നമ്മുടെ വീട്ടിൽ വയസ്സായവർ ഉണ്ടെങ്കിൽ നമുക്ക് വലിയ ആശ്വാസമാണ്. കാരണം നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും. അവരിൽ നിന്ന്. നമ്മൾ മാക്സിമം അവരോട് സംസാരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം. അവർക്ക് എന്ത് സന്തോഷമാണെന്ന് അറിയാമോ അത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. 😍🥰🥰🥰🥰🥰💕💕💕💕😡😍🥰🥰🥰🥰❤❤❤💕💕😍🥰🥰💕🥰💕🥰💕😍
അമ്മാവനും മരുമക്കളും കുപ്പിയും ചിക്കൻഫ്രൈയും, ബീഫും പിന്നെ ഒരു നേരിയ സ്വയമ്പൻ മഴയും, അൺലിമിറ്റഡ് അമ്മാവൻ നാട്ടു തമാശകൾ കൂടി ആയാൽ ഏത് കഴിക്കാത്ത കുട്ടിയും ഒരു തവി ചോറ് കൂടുതൽ ഉണ്ണും മോനേ..🥰🥰🥰🍗🍗🍗😘😘😘
ammavan vs aliyans vs beef vs drinks ❤❤❤❤adhu oru rasam thanne aannu. Paavam chechi😢 Thangam chechi super correct ayittu paranjnu avaru vellam adikkan poogum ennu❤❤❤ Ronald last dialogue😂😂😂
ഒരു കാര്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം നമ്മുടെയൊക്കെ വീടുകളിൽ നമ്മളുടെ സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രെസ്സുകൾ ഒരു മാറ്റവും കാണില്ല. കാര്യം അവർ ഉപയോഗിക്കുന്ന നെറ്റികൾ എന്നും മാറി മാറി ഉപയോഗിക്കും. അത്പോലെ ഇതിലും നമ്മൾ കണ്ട ഡ്രെസ്സുകൾ ഇന്നും ലില്ലിയും തങ്കവും ഉപയോഗിക്കുന്നു. അത് ഒരു വെറൈറ്റി ആണ്. മറ്റു ഷോകളിൽ എന്നും പുതിയ ടൈപ്പ് ഡ്രസ്സ് ഉപയോഗിക്കുന്നു. അളിയൻസ് സൂപ്പർ
One of the excellent serial. Heart warming family entertainer and everyone from ammava, kanakan, Lily, thangam to mutthe have contributing a lot for the success of aliyans serial. Thanks aliyans team🎉🎉🎉🎉🎉
മദ്യം കുപ്പിയിൽഒതുങ്ങി ഇരിക്കുന്ന ഭൂതം ആണ് അതിനെ തുറന്നു വിളമ്പുമ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ആണ് അതു കലഹവും കലഹകരണവും ഉണ്ടാക്കും വീട്ടിൽ ഒന്നും അറിയാതിരിക്കുന്ന പെണ്ണുങ്ങൾ തമ്മിൽ അടികൂടുന്നു. ലഹരി ഇറങ്ങി കഴിയുമ്പോൾ ആണുങ്ങൾ പഴയ പടി. ആകും. സ്ത്രീ കളുടെ കോപം ശമിക്കില്ല. ഇവിടെ അമ്മാവൻ മാത്രമല്ല ഓന്ത് എല്ലാവരും ഓന്താണ്. സൂപ്പർ
നിങ്ങൾ ഉപദേശിച്ചത് മാത്രേ ഉള്ളോ 👍തങ്കത്തിന്റെ ചോദ്യം കലക്കി 😄
01:57 അമ്മാവന്റെ ബീഫ് തീറ്റ... എക്സ്പ്രഷൻ 😂😂😂
നമ്മുടെ വീട്ടിൽ വയസ്സായവർ ഉണ്ടെങ്കിൽ നമുക്ക് വലിയ ആശ്വാസമാണ്. കാരണം നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും. അവരിൽ നിന്ന്. നമ്മൾ മാക്സിമം അവരോട് സംസാരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം. അവർക്ക് എന്ത് സന്തോഷമാണെന്ന് അറിയാമോ അത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. 😍🥰🥰🥰🥰🥰💕💕💕💕😡😍🥰🥰🥰🥰❤❤❤💕💕😍🥰🥰💕🥰💕🥰💕😍
ഞാൻ വയസ്സിയായി. എന്നെ ദത്തു എടുത്തോ
അത് ആശ്വാസം തരുന്നവർ ആയിരിക്കണം
അളിയൻ അമൃത ടീവി ഉള്ളപ്പോൾ കണ്ടവരുണ്ടോ അതിൽ എപ്പിസോഡ് ഹോമിയോ മരുന്നു, ജാതകദോഷം, കൂടോത്രം കണ്ടവരുണ്ടോ ഒരുപാട് ചിരിക്കാന്ട്
അന്നത്തെ കനകൻ മണികണ്ഠൻ ആയിരുന്നു
@@prakashkuttan1653 അതെ സൂപ്പർ ആയിരുന്നു ഞാൻ അന്ന് തൊട്ട് ഇതുവരെ ഒരുവിധം എല്ലാ എപ്പിസോടും കണ്ടിരുന്നു
' ഉലക്ക ', 'രോഗി സന്ദർശനം ', 'രാമായണ പാരായണം ' , ' ചൂട്ടും കൊതുമ്പും' അതൊക്കെ super episodes ആണ്. ഞാനും ഒരു പാട് തവണ കണ്ടിട്ടുണ്ട്🙂
@@ushadhanyatha1813ulakka super aanu.. Chirich chaavum
@@soumya4933 yes...😀
അമ്മാവനും മരുമക്കളും കുപ്പിയും ചിക്കൻഫ്രൈയും, ബീഫും പിന്നെ ഒരു നേരിയ സ്വയമ്പൻ മഴയും, അൺലിമിറ്റഡ് അമ്മാവൻ നാട്ടു തമാശകൾ കൂടി ആയാൽ ഏത് കഴിക്കാത്ത കുട്ടിയും ഒരു തവി ചോറ് കൂടുതൽ ഉണ്ണും മോനേ..🥰🥰🥰🍗🍗🍗😘😘😘
💟💟🦵💟🦵
Oo 8😅 pp of oo oo
0,
1
1
😊 p op😊0😅😊õ😊
കോമഡി, ട്വിസ്റ്റ്, കഥ എല്ലാം നിറഞ്ഞ അടിപൊളി എപ്പിസോഡ് ❤❤❤
എല്ലാവരും തകൃതു അഭിനയം ലാസ്റ്റ് ഡയലോഗ് സൂപ്പർ ❤️👌👌👌🌹🌹👌👌
റൊണാൾഡിന്റെ ലാസ്റ്റ് ഡയലോഗ് കയ്യില്ലാത്തവൻ പണിതുവെച്ച് അടിക്കും. അടിപൊളി😂
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പോസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌വേഗം ഹാജർ ആയിക്കെ എല്ലാടത്തും മഴ പെയ്യുന്നുണ്ടോ കുഞ്ഞുങ്ങളെ ❤❤*
Haa chanthu ethiyaloo
എടോ. വല്ലാത്ത. കഷ്ട്ടം. തന്നെ. തന്നെ. കൊണ്ട്.. ശെരിക്കും. നീ. ചാന്ത്. തന്നെ. അല്ലെ..🤪😎
മഴയാണ്
Yes 🤩🤩
ഞാൻ പണ്ടത്തെ അളിയൻ മുതൽ ഇന്നലത്തെ അളിയൻസ് വരെ😂
Dhakshayani chechiyude mudi adipoli .....❤️
അവർക്ക് ഒരുപാട് mudi ഇണ്ട്
Superb episod.......Half an Hour enjoyed very well❤❤
👏👏👏രസകരമായ എപ്പിസോഡ്... ചൂട് ബീഫ് വായിലേക്കിട്ട അമ്മാവന്റെ എക്സ്പ്രഷൻ കിടു 👏
ഏട്ടനും ഇതിലുണ്ട്..തെളിവില്ലെന്നു പറഞ്ഞേക്ക്.. എന്ന് പറഞ്ഞിട്ടുള്ള ലില്ലിപ്പെണ്ണിന്റെ ഡയലോഗും ശേഷമുള്ള ചിരിയും മനോഹരം 👌
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊ബീഫ് കഴിക്കാൻ കണ്ടില്ലല്ലോ 😊♥️
ammavan vs aliyans vs beef vs drinks ❤❤❤❤adhu oru rasam thanne aannu.
Paavam chechi😢
Thangam chechi super correct ayittu paranjnu avaru vellam adikkan poogum ennu❤❤❤
Ronald last dialogue😂😂😂
അമ്മയെ കണ്ടിട്ട് കുറെ നാളായി
Sheriya..amma ammavan ammayi...aliyans and nathoons... Children... Ellarum koodi kurach episodes venam❤
അമ്മാവന്റെ കയ്യിൽ ബീഫ് വെച്ചുള്ള രുചി നോക്കൽ......ഹൊ ശരിക്കും പൊള്ളിയിട്ടുണ്ടാവും.....🤣🤣🤣
ലില്ലി നല്ല സ്നേഹമുള്ള ഒരു ഭാര്യയാണ് 😢
I like Manju so much. Always her acting is super.
ആ ബിഗ്‌ബോസ് ഒന്ന് പോയി കാണു അഭിപ്രായം മറ്റും 😄
@@deepplusyou3318enthoke paranjalum avar natural actress anu
@@deepplusyou3318biggboss kanunna neeye parajayam anu
@@deepplusyou3318 അതൊരു ചീഞ്ഞ പരിപാടിയല്ലേ...., അതൊക്കെ ആര് കാണുന്നൂ??
തങ്കത്തിന് ഒരു പ്രത്യേകത ഉണ്ട് ഭർത്താവിനെ നിങ്ങൾ എന്ന് അഭിസംബോധന ചെയുന്നുണ്ട് അത് ഒരു യഥാർത്ഥ ഭാര്യ ചെയുന്ന അഭിസംബോധന anev👌👌 സൂപ്പർ ❤❤❤❤🥰q👌👌👍👍👍r
മുത്തിനെ കണ്ടിട്ട് കുറേ ദിവസമായി ❤️
👍
ഇന്ന് ഉണ്ടായിരുന്നല്ലൊ
ഈ മഴയിൽ കുളി രിൽ തീറ്റയും കുടിയുമായങ്ങനെ കണ്ടിരിക്കാനെത്ര പരമാനന്ദം അറിയുമോ
Athilum vere vere aanadathila Kuwait le choodil ninnoru ashwasam ee aliyans kanumnol ❤
Manju chechi's acting is so good❤
ഇത്രയും ആപ്റ്റ് ആയി സംഭാഷണം , അഭിനയം, സംവിധാനം എല്ലാം ആയി വരുന്ന അണിയൻസിന്ന് ആശംസകൾ , തുടരട്ടെ
സൂപ്പർ എപ്പിസോഡ് അമ്മാവൻ പോളിയാണ് 😂😂😂❤❤❤❤❤❤❤❤😊😊😊😊
ഒരു കാര്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം നമ്മുടെയൊക്കെ വീടുകളിൽ നമ്മളുടെ സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രെസ്സുകൾ ഒരു മാറ്റവും കാണില്ല. കാര്യം അവർ ഉപയോഗിക്കുന്ന നെറ്റികൾ എന്നും മാറി മാറി ഉപയോഗിക്കും. അത്പോലെ ഇതിലും നമ്മൾ കണ്ട ഡ്രെസ്സുകൾ ഇന്നും ലില്ലിയും തങ്കവും ഉപയോഗിക്കുന്നു. അത് ഒരു വെറൈറ്റി ആണ്. മറ്റു ഷോകളിൽ എന്നും പുതിയ ടൈപ്പ് ഡ്രസ്സ് ഉപയോഗിക്കുന്നു. അളിയൻസ് സൂപ്പർ
ബെസ്റ്റ് അമ്മാവൻ, പറ്റിയ മരുമക്കളും.. സൂപ്പർ
Excellent acting..! All are gems..!! Great..!!!!
Addicted to aliyans❤
Adipoli 😍😍😍
അളിയൻസ് ആരാധകൻ 🥰🌹👍 🥰🌹🥰🥰
Dhakshayaniamma super😂😂
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ തന്നെയാണ് ഭാര്യമാരെ പേടിയാണ്
husmaar wife maar ariyaathe Kure kallatharangal cheyyunnundd.athonddaa ee pedi 😏😏
Ennathe episodil kalakkiyat Ronald,Kanakan & Ammavan❤❤❤
Super 👌
Enalum ദാക്ഷായണി അമ്മ
Marikendiyirunila.
അവസാനം എല്ലാ വരും കുടി കനാക്കന് തലയിൽ കേറ്റി വെച്ചു😢😢😢😢😢
അമ്മാവൻ അടുക്കളയിൽ beef taste നോക്കുന്ന scene സൂപ്പർ
ഒരൊറ്റ episode ൽ കാണിച്ച് ദാക്ഷായണിയമ്മയെ ഇല്ലാതാക്കിയതേതായാലും മോശമായിപ്പോയി...
Thankamthinda acting Best..Super.
Very Nice. Team performance is excellent 👍
Innathe super episid❤❤
One of the excellent serial. Heart warming family entertainer and everyone from ammava, kanakan, Lily, thangam to mutthe have contributing a lot for the success of aliyans serial. Thanks aliyans team🎉🎉🎉🎉🎉
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi adipoli 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Pwoliyeyyy😍thankammm💕💕💕💕💕💕
Extra പിന്നിൽ നിന്ന് ചിരിച്ച ചേട്ടന് ❤
അമ്മാവനായി അഭിനയിക്കുന്ന ഷൊർണൂർ മണി അഭിനയ മികവുള്ള നടനാണ് 'അങ്ങനെയുള്ള ഒരാളെ എപ്പോഴും മദ്യപാനിയാക്കുന്നത് ശരിയല്ല
Real family story❤❤❤❤
അനീഷ് natural act
നൈസർഗിക സംഭാഷണത്തിന് സല്യൂട്ട്.
ബീഫും കള്ളും മാത്രമല്ല. ഭക്ഷണം. ഇടയ്ക്ക് ഒരു ചേഞ്ച് ആകാം സീരിയൽ കൊള്ളാം👍.
Adipoli ammavan super
Cleetto kallukudiyan polichu 👍
അത്യാവശ്യം നാളത്തേക്ക് മാറ്റിവെച്ചു 😂😂😂😂😂
1:58 ammavan🤣🤣🤣
ഇത് പോലെ ഒരു അമ്മാവനെ കിട്ടാൻ പുണ്യം ചെയ്യണം
മഞ്ജു സൂപ്പർ താരം
മദ്യം കുപ്പിയിൽഒതുങ്ങി ഇരിക്കുന്ന ഭൂതം ആണ് അതിനെ തുറന്നു വിളമ്പുമ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ആണ് അതു കലഹവും കലഹകരണവും ഉണ്ടാക്കും വീട്ടിൽ ഒന്നും അറിയാതിരിക്കുന്ന പെണ്ണുങ്ങൾ തമ്മിൽ അടികൂടുന്നു. ലഹരി ഇറങ്ങി കഴിയുമ്പോൾ ആണുങ്ങൾ പഴയ പടി. ആകും. സ്ത്രീ കളുടെ കോപം ശമിക്കില്ല. ഇവിടെ അമ്മാവൻ മാത്രമല്ല ഓന്ത് എല്ലാവരും ഓന്താണ്. സൂപ്പർ
❤❤❤❤
Nycly shot🎉😂
റൊണാൾഡിന്റെ അഭിനയം അടിപൊളി
ഈ റൊണാൾഡ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. അവസാനം അമ്മാവന്റെ ഫോട്ടോ എടുപ്പും ഡൈലോഗും 🤣
,🤣
Eth polulla episode aahn nammuku Vendath.adipoli episode
Ooh idhilum beef perunnal kayinnadu shesham mudhal njanum beef🥴
Super Ailyans ❤️
ഗംഭീരം 🌹🌹🌹❤❤❤
തിങ്കളാഴ്ച ആ വാൻ കാത്തിരുന്നവരുണ്ടോ എന്നെ പോലെ
ഏത് വാൻ 😄
👍👍👍
ഇന്ന് മഴ അവധി കിട്ടിയതുകൊണ്ട് ക്ലാസിൽ പോകാതെ കാണുന്നവരുണ്ടോ😂❤
ഇതേപോലൊരു സംഭവം ത് ആറു മാസം മുന്നേ ഉണ്ടായി ഒരു വഴക്ക് കഴിഞ്ഞ് വെറുതെയിരുന്നു തള്ള് അറ്റാക്ക് വന്ന മരിച്ചു
കനകന്റെ നോട്ടം @ 22:21 😂😂😂
സത്യമായും അസൂയ തോന്നുന്നു ❤
Vanneeeeeee😍😍❤❤😘😘🥰🥰
പാവം kanakan 😄😊
Thankam 🔥🔥❤️❤️
അവാർഡ് ഹക 😊😊😊😊🙏
Super serial
അമ്മാവനെ പോലെ ഭാര്യാ ഭയം ഉള്ളവരുണ്ടോ?
Aliyans.soooper.
😮
Kollam super nalla them photo
Ammaye koode idaykk konduvarane❤️❤️❤️
ഒരു മൂന്നു കഷണം ബീഫ് നിങ്ങൾ 20 ആള് കഴിക്കും..😂
Super Ailyans
അമ്മാവൻ❤❤
കാമോൺ ഡ്രാ മഹേഷേ 😁 ഒന്നര അടിക്കാം 😜അവസാനം എല്ലാം കനകന്റെ തലയിൽ 😁😂😁
Kannil mulak theechu 😀😀
നന്നായിരിക്കുന്നു.
ബീഫും കള്ള് ഇത് promot ചെയ്യുന്ന ഒരു സീരിയൽ ആയി മാര്‍ very sad
അമ്മാവനെ കാണിക്കുമ്പോൾ എന്തിനാ ഈ മദ്യം കുടിക്കുന്നത്
തമ്മിൽ കണ്ടാൽ കീരിയും പാമ്പും കള്ള് കുടിക്കാൻ ഒറ്റക്കെട്ട് അളിയമ്മാർ
അലിയൻസ് 2000 എപ്പിസോഡ് ആക്കണം എങ്കിലേ എന്നിക്ക് ത്രെപ്തി ഉണ്ടകുള്ളു.
Athil kooduthal venam. Nonstop
Super ❤
നല്ല എപ്പിസോഡ് ❤1👍
Super
' ആ വീട് മാറാമോ ........ പ്രമാണത്തിൽ കനകാ പ്രൊമോട്ട വ് ടു മിലിറ്റോറിലൽസ്......... റിയലി .......
Lillyyude kurthi high neck stichu cheyyu...kanan nalla rasaayittundaavum
അവസാന ഭാഗം ശെരിക്കും മനസിലായില്ല. ചെക്കന്റെ ഭാര്യ അല്ലെ വന്ന് പ്രശ്നം ഉണ്ടാകേണ്ടത് ? എന്തിനാണ് വയസായ അമ്മ വന്ന് പ്രശ്നം ആക്കിയത് 🤔
പാവം കനാകാൻ 😂😂
ഇതിന്റെയൊക്കെ ഇടയിൽ പിടിച്ച് നിൽക്കുന്ന കനാകൻ സാറേ നമിച്ചു...
ലില്ലി 🥰🥰🥰🥰
Script writer great Job 👍
😂😂😂😂 പൊളിച്ചു
ഇതിൽ ഇപ്പോൾ കള്ള് കുടി മാത്രം ഉള്ളു പോലീസ് മുന്നില്‍ തന്നെ ഉണ്ടാകും
Malayattinde muttan tangam endoru abinayam abinaym ennal manju manju ennal tani tangam❤