NS200 Missing Problem|How To Find?|Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #ns200 #missing problem #malayalam #how to find missing problen in ns 200
    ns200 കൂടുതലും മിസ്സിംഗ്‌ problems വരാറുണ്ട്, അത് എങ്ങനെയാണോ കണ്ടുപിടിക്കുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.
    Subscriber and support
    more informations:9746227558

ความคิดเห็น • 122

  • @BabithmBabith
    @BabithmBabith 2 หลายเดือนก่อน +6

    എന്റെത് bs4 മോഡൽ ns ആണ് ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു ഒരുപാട് ക്യാഷ് ചിലവാക്കി ഷോറൂമിൽ നിന്നും അവർ ഓരോന്ന് പറഞ്ഞു കാർബറ്റർ. Cdi. എഗ്നിഷൻ കോയിൽ. എഞ്ചിൻ പ്ലഗ് എല്ലാം മാറ്റി എന്നിട്ടും മാറിയില്ല ലാസ്റ്റ് ആയി വേറെ ഷോറൂമിൽ കാണിച്ചു അവർ ചെക്ക് ചെയ്തപ്പോ അതിൽ ഉണ്ടായിരുന്ന പ്ലഗ് പൾസർ 150യുടെ ആയിരുന്നു അത് മാറ്റിയപ്പോ ശെരി ആയി ns 200നു അതിന്റെ പ്ലഗ് തന്നെ ഉണ്ട് മിക്ക ഷോറുമിന്നും അവർ പറയും എല്ലാം സേം ആണ് എന്ന് എല്ലാവരും സ്‌പെയ്‌ർ വാങ്ങുമ്പോൾ അത് തന്നെ എന്ന് ഉറപ്പ് വരുത്തി വാങ്ങുക ചില ഷോറുമുകളിൽ ഒരു ഐഡിയയും ഇല്ലാത്ത പണിക്കാർ ആണ് ഉള്ളത് 350 രൂപയിൽ ഒതുങ്ങുന്ന പണിക് എനിക്ക് ചിലവായത് 15000 രൂപയുടെ അടുത്താണ്

    • @SupremeGod45
      @SupremeGod45 2 หลายเดือนก่อน

      same issue enikm und broo 6000 rpm nu mukalilott bike pokunnillla. spark plug & airfilter change akkiya seshm an. service centeril kanichappol Cdi vaccum piston carburator ithokke mari nokkendy varumnn paryunnu

    • @BabithmBabith
      @BabithmBabith หลายเดือนก่อน

      Evide sthalam number ayakku njan oru shop paranju tharam avide poyal ellam redi avum

    • @user-kk7rf1iv9f
      @user-kk7rf1iv9f 17 วันที่ผ่านมา

      ​@@BabithmBabithnumber ayakkaavo

    • @user-ot4yr6rp4s
      @user-ot4yr6rp4s 15 วันที่ผ่านมา

      ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കുറെ കഴിഞ്ഞ് വീണ്ടും മിസ്സിംഗ് തുടങ്ങി കാശ് കുറെ കളഞ്ഞു 😭 രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏

  • @vijayam1
    @vijayam1 ปีที่แล้ว +5

    Super Ansar. Missing and NS200 is a birth defect, as you correctly said. Lots of love from TN.

  • @VishnuChandrababu
    @VishnuChandrababu 24 วันที่ผ่านมา +1

    ചേട്ടാ എന്റെയും bs4 ആണ് പക്ഷേ 6 ഗിയറിൽ 83 മേലേക്ക് കേറുന്നില്ല .. അതെന്തുകൊണ്ടായിരിക്കാം..

  • @user-rx8ny6xl8k
    @user-rx8ny6xl8k ปีที่แล้ว +3

    ns 200 bs3 athile namale slowyil pokumbol missing pole feel cheyunund speedil pokumbol scenilA....but ee karanam kond carborator, ignition coil, 3 plug, magnet coil yithelam puthiyath yittu enitm maarunila nth kondaakm yigane varunath

    • @motowings6872
      @motowings6872 11 หลายเดือนก่อน

      Cdi maari nokku chilapol set aakum

  • @jithumapper7059
    @jithumapper7059 หลายเดือนก่อน +1

    Bro ende BS4 ആണ് മഴ കൊണ്ടൽ പിന്നെ ബയഗര missing aan. Start aakum pakshe raise കൊടുത്താൽ അപ്പോ തന്നെ off akum 😢. ചില സമയങ്ങളിൽ start ആവും പോലും ഇല്ല. എന്താ ചെയ്യണ്ടേ എന്ന് ഒന്ന് reply തരുമോ bro

  • @dreamcatchers4524
    @dreamcatchers4524 หลายเดือนก่อน +1

    Afr tuning oru video chyuo ns200 bs3

  • @JONAZ.
    @JONAZ. ปีที่แล้ว +1

    Usefull video chetttaaaaaaa😇👌
    Iniyum ithupole ns inte videos cheyanam❤

  • @midhunks8675
    @midhunks8675 2 หลายเดือนก่อน +1

    Bro ee odikkond erikumbo vandi missing adichit ninn pokum enit start avula 2hr 3hr kazhinj vandi on akum ns 200 anu

  • @amithraj3241
    @amithraj3241 ปีที่แล้ว +1

    bro oru 20 km oke odikkumbol vandi off ayi povunn nalla missing und ,petroll theerannal ulla same avsta power koranj koranj povunnu
    pinne vandi onn cool avmbo ok aan pinne korch odichaal same avsta...😢

  • @naturetraveller8142
    @naturetraveller8142 8 หลายเดือนก่อน +1

    N8060520 cdi kittumo Starcity 110 2008 model allengil athinu pakaram vekkan pattunna cdi undo

  • @phoenixmedia5853
    @phoenixmedia5853 10 หลายเดือนก่อน +1

    Entae nsnuu nalla missing undeyrunnu airfilterum pluggum mari cariberatour clean cheythappol missing poii

  • @itsmejk912
    @itsmejk912 8 หลายเดือนก่อน +1

    എന്റെ വണ്ടിയും same problm ആയിരുന്നു.. അത് കണ്ടെത്താൻ ചില മെക്കാനിക്കിന് കഴിഞ്ഞില്ല vacum പിസ്റ്റൺ എന്താണ് പോലും അറിയാത്ത ഊളകൾ ഉണ്ട് മെക്കാനിക് ആണെന്ന് പറഞ്ഞു നടക്കുന്നു.
    ഞാൻ പറഞ്ഞു കൊടുത്തു ചെയ്യിച്ചു spark പ്ലഗ് മാറ്റി carbratar ക്ലീൻ ആക്കി. Vacum piston change ആക്കി..
    വണ്ടി ok ആയി 👍🏻

    • @user-hp8xd3vm5t
      @user-hp8xd3vm5t 5 หลายเดือนก่อน

      Complaint endayirunnu

    • @itsmejk912
      @itsmejk912 5 หลายเดือนก่อน

      @@user-hp8xd3vm5t വണ്ടി ഓഫ് ആവുക..
      പിന്നെ സെൽഫ് അടിച്ചിട്ടും സ്റ്റാർട്ടിങ് motor കറങ്ങും എൻജിൻ സ്റ്റാർട്ട്‌ ആയി കിട്ടുന്നില്ല..

  • @mohammedfawascm4170
    @mohammedfawascm4170 ปีที่แล้ว +11

    Ns 200 bs4 Runningil slow cheyyan clutch pidikkumbol idakk idakk off ayi pokunnund ndayirikkum karam (10-30km/h)

  • @ctpazhassi5245
    @ctpazhassi5245 ปีที่แล้ว +1

    Bro ente NS 200 ane primary spark plug chodichapol duke200 nte ane thannath ath ns200 suiet akumo

  • @user-sm6ts2iq2q
    @user-sm6ts2iq2q 6 หลายเดือนก่อน

    Charcoal canisterum purge valve ,sai unit pdroblem undelum missing, rpm variation kanikkumo?

  • @adarsh7267
    @adarsh7267 ปีที่แล้ว

    2014 ns eaduthu ippo eathand 70k km aayi but eanik itha vara mixing vanittilla engine side oru saathanm ith vara ilakitte polum illaa...full service center service aanu...
    Cd unit complaint vanitte undayirinnu over voltage kayri battery cd unit poyii

  • @konandarmedia9646
    @konandarmedia9646 ปีที่แล้ว +1

    Tank ൽ നിന്ന് Air പുറത്തേക്ക് പോകുന്നില്ല എങ്കിൽ എന്ത് ചെയ്യണം

  • @abdul_basith.v
    @abdul_basith.v ปีที่แล้ว +2

    Bro Dominar 400 Kurach oodi kayinj heat aayi kayinjal pinne evidelum nirthiyal pinne start aavaan seen aan...
    Plug petrol filter airfilter engine oil ellam change aakki cold start inu oru prblm illa endh kondaakum ingane...?

    • @tunes_hub3731
      @tunes_hub3731 ปีที่แล้ว

      Bro same problem aah enikum.... Entha problem ennu manasilayo 🙄

    • @abdul_basith.v
      @abdul_basith.v ปีที่แล้ว

      @@tunes_hub3731 solve aay bro ..

  • @akshaytv8834
    @akshaytv8834 ปีที่แล้ว

    Bro ente 2012 Pulsar 150
    First gearil ninn Second gearilekk gear veezhunnilla, Second idumbol vandi nuter aavunnu, kurach divasam aayi ingane enthannu problem

  • @akshaykv1913
    @akshaykv1913 ปีที่แล้ว

    Bro karizma kk pulser bikinte magnet puller upayogikkan pattuvo?plz reply

  • @AJUZZVLOGS
    @AJUZZVLOGS 3 หลายเดือนก่อน

    bro enta ns nalla missing und ,silencerintey thazhey hole veenu poranju vandi nirthumbol nalla കരട് potttununund. ..

  • @unnithandharan3814
    @unnithandharan3814 ปีที่แล้ว +1

    2014 hero meastro, right സൈഡ് എഞ്ചിന്റ് അടിയിൽ നിന്ന് ഓയിൽ ലീക്ക്. വർക്ക്‌ ഷോപ്പിൽ കാണിച്ചു engine അഴിക്കണം വാഷർ മാറണം എന്ന് പറഞ്ഞു. ചെയ്യിപ്പിച്ചില്ല, mech ബ്ലോഗിൽ ചോദിച്ചു ചെയ്യാൻ തീരുമാനം, വണ്ടി ഓടി റിയർ വീൽ നല്ലത് പോലെ ചൂടും ആകുന്നു, ഇപ്പോൾ engin ഓയിൽ വീട്ടിൽ വച്ചു കൂടെ കൂടെ ടോപ് അപ്പ്‌ ചെയ്യുന്നു, പഴയ വീഡിയോയിലും ഇതേ പറ്റി ചോദിച്ചു അവിടുന്ന് മറുപടി തന്നില്ല, ഇതിന് engine അഴിക്കേണ്ടതായി ഉണ്ടോ,

    • @nafihmuhammed1536
      @nafihmuhammed1536 ปีที่แล้ว

      Yes

    • @adithyanks2060
      @adithyanks2060 ปีที่แล้ว

      Oli kurayunnunde azhikkanam cylinder mathram

    • @unnithandharan3814
      @unnithandharan3814 ปีที่แล้ว

      Mech vlog എഞ്ചിനീയർ അഡ്വൈസ് പ്രതീക്ഷിക്കുന്നു

    • @umeshus5388
      @umeshus5388 ปีที่แล้ว

      Oil leak matre ollo? Or smoke indo

  • @user-gj5rc1oz4z
    @user-gj5rc1oz4z หลายเดือนก่อน +1

    BS6 വണ്ടിയുടെ ബാറ്ററി കുറഞ്ഞാൽ missing problem ഉണ്ടാകുമോ 🤔

    • @mechvlog
      @mechvlog  หลายเดือนก่อน

      Yes

  • @muthalibpk5944
    @muthalibpk5944 ปีที่แล้ว +2

    Passion pro runningil off akunnu, enthayirikkum problems...

    • @abhiramc9447
      @abhiramc9447 ปีที่แล้ว

      Carburettor aano ,clean cheyth nokku

    • @vishnuv8079
      @vishnuv8079 ปีที่แล้ว

      HT coil ninnum pluglek pokunna wire loose aaayirikkum..

  • @Jsnguessing
    @Jsnguessing ปีที่แล้ว +1

    Yamaha fz./ fazer... 2012 old മോഡൽ മിസ്സിംഗ്‌ ആർക്കും കണ്ടു പിടിക്കാൻ പറ്റുന്നില്ല.. പറ്റുമെങ്കിൽ അതൊന്നു പറയാമോ???

    • @umeshus5388
      @umeshus5388 ปีที่แล้ว

      Chyn ullath chythal marum

    • @akhilav2147
      @akhilav2147 ปีที่แล้ว

      Ethra nokkiyalum marilla bro

    • @BabithmBabith
      @BabithmBabith 2 หลายเดือนก่อน

      പ്രധാന പ്രോബ്ലം എഞ്ചിൻ പ്ലഗ് ആണ് ബ്രോ. എല്ലാ ഷോപ്പിന്നും നമ്മൾ വാങ്ങുമ്പോൾ പൾസർ 150. 220 ഇവയുടെ പ്ലഗ് ആണ് എടുത്ത് തര അവർ ns200നു അതിന്റെ പ്ലഗ് വേറെ തന്നെ ഉണ്ട് അത് ഇട്ടാൽ മിസ്സിംഗ്‌ ഉണ്ടാവില്ല ente അനുഭവത്തിന്നു പറയാണ്

  • @SunilKumar-gd1qy
    @SunilKumar-gd1qy ปีที่แล้ว +1

    Nice informative video.

  • @luttapigamingofficel5495
    @luttapigamingofficel5495 5 หลายเดือนก่อน

    enta vandi anganayan kore workshopil kond poyi annatt avar kozhappollann paranj thirich vittu

  • @Sreerag333
    @Sreerag333 ปีที่แล้ว

    Pulsar 220 ill ഇങ്ങനെ check chayan പറ്റോ

  • @ajayampadi3205
    @ajayampadi3205 ปีที่แล้ว +2

    Le Unicorn, ith okay enth
    Iam the missing king

  • @joelpsaji5114
    @joelpsaji5114 ปีที่แล้ว

    Bro ethra km vecha vaccum piston change cheyande

  • @vikasparihar5199
    @vikasparihar5199 11 วันที่ผ่านมา +1

    Brother Hindi me video bnao brother smjh ni aati aapki language

  • @devinerider7626
    @devinerider7626 9 หลายเดือนก่อน +1

    Can you please tell me in Hindi or English please 🥺 because my ns200 is also missing after 5k rpm

  • @rdxaffi2913
    @rdxaffi2913 ปีที่แล้ว +1

    speedl pombo vandi off ann fule illathe pole pne 5 mnts ambo start ann endha ayirikkum prshnam

    • @dshypper-x5564
      @dshypper-x5564 6 หลายเดือนก่อน

      Same problem nthua athu 🙂

  • @CHARLI_MOTOVLOGZ
    @CHARLI_MOTOVLOGZ ปีที่แล้ว +1

    Bro ente vandi RPM limit correct nilkunnila
    Chilapol 1500 rpm 2000 rpm enokaya kanikunnne

    • @haristalker
      @haristalker ปีที่แล้ว +2

      പ്ലഗ് ചെക്ക് ചെയ്യ്... മാറിയില്ലേൽ HT കോയിൽ ഒന്നും നോക്ക്

  • @athulsnair5103
    @athulsnair5103 ปีที่แล้ว

    Electric gun Onnu parichayapeduthamo

  • @AJUZZVLOGS
    @AJUZZVLOGS 3 หลายเดือนก่อน

    bro shope evidaanu ..eniku kond varaan aanu

  • @sonyfrancis9095
    @sonyfrancis9095 ปีที่แล้ว

    Ente 200ns missing u d slow odikumbol
    Pine bhayankara vibration an ☹️😥

  • @vaishnavcr2555
    @vaishnavcr2555 24 วันที่ผ่านมา +1

    Bro workshop evide aane

    • @mechvlog
      @mechvlog  24 วันที่ผ่านมา

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @bchd8614
    @bchd8614 ปีที่แล้ว +1

    Hair Style 😂👍🔥

  • @aji6889
    @aji6889 ปีที่แล้ว

    Nice video ashanea🙏🙏👍

  • @jamsheedjamsheed6155
    @jamsheedjamsheed6155 ปีที่แล้ว

    Bro yevidy stalam

  • @rikildonbosco2242
    @rikildonbosco2242 ปีที่แล้ว

    Bs3 model 4000rpm vare missing und ath kazhinjal kuzhappam onnum illa enthayirikkum karanam

  • @user-bn9st8mm7c
    @user-bn9st8mm7c 7 หลายเดือนก่อน +1

    Chettanta workshop evidaya

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @umeshus5388
    @umeshus5388 ปีที่แล้ว +1

    Sathyathil complaint enthinte aarnnu??

  • @firewingsbuddies8969
    @firewingsbuddies8969 ปีที่แล้ว

    Bro fz 16 millage kitunilla

  • @vishnuinjakkadu6523
    @vishnuinjakkadu6523 หลายเดือนก่อน +1

    Bro Shop eavida

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @atozmedia48
    @atozmedia48 10 หลายเดือนก่อน +1

    Bro workshop evideya??

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @kiranlal7142
    @kiranlal7142 ปีที่แล้ว

    Chetta activa cluctch reparing vdieo idana

    • @AadhiX3
      @AadhiX3 3 หลายเดือนก่อน

      😂😂

  • @sujilsudhakaran479
    @sujilsudhakaran479 ปีที่แล้ว

    Bro ente ns 200 bs3 fist 5 km kazhinja 3000to 4000 rpm edelu mathram missing cdi plug okke marinoki

    • @afijithsp5413
      @afijithsp5413 11 หลายเดือนก่อน

      Same problem rpm nedle vibration undo?

    • @vishnukk6481
      @vishnukk6481 22 วันที่ผ่านมา

      ​@@afijithsp5413same issue bro Ida set ahyo?

  • @abhijithc7682
    @abhijithc7682 ปีที่แล้ว +1

    NS200 BS6 use cheyunnavar user experience share cheyamo?

    • @ilhanayoob7187
      @ilhanayoob7187 ปีที่แล้ว

      Nallathan bro

    • @abhijithc7682
      @abhijithc7682 ปีที่แล้ว

      @@ilhanayoob7187 bro use cheyunundo?

    • @ilhanayoob7187
      @ilhanayoob7187 ปีที่แล้ว

      @@abhijithc7682 bs6 first version arnn nteth

    • @abhijithc7682
      @abhijithc7682 ปีที่แล้ว

      @@ilhanayoob7187 video parayunnapole bs4 il ulla missing complaints bs6 il undo? Mileage okke engane und?

    • @ilhanayoob7187
      @ilhanayoob7187 ปีที่แล้ว

      @@abhijithc7682 mileage 35,40 okke ind missing odikumbo illa speedokke kerum. Petten accelerator thirikumba missing ind enginokke onn heat aayal ath indavula

  • @user-iv7xn7ei7b
    @user-iv7xn7ei7b ปีที่แล้ว

    LOCATION EVIDEYA BRO

  • @one_man_army_25
    @one_man_army_25 หลายเดือนก่อน +1

    Bro plce evide anu

    • @mechvlog
      @mechvlog  หลายเดือนก่อน +1

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

    • @one_man_army_25
      @one_man_army_25 หลายเดือนก่อน +1

      @@mechvlog tnqq bro ete vandi onnu kanaikan ayaraunu bride work allm poli anu . But njn trivandrum ayii poiii

    • @mechvlog
      @mechvlog  หลายเดือนก่อน

      👍🏻

    • @mechvlog
      @mechvlog  หลายเดือนก่อน

      Link open chythal contact number kitum tto 🙌🏻

  • @ilhanayoob7187
    @ilhanayoob7187 ปีที่แล้ว +1

    Bs6 fi ns missing varanentha?

    • @mrcivilian-ni2lb
      @mrcivilian-ni2lb หลายเดือนก่อน +1

      Pumping ano bro missing

    • @mrcivilian-ni2lb
      @mrcivilian-ni2lb หลายเดือนก่อน

      Solve ayo problem enth arunnu

  • @aptricks5723
    @aptricks5723 ปีที่แล้ว

    Big fan

  • @gggeorge
    @gggeorge ปีที่แล้ว

    Petrol illand oodiyal vacuum piston pokumo?

    • @condentcreator
      @condentcreator ปีที่แล้ว

      Illa ath anne thiranju varum

    • @gggeorge
      @gggeorge ปีที่แล้ว

      @@condentcreator ?

  • @skumar7050
    @skumar7050 ปีที่แล้ว

    Super

  • @manavalans3975
    @manavalans3975 10 หลายเดือนก่อน +1

    Bro location evda

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @adarshprakash9360
    @adarshprakash9360 ปีที่แล้ว

    Ns 🖤

  • @anuk9594
    @anuk9594 ปีที่แล้ว

    First❤

  • @Natural4015
    @Natural4015 11 หลายเดือนก่อน +1

    ചേട്ടാ നമ്പർ തരുമോ plz

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
      Open the link

  • @user-uu1mi4xh4r
    @user-uu1mi4xh4r ปีที่แล้ว

    contact number thar
    amo...ente vsndi vazhila

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy