ഒരിത്തിരി ടെൻഷനിലാണ് ഈ ഗസലുകൾ കേൾക്കുന്നതെങ്കിൽ തീർച്ചയായും മാനസികമാകുമെന്നതിൽ സംശയമില്ല... അത്രത്തോളം വശ്യതയും ഫീലുമുണ്ട് അദ്ദേഹത്തിന്റെ ആലാപനത്തിൽ... ❤❤❤❤🙏🙏🙏
ജീവിച്ചിരുപ്പോൾ നേരിൽ കാണാൻ ആഗ്രഹി ച്ചി രി ന്നു ഞങ്ങളെ വിട്ടു പോയപ്പോൾ ആണ് വീട്ടിൽ വന്നു കണ്ടത് എത്ര കേട്ടാലും മതി വരാത്ത അങ്ങ യു ടെ ആലാ പനം ആസ്വദി ച്ച വർ ഒരിക്കലും മറക്കില്ല
ഇമ്പായിയെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു 🔥
മലയാളത്തിനലെ എക്കാലത്തെയും ഗസൽ രാജാവ് അങ്ങയുടെ
വേർപാട് എക്കാലത്തെയും നഷ്ടം.
2024 ൽ ഈ ഗസൽ കേൾക്കുന്നവർ ഉണ്ടോ ❤❤
ഉണ്ടല്ലോ ❤️
Yes. സമയം കിട്ടുമ്പോൾ എല്ലാം
👍
Yes
Yes me
മരണമാകാത്ത ഞാനും....
മരണമില്ലാത്ത ഗസലും........... ❤️
ഉബായി ഇക്ക 😍
അടുത്തിരുന്നു കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.... ❣️
നിത്യം കേൾക്കാറുണ്ട് അങ്ങയെ ഇന്നും.....
ഇനിയൊരു മലയാളം ഗസൽ ഗായകൻ വരില്ല ഇത് പോലുള്ള ....
ഒരിക്കൽ നീ പറഞ്ഞു .......
ദൈവത്തിന് പോലും അസൂയ തോന്നിക്കാണും ദേവ ഗായകാ അങ്ങേക്ക് പ്രണാമം 🌹🌹🌹
y7
ഗസലിന്റെ മാസ്മരികത നമ്മളെയെല്ലാം ബോധ്യമാക്കിയ ഗസൽ ഗന്ധർവ്വൻഉമ്പായി എന്നും മലയാളികളുടെ എല്ലാം മനസ്സിൽ എന്നെന്നും മറക്കാതെ നിൽക്കും, 🌹🌹🌹🙏🙏
നേരിട്ട് ഒരുപാട് തവണ ആ ആലാപനം കേൾക്കാൻ ഭാഗ്യം കിട്ടി ഇന്നും യൂട്യൂബിൽ കേൾക്കുന്നു
വൈകി വന്നു വേഗം പോയ് മറഞ്ഞു... ഗസൽ ഗന്ധർവന് 🙏🙏🙏
ഒരിത്തിരി ടെൻഷനിലാണ് ഈ ഗസലുകൾ കേൾക്കുന്നതെങ്കിൽ തീർച്ചയായും മാനസികമാകുമെന്നതിൽ സംശയമില്ല... അത്രത്തോളം വശ്യതയും ഫീലുമുണ്ട് അദ്ദേഹത്തിന്റെ ആലാപനത്തിൽ... ❤❤❤❤🙏🙏🙏
മലയള ഗസലിന് നികത്താനാവാത്ത നഷ്ടം! ഇത് പോലെ മലയാളഗസൽ പാടാൻ ആർക്കും പറ്റിയില്ലാ.!
🙏❤
ജീവിച്ചിരുപ്പോൾ നേരിൽ കാണാൻ ആഗ്രഹി ച്ചി രി ന്നു ഞങ്ങളെ വിട്ടു പോയപ്പോൾ ആണ് വീട്ടിൽ വന്നു കണ്ടത് എത്ര കേട്ടാലും മതി വരാത്ത അങ്ങ യു ടെ ആലാ പനം ആസ്വദി ച്ച വർ ഒരിക്കലും മറക്കില്ല
സ്വർഗ്ഗത്തിൽ അങ്ങ് ഇത്തരം ഭാവഗാനങ്ങൾ ്് പാടുകയായിരിക്കും നമസ്കാരം പ്രണാമം
🙏🌹🌹🌹
ഇതു തന്നെയെല്ലേ സ്വർഗം
ഭൂമിയിൽ അംഗീകാരം ഇല്ലാതെ പോയി.
തബല ആരും കേക്കുന്നില്ല ഒരു ബിഗ് സല്യൂട്ട്
ശൂന്യത നികത്താൻ അങേക്കെ കഴിയു എന്റെ പൊന്നു ഇക്ക ❤️ പ്രണാമം ❤️
സംഗീതത്തിൽ ലയിക്കാത്ത എന്നേപ്പോലും ഗസലിന്റെ മാസ്മരിക ലോകത്തെത്തിച്ച അനശ്വര ഗായകൻ
മലയാളം ഗസൽ എന്നും എന്റെ ഉമ്പായി...
🙏🙏🙏❤
മറക്കുവാൻ കഴിയുമെങ്കിൽ ? ഓർക്കാതിരുന്നേനെ ....അത്രയേറെ മാധുര്യമാണ് വരികൾ !!
പ്രിയ ഗായക---...
ഹൃദയമുള്ള കാമുകാ
സ്നേഹ ഗായകാ പോയ് മറഞ്ഞെങ്കിലും അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ വർ എത്രയോ ധന്യർ.
പ്രിയ ഭാവഗായകാ , കോടി
പ്രണാമങ്ങൾ.
🙏🙏🙏
പ്രണയിനി കണ്മുന്നിൽ വന്ന ഒരു ഫീൽ! ഞങ്ങൾക്കായ് ഒരുപാടു നല്ല ഗാനഗങ്ങൾ നൽകിയ ഗായകന് 💐💐💐
വേറൊരു ലോകത്തേക്ക് നമ്മെ കൊണ്ടുപോവുന്ന വരികളും ആലാപനവും ❤️❤️❤️❤️
❤️❤️❤️
ആ...ഹാ...
Umbayikka. ഇന്നും.. ❤️
കാലമേ നീ ഇനിയും പുനർജനിക്കുമോ ഇതുപോലൊരു മുത്തിനെ 🌹🌹🌹🌹
❤❤❤😢
2024 ഇൽ കേൾക്കുന്നവരുണ്ടോ??
🎉
Yes
ഞാൻ ഇപ്പൊ കെട്ടൊണ്ടിരിക്കുവാ❤
മറക്കില്ല ഒരിക്കലും ❤❤❤❤❤❤❤❤❤❤❤
ഹൃദയത്തോട് ചേർത്ത വേദന, അങ്ങയെ നേരിൽ കണ്ട സന്തോഷം മാത്രം 🙏🌹🌹🌹🌹
മലയാളഗസലിന്റെ എക്കാലത്തിന്റെയും അതീവ സൗന്ദര്യം
ഹാ!!!
എത്ര മധുരമീ വരികളും
അതിലേറെ ഹൃദ്യമാം ആലാപനവും
😢😢😢❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവരൊക്കെ ജീവിച്ചിരിക്കുന്ന ജന്മത്തിൽ ജനിക്കാൻ മോഹം
മലയാളത്തിന്റെ സൗന്ദര്യമാണ് ഉമ്പായിക്ക❤️❤️🥀🥀🌷🌷🙏🙏
❤
നിലക്കാത്ത ഗസൽ പ്രവാഹം...ഭാവ ഗായകാ പ്രണാമം 🙏🙏🙏🙏🙏🙏🙏❤️
🙏
സങ്കടത്തിന്റെയും സന്തോഷത്തിന്റെയും ഇടയിൽ ഉള്ള അവസ്‌ഥ ❤ പ്രിയ ഗായക
❤❤
ഞാനറിയാതെൻ കരൾ കവർന്നോടിയ
പ്രാണനും പ്രാണനാം പെൺകിടാവേ
എന്റെ പ്രാണനും പ്രാണനാം പെൺകിടാവേ
നിന്നെ തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ
നിൻ ഗന്ധമെന്നോതിടേണ്ടൂ
(ഞാനറിയാതെൻ...)
വേനൽ മഴ ചാറി വേർപ്പു പൊഴിയുന്നു
ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ
രാവിൽ നിലാമുല്ല പോലെൻ തൊടിയിലെ
മാവു പൂക്കും മദ ഗന്ധമെന്നോ
മാവു പൂക്കും മദ ഗന്ധമോ
മുടിയിലെ എള്ളെണ്ണ കുളിർ മണമോ
ചൊടിയിലെ ഏലത്തരി മണമോ
(ഞാനറിയാതെൻ...)
വാടിയ താഴം പൂ വാസന പൂശിയ
കോടിപ്പുടവ തൻ പുതുമണമോ
നിൻ മടിക്കുത്തിലായ് വാരി നിരച്ചൊരു
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
മുടിയിലെ കുടമുല്ല പൂമണമോ
ചൊടിയിലെ കദളി തേൻ മണമോ
(ഞാനറിയാതെൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Njanariyathen karal
EMAIL
FACEBOOK
LINKEDIN
TWITTER
PINTEREST
WHATSAPP

Additional Info
ഗാനശാഖ:
ആൽബം പാട്ടുകൾ
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
ഗാനം പാടുക സൈഗാൾ പാടൂആലാപനം ഉമ്പായിഗാനം ഞാനറിയാതെൻആലാപനം ഉമ്പായിഗാനം നീലവെളിച്ചംആലാപനം ഉമ്പായിഗാനം എന്നും ഒരു പൂവ് ചോദിച്ചുആലാപനം ഉമ്പായിഗാനം ഏതൊരപൂർവ്വനിമിഷത്തിൽആലാപനം ഉമ്പായിഗാനം തരുമോ എനിയ്ക്കൊരു നിമിഷംആലാപനം ഉമ്പായിഗാനം പറയൂ, ഞാനെങ്ങനെ പറയേണ്ടൂ,ആലാപനം ഉമ്പായിഗാനം എന്തിനേ കൊട്ടിയടയ്ക്കുന്നുആലാപനം ഉമ്പായിഗാനം ഈശ്വർ, അല്ലാഹ്ആലാപനം ഉമ്പായിഗാനം നീലവെളിച്ചം നിലാമഴആലാപനം ഉമ്പായിഗാനം പറയൂ ഞാനെങ്ങനെആലാപനം ഉമ്പായിഗാനം തരുമോ എനിക്കൊരുആലാപനം ഉമ്പായി
അനുബന്ധ വർത്തമാനം എഴുതാം
Edit history
Submitted 12 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.
Main menu
☰ Menu
Login | Register
POPULAR STORIES @ M3DBCAFE.COM

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നഷ്ടപ്രണയ ജോഡികൾ
Trivia
Lageet John

നാഗവല്ലിയുടെ ചിത്രം-മണിച്ചിത്രത്താഴിലെ കാലഭ്രംശം
Cafe Special
Ethiran Kathiravan

മലയാളസിനിമയിലെ 10 പ്രൊഡക്റ്റുകൾ
Design/Art
Josemon Vazhayil

തിയറ്ററിൽ സിനിമകൾ എങ്ങനെയാണ് എത്തുന്നതും പ്രദർശിക്കപ്പെടുന്നതും ?
Cafe Tech
Deepesh Chuzhali

ആപ്പിൾ പോലുള്ള മമ്മൂട്ടി - രജനികാന്തിൻ്റെ വൈറൽ പ്രസംഗം
Memoirs
Mukesh Kumar

കാന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്.
News
Nithin Gopal

വഴി മാറി... മുണ്ടക്കല്‍ ശേഖരന്‍
Cafe Special
Mukesh Kumar

RORSCHACH - A SLOW PACED SLOW POISON..!! | സിനിമ റിവ്യൂ
Reviews
Aardraa Nambiar
Home About Us Services Contact Us Terms of Use Privacy Policy
Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.
yes
സൂപ്പർ ആണ് ഹസൽ ഗാനങ്ങൾ വളരെ മനോഹര.നന്ദി നമസ്കാരം 🙏🏻💐👌
ഹോയ്
ഉമ്മായി മാമന്റെ ഗസൽ എന്റെ കരളാണ്
MY BIG RED SALUTES MY UMBAY SIR ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ . AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ .AND OTHERS .❤❤❤❤❤❤❤ . TJM. 7 .
ആദ്യമായിട്ട് ഉമ്പായിക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ പാട്ടിനെ പറ്റി പിന്നെ അഭിപ്രായ ഇല്ലല്ലോ താങ്ക്യൂ ഈസ്റ്റ് കോസ്റ്റ് വിജയൻ സാർ👌🙏🌹
2023 ൽ കേൾക്കാൻ വന്നവർ.....🖐️
Soulful voice umbayee sir so melodies performance 🌹🥀🙏🌹🥀
അത്ര കാട്ടിലും മതി എത്ര കേട്ടാലും മതിവരില്ല
Endhoru gaanamanappa, pranan alinju pokum, sangeethathil, angeku pranamam🌹🌹
കേൾക്കുന്നുണ്ട് കേൾക്കുന്നുണ്ട് 🥰🥰❤️❤️🥰🥰🥰❤️
പ്രണയം അതൊരു ഫീൽ തന്നെ
ഓർമകളിൽ ഉമ്പായിക്ക പ്രണാമം
ഒരിക്കൽ കാണുവാൻ കഴിഞ്ഞു പ്രണാമം
വാക്കുകൾക്ക് അതീതം . വളരെ മനോഹരം ❤️❤️❤️
❤❤❤❤❤❤❤❤❤❤
2024 നാൻ കേൾക്കുന്നുണ്ട് ❤
I.like.you.
My favourite is..Nanni priyasakhi Nanni..😘🥰
Umbai..Gazalinde maandrikan..we really Miss you sir ..Rip🌹
സൂപ്പർ. എന്തൊരു ഫീൽ❤❤
മാനിനി.. അഭിമാനിനി.... 💕💕💕💕
ദേവഗായകൻ. അങ്ങേക്ക് പ്രണാമം 🙏❤️
മനോഹരം 🥰
Super❤❤❤❤
💚👍സൂപ്പർഉമ്പായിക്ക
🙏🌹🌹
What a sweet voice of Bai ,But we lossed this GOD GIFTED VOICE
YOUR HEART REST IN PEACE
SALUTE
2024 ൽ കേൾക്കുന്നവർ ഉണ്ടോ
Yes.
🎉🎉
ഈഗസൽകേൾക്കാതിരിക്കണമെഗ്ഗിൽ. കാതുകൾഅടഞ്ഞരിക്കണ൦👏👏
ഇനിയും വരുമോ ഗസലിന്റെ മായിക ലോകത്ത് എത്തിക്കാൻ, നേരിൽ അറിയില്ലെങ്കിലും വളരെ നൊമ്പരം....
😢🙏🙏🙏മട്ടാഞ്ചേരിയുടെ സ്വന്തം ഉമ്പായിക്ക 🙏
2023ൽ കേൾക്കുന്നവരുണ്ടോ? 😍
Yes 🙋🏻♂️
2023 december
2023 december 3
2024 march
Umbayee ❤️❤️❤️
Super super super 🙏🙏🙏🙏
Pranamam ....
Supper😍😘👌
Nice anu
Njan ennum kelkkum othri eshttamaerunnu
എത്ര കേട്ടാലും മതി വരില്ല കേട്ടാലും മതി വരില്ല 1:03:20 1:03:23
Mind transcends, when he sings. It can not be described. It can only be known by our own soul.
Outstanding realization.
Thanks
അത് നീയല്ലങ്കിൽ മറ്റാരാണ് സഖീ....❤❤❤
The most beautiful gasal in Malayalam
Never forgot Umbayi.
What is love its sweet or bitter....
Its Sad......
Umbayikka👂🏽 my morning walk🏃♀️
🏃♂️😍
Very actrative nammalude umbaikka
Listening in 2024, anyone?
ഗസലിന്റെകൈയ്യൊപ്പ് ഉമ്പായ് സാർ പ്രണാമം
Super& lovely
ഇത് കേൾക്കാത്തവൻ മൺടൻ
A Big Salute....
2023 കേൾക്കുന്നവർ like
Very nice
The real singer.. My heart
അനശ്വര പ്രണയ ഗായകൻ
Always. To hear good for mind
Gazhal... 👑
Marakkillorikkalm
What a beautiful feelings. I love him. Sweet kisses. Big loss to us🥲
Orikal ni paranju❤❤❤❤❤❤
ഉമ്പായി 🙏🙏😔😔
പ്രണാമം..🙏🙏🙏
Just Awesome!
പ്രണാമം ❤❤❤
My favourite singer
❤️❤️🌹🌹
2024ൽ കാണുന്നവർ ഉണ്ടോ
Sir, we miss you 🌹🌹🌹
Umm. So soothing
Verynice