വളരെ പ്രയോജന പ്രദം.. വൃദ്ധ സദനങ്ങൾ എന്ന വിലകുറച്ചു കാണുന്ന എല്ലാ മലയാളികളും ഇങ്ങനെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. നന്ദി! സ്നേഹം!🙏🏻🌹
കുറ്റം പറയുന്നവരോടാണ് ... ഒരു സ്ഥാപനത്തിൽ പോയി കണ്ടപ്പോൾ അറിഞ്ഞ കാര്യങ്ങൾ video ഇട്ടുവെന്നേയുള്ളൂ. ഇതിന്റെ technical വശങ്ങളെക്കുറിച്ചോ finance നേക്കുറിച്ചോ പറയാൻ ഞാനാളല്ല. genuine ആയി എന്തെങ്കിലും അറിയേണ്ടവർക്ക് വിളിക്കാൻ ഒരു നമ്പർ അവർ തന്നിരുന്നു. ഇവിടെ കൊടുക്കുന്നു. +91 79076 98478... Sivadas
It's a good concept and I am very much impressed. It can't be classified as an old-age home but a place where retired people can spend their remaining span of time in hnour and with pride. Need more details about the project and initiative. Kudos!!
Vedio is not clear. Old age home?? How much per month. Total cost per month. It is Aurvedic centre?? Total cost of apartments?? Yoga is ok. Confusing Vedio. Why more speed??
വളരെ നന്നായിരിക്കുന്നു. പൈസ കുറവോ കൂടുതലോ ആകട്ടെ. പല കാര്യങ്ങളും ഇങ്ങനെ വീഡിയോ കാണുന്നതിന്റെ പേരിൽ മാത്രമായിരിക്കും പലരും അറിയുന്നത്. നമുക്ക് പറ്റുന്നത് നമുക്കു നോക്കാം. അല്ലാത്തത് അതിനു പ്രാപ്തി ഉള്ളവർക്കു വാങ്ങാലോ. ആരെങ്കിലുമൊക്കെ വാങ്ങുന്നതുകൊണ്ടാണല്ലോ അവർ ഇങ്ങനെ പണിയുന്നത്. എന്തായാലും സഹോദരിക്ക് നന്ദി 🌹
ഫ്ലാറ്റ് സ്വന്തം പേരിലാണോ? മറ്റൊരാൾക്ക് വില്കാമോ? ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കൂടാവകാശം ഉണ്ടോ? 10000 രൂപ മൈന്റെനൻസ് ൽ നഴ്സിംഗ് കെയർ, ഫുഡ്, മെഡിസിൻ എല്ലാം ഉൾപെടുമോ?...😇
സർകാർ വൃദ്ധ സദനങ്ങൾ നടത്തുന്നുണ്ട് സുഹൃത്തേ. അവിടെ വലിയ ചിലവില്ല. നല്ല cheap ആയിരിക്കും. മിക്ക district lum ഉണ്ട്. ആവശ്യം ഉണ്ടു എങ്കിൽ അന്വേഷിക്കുക. സർകാർ ചെയ്യുന്ന കാര്യങ്ങൽ private ആൾക്കാരുടെ അടുക്കൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ല. ശെരി അല്ലെ കൂട്ടുകാരെ.😊❤
അവിടെ കണ്ടവരെല്ലാം happy ആയിരുന്നു. Caption ഇഷ്ടമുള്ള തിടാമല്ലോ. പിന്നെ ഞാൻ അവരുടെ agent അല്ലല്ലോ വിലയും ഒക്കെ പറയാൻ. അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. genuine ആയിട്ടുള്ളവർ enquiry ചെയ്യുമല്ലോ
എന്തിന് retire home എത്ര വയസ്സ് ആയാലും പരമാവധി ട്രാവൽ ചെയ്‌യുക ഇന്ത്യയിൽ മലയാളി 50 വയസായാൽ റിട്ടയർ ആകുന്ന സ്വഭാവം മാറ്റണം change ur life style and food and enjoy maximum🙏🏻
അമ്പത് കഴിഞ്ഞാൽ ചെറുപ്പമാകാനല്ല ശ്രമിക്കേണ്ടത് പക്വത ഉണ്ടാകാനും മാതൃകാ ജീവിതം നയിച്ച് ഈ ലോകത്തീന്ന് മര്യാദക്ക് കരഞ്ഞ് നിലവിളിക്കാതെ ജീവൻ വിട്ട് പോകാൻ തയ്യാറെടുക്കുകയുമാണ് വേണ്ടത്.
Reality bayakkunnathaanu manassine cheruppamaakki vekkaan prerippikkunnathu.praayamaavuka ennathum maranam ennathumaaya valya oru reality ndallo.its a torture ,in a way .pandu prayamaavaane nivrithi undaayirunnullu.innu nalla koottaaymayum adichu polikkaanulla avasaranhalum dhaaralam.pakshe at the end of the day,We r alone and reminded of our reality.so it's a deviation for some time.pinne vaardhakyathil adhikam adichu polikkaan poyaal ee lokam vittu povaanulla manassundaavilla.its a trap.so what u said is true. 😊
മക്കളുടെ സാമീപ്യം സ്നേഹം കരുതൽ മോശമല്ലാത്ത ഭക്ഷണം എല്ലാമുള്ള അച്ഛൻ അമ്മമാർ മക്കളുടെ കൂടെ ജീവിച്ചു മരിക്കുക മക്കൾ അടുത്തി ല്ലാവർ എന്തു ചെയ്യും ഒരോ ജില്ലയിലും മീഡിയം old Home വരണം ഒരു മുറി ടെയ്ലറ്റ് 10 -15 ലക്ഷം ആകാം നിത്യചിലവിന് വേറെയും മക്കൾ താങ്ങാവുന്ന രീതിയിലുള്ളത് സെലക്റ്റ് ചെയ്യുക❤❤❤
നഴ്സിംഗ് പരിചരണം ഒന്നും ആവശ്യമില്ലെങ്കിൽ സ്വന്തം വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയി കഴിയുന്നതാണ് നല്ലതു. അതാണ് സ്വാഭാവികമായ സന്തോഷവും സൗകര്യവും ആനന്ദവും നൽകുന്നത്. അസുഖമായി കിടപ്പിലായാൽ പിന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രൊഫെഷണൽ പരിചരണം ആയിരിക്കും നല്ലതു.
20 lakhs പറ്റില്ല. അതല്ലേ ഞാൻ എന്നെപ്പോലുള്ളവർക്ക് പറ്റില്ല എന്നു പറഞ്ഞത്. എത്രയാവും എന്ന് genuine ആയി അറിയണമെങ്കിൽ അവരുടെ നമ്പർ description ൽ കൊടുത്തിട്ടുണ്ട്.
ഇത് നാട്ടിൽ പോവുമ്പോൾ കണ്ടപ്പോൾ video എടുത്തു എന്നേയുള്ളൂ. എനിക്കു feel ചെയ്തത് പറയുകയും ചെയ്തു. ബാക്കി technical, financial ആയ കാര്യങ്ങൾ പറയാൻ എനിക്കു പറ്റില്ലല്ലോ. അവരുടെ നമ്പർ description ൽ കൊടുത്തിരുന്നു.+91 79076 98478
എന്റെ ചേച്ചി പാലക്കാടല്ലാതെ വേറെ എവിടെയെങ്കിലുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. കേരളത്തിൽ നല്ല ഒരു ആശുപത്രിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നുമില്ലാത്ത സ്ഥലമാണ് പാലക്കാട് .Senior Citizens ന് ഏറ്റവും അത്യാവശ്യം നല്ല ആശുപത്രിയാണ്. കേരളത്തിൽ അതില്ലാത്ത ചുരുക്കം ചില ജില്ലകളിലൊന്നാണ് പാലക്കാട്. പാലക്കാട് കാർ നല്ല ചികിത്സയ്ക്കായി കോയമ്പത്തൂരാണ് പോകുന്നത്.
പാലക്കാട് ജില്ലയിൽ നല്ല ഹോസ്പിറ്റൽ ഇല്ലെങ്കിലും അവിടുത്തെ ആളുകൾ നല്ല നിഷ്കളങ്കരും പാവങ്ങളുമാണ്. അധികം ജാഡ ഒന്നും ഇല്ലാത്തവർ. അങ്ങനെയുള്ളവരുമായുള്ള സഹവാസം തന്നെ നല്ലതല്ലേ...
നിങ്ങളെപ്പോലെയൊക്കെ ഉള്ളവർക്ക് ധാരാളം പറ്റും !! എന്നെപ്പോലെയുള്ളവർക്ക് കുറച്ചു കൂടി കഴിയേണ്ടി വരും ! പ്രാരാബ്ധം !!🙂 കൂടുതൽ അറിയണമെങ്കിൽ ഈ നമ്പറിൽ വിളിക്കൂ.+91 79076 98478 .Mr Sivadas
വളരെ പ്രയോജന പ്രദം.. വൃദ്ധ സദനങ്ങൾ എന്ന വിലകുറച്ചു കാണുന്ന എല്ലാ മലയാളികളും ഇങ്ങനെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. നന്ദി! സ്നേഹം!🙏🏻🌹
വൃദ്ധൻ എന്നാൽ അഭിവൃദ്ധി നേടിയവൻ എന്നർത്ഥം
കുറ്റം പറയുന്നവരോടാണ് ... ഒരു സ്ഥാപനത്തിൽ പോയി കണ്ടപ്പോൾ അറിഞ്ഞ കാര്യങ്ങൾ video ഇട്ടുവെന്നേയുള്ളൂ. ഇതിന്റെ technical വശങ്ങളെക്കുറിച്ചോ finance നേക്കുറിച്ചോ പറയാൻ ഞാനാളല്ല. genuine ആയി എന്തെങ്കിലും അറിയേണ്ടവർക്ക് വിളിക്കാൻ ഒരു നമ്പർ അവർ തന്നിരുന്നു. ഇവിടെ കൊടുക്കുന്നു.
+91 79076 98478... Sivadas
മക്കൾ എല്ലാം വിദേശത്ത് അയവർക്ക് ഒറ്റപ്പെടത്തെ ഒരിടം very useful
നല്ല മനസ്സ്
ആര്‍ക്കെങ്കിലും ഉപകാരപെടുമെങ്കില്‍ അത് . Share ചെയ്താല്‍ ഉപകാരപ്രദം .Thankyou.
അതേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ advertisement ആയി ചെയ്തതല്ല🙂
Makkalkkonnum nokkan pattatha, thalparyamillatha avasthayanenkil agathi mandhirathil pokunnathinu pakarm kurekkoode mechappetta jeevitham aagrahikkunnavarkku kure panam kaiyilundenkil, allenkil makkal tharan thayyaranenkil theerchayayum thiranjedukkan pattiya thamasa sthalam. Pakshe, ottayanenkilo, bharya illathavaro bharthavillathavaro aanenkil, avide paricharanathinalundavumo? Oro veedano (one BHK), 2 BHK flats)?, enthanu Vila? Bhakshanathinum Mattu karyangalkkum, chikilsakkum ellam koode enthayirikkum monthly expenditure , ithellam arinjal mathrame aarkkenkilum upakarikkoo. Palakkad pothuve treatment facilities kuravanu , nalla Hitech hospitals ottappalathonnum illa ennanarivu.
It's a good concept and I am very much impressed. It can't be classified as an old-age home but a place where retired people can spend their remaining span of time in hnour and with pride. Need more details about the project and initiative. Kudos!!
Vedio is not clear. Old age home?? How much per month. Total cost per month. It is Aurvedic centre?? Total cost of apartments?? Yoga is ok. Confusing Vedio. Why more speed??
You can enquire in the given number. I just made a video when I visited there.
Once the last unit is sold, how will the maintenance of this whole layout be ?
Very useful makkale depend chyathe jeevikam
നല്ല സുഖമുണ്ട് കാണാൻ
വിശ്രമജീവിതം ആസ്വദിക്കാൻ അനുയോജ്യം തന്നെ
Camara moving fast…… slow down little bit. nice place. 👍🙏🏻😀
Eppo vebamengilum vidam enna condition undo?
വേണമെങ്കിൽ വിൽക്കാം. വാടകക്ക് കൊടുക്കാം.
തീർച്ചയായും ഇത് നല്ലൊരു കാര്യം തന്നെ....
Varthamanum vallichu nettunath neruthuka plz
വളരെ നന്നായിരിക്കുന്നു. പൈസ കുറവോ കൂടുതലോ ആകട്ടെ. പല കാര്യങ്ങളും ഇങ്ങനെ വീഡിയോ കാണുന്നതിന്റെ പേരിൽ മാത്രമായിരിക്കും പലരും അറിയുന്നത്. നമുക്ക് പറ്റുന്നത് നമുക്കു നോക്കാം. അല്ലാത്തത് അതിനു പ്രാപ്തി ഉള്ളവർക്കു വാങ്ങാലോ. ആരെങ്കിലുമൊക്കെ വാങ്ങുന്നതുകൊണ്ടാണല്ലോ അവർ ഇങ്ങനെ പണിയുന്നത്. എന്തായാലും സഹോദരിക്ക് നന്ദി 🌹
What is the price for one bedroom or two bedroom apartment
Number description ൽ കൊടുത്തിട്ടുണ്ട്. വിളിച്ചു നോക്കു ട്ടോ.
ഒറ്റപ്പെടുന്നവർക്കേ അതിന്റെ വിഷമം മനസിലാവു ❤
എത്ര കിട്ടി, ചേച്ചീ. ഒരു സ്വിമ്മിങ് പൂൾ? മക്കളോട് പറയുക ഒന്ന് book ചെയ്യുവാൻ?
തിരുവനന്തപുരത്ത് ഇതുപോലെ വല്ലതും ഉണ്ടോ
Yes.
സായ് ഗ്രാമം
Rate entha parayathe
വിശദീകരണം പോരാഡീറ്റെയിൽസ് ആയി പറയു പണം എത്ര മുടക്കണം.
11:52
ഞാൻ അവരുടെ agent അല്ലല്ലോ. അവരുടെ നമ്പർ description ൽ ഉണ്ട്ട്ടോ
Vericose vein
Back pain
Treatment undo
60 ലക്ഷം ഫ്‌ളാറ്റിന്.1100sq.ft . 10,000 രൂപയോളം മാസം maintenance/ cleaning. Not at all a reasonable rate
ഫ്ലാറ്റ് സ്വന്തം പേരിലാണോ? മറ്റൊരാൾക്ക് വില്കാമോ? ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ കൂടാവകാശം ഉണ്ടോ? 10000 രൂപ മൈന്റെനൻസ് ൽ നഴ്സിംഗ് കെയർ, ഫുഡ്, മെഡിസിൻ എല്ലാം ഉൾപെടുമോ?...😇
@sacredbell2007 നിങൾ എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അവരോട് നേരിട്ട് ചോദിക്കൂ
Kottayam മുതൽ കൊല്ലം വരെ ഉണ്ടെങ്കിൽ!.😅
Pavapettavanu endagilum undo?
ഞാനും പാവപ്പെട്ട ആൾ തന്നെ. എന്നെങ്കിലും ഒരു ദിവസം വരുമായിരിക്കും.😌
സർകാർ വൃദ്ധ സദനങ്ങൾ നടത്തുന്നുണ്ട് സുഹൃത്തേ. അവിടെ വലിയ ചിലവില്ല. നല്ല cheap ആയിരിക്കും. മിക്ക district lum ഉണ്ട്. ആവശ്യം ഉണ്ടു എങ്കിൽ അന്വേഷിക്കുക.
സർകാർ ചെയ്യുന്ന കാര്യങ്ങൽ private ആൾക്കാരുടെ അടുക്കൽ നിന്നും പ്രതീക്ഷിക്കാൻ പാടില്ല. ശെരി അല്ലെ കൂട്ടുകാരെ.😊❤
പണം ഇല്ലെങ്കിൽ, വാരാണസി തന്നെ ശരണം 😮😮😮
Kayyil irikkunna cash koduthu 4star flat vangiyal yengane cheruppamakum,soorthe,,,, oru video yedukkumbol full detail cost,facilities, andclear editting, nañayirikkanm. Captions kollam cheruppm,,,
അവിടെ കണ്ടവരെല്ലാം happy ആയിരുന്നു. Caption ഇഷ്ടമുള്ള തിടാമല്ലോ. പിന്നെ ഞാൻ അവരുടെ agent അല്ലല്ലോ വിലയും ഒക്കെ പറയാൻ. അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. genuine ആയിട്ടുള്ളവർ enquiry ചെയ്യുമല്ലോ
ഇത് കലക്കി ട്ടോ ❤
എന്തിന് retire home എത്ര വയസ്സ് ആയാലും പരമാവധി ട്രാവൽ ചെയ്‌യുക ഇന്ത്യയിൽ മലയാളി 50 വയസായാൽ റിട്ടയർ ആകുന്ന സ്വഭാവം മാറ്റണം change ur life style and food and enjoy maximum🙏🏻
Biltech Ranjan chettante sthapanam alle
Builtech Rajan sir നെ ഇത് പാലക്കാട് ചെയ്യാൻ കഴിയു.അഭിനന്ദനങ്ങൾ
അമ്പത് കഴിഞ്ഞാൽ ചെറുപ്പമാകാനല്ല ശ്രമിക്കേണ്ടത് പക്വത ഉണ്ടാകാനും മാതൃകാ ജീവിതം നയിച്ച് ഈ ലോകത്തീന്ന് മര്യാദക്ക് കരഞ്ഞ് നിലവിളിക്കാതെ ജീവൻ വിട്ട് പോകാൻ തയ്യാറെടുക്കുകയുമാണ് വേണ്ടത്.
എനിക്ക് തോന്നുന്നത് മനസ്സ് എപ്പോഴും ചെറുപ്പമാക്കി വക്കണം എന്നാണ്. പക്വതയും ചെറുപ്പവുമായി ബന്ധമൊന്നുമില്ല.
@@walkntalkwithprasanna2004താങ്കൾ എല്ലാ കമന്റ്സ്നും replay കൊടുക്കരുത്.....വയസ്സാകുമ്പോൾ മനസ്സല്ല ചെറുപ്പമകേണ്ടത് ശരീരമാണ്...മനസ്സ് വയസ്സിനനുസരിച്ചു ബാലൻസ് ചെയ്യണം...ഒരു ത്രാസിൽ ഒരു തട്ടിൽ മനസ്സും മറ്റെ തട്ടിൽ വയസ്സും വച്ചാൽ തുല്യ മായിരിക്കണം....എന്നാൽ ശരീരികരോഗ്യം യ്പ്പോഴും യുവത്വം തുളുമ്പണം ....മനസ്സികരോഗ്യം പ്രായത്തിന്റെ പക്വതയും കാണിക്കണം.
Reality bayakkunnathaanu manassine cheruppamaakki vekkaan prerippikkunnathu.praayamaavuka ennathum maranam ennathumaaya valya oru reality ndallo.its a torture ,in a way .pandu prayamaavaane nivrithi undaayirunnullu.innu nalla koottaaymayum adichu polikkaanulla avasaranhalum dhaaralam.pakshe at the end of the day,We r alone and reminded of our reality.so it's a deviation for some time.pinne vaardhakyathil adhikam adichu polikkaan poyaal ee lokam vittu povaanulla manassundaavilla.its a trap.so what u said is true. 😊
50 akan waiting veno?mathrukajeevitham ippol thanne thudangamallo
മക്കളുടെ സാമീപ്യം
സ്നേഹം കരുതൽ മോശമല്ലാത്ത ഭക്ഷണം
എല്ലാമുള്ള
അച്ഛൻ അമ്മമാർ മക്കളുടെ കൂടെ ജീവിച്ചു മരിക്കുക
മക്കൾ അടുത്തി ല്ലാവർ
എന്തു ചെയ്യും
ഒരോ ജില്ലയിലും മീഡിയം old Home വരണം
ഒരു മുറി ടെയ്ലറ്റ്
10 -15 ലക്ഷം ആകാം
നിത്യചിലവിന്
വേറെയും മക്കൾ താങ്ങാവുന്ന രീതിയിലുള്ളത് സെലക്റ്റ് ചെയ്യുക❤❤❤
50-60 all are numbers now, Madam😊. Yes definitely it's a very informative video..
Give per month expenses , location n contact details in brief
8000 per month food and maintanance...contact details descriptionൽ ഉണ്ടല്ലോ
@@walkntalkwithprasanna20040:58
Contact detail
@@paulpaul1371❤
Contact number pls madam can you send the contact number. Going to retire from Railway
നഴ്സിംഗ് പരിചരണം ഒന്നും ആവശ്യമില്ലെങ്കിൽ സ്വന്തം വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയി കഴിയുന്നതാണ് നല്ലതു. അതാണ് സ്വാഭാവികമായ സന്തോഷവും സൗകര്യവും ആനന്ദവും നൽകുന്നത്.
അസുഖമായി കിടപ്പിലായാൽ പിന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രൊഫെഷണൽ പരിചരണം ആയിരിക്കും നല്ലതു.
നല്ലോം പെെസ ഉള്ളവർക്കേ പറ്റു, 20 lacs പറ്റുമോ, പിന്നെ monthly subscription how much
20 lakhs പറ്റില്ല. അതല്ലേ ഞാൻ എന്നെപ്പോലുള്ളവർക്ക് പറ്റില്ല എന്നു പറഞ്ഞത്. എത്രയാവും എന്ന് genuine ആയി അറിയണമെങ്കിൽ അവരുടെ നമ്പർ description ൽ കൊടുത്തിട്ടുണ്ട്.
Useful, should have included the rate also.
ഇത് നാട്ടിൽ പോവുമ്പോൾ കണ്ടപ്പോൾ video എടുത്തു എന്നേയുള്ളൂ. എനിക്കു feel ചെയ്തത് പറയുകയും ചെയ്തു. ബാക്കി technical, financial ആയ കാര്യങ്ങൾ പറയാൻ എനിക്കു പറ്റില്ലല്ലോ. അവരുടെ നമ്പർ description ൽ കൊടുത്തിരുന്നു.+91 79076 98478
Is it too much expensive??? 🙏
not really. ഇന്നത്തെക്കാലത്ത് ഒരു middle class ആൾക്ക് സാധിക്കുന്ന budget ആണെന്നു തോന്നി!!
Camera shaking too much 😞
I know. too much sunlight
Thanks dear for sharing the details ❤
If I go there can I bring my pet dog with me to stay?
What is the cost or rent
enquiry ക്ക് നമ്പർ കൊടുത്തിട്ടുണ്ട് descriptionൽ ട്ടോ. ഞാൻ അതിൽ work ചെയ്യുന്ന ആളല്ല
Thanku for reply and information
Trivandru districtil undo ithu pole🥰🥰
അറിയില്ല. ഉണ്ടാവും എന്തായാലും.
കഴക്കുട്ടത്തിനടുത് സായി ഹോം ടൌൺ ഉണ്ട് 25lacs ന് വില്ല ആണ് ഇതുപോലെ അവിടെയും ഡോക്ടർ ഫെസിലിറ്റി എല്ലാം ഉണ്ട്
അഭിനന്ദനങ്ങൾ.. ജീവിതം ഒന്നേ ഉള്ളു.. മുന്തിരി ചാർ പോലുള്ള ഈ ജീവിതം ആസ്വദിച്ചു.... സന്തോഷത്തോടെ.. അതിനുള്ള ഒരു മനസ്
. ദൈവത്തിന്റെ സമ്മാനം.
Halo, prasanna This is me Ammini, we are classmates super
Usefull information ..പ്രയോജനപ്പെടുത്തണം👌👌👍
Very useful information.good
സഹോദരി നല്ല തിരക്കിൽ ആണല്ലോ. ക്യാമറ ഭയങ്കര സ്പീഡ്
അത്രയൊന്നും expert അല്ലെന്നേ.
ഞാൻ പുറത്ത് നിന്ന് kanditund ഇത് ആരുടെയോ veed ആണ് എന്നാ കരുതിയിരുന്നത് ബോഡ് ഞാൻ kandath ആയിട്ട് ഓർമ ഇല്ല
സംസാരിക്കുമ്പോൾ ഇടക്കിടെ ബ്രേക്ക് ഇടുന്നത് എന്തിനാണ്. പക്ഷെ കേൾക്കാൻ രസം ഉണ്ട്
The amount should have been mentioned...
I know. I can't mention it because I am not working for them. I've mentioned a number of a responsible person..
Good didn’t look very appealing. Do they have any non veg?
nonveg നമ്മൾ ഉണ്ടാക്കണം flat ൽ
Nice, but what do you do the whole day?
community living ആണല്ലോ. retired ആയ ആൾക്കാർ ചെയ്യുന്നത് എന്തും ചെയ്യാം.
Where is This
തേനൂർ, പാലക്കാട്.
What is the rate
Please call in the given number
Beautiful places
Can a middle class family get a chance
They told that this project is for middle class only 😊
Very useful good ❤️❤️👌👌👌👍👍👍
Cost please
I'm not working for the builder.You can always call them.👍
Medical important
Camera shaking!!!!!
50 ലക്ഷം ആകുമോ Total
ആവും
എന്റെ ചേച്ചി പാലക്കാടല്ലാതെ വേറെ എവിടെയെങ്കിലുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. കേരളത്തിൽ നല്ല ഒരു ആശുപത്രിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നുമില്ലാത്ത സ്ഥലമാണ് പാലക്കാട് .Senior Citizens ന് ഏറ്റവും അത്യാവശ്യം നല്ല ആശുപത്രിയാണ്. കേരളത്തിൽ അതില്ലാത്ത ചുരുക്കം ചില ജില്ലകളിലൊന്നാണ് പാലക്കാട്. പാലക്കാട് കാർ നല്ല ചികിത്സയ്ക്കായി കോയമ്പത്തൂരാണ് പോകുന്നത്.
അതൊരു കുറവു തന്നെയാണ്. പക്ഷേ പാലക്കാട്ടുള്ള രണ്ടു വലിയ hospitals ആയിട്ട് tie up ഉണ്ട് എന്നു പറഞ്ഞു.
പാലക്കാട് ജില്ലയിൽ നല്ല ഹോസ്പിറ്റൽ ഇല്ലെങ്കിലും അവിടുത്തെ ആളുകൾ നല്ല നിഷ്കളങ്കരും പാവങ്ങളുമാണ്. അധികം ജാഡ ഒന്നും ഇല്ലാത്തവർ. അങ്ങനെയുള്ളവരുമായുള്ള സഹവാസം തന്നെ നല്ലതല്ലേ...
Hospitals undalo
നമുക്കെന്താ ! അവരല്ലേ കൊണ്ടുപോകുന്നത് ? ചുമ്മാ കണ്ണടച്ചു കിടന്നാൽ മതി.
പാലക്കാട് ഒന്നും ഇല്ല എന്ന് പറഞ്ഞ് എല്ലാവരും മാറി നിന്നാൽ വികസനം എങ്ങിനെ വരും?
ഇതുപോലെ എന്തെങ്കിലും ഒക്കെ വരട്ടെ അപ്പോഴല്ലേ എല്ലാം വരികയുള്ളൂ
Monthly payment undo
for food and maintanance 8000 per month
@@walkntalkwithprasanna2004for rooms or flats monthly payments undo
Makkal ullappol ethra nallathayalum ingane edathil poyal samadhanam undakilla
അതും ശരിയാണ്.
Oru video cheyumbol kuranja paksham oru udesha rate engilum parayanam. Allathe management ne contact cheyyan parayunnathalla sariyaya reethi.
ഞാൻ ഇത് വിൽക്കാൻ വേണ്ടി video ഇട്ടതല്ല. എനിക്ക് വില അറിയാമെങ്കിലും Public Platform ൽ പറയാൻ അധികാരമില്ല. Phone number ഉണ്ടല്ലോ enquiry ക്ക് ...
@@walkntalkwithprasanna2004😅
കോൺടാക്റ്റ് നമ്പർ തരുന്നില്ലേ. താങ്കൾക്ക് താൽപര്യം ഉണ്ടെങ്കില് ചോദിച്ചു അറിയാലോ അതല്ലെ ശരി. അല്ലാതെ കുറ്റം കണ്ടെത്താൻ നടക്കാ😁
ചാർജ്‌സ് ഒന്നും പറഞ്ഞില്ല
Enquiry number കൊടുത്തിട്ടുണ്ടല്ലോ
നമ്മുടെ സ്വന്തം പാലക്കാട് ❤️❤️❤️ നമ്മുടെ സ്വന്തം പാലക്കാടൻ നായർ ഭാഷ ചേച്ചി ❤️❤️❤️
Good one 👍
Nice presentation. New friend ❤
Useful video
What about mosquitoes
എന്നെ കടിച്ചില്ല കൊതുക് ! അത്രയല്ലേ എനിക്ക് പറയാൻ പറ്റൂ!😄
👍🏻.. 👌. Namukkoke pattumo.... Kettitu costly anennu thonnunnu....
നിങ്ങളെപ്പോലെയൊക്കെ ഉള്ളവർക്ക് ധാരാളം പറ്റും !! എന്നെപ്പോലെയുള്ളവർക്ക് കുറച്ചു കൂടി കഴിയേണ്ടി വരും ! പ്രാരാബ്ധം !!🙂 കൂടുതൽ അറിയണമെങ്കിൽ ഈ നമ്പറിൽ വിളിക്കൂ.+91 79076 98478 .Mr Sivadas
Pl share, Contact of this organisation. Thank you
Check description
ഭൂമിയിലെ സ്വർഗം എന്നു പറയൂ
അത്രക്കില്ല.എന്നാലും ...
Cash making industri ആണ് .. iganne അണെൽ e നാട് ഓൾഡ് age Home ആയി മാറും അല്ലാതെ retirement home എന്നൊക്കെ ഓമന പേരു ഇട്ടിരിക്കുന്നത്
വില എത്രയാണാവോ...
How much money
നമ്പർ കൊടുത്തിട്ടുണ്ട്. Please call.
ഹലൊ... തുടക്കം അതി ഗംഭീരം... Nice പ്രസന്റേഷൻ... പക്ഷെ അവസാനം സദ്യ കണ്ടപ്പോൾ ഇട്ട് എറിഞ്ഞു ഓടിക്കളഞ്ഞു...!!!
🥺
@@walkntalkwithprasanna2004... കോൺക്ലൂഷൻ ഒന്നുടെ ഉഷാർ ആക്കണം... ന്നൊരു ആഗ്രഹം
Very good information
Good one
Rate& specifications
Number given in the description 🙏
Hi,super🎉❤
Rate koodi parangal kollam
അത് പറയാൻ ഉത്തരവാദിത്തമുള്ള ആളുടെ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ
Super 😍🎉
🤍💜🤍💜🤍💜👌👌👌💜🤍💜🤍
കോഴിക്കോട് ഉണ്ടോ
ഇല്ല. വേറെ ഉണ്ടാവും. ഇവരുടെയില്ല.
Ekm undo
ഇവരുടെ ഇല്ല. വേറെ ഉണ്ടാവും.
ഓക്കേ ഓക്കേ...
ചുരുക്കത്തിൽ ഇത് നോട്ട് ഫോർ കോമൺസ്.. 😌
ചുമ്മാ ഒരു വിലയൊക്കെ അങ്ങ് പറന്നേ
വിലയൊക്കെ അറിയാം. പക്ഷേ അതെന്റെ ജോലിയല്ലല്ലോ ..
Expence please
description ൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ. ഞാൻ അവരുടെ agent ഒന്നുമല്ല. ഞങ്ങൾ ടെ നാട്ടിലെ ഒരു കാര്യം video ചെയ്തു എന്നേയുള്ളൂ😌
No camera stability.always shaking.
ഒരു തുടക്കക്കാരിയാണ് മാഷേ! സ്വന്തമായി mobile phone ൽ എടുക്കുന്നതേയുള്ളൂ.
Shaking camera...
വില കൂടി പറഞ്ഞാൽ നന്നായിരുന്നു.
നമ്പർ കൊടുത്തിട്ടുണ്ടല്ലോ. അതിൽ സംസാരിക്കൂ
വയസാകുമ്പോൾ ശരീരം യുവാക്കൾ പോലെ ആരോഗ്യത്തിട് കൂടി ഇരിക്കുകയും മനസ് വാർദ്ധക്യതിനനുസരിച്ചു ബാലൻസ് ചെയ്യൂ കയും വേണം
Pls inform ABT expenses nd daily or monthly charge
ഞാൻ നമ്പർ ഇട്ടിട്ടുണ്ട് അവരുടെ. Please call.
Ulla kudil nallathu
70 vayasum Cheruppama Mashe!!!
Eager to know the rates .. you said it’s affordable for people “like us”… at least a clue we need … somewhere near 60 lacs ?
Yes. Somewhere around there. Middle class working people or pensioners can afford. Not me 🙏
Nearly
Very good❤
Nice
Hw much is the monthly expense, details please
Please check the description box