സുരേഷ് കുറുപ്പിന്റെ പടിയിറക്കം പാർട്ടി അവഗണനയ്ക്കുള്ള മറുപടിയോ?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @jamesvplathodathil798
    @jamesvplathodathil798 3 วันที่ผ่านมา +130

    ഇപ്പോഴത്തെ SFI ക്കാർ, Suresh Kuruppu ൻ്റെയും മറ്റും കാലത്തെ കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ഒന്ന് അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും .

    • @p.nthulasidasan9674
      @p.nthulasidasan9674 2 วันที่ผ่านมา

      ഞങ്ങൾ ഒരേ കാലഘട്ടത്തിൽ കോട്ടയം സി എം എസ് കോളേജിൽ പഠിച്ചതതാണ്.
      സംഘടനാ പ്രവർത്തനവും ആയി ചെന്നപ്പോൾ കോട്ടയം ഗവണ്മെന്റ് കോളേജിൽ കെ എസ് യൂ ക്കാർ അദ്ദേഹത്തെ ആക്രമിക്കുകയും കഴുത്തിൽ കുത്തുകയും ചെയ്തകാര്യം അറിയാമോ.

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 2 วันที่ผ่านมา +100

    നല്ലവർക്ക് കാലമില്ല. കുറുപ്പ് സൗമ്യൻ ഉഡായിപ്പില്ല.

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

  • @rejipn1332
    @rejipn1332 2 วันที่ผ่านมา +165

    വാസവനും ജെയിക്കിനും അനിൽ കുമാറുമൊക്കെയാണ് ഇന്നത്തെ പാർട്ടിക്ക് യോഗ്യർ .അവിടെ കുറുപ്പിനെപ്പോലുള്ള സൗമ്യനും മാന്യനുമെന്ത് റോൾ? ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നന്ന്.

    • @2129madhu1
      @2129madhu1 2 วันที่ผ่านมา +4

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

    • @abdulrasak2445
      @abdulrasak2445 2 วันที่ผ่านมา

      Correct

    • @shijith1000
      @shijith1000 2 วันที่ผ่านมา +1

      നല്ലവരെയെല്ലാം വെട്ടി നിർത്തി.

    • @gladsonjose344
      @gladsonjose344 2 วันที่ผ่านมา +2

      വാസവൻ തന്നെ കളിച്ചത്

    • @2129madhu1
      @2129madhu1 2 วันที่ผ่านมา +1

      @@shijith1000 enthu vettiyennu.. Kurup ini enthu avasaram aanu nalkendathu?

  • @sivakumart1
    @sivakumart1 2 วันที่ผ่านมา +37

    നല്ലവർക്കു സ്ഥാനമില്ലാത്ത പാർട്ടി 😢😢😢

  • @unnikrishnan4165
    @unnikrishnan4165 2 วันที่ผ่านมา +45

    ഷാപ്പിലെ കറി വിൽപ്പനക്കാർ ഒക്കെ അല്ലെ... ഇപ്പോ mla മന്ത്രിയൊക്കെ....

    • @SiniS-dl7iv
      @SiniS-dl7iv 2 วันที่ผ่านมา

      നാലാം class failed ആയ ചായ അടിക്കാരൻ prime minister പിന്നെ ഷാപ്പ് കറിവെപ്പുകാരന് എന്താ മന്ത്രി ആയാൽ , കുറുപ്പ് അല്ലാത്തത് ആണോ

  • @sunildutt7275
    @sunildutt7275 2 วันที่ผ่านมา +44

    ചീന പാർട്ടിയിൽ ആകെ കൊള്ളാവുന്ന ഒരു മുഖം ഇദ്ദേഹം മാത്രം

  • @sajanitty
    @sajanitty 2 วันที่ผ่านมา +10

    സ്കൂൾ പഠിക്കുമ്പോൾ തന്നെ കുറുപ്പിനെ അറിയാമായിരിന്നു. പിന്നെ കോളേജിലും എന്റെ സീനിയർ ആയിരിന്നു. ഇത്രയും നല്ല ഒരു വ്യക്തിയെ രാഷ്ട്രീയത്തിൽ കാണാൻ ബുദ്ധിമുട്ടാണ്.

  • @VictorGregory-k8h
    @VictorGregory-k8h 2 วันที่ผ่านมา +38

    വളരെ വിരളം മാന്യന്മാർ ആയ പാർട്ടി നേതാവ്.

  • @SatheeshNadarajan-j2u
    @SatheeshNadarajan-j2u วันที่ผ่านมา +4

    ഞാൻ കമ്മ്യൂണിസ്റ്റ് ന് വോട്ട് ചെയ്തെങ്കിൽ അത് കുറുപ്പിന് മാത്രം അത് കഴിഞ്ഞു ഈ രണ്ടു പാർട്ടി കൾക്കും ചെയ്തിട്ടില്ല

  • @rajanchennedath6947
    @rajanchennedath6947 วันที่ผ่านมา +4

    പൊരുത്തപെടാൻ സാദ്ധ്യത ഇല്ലങ്കിൽ , ഏത് പഞ്ചാമൃതവും ഉപേക്ഷിക്കണം.. മനസാക്ഷി എന്നൊന്നില്ലേ...അത് ആർക്കും പണയം വെക്കരുത്......

  • @Vinod-jy1hl
    @Vinod-jy1hl 2 วันที่ผ่านมา +20

    പാർട്ടിക്ക് കളങ്കിതർ മാത്രം മതി

  • @amalraj6353
    @amalraj6353 2 วันที่ผ่านมา +5

    ഇന്നും എല്ലാവരുമായി നല്ല ബന്ധം ഉള്ള സഖാവ്.. ഒപ്പം പ്രവർത്തിച്ച സഖാവ് പ്രേമ, കെ കെ രമ എല്ലാവരെയും ഇന്നും ചേർത്ത് പിടിക്കുന്ന നേതാവ് 😍

  • @anilkumarcs6495
    @anilkumarcs6495 2 วันที่ผ่านมา +20

    84 ൽ അദ്ദേഹം തോൽപ്പിച്ചത് സ്കറിയ തോമസിനെയാണ്.

    • @viewsandinfo1899
      @viewsandinfo1899 2 วันที่ผ่านมา

      98 Rames chennithala 99 P C Chacko 2004 Anto Antony

    • @thomas.maryland6902
      @thomas.maryland6902 2 วันที่ผ่านมา +1

      പിന്നീട് രമേശ് ചെന്നിത്തല കുറുപ്പിനെ തോല്പിച്ചു - അതിനടുത്ത ഇലക്ഷനിൽ രമേശിനെ കുറുപ്പ് തോല്പിച്ചു

    • @josemathew5652
      @josemathew5652 2 วันที่ผ่านมา

      In, 1984, he defeated shkaria thomas

  • @suresh-fw6oh
    @suresh-fw6oh 22 ชั่วโมงที่ผ่านมา +2

    Great Comrade 👍

  • @JollyThomas-hh2pt
    @JollyThomas-hh2pt 5 ชั่วโมงที่ผ่านมา +1

    എന്റെ ആദ്യത്തെ വോട്ട് നേടിയ ആൾ.

  • @rajendrankrishnapai2211
    @rajendrankrishnapai2211 2 วันที่ผ่านมา +7

    നാലു ടേം പാർലമെന്റിൽ രണ്ടു ടേം അസംബ്ലിയിൽ... പാർട്ടി ഇല്ലെങ്കിലും പൊതു പ്രവർത്തനത്തിൽ തുടരാമല്ലോ

  • @hareendrababu5592
    @hareendrababu5592 2 วันที่ผ่านมา +5

    വളരെ നല്ലതു, ഇവിടെ നല്ല നേതാക്കന്മാർക് വില ഇല്ല , വൈകി എടുത്തു തീരുമാനം 👍

  • @DineshJohnKoyya
    @DineshJohnKoyya 2 วันที่ผ่านมา +4

    “എനക്ക് “മുകളിലേക്ക് വളരുമെന്ന് തോന്നുന്ന ”“മരങ്ങളെ “ഞാൻ ഒന്നുകിൽ വെട്ടിനിരത്തും അല്ലെങ്കിൽ ”പ്രൂൺ” ചെയ്ത് നിർത്തും. .!
    രാഷ്ട്രീയം! !😂

    • @kuttikuttan
      @kuttikuttan 2 วันที่ผ่านมา

      ശൈലജട്ടീച്ചറെ ഒതുക്കിയ പോലെ

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 วันที่ผ่านมา +8

    സൗമ്യനും , പാവപ്പെട്ടവർക്ക് വേണ്ടി ജീവിച്ചവരെയും ഇനി പാർട്ടിക്ക് വേണ്ട. പിണറായിക്ക് സ്തുപാടുന്നവർ മാത്രമുള്ള പാർട്ടി.

  • @rajeevanrajeev6723
    @rajeevanrajeev6723 2 วันที่ผ่านมา +12

    നന്മകൾ കുഴച്ച് മുടിയ CPM CKP G Sudakaran അങ്ങിനെ കളങ്കിത വിഷവൃക്ഷമായി CPM

  • @RajendranVayala-ig9se
    @RajendranVayala-ig9se 20 ชั่วโมงที่ผ่านมา +1

    പാർട്ടിയിലും സ്ഥാനമില്ല. സൗമ്യൻ.ശാന്തൻ - സാംസ്കാരി സമ്പന്നൻ - പിണറായി കാലത്ത് ഇങ്ങനെയുള്ള വർക്ക് സ്ഥാനമെവിടെ?

  • @jeleshp.p6379
    @jeleshp.p6379 2 วันที่ผ่านมา +15

    നട്ടെല്ലുള്ള സഖാവിന് ലാൽ സലാം

  • @thomasvj2987
    @thomasvj2987 2 วันที่ผ่านมา +2

    Nalla theerumaanam 👍🏿

  • @georgechacko3575
    @georgechacko3575 วันที่ผ่านมา +1

    All priests and nuns vote for Suresh Kurup. He is a mesmerizing man

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 3 วันที่ผ่านมา +16

    ഇവിടെ പിണറായി മാത്രം മതി

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

  • @SubhashPk-t1n
    @SubhashPk-t1n 2 วันที่ผ่านมา +4

    സി.കെ.പി പത്മനാഭൻ.. സുരേഷ്കുറുപ്പ് എന്നിങ്ങനെ ഇന്നത്തെ പാർട്ടിയുടെ നിലവാരത്തിന് ചേരാത്തവരെ ഒഴിവാക്കിയത് ന്നന്നായി.........

  • @ajaggl
    @ajaggl 3 วันที่ผ่านมา +8

    കഷ്ടം

  • @thomasp.v3792
    @thomasp.v3792 2 วันที่ผ่านมา +2

    രാഷ്ട്രീയത്തിൽ എല്ലാ സഥാനത്തും എത്തി, എംപി, MLA പെൻഷനും കിട്ടുന്നുണ്ട്, ഇനി വെറുതെ വെയിൽ കൊണ്ടു സമരത്തിന് നടക്കണോ

  • @santhoshkk5671
    @santhoshkk5671 2 วันที่ผ่านมา +1

    അദ്ദേഹം ഒഴിവാക്കണം എന്നാവശ്യപ്പെട്ടു എന്നും നിങ്ങൾ തന്നെ പറയുന്നു

  • @joseabraham2951
    @joseabraham2951 16 ชั่วโมงที่ผ่านมา

    യുവാക്കൾ ക്ക് അവസരം കൊടുക്കുക 😊😊

  • @harikrishna5332
    @harikrishna5332 วันที่ผ่านมา +1

    1984 kottayam- young Kurup

  • @santhoshxavier6643
    @santhoshxavier6643 2 วันที่ผ่านมา +1

    Good 👍👍👍 Sir 💪💪

  • @rejikumbazha
    @rejikumbazha 2 วันที่ผ่านมา +1

    This is the time for retirement . All politicians should retire like this by age of 60-70

  • @sajeevgopi124
    @sajeevgopi124 3 วันที่ผ่านมา +14

    Marumon mathi 😁😂

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

    • @abcd-jl2cm
      @abcd-jl2cm 2 วันที่ผ่านมา

      Athukond entha ​@@2129madhu1

  • @todayssports8677
    @todayssports8677 2 วันที่ผ่านมา +5

    4 തവണ MP, 2 തവണ MLA.. ഇത്രയൊന്നും പോര അല്ലെ...

  • @dayasrestha7478
    @dayasrestha7478 13 นาทีที่ผ่านมา

    4 തവണ എംപി 3 തവണ mla ഒരു തവണ പോലും ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാത്ത ജനകീയന്മാരായ സിപിഎം നേതാക്കൾ ഉണ്ട്

  • @MrinaliniDevi-x2j
    @MrinaliniDevi-x2j วันที่ผ่านมา

    84 ൽ രമേശ് ചെന്നിത്തലയെ അല്ല കുറുപ്പ് തോൽപ്പിച്ചത്

  • @Ismailp-n5k
    @Ismailp-n5k 2 วันที่ผ่านมา +1

    എല്ലാ കാര്യങ്ങളും നിങ്ങൾ തീരുമാനിച്ചോളൂ നിങ്ങളുടെ എല്ലാ കാര്യം അയാൾ പറഞ്ഞിട്ടുണ്ടല്ലോ

  • @sabuct1787
    @sabuct1787 18 ชั่วโมงที่ผ่านมา

    ഇയാൾ മുൻകൈ എടുത്ത് എന്തെങ്കിലും ജയിച്ച കാലത്ത് നാട്ടിൽ ചെയ്തതായി അറിയാമോ.

  • @avaneesh-h1i
    @avaneesh-h1i 2 วันที่ผ่านมา +15

    മരുമോൻ വിജയം 😂

  • @padmakumark6962
    @padmakumark6962 15 ชั่วโมงที่ผ่านมา

    നേതാവ് എല്ലാം എനിക്ക് താഴെ
    എന്ന ചിന്താ ഗതി വന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും

  • @sreekanthpaleri6791
    @sreekanthpaleri6791 3 วันที่ผ่านมา +4

    അദ്ദേഹത്തിന് ഇല്ലാത്ത പ്രശ്നം എന്തിനാണ് നിങ്ങൾക്ക്

    • @basheermarva8828
      @basheermarva8828 3 วันที่ผ่านมา

      പൊതു പ്രവർത്തകരുടെ കാര്യത്തിൽ എല്ലാവർക്കും പ്രശ്നം തന്നെ

    • @p.nthulasidasan9674
      @p.nthulasidasan9674 2 วันที่ผ่านมา +2

      അദ്ദേഹം ഇലക്ഷനിൽ മാത്സരി ച്ചപ്പോൾ വോട്ട് ചെയ്യാത്തവർ ആണ് ഈ മുതലക്കണ്ണീർ ഒഴുക്കുന്നത്

  • @ratheeshkumar6010
    @ratheeshkumar6010 2 วันที่ผ่านมา

    Good decision sir....

  • @josecj6829
    @josecj6829 2 วันที่ผ่านมา +3

    Four time mp two time mla. Isn't it enough. Greedy man

  • @pratheepkumar1216
    @pratheepkumar1216 16 นาทีที่ผ่านมา

    പിണറായി യുടെ ഗുഡ് ബുക്കിൽ ഇല്ല. ....അല്ലെങ്കിൽ വാസവനുശേഷം ജില്ല സെക്രട്ടറി ആകുമായിരുന്നു

  • @desalgeorge8477
    @desalgeorge8477 2 วันที่ผ่านมา

    👍

  • @sreejithr5949
    @sreejithr5949 2 วันที่ผ่านมา

    The Real Comrade

  • @oldtar20
    @oldtar20 3 วันที่ผ่านมา +12

    ജീവിതകാലം മുഴുവനും എം എല്‍ എയോ എം പിയോ പാര്‍ട്ടി ഭാരവാഹി ആയി ഇരിക്കാന്‍ പറ്റോ. പുതിയ ആളുകള്‍ വരട്ടെ.

    • @sajijp7067
      @sajijp7067 2 วันที่ผ่านมา +2

      എന്നാൽ.വിജയന്.ഇതെല്ലാം.പറ്റുമോ

    • @mohannair3632
      @mohannair3632 วันที่ผ่านมา

      Sir his experience in politics, he is very much capable of becoming a PB member, even though no use for him or party. Kurup is better than Vijyaraghvan.

  • @thomasmv581
    @thomasmv581 วันที่ผ่านมา +5

    അയ്യോ പാവം, നാല് പ്രാവശ്യം MP, രണ്ടു പ്രാവശ്യം MLA ഇത്ര മാത്രം അവഗണന അനുഭവിച്ച പാവം നേതാവ്

    • @radhakrishnanpm924
      @radhakrishnanpm924 วันที่ผ่านมา +1

      ഇന്നും ആശയങ്ങളല്ല
      പദവി കളാണ് സഖാക്കളെ
      ആകർഷിയ്ക്കുന്നതു ഏതായാലും സുരേഷു കുറുപ്പ് Mpയും MLAയുംഒക്ക
      ആയല്ലോ
      ഒന്നു മാ കാതെ വീട് വിറ്റും
      സ്വത്തു നഷ്ടപ്പെട്ടത്തുകയും ചെയ്ത എത്ര പാർട്ടി പ്രവർത്തകർ കോട്ടയത്തു
      ഉണ്ട്
      സർപ്പം കടിച്ചതു തന്റെ കമ്യണിസം കൊണ്ടാണെന്നു
      നാട്ടുകാർ പറഞ്ഞപ്പോൾതന്റെ പറമ്പിലെ മുഴുവൻ വെട്ടിക്കളഞ്ഞ സഖാവ് കെ ജി എൻ നമ്പുതിരിപ്പാട
      യാതാസ്ഥികരെ വെല്ലുവിളിച്ച കല്യാണകൃഷ്ണൻ നായർ
      Prof MT ജോസഫ് എം ജി രാമചന്ദ്രൻ , കെ.കെ. ജോസഫ് എന്നിങ്ങനെ
      എത്രയത്ര നേതാക്കൾ
      സഖാക്കൾ
      അതിനിടയിൽ സുരഷ് കുറുപ്പ് എന്ന ഗ്ലാമർ ബോയിയുടെ സ്ഥാനം
      എത്ര താഴെ

  • @alexcleetus6771
    @alexcleetus6771 วันที่ผ่านมา

    Suresh kurupe sir 👍

  • @sreethajkk744
    @sreethajkk744 วันที่ผ่านมา

    നാല് തവണ എം.പി. പിന്നെ എം.എൽ എ.....എന്നിട്ടും അവഗണനയെന്ന് പറഞ്ഞാൽ?

  • @mathewsgeorge5650
    @mathewsgeorge5650 2 วันที่ผ่านมา

    Super man once upon a time❤❤❤ no corruption ❤

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 2 วันที่ผ่านมา

    Good person

  • @sivarajankoonthat1928
    @sivarajankoonthat1928 3 วันที่ผ่านมา +7

    ഇനി എന്താണാവോ ഇയാൾക്ക് വേണ്ടത്.

    • @SomasenanS.P
      @SomasenanS.P 2 วันที่ผ่านมา +4

      മന്ത്രി ആക്കിയോ. School കാണാത്ത മണി. ഇന്നലെ mla ആയ മരുമോൻ വരെ മന്ത്രി ആയി

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      ​@@SomasenanS.P Soma sthanthinu vendi aarthi pond aal ennu thankal enthinanu pulliye parayunathu

  • @radhishpillai696
    @radhishpillai696 3 วันที่ผ่านมา +5

    Suresh Kurup True Communist, I had met him almost 20 years back, he was travelling in Train from Trivandrum to Ernakulam, if I am not wrong then he was MP then.

    • @varghesejohn3212
      @varghesejohn3212 2 วันที่ผ่านมา +1

      Suresh Kurup is a rare politician, committed to an ideology and political morality. People like him cannot progress in present day politics. This has to happen one day.

  • @SaijuklNair
    @SaijuklNair 3 วันที่ผ่านมา +3

    Congress akate

  • @joyabraham1779
    @joyabraham1779 2 วันที่ผ่านมา +1

    1984ൽ രമേശിനെ അല്ല സ്കറിയ തോമസിനെ ആണ് കുറുപ് തോല്പിച്ചത്

    • @rejith998
      @rejith998 2 วันที่ผ่านมา

      Ehh

  • @rajanm5543
    @rajanm5543 39 นาทีที่ผ่านมา

    സിപിഎം ഇൽ നിന്നും നായർ സമുദായത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നടപടി എന്ന് ഇനിയെങ്കിലും മനസിലാവാത്ത നായർ, പിള്ള, നമ്പ്യാർ, നമ്പൂതിരി മാർ ഉണ്ടെങ്കിൽ, ഹ, കഷ്ടം എന്നെ പറയാനുള്ളൂ.....😂😂😂

  • @truecanvasatoz8438
    @truecanvasatoz8438 วันที่ผ่านมา

    വാർത്താ തലക്കെട്ടുകൊണ്ട് ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്തരം വാർത്തകൾ..മാധ്യമങ്ങൾ നിലനിൽപ്പിന് വേണ്ടി പൊരുതുന്ന ഈ കാലത്ത് ഇതൊരു പുതിയ മാപ്പ്ര തന്ത്രമാണ്..

  • @Copp7617
    @Copp7617 2 วันที่ผ่านมา +5

    Vasavan...othukki....

    • @2129madhu1
      @2129madhu1 2 วันที่ผ่านมา +1

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

    • @nandu462
      @nandu462 2 วันที่ผ่านมา

      Ennittu oru thavanayengilum mantriyakiyo...2 thavana ninnnu jayichu.

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      @@nandu462 2 thavana ninnu jayichitu manthri Aakatha yethreyo aalukal undu partiyil

  • @SKVAZHAPPULLY
    @SKVAZHAPPULLY วันที่ผ่านมา

    സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുക അതുതന്നെ

  • @eliasmathew9793
    @eliasmathew9793 3 วันที่ผ่านมา +5

    ഒരു പ്രയോജനവും ഇല്ലാതായാൽ

    • @bijoysebastian6547
      @bijoysebastian6547 2 วันที่ผ่านมา +2

      💯 Right Ji. I am from Kottayam 😁😀❤

    • @2129madhu1
      @2129madhu1 2 วันที่ผ่านมา +2

      Kuruppinu ethra thavana Seat koduthu ennu nokkiyal mathi

  • @babymathew814
    @babymathew814 2 วันที่ผ่านมา +7

    എന്നാലും ഈഗതികെട്ടപാർട്ടിയിൽത്തന്നെ നിൽക്കും. സഹതാപം മാത്രം.
    🤭🤭🤭🤭🤭

    • @MuralidharanCTR
      @MuralidharanCTR 2 วันที่ผ่านมา

      പാർട്ടിയല്ല, ബോധം ഇല്ലാത്ത കുറെ നടത്തിപ്പുകാർ കാരണം പാർട്ടി നശിച്ചു

  • @kujanair3122
    @kujanair3122 21 ชั่วโมงที่ผ่านมา

    Should have left earlier,

  • @rasaktmg
    @rasaktmg 10 ชั่วโมงที่ผ่านมา

    Ellam kittiyille ،,

  • @rahulsasidharan
    @rahulsasidharan วันที่ผ่านมา

    30 വർഷം പോരെ..

  • @hamzan.v.4046
    @hamzan.v.4046 วันที่ผ่านมา

    പാർട്ടികൾ എന്ന് പറയുന്നത് ട്രെയിൻ പോലെയാണ്, കുറെ പേര് കയറുകയും കുറെ പേര് ഇറങ്ങുകയും ചെയ്യും

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 2 วันที่ผ่านมา +4

    CPM മരിച്ചിട്ട് കാലം എത്രയായ്!

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 วันที่ผ่านมา +1

    ഒരു അറസ്റ്റ് ഉടനെ

  • @mohannair3632
    @mohannair3632 วันที่ผ่านมา

    He has the capacity to become a PB member. But since he is Nair he will not get that post

  • @suseelkumar2244
    @suseelkumar2244 2 วันที่ผ่านมา +12

    4 തവണ MP2തവണ MLA . പാർട്ടി പരിഗണിച്ചില്ല എന്നത് ഏഷ്യാനെറ്റിനു മാത്രമേ തോന്നു .

    • @SomasenanS.P
      @SomasenanS.P 2 วันที่ผ่านมา +9

      School വരാന്ത കാണാത്ത മണി മന്ത്രി ആയി. എന്നിട്ടും senior ആയ കുറുപ് പുറത്ത്

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      ​@@SomasenanS.P vyaja degree ulla aal predhanamanthri aayi pinneya ithu alle

    • @vimalcheriyanad7945
      @vimalcheriyanad7945 2 วันที่ผ่านมา

      2016 ministriyil pulli oru sthanm arhichirunnu

    • @anilkumarcs6495
      @anilkumarcs6495 2 วันที่ผ่านมา

      @@suseelkumar2244 പുള്ളിയുടെ വ്യക്തിത്വം കൊണ്ട് യുഡിഎഫ് ജയിക്കുന്ന സീറ്റുകളിൽ മൽസരിച്ച് അദ്ദേഹം ജയിച്ചു.പാർട്ടിയുടെ കഴിവല്ല.മരുമകനെ ആളാക്കാൻ വേണ്ടി പരനാറി കഴിഞ്ഞ തവണ അങ്ങേരെ പരിഗണിച്ചില്ല.

  • @Harikrishnan-de7wk
    @Harikrishnan-de7wk วันที่ผ่านมา

    പാർട്ടിയിൽ വരുന്ന എല്ലാവരേയും അവസാനം തള്ളുന്നത്

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 วันที่ผ่านมา +1

    ഇനി അദ്ദേഹത്തെ ഏറ്റുമാനൂർ അമ്പലത്തിൽ കാണാം. ഓം നമഃ ശിവായ

  • @throughtheindianvillages2025
    @throughtheindianvillages2025 2 วันที่ผ่านมา

    നല്ലവരായ നേതാക്കളെ പാർട്ടിക്ക് വേണ്ട. പൈസ ഉണ്ടാക്കുന്നവർ മതി

  • @viewsandinfo1899
    @viewsandinfo1899 2 วันที่ผ่านมา

    😮😮😮

  • @pharikrishna5309
    @pharikrishna5309 2 วันที่ผ่านมา +4

    Assembly,lok sabha..many terms. ഇത് എങ്ങനെ അവഗണന ആകും.He is good,but there are many goodies😊

    • @SomasenanS.P
      @SomasenanS.P 2 วันที่ผ่านมา +1

      Junior mla മരുമോൻ മന്ത്രി ആയി കുറുപ് എത്ര senior ആയിട്ടു എന്തു മണി വരെ മന്ത്രി ആക്കി

    • @2129madhu1
      @2129madhu1 2 วันที่ผ่านมา

      ​@@SomasenanS.P Soma ennum pazhaya aalkaarku mathram pariganikkan ithu congress alla

    • @rajeevk2330
      @rajeevk2330 2 วันที่ผ่านมา

      സീറ്റ് ജയിക്കാൻ പറ്റിയില്ലല്ലോ, തോമസ് ചാഴിക്കാടനും LDF ന് വേണ്ടി മത്സരിച്ചപ്പോൾ തോറ്റു

    • @SomasenanS.P
      @SomasenanS.P 2 วันที่ผ่านมา

      ​@@2129madhu1മരുമോന്റെ കീശ വീർക്കാൻ വേണ്ടി.

  • @sumanbabud3047
    @sumanbabud3047 2 วันที่ผ่านมา +1

    Would have been a much better CM

  • @cpbineesh
    @cpbineesh วันที่ผ่านมา

    ചെന്നിത്തലയെ അല്ല സ്കറിയ തോമസിനെയാണ് അട്ടിമറിച്ചത്

  • @kottayamachan1572
    @kottayamachan1572 วันที่ผ่านมา

    Kudumba mahima ullavan

  • @sreekumar1384
    @sreekumar1384 2 วันที่ผ่านมา +2

    ഇനി വൈകാതെ മാതൃ സംഘടനയായ ബിജെപി യിൽ ചേരും 😄

    • @rajeevk2330
      @rajeevk2330 2 วันที่ผ่านมา

      @@sreekumar1384 കഷ്ടം, എല്ലാവരേയും എല്ലാത്തിനേയും ഒരുപോലെ അളക്കരുത്.

  • @RajendraNanu-k7z
    @RajendraNanu-k7z 2 วันที่ผ่านมา

    വളരെ നല്ല തീരുമാനം പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ സഖാവ് എവിടെ എന്ന് നല്ലവർക്ക് സ്ഥാനം ഇല്ലാ അവഗണന മാത്രം എല്ലാം കണ്ണൂർ ബുദ്ധി 😂

  • @moncyp.a3001
    @moncyp.a3001 2 วันที่ผ่านมา

    പുതിയശിങ്കിടികൾ വരുമ്പോൾ പഴയത് ചവുട്ടി പുറത്താക്കും,, പിണറായി മോദിയ്ക്ക് പഠിയ്ക്കുവാ,, ശെരിയായ രാജ്യസ്നേഹം,,,

  • @sheebasabu9483
    @sheebasabu9483 2 วันที่ผ่านมา

    ഇതാണ് കുറുപ്പ്.. കംമൂണിസം
    ജി സുധാകരനും ഇ അവസ്ഥ

  • @sreekarthikrahul9106
    @sreekarthikrahul9106 2 วันที่ผ่านมา

    കറ കളഞ്ഞ വ്യക്തിത്വം..

  • @Pramod-x3v
    @Pramod-x3v 2 วันที่ผ่านมา

    The current situation of the party (CPM) is due to the sidelining of leaders like Suresh Kurup.

  • @rajukaladi3724
    @rajukaladi3724 2 วันที่ผ่านมา

    കിം ഫലം ?

  • @gopakumargopakumar1645
    @gopakumargopakumar1645 2 วันที่ผ่านมา

    ഭൂലോക വിവരക്കേട് ആയ അനില്‍കുമാര്‍ ഒക്കെയാണ് കോട്ടയത്തെ ഇപ്പോഴത്തെ സിപിഐഎം നേതാക്കൾ

  • @sureshmonp.s.6770
    @sureshmonp.s.6770 2 วันที่ผ่านมา

    നല്ല ആളുകൾക്ക് എല്ലാക്കാലവും സിപിഎം ൽ നിൽക്കാൻ കഴിയില്ല. ജനങ്ങളെ പറ്റിക്കാൻ കഴിയുന്ന നേതാക്കൾക്ക് മാത്രമേ അവിടെ നിൽക്കാൻ കഴിയുള്ളു.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 วันที่ผ่านมา

    Long 34 years
    No post...no place...
    Central govt minister George Kurien is great sir

  • @SunilAp-hh3ve
    @SunilAp-hh3ve 2 วันที่ผ่านมา +5

    നല്ലവർക്ക് ഈ പാർട്ടിയിൽ സ്ഥാനം ഇല്ല

  • @mohdfiroz5420
    @mohdfiroz5420 2 วันที่ผ่านมา +1

    ബിജെപി യിലേക്കോ

  • @smk4250
    @smk4250 2 วันที่ผ่านมา +1

    വയസ്സായില്ലേ... പുതു തലമുറ വരട്ട് വാഷ്യാനെറ്റ്

  • @thomasmv581
    @thomasmv581 วันที่ผ่านมา

    രാഷ്ട്രപതി ആകാൻ സാധിച്ചില്ല, അതിന്റെ വിഷമം

  • @Rk__4561
    @Rk__4561 3 วันที่ผ่านมา +4

    Mp mla oke aayathalle prayam oru pade aayille ini enthendakan

    • @nowfalkn282
      @nowfalkn282 3 วันที่ผ่านมา +2

      Manthri aayillallo

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 3 วันที่ผ่านมา +1

      68 vayass

    • @viewsandinfo1899
      @viewsandinfo1899 3 วันที่ผ่านมา

      2 തവണ ഏറ്റുമാനൂർ എം എൽ എ ആയിട്ടും മന്ത്രി ആക്കിയില്ല.ഏറ്റുമാനൂരിൽ ഇദ്ദേഹത്തെ മാറ്റി വി എൻ വാസവനെ എം എൽ എ യും മന്ത്രിയും ആക്കി.

  • @josemathew5652
    @josemathew5652 2 วันที่ผ่านมา

    1984,Suresh kurupp Kottyam Mp,1989 ,1991,1996, "Ramesh chennitthla ,"again ,1998,1999,2004,Suresh Kurupp ,2009,2014,Jose K Mani,2019,THOMAS Chazhikkadan,2024 "Francis George 😊

  • @Rameshan-z3w
    @Rameshan-z3w 15 ชั่วโมงที่ผ่านมา

    നിനക്ക് എവിടുന്നു കിട്ടി ഈ വാർത്ത?

  • @ranjitjoseph2240
    @ranjitjoseph2240 2 วันที่ผ่านมา

    Sorry 1984 il Scaria thomasine thopichanu first time mp ayathu

  • @suniln5883
    @suniln5883 2 วันที่ผ่านมา

    Kanilkumaran yogyan

  • @baburajp2019
    @baburajp2019 วันที่ผ่านมา

    ഒരാൾ നാല് പ്രാവശ്യം എംപിയും രണ്ടുപ്രാവശ്യം എംഎൽഎയും ആകുന്നത് തന്നെ വലിയ കാര്യമല്ലേ.ഇനിയും പദവികൾ വേണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ?അതോ ഇത് ഏഷ്യാനെറ്റിൻ്റെ അഭിപ്രായമാണോ?ചിലപ്പോൾ സുരേഷ്കുറുപ്പ് ഇങ്ങനെ ചിന്തിച്ചിട്ട് കൂടി കാണില്ല.എല്ലാം ചാനലുകൾ പറയുന്നത്

  • @Phoenix-rw7cy
    @Phoenix-rw7cy 2 วันที่ผ่านมา

    കുടുംബത്തു പിറന്നവർക്ക് പറ്റിയ പാർട്ടിയല്ലന്ന് വീണ്ടും തെളിയിച്ചു, വിഡ്ഢിത്തരം വിളമ്പുന്ന അനിൽകുമാറും ജയിക്കുമാണ് കോട്ടയത്തെ യോഗ്യർ