രമേശേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകനോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും സ്നേഹം.അവന് തിരിച്ചും.വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.ഫുൾ പോസിറ്റീവ് ആയ ആൾ. എന്തോ ദുരൂഹതയുണ്ട്. ഒന്നുകിൽ കൊലപാതകം അല്ലെങ്കിൽ അത്രയും കടുത്ത സമ്മർദ്ദം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്
രണ്ടാം ഭാര്യ രമേശ്ന്ടെ deadbody യുടെ അടുത്തു ഒരു tight nighty യും ഇട്ടോണ്ട് നിന്ന് action song കളിക്കുവല്ലാരുന്നോ...എന്തായിരുന്നു തള്ളേടേം മോളിൻടേയും പെർഫോമൻസ്... ചവുട്ടി പുറത്താക്കണം രണ്ടിനെയും ആ വീട്ടിൽ നിന്ന്
If the actor had problems with his son, is he crazy to write both his properties in his son's name? Really the second wife is either foolish or thinks that she is over smart that she can cover her criminal track. The police should investigate this matter to the core of the crime, in order to bring the truth out.
A streeya vilichu randu nalla thattu koduthaal ellam porathu aahum...Mona u have to bring out the truth behind ur fathers death..Illamgil daivam polum porukkilla...Police need to investigate every loop holes..
ഇനി ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം ക്ഷീണം അകറ്റാൻ കിടന്നപ്പോൾ കഴുത്തിൽ കുരുക്ക് മുറുക്കി കൊന്നിട്ട് കെട്ടി തൂക്കിയതാണോ?? പാവം...ആത്മശാന്തി നേരുന്നു.സത്യം തെളിഞ്ഞു വരട്ടെ.
സത്യം ജയിക്കട്ടെ 🙏🏻🙏🏻🙏🏻. രേമേഷ് സാറിനു നീതികിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
കലാഭവൻ മണിയുടെ മരണം പോലെ ഇതും തേഞ്ഞുമാഞ്ഞു പോകാതിരിക്കട്ടെ സത്യം ജയിക്കണം
ശരിയാ മണിച്ചേട്ടന്റെ കേസ് ഒന്നും ആയില്ല 😔😔ഇതും അങ്ങനെ ആകുമോ ആവോ
Correct.keralathil enthellam kutta krithyangal nadannalum onnum theliyikano sikshikano pokunnilla
Correct
മണി കേസ് closed
കെന്ന് കെട്ടി തുക്കി കാണുമ് ഈ താടകയെ കെട്ടിയില്ല രു ന്നു എങ്കിൽ ഇന്നും ജീവിച്ച് പല വേഷങ്ങൾ ചെയ്ത് ജീവിക്കേണ്ട മനുഷ്യൻ
ഭാര്യയും ജാരനും ചേർന്ന് കൊന്നത് തന്നെ നൂറ് ശതമാനം
ഈ കോപ്പിലെ നിയമം മാറ്റണം. അതെന്താ പുരുഷൻ ഗാർഹിക ജീവി അല്ലേ ?ഗാർഹിക പീഠനനിയമം പ്രകാരം പുരുഷന് പരാതി നൽകാൻ കഴിയണം. നിയമം മാറ്റം വരുത്തണം.
Yes
👌👌👌👌👍👍👍👍👍🌹🌹🌹🌹🌹
thulla Neethi . Kittanam .👍👍🌹🌹🌹
ഗാർഹിക പീഡനം പുരുഷന്മാർ അനുഭവിക്കുന്നുണ്ട് ആരും പുറത്തു പറയാറില്ല അത് അവരുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്
അവർക്കും നിയമവ്യവസ്ഥ ഉടൻ നിലവിൽ വരണം
നല്ല ഒരു മനുഷ്യൻ.. നിഷ്കളങ്കത ഉളളവന് ആപ്പ് വെക്കാൻ ആള് കൂടുതലാണ് നമ്മുടെ നാട്ടിൽ
രമേശേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകനോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും സ്നേഹം.അവന് തിരിച്ചും.വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.ഫുൾ പോസിറ്റീവ് ആയ ആൾ.
എന്തോ ദുരൂഹതയുണ്ട്. ഒന്നുകിൽ കൊലപാതകം അല്ലെങ്കിൽ അത്രയും കടുത്ത സമ്മർദ്ദം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്
His wife Minis's over acting on the day of his death really creates doubt. Truth should be revealed and will win. Rip bro
Njanum sredhichuu ath
സത്യം ഒരുനാൾ പുറത്തുവരും👍
ഇല്ല bro അങ്ങനെ എങ്കിൽ മണിച്ചേട്ടൻ മരിച്ചിട്ടു എത്ര വർഷം ആയി എന്നിട്ടും ഒന്നും ആയില്ല (കൊന്നതാണോ സ്വയം മരിച്ചതണോ എന്ന് പോലും തെളിഞ്ഞില്ല )
നീതി ലഭിക്കണം ആദരാഞ്ജലികൾ 🌹🌹🌹
മറ്റു മറുനാടൻ ചാനലിനെ അപേക്ഷിച്ചു ശബ്ദം തീരെ കുറവാണ്.
q
ഈ പുള്ളി പറയുന്നത് ശരിയെങ്കിൽ ആ രണ്ടാം ഭാര്യക്ക് ഇതിൽ പങ്ക് യുണ്ട് ....
അന്വേഷണം നടത്തണം
അവിഹിതം പലവിധം ബഹുജനം പലവിധം മരണപ്പെടുന്നു
സത്യം ജയിക്കണം
ഇതും തേഞ്ഞുമാഞ്ഞു പോകാതിരുന്നാൽ മതിയായിരുന്നു
2nd wifeineum avarude makaleum sarikku chodyam cheythal ellam sariyakum
രണ്ടാം ഭാര്യ രമേശ്ന്ടെ deadbody യുടെ അടുത്തു ഒരു tight nighty യും ഇട്ടോണ്ട് നിന്ന് action song കളിക്കുവല്ലാരുന്നോ...എന്തായിരുന്നു തള്ളേടേം മോളിൻടേയും പെർഫോമൻസ്... ചവുട്ടി പുറത്താക്കണം രണ്ടിനെയും ആ വീട്ടിൽ നിന്ന്
എന്റെ ചേട്ടന്മാരെ സൂയിസൈഡ് ന് അത്രയ്ക്ക് സമയം ഒന്നുംവേണ്ടാ.. ആരെയും നോവിക്കാതെ നമുക്ക് ജീവിക്കാൻ ശ്രമിക്കാം..ഒരു ജീവൻ നമ്മൾമൂലം പോകരുത്...
ഇതുപോലെ കുറെ മുടിഞ്ഞ പെണ്ണുങ്ങൾ മിക്ക വീട്ടിലും ഉണ്ട്
Athe
True
Grownup son ulla muthukkan aaya ayal enthinanu 2nd kettiyathu??? Monte koode happy aayi ayalku kazhiyamayirunnille?? Kanjim kariyum vekkan melanjittano??ayalde first wife evide?
സത്യം ജയിക്കണം.
If the actor had problems with his son, is he crazy to write both his properties in his son's name? Really the second wife is either foolish or thinks that she is over smart that she can cover her criminal track. The police should investigate this matter to the core of the crime, in order to bring the truth out.
A streeya vilichu randu nalla thattu koduthaal ellam porathu aahum...Mona u have to bring out the truth behind ur fathers death..Illamgil daivam polum porukkilla...Police need to investigate every loop holes..
ശബ്ദം തീരെ കുറവാണ് .അതൊന്നു ശ്രദ്ധിക്കണെ
Athe
സത്യം പുറത്ത് വരട്ടേ..' Suicide ഒന്നിനും ഒരു പരിഹാരമല്ലാ.'''സ്വന്തം ജീവൻ വില ഉള്ളതാണ് ....
He is a good man 🙏🙏
Mic very low volume can't hear well
Yes
Y
കാറ്റ് ഉണ്ട് മഴയും.. അത് ആയിരിക്കും. ഹെഡ് സെറ്റ് ഉപയോഗിക്കു
പെട്ടു പോയാൽ ഒഴിയാമായിരുന്നില്ലേ
പ്രണാമം 🙏
ശോ പാവം മനുഷ്യൻ 😔😔🥰
Aathma hathya pettannulla ഒരു വികാരം maanu.എൻ്റെ ഒരു bendhu,ഇളയ makanodu entho samsarichu,veettil kayari thungi.ഒരു kuttukarante makal entho paranju ,muriyil kayari thungi.Manassika maya prashnam,നൽകാൻ vayankil നേരെ kurachu naalatheku vitto,kashi,ramesharam.shethra dhersanam.ente anubham kudiyanu.prashangal varum,pokum.kaaryamayi edukaruthu.Poda ponittum poda.marikan njangalku manasilla.
😭😭😭😭😭🙏
ഇനി ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം ക്ഷീണം അകറ്റാൻ കിടന്നപ്പോൾ കഴുത്തിൽ കുരുക്ക് മുറുക്കി കൊന്നിട്ട് കെട്ടി തൂക്കിയതാണോ?? പാവം...ആത്മശാന്തി നേരുന്നു.സത്യം തെളിഞ്ഞു വരട്ടെ.
സ്ത്രീ പീഡനം എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് ഒരു പുരുഷ പീഡനം ആണ്
🙏🌹🙏🌹👍
സത്യം ജയിക്കണം🤔
Ithrayum prayamulla makanullapo oru punarvivaham avasyamillayirunnu
മകൾ രണ്ടാം ഭാര്യയുടെ താണ്
😭😭😭😭😭😭😭😭
sorry ഒന്നും കേൾക്കുന്നില്ല ...
Blade ന് കാശ് കൊടുക്കുന്നുണ്ട് എന്നും കേട്ടു online ൽ
KOnne . Kettithukkiyath.Ayirikkum nunaparishodhanadathanam🙏🌹
അവർക് ശിക്ഷ വാങ്ങി കൊടുക്കണം
പൂ മുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂ തിങ്കൾ ആകുന്നു ഭാര്യ 🤣🤣🤣🤣🤣🤣
@chandran ... പൂതന ആകുന്നു ഭാര്യ 😂😂😂😂
Athinu bharya ayirikanam
Ellavareyum koottenda ketto?
@@preethadinesh7179 ippol ottu mikkavayum ithu pole okke thanneya....
What is the truth it should come out
സ്ത്രീകൾ എല്ലായിടത്തും പ്രശ്നമാണല്ലോ
Sthreeyum purushanum prasanangal thanne
Sathyam purath konduvarenam.
ആത്മഹത്യ ചെയ്തു എന്ന് പറയുന്നു ...
Aval konnadanu🔥
2nem kudanjal mathi
pavam rameshetan
😔😔😔😔
ചാനലിന് സൗണ്ട് ഇല്ല
ആദ്യ ഭാര്യ എന്തിയെ ഉണ്ടോ ഇല്ലയോ
Marechu poye
@@Seetha787 ഓoo അറിയില്ലാരുന്നു നന്ദി
😭😭😭😭
ആത്മഹത്യയോ അതോ കൊന്നിട്ട് കെട്ടിതൂക്കിയതോ?
Oru nimisham mathi Samanila thettan...A thonnalil Athmahathya cheythu kanum
മകൻ വിവാഹിതനാണോ
Yes,he is married , he marries before he goes to Canada.
നന്നായി പോയി.. പെണ്ണ് പിടുത്തത്തിന് വേണ്ടിയത് കിട്ടി..
Get the 2nd wife and daughter
അന്ന്യോഷണം വേണം
needhi kitanam
🙏🏻🙏🏻🙏🏻😭😭😭😭