LOL! Watch what happened when a dead man woke up |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 1.1K

  • @suresh.tsuresh2714
    @suresh.tsuresh2714 3 ปีที่แล้ว +111

    ഈ പരിപാടി എത്ര തവണ കണ്ടു എന്നെനിക്കറിയില്ല: ചിരിച്ച് വീണ സമയം - പക്ഷെ ആ പാവം മനുഷ്യന്റെ ധൈര്യം അപാരം🙏🙏🙏🙏😁😁😁😁

  • @mathewkanavilkanavil8769
    @mathewkanavilkanavil8769 5 ปีที่แล้ว +205

    എല്ലാവരെയും പറ്റിക്കുന്നത് പോലെ സുരേന്ദ്രനെചേട്ടനെ പറ്റിക്കാൻ നോക്കിയതാ പണി പാളി പോയി സുരേന്ദ്രൻ ചേട്ടൻ മാസാണ് കൊല മാസ്സ്

    • @Chad_King_abc
      @Chad_King_abc 6 หลายเดือนก่อน

      10:14 camera kond ayaal pinnale odunnath avar kandittilla ennu nammal vishvasikkano. Ee episode scripted aanu.

  • @fidfilmeez5955
    @fidfilmeez5955 3 ปีที่แล้ว +148

    സുരേന്ദ്രേട്ടൻ എന്നാ ധൈര്യവാന്നെ പ്രേതവും ആയിട്ട് നേർക്ക് നേർ നിന്ന് സംസാരിക്കാൻ കാണിച്ച ധൈര്യം

    • @vinodts6673
      @vinodts6673 ปีที่แล้ว +1

      Kanjavu ayrikum ethra dhyryam

    • @Chad_King_abc
      @Chad_King_abc 6 หลายเดือนก่อน +3

      10:14 camera kond ayaal pinnale odunnath avar kandittilla ennu nammal vishvasikkano. Ee episode scripted aanu.

  • @sajeevsaji7541
    @sajeevsaji7541 5 ปีที่แล้ว +513

    ഇതിനു തമാശയെന്ന് പറയാൻ പറ്റില്ല,,, അയാൾക്കിത്തിരി ധൈര്യമുണ്ടായത് കൊണ്ട് ഒന്നും പറ്റിയില്ല,,,, എന്റെ നാട്ടിൽ ഒരുകിണറ്റിൽ ഒരു സ്ത്രീ ഒരു ദിവസം മരി ച്ചു കിടക്കുന്നതായി കണ്ടു,,, ആത്മഹത്യയാണെന്ന് പറയുന്നു,, എന്തായാലും ആ സംഭവം എല്ലാവർക്കും അറിയാം,, കാലങ്ങൾക്കു ശേഷം ഒരു പതിനഞ്ചു വയസ്സുള്ള പയ്യൻ ആ കിണറ്റിൽ നിന്നും വേനൽ കാലത്ത് വെള്ളം കോരി കൊണ്ടിരുന്നപ്പോൾ വെള്ളം വലിച്ചു കയറ്റാൻ ബുദ്ധിമുട്ടനുഭവ പെട്ടു,,, അപ്പോൾ തൊട്ടടുത്തു നിന്ന മഹാൻ അവനെ കളിയാക്കാൻ വേണ്ടി പറഞ്ഞത് ആ ആത്മഹത്യാ ചെയ്ത സ്ത്രീയാണ് തൊട്ടിയിൽ പിടിച്ചു താഴേയ്ക്ക് valikkunnatennu,, പേടിച്ച ആ കുട്ടി കാലങ്ങളോളം എന്തൊക്കെയോ മാനസിക വിഭ്രാന്തിക്കടിപ്പെട്ടു,, അവസാനം അകാലത്തിൽ മരണം അടയുകയായിരുന്നു,,, ഇതു സംഭവിച്ചതാണ്,, അതുകൊണ്ട് ദയവു ചെയ്തു ഒരാളെ ഫൂളാക്കാൻ നോക്കുമ്പോൾ മാർഗം ശരിയാണോ എന്ന് പലവട്ടം ചിന്തിക്കുക,,,

    • @vini9968
      @vini9968 5 ปีที่แล้ว +6

      Yes, ellarkkum oru pole manakkatti undaakilla, ithu pole chila situations njanum kettittundu.

    • @sharathrajannp3437
      @sharathrajannp3437 5 ปีที่แล้ว +3

      Shariyan

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 5 ปีที่แล้ว +2

      Athe

    • @ahammedshank
      @ahammedshank 5 ปีที่แล้ว +2

      Sajeev Saji യോജിക്കുന്നു.

    • @DsMac46
      @DsMac46 5 ปีที่แล้ว +1

      Ith randam thavanayan ith pole cheythath

  • @kukkudan7759
    @kukkudan7759 5 ปีที่แล้ว +66

    പാമ്പിനെ പിടിച്ചാലും ആളെ പറ്റിച്ചാലും കൗമതിക്ക് ഒരേ background music ആഹാാ അന്തസ്സ്

  • @paulsontjohn
    @paulsontjohn 5 ปีที่แล้ว +25

    ആത്മാവിലും പ്രേതത്തിൽ ഒന്നിലും വിശ്വാസം ഇല്ലാത്തവർ പോലും. ഈ ചേട്ടാന്റെ അത്രേ വരില്ല ധൈര്യം സമ്മതിച്ചു ചേട്ടാ..

  • @sinoygeorge9352
    @sinoygeorge9352 5 ปีที่แล้ว +122

    പരിപാടി അറഞ്ചം പുറഞ്ചം ചീറ്റിയിട്ടും അത് അപ്‌ലോഡ് ചെയ്യാൻ കാണിച്ച നിനക്കു ഇരിക്കട്ടെ അപ്ലോഡരെ ഒരു കുതിരപ്പവൻ

    • @ambadi9392
      @ambadi9392 5 ปีที่แล้ว +1

      Sinoy George sathyam

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 5 ปีที่แล้ว +675

    ഇതിന്റെ അവസാനം 10 പൈസക്ക് ഇല്ലാതെ ആയിപോയി ശെരി ആണെകിൽ ലൈക് അടിക്കു

    • @lalusvlog8179
      @lalusvlog8179 5 ปีที่แล้ว +1

      Mayamara.krishe

    • @josepeter.m8672
      @josepeter.m8672 3 ปีที่แล้ว

      ആരോ പറഞ്ഞു10പൈസയ്ക്കുകൊള്ളത്തില്ലയെന്നു.അതൃ ,ഗ്രൻപരിപാടിഎങ്ങനെചിരിക്കാതിരിയ്ക്കുംഇങ്ങനെയുള്ളകഥാപത്രങ്ങൾ അവതരകരായസാബുവിനുംഫ്രാസിസിനുംവിജയശംസകൾ.. നിങ്ങൾ തെന്നാലിരാമൻ്റെനാട്ടിലുള്ളവരണോ...ആരാണ് നിങ്ങളെ കുട്ടി മുട്ടി ച്ചതു...

    • @josepeter.m8672
      @josepeter.m8672 3 ปีที่แล้ว

    • @bindhug4791
      @bindhug4791 ปีที่แล้ว

      ​@@lalusvlog8179

  • @prasad7116
    @prasad7116 5 ปีที่แล้ว +232

    Prank അങ്ങോട്ടു ഏറ്റില്ല. ഇതൊരുമാതിരി നനഞ്ഞ പടക്കം പോലെയായി.

    • @haseenanizam8030
      @haseenanizam8030 5 ปีที่แล้ว

      😁😁😁👌

    • @padminip1228
      @padminip1228 ปีที่แล้ว

      വേറെയൊന്നും കിട്ടില്ലേടേ..

  • @abdulazeez7056
    @abdulazeez7056 5 ปีที่แล้ว +60

    ആ മനുഷ്യന് എന്തെങ്കിലും പറ്റിയിരുന്നങ്കിൽ അല്ലെഎങ്കിൽ നാളെ ഈ കാരണത്താൽ എന്തെങ്കിലും പറ്റിയാൽ ആര് സമാധാനം പറയും . ഒരു കുടുംബത്തിൻറ അത്താണി ആവും ആ മനുഷ്യൻ അതുകൊണ്ട് ഇങ്ങനത്ത പരിപാടി ഒഴിവാക്കി കൂടെ???? ഈ എപ്പിസോഡിൽ നിങ്ങൾ പരാജയപ്പെട്ടു

    • @trukdraiver8722
      @trukdraiver8722 5 ปีที่แล้ว +2

      Da ഇതക്കെ അഭിനയമാണ്

  • @motosquadtvm3687
    @motosquadtvm3687 5 ปีที่แล้ว +645

    ഇങ്ങനെ ചാനൽ rating കുട്ടൻ പാവപെട്ട വൃദ്ധന്മാരെ അല്ല തിരഞ്ഞെടുക്കേണ്ടത് അവർക്ക് എന്തെങ്കിലും പറ്റിയാൽ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ. ഈ program super ആണ് but ഇങ്ങനെ ആകരുത്

  • @anoopanu8284
    @anoopanu8284 2 ปีที่แล้ว +15

    8:59 ആശാന്റെ ബീഡി വലി കണ്ട് ചിരിച്ച njan🤣

  • @sachusajo2125
    @sachusajo2125 5 ปีที่แล้ว +71

    അയാള് ഓടിയില്ലെ...അപ്പോ ക്യാമറയും കൂടെ ഓടാറ്റെ...അതല്ലേ ഹീറോയിസം...😂

    • @nithinnithin354
      @nithinnithin354 5 ปีที่แล้ว

      umbia parupadi orupavaptvna pattikunal antherikkunu kastham

    • @jibinjoseph5260
      @jibinjoseph5260 3 ปีที่แล้ว

      😂😂😁😁

  • @sunilps7407
    @sunilps7407 5 ปีที่แล้ว +32

    കോമഡി യെ ആ സെൻസോടെ കാണുക " സുരേന്ദ്രൻ ചേട്ടന്റെ അക്ടിങ് സൂപ്പർ

  • @vaigaharilal9682
    @vaigaharilal9682 2 ปีที่แล้ว +8

    അപാരം.... ചേട്ടന്റെ മനോധൈര്യം, മനസ്സിളക്കാൻ ഓ മൈ ഗോഡ് പാട് കുറെ പെട്ടു

  • @vishnuv5272
    @vishnuv5272 5 ปีที่แล้ว +46

    ഏറ്റില്ല... ഏറ്റില്ല...😂😂😂😂😂😂😂
    സുരേന്ദ്രനോടാണ് കളി...😎

    • @_ars_6334
      @_ars_6334 2 ปีที่แล้ว +1

      Othilla

  • @hashimhashir8513
    @hashimhashir8513 5 ปีที่แล้ว +103

    ഇതിൽ കുറച്ച് മ്യൂസിക് കൂടിപ്പോയി എന്ന് തോന്നിയവർ ഈ കമന്റ്‌ ലൈക്‌ അടിക്കുക....

  • @thomaschako36
    @thomaschako36 5 ปีที่แล้ว +17

    18:12ഓടിയതല്ല എപ്പിസോഡ് ഒപ്പിക്കാൻ ഓടിപ്പിച്ചത് എന്ന് പറ സേട്ടാ..😂

  • @venunad6196
    @venunad6196 5 ปีที่แล้ว +14

    അദ്ദേഹം അസാമാനൃ ധൈരൃമുള്ളയാളും അതിലുപരി പാവത്താനും.

  • @sheheermohammadunni
    @sheheermohammadunni 5 ปีที่แล้ว +202

    ഏറ്റവും വലിയ കോമഡി 10:05. ക്യാമറയും കൂടെ ഓടുന്നു.

    • @ucmetech8219
      @ucmetech8219 5 ปีที่แล้ว +10

      Yes ..ethe udayppe aane

    • @vijithkumar5843
      @vijithkumar5843 5 ปีที่แล้ว +1

      Sheheer Mohammadunni jaanum atha aloghikkunnathu

    • @fortmedia4082
      @fortmedia4082 5 ปีที่แล้ว

      Button HD camera

    • @sheheermohammadunni
      @sheheermohammadunni 5 ปีที่แล้ว +1

      അതൊക്കെ ഉപയോഗിച്ചു ചിത്രീകരിക്കാൻ ഇത് സിനിമ പിടിത്തമല്ല.

    • @evilspirit8560
      @evilspirit8560 5 ปีที่แล้ว

      Curect anu

  • @oxygensolutions4651
    @oxygensolutions4651 5 ปีที่แล้ว +176

    ഇനി പ്രേതമല്ല, പ്രേതത്തിന്റെ വല്യപ്പൂപ്പൻ വന്നാലും മറ്റവന്മാർ തിരിച്ചു വന്ന് ജവാൻ വാങ്ങാനുള്ള കാശും മേടിച്ചല്ലാതെ സുരേന്ദ്രൻ ചേട്ടൻ അവിടുന്ന് ഒരടി മാറൂല. ടിപ്പിക്കൽ മലയാളി ഡാ.. 😂😂
    പിന്നെ ആ ഓട്ടം പക്കാ സ്ക്രിപ്പ്റ്റഡ് ആണ്. പണി ഏറ്റില്ല എന്ന്‌ കണ്ടപ്പോൾ കാട്ടിക്കൂട്ടിയ പക്കാ തട്ടിപ്പ്. എഡിറ്റിംഗ് കണ്ടാൽ നേഴ്‌സറി പിള്ളേർക്ക് പോലും അറിയാം സാറന്മാരെ.

  • @abinsronaldofan
    @abinsronaldofan 5 ปีที่แล้ว +19

    Vellam ella... Enna ang kollu...
    Vellam ellathond alle...
    Surendran mass ,🤣🤣🤣🤣

  • @sudheeshsiva878
    @sudheeshsiva878 5 ปีที่แล้ว +9

    അയാൾ ഓടുമ്പോൾ പിന്നിലൂടെ കൂടെ ഓടുന്ന ക്യാമറ ..ബെസ്റ്റ്

    • @naaah_____9331
      @naaah_____9331 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @shijovn3783
    @shijovn3783 5 ปีที่แล้ว +14

    ടെൻഷൻ അടിച്ചിട്ട് പുള്ളിക്കാരൻ ബീഡി വലിച്ചു പുക തള്ളുന്നത് അടിപൊളിയായി 😂😂😂😂😂😂😂😂 അയ്യോ എന്നെ കൊല്ലുന്നേ 😃😃😃 ഇതിന് മുൻപ് ഇതുപോലെ ഒരു എപ്പിസോഡ് നിങ്ങള് ചെയ്തിട്ടുണ്ട് അന്ന് ബോഡി മരത്തിന്റെ മുകളിൽ ആയിരുന്നു ::::: തീം മാറ്റിയതുകൊണ്ട് വെല്യ കുഴപ്പമില്ലാതെ രക്ഷപെട്ടു

  • @user-yo5tw2dm8j
    @user-yo5tw2dm8j 2 ปีที่แล้ว +17

    സുരേന്ദ്രൻ അണ്ണന്റെ ബീഡി വലി സൂപ്പർ. പുക പോകുന്ന പോക്ക് സൂപ്പർ 😄😄😄😁

  • @mallusinlondon647
    @mallusinlondon647 5 ปีที่แล้ว +26

    ആര് എന്തൊക്കെ പറഞ്ഞാലും സംഭവം കലക്കി, ഇതിന് വേണ്ടി തിരഞ്ഞെടുത്ത ചേട്ടൻ സൂപ്പർ ഒരു പ്രത്യേക ആകാംക്ഷയുണ്ടായിരുന്നു. രസിക്കാനും...

  • @angelbabybaby3216
    @angelbabybaby3216 5 ปีที่แล้ว +5

    ആ ചേട്ടന് ഒരു ഉമ്മ.. എന്റെ പേരിൽ ഇരിക്കട്ടെ

  • @ajuyez1430
    @ajuyez1430 5 ปีที่แล้ว +88

    കൂലിപ്പണി എടുത്ത് ജീവിക്കണ പാവപ്പെട്ടവന്റെ നെഞ്ചിൽ കേറി ഇരുന്നേണ്ടാടാ നിന്റെ യൊക്കെ കോമഡി

  • @sajadkollam9643
    @sajadkollam9643 3 ปีที่แล้ว +14

    സംഭവം ആള് ആദ്യം തന്നെ കാമറ കണ്ടു, അത് അവസാനം പറയുകയും ചെയ്തു മനസ്സിലായി എന്ന്.
    എവിടം വരെ പോകും എന്ന് നോക്കിയത് ആണെന്ന് തോന്നുന്നു🤣🤣🤭🤭

  • @achussschachi8650
    @achussschachi8650 5 ปีที่แล้ว +85

    കളി സുരേന്ദ്രനോ ടു വേണ്ട...
    സുര മരണ മാസ്

  • @gokulsankar.p4095
    @gokulsankar.p4095 5 ปีที่แล้ว +62

    പറ്റൻ ടാങ്ക് പോലെ നിന്നു കളഞ്ഞ് സുരേന്ദ്രൻ അണ്ണൻ😁😁

    • @rajeshkn1766
      @rajeshkn1766 4 ปีที่แล้ว

      തരത്തിൽ പോയി കളിക്കാൻ

  • @ansaransar695
    @ansaransar695 3 ปีที่แล้ว +6

    പ്രേതത്തിന്റെ മുൻപിൽ നിന്ന് സിഗരറ്റ് കത്തിച്ചു valicha ചേട്ടൻ മരണ mass

  • @jayamprasad2838
    @jayamprasad2838 2 ปีที่แล้ว +5

    സത്യം പറഞ്ഞാൽ ഇത്രയും ചിരിച്ച ഒരു കോമഡി വേറെ ഇല്ല

  • @abdulhafizabdullathief1586
    @abdulhafizabdullathief1586 5 ปีที่แล้ว +42

    Beedi vallichullaa nilpuu masss

  • @jbnjb4053
    @jbnjb4053 5 ปีที่แล้ว +21

    ചീറ്റിപോയ പരിപാടി ടെലികാസ്റ്റ് ചെയ്യാൻ കാണിച്ച ധൈര്യം കൗമുദി ടിവിയെ അഭിനന്ദിക്കണം

  • @jithinps8317
    @jithinps8317 5 ปีที่แล้ว +16

    ഇത് ഫ്ലോപ്പ് ആയി പോയ പ്രോഗ്രം പുള്ളിയുടെ അറിവോടു കൂടി വീണ്ടും recreate ചെയ്തതാണ്..

  • @ashkartp8489
    @ashkartp8489 5 ปีที่แล้ว +68

    അയാൾ നേരത്തെ camera കണ്ടു...
    9:01 മുതൽ കാണുക

    • @samlulu2012
      @samlulu2012 4 ปีที่แล้ว

      സത്യം

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว

      ഹമ്പട സൂക്ഷ്മ നിരീക്ഷകാ....

    • @shanzvlog8822
      @shanzvlog8822 4 ปีที่แล้ว

      Sheriyaa😁😁

    • @apsmystylemylife3971
      @apsmystylemylife3971 3 ปีที่แล้ว

      അയാൾ എത്തിച്ചു നോക്കുന്നത് കണ്ടു ഒരു അളിഞ്ഞ ചിരി വന്നു😔

    • @user-dv5ww1ub9r
      @user-dv5ww1ub9r 3 ปีที่แล้ว +1

      Anaaa avareee aduuuu cut chyooollllaaa

  • @raazrazeed6113
    @raazrazeed6113 5 ปีที่แล้ว +14

    സംഭവം കുളം ആയാലോ ....അയാൾ ധൈര്യത്തോടെ നിന്ന്

  • @ebyjoseph8291
    @ebyjoseph8291 5 ปีที่แล้ว +39

    പറ്റിച്ചു ജീവിക്കുന്നതും മോഷ്ടിച്ചു ജീവിക്കുന്നതും ഒരു പോലെ തന്നെയാണ്.

    • @nijotucc7008
      @nijotucc7008 2 ปีที่แล้ว

      മറ്റൊടത്തെ പരുപാടി

  • @munavirmunu6481
    @munavirmunu6481 5 ปีที่แล้ว +29

    ഈൗ വീഡിയോ ഒരിക്കലും ശരിയല്ല ഇങ്ങനെ ആളുകളെ പേടിപ്പിച്ചു കൊണ്ടാണോ വീഡീയോ ചെയ്യുന്നത് ഒട്ടും ശരി അല്ല

  • @thomaschako36
    @thomaschako36 5 ปีที่แล้ว +14

    ഇതുപോലോത്തെ ചളികൾ ഇറക്കി പ്രോഗ്രാമിന്റെ നിലവാരം കളയരുത്.

  • @sree1494
    @sree1494 3 ปีที่แล้ว +6

    11:16 ഇജ്ജാതി 😂🤣

  • @nisarshaji9998
    @nisarshaji9998 5 ปีที่แล้ว +24

    അതൊക്കെ പോട്ടെ , അഭിനയിച്ച് കുഴിയെടുത്ത ചേട്ടന് എത്ര രൂപ കൊടുത്തു

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 5 ปีที่แล้ว +22

    ഇതു തമാശയല്ല... ഒരു തരം സാഡിസം.... ഈ ഒരറ്റ സംഭവം മതി ഒരു മനുഷ്യൻ ഇനിയുള്ള കാലം ഒരു മുഴുഭ്രാന്തനായി മാറാൻ....
    നിങ്ങളുടെ പരിപാടികൾ ഇഷ്ടമാണ്..പക്ഷെ ഇത് കഷ്ടം ആണ്....

  • @abheriofficial1989
    @abheriofficial1989 5 ปีที่แล้ว +3

    നാച്ചുറൽ ആണെന്നേ പറയില്ല. അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.

  • @aswathianoop9863
    @aswathianoop9863 2 ปีที่แล้ว +1

    ചേട്ടന്റെ പരിപാടികൾ ഒക്കെ ഒരുപാട് കാണാറുണ്ട് നിങ്ങളുടെ പരിപാടി ഒത്തിരി ഇഷ്ടമാണ

  • @rajeshra9415
    @rajeshra9415 5 ปีที่แล้ว +4

    ആ ചേട്ടൻ മരണ മാസ്സാണ്..

  • @midhunm8550
    @midhunm8550 5 ปีที่แล้ว +1

    ചേട്ടന്മാരെ ഈ പ്രോഗ്രാം നല്ലതാണ് അതുപോലെ സ്കിറ്റും ആണ്.എല്ലാരും നന്നായി ആണ് അഭിനയിക്കുന്നത്.എല്ലാരും, നിങ്ങളെ എല്ലാർക്കും തിരിച്ചറിയാം.This is not a prank show and its like a outdoor skit

  • @soorajmm9186
    @soorajmm9186 5 ปีที่แล้ว +7

    കൊല്ലാട ,എന്നാ കൊല്ല് 😂

  • @subinsubin4721
    @subinsubin4721 4 ปีที่แล้ว +1

    ആ കൈക്കോട്ടു കൊണ്ട് കൊടുക്ക് ചേട്ടാ ലവന്റെ annaakkinittu... 😀😀😀

  • @littleboy8048
    @littleboy8048 5 ปีที่แล้ว +8

    പുള്ളി നല്ല കഞ്ചാവാണെന്നാണ് തോന്നുന്നത്.🚬

  • @aruna5357
    @aruna5357 5 ปีที่แล้ว +1

    അവർ നമ്മൾ പ്രേക്ഷകർക്ക് വേണ്ടി കഷ്ടപ്പെട്ട് ,റിസ്ക് എടുത്തു വീഡിയോ ചെയ്യുമ്പോൾ അവരെ സപ്പോർട്ട് ചെയ്യേണ്ടേ........

  • @thefu_ker3338
    @thefu_ker3338 4 ปีที่แล้ว +5

    ചേട്ടന്റെ ചങ്കൂറ്റം സമ്മതിച്ചു.

  • @thottaavaadi3811
    @thottaavaadi3811 5 ปีที่แล้ว +1

    *ആ ചേട്ടനെ പേടിപ്പിക്കാൻ നോക്കി....ഫ്രാൻസിസ് ചേട്ടൻ പേടിച്ചു.....!!!* 😊😊😊

  • @vishnusj9885
    @vishnusj9885 5 ปีที่แล้ว +83

    കൗമുദി ടീവി എല്ലാ പ്രോഗ്രാമിനും കൂടെ ഒരു ബിജിഎം ഉള്ളോ

    • @rider6503
      @rider6503 5 ปีที่แล้ว

      Sathyam

    • @mathewsjohn21
      @mathewsjohn21 5 ปีที่แล้ว

      Bgm shamam

    • @ashikjohnmathew9873
      @ashikjohnmathew9873 5 ปีที่แล้ว +2

      Athu thnnea adich maattiya paadu avrkk ariym..😉

    • @moidumk8909
      @moidumk8909 5 ปีที่แล้ว

      മൂസിക്ക് സ്രീധനം കിട്ടിയതാവും

  • @aneeshosm8512
    @aneeshosm8512 5 ปีที่แล้ว +14

    ഹലോ ചേട്ടന്മാരെ നിങ്ങളുടെ വീട്ടിലുള്ളവർക്കും ഇതുപോലൊരു പണി കൊടുക്ക് 😣

  • @nishanth7186
    @nishanth7186 3 ปีที่แล้ว +10

    ഇ എപ്പിസോഡ് ഒരു 10 തവണ കണ്ടു 😆😆🤩🤩

  • @ansarigoodansari2989
    @ansarigoodansari2989 4 ปีที่แล้ว +1

    സുരേന്ദ്രൻ ചേട്ടൻ മാസ് ആണ് ഒരു പെടിയും ഇല്ല എന്നാലും ഒരു ഓട്ടം ഓടി

  • @rajeevonattukara4595
    @rajeevonattukara4595 5 ปีที่แล้ว +56

    ആ മൺവട്ടി കൈ കൊണ്ട്..
    ഒന്നു ആ ചേട്ടൻ തന്നിരുന്നെങ്കിൽ എന്തു ചെയ്തനെ..?

    • @prasad7116
      @prasad7116 5 ปีที่แล้ว +2

      മുൻപു പലതവണ അങ്ങനെ കിട്ടിയിട്ടുണ്ട്.

    • @chakkapayam515
      @chakkapayam515 5 ปีที่แล้ว +2

      അപ്പൊ ശെരികും കുഴി വെട്ടിയേനെ

    • @ponnunnivishnumaya
      @ponnunnivishnumaya 4 ปีที่แล้ว +1

      ആ കുഴിയിൽ തന്നെ അടക്കവും കഴിക്കാം

  • @manikandan-nr8qf
    @manikandan-nr8qf 4 ปีที่แล้ว

    ഞാൻ എങ്കിലും ആണ് aa കുഴി എടുക്കാൻ പോയത്തെങ്ങിൽ aa എഴുന്നേറ്റ് വന്ന പ്രേതത്തിന്റെ വയറിന് ഇട്ട ഒരു ചവിട്ട് കൊടുത്തേനെ

  • @muhsinmk5921
    @muhsinmk5921 5 ปีที่แล้ว +8

    എന്ത പ്രതീക്ഷിച്ചതു... അത് നടന്നില്ല അല്ലേ.. ചീറ്റി 😁😁😂😂😂

  • @sreesree9354
    @sreesree9354 5 ปีที่แล้ว +3

    കുറ്റി ബീഡിയു൦ വലിച്ച് ഉള്ള ആ വരവ് കണ്ടാ😅😎😎😎മാസ്സ്

  • @fayizathadathil
    @fayizathadathil 5 ปีที่แล้ว +5

    നിങ്ങള്‍ക്ക് ഈ പേടിപ്പിക്കുന്ന പരിപടിയല്ലാതെ വേറെയൊന്നും ഇല്ലേ ?

  • @8089356063
    @8089356063 5 ปีที่แล้ว +7

    ഉളുപ്പുണ്ടോ ...... കളെ
    ആ പാവത്തിനെ കിട്ടിയൊള്ളൂ 😢😢😢

    • @aneeshkraman4616
      @aneeshkraman4616 5 ปีที่แล้ว +1

      പന്നികളെ എന്നല്ലേ

  • @harisksd6333
    @harisksd6333 5 ปีที่แล้ว +19

    ആ മച്ചി..😳😢അദ്ദേഹത്തിന് ദൈര്യംയമുണ്ട്

  • @skhealthcareproduct6780
    @skhealthcareproduct6780 5 ปีที่แล้ว +2

    പുളിക്കു നേരത്തെ കാര്യം മനസിലായി.. അതാണ് ക്യാമെറയിൽ കുറേ നേരം നോക്കി കൊണ്ട് നിന്നത് .. എറിച്ചില്ല അടുത്ത എപിസോഡ് പൊളിക്കാം

    • @pradeeps3212
      @pradeeps3212 2 ปีที่แล้ว

      10:7 മുതല് അഭിനയം തുടങ്ങി

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 ปีที่แล้ว +3

    ബീഡി ആണ് ഹീറോ 😤😤🤣🤣🤣

  • @jacobthomas7517
    @jacobthomas7517 4 ปีที่แล้ว +2

    Super !! Just imagine what is his mental situation !! Really great !!

  • @wherearetheavocados_2974
    @wherearetheavocados_2974 5 ปีที่แล้ว +7

    ഇയാൾക്ക് സിനിമയിൽ അവസരം കൊടുക്കണം മോഹൻലാലിനേക്കാൾ നന്നായി അഭിനയിച്ചു

  • @pikachu98765
    @pikachu98765 4 ปีที่แล้ว +1

    അയാളെ അഭിനയിപ്പിച്ചു എപ്പിസോഡ് ഉണ്ടാക്കി എടുത്തു😂

  • @rakesh124rj
    @rakesh124rj 5 ปีที่แล้ว +3

    Back ground music Seriyaayilla. Skit kure koodi sremichirunnu enkil super aakaamaayirunnu. Anyway kuzhapamilla . Keep it 👍 fransis cheta

  • @rijin2024
    @rijin2024 5 ปีที่แล้ว +2

    സുരേന്ദ്രൻ ഓടുമ്പോൾ പിന്നാലെ ഓടുന്ന ക്യാമറ അങ്ങേര് കണ്ടില്ലേ?

    • @soumyajacob6477
      @soumyajacob6477 5 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂athu avar oru effect kittan vendi ayale kondu odipichathu alle

  • @Myvibesyoutube
    @Myvibesyoutube 5 ปีที่แล้ว +4

    ഓടി പോയ ആള് തിരിച്ചു പ്രേതത്തിന്റെ അടുത്തു വന്നു കിന്നാരം പറയുന്നു ..... വിശ്വസിച്ചു ഹഹഹ

  • @nas2892
    @nas2892 5 ปีที่แล้ว +1

    ഒരു അൻപത് കൊല്ലം മുൻപ് ആയിരുന്നെങ്കിൽ ഈ പരിപാടി കലക്കിയെന്നെ

  • @sheheermohammadunni
    @sheheermohammadunni 5 ปีที่แล้ว +15

    എല്ലാം പറഞ്ഞു കൊടുത്തു പക്ഷേ പേടിക്കണം എന്നു മാത്രം അയാൾക്ക് പറഞ്ഞു കൊടുത്തില്ല. തിരക്കഥയിലെ പോരായ്മകൾ കുഴുവനും കണമായിരുന്നു.

  • @channelpk
    @channelpk 2 หลายเดือนก่อน +1

    Ah chettanu attack varathatu bhagyam. 😂

  • @mohammedshafeeqk2491
    @mohammedshafeeqk2491 5 ปีที่แล้ว +6

    ചളായി oh my god 🤣🤣

  • @user-si7un2hb1m
    @user-si7un2hb1m 8 หลายเดือนก่อน

    എന്റെ അണ്ണൻ. കള്ള് ഒന്നും കുടിക്കില്ല അങ്ങനെ ഉള്ള ദുശീലം ഒന്നുമില്ല. പക്ഷെ കഞ്ചാവ് വലിക്കും 😅😄😂😂

  • @arjunrameshp.p9228
    @arjunrameshp.p9228 5 ปีที่แล้ว +5

    THIS IS LITTLE BETTER THAN OLD EPISODES. Music mattiyallo bagyam

  • @artthekk8545
    @artthekk8545 5 ปีที่แล้ว +1

    പണി അങ്ങ് പറ്റിയില്ല എന്ന് കണ്ടപ്പോൾ അങ്ങേരെ പറമ്പിൽ കൂടി ഒരു റൗണ്ട് ഓടിച്ചു അല്ലേ.... അതിനു തൊട്ട് മുൻപുള്ള സീനും ഓട്ടം കഴിഞ്ഞുള്ള സീനും കണ്ടാൽ മനസിലാകും..... ഈ എപ്പിസോഡ് അത്ര പോരാ....

  • @syamkumarn7015
    @syamkumarn7015 4 ปีที่แล้ว +3

    ഇത് സംഘടിപ്പിച്ചവർ ശശി ആയി

  • @AKPVsOMG
    @AKPVsOMG 5 ปีที่แล้ว +2

    ഞാൻ വെല്ലുവിളിക്കുന്നു ഇവരെ കൊണ്ട് എന്നെ പറ്റിക്കാൻ പറ്റില്ല.. കാരണം എത്രയോ വർഷങ്ങൾ ആയി ഞാൻ കാണുന്ന മുഖം ആണ് ഇവരുടെത്‌

  • @aminazainulabid4834
    @aminazainulabid4834 5 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് പോരാ മൊത്തത്തിൽ ഒരു ആശയകുഴപ്പം

  • @sabeersabeerali8866
    @sabeersabeerali8866 5 ปีที่แล้ว +2

    കഴിവെട്ടാൻ വന്നവൻ ഉടുത്തു വന്ന അത്രേ ഡ്രസിൽ കുഴിയെടുക്കുന്നതും..
    കുഴി എടുത്തു തീരും മുമ്പ് ബോഡി ശവപറമ്പിൽ എത്തിക്കുന്നതും ഫസ്റ്റ്

  • @psh36
    @psh36 5 ปีที่แล้ว +6

    പ്രേതത്തിനെ പേടിയുള്ളവരെ വേണം ഇതിന് തിരഞ്ഞെടുക്കാൻ പരുപാടി ചീറ്റി . പഴയ ഹിറ്റ്‌ ആയ എപ്പിസോഡ് തന്നെ recreate ചെയ്താൽ നന്നായിരിക്കും

  • @kingjoker2183
    @kingjoker2183 5 ปีที่แล้ว +5

    Super👍👍അൽ സുരേന്ദ്രൻ mass😎😎

    • @jast601
      @jast601 5 ปีที่แล้ว +1

      മരണ മാസ്സ്

  • @pradeeps3212
    @pradeeps3212 4 ปีที่แล้ว

    നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണുന്നുണ്ട് കുറ്റം പറയുകയല്ല പ്രായമായ ആൾക്കാരെ ഒഴിവാക്കണം ദയവുചെയ്ത് ഇത് ഒരു അപേക്ഷയാണ് ആണ് അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബത്തിന് ഇല്ലാതായി പോകും

  • @sajirmtp824
    @sajirmtp824 5 ปีที่แล้ว +3

    ഒരല്പം നാണവും മാനവും തീണ്ടിയിട്ടുണ്ടെങ്കിൽ ഇ പരിപാടി ഇവിടെ വെച്ച് നിർത്തുക..
    Agree ചെയ്യുന്നവർ ഇവിടെ ലൈക്

  • @Jaleelplr
    @Jaleelplr 5 ปีที่แล้ว +1

    ധൈര്യം ത്തോടെ നിന്ന ആ ചേട്ടൻ ആണ് പുലി യാണ്

  • @vinay5694
    @vinay5694 5 ปีที่แล้ว +13

    Setting... The guy knows it is a prank...
    Waste program

  • @GibiBlessy
    @GibiBlessy 5 ปีที่แล้ว +2

    Very bad theme! For a change I felt the old man pranked the anchors! Please work to provide quality output. Best wishes

  • @jish333
    @jish333 5 ปีที่แล้ว +5

    Well planned episode 😀 camera also running 😂😂😂

  • @rjsijin
    @rjsijin 4 ปีที่แล้ว +1

    അല്ലപ്പാ ഞാൻ ചിരിക്കണോ കരയണോ 😂😭 ജീവൻ വേണേ ഓടിക്കോ അങ്ങേര് പ്രേതം ആരിക്കും

  • @ameerabbas8618
    @ameerabbas8618 5 ปีที่แล้ว +6

    ധൈര്യ ശാലി

  • @ansilansil8284
    @ansilansil8284 3 ปีที่แล้ว

    അല്ലാ പിന്നെ സുരേദ്രൻ ചേട്ടന്റെ അടുത്ത നിന്റെ ഒക്കെ കളി 😁😁

  • @saranpanicker7539
    @saranpanicker7539 5 ปีที่แล้ว +4

    എന്നെ കൊല്ലുനെ..... ശെരിക്കും natural wow beautiful.... ഉടായിപ്പ്

  • @user-gd7hz2te1h
    @user-gd7hz2te1h 5 ปีที่แล้ว

    അവതാരകൻമാരുടെ വീട്ടുകാരെ കിട്ടിയിരുന്നെങ്കിൽ നടുറോട്ടിൽ നിർത്തി ഇതുമാതിരി കോപ്രായങ്ങൾ ചെയ്യിപ്പിക്കണം

  • @thelonewolf8812
    @thelonewolf8812 5 ปีที่แล้ว +5

    Kurach episode ayit nannait vannathayrnnu pakshe ipo veendum pazhaya pola pavapetta prayam aya manushyara pattikan tudagii..bore episode

  • @ambulenceservise2109
    @ambulenceservise2109 3 ปีที่แล้ว +2

    കിളിപ്പോയ ഒരു ചേട്ടൻ 😆😆😆😆..

  • @nandulales4999
    @nandulales4999 5 ปีที่แล้ว +6

    പറ്റിക്കാൻ പാവങ്ങളെ മാത്രമേ കിട്ടുകയുള്ളു... നിങ്ങൾ എന്തുകൊണ്ട് പണക്കാരെ പറ്റിക്കാൻ കഴിയുന്നില്ല ?

    • @archanashafeek677
      @archanashafeek677 5 ปีที่แล้ว

      Panakar tv yum thurannu veetil erikkunnathu kond evanmaare ariyaam..pavappettavark tv kanan avidaa time...