി സാറിനെ സ്മരിക്കുന്നു 💐
🙏🏻❤️👍👍💐🌹❤️🌾🌾🌾🙏🏻👏👏
നേരിൽ കാണാൻ പറ്റി സൂപ്പർ ആയിരുന്നു അഭിനന്ദനങ്ങൾ റാസ ബീഗം ഒപ്പം ചങ്ങമ്പുഴ സാംസ്‌കാരിക വേദിക്കും
തബലയിസ്റ്റിനെപ്രതൃകമായുംപാട്ടുകാരെപ്രതൃകിചും ഫൊക്കസ് ചെയ്യുക റസാബീഗം വൻടർഫുൾ
രണ്ടാളും വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ
❤❤❤❤❤❤❤❤❤❤
Staying near this place. Felt so sad can't see my favorite singer's. Feel of Raaza and Beegum superb
അഭിനന്ദനങ്ങൾ അറിയിക്കുന്നു
🙏🙏🙏💙💚💙💚
Manoharam
Chupkea. Chupkea.... super Begham❤️👍💐👌🙏🏻
പേടി തീർന്നില്ല തുറന്നു തന്നെ പാടണം കാലക്രമേണ നന്നായി വരും ആശംസകൾ
jalthe he jiskeliye begum super aayi paadi
നമസ്കാരം റാസ ബീഗം പാട്ടുകളൊക്കെ വളരെ ഗംഭീരമായിട്ടുണ്ട് കേൾക്കാൻ ഒത്തിരി സുഖം എനിക്ക് ഫീൽ ചെയ്ത ഒരു കാര്യം ഒരു കുറവായി തോന്നിയ ഒരു കാര്യം മാന്റിലിനുപകരം സിത്താർ ആയിരുന്നെങ്കിൽ വളരെ ഗംഭീരം ആകുമായിരുന്നു. ഇനിയുള്ള പ്രോഗ്രാമിൽ സിത്താറ് നിർബന്ധമാക്കണം
മ 💚💚💚💚 നോ💚💚💕💕💕❤️💞 ഹ 💞💚💕രം💚💕💞
Heavenly Music....🙏🙏🙏🙏🙏🙏
സുന്ദരം...😍🥰❤️
Excellent
Raza bgm ❤️💙💚♥️💯🎶🎵
After chup ke chup ke Begum made heaven❤️❤️❤️
റോഷൻ ഹാരിസ് എന്താ ഇപ്പോൾ കൂടെ ഇല്ലാത്തത്...
Pwolichu
great
❤❤❤
ivarude next programs evidenu ariyan any idea
Raza begom ❤️❤️🫶🏼
മ്യൂസിക് ഓവർ ആണ് പാട്ട് ആസ്വദിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട് പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ നിങ്ങളുടെ പാട്ടിനോടുള്ള ആ താലോലം ആ ആ കൊഴുപ്പിക്കാൻ ആ ലയനം അതാണ് അതാണ് നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടം ആകുന്നത്
👏🏻👏🏻👏🏻
ഞാൻ അറിഞ്ഞില്ല
ഞാൻ വിളിച്ചു?
സുരേഷ് പറഞ്ഞു എന്നും അറിഞ്ഞു
പിന്നെ
എവിടെയോഎന്തോ ഒരു പോരായ്മ
Onnumkoodi shramikkanam
കെമറാമെൻതീരെ ശരിയില്ലാമൊത്തം ത്രില്ലും കേമറമെൻ കളഞു കുളിചു
ആദ്യ ഗാനത്തിന്റെ മ്യൂസിക് വളരെ മോശം
❤❤