ഇതൊക്കെ തീർച്ചയായും ഉപകാരമുള്ള വീഡിയോസ് ആണ് ഉപകാരമുള്ള ചാനൽ ചുരുക്കം വീഡിയോ എല്ലാം നല്ല ക്വാളിറ്റി ഉണ്ട് തുടരുക എല്ലാവരും കൂടെ ഉണ്ടാകും 100k എല്ലാ 1million ആവട്ടെ
ഇത്രയും ചെയ്ത സ്ഥിതിക്ക് ആ idle screw കൂടി ഊരി സ്പ്രൈ അടിക്കാമായിരുന്നു. രാവിലെ ഉള്ള cold engine സ്റ്റാർട്ട് ആവാത്തതിന്റെ മെയിൻ കാരണം ഈ idle സ്ക്രൂവിലെ ബ്ലോക്ക് ആണ്. nice വീഡിയോ ബ്രോ
Bro ee comment inu oru replay tharuo vandi oru 4k to 6k vere missing nd ath kazhiyumbo preshnm illa cd unit,vaccum piston, 3 plug, petrol filter, airfilter okke mari ennitum complaint maritilla please help bro bike As200 ahn
വണ്ടി കാർബ് ആണ് gixxer ആണ് 3500 -4000 rpm വണ്ടിക്ക് missing ആണ് അത് കൂടുതൽ ഉള്ളത് ഫസ്റ്റ് ഗിയർ ആണ് 4000 rpm മുകളിൽ കയറിയാൽ പിന്നെ missing ഇല്ല എന്ത്നാണ് റീസൺ എന്ന് പറയാമോ
ബ്രോ എന്റെ വണ്ടി പാഷൻ പ്രൊ 2015 മോഡൽ വണ്ടിയാണ് ഓവർ ഫ്ലോ വരുന്നുണ്ട് കാർബൊറേറ്റർ ക്ലീൻ ഒക്കെ ചെയ്തു എന്നിട്ടും നിക്കുന്നില്ല വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ കാർബൊറേറ്റർ മാറ്റാൻ പറഞ്ഞു മാറ്റണമോ അതോ അവർ റിപ്പയർ ചെയ്ത തിൽ വന്ന മിസ്റ്റേക്ക് ആണോ വണ്ടി 65000km ഓടിയിട്ടുണ്ട് പ്ലീസ് റിപ്ലേ please
Honda unicorn ന്റെ മിസ്സിംഗ് മാറു ന്നില്ല കാർബുറേറ്റർ ക്ലീൻ ചെയ്തു, vaccum pistion change ചെയ്തു, air ഫിൽറ്റർ മാറ്റി, പെട്രോൾ ടാങ്ക് ക്ലീൻ ചെയ്തു എന്നിട്ടും മരുന്നില്ല
Spark plug 3 change cheydhu Nokki clutch plate um mariyadhaa edak mathram problem ollu accelerater release cheydh kayyi kodukumbol problem Ella a carberator issue avoo
ഇതൊക്കെ തീർച്ചയായും ഉപകാരമുള്ള വീഡിയോസ് ആണ്
ഉപകാരമുള്ള ചാനൽ ചുരുക്കം വീഡിയോ എല്ലാം നല്ല ക്വാളിറ്റി ഉണ്ട് തുടരുക എല്ലാവരും കൂടെ ഉണ്ടാകും 100k എല്ലാ 1million ആവട്ടെ
എന്ത് ഉപകാരം വെറുതെ സമയം കളയാൻ. ഇയാൾ tank അഴിക്കുന്നത് ഒഴിവാക്കി As ന്റെ കഴിക്കുമ്പോൾ അതാണ് മെയിൻ ആയിട്ട് പഠിക്കേണ്ടത്
Ningaloru rakshakan thanne. Perfect explanation!
താങ്കൾ മലയാളിക്കൊരു മുതൽ കൂട്ട് തന്നെ👍👍👍എല്ലാനിലക്കും നാഥൻ ഉയർത്തട്ടെ, ആമീൻ
Nigalude ee video kandu njn vtl vechu ready akki as200 nte carbetor thnku 🥰🥰
കാത്തിരുന്ന വീഡിയോ.... Thanks bro... NS nte kooduthal video cheyyu bro...
AS200,AS150, randum kidu vandiya🔥
🥰
ഇത്രയും ചെയ്ത സ്ഥിതിക്ക് ആ idle screw കൂടി ഊരി സ്പ്രൈ അടിക്കാമായിരുന്നു. രാവിലെ ഉള്ള cold engine സ്റ്റാർട്ട് ആവാത്തതിന്റെ മെയിൻ കാരണം ഈ idle സ്ക്രൂവിലെ ബ്ലോക്ക് ആണ്. nice വീഡിയോ ബ്രോ
ഞങ്ങൾക്കും വണ്ടി ഉണ്ട് കേട്ടോ... ഇടക്ക് അതും ഇതുപോലെ ക്ലീൻ ഒക്കെ ചെയ്ത് തരണം..👍🏻👍🏻
Calibrator service video super bro congrats - Anbarssu
Bro as 150 engine headintae avdem spark plugilum okkae oil leak varanond enthan reason enn ariyo
Bro as200 nalla vibration ind ath maran ntha cheyyendath. Start cheyth vandi move akumbo thanne handle um ellam vibrate avunnu
Bro! Pulser 220f fuel tank airlock problem varunnu koode missingum...ithinte vedeo idumo please?
Anikyum same avasthaa ,missing vann chillapo vandi off ayipovum ,pinne 20,30 minit kayinjitte vandi on avuu
Super broo...♥️♥️ hat's of you..♥️
ഫാസിനോ യുടെ, കാർബറ്റർ കുറിച്ച് ഒരു വിഡിയോ ചെയ്യു
Puthiya carpeter vangi mileage shot undakunnu karanam entha
Nte ns 200 missing problem down cheyth povumbol .vandi onn pathungi aahn varunnath pinne noramal aayi povum nthayirikyum complaint
plz rep...
Pulsar AS150ടെ engine oil തീരാറായാൽ low oil pressure indicator blink ചെയ്യുമോ..
ഓയിൽ മാറ്റാറായോ എന്ന് എങ്ങനെ അറിയാൻ പറ്റും?
Oil Pressure Switch Perfect Anenkil Oil Light Warning Varum km Check Cheyth Oil Change Cheyyam illenkil Oil Nte Condition Check Cheyyuka
50k sub soon🤩💞
Bro.classic 350 carburetor tunning video cheyyo
Bro ee comment inu oru replay tharuo vandi oru 4k to 6k vere missing nd ath kazhiyumbo preshnm illa cd unit,vaccum piston, 3 plug, petrol filter, airfilter okke mari ennitum complaint maritilla please help bro bike As200 ahn
Fz carbartoril fuel pipe kudate vera oru pipe elle adu disconnet ayyal problem undo topil verunna pipe
As200 meter starting il on akunnu allathe on Ayi verunnilla entha complante onn paranju tharamo
ബ്രോ ഇതുപോലെ എല്ലാം ചെയ്തു
ideal RPM currect ann
വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ race ആയിക്കൊണ്ടിരിക്കുന്നു
AS200 🔥🔥🤙
Sineesh.....🤩
Ente vandi cbr 150r aanu ippam power nalla pole kuranjju..3rd okke itta kai pettann koottiyaal vandi pettan slow aakum.. injector vandiyaannu
16:15 ella model num vaccum piston set 1000 Rs avo aa needle koode avumbo
Saadha bikes passion cr100 ithunoke
Pulsar 150 ₹950 aayi
Ente bike fz 2013 model anu carburettor il ninnu pottunna sound varunnu appol missing undavunnu enthukondanu ithu
Carburettor fz thannea aano
Air screw complaint vannaal enthu cheyyum
Eh kada evidea annu bro
Ideal speedinte സുന ഞാൻ തിരിച്ചു തിരിച്ചു ഊരി വന്നു കൈൽ വന്നു എന്തെങ്കിലും സീൻ ഉണ്ടോ
BS4 dio yude onnu cheyyavo plzz
Broo as200inte headlight remove chyyane video udavo
Petrol tank ile thurumb kalayunna video cheyyavo please
Bro..... Place evideya......
Carburator tuning oru video cheyyuooo.
Most underrated mech 💯❤️ mechvlog🔥🔥
വണ്ടി കാർബ് ആണ് gixxer ആണ് 3500 -4000 rpm വണ്ടിക്ക് missing ആണ് അത് കൂടുതൽ ഉള്ളത് ഫസ്റ്റ് ഗിയർ ആണ് 4000 rpm മുകളിൽ കയറിയാൽ പിന്നെ missing ഇല്ല എന്ത്നാണ് റീസൺ എന്ന് പറയാമോ
കുറച്ചു ഡേ മുൻപ് ആണ് ഈ വീഡിയോ എങ്കിൽ ഉപകാരം ആയേനെ 😂😂 acc cable കുടുക്കാൻ കുറച്ചു കഷ്ട്ടപെട്ടു
Pulsar220 yude carburetor clean chaithu... But athinte rubber side il cheruthayi leak aavunundu
Bro Honda hornet bS4 video cheyyamo .. odukathe missing olla vandiya 😭
Carburettor clean chydho
Endedhum undeny avasanam carburettor maathi
Cheythu...
@@ajustopalo6804 😯
@@vidhunavijayan9612 clean chydho atho carburettor maathyo
❤️😍😍👏👌
Bro ente as 150anu meater work chaiyunnilla
Vaccum piston change cheythu but ippazhum missing pole slow working crrct aavunnilla bike raise aavunnu
Mechanic അല്ലാത്ത ഒരാൾ വീഡിയോ കണ്ട് ചെയ്താൽ വണ്ടി കട്ട പൊഹ
Experience
ഞാനിങ്ങനെ വീഡിയോ കണ്ടിട്ടാണ് carburator ക്ലീൻ ചെയ്തത്.... no problem💯💯💯😊
No prblm
ഇതൊക്കെ എല്ലാരും ഇങ്ങനെയൊക്കെ തന്നെ പഠിക്കുന്നത് അല്ലാതെ വയറ്റിന്ന് വരുമ്പോഴേ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല ആരും വരുന്നത്
ഈ വീഡിയോ കണ്ട് ചെയ്താൽ പണി കിട്ടും. കാരണം tank കവർ കഴിക്കുന്ന ഒന്നും പറയുന്നില്ല.
Fz shockupser മുകളിലെ പുഷ് കിട്ടുമോ
Evda chetta sthalam?
Oru video undako Unicorn cold Star issue
ബ്രോ എന്റെ വണ്ടി പാഷൻ പ്രൊ 2015 മോഡൽ വണ്ടിയാണ് ഓവർ ഫ്ലോ വരുന്നുണ്ട് കാർബൊറേറ്റർ ക്ലീൻ ഒക്കെ ചെയ്തു എന്നിട്ടും നിക്കുന്നില്ല വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ കാർബൊറേറ്റർ മാറ്റാൻ പറഞ്ഞു മാറ്റണമോ അതോ അവർ റിപ്പയർ ചെയ്ത തിൽ വന്ന മിസ്റ്റേക്ക് ആണോ വണ്ടി 65000km ഓടിയിട്ടുണ്ട് പ്ലീസ് റിപ്ലേ please
Waiting for new video
Poli brooo😍
Ithu pole okke vandi paniyunna mechanikumare kaanaane ellaa..ottu mikkavarun oppichu oru paniyaaa
🔥
Bro fz v1 carberator clean video chayii
Hii bro carbureter clean cheyyan vendi azhich fit cheydapo vandi start avunnilla ath nthavum
Unicorn missing issues
Onu pariharichu tharamo
ബ്രോ AS 200 ന്റെ ഓയിൽ ൽ കൂളന്റ് മിക്സ് ആവുന്നു അത് എങ്ങനെ പരിഹരികാം
th-cam.com/video/-sWInl2tCMc/w-d-xo.html
Water pump oil seal maariyal mathi
@@mohammedshameel5928 😁
@@sandeepmohan9485 😌
Idle speedil nikkathathinte reason nthavum fz v1aanu.. New stock Carb aanu ullath.. Silencr il ninn potti off avarund idyk... Any solution?
SAI സിസ്റ്റം കംപ്ലയിന്റ് ആയിരിക്കും, അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്. കണ്ട് നോക്ക്
@@nithinezhamkulam aa pottal alla bro.. Off avaanu potti.. Like air pettenn thalli off avane pole
Bruh shop correct spot evideyaan
ഈ workshop എവിടാ bro
Super bro.
Hero Glamour 2011 vacum
Piston undo?? Brother
No
കാർബുറേറ്റർ ക്ലീൻ ചെയ്താൽ മൈലേജ് കൂടുമോ??? ബജാജ് ഡിസ്കവർ 100 (2012) മോഡൽ
Bro Pulsar 180 il chock വലിച്ചു വെച്ചാൽ chock nte bagath ninnu പെട്രോൾ ചെറുത് ആയി വരുന്നു അതെന്താ.. normal ano..
Nope ,bush poyathayirikum
Nan setodre mattiii leak vanapol
Brwo, air, സ്ക്രൂ എല്ലാം അഴിക്കണ്ടയോ 👍 എന്നാലല്ലേ air, അടിക്കുമ്പോൾ ശരി യാവുകയുള്ളൂ 🙏
Amazing
Super
Broo ee shop evedeya
Chetta splendor missing problem carburator clean cheythu No raksha 😭
Shope evideya? Tsr anne veedu
Missing carbrator kond matrum alla varuka
മലയാളത്തി ലെ ഏറ്റവും വേഗത്തിൽ അരലക്ഷം subscribe ലഭിക്കുന്ന വാഹന മെക്കാനിക്ക് വീഡിയോ ച്ചെയ്യുന്ന യൂറ്റുബർക്കുള്ള ഭഹുമതിക്ക് വേഗം എത്തിപ്പെടാൻ കഴിയെട്ടെ
🙌🔥
Honda unicorn ന്റെ മിസ്സിംഗ് മാറു ന്നില്ല കാർബുറേറ്റർ ക്ലീൻ ചെയ്തു, vaccum pistion change ചെയ്തു, air ഫിൽറ്റർ മാറ്റി, പെട്രോൾ ടാങ്ക് ക്ലീൻ ചെയ്തു എന്നിട്ടും മരുന്നില്ല
New model aano...
Shop evide bro
Location video add cheythittund bro
Fuel injection engane clean akkum
Trotle body um injector um clean cheyan pattum pinne pump
Bro വണ്ടി activa ആണ് 40ന് മുകളിൽ ത്രോട്ടിൽ കൊടുക്കുമ്പോ നല്ല മിസ്സിംഗ് കാണിക്കുന്നു കാർബ്രേറ്റർ ക്ലീൻ ചെയ്തതാണ്
Carburator change cheyyuuu
CDI onnu check cheithu nokku bro
@@aromalmadhu4717 നോക്കണം
@@sajeersanju4441 ട്യൂണിങ് കറക്റ്റ് ആണ്
Shop evida
Bro entta ns 200 6000 rpm kazhinju power kerunilaa
Clutch plate prb arikum bro
Spark ⚡️ Plug onnu check chaithu nokk bro
Spark plug 3 change cheydhu Nokki clutch plate um mariyadhaa edak mathram problem ollu accelerater release cheydh kayyi kodukumbol problem Ella a carberator issue avoo
Bike full service kazhinjadha eny carburetor check cheyya ennu vijarich irikarnnu I need your help bro
Bro your number tharoo?
പുതിയ ഷോറും എങ്ങനെ ഉണ്ട്
Bro fuel reading problem video ido
Video cheyyumbol oru athmarthathada yund bro mob no tharuo njanoru cheriya mechanica dout undengi chothikkaanaa
Bronte veedu evidya
Bro.. hero hunk പിസ്റ്റൺ te നീഡിൽ കിട്ടുമോ... ഷോറൂമിൽ ചോദിച്ചിട്ടു കിട്ടുന്നില്ല.. എവിടെ കിട്ടും
Unicorn or shine
യൂണികോൺ, ഷൈൻ സെയിം ആണോ... നന്ദി bro
@@VishnuVishnu-ou7zz yes
👍🏿👍🏿👍🏿
200ns carbroter clean cheyyan ethra roopayan?
Almost 200
Nalla pani ariyunnavanthe aduthu ponam
Athe Bruh Arayavunna aardelm kayyil kodukkunnath aahn nallath, clean cheyth kazhinjaal tune cheyyunnath nallathayirikkum
Labour charge?
Good bro ur location please?
KL53
പെരിന്തൽമണ്ണ
Bro shopinte adress with location onnu kodukko.
Alathur
Mastro ബൈക്ക് ഓടിക്കുബോൾ ഓഫാവുന്നു yedha
Service charge ethra varum
❤❤
Thank you..AS enna vandi inden kurach per ariyatte.. Aluva yil thanr eikum pine vere 2 perkm ullu 🤣
200,or 150
@@josephjobish2098 200AS
Hehe🤣
ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാൽ എല്ലാം തവിടുപൊടി😊😊😊
എവിടെയാ സ്ഥലം
Chetta ente vandikku oru problem undu ... number onnu tharamo
കർബുറേറ്ററിന്റെ ബ്രീത് ഓസ് ഇല്ല കുഴപ്പമുണ്ടോ
Hiiii broooo
Bike perilakkan license വേണോ? Arenkilum onn paranju thaa
License venda
@@175vyshakhcmechc6 license ullavarkke vandi perilakkan pattu, ennillallo
Adhaar matram mathi
Vandi peeru maarunathin licence aavashyamilla.
ഹോ, 🤔അഴിച്ചപ്പോൾ മുളകൂട്ടവും ഇല്ലിയും ആണ് ഓർമ വന്നത്.. 😂😂
bro ns inte carb 220kku set aakuvo