ഈ ശക്തികൊണ്ട് ആഗ്രഹിക്കുന്നതെല്ലാം സാധിക്കും......| ABC MALAYALAM JYOTHISHAM

แชร์
ฝัง

ความคิดเห็น • 27

  • @ranjeemk376
    @ranjeemk376 หลายเดือนก่อน +6

    സാറേ അതി ഗംഭീരം. വേദാന്തവും സയൻസും ഒരുമിച്ചു ലളിതമായി പറഞ്ഞു തരുന്ന അങ്ങേർക്കു ഒരുപാട് നന്ദി. ഒരുപാട് കാര്യങ്ങളിലേക്ക് കണ്ണ് തുറപ്പിച്ചു. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 🙏

  • @ഓർമയിലെരുചി
    @ഓർമയിലെരുചി หลายเดือนก่อน +3

    വളരെ നല്ല വിവരണം
    ഇതു പോലെ ഒരു വീഡിയോ, ആത്‍മീയതയെ ക്കുറിച്ച് ഇത്രയും
    വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നത് കണ്ടിട്ടില്ല
    നന്ദി, ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @lachu1448
    @lachu1448 26 วันที่ผ่านมา

    Valare correct

  • @RS-jx9jd
    @RS-jx9jd หลายเดือนก่อน +2

    Niskaram -is a mini yoga , they copy everything from us.

  • @lalyn4782
    @lalyn4782 หลายเดือนก่อน

    Very very informative

  • @Raj134rr
    @Raj134rr หลายเดือนก่อน

    Namasthe

  • @dineshakkadirur7888
    @dineshakkadirur7888 หลายเดือนก่อน

    🙏thanks🌹👍💚

  • @jijithomas6848
    @jijithomas6848 หลายเดือนก่อน

    Wonderful excellent amazing 👏

  • @rajiraju1874
    @rajiraju1874 หลายเดือนก่อน

    Thank you sir 🙏🙏🙏

  • @gibing1955
    @gibing1955 หลายเดือนก่อน

    ohm kalike kalike manthram ezhuthi taramo

  • @Aastfamilyvlogs
    @Aastfamilyvlogs หลายเดือนก่อน +6

    തുഷാർ സാർ ആത്മീയതയെക്കുറിച്ച് എത്ര അടുക്കും ചിട്ടയും ആയിട്ടാണ് പറഞ്ഞുതരുന്നത് മനസ്സിലാക്കി തരുന്നത് 🙏🏻

    • @mithram2430
      @mithram2430 หลายเดือนก่อน

      ഇങ്ങേര് വേയ്സ്റ്റാണ്😅

    • @adarshvs7613
      @adarshvs7613 หลายเดือนก่อน

      @@mithram2430karanam

    • @ശിവശങ്കർ
      @ശിവശങ്കർ หลายเดือนก่อน

      ഒന്നും അറിയാത്ത പാവം anchor നോട്‌ ചോദ്യം ചോദിച്ച് അവരെ നാണം കെടുത്തുന്നു.🙄 അർജുനൻ ഗീത മൊത്തം കേട്ടിട്ട് അവസാനം ശിവനെ ആരാധിക്കാൻ ഹിമാലയത്തിൽ പോയി... Why???

  • @vijayalakshmitk2221
    @vijayalakshmitk2221 หลายเดือนก่อน

    നമസ്തേ

  • @bharatmatha1877
    @bharatmatha1877 หลายเดือนก่อน

    Hello bro , Surya namaskaram

  • @drabhilash8912
    @drabhilash8912 หลายเดือนก่อน +2

    Anchor become stressed at particular point of time 4.35 to 5.25

  • @ganithamantra1059
    @ganithamantra1059 หลายเดือนก่อน

    Baby pose in yoga like niskaram

  • @KeralaIndia1
    @KeralaIndia1 หลายเดือนก่อน

    ❤❤❤

  • @amil2164
    @amil2164 หลายเดือนก่อน

    🙏🙏🙏🙏

  • @jayarajso9407
    @jayarajso9407 หลายเดือนก่อน

    ചേച്ചി ചാൽ പറയാതിരിക്കുക. വല്ലതുമൊക്കെ പഠിച്ച് വരിക🤭🤭🤭🤭🤭

  • @beliveinyourself369
    @beliveinyourself369 หลายเดือนก่อน

    ഓം നമ ശിവായ ഇതിൻ്റെയും ഓം നമോ ഭഗവതേ വസുദേവയ ഇതിൻ്റെ meaning ഒന്ന് ചോതിക്കമോ

  • @ramanimc1830
    @ramanimc1830 26 วันที่ผ่านมา

    😅😅😅

  • @sunilaledakochi7720
    @sunilaledakochi7720 หลายเดือนก่อน +2

    Anchor സ്റ്റോറി അറിയില്ല എന്നൊന്നും പറയാൻ പാടില്ല. ഇതൊക്കെ മനസിലാക്കണ്ടേ.

  • @nithinbabu637
    @nithinbabu637 หลายเดือนก่อน

    വെറുതെ ആണ് പ്രാർത്ഥിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല

    • @ശിവശങ്കർ
      @ശിവശങ്കർ หลายเดือนก่อน

      ശരിയാണ്, ഒരു കാര്യവും ഇല്ല, ഒരു പ്രയോജനവും ഇല്ലാത്ത കുറെ ദൈവങ്ങൾ 👎👎👎

  • @abhijithak007
    @abhijithak007 หลายเดือนก่อน

    🙏🏻