Sancharam | By Santhosh George Kulangara | Rajasthan 06 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 365

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +104

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @pavithranmelethil4570
      @pavithranmelethil4570 3 ปีที่แล้ว +1

      ❤❤❤❤🌹🌹

    • @sabual6193
      @sabual6193 3 ปีที่แล้ว +2

      ലേബർ ഇന്ത്യ.

    • @prasannakumari8494
      @prasannakumari8494 3 ปีที่แล้ว

      @@pavithranmelethil4570 à

    • @vijayakumardnair6299
      @vijayakumardnair6299 3 ปีที่แล้ว

      വാങ്ങണം എന്ന് തോന്നി പക്ഷേ പരസ്യത്തിൽ കണ്ട ഒരു ദുർമുഖം എന്നെ പിന്തിരിപ്പിച്ചു.

    • @shhshdvbs2333
      @shhshdvbs2333 2 ปีที่แล้ว

      7.67and to and including those

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +254

    ഗൾഫിൽ എനിക്ക് പല തരം ആൾക്കാരും ആയി ഇടപെടൽ നടത്താൻ അവസരം ഉണ്ടായിരുന്നു ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വിഭാഗം ആണ് രാജ്സ്ഥാനികൾ സഹായമനസ്കർ, ജോലിയിലെ ആത്മാർത്ഥത സൗമ്യത ഇതെക്കെ ആണ് അവർ 🙏🙏🙏

    • @aca7061
      @aca7061 3 ปีที่แล้ว +7

      Correct aanu

    • @SoorajSuseelan10001
      @SoorajSuseelan10001 3 ปีที่แล้ว +30

      പാവങ്ങളുടെ ഒരു ഗുണം ആണു അത്... കഷ്ടപ്പാട് അനുഭവിച്ചു ജീവിക്കുന്നവർ വളരെ സ്നേഹ സംബന്നർ ആയിരിക്കും...

    • @harikrizz_
      @harikrizz_ 2 ปีที่แล้ว +3

      സത്യം ഞാൻ നോർത്ത് ആളുകൾ ഒക്കെ ഒരുപോലെ ആണ് എന്ന് ധരിച്ചിരുന്നു. എന്നാൽ രാജസ്ഥാനികൾ തികച്ചും വ്യത്യസ്തറ്

    • @MuhammedaliVattapoyil
      @MuhammedaliVattapoyil 8 หลายเดือนก่อน

      Vote sangi kalla

    • @aparnakcr
      @aparnakcr 7 วันที่ผ่านมา

      We r here in rajasthan from more than a week and strongly felt the same

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +125

    രാജസ്ഥാൻ ഗ്രാമത്തിലെ ചോട്ടാറാമിന്റെ വീട് അവിടുത്തെ റൊട്ടിയും കറിയും എല്ലാം ഇഷ്ടമായി 💕😊

  • @anumtz2715
    @anumtz2715 3 ปีที่แล้ว +150

    സഞ്ചാരം ഒരു വികാരം ആണ് ❤❤❤❤❤❤😘😘😘

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 ปีที่แล้ว +59

    ഈ സ്ഥലങ്ങളിൽ പോയാൽ പോലും ഇതുപോലെ എല്ലാ അറിവുകളും കിട്ടുകയില്ല. സഫാരി അവതരണവും. കാഴ്ച്ചകളും വളരെ മനോഹരം. നന്ദി.

  • @koolis4411
    @koolis4411 3 ปีที่แล้ว +29

    സഫാരി കാണുമ്പോൾ ഒരഹങ്കാരമാണ് ! ഇത് എന്റേതു കൂടിയാണെന്ന തോന്നൽ 🙄❤️😘

  • @revikudamaloor3715
    @revikudamaloor3715 2 ปีที่แล้ว +55

    സൈനിക ജീവിതത്തിൽ ഞാൻ 8 വർഷം ജീവിച്ച മണ്ണ് രാജസ്ഥാൻ . നല്ല ആൾക്കാർ

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 3 ปีที่แล้ว +93

    എന്റെ സന്തോഷ് സാറിനു sweekaranam നല്‍കിയ രാജസ്താന്‍ കുടുംബത്തിനാവട്ടെ നിങളുടെ ഒരോ like...ഉം

    • @shajubhavan
      @shajubhavan 3 ปีที่แล้ว +1

      "ഞങ്ങളുടെ sgk"

    • @sudhish.varghese
      @sudhish.varghese 8 หลายเดือนก่อน

      ഞങ്ങളുടെ സ്വന്തം കുളങ്ങര സാർ..

  • @roby-v5o
    @roby-v5o 3 ปีที่แล้ว +385

    വാർത്ത ചാനൽ ഒന്നും അല്ലെങ്കിലും ഇപ്പോൾ സാധാരണക്കാരന്റെചാനലായി നിലകൊള്ളുന്നത് "സഫാരി"ചാനൽ മാത്രമേയൊള്ളൂ

    • @bkm3986
      @bkm3986 3 ปีที่แล้ว +10

      News channelinekal collam safari

    • @sabual6193
      @sabual6193 3 ปีที่แล้ว +8

      ലോകം ഫ്രീ ആയി കാണാം. മൊബൈൽ ജിബിയുടെ വിലയ്ക്ക്.

    • @vishnuraveendrank7475
      @vishnuraveendrank7475 2 ปีที่แล้ว

      ഞാൻ അസാധാരണക്കാരൻ ആൾ ആണ് . എനിക്കും ഇഷ്ടമാണ് സഫാരി 😁

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +71

    ഒരു പാട് യാത്രാ വിവരണ ചാനലുകളുണ്ടെങ്കിലും സഫാരിയുടെ തട്ട് താണ് തന്നെയിരിക്കും❤️

    • @linceandgibi1833
      @linceandgibi1833 3 ปีที่แล้ว +2

      പിന്നല്ലാതെ 👍👍👍

    • @kochusturn1452
      @kochusturn1452 3 ปีที่แล้ว +1

      @@linceandgibi1833 അതാണ്

  • @sobhanababy9
    @sobhanababy9 3 ปีที่แล้ว +7

    അവിടുത്തെ റോഡ് കണ്ടപ്പോൾ ഭയങ്കരം സന്തോഷം തോന്നി ഇവിടുത്തെ റോഡല്ലാം കാണുപ്പോൾ അരിശവും സങ്കടവും തോന്നും

    • @rasinmuhammed2720
      @rasinmuhammed2720 2 ปีที่แล้ว +4

      റോഡിന്റെ ഇരുവശവും എനിയും വികസിപ്പിക്കാൻ പാകത്തിൽ വിശാലമായ തരിശു ഭൂമിയാണ്.. കേരളത്തിൽ എവിടെയാണ് ഇങ്ങനെ ഒഴിഞ്ഞ സ്ഥലങ്ങളുള്ളത്... ? എന്തിനും കുറ്റപ്പെടുത്തുന്നതിന് മുന്നെ ഭൂമിശാസ്ത്രം കൂടെ പരിഗണിക്കണം.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +39

    രാജസ്ഥാൻ എപ്പിസോഡ് 👍
    കാണാത്ത കാഴ്ചകളുടെ അറിവുകൾ ഇവിടെ ❣️

  • @mubu7224
    @mubu7224 3 ปีที่แล้ว +47

    മാസ്കില്ലാത്ത പഴയ കാലം 😍

  • @gopakumargopakumar1645
    @gopakumargopakumar1645 3 ปีที่แล้ว +24

    എത്ര മനോഹരമായ ദേശീയപാത. കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

    • @Vaidhehimrk
      @Vaidhehimrk 8 หลายเดือนก่อน

      🤣🤣

  • @ratswilliams8950
    @ratswilliams8950 3 ปีที่แล้ว +17

    Even though I was not born in india i still love my india. Some day i would live my wishes to come through. I was born in Jamaica, now living in usa. Love india always

  • @charleschacko1513
    @charleschacko1513 3 ปีที่แล้ว +17

    Ohhhh I love my India 😍 thanks so much Santhosh Sir for your work 😊

  • @shanushan3996
    @shanushan3996 3 ปีที่แล้ว +6

    എന്തായാലും ഈ ചാനൽ വേറൊരു ഫീൽ ആണ്... 💖💖💖
    നാടൻ ഗ്രാമീണ കാഴ്ചകളുമായി
    വീണ്ടും വരിക 🙏🙏🙏

  • @anvarpk305
    @anvarpk305 3 ปีที่แล้ว +123

    ഇന്നത്തെ കാലത്ത് മനുഷ്യന് ആവശ്യം മനസ്സമാധാനം ആണ് അത് ഈ ചാനലിൽ നിന്ന് വേണ്ടുവോളം കിട്ടുന്നുണ്ട്..

  • @benedict6998
    @benedict6998 3 ปีที่แล้ว +41

    ഡൽഹി മുംബൈ 8 വരി എക്സ്പ്രെസ് ഹൈവേ പണി നടക്കുന്നുണ്ട്. അത് വരുമ്പോൾ ആ വഴി ഒന്ന് പോകണം ❤

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 ปีที่แล้ว +83

    05:53 പാനിപ്പൂരി...
    അത് കണ്ടപ്പോൾ ഇന്ന് ഒരുത്തൻ മൂത്രമൊഴിച്ച് കപ്പ്‌ കഴുകി അതുവെച്ച് പാനിപ്പൂരിയുണ്ടാക്കി പിടിയിലായത് വാർത്തയിൽ കണ്ടത് ഓർത്തുപോയി😂

  • @rehanaam7141
    @rehanaam7141 3 ปีที่แล้ว +6

    യാത്രകൾ എനിക്കൊരുപാട് ഇഷ്ടമാണ്. കോവിഡ് കാലം ആയതുകൊണ്ട് യാത്രകൾ നടക്കാത്ത വിഷമത്തിലാണ്. സഫാരി ഓരോ വീഡിയോസ് കാണുമ്പോഴും ഞാൻ മനസ്സുകൊണ്ട് യാത്ര ചെയുകയാണ്. ❤🌹

  • @albinsunny6595
    @albinsunny6595 3 ปีที่แล้ว +16

    പണ്ട് രാജസ്ഥാനിൽ പഠിച്ചപ്പോൾ ഒരു വില്ലേജിൽ പോയി ഭക്ഷണം കഴിക്കാൻ അവസരം കിട്ടി... അവരുടെ ബജറാ കൊണ്ട് ഉണ്ടാക്കിയ റൊട്ടിയും മോര് കറിയുടെ രുചിയുള്ള കടി എന്ന കറിയും ചുവന്ന മുളക് കല്ലിൽ അരച്ച ചട്ണിയും പിന്നെ എരുമ പാൽ കൊണ്ട് ഉണ്ടാക്കിയ ചായ... ഒരു ഫീൽ ആണ് 🤤🤤🤤

  • @Slayer123-g6v
    @Slayer123-g6v 3 ปีที่แล้ว +19

    Super highway ഗംഭീരം 🙂😍😘

  • @dbvenu
    @dbvenu 3 ปีที่แล้ว +9

    വല്ലാത്ത ഒരു ഓർമയിൽ വീണ്ടും എത്തി ഒരുപാട് സ്നേഹം ഉള്ളവരാണ് ഗ്രാമീണർ, Bikaner/Alwar I worked their. ശരിക്കും എല്ലാം ഗ്രാമീണരു അങ്ങിനെ തന്നെ ആണ്. ജമുകാശ്മീർ ആയാലും നാഗാലാ‌ൻഡ് ആയാലും വേറെ ഒന്നും പറയാൻ ഇല്ല.

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 3 ปีที่แล้ว +44

    19:30 ''ഞാനും അങ്ങനെ തന്നെ ഒരു പിടി പിടിച്ചു... 😂😂😂

  • @ashifashi7143
    @ashifashi7143 3 ปีที่แล้ว +36

    ഈ ഹൈവേയിലൂടെ യാത്ര ചെയ്യാൻ പറ്റിയിട്ടുണ്ട് ഗുജറാത്തിൽ വരെ അടിപൊളി റോഡ്

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +1

      ഇപ്പൊ നന്നാക്കി അടി പൊളിഞ്ഞിട്ടില്ല

    • @savage-is1wf
      @savage-is1wf 3 ปีที่แล้ว +2

      Narendra Modi who is born and raised from Gujarat that's why

    • @ajk9233
      @ajk9233 2 ปีที่แล้ว +2

      @@savage-is1wf road maathrame ullu. Janangal pattiniyilaanu

    • @BruceWayne-qe7bs
      @BruceWayne-qe7bs ปีที่แล้ว

      @@ajk9233 ശെരിടാ.

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว +7

    Asianet ൽ സഞ്ചാരം കാണാൻ sunday ക്ലാസ്സിൽ പോകാതിരുന്നത് 😍

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +15

    റോഡ് അടിപൊളി ആണല്ലോ 👍

  • @praveenjob8037
    @praveenjob8037 3 ปีที่แล้ว +25

    രാത്രീയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെയും സഹോദരിയെയും വിളിച്ചു ഉണർത്തി, റൊട്ടിയും കറിയും ഉണ്ടാക്കുന്ന കാഴ്ച്ച.എന്റെമ്മോ... നമ്മുടെ നാട്ടിൽ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി?

    • @nishasaji22
      @nishasaji22 3 ปีที่แล้ว +3

      ഞാനും അതാ ഓർത്തെ 🤭

  • @govindhannampoothiri7739
    @govindhannampoothiri7739 3 ปีที่แล้ว +31

    ഛോട്ടാറാമും കുടുംബവും സ്വന്തക്കാരായി🙏

  • @sathiyadevan7705
    @sathiyadevan7705 3 ปีที่แล้ว +6

    OK, I was in Rajasthan for about ten years. Very good public and beautiful place.

  • @navaneethjs9285
    @navaneethjs9285 3 ปีที่แล้ว +20

    Waiting for the new 1350km 8lane delhi mumbai expressway 😍😍

  • @RahulR-li4lh
    @RahulR-li4lh 3 ปีที่แล้ว +3

    Ee highway model aan tvm varan pokunnath,😍
    Chota ram homestay super 🤩🤩

  • @abhiblsy
    @abhiblsy 3 ปีที่แล้ว +6

    വളരെ മനോഹരം ഈ യാത്രാ വിവരണം 👍👍🙏👏👏

  • @vishnukg6493
    @vishnukg6493 3 ปีที่แล้ว +7

    ethu kelkkubol kittunna oru feel 🤗❤️

  • @dollysfooddream4333
    @dollysfooddream4333 3 ปีที่แล้ว +18

    Just amazing well-done,,thank you for sharing yet another EXELENT apload .. Always looking forward to coming back to see more great new content

  • @hamzap3426
    @hamzap3426 3 ปีที่แล้ว +8

    ഒരു ര സകരമായ കാഴ്ചകൾ തന്നെ👌👌👌

  • @thomaspulikeel7508
    @thomaspulikeel7508 3 ปีที่แล้ว +6

    1st time watching a highway in India,everytime dreaming of a beautiful road which v should have …to …. 🤷🏽‍♂️
    I was in Delhi for 32 years … but ….

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +15

    രാജസ്ഥാൻ സഫാരി ♥️😍

  • @Junaismueeni3493
    @Junaismueeni3493 3 ปีที่แล้ว +14

    ഈ സംസാരം കേട്ടാൽ സന്തോഷ് ജോർജ് കുളങ്ങര യാണ് എന്ന് തോന്നുന്നവർ ഉണ്ടോ 👍

    • @eft5620
      @eft5620 2 ปีที่แล้ว +1

      Pand njan anganeya vicharichirunnath

  • @vipinns6273
    @vipinns6273 3 ปีที่แล้ว +13

    സഞ്ചാരം 😍👌👏👍❤

  • @vimaladoor6503
    @vimaladoor6503 2 ปีที่แล้ว +1

    ഞാൻ ജനിച്ച നാട്.., ഇപ്പോഴും എൻ്റെ ബന്ധുക്കളും, കസിൻസഹോദരങ്ങളും, അവിടുന്ന് വിവാഹം ചെയ്ത് അവിടുത്തുകാരായി ജീവിക്കുന്ന നാട്, സ്നേഹ സമ്പന്നരുടെ നാട്, ഇപ്പോഴും വല്ലപ്പോഴും പോകാറുണ്ട്, ഇന്നുകൂടി അമ്മയുടെ അനിയത്തി അവിടേക്കു ചെല്ലാൻ ആവശ്യപ്പെട്ടു.., എന്നും അവിടുത്തെ രാജസ്ഥാനി സുഹ്രത്തുക്കളുമായി ഫോണിൽ സംസാരിക്കാറുണ്ട്.

  • @bijunp8139
    @bijunp8139 3 ปีที่แล้ว +11

    ബാല വിഹാഹങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാൻ ഞാൻ ജോദ്പൂർ മുതൽ അജ്മീർ വഴി ജയ്പൂരിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ പല അങ്ങാടികളിലും 15 വയസ്സുള്ള പെൺകുട്ടികളെ രണ്ടും മൂന്നും കുട്ടികള്ടെ കൈയ് പിടിച്ച് നിൽക്കുന്നത് കാണാൻ കഴിഞ്ഞു

  • @indiraep6618
    @indiraep6618 3 ปีที่แล้ว +11

    എനിക്ക് തോന്നുന്നു ഡൽഹി യേക്കാൾ സുന്ദരമാണ് രാജസ്ഥാൻ. ഡൽഹി കണ്ടിട്ടുണ്ട്. പക്ഷേ രാജസ്ഥാൻ ഇനി കാണാൻ പറ്റുമോ.

  • @farisrahman9870
    @farisrahman9870 3 ปีที่แล้ว +16

    ആ ശബ്ദം തന്നെ.... 🌹🌹🌹

  • @drugloader8085
    @drugloader8085 3 ปีที่แล้ว +15

    ഇവർ പൊതുവെ ഇതിനെ "റൊട്ടി " എന്നാണ് വിളിക്കാറുള്ളത് 😂😂✌️✌️✌️

  • @kanthimathipn8646
    @kanthimathipn8646 2 ปีที่แล้ว

    It is a wonderfull chanel. I like it very much.

  • @shibusam8710
    @shibusam8710 3 ปีที่แล้ว +3

    Interesting video on Rajasthan, thank you safari ....

  • @sabual6193
    @sabual6193 3 ปีที่แล้ว +43

    ലോകം മൊബൈൽ ജിബി ഉപയോഗിച്ച് ഫ്രീ ആയി കാണാൻ ഒരു ചാനൽ സഫാരി.

  • @riyasvkd2236
    @riyasvkd2236 3 ปีที่แล้ว +8

    വിഡിയോയിൽ സന്ദർശിച്ച വർഷവും സീസണും കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @Poothangottil
    @Poothangottil 3 ปีที่แล้ว +45

    ആവശ്യത്തിലധികം റൊട്ടി ചുട്ടുവച്ചിട്ടുണ്ടെങ്കിലും മംമ്ത മാവുകുഴക്കൽ തുടരുകയാണ്.അതിൽ നിന്ന് എനിക്കൊരു കാര്യം ബോധ്യപ്പെട്ടു.നാളെ കാലത്തും എനിക്ക് ഇതാണ് ഭക്ഷണമായി ഇവർ നൽകാൻ പോകുന്നത്.ഒട്ടും പരിചിതമല്ലാത്ത ഭക്ഷണം കഴിച്ചതു കൊണ്ടാകാം ഉറങ്ങാന്‍ കിടന്നതിനുശേഷവും വയററില്‍ സഞ്ചാരം തുടരുകയാണ് 😊 😊 😊

  • @prasanth_kp
    @prasanth_kp 3 ปีที่แล้ว +11

    തീരല്ലേ ന്ന് വിചാരിച്ചു കാണുന്ന എപ്പിസോഡുകൾ..

  • @ashokvarma3898
    @ashokvarma3898 3 ปีที่แล้ว +4

    We the Malayalees lost koottu kudumbham but we can see that in Rajasthan because there is no bloody communism thank you Santhosh brother. Only the sanchaaram is non boring programme in the mini screen you have to stay in the planet an another 75 years more we want to see more and more episodes 🙏

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 ปีที่แล้ว

    Good Epi Sode

  • @arunachalamparthasarathy6565
    @arunachalamparthasarathy6565 3 ปีที่แล้ว +2

    அருமையான பாதை நல்ல கிளைமெட் நல்ல கிராம தங்கும் அறைகள் பாரம்பரிய சாப்பாடு

  • @AjithKumar-eq6gk
    @AjithKumar-eq6gk 2 ปีที่แล้ว +2

    ഇന്ത്യയിലും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു സന്തോഷ് സർ സ്വപ്നം കണ്ട ഹൈവേ അതിനു ഭരണം ചിലകൈകളിൽ വരേണ്ടിവന്നു

    • @ajk9233
      @ajk9233 2 ปีที่แล้ว

      Pattiniyil india asiayil randam sthanath. Afghanistham maathramaanu india kk purakillullath.

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 ปีที่แล้ว

      @@ajk9233 പട്ടിണി മാറ്റാൻ കൂ__യില് കുറച്ചു അധികം സ്വർണം കടത്താൻ പറയാം അതിനായി ഉസ്താദുമാരോട് കാര്യങ്ങൾ കുറച്ചുകൂടി വിശാലമാക്കാൻ പറയാം

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 ปีที่แล้ว

      @@ajk9233 ഒരു മുറിയാണ്ടിയോടു വസ്തുതകൾ നിർത്തി തർക്കിക്കുക എന്ന് പറയുന്നത് അസംഭവ്യമാണ് . സാങ്കേതികമായി ഭാരതത്തിൽ ഒരാൾ പട്ടിണി കിടക്കുക എന്ന് പറയുന്നത് അസംഭവമാണ് കാരണം ഇന്ത്യയ്ക്ക് വേണ്ടതിനേക്കാൾ കൂടുതൽ ധാന്യങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് അത് യഥാർത്ഥ കരങ്ങളിൽ എത്തിച്ചേരാത്തത് മാത്രമാണ് പ്രശ്നം റേഷൻ കടകൾ വഴി ആവശ്യമായ ധാന്യങ്ങൾ ഇന്നും എല്ലാ ജനങ്ങളും ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും നൽകുന്നുണ്ട് പക്ഷേ അത് യഥാർത്ഥ കരങ്ങളിൽ ഒരിക്കലും എത്തിച്ചേരുന്നില്ല റേഷൻകടകളിൽ അരികൾ പൂഴ്ത്തിവെക്കുന്നതിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത് മുസ്ലീങ്ങളാണ് എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം( കഴിഞ്ഞ ഒരുവർഷം റേഷൻ അരികിൽ മറിച്ചു വിറ്റ കേസുകളിലെ പ്രതികളുടെ പേര് വിവരം ലിസ്റ്റ് എന്റെകയ്യിലുണ്ട് ) ഭാരതം ഈ കാര്യത്തിൽ സ്വയംപര്യാപ്ത പ്രാപിച്ചത് മോദിയുടെ ഭരണകാലത്തല്ല അതിനുമുമ്പേ തന്നെ ഭാരതം ഈ കാര്യത്തിൽ സ്വയംപര്യാപ്തതയുണ്ട് പണ്ട് ഇന്ദിരാഗാന്ധിയുടെ കാലത്ത് പട്ടിണികിടന്ന രാജ്യം അമേരിക്കയിൽ പോയി കൈ നീട്ടിയാതൊക്കെ പഴയ കഥ അതിനുശേഷം ഇന്ദിര തന്നെ കാർഷിക വിപ്ലവം കൊണ്ട് വരികയും ആവശ്യത്തിലധികം ധാന്യം ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും റേഷൻ കടകൾ വഴി അവർക്ക് വേണ്ട ധാന്യങ്ങൾ എത്തിച്ചുകൊടുക്കാൻ സർക്കാർ ആവതു ശ്രമിക്കുന്നുണ്ടെങ്കിലും ഇടനിലക്കാർ അത് ചൂഷണം ചെയ്യും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആധാർ ലിങ്കിംഗ് പോലുള്ള കാര്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഷേധം ആയിട്ട് വരുന്നത് നിങ്ങൾ മുറിയണ്ടികളും കമ്മ്യൂണിസ്റ്റുകാരും ആണ് കാരണം അവർക്ക് വേണ്ടത് ഇന്ത്യയിൽ പട്ടിണിയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഒരു കാര്യം മനസ്സിലാക്കണം
      വലിയ ട്രെയിൻ വാഗണണുകളിൽ കൊണ്ടുവരുന്ന ധാന്യങ്ങൾ അപ്പാടെ കൊള്ളാത്തതാണ് എന്ന് വരുതി തീർത്തു മറിച്ചുവിക്കുവാൻ വേണ്ടി ഒരു ഗോഡൗൺ നിറയെ ഉള്ള ധാന്യങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്ന വാർത്ത ഫോട്ടോ സഹിതം നമ്മൾ ഈ അടുത്തിടയ്ക്ക് കണ്ടതാണ് അതിന്റെ പ്രധാന കൃതിയുടെ പേരും നമുക്ക് അറിയാം എന്താണെന്ന് ഞാൻ ഇവിടെ വിവരിക്കുന്നില്ല
      അതുകൊണ്ട് പട്ടിണി ഉണ്ടാകുന്നുണ്ടെങ്കിൽ നീ മോദിയെ അല്ല കുറ്റപ്പെടുത്തേണ്ടത് ആദ്യം അവിടുത്തെ പഞ്ചായത്ത് മെമ്പർ ആയി ബന്ധപ്പെട്ട് അവരോട് എന്തുകൊണ്ടാണ് ധാന്യങ്ങൾ യഥാസമയത്ത് എത്തിച്ചേരാത്തത് എന്ന് അന്വേഷിക്കണം എന്തുകൊണ്ടാണ് ദാരിദ്ര്യ രേഖയിൽ താഴെയിൽ കിടക്കുന്ന ആൾക്കാർക്ക് ധാന്യങ്ങൾ കൃത്യമായ സമയത്ത് എത്തിച്ചു കൊടുക്കാത്തത് കേന്ദ്രം നൽകാത്തതിനാൽ ആണോ എന്ന് അന്വേഷിച്ചിട്ട് മാത്രം മോധിയെ കുറ്റം പറയുക
      പിന്നെ നീയൊക്കെ സ്വപ്നം കാണുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനിലും സ്വന്തം വർഗത്തിന് പോലും സ്വസ്ഥമായിട്ട് പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ ഒക്കില്ല കാരണം എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല മോദി ഭരിക്കുന്ന ഇന്ത്യയിലെ ഇന്നേവരെ ഒരു പള്ളിയിലും ഒരുത്തനും കേറി പൊട്ടിക്കാൻ വരില്ല

  • @Covid--so5it
    @Covid--so5it 3 ปีที่แล้ว +8

    India may not be a good country to enjoy your life but a great country to learn a lot

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +12

    ഉത്തരേന്ത്യൻ റൊട്ടി 😍

  • @kiranjoy9962
    @kiranjoy9962 3 ปีที่แล้ว +2

    Sir please post this Rajasthan sancharam episodes in TV channel...👌👌👌💓💓💓

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Super rajasthan

  • @anjuanju36492
    @anjuanju36492 3 ปีที่แล้ว +1

    Wowww beautiful highway.
    Ee highway l koodi orikkalenkilum drive cheyyanam.

  • @thajuthajuna7603
    @thajuthajuna7603 2 ปีที่แล้ว

    Santhosh bahi good presentation. Sherkkum Aviday poyi sandarcha polay.

  • @ashika9085
    @ashika9085 2 ปีที่แล้ว

    Ee heavy vahanangal left side trackil pookaan sredhikuka. Right side speed track alle athil cheriya vahanangalk pookan soukaryamayirikum. Left side overtaking cheyyunnath athra safe alla

  • @jayakumarann6831
    @jayakumarann6831 3 ปีที่แล้ว +113

    കേരളത്തിലുള്ള അഴുമതിക്കാരായ രാഷ്ട്രീയകാർക്കും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കണ്ടു പഠിക്കട്ടെ കേരളം വീട്ടുള്ള ഭാരതത്തിന്റെ റോഡ് വികസനം

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 ปีที่แล้ว +6

      athe...nalla road aan avide okke...ivide undakkunnund enkilum bhayankara slow aan...valare valae slow

    • @deepuhbc8251
      @deepuhbc8251 3 ปีที่แล้ว +34

      ഇന്ന് കേരളം മുന്നിൽ നിൽക്കുന്ന എല്ലാ മേഖലകളിലുm, വരും വർഷങ്ങളിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ പിന്നിലാക്കും..അതിൻ്റെ വ്യക്തമായ തെളിവ് ആണ് സഞ്ചാര episodes

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 ปีที่แล้ว +8

      @@deepuhbc8251 athe... Sancharam mathramalla, smart city guide, johny's desk thudangiya channels okke nokkumbo Kerala thil enthe development illathath ennu vijarichu pokunnu☹️☹️☹️

    • @santhoshrajan935
      @santhoshrajan935 3 ปีที่แล้ว +2

      Avidathye polye road ondakkan pattila
      Nammudye nadinte bhu prakhithi anusachye, difficulty anye
      Nammudye Kerala cheythane, pinnye town, forest etc...

    • @മലയാളി-ഫ6ഢ
      @മലയാളി-ഫ6ഢ 3 ปีที่แล้ว +14

      കേരളം വിട്ടാൽ ഇഷ്ട്ടം പോലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഉണ്ട്... അതാണ്‌ പ്രധാന കാരണം... നമുക്ക് സ്ഥലവും കുറവാണ്... സ്ഥലം വിട്ടു കൊടുക്കാനും മടിയാണ്...

  • @rkvisionstorymedia6548
    @rkvisionstorymedia6548 3 ปีที่แล้ว +42

    6:33 ഗോ മാതാവിനെ കച്ചവട കാരന്‍ വാല് ചുറ്റിച്ച് ഓടിക്കുന്ന,🤣🤣🤣🤣

    • @rkvisionstorymedia6548
      @rkvisionstorymedia6548 3 ปีที่แล้ว +7

      @@febi.r8736 എന്റെ ചെങ്ങതീ എനിക് അയാള്‍ വാല് ചുറ്റിച് ഓടിക്കുന്ന രംഘവും പിനെ ആ ഡയലോഗും കേട്ടപോ ചിരിക്കണം തോന്നി ചിരിച്ചു. അത്രേഉളളു. ഇതിലൊരും രാഷ്ട്രീയവും ഇല്ല മതവും ഇല്ല. നിങ്ങളുടെ നിലവാര തകര്‍ച്ചയാണ്. ഇനി ഇൗ കമന്റിനടിയില്‍ വേറൊരു ചര്‍ച്ചകും ഞാനില്ല. കാരണം അതിനുളള ഒര് മാധ്യമം അല്ലഇവിടേ.,🙏🙏🙏🙏🙏

    • @vishnumilan9972
      @vishnumilan9972 3 ปีที่แล้ว +1

      @@soorajabhinav2388 എടോ ഇത് ഇന്ത്യ ആൺ, ഇതാണ് ഇന്ത്യയുടെ സംസ്കാരം നമ്മൾ വിദേശികളെ അനുക്കരിക്കണ്ട ആവിശ്യം ഇല്ലാ... പിന്നെ ഇതൊക്കെ കാണാനും അനുഭവിക്കാനും ആൺ വിദേശികൾ ഇവിടെ വന്ന് പണം ചൊരിയുന്നതും താരതമ്യേന കേരളത്തിൽ വരാതത്തും.....

    • @vishnumilan9972
      @vishnumilan9972 3 ปีที่แล้ว +2

      @@soorajabhinav2388 Yes ശെരിയാണ്, but ഞാൻ പറഞ്ഞതിൽ ചിലത് sgk തന്നെ മുമ്പു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്

    • @emech2417
      @emech2417 2 ปีที่แล้ว

      ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഉള്ള കാര്യം പറയും

    • @milansaji
      @milansaji 2 ปีที่แล้ว

      🤣

  • @shankarnetwork
    @shankarnetwork ปีที่แล้ว

    Very nice vilage congratulations 👏🎉❤

  • @Kerala08
    @Kerala08 2 ปีที่แล้ว

    Really tasty foods and nice people. Rajastan is one of our best state

  • @irfanabdulla3800
    @irfanabdulla3800 3 ปีที่แล้ว +4

    Dedication respect sir ❤️👍🙏

  • @junaisejunu996
    @junaisejunu996 3 ปีที่แล้ว +3

    ഈ വീഡിയോ ഈ ചാനലിൽ മുമ്പ് കണ്ടിട്ടുണ്ടല്ലൊ 🧐

  • @sureshs2028
    @sureshs2028 3 ปีที่แล้ว +2

    Fantastic video...
    Nice home stay....

  • @joymj7954
    @joymj7954 2 ปีที่แล้ว

    ഒരു സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനം......സഫാരീ !

  • @mesreedevi1988
    @mesreedevi1988 2 ปีที่แล้ว

    Food kanditt kothiyavunnu..🤤🤤

  • @sbrview9852
    @sbrview9852 3 ปีที่แล้ว +6

    സഫാരി ♥️♥️♥️
    SGK ♥️♥️♥️

  • @rkentertainment65
    @rkentertainment65 3 ปีที่แล้ว

    Rajasthan very interesting..... Super.. .

  • @ranju540
    @ranju540 3 ปีที่แล้ว +3

    നമ്മുടെ ബിഗ് ബോസ്സ് അങ്കിളിന്റെ ശബ്ദം.. ❣️😍😍😍😍😍😍❣️❣️❣️❣️❣️❣️

  • @jithingp007
    @jithingp007 3 ปีที่แล้ว

    Best program is from india than foreign

  • @tonythomas6591
    @tonythomas6591 3 ปีที่แล้ว +5

    ഇത് ഏത് വർഷം ആണ് ഷൂട്ട്‌ ചെയ്ത്. Looks like റീസെന്റ്.

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @praseedpg
    @praseedpg 3 ปีที่แล้ว +20

    ഗോമാതാവിനെ അവസരം കിട്ടിയപ്പോൾ ഒന്ന് തോണ്ടി ...

    • @deenaceleena8257
      @deenaceleena8257 2 ปีที่แล้ว

      Chirich marichu ath kettappo😁😁😁

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      പ്രായമായ പശുക്കളോട് പലയിടത്തും മോശമായി പെരുമാറുന്നുണ്ട്..

    • @praseedpg
      @praseedpg 2 ปีที่แล้ว

      @@knightofgodserventofholymo7500 kurishu krishi....ricebag...milk powder...

  • @asifaboobacker9819
    @asifaboobacker9819 3 ปีที่แล้ว +2

    Thank you 🙏❤️

  • @safvanasherin5311
    @safvanasherin5311 3 ปีที่แล้ว +2

    Sancharam❤️❤️❤️

  • @aiswaryauk3343
    @aiswaryauk3343 3 ปีที่แล้ว +1

    Sandhosh sir.. Ithill sound kodunneee ale chanal kanikkoo... Safari enikkoruu unmeshamann..

  • @shibilyshibi2776
    @shibilyshibi2776 2 ปีที่แล้ว

    neelakasham pachakadal chuvanna bhoomi❤

  • @muhammadajmal6662
    @muhammadajmal6662 3 ปีที่แล้ว +2

    അടിപൊളി road😍😍

  • @aruns9165
    @aruns9165 2 ปีที่แล้ว

    Great....

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว

    എത്ര മനോഹരമായ റോഡുകൾ 👍

  • @sawary4u
    @sawary4u 3 ปีที่แล้ว

    ഞാൻ ഏറ്റവും ഇഷ്ടം നിങ്ങളുടെ. സഞ്ചാരം ആണ്

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 ปีที่แล้ว

    സഞ്ചാരിയുടെ കൂടെയുള്ള എന്റെ സഞ്ചാരം ❤👍

  • @snehal7122
    @snehal7122 3 ปีที่แล้ว +2

    ഗൾഫിൽ മാത്രം കണ്ടുള്ളു റോഡ് 😄

  • @mohamedshan183
    @mohamedshan183 3 ปีที่แล้ว +1

    That food 😘😘

  • @rahuljayakumar38
    @rahuljayakumar38 3 ปีที่แล้ว +2

    Mahabharata nadnna place pokumo

  • @nammalmedia9196
    @nammalmedia9196 3 ปีที่แล้ว

    Nice family and home stay

  • @asifusman5424
    @asifusman5424 3 ปีที่แล้ว +5

    Kazhuthakalude oru sangham dirithiyil evidekko pokunnu 😂

  • @neenaalex5857
    @neenaalex5857 2 ปีที่แล้ว

    Chotaram and family👌

  • @hadihudha8618
    @hadihudha8618 3 ปีที่แล้ว

    സഫാരി ഇത് കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +6

    06:35 ഗോമാതാവിനെ കച്ചവടക്കരാൻ വാലും ചുറ്റിച്ചു ഓടിക്കുന്നു 😆😆

    • @nivedj13
      @nivedj13 5 หลายเดือนก่อน

      കുരിശു കൃഷിക്കാർക്ക് ഇതൊക്കെ തന്നെ കാഴ്ച.

  • @deepakkannan2292
    @deepakkannan2292 3 ปีที่แล้ว +2

    ഈ റോഡ് ഒക്കെ കാണുമ്പോഴാണ് മലയാളി മലയാളി പോളിയല്ലേ 😁😌

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Present...

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super...............super.....................

  • @ummuhibu1080
    @ummuhibu1080 2 ปีที่แล้ว

    0:40 to 1:35
    Feels like Riyadh-Makkah Express Way