വളരെ പ്രയോജന പ്രദം.. വൃദ്ധ സദനങ്ങൾ എന്ന വിലകുറച്ചു കാണുന്ന എല്ലാ മലയാളികളും ഇങ്ങനെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. നന്ദി! സ്നേഹം!🙏🏻🌹
It's a good concept and I am very much impressed. It can't be classified as an old-age home but a place where retired people can spend their remaining span of time in hnour and with pride. Need more details about the project and initiative. Kudos!!
വളരെ നന്നായിരിക്കുന്നു. പൈസ കുറവോ കൂടുതലോ ആകട്ടെ. പല കാര്യങ്ങളും ഇങ്ങനെ വീഡിയോ കാണുന്നതിന്റെ പേരിൽ മാത്രമായിരിക്കും പലരും അറിയുന്നത്. നമുക്ക് പറ്റുന്നത് നമുക്കു നോക്കാം. അല്ലാത്തത് അതിനു പ്രാപ്തി ഉള്ളവർക്കു വാങ്ങാലോ. ആരെങ്കിലുമൊക്കെ വാങ്ങുന്നതുകൊണ്ടാണല്ലോ അവർ ഇങ്ങനെ പണിയുന്നത്. എന്തായാലും സഹോദരിക്ക് നന്ദി 🌹
എന്തിന് retire home എത്ര വയസ്സ് ആയാലും പരമാവധി ട്രാവൽ ചെയ്യുക ഇന്ത്യയിൽ മലയാളി 50 വയസായാൽ റിട്ടയർ ആകുന്ന സ്വഭാവം മാറ്റണം change ur life style and food and enjoy maximum🙏🏻
ഇത് നാട്ടിൽ പോവുമ്പോൾ കണ്ടപ്പോൾ video എടുത്തു എന്നേയുള്ളൂ. എനിക്കു feel ചെയ്തത് പറയുകയും ചെയ്തു. ബാക്കി technical, financial ആയ കാര്യങ്ങൾ പറയാൻ എനിക്കു പറ്റില്ലല്ലോ. അവരുടെ നമ്പർ description ൽ കൊടുത്തിരുന്നു.+91 79076 98478
Vedio is not clear. Old age home?? How much per month. Total cost per month. It is Aurvedic centre?? Total cost of apartments?? Yoga is ok. Confusing Vedio. Why more speed??
കുറ്റം പറയുന്നവരോടാണ് ... ഒരു സ്ഥാപനത്തിൽ പോയി കണ്ടപ്പോൾ അറിഞ്ഞ കാര്യങ്ങൾ video ഇട്ടുവെന്നേയുള്ളൂ. ഇതിന്റെ technical വശങ്ങളെക്കുറിച്ചോ finance നേക്കുറിച്ചോ പറയാൻ ഞാനാളല്ല. genuine ആയി എന്തെങ്കിലും അറിയേണ്ടവർക്ക് വിളിക്കാൻ ഒരു നമ്പർ അവർ തന്നിരുന്നു. ഇവിടെ കൊടുക്കുന്നു. +91 79076 98478... Sivadas
സർകാർ വൃദ്ധ സദനങ്ങൾ നടത്തുന്നുണ്ട് സുഹൃത്തേ. അവിടെ വലിയ ചിലവില്ല. നല്ല cheap ആയിരിക്കും. മിക്ക district lum ഉണ്ട്. ആവശ്യം ഉണ്ടു എങ്കിൽ അന്വേഷിക്കുക. സർകാർ ചെയ്യുന്ന കാര്യങ്ങൽ private ആൾക്കാരുടെ അടുക്കൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ല. ശെരി അല്ലെ കൂട്ടുകാരെ.😊❤
അമ്പത് കഴിഞ്ഞാൽ ചെറുപ്പമാകാനല്ല ശ്രമിക്കേണ്ടത് പക്വത ഉണ്ടാകാനും മാതൃകാ ജീവിതം നയിച്ച് ഈ ലോകത്തീന്ന് മര്യാദക്ക് കരഞ്ഞ് നിലവിളിക്കാതെ ജീവൻ വിട്ട് പോകാൻ തയ്യാറെടുക്കുകയുമാണ് വേണ്ടത്.
Reality bayakkunnathaanu manassine cheruppamaakki vekkaan prerippikkunnathu.praayamaavuka ennathum maranam ennathumaaya valya oru reality ndallo.its a torture ,in a way .pandu prayamaavaane nivrithi undaayirunnullu.innu nalla koottaaymayum adichu polikkaanulla avasaranhalum dhaaralam.pakshe at the end of the day,We r alone and reminded of our reality.so it's a deviation for some time.pinne vaardhakyathil adhikam adichu polikkaan poyaal ee lokam vittu povaanulla manassundaavilla.its a trap.so what u said is true. 😊
മക്കളുടെ സാമീപ്യം സ്നേഹം കരുതൽ മോശമല്ലാത്ത ഭക്ഷണം എല്ലാമുള്ള അച്ഛൻ അമ്മമാർ മക്കളുടെ കൂടെ ജീവിച്ചു മരിക്കുക മക്കൾ അടുത്തി ല്ലാവർ എന്തു ചെയ്യും ഒരോ ജില്ലയിലും മീഡിയം old Home വരണം ഒരു മുറി ടെയ്ലറ്റ് 10 -15 ലക്ഷം ആകാം നിത്യചിലവിന് വേറെയും മക്കൾ താങ്ങാവുന്ന രീതിയിലുള്ളത് സെലക്റ്റ് ചെയ്യുക❤❤❤
അവിടെ കണ്ടവരെല്ലാം happy ആയിരുന്നു. Caption ഇഷ്ടമുള്ള തിടാമല്ലോ. പിന്നെ ഞാൻ അവരുടെ agent അല്ലല്ലോ വിലയും ഒക്കെ പറയാൻ. അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. genuine ആയിട്ടുള്ളവർ enquiry ചെയ്യുമല്ലോ
നഴ്സിംഗ് പരിചരണം ഒന്നും ആവശ്യമില്ലെങ്കിൽ സ്വന്തം വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയി കഴിയുന്നതാണ് നല്ലതു. അതാണ് സ്വാഭാവികമായ സന്തോഷവും സൗകര്യവും ആനന്ദവും നൽകുന്നത്. അസുഖമായി കിടപ്പിലായാൽ പിന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രൊഫെഷണൽ പരിചരണം ആയിരിക്കും നല്ലതു.
നിങ്ങളെപ്പോലെയൊക്കെ ഉള്ളവർക്ക് ധാരാളം പറ്റും !! എന്നെപ്പോലെയുള്ളവർക്ക് കുറച്ചു കൂടി കഴിയേണ്ടി വരും ! പ്രാരാബ്ധം !!🙂 കൂടുതൽ അറിയണമെങ്കിൽ ഈ നമ്പറിൽ വിളിക്കൂ.+91 79076 98478 .Mr Sivadas
ഫ്ലാറ്റ് സ്വന്തം പേരിലാണോ? മറ്റൊരാൾക്ക് വില്കാമോ? ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കൂടാവകാശം ഉണ്ടോ? 10000 രൂപ മൈന്റെനൻസ് ൽ നഴ്സിംഗ് കെയർ, ഫുഡ്, മെഡിസിൻ എല്ലാം ഉൾപെടുമോ?...😇
വളരെ പ്രയോജന പ്രദം.. വൃദ്ധ സദനങ്ങൾ എന്ന വിലകുറച്ചു കാണുന്ന എല്ലാ മലയാളികളും ഇങ്ങനെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. നന്ദി! സ്നേഹം!🙏🏻🌹
വൃദ്ധൻ എന്നാൽ അഭിവൃദ്ധി നേടിയവൻ എന്നർത്ഥം
മക്കൾ എല്ലാം വിദേശത്ത് അയവർക്ക് ഒറ്റപ്പെടത്തെ ഒരിടം very useful
Very useful makkale depend chyathe jeevikam
Camara moving fast…… slow down little bit. nice place. 👍🙏🏻😀
നല്ല സുഖമുണ്ട് കാണാൻ
വിശ്രമജീവിതം ആസ്വദിക്കാൻ അനുയോജ്യം തന്നെ
തീർച്ചയായും ഇത് നല്ലൊരു കാര്യം തന്നെ....
It's a good concept and I am very much impressed. It can't be classified as an old-age home but a place where retired people can spend their remaining span of time in hnour and with pride. Need more details about the project and initiative. Kudos!!
നല്ല മനസ്സ്
ആര്ക്കെങ്കിലും ഉപകാരപെടുമെങ്കില് അത് . Share ചെയ്താല് ഉപകാരപ്രദം .Thankyou.
അതേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ advertisement ആയി ചെയ്തതല്ല🙂
വളരെ നന്നായിരിക്കുന്നു. പൈസ കുറവോ കൂടുതലോ ആകട്ടെ. പല കാര്യങ്ങളും ഇങ്ങനെ വീഡിയോ കാണുന്നതിന്റെ പേരിൽ മാത്രമായിരിക്കും പലരും അറിയുന്നത്. നമുക്ക് പറ്റുന്നത് നമുക്കു നോക്കാം. അല്ലാത്തത് അതിനു പ്രാപ്തി ഉള്ളവർക്കു വാങ്ങാലോ. ആരെങ്കിലുമൊക്കെ വാങ്ങുന്നതുകൊണ്ടാണല്ലോ അവർ ഇങ്ങനെ പണിയുന്നത്. എന്തായാലും സഹോദരിക്ക് നന്ദി 🌹
Varthamanum vallichu nettunath neruthuka plz
Builtech Rajan sir നെ ഇത് പാലക്കാട് ചെയ്യാൻ കഴിയു.അഭിനന്ദനങ്ങൾ
Once the last unit is sold, how will the maintenance of this whole layout be ?
50-60 all are numbers now, Madam😊. Yes definitely it's a very informative video..
Thanks dear for sharing the details ❤
Hi,super🎉❤
ഇത് കലക്കി ട്ടോ ❤
എന്തിന് retire home എത്ര വയസ്സ് ആയാലും പരമാവധി ട്രാവൽ ചെയ്യുക ഇന്ത്യയിൽ മലയാളി 50 വയസായാൽ റിട്ടയർ ആകുന്ന സ്വഭാവം മാറ്റണം change ur life style and food and enjoy maximum🙏🏻
Makkalkkonnum nokkan pattatha, thalparyamillatha avasthayanenkil agathi mandhirathil pokunnathinu pakarm kurekkoode mechappetta jeevitham aagrahikkunnavarkku kure panam kaiyilundenkil, allenkil makkal tharan thayyaranenkil theerchayayum thiranjedukkan pattiya thamasa sthalam. Pakshe, ottayanenkilo, bharya illathavaro bharthavillathavaro aanenkil, avide paricharanathinalundavumo? Oro veedano (one BHK), 2 BHK flats)?, enthanu Vila? Bhakshanathinum Mattu karyangalkkum, chikilsakkum ellam koode enthayirikkum monthly expenditure , ithellam arinjal mathrame aarkkenkilum upakarikkoo. Palakkad pothuve treatment facilities kuravanu , nalla Hitech hospitals ottappalathonnum illa ennanarivu.
Very useful information.good
ഒറ്റപ്പെടുന്നവർക്കേ അതിന്റെ വിഷമം മനസിലാവു ❤
അഭിനന്ദനങ്ങൾ.. ജീവിതം ഒന്നേ ഉള്ളു.. മുന്തിരി ചാർ പോലുള്ള ഈ ജീവിതം ആസ്വദിച്ചു.... സന്തോഷത്തോടെ.. അതിനുള്ള ഒരു മനസ്
. ദൈവത്തിന്റെ സമ്മാനം.
Beautiful places
Good one
Vericose vein
Back pain
Treatment undo
Thanku for reply and information
Very useful good ❤️❤️👌👌👌👍👍👍
Kottayam മുതൽ കൊല്ലം വരെ ഉണ്ടെങ്കിൽ!.😅
Usefull information ..പ്രയോജനപ്പെടുത്തണം👌👌👍
സഹോദരി നല്ല തിരക്കിൽ ആണല്ലോ. ക്യാമറ ഭയങ്കര സ്പീഡ്
അത്രയൊന്നും expert അല്ലെന്നേ.
Good one 👍
Useful video
Biltech Ranjan chettante sthapanam alle
Super 😍🎉
Very good information
Rate entha parayathe
Medical important
Very good❤
Useful, should have included the rate also.
ഇത് നാട്ടിൽ പോവുമ്പോൾ കണ്ടപ്പോൾ video എടുത്തു എന്നേയുള്ളൂ. എനിക്കു feel ചെയ്തത് പറയുകയും ചെയ്തു. ബാക്കി technical, financial ആയ കാര്യങ്ങൾ പറയാൻ എനിക്കു പറ്റില്ലല്ലോ. അവരുടെ നമ്പർ description ൽ കൊടുത്തിരുന്നു.+91 79076 98478
Trivandru districtil undo ithu pole🥰🥰
അറിയില്ല. ഉണ്ടാവും എന്തായാലും.
കഴക്കുട്ടത്തിനടുത് സായി ഹോം ടൌൺ ഉണ്ട് 25lacs ന് വില്ല ആണ് ഇതുപോലെ അവിടെയും ഡോക്ടർ ഫെസിലിറ്റി എല്ലാം ഉണ്ട്
Nice presentation. New friend ❤
Vedio is not clear. Old age home?? How much per month. Total cost per month. It is Aurvedic centre?? Total cost of apartments?? Yoga is ok. Confusing Vedio. Why more speed??
You can enquire in the given number. I just made a video when I visited there.
Hai prasanna..
Camera shaking too much 😞
I know. too much sunlight
Camera shaking!!!!!
Eppo vebamengilum vidam enna condition undo?
വേണമെങ്കിൽ വിൽക്കാം. വാടകക്ക് കൊടുക്കാം.
informative..
കുറ്റം പറയുന്നവരോടാണ് ... ഒരു സ്ഥാപനത്തിൽ പോയി കണ്ടപ്പോൾ അറിഞ്ഞ കാര്യങ്ങൾ video ഇട്ടുവെന്നേയുള്ളൂ. ഇതിന്റെ technical വശങ്ങളെക്കുറിച്ചോ finance നേക്കുറിച്ചോ പറയാൻ ഞാനാളല്ല. genuine ആയി എന്തെങ്കിലും അറിയേണ്ടവർക്ക് വിളിക്കാൻ ഒരു നമ്പർ അവർ തന്നിരുന്നു. ഇവിടെ കൊടുക്കുന്നു.
+91 79076 98478... Sivadas
Good 👍
If I go there can I bring my pet dog with me to stay?
Nice
തിരുവനന്തപുരത്ത് ഇതുപോലെ വല്ലതും ഉണ്ടോ
Yes.
സായ് ഗ്രാമം
Is it too much expensive??? 🙏
not really. ഇന്നത്തെക്കാലത്ത് ഒരു middle class ആൾക്ക് സാധിക്കുന്ന budget ആണെന്നു തോന്നി!!
Kollallo
Pavapettavanu endagilum undo?
ഞാനും പാവപ്പെട്ട ആൾ തന്നെ. എന്നെങ്കിലും ഒരു ദിവസം വരുമായിരിക്കും.😌
സർകാർ വൃദ്ധ സദനങ്ങൾ നടത്തുന്നുണ്ട് സുഹൃത്തേ. അവിടെ വലിയ ചിലവില്ല. നല്ല cheap ആയിരിക്കും. മിക്ക district lum ഉണ്ട്. ആവശ്യം ഉണ്ടു എങ്കിൽ അന്വേഷിക്കുക.
സർകാർ ചെയ്യുന്ന കാര്യങ്ങൽ private ആൾക്കാരുടെ അടുക്കൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ല. ശെരി അല്ലെ കൂട്ടുകാരെ.😊❤
പണം ഇല്ലെങ്കിൽ, വാരാണസി തന്നെ ശരണം 😮😮😮
Motivation to live further
Where is This
തേനൂർ, പാലക്കാട്.
What is the price for one bedroom or two bedroom apartment
Number description ൽ കൊടുത്തിട്ടുണ്ട്. വിളിച്ചു നോക്കു ട്ടോ.
Halo, prasanna This is me Ammini, we are classmates super
How much money
നമ്പർ കൊടുത്തിട്ടുണ്ട്. Please call.
❤❤good one
നമ്മുടെ സ്വന്തം പാലക്കാട് ❤️❤️❤️ നമ്മുടെ സ്വന്തം പാലക്കാടൻ നായർ ഭാഷ ചേച്ചി ❤️❤️❤️
What about mosquitoes
എന്നെ കടിച്ചില്ല കൊതുക് ! അത്രയല്ലേ എനിക്ക് പറയാൻ പറ്റൂ!😄
അമ്പത് കഴിഞ്ഞാൽ ചെറുപ്പമാകാനല്ല ശ്രമിക്കേണ്ടത് പക്വത ഉണ്ടാകാനും മാതൃകാ ജീവിതം നയിച്ച് ഈ ലോകത്തീന്ന് മര്യാദക്ക് കരഞ്ഞ് നിലവിളിക്കാതെ ജീവൻ വിട്ട് പോകാൻ തയ്യാറെടുക്കുകയുമാണ് വേണ്ടത്.
എനിക്ക് തോന്നുന്നത് മനസ്സ് എപ്പോഴും ചെറുപ്പമാക്കി വക്കണം എന്നാണ്. പക്വതയും ചെറുപ്പവുമായി ബന്ധമൊന്നുമില്ല.
@@walkntalkwithprasanna2004താങ്കൾ എല്ലാ കമന്റ്സ്നും replay കൊടുക്കരുത്.....വയസ്സാകുമ്പോൾ മനസ്സല്ല ചെറുപ്പമകേണ്ടത് ശരീരമാണ്...മനസ്സ് വയസ്സിനനുസരിച്ചു ബാലൻസ് ചെയ്യണം...ഒരു ത്രാസിൽ ഒരു തട്ടിൽ മനസ്സും മറ്റെ തട്ടിൽ വയസ്സും വച്ചാൽ തുല്യ മായിരിക്കണം....എന്നാൽ ശരീരികരോഗ്യം യ്പ്പോഴും യുവത്വം തുളുമ്പണം ....മനസ്സികരോഗ്യം പ്രായത്തിന്റെ പക്വതയും കാണിക്കണം.
Reality bayakkunnathaanu manassine cheruppamaakki vekkaan prerippikkunnathu.praayamaavuka ennathum maranam ennathumaaya valya oru reality ndallo.its a torture ,in a way .pandu prayamaavaane nivrithi undaayirunnullu.innu nalla koottaaymayum adichu polikkaanulla avasaranhalum dhaaralam.pakshe at the end of the day,We r alone and reminded of our reality.so it's a deviation for some time.pinne vaardhakyathil adhikam adichu polikkaan poyaal ee lokam vittu povaanulla manassundaavilla.its a trap.so what u said is true. 😊
50 akan waiting veno?mathrukajeevitham ippol thanne thudangamallo
മക്കളുടെ സാമീപ്യം
സ്നേഹം കരുതൽ മോശമല്ലാത്ത ഭക്ഷണം
എല്ലാമുള്ള
അച്ഛൻ അമ്മമാർ മക്കളുടെ കൂടെ ജീവിച്ചു മരിക്കുക
മക്കൾ അടുത്തി ല്ലാവർ
എന്തു ചെയ്യും
ഒരോ ജില്ലയിലും മീഡിയം old Home വരണം
ഒരു മുറി ടെയ്ലറ്റ്
10 -15 ലക്ഷം ആകാം
നിത്യചിലവിന്
വേറെയും മക്കൾ താങ്ങാവുന്ന രീതിയിലുള്ളത് സെലക്റ്റ് ചെയ്യുക❤❤❤
Good❤❤
What is the rate
Please call in the given number
കോഴിക്കോട് ഇതേ പോലെ വരണം. സ്ഥാലം ഞങ്ങൾ erpadakkam
Super❤
🤍💜🤍💜🤍💜👌👌👌💜🤍💜🤍
Useful and informative video.
സംസാരിക്കുമ്പോൾ ഇടക്കിടെ ബ്രേക്ക് ഇടുന്നത് എന്തിനാണ്. പക്ഷെ കേൾക്കാൻ രസം ഉണ്ട്
Kayyil irikkunna cash koduthu 4star flat vangiyal yengane cheruppamakum,soorthe,,,, oru video yedukkumbol full detail cost,facilities, andclear editting, nañayirikkanm. Captions kollam cheruppm,,,
അവിടെ കണ്ടവരെല്ലാം happy ആയിരുന്നു. Caption ഇഷ്ടമുള്ള തിടാമല്ലോ. പിന്നെ ഞാൻ അവരുടെ agent അല്ലല്ലോ വിലയും ഒക്കെ പറയാൻ. അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. genuine ആയിട്ടുള്ളവർ enquiry ചെയ്യുമല്ലോ
നഴ്സിംഗ് പരിചരണം ഒന്നും ആവശ്യമില്ലെങ്കിൽ സ്വന്തം വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയി കഴിയുന്നതാണ് നല്ലതു. അതാണ് സ്വാഭാവികമായ സന്തോഷവും സൗകര്യവും ആനന്ദവും നൽകുന്നത്.
അസുഖമായി കിടപ്പിലായാൽ പിന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രൊഫെഷണൽ പരിചരണം ആയിരിക്കും നല്ലതു.
ഞാൻ പുറത്ത് നിന്ന് kanditund ഇത് ആരുടെയോ veed ആണ് എന്നാ കരുതിയിരുന്നത് ബോഡ് ഞാൻ kandath ആയിട്ട് ഓർമ ഇല്ല
Super
👍
എത്ര കിട്ടി, ചേച്ചീ. ഒരു സ്വിമ്മിങ് പൂൾ? മക്കളോട് പറയുക ഒന്ന് book ചെയ്യുവാൻ?
The amount should have been mentioned...
I know. I can't mention it because I am not working for them. I've mentioned a number of a responsible person..
Welcome To Bachan's Casa Cherai Beach Kerala
Sure. When I come to Kerala, will try to visit there 🥰
👍🏻.. 👌. Namukkoke pattumo.... Kettitu costly anennu thonnunnu....
നിങ്ങളെപ്പോലെയൊക്കെ ഉള്ളവർക്ക് ധാരാളം പറ്റും !! എന്നെപ്പോലെയുള്ളവർക്ക് കുറച്ചു കൂടി കഴിയേണ്ടി വരും ! പ്രാരാബ്ധം !!🙂 കൂടുതൽ അറിയണമെങ്കിൽ ഈ നമ്പറിൽ വിളിക്കൂ.+91 79076 98478 .Mr Sivadas
Very useful
What is the cost or rent
enquiry ക്ക് നമ്പർ കൊടുത്തിട്ടുണ്ട് descriptionൽ ട്ടോ. ഞാൻ അതിൽ work ചെയ്യുന്ന ആളല്ല
Nice, but what do you do the whole day?
community living ആണല്ലോ. retired ആയ ആൾക്കാർ ചെയ്യുന്നത് എന്തും ചെയ്യാം.
stay with our house with kids and family..That’s better than anything…
Very useful info.
70 vayasum Cheruppama Mashe!!!
Ulla kudil nallathu
Expence please
description ൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ. ഞാൻ അവരുടെ agent ഒന്നുമല്ല. ഞങ്ങൾ ടെ നാട്ടിലെ ഒരു കാര്യം video ചെയ്തു എന്നേയുള്ളൂ😌
Thank you
❤Nice
Nice
Shaking camera...
60 ലക്ഷം ഫ്ളാറ്റിന്.1100sq.ft . 10,000 രൂപയോളം മാസം maintenance/ cleaning. Not at all a reasonable rate
ഫ്ലാറ്റ് സ്വന്തം പേരിലാണോ? മറ്റൊരാൾക്ക് വില്കാമോ? ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കൂടാവകാശം ഉണ്ടോ? 10000 രൂപ മൈന്റെനൻസ് ൽ നഴ്സിംഗ് കെയർ, ഫുഡ്, മെഡിസിൻ എല്ലാം ഉൾപെടുമോ?...😇
@sacredbell2007 നിങൾ എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അവരോട് നേരിട്ട് ചോദിക്കൂ
😊 ഇത് കലക്കി
Definitely it is a useful
I have a plan by 2027 when I retire
Yes...
We also have plans by 2018
PanAm adenu andu chayum njangala poolullavarku koornu kumbelel Tanna kangey
Very useful information. Thanks
Pl share, Contact of this organisation. Thank you
Check description
കോഴിക്കോട് ഉണ്ടോ
ഇല്ല. വേറെ ഉണ്ടാവും. ഇവരുടെയില്ല.
Rate koodi parangal kollam
അത് പറയാൻ ഉത്തരവാദിത്തമുള്ള ആളുടെ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ
Information good but detailing is lagging
Makkal ullappol ethra nallathayalum ingane edathil poyal samadhanam undakilla
അതും ശരിയാണ്.