LOL! Invisible man scares worker in broad daylight |

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2019
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 1K

  • @thelionofjudah9135
    @thelionofjudah9135 5 ปีที่แล้ว +543

    മക്കളെ വളര്താൻ കൂലിവേല ചെയുന്നവനാ ഞാൻ എന്ന് പറഞ്ഞപ്പോൾ.. മനസിന്‌ വിഷമം തോന്നി.
    പാവം ചേട്ടൻ

  • @manafmanu4602
    @manafmanu4602 5 ปีที่แล้ว +80

    കൊല്ലല്ലേ അണ്ണാ എന്ന് പ്രേതത്തിനെ വിളിച്ച ആ ചേട്ടൻ കൊല മാസ്സ് ആണ്....

  • @dreams4734
    @dreams4734 5 ปีที่แล้ว +92

    ന്റമ്മോ എപ്പിസോഡ് സൂപ്പർ... പ്രേതം വന്നു തോളിൽ കയ്യിട്ടിട്ടും ധൈര്യം കൈവിടാതെ നിന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍

  • @muttaroast7154
    @muttaroast7154 5 ปีที่แล้ว +268

    ഓ മൈ ഗോഡിലെ മികച്ച എപ്പിസോഡ് ഇതാണ് 😂
    ആ ചേട്ടന്റെ ധൈര്യത്തെ സമ്മതിച്ചു

  • @user-zk7jv9ks6y
    @user-zk7jv9ks6y 5 ปีที่แล้ว +800

    പ്രേതത്തെ ആദ്യമായി അണ്ണാ എന്ന് വിളിച്ച മുത്ത്.

    • @athiraathira5757
      @athiraathira5757 4 ปีที่แล้ว +8

      Pavam pedichid vilikkunnatha

    • @nayaasaiju2871
      @nayaasaiju2871 4 ปีที่แล้ว +4

      മരുഭൂമിയിലെ മന്ന super

    • @lionelolivermusic
      @lionelolivermusic ปีที่แล้ว

      @@nayaasaiju2871 œ

    • @lionelolivermusic
      @lionelolivermusic ปีที่แล้ว

      @@nayaasaiju2871 ⁹⁹⁹9⁹o9⁹⁹⁹⁹9⁹9⁹⁹⁹⁹⁹⁹⁹⁹

    • @lionelolivermusic
      @lionelolivermusic ปีที่แล้ว

      @@nayaasaiju2871 the ⁹⁹⁹⁹

  • @fireon1305
    @fireon1305 5 ปีที่แล้ว +787

    ദൈവമേ. നേരിട്ട് ഒരു പ്രേതതെ കാണുമ്പ നല്ല കട്ടക്ക് നിക്കാണല്ലോ ചേട്ടൻ 😂. ഞാൻ ഒക്കെ ആണേൽ കണ്ടം വഴി ഓടിയേനെ

  • @kottarathilrufy7954
    @kottarathilrufy7954 5 ปีที่แล้ว +253

    ഇതുപോലുള്ള നിഷ്കളങ്കമായ ആൾക്കാർ ഇപ്പഴും ഉണ്ടല്ലോ🙏🙏🙏അതാണ് ഈ പരിപാടിയുടെ വിജയവും🌹🌹🌹

  • @noahnishanth9766
    @noahnishanth9766 5 ปีที่แล้ว +47

    എന്നാണേലും ചേട്ടൻ കട്ടയ്ക്‌ നിന്ന് പ്രേതത്തോട്‌ കാര്യം പറഞ്ഞില്ലേ... ഞാനൊക്കെയാരുന്നേൽ ഓടിത്തളിയ വഴികളിൽ പിന്നെ പുല്ല് മുളക്കില്ല😌

  • @syamshyam7720
    @syamshyam7720 3 ปีที่แล้ว +26

    സാബു ചേട്ടനെ സമ്മതിക്കണം ചിരി പിടിച്ച് നിർത്തിയതിന് 😄😄😄👍

  • @drago93ff
    @drago93ff 5 ปีที่แล้ว +64

    ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ചത്തു ഇത് എന്റെ പ്രേതമാണ് 😂😂😂😂😂👻

  • @anoopkoodal9915
    @anoopkoodal9915 5 ปีที่แล้ว +127

    സംഭവം കുറെ ചിരിച്ചെങ്കിലും...അവസാനം ആ ചേട്ടനെ ഓർത്തു പാവം തോന്നി... പാവം മനുഷ്യൻ. അദ്ദേഹം തലകറങ്ങി വീഴാഞ്ഞത് കാര്യമായി..

  • @jayakuttu
    @jayakuttu ปีที่แล้ว +12

    ഞാൻ സ്ഥിരമായി കാണാറുണ്ട് oh my god... പക്ഷേ എപ്പോളും ആവർത്തിച്ചു കാണുന്ന ഒരു എപ്പിസോഡ് ഇത് മാത്രം... കിടിലം സാധനം...

  • @muhammadakramnadal609
    @muhammadakramnadal609 4 ปีที่แล้ว +359

    *പ്രേതത്തിനോട്‌* *ഇത്ര* *കൂളായിട്ട്* *സംസാരിച്ച* *ചേട്ടൻ* *മാസ്സാണ്* ....
    ചിരിച്ച് ഊപ്പടിളകി

    • @NisarNisaa
      @NisarNisaa 7 หลายเดือนก่อน

      😅😅😅😅😅

  • @sujiramesh4613
    @sujiramesh4613 3 ปีที่แล้ว +33

    അയ്യോ പാവം സാധു അച്ഛൻ 😘😘😘😘😘❤❤❤❤❤❤😍😍😍😍😍😍

  • @salihrawther
    @salihrawther 5 ปีที่แล้ว +490

    പ്രേതത്തിൽ വിശ്വസിച്ചിട്ടും അയാളുടെ ധൈര്യം അസാമാന്യമാണെന്നുതന്നെ പറയേണ്ടിവരും. പ്രേതം തോളിൽ കയ്യിട്ടപ്പോഴും പേടിച്ചു മരിച്ചില്ലല്ലോ

  • @shijovn3783
    @shijovn3783 5 ปีที่แล้ว +578

    ഈ എപ്പിസോഡ് കൊള്ളാം 😀😀😀 ഇതുപോലുള്ള ആൾക്കാരെ പറ്റിക്കുമ്പോൾ ഒരു ഡോക്ടറെ കൂടെ നിങ്ങടെ സംഘത്തിൽ ഉൾപ്പെടുത്തിയാൽ നല്ലതാ

    • @mmmok4689
      @mmmok4689 5 ปีที่แล้ว +11

      Good! 😆😆
      Also an ambulance 🚑

    • @shijovn3783
      @shijovn3783 5 ปีที่แล้ว +4

      @@mmmok4689 ആംബുലൻസിന്റെ കാര്യം ഞാൻ മറന്നു 😍

    • @jijomontk8913
      @jijomontk8913 5 ปีที่แล้ว +5

      @@shijovn3783 രണ്ടു സ്റ്റാഫ്‌ ഒരു സ്റ്റെച്ചറും കൂടെ വേണം ഇവന്മാരുടെ പരുപാടി നടക്കുന്നഇ ടാത്

    • @rejudoha
      @rejudoha 5 ปีที่แล้ว +2

      Malayam serial asianet

    • @asifvadakkan3470
      @asifvadakkan3470 5 ปีที่แล้ว +2

      sathyam

  • @midhunmuralimidhun3166
    @midhunmuralimidhun3166 5 ปีที่แล้ว +276

    പ്രേതം ആണോന്നു കൺഫോം ചെയ്യാൻ ആ മൺവെട്ടികൊണ്ട് ഒന്ന് വെട്ടി നോക്കാൻ തോന്നാഞ്ഞതു ഭാഗ്യം...

    • @dimbalbhal7787
      @dimbalbhal7787 4 ปีที่แล้ว +4

      😂😂😂😂😂😂😂😂😂

    • @faisyzamandud8255
      @faisyzamandud8255 4 ปีที่แล้ว +1

      Pinnalla 😎

    • @MkMk-ox8my
      @MkMk-ox8my 4 ปีที่แล้ว +1

      Midhunmurali Midhun 😂

    • @bava8472
      @bava8472 4 ปีที่แล้ว +4

      Vetti nokiyal ee program youtubil idillallo ingane ethra paaliyittundavum

    • @priyasree1528
      @priyasree1528 4 ปีที่แล้ว +2

      Njanum chindhichu

  • @bharathiyan246
    @bharathiyan246 5 ปีที่แล้ว +564

    ചേട്ടൻമാരെ... ഒരു ദിവസത്തെ കൂലികൂടിക്കൊടുക്കണെ...

    • @MohammedAli-by4pm
      @MohammedAli-by4pm 5 ปีที่แล้ว +1

      ه

    • @jomonjoy4198
      @jomonjoy4198 5 ปีที่แล้ว +9

      ഞാനും അത് ചിന്തിച്ചു 😔

    • @amarnathk.u5549
      @amarnathk.u5549 5 ปีที่แล้ว +8

      Oru maasathee koduthittund😎

    • @The_left.99
      @The_left.99 4 ปีที่แล้ว +8

      ഒരുപാട് gifts ഉണ്ട് gold അടക്കം 😊

    • @jasminsvlog30
      @jasminsvlog30 3 ปีที่แล้ว +1

      സത്യ

  • @usmanparampatkkdusmankkd135
    @usmanparampatkkdusmankkd135 5 ปีที่แล้ว +141

    പാവം അയാള് പേടിച്ച് ശവമാവാതിരിന്നാൽ മതിയായിരുന്നു:

  • @robinr.nangiarkulangara3903
    @robinr.nangiarkulangara3903 5 ปีที่แล้ว +30

    ഇത്രയും എപ്പിസോഡ്‌സ് കണ്ടിട്ടും ഇങ്ങനെ ചിരിച്ചത് ഇതു കണ്ടിട്ടാണ് congrats സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ, കൗമുദി tv

  • @user-dd7ti1eg2t
    @user-dd7ti1eg2t 5 ปีที่แล้ว +23

    "ഇതൊരുമ്മാതിരി മറ്റേ പറ്റിക്കലായിപ്പോയി...എന്തായാലും ചിരിക്കാൻ ഒരുപ്പാടുണ്ടായിരുന്നു.... പാവം പേടിച്ച് എന്തെങ്കിലും പറ്റീയിരുന്നെങ്കിൽ.....😢😢😢"

  • @arjunsivadas5498
    @arjunsivadas5498 4 ปีที่แล้ว +63

    Rathri veettilekk pokunna chettante munpil original pretham...
    Le annan: enthiye ningade camera okke enthiye?🤨

  • @malluvibes3930
    @malluvibes3930 2 ปีที่แล้ว +26

    പാവം അപ്പുപ്പൻ 😂

  • @user-vm9ts1uy7l
    @user-vm9ts1uy7l 5 ปีที่แล้ว +323

    പ്രേതത്തിനോട് കൊല്ലല്ലേ അണ്ണാന്ന്...😂

  • @harilalpb1095
    @harilalpb1095 5 ปีที่แล้ว +30

    8:22 "ഒരാളിന്റെ വസ്തു അയാളെ അടിച്ചു കൊന്നു കെട്ടിത്തൂക്കി കൊണ്ട് ചാക്കിലിട്ട് അയാളെ വെട്ടി മൂടിയ സ്ഥലമാണിത്...🤣🤣🤣🤣🤣🤣😂 " ...

  • @thaufefase5022
    @thaufefase5022 4 ปีที่แล้ว +7

    ഇതു കാണുബോൾ ചിരിച്ചു ചിരിച്ചു ടെൻഷൻ മാറും 50 തവണ കണ്ടു ഒറിജിനൽ അടിപൊളി

  • @Onlineontime472
    @Onlineontime472 3 ปีที่แล้ว +4

    ഞാൻ ദെയ്‌വം അനുഗ്രഹമുള്ളവനായത് കൊണ്ട് എനിക്ക് കാണാം...

  • @malyalam
    @malyalam 5 ปีที่แล้ว +17

    അദ്ദേഹത്തിന് കാണുമ്പോൾ സത്യത്തിൽ എനിക്ക് ഒരുപാട് സങ്കടം തോന്നി ഇതുപോലുള്ള ചെറ്റത്തരങ്ങൾ എല്ലാം കാണിക്കാതെ അധ്വാനിച്ച് ജീവിച്ചുകൂടെ

  • @adarshmramesh1904
    @adarshmramesh1904 4 ปีที่แล้ว +7

    10.04 അത് തുട..രണ്ടും തുട...ആളിന്റെ തുട😂😂 എന്റെ പൊന്നണ്ണ നമിച്ചു😄

  • @syammohan6881
    @syammohan6881 5 ปีที่แล้ว +18

    എന്റെ പൊന്നോ ഇ എപ്പിസോഡ് കിടു ചേട്ടന്റെ ദ്യ്രം സമ്മതിക്കണം

  • @user-zs7gb4id2b
    @user-zs7gb4id2b 5 ปีที่แล้ว +103

    സംഭവം പൊളിച്ചു പക്ഷെ
    ഒന്ന് ചിന്തിച്ചു നോക്കിയേ
    അയാളുടെ സ്ഥാനത്തു നമ്മുടെ അച്ചാമ്മർ ആണെങ്കിൽ സഹിക്കുമായിരുന്നോ

  • @afsal810
    @afsal810 3 ปีที่แล้ว +12

    പാവം ചേട്ടൻ ഒരാഴ്ചത്തെ കൂലി കൊടുക്കേണ്ടതാണ്.

  • @benny3771
    @benny3771 5 ปีที่แล้ว +144

    ഫ്രാൻസിസ് ചേട്ടൻ കുറച്ചു കൂടി ഭക്ഷണം കഴിക്കണം .അല്ലെങ്കിൽ അദൃശ്യനായി പോകാൻ ചാൻസ് ഉണ്ട്.

  • @sudheervt1727
    @sudheervt1727 4 ปีที่แล้ว +22

    ഇ എപ്പിസോഡ് എത്ര കണ്ടാലും മതി ആവില്ല ചിരിച്ചു ഒരു parivatil ആയി

  • @abhijithr4522
    @abhijithr4522 5 ปีที่แล้ว +376

    എന്റെ പൊന്നു സാബു ചേട്ടാ ,ഫ്രാൻസിസ് ചേട്ടാ എപ്പിസോഡ് ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി ,ചിരിച്ച് ഊപ്പാടിളകി

    • @sateeshattumalil2303
      @sateeshattumalil2303 5 ปีที่แล้ว +1

      super

    • @manoigopinath5919
      @manoigopinath5919 5 ปีที่แล้ว +1

      😆😆😆😆😆😆😆👍👍👍👍👍👍👍👍👍

    • @nevadalasvegas6119
      @nevadalasvegas6119 5 ปีที่แล้ว

      Poy chathoode mayiraa ,ivanmare ariyathavarayi aarund

    • @manojranni500
      @manojranni500 5 ปีที่แล้ว +1

      നിന്റെ തന്ത അനേകിൽ നീ ഇതു പറയുമോ

    • @mueedmarzan7994
      @mueedmarzan7994 5 ปีที่แล้ว

      Enthonnadaa idhil itra chirikkaan Ulladh

  • @muhammedrafy8377
    @muhammedrafy8377 4 ปีที่แล้ว +12

    Ohmygod kanda ആദ്യമായി ഒന്ന് ചിരിച്ചു...
    കൊള്ളാം

  • @lephginp475
    @lephginp475 4 ปีที่แล้ว +14

    അദ്ദേഹത്തിന്റെ ധൈര്യത്തിന് എത്ര അവാർഡ് കൊടുത്താലും മതിയാവില്ല

  • @anoopunniuk9775
    @anoopunniuk9775 3 ปีที่แล้ว +3

    ഇത് എൻ്റെ വീടിൻ്റെ അടുത്ത് നടന്ന prank വീഡിയോ ആണ്.

  • @naaztn1392
    @naaztn1392 3 ปีที่แล้ว +2

    ഞാൻ വെല്ലോ ആണേൽ എന്നെ അവിടെ കുഴി മൂടാമായിരുന്നു

  • @crm6460
    @crm6460 2 ปีที่แล้ว +3

    22 ൽ ആരേലും വന്നു ചിരിച്ചോ

  • @sudheeshcssudhi1649
    @sudheeshcssudhi1649 5 ปีที่แล้ว +64

    ആപിക്കാസുകൊണ്ട് ഒരു കുത്തുകൊടുത്താൽ തീരും കാര്യങ്ങൾ

  • @syblusyt2280
    @syblusyt2280 3 ปีที่แล้ว +9

    പ്രേതം ഒക്കെ ഇണ്ടന്ന് വിശ്വസിക്കുന്നവർ ഒന്ന് കമന്റ്‌ ഇടണേ.... Like plz

  • @hearttouchmusic6946
    @hearttouchmusic6946 4 ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും ആ ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു🙏🙏🙏

  • @basithbaaz5250
    @basithbaaz5250 5 ปีที่แล้ว +63

    എന്റെ വീട്ടിലെ ഒരാളെ ഞാൻ ഇങ്ങനെ അറിഞ്ഞു കൊണ്ട് ചെയ്യില്ല പിന്നെ സുരേഷട്ടന് ഇതിൽ ഒക്കെ വിശ്യസം ഉണ്ട് അഥവാ വല്ല അറ്റാകും വന്നാൽ ഈ വീട്ടുകാരെ ഒരു അവസ്ഥ എന്താണ് ഈ കൂലി പണി എടുക്കുന്ന ഇതു പോലെ ഒരാളെ ഒക്കെ ഇങ്ങനെ ചെയ്യാൻ തോന്നുന്നുണ്ടല്ലോ

    • @iqbal2202
      @iqbal2202 5 ปีที่แล้ว +1

      സത്യം

    • @lijo6398
      @lijo6398 5 ปีที่แล้ว +1

      Athe

  • @ismailolongal9455
    @ismailolongal9455 5 ปีที่แล้ว +4

    ഒരു രക്ഷയുമില്ല കിടു episode . ഫ്രാൻസിസ് ചേട്ടാ. സാബു ചേട്ടാ സൂപ്പർ acting. ചിരിച്ച് ഒരു vayikkayi. ഇപ്പൊൾ episode എല്ലാം നല്ല നിലവാരം പുലർത്തുന്നു. ഇങ്ങനെ അധികം ടിവി പ്രോഗ്രാം ഒക്കെ kanatha സാധാരണക്കാർ വെച്ച് എടുക്കുമ്പോൾ episod സൂപ്പർ ആകും. സെലിബ്രിറ്റി കളെയ് ഓയിവക്കുക. പിന്നെ ഫ്രാൻസിസ് ചേട്ടന്റെ കൈ കൊണ്ടുള്ള വിളി അടിപൊളി ആയി. അടുത്ത episodinayi kkaathirikkunnu

  • @chimminirockzz5909
    @chimminirockzz5909 3 ปีที่แล้ว +20

    ഇത് പൊളിച്ചണ്ണാ........ ചിരിച്ചു മണ്ണ് കപ്പി...... 🤣🤣🤣

  • @ajithkumarvenu1751
    @ajithkumarvenu1751 2 ปีที่แล้ว +4

    എന്റെ പൊന്നു ചേട്ടൻzzzzzzz എല്ലാരും powlliiichuuuuu... ഒരു രക്ഷയും illaaa അടിപൊളി ❤️❤️❤️❤️❤️❤️😊😊😊😊

  • @madhoos.madhoos6588
    @madhoos.madhoos6588 2 ปีที่แล้ว +2

    8:43, നമ്മള് മൂന്നല്ലാതെ വേറെ ആര് അണ്ണാ.. 🤪🤪

  • @rasheedahammed3644
    @rasheedahammed3644 5 ปีที่แล้ว +118

    തമാശയാവാം പക്ഷെ അത് മറ്റൊരാളുടെ ഹൃദയത്തില് തീ നിറച്ചുകൊണ്ടാവരുത്. ഒരൽപം പോലും ചിരി വന്നില്ല സങ്കടമാണ് തോന്നിയത് ,ഇതും ഒരു തരത്തിലുള്ള മാനസിക പീഡനമാണ് , വീട്ടിലെ നാലോ എട്ടോ കണ്ണുകൾ കാത്തിരിക്കു ന്നുണ്ടാവും ആ പാവം നിഷ്കളങ്ക മനുഷ്യ ന്റെ വരവും കാത്ത്. അയാളുടെ നെഞ്ചിലെ രോമത്തിന്റെ നിറമെങ്കിലും ഇതിന്റെ സങ്കാടകർ ഓർത്താൽ നന്ന്.

  • @praveenprasannan225
    @praveenprasannan225 5 ปีที่แล้ว +29

    അത്രയും വയസായ ആളെ തന്നെ പേടിപ്പിക്കണമായിരുന്നോ ആള് തട്ടി പോകാഞ്ഞത് ഭാഗ്യം

  • @Mystatusvb
    @Mystatusvb 2 ปีที่แล้ว +2

    6:36
    എനിക്കു കാണാം എനിക്കു ദേവീഅനുഗ്രഹം ഉള്ളത്കൊണ്ട് എനിക്കു കാണാം... 🤣

  • @bijupaul4197
    @bijupaul4197 4 ปีที่แล้ว +3

    കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ശുദ്ധനായ നല്ലൊരു മനുഷ്യൻ..., അദ്ദേഹം കൈ നിവർത്തി ഒന്നു കൊടുത്തിരുന്നെങ്കിൽ രണ്ടിന്റേം പണി തീർന്നേനെ....

  • @amanrazi5402
    @amanrazi5402 3 ปีที่แล้ว +7

    ലോകം ഉള്ളകാലത്തോളം അന്തവിശ്വാസം ഉണ്ടാകും

  • @manumanuram6664
    @manumanuram6664 4 ปีที่แล้ว +5

    പാവം പിടിച്ച ഒരു അച്ഛൻ, കഷ്ടമായിപ്പോയി

  • @9895666475
    @9895666475 4 ปีที่แล้ว +1

    നിങ്ങളുടെ എപ്പിസോഡ് വിജയിപ്പിക്കാൻ മറ്റുള്ളവരുടെ ആത്മാഭിമാനം വെച്ച് കളിക്കുന്നത് അത്ര നല്ലതല്ല സുഹൃത്തുക്കളെ അയ്യാൾ ഒരു അച്ഛൻ ആണ് അമ്മാവൻ ആണ് സഹോദരൻ ആണ് മുത്തശ്ശൻ ആണ് നമ്മളൊക്കെ ചിരിക്കും കാരണം നമ്മുടെ ആരും അല്ലല്ലോ പക്ഷെ ഈ പറഞ്ഞ സ്ഥാനം ഏതെങ്കിലും ഒന്ന് നമ്മളുടേതായിരുന്നെങ്കിൽ നമുക്ക് സഹിക്കാൻ കഴിയുമോ പാവം അദ്ദേഹം പറഞ്ഞത് കേട്ടോ എന്റെ മക്കളുടെ വയറ്റിപിഴപ്പിനു വന്നതാണെന്ന് എന്റെ കണ്ണ് നിറഞ്ഞു പോയി plz സാബു and ഫ്രാൻസിസ് നിങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തികൾ ഇങ്ങനെയുള്ളതാകാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കു... നിങ്ങളുടെ പരിപാടികൾ എല്ലാം നന്നാവുന്നുണ്ട് എന്ന് പറയാൻ എനിക്ക് കഴിയില്ല എന്നാൽ എല്ലാം മോശം എന്നും ഞാൻ പറയില്ല

  • @jinsestephen
    @jinsestephen 5 ปีที่แล้ว +4

    Ente ponne chirikathirikan vayya 😅😅🤣 super

  • @rasputin7415
    @rasputin7415 5 ปีที่แล้ว +7

    ആ പിക്കാസ് വെച്ച് ഒന്ന് വീശിയാർന്നേൽ എല്ലാം തീരുമാനം ആയേനെ

  • @megakovalanisback6410
    @megakovalanisback6410 5 ปีที่แล้ว +12

    അയാൾ കയ്യിലിരുന്ന പിക്ക് ആക്സ് വെച്ചിട്ട് പ്രേതത്തിനിട്ടൊന്നു കൊടുത്തിരുന്നേൽ കളി മാറിയേനേ . ഇനി പ്രേതമാകുമ്പോൾ ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്...

  • @tomalex4325
    @tomalex4325 5 ปีที่แล้ว +2

    പൊന്നു ചേട്ടാ ചിരിച്ച് ചിരിച്ചു വയർ വേദന വന്നു പൊളിച്ചടുക്കി ആദ്യമായാണ് നിങ്ങളുടെ ee പ്രോഗ്രാം കണ്ടു ഇത്രയും ചിരിക്കുന്നത്

  • @midhunmidhunmr2083
    @midhunmidhunmr2083 5 ปีที่แล้ว +4

    എന്നെ കൊല്ലല്ലേ.. അണ്ണാ.. !👌👌👌🤣🤣

  • @shabujohn6794
    @shabujohn6794 2 ปีที่แล้ว +5

    ഹോ കുട്ടികളുടെ സന്തോഷം...മനസ്സ് നിറഞ്ഞു....

  • @reneshreni6535
    @reneshreni6535 5 ปีที่แล้ว +34

    ഒരു സർക്കാർ ജോലിക്കാരനെ അല്ലെ ഒരു പണക്കാരനെ ഒന്ന് പറ്റിച്ചു കാണിക്കാമോ

    • @jimmygeorge7821
      @jimmygeorge7821 4 ปีที่แล้ว +2

      എന്നാല് ഇൗ ഊളകളുടെ അണ്ഡം വലിച്ചു കീറി ടാറിൻ പുറത്ത് ഇട്ടു പൊറോട്ട അടിക്കുന്നത് പോലെ അടിക്കും അവർ

  • @shanilkumar6441
    @shanilkumar6441 ปีที่แล้ว +2

    ചട്ടി കമഴ്ത്തിയത് പോലെയുള്ള ഫ്രാൻസിസ് ചേട്ടന്റെ വിഗ്ഗ്...😆😆😆😆

  • @rappi0055
    @rappi0055 5 ปีที่แล้ว +3

    Team best f luck........katta wtng 4 nxt episode✌🏻✌🏻✌🏻

  • @Pishkoo
    @Pishkoo 4 ปีที่แล้ว +5

    The best episode...pwoli verum pwoli👌🏻😊😅

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +3

    ഈ വീഡിയോ, ഈ ഒരു എപ്പിസോഡ് ഞാൻ പലതവണ കണ്ടിട്ടുണ്ട് ..കാര്യം ആ പാവം ചേട്ടൻ പേടിക്കുന്നത് ഒരു നിഷ്കളങ്കമായി പോയെങ്കിലും ഒരുപാട് ചിരിപ്പിച്ചു ,ഒരുപാട് ചിരിച്ചു..ചിരിക്കാൻ ഒരുപാടുണ്ട് ഇതിൽ. ഇതുതന്നെയാണ് ശരിക്കുള്ള ഒരു ഓ മൈ ഗോഡ് അഥവാ ഈ ഒരു പറ്റിക്കൽ പരിപാടി എന്ന് പറഞ്ഞത് ഇത് കറക്റ്റ് ആണ് 😂😂പൊളി

  • @satharjackland1806
    @satharjackland1806 5 ปีที่แล้ว +5

    നിങ്ങളുടെ ഓരോ എപ്പിസോഡിലെയും ടി ഷർട്ട് സൂപ്പർ...

  • @thumbuzvlogssreerajiv8726
    @thumbuzvlogssreerajiv8726 5 ปีที่แล้ว +1

    Kollam kandathil vache kiddu episode orupade cherichudea😊😊😊😊😊

  • @bossgaming3516
    @bossgaming3516 5 ปีที่แล้ว +7

    അയ്യോ ചിരിച്ചു ചിരിച്ചു uooppadilaki😂😂

  • @truewords8442
    @truewords8442 5 ปีที่แล้ว +112

    ഞാൻ ഇതുവരെ ഈ പ്രോഗ്രാം കണ്ടു ചിരിച്ചിട്ടില്ല...പക്ഷേ ഈ എപിസോഡ് കണ്ടു ഞാൻ ചിരിച്ചു ഊപ്പാട് വന്നു....

  • @kachaannu1260
    @kachaannu1260 3 ปีที่แล้ว +2

    Last sherikkum nallanam pedichu pavam😕nthayalum pidich ninnallo🥰😍

  • @pvijayan8970
    @pvijayan8970 5 หลายเดือนก่อน

    നിഷ്കളങ്കമായ മനസ്... ശരിക്കും ഭാരതത്തിന്റെ ആത്മാവാണ് ഈ പാവം മനുഷ്യൻ

  • @skvlog6557
    @skvlog6557 5 ปีที่แล้ว +4

    Sprrr ..aayi..
    Paavam ayaal nallonam.pedichirikkunnu....

  • @riyasmuhamad9462
    @riyasmuhamad9462 5 ปีที่แล้ว +4

    ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്നത് ഇ പ്രോഗ്രാം കാണുബോയാണ്

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 ปีที่แล้ว +2

    പ്രേതം ആണോന്ന് അറിയാൻ പിക്കാസ് കൊണ്ട് തല്ലാത്തത് ഭാഗ്യം

  • @rockrock5377
    @rockrock5377 5 ปีที่แล้ว +1

    Sir unga Ella prankum super hit

  • @abhiiiiyeeee
    @abhiiiiyeeee 3 ปีที่แล้ว +3

    Chirichu chirichu svanapedakathila njaramb ulukki😂😂

  • @Chuzhalikkara
    @Chuzhalikkara 4 ปีที่แล้ว +4

    ഒരുപാട് ചിരിച്ചു ആ ചേട്ടൻ സൂപ്പർ 😘😘😘😄😄😄😄😄

  • @shiljovarghese6700
    @shiljovarghese6700 4 ปีที่แล้ว +2

    എന്റെ പൊന്നണ്ണാ എന്നെ കൊല്ലല്ലേ മാപ്പ് മാപ്പ് മാപ്പ് മാപ്പ് 😁

  • @rasselarnold3770
    @rasselarnold3770 5 ปีที่แล้ว +33

    തമാശക്കൊക്ക ഒരു പരിധിവേണം
    ആ പാവത്തിന് വല്ല അറ്റാക്കും വന്നിരുന്നെങ്കില് അങ്ങേരുടെ കുടുംബം വഴിയാധാരമായേനേ...

  • @shajimisriya1406
    @shajimisriya1406 5 ปีที่แล้ว +95

    സംഭവം കൊള്ളാം .But അയാൾക് എന്തെകിലും സംഭവിച്ചാൽ .

    • @shasha1220
      @shasha1220 5 ปีที่แล้ว +2

      Ayalude kayilulla ayutham upakoichirunnel valiya apakadam ayene

    • @shajimisriya1406
      @shajimisriya1406 5 ปีที่แล้ว

      @@shasha1220 😊😊

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว

      അപ്പൊ ഈ പ്രോഗ്രാം ഷൂട്ടേ.. ചെയ്തില്ല എന്നാകും

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 2 ปีที่แล้ว

      ക്യാമറയുടെ പുറകിൽ ആംബുലൻസ് നിൽപ്പുണ്ടായിരുന്നു

  • @Emmanuel283
    @Emmanuel283 3 ปีที่แล้ว +6

    ഇത് ഞാൻ കുറഞ്ഞത് 50 വട്ടം കണ്ടു. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajayking2593
    @ajayking2593 5 ปีที่แล้ว +4

    Woww😨 Amazing Comedy
    Adipoli tto. ..😃😃

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +38

    അടിപൊളി..😀😀😂പ്രേതങ്ങളെ വച്ചു ചെയ്യുന്ന pranks ഒക്കെയും സൂപ്പർ ആണ്....

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +41

    എല്ലാവരും പരിപാടി കഴിഞ്ഞു പോയി. പക്ഷെ സുരേഷ് ചേട്ടൻ ഈ പേടിയിൽ നിന്നും പെട്ടന്ന് മുക്തനാകാൻ സാധ്യത ഇല്ല. അതുകൊണ്ട് വീട്ടുകാർ സൂക്ഷിക്കണം.

    • @a_b_h_i_d_e_v6595
      @a_b_h_i_d_e_v6595 5 ปีที่แล้ว

      th-cam.com/video/Q3I0amY71Rg/w-d-xo.html

  • @yourechannel6455
    @yourechannel6455 4 ปีที่แล้ว +22

    അങ്ങിനെ ആത്മാവും പ്രേതവും ഉണ്ടെങ്കിൽ ജോളിയെ ജോളിയുടെ ഭർത്താവ് വന്ന് കൊല്ലില്ലെ

    • @kabeerkwt6182
      @kabeerkwt6182 4 ปีที่แล้ว

      അട്ടെക് വരാഞദു ഭാഗ്യം

  • @thejasjayadeep9403
    @thejasjayadeep9403 5 ปีที่แล้ว +2

    Super.......ee episode polichadukki....🤣🤣🤣🤣🤣

  • @donthiruvalla3408
    @donthiruvalla3408 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഒരു പരിപാടി കണ്ടിട്ട് അതിനു. കമൻറ് ഇടുന്നത് അടിപൊളി പരിപാടി.

  • @nejamolseju6015
    @nejamolseju6015 5 ปีที่แล้ว +8

    Shirt idooooooolaaaa🤣🤣😂🤣😂😂😂😂🤣

  • @jishnuchikku1760
    @jishnuchikku1760 3 ปีที่แล้ว +3

    Enik ee program ellam ishttamanu but itrayum age ullla aalukale pattikumbol avark hart attack allenkil verenthelum vannal ninghal aarodu samadhanam parayum

  • @ChandranChandran-sj3pw
    @ChandranChandran-sj3pw 5 ปีที่แล้ว +4

    Super episode most awaited program

  • @nazarsha6379
    @nazarsha6379 5 ปีที่แล้ว +11

    Pachayaya oru paavam manushyan 😅😅😅

    • @mujeebclm7271
      @mujeebclm7271 5 ปีที่แล้ว

      കിടിലം എപ്പിസോഡ്

  • @STATUS-pi1es
    @STATUS-pi1es 5 ปีที่แล้ว +16

    6:39 ഞാൻ ദേവിക്ക് അനുഗ്രഹം ഉള്ള ആളാണ്

  • @DinkiriVava.
    @DinkiriVava. 5 ปีที่แล้ว +5

    Pwoli ചിരിച്ചു oopaad വന്നു

  • @kishorkumar-tn8is
    @kishorkumar-tn8is 6 หลายเดือนก่อน

    ഞാൻ രക്ഷയുള്ള ആളാണ് എന്ന് പറഞ്ഞിട്ട് ആ വെട്ടി വിറച്ചത് 🤣🤣

  • @dhashamulamdhamu2445
    @dhashamulamdhamu2445 5 ปีที่แล้ว +1

    Pazhaya tharikida thirike vanna pole😍😍😍😘😘😘

  • @sivaprakashsivaprakash1843
    @sivaprakashsivaprakash1843 5 ปีที่แล้ว +4

    സൂപ്പർ

  • @achussschachi8650
    @achussschachi8650 5 ปีที่แล้ว +39

    പരുപാടികൊള്ളാം ആ പാവംപിടിച്ചവന്
    വല്ല അറ്റാക്ക് വല്ലതുംവന്നിരുനെങ്കിലോ
    നിങ്ങൾ എന്തു ചെയ്യും

  • @thejplay-theofficialorigin658
    @thejplay-theofficialorigin658 5 ปีที่แล้ว +1

    Chirichu chirichu chathu....😀😀😀😀😀😀😀pavam aa chettan 😀😀spr 👍👍👍

  • @renjurajan3747
    @renjurajan3747 5 ปีที่แล้ว +1

    Super Episode....
    വളരെ ഇഷ്ടപ്പെട്ടു..