Bro എന്റെ 2012 മോഡൽ ആണ് ഈ ഇടയ്ക്കു സർവീസിനു കൊടുത്തതിനു ശേഷം ഓടിക്കുമ്പോൾ ചെറിയ missing കൂടാതെ പടക്ക് പൊട്ടുന്നതുപോലെ സൗണ്ട് കേട്ടിട്ട് എൻജിൻ ഓഫ് ആകുന്നു സർവീസിന് വീണ്ടും കൊടുത്തപ്പോൾ കാർബറ്ററിന്റെയ് ഓസു ഊരീ കിടന്നതാണെന്നു പറഞ്ഞു റെഡിയാക്കി തന്നു. ഇപ്പോൾ വീണ്ടും ഇടയ്ക്കിടയ്ക്ക് ഈ പ്രോബ്ലം വരുന്നു എന്തുകൊണ്ടാ 😔😔😔
@@sivaprasad.m.ksivaprasad.m2149 carburator ന് ഉള്ളിലെ air compression correct ആകാത്തത് കൊണ്ടാണ്. Carb ന്റെ air വലിക്കുന്ന ആ സൈഡ് കൈകൊണ്ട് അടച്ച് പിടിച്ചിട്ട് ഒന്ന് start ചെയ്‌താൽ അത് ശെരിയാകും.
Bro enta vandii oru 10 km odumboll missing vanend pina oru 8 min off akkiyall pinem odum pina oru 10 km aagumbol pinem missing enthann scn?😢,ippa starting problom indd
Ns 200 ന് 3 spark plug ഉണ്ട്, so അതിൽ 2 plug ഇല്ലെങ്കിലും 1 plug മതി വണ്ടി ഓടാൻ, 3 എണ്ണം ഉള്ളതുകൊണ്ടാണ് perfect fuel combustion നടക്കുന്നത് അതുകൊണ്ട് mileage കിട്ടും. അതിൽ 1 കംപ്ലയിന്റ് ആയാൽ തന്നെ mileage ൽ difference വരും. Spark plug ന്റെ tip ലെ 2 points distsnce വന്നാലും correct current വരില്ല അപ്പോളും mileage കുറയും, പിന്നെ spark plug connection വരുന്ന ignition coil complaint ആയാലും plug ൽ correct current കിട്ടില്ല.
NMW racing CDI + High lift cam ahaft & 72 mm piston, Racing ignition coil ഇത്രേം use ചെയ്താൽ തന്നെ 4 - 5 HP വരെ കൂടും പിന്നെ NMV RACING AIR filter കൂടെ ആയാൽ അന്യായ power ആണ്. But എല്ലാം കൂടെ നല്ല rate ആകും.
Accelerater cable & clutch cable ഒന്ന് check ചെയ്യ് bro.. Cable എന്തെങ്കിലും bend ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം. ഇല്ലെങ്കിൽ vaccum piston complaint ആണ്..
Ente vandikkum ee same complaint aanu broo...
Bro enik gearik top power kitanilaa pinne maximum speed 100 okeya kitaneeee clutch plate problem aano vaccum piston aano diaphragm aano maatandeeei
ബ്രോ എന്റെ discover 125m തീരെ പിക്കപ്പ് ഇല്ല. എന്തായിരിക്കും കാരണം.
Bro tyre size ethreya front back?
Bro, എന്റെ വണ്ടി Ns 200 bs6 ആണ്. ഇതേ പ്രശ്നം തന്നെയാണ് എന്റെ വണ്ടിക്കും. എന്തായിരിക്കും കാരണം.
Vaccum piston change ചെയ്യ് bro...
@@RideWithDjango fuel injection വണ്ടികൾക്ക് vacuum piston ഉണ്ടാകുമോ
@@GoogleUser-sk3ix oh.. Sorry... Bs6 ആണെങ്കിൽ vaccum piston ആയിരിക്കില്ല bro. Clutch plates change ചെയ്തിട്ടുണ്ടോ?
Bro nte bs4 appo ntha?@@RideWithDjango
Ee diaphragm bs4 direct fit ano🤔 1:49
Bro exhaust il nalla bass indalo holl ittadhano
Hole അല്ല ബ്രോ.. Tip cut ചെയ്തു. എന്നിട്ട് 1 inch round ഉള്ള ഗി pipe 1 inch length ൽ എടുത്ത് weld ചെയ്ത് വച്ചത് ആണ്
@@RideWithDjango njn nta RC yil aganeya cheyithe😁
Bro pulser150 pulling illa kayattam onnum valive illa clutch plate matti nokki mattamilla ithu vacuum piston poyathavo missing onnum illla
അതേ bro. Vaccum piston പോയതാവും. Carburator അഴിച്ച് നോക്കിയാൽ മതി ഒന്നെങ്കിൽ piston set ഫുൾ മാറണം അല്ലെങ്കിൽ diaphram മാത്രം മാറിയാൽ മതി
Same candition
Bro my ns200 is not going higher than 80km in 6th gear. Able to reach 60+ easily but very tought to reach 75. Any idea
Vaccum piston problrm
Chetta ente vandi hunk 150 cc anu ippol nalla vibrationum pick up kuravum power lossumund enthanu cheyyendathu
Bro ente karizma r anu.60-70 kaynjal speed keran paniyanu.pinne nalla engine vibrationum ndu.pakshe missing onnum illa .enthayirikkum prashnam.
Plzz.RPLY BRO
Bro inde ns 200 70kmh 80kmh pogumbo petan speed koodum nalla jam und neegula petn but sudden ayit speed koodum adh endhua
Clutch plate maaran 10200 o?? 🙄🙄🙄
ചേട്ടാ എന്റത് ns200 carburetor version aaan... Ente vandiyude drain pipiloode petrolum waterum mix aakiya pole entho liquid ഊർന്ന് varunnu... തുള്ളി തുള്ളി aayi veezhunnu.... Kurach kazhinjappo ath ninnu... Ath entha angane???
പെട്രോൾ അടിച്ചപ്പോൾ വല്ലോം ആ drain ഹോളിൽ വീഴുന്നതാകാം
Bro എന്റെ 2012 മോഡൽ ആണ് ഈ ഇടയ്ക്കു സർവീസിനു കൊടുത്തതിനു ശേഷം ഓടിക്കുമ്പോൾ ചെറിയ missing കൂടാതെ പടക്ക് പൊട്ടുന്നതുപോലെ സൗണ്ട് കേട്ടിട്ട് എൻജിൻ ഓഫ് ആകുന്നു സർവീസിന് വീണ്ടും കൊടുത്തപ്പോൾ കാർബറ്ററിന്റെയ് ഓസു ഊരീ കിടന്നതാണെന്നു പറഞ്ഞു റെഡിയാക്കി തന്നു. ഇപ്പോൾ വീണ്ടും ഇടയ്ക്കിടയ്ക്ക് ഈ പ്രോബ്ലം വരുന്നു എന്തുകൊണ്ടാ 😔😔😔
Start ആക്കുമ്പോൾ ആ പൊട്ടുന്ന sound ഉണ്ടോ?
Start ആക്കുമ്പോഴും പൊട്ടുന്ന sound ഉണ്ട്
@@sivaprasad.m.ksivaprasad.m2149 carburator ന് ഉള്ളിലെ air compression correct ആകാത്തത് കൊണ്ടാണ്. Carb ന്റെ air വലിക്കുന്ന ആ സൈഡ് കൈകൊണ്ട് അടച്ച് പിടിച്ചിട്ട് ഒന്ന് start ചെയ്‌താൽ അത് ശെരിയാകും.
Ok.. Thanks bro 🙏🙏
Bro enta vandii oru 10 km odumboll missing vanend pina oru 8 min off akkiyall pinem odum pina oru 10 km aagumbol pinem missing enthann scn?😢,ippa starting problom indd
Same
Ethra km aan vaccum piston change cheyyandath?
Bro ente bs3 ns200 ippo milage 16 ullu power oke und but milage illa athu enthu konda. Bro reply please
Carburator ഒന്ന് tune ചെയ്യ് bro അതാവും main reason,പിന്നെ air filter & spark plug ചെക്ക് ചെയ്യ്..
@@RideWithDjango bro air filter mariyatha spark plug complint annekil vandi start akuvelallo. Engine pani vallthum varuvoo
Ns 200 ന് 3 spark plug ഉണ്ട്, so അതിൽ 2 plug ഇല്ലെങ്കിലും 1 plug മതി വണ്ടി ഓടാൻ, 3 എണ്ണം ഉള്ളതുകൊണ്ടാണ് perfect fuel combustion നടക്കുന്നത് അതുകൊണ്ട് mileage കിട്ടും. അതിൽ 1 കംപ്ലയിന്റ് ആയാൽ തന്നെ mileage ൽ difference വരും. Spark plug ന്റെ tip ലെ 2 points distsnce വന്നാലും correct current വരില്ല അപ്പോളും mileage കുറയും, പിന്നെ spark plug connection വരുന്ന ignition coil complaint ആയാലും plug ൽ correct current കിട്ടില്ല.
80 സ്പീഡിന് മുകളിൽ പോകുമ്പോൾ മിസ്സിംഗ് ആകുന്നു 🥲🥲🥲ബാക്കിലോട്ടു വലിക്കുന്ന പോലെ ആകും... എന്താണ് പ്രോബ്ളം 🥲🥲🥲പറഞു തരുമോ 🥲🥲facino
athh athra pokaa ollu bro..
@@amalbabz 😁😁😁
Bro clutch plate full change akkan ethra avum ?
1500
അണ്ണൻ pro തന്നെ 🔥🔥🔥🔥
🤣 നിന്നെക്കൊണ്ട്.
00⁰à1a
💥💥
😎😎👌🏼❣️
Brooo.. kottayam evida veedu..?
Neendoor
Athu mathram evidnu kittum bro
Green paint ano sticker ano
Bro rs 200 bs4 metere ns 200 bs4 suit aavo
Yes bro
👌👌👌👌👌👌
Bro ee front shock agane upper plate ayittu parallel ayi iraki vecha stability kurayo
എനിക്കിതുവരെ അങ്ങനൊന്നും തോന്നിയിട്ടില്ല ബ്രോ.. കുറച്ചുകൂടെ height കൂടും അത്രേയുള്ളൂ..
Eniku agane set cheyan ayirnnu
@@aswinjayakumar8083 ചെയ്യ് bro.. Back shock കൂടി height കൂട്ടിയാൽ പൊളിയാണ് 👌🏼
❤❤
Vaccum piston comblainte vannal missing varumo
Sure... Mileage കുറയും, missing ഉണ്ടാവും
Bro 180f pickup koodan nth cheyyanam power decrease aayapole
Bro nte kayil bs3 ns indu . Athinte power kootan olla tip paranju tharavo
NMW racing CDI + High lift cam ahaft & 72 mm piston, Racing ignition coil ഇത്രേം use ചെയ്താൽ തന്നെ 4 - 5 HP വരെ കൂടും പിന്നെ NMV RACING AIR filter കൂടെ ആയാൽ അന്യായ power ആണ്. But എല്ലാം കൂടെ നല്ല rate ആകും.
Tnx bro
@@RideWithDjango bro onnu insta I'd tharavo . Kurachu doubt clear cheyyan ondayirunnu . I'd onnum thannirunel helpful aayene 😃
@@praveendas4750 instagram.com/pachakkaala?igshid=YmMyMTA2M2Y=
@@RideWithDjango ethravum tottal
Location ayak Django bro🙏
ithu change cheyyan rate etrayya
Comet kandal onnu rply tharan marakkale
🤟🏼 yeah bro
Machane njan kottayathu ullatha ente . ente vandi power akkitharavo
കോട്ടയം 🔥
Sure bro.... 🤟🏼
നല്ല വീഡിയോ
annan 😍
😎
BS4 NS 200 vacuum pistol full set മാറി ipo top end power kitunila sound matram😪 any idea?
Clutch plate ഒന്ന് check ചെയ്യ് bro..
Ns 125 chayyan pattumo
Yes
Bro ee spark plug , vaccum piston oke athra km koodumbo ahnu matandath .... vandi complaint varatey erikan ullu precaution ayitu
Spark plug ഒരു 4-5 years ഇടക്ക് മാറുന്നത് നല്ലതായിരിക്കും. Vacchum piston 40k km
Chetta ende ns ba4 anu 80,85 avumbo missing ende
Enteyum und bro ready akiyo entha preshnm
Njan aroda choikaparanju nikarnu
Bro ..cherutgayi missing problem varunnu
Bike ഏതാണ്. ഏത് മോഡൽ?
Huper 😎
Bro ante ns il fan on aavumbol missing varunnu pls replay
Bike bs4 ആണോ bs6 ആണോ?
Quick throttle യൂസ് ചെയുന്നത് എന്തിനാ bro...
Normal throttile abheshich quick throttile aavumbholl kurach kodthaal mathi vandi pettann move cheyum
Clutch raising maaruoo... Ith maatiyaal...
Yes🤟🏼
bro ente rs 200 aan bro bhayankara missing bro throttle kodukkumbo
Rpm normal ആയി ആണോ കേറുന്നത്?
bro diaphragm matram medicha site inte link onn shere cheyyuvo
Bro himalayan bs3 yude same aanu
www.safexbikes.com
Hi bro
Hi
Bro aa productitte link onnu iduvo njn search cheythitt kittanilla
safexbikes.com/productdetail/motorcycle-parts/diaphragm/bajaj-pulsar-200cc-ns-pulsar-200ns-2014-pulsar-220-cc/ZADIBJ673
Carburetor maran 3000ullu
enta nsil idil rpm chilappo koodunnu oru 3500okay varum.ithu enthanu complaint,4-5 k rpm vibration und,milage und
Accelerater cable & clutch cable ഒന്ന് check ചെയ്യ് bro.. Cable എന്തെങ്കിലും bend ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം. ഇല്ലെങ്കിൽ vaccum piston complaint ആണ്..
@@RideWithDjango njan innu workshopil kanichu vaccum piston changre cheythu,but problem accelarator cable aayirunnu end white cap potti irikunnu,
KALAKKI.........
hii
bro 6-7k rpm el lag aaarnu vandik
@@AjuNichuLiya ath engana set akkiye
Hai
Phon Nbr tharo
Dm me on instagram - instagram.com/p/CWPw8sypJNI/?igshid=YmMyMTA2M2Y=
Bro. 6000 rpm vare power loss aanu ath kazhinj valichond pokuva athenna sambavam?
Enikkum
@@nvs_200_ clutch seen aanu....bro njan ath maatti .....pinne plug um