അതെ, ഇന്ത്യയിൽ നിന്ന ഉള്ളതും നില്കും 😢. എന്തിനാണ് ഇത്രക് സുന്ദരയമായ രാജ്യത്തു നിന്ന ആൾകാർ അങ്ങോട്ട് പോകുന്നu? നമ്മുടെ മോദിജി വിശ്വ ഗുരു അല്ലെ, എന്നിട്ടും ആൾകാർ എന്തിന് anadhigritamayi പോകുന്നു. കഷ്ടം 😢
No middleeaster countries give u citizenship even if u are born there.. Citizenship is based on parents citizenship.. I dont think this law will be with retrospective effect..It wont affect people who are already citizens..
സന്ദർശക വിസായിൽ വരുന്നവർക്ക് അമേരിക്കയിൽ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിക്ക് പൗരത്വം ലഭിക്കും .അതാണ് ഇവിടുത്തെ നിയമം നിലവിൽ ഉള്ളത് . ആ നിയമം പലരും ദുരുപയോഗം ചെയ്യുന്നു . ഗർഭിണി ആണെന്ന് ഉള്ള കാര്യം മറച്ചുവച്ച് പലരും ഇവിടെ വന്ന് പ്രസവിക്കുന്നു , തങ്ങളുടെ കുട്ടിക്ക് പൗരത്വം ഉണ്ട് എന്ന ബലത്തിൽ മാതാപിതാക്കൾ തിരികെ പോവില്ല ആ നിയമം ആണ് ഭേദഗതി ചെയ്യാൻ പോകുന്നത്.....നിയമപരമായി കുടിയേറിയവർക്കും പൗരത്വം ഉള്ളവർക്കും കുട്ടികൾ ജനിച്ചാൽ അവർക്ക് പൗരത്വം ലഭിക്കും അതിൽ മാറ്റമില്ല.... ഞങ്ങടെ ട്രമ്പ് അച്ചായൻ പഴയ അച്ചായനല്ല മിത്രങ്ങളേ . ആകെ മാറിപ്പോയി . ജനുവരി 20 കഴിഞ്ഞാൽ അച്ചായനും കൂട്ടരും പണി ആരംഭിക്കും .കൂട്ടത്തിൽ ഇൻഡ്യക്കും പണി വരുന്നുണ്ട് . ഒരു ഏഴരലക്ഷത്തിലധികം കുടികിടപ്പുകാരെ ഇൻഡ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങും.....😂😂😂
അമേരിക്കക്കാർ അവരുടെ സേഫ്റ്റിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് അവരെ കുറ്റം പറയാൻ പാടില്ല.
ഇങ്ങനെ ഓരോ രാഷ്ട്രങ്ങളും നയങ്ങൾ നടപ്പിലാക്കിയാൽ പലജനവിഭാഗങ്ങളുടേയും അനധികൃത കുടിയേറ്റം തടയുവാൻ കഴിയും
അതെ, ഇന്ത്യയിൽ നിന്ന ഉള്ളതും നില്കും 😢. എന്തിനാണ് ഇത്രക് സുന്ദരയമായ രാജ്യത്തു നിന്ന ആൾകാർ അങ്ങോട്ട് പോകുന്നu? നമ്മുടെ മോദിജി വിശ്വ ഗുരു അല്ലെ, എന്നിട്ടും ആൾകാർ എന്തിന് anadhigritamayi പോകുന്നു. കഷ്ടം 😢
40 കൊല്ലം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്താലും പൗരത്തം കിട്ടില്ല.
No middleeaster countries give u citizenship even if u are born there.. Citizenship is based on parents citizenship.. I dont think this law will be with retrospective effect..It wont affect people who are already citizens..
സന്ദർശക വിസായിൽ വരുന്നവർക്ക് അമേരിക്കയിൽ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിക്ക് പൗരത്വം ലഭിക്കും .അതാണ് ഇവിടുത്തെ നിയമം നിലവിൽ ഉള്ളത് . ആ നിയമം പലരും ദുരുപയോഗം ചെയ്യുന്നു . ഗർഭിണി ആണെന്ന് ഉള്ള കാര്യം മറച്ചുവച്ച് പലരും ഇവിടെ വന്ന് പ്രസവിക്കുന്നു , തങ്ങളുടെ കുട്ടിക്ക് പൗരത്വം ഉണ്ട് എന്ന ബലത്തിൽ മാതാപിതാക്കൾ തിരികെ പോവില്ല ആ നിയമം ആണ് ഭേദഗതി ചെയ്യാൻ പോകുന്നത്.....നിയമപരമായി കുടിയേറിയവർക്കും പൗരത്വം ഉള്ളവർക്കും കുട്ടികൾ ജനിച്ചാൽ അവർക്ക് പൗരത്വം ലഭിക്കും അതിൽ മാറ്റമില്ല....
ഞങ്ങടെ ട്രമ്പ് അച്ചായൻ പഴയ അച്ചായനല്ല മിത്രങ്ങളേ . ആകെ മാറിപ്പോയി . ജനുവരി 20 കഴിഞ്ഞാൽ അച്ചായനും കൂട്ടരും പണി ആരംഭിക്കും .കൂട്ടത്തിൽ ഇൻഡ്യക്കും പണി വരുന്നുണ്ട് . ഒരു ഏഴരലക്ഷത്തിലധികം കുടികിടപ്പുകാരെ ഇൻഡ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങും.....😂😂😂
👍🏽💐
Surprisingly Sad that no kid has right to select it's PARENTS, SO SORRY about you dear UNFORTUNATE KID
ഇയാളെന്തോന്നൊക്കെയാ ഈ തട്ടി വിടുന്നത്.
ഇത്ര വലിയ പ്രയാസം ആണോ ഇത് തിരിയാൻ?
ഗോകുൽ നായർ നു ഒന്നും മനസിലായില്ല