സുരേഷ് കുറുപ്പ്: കേരളം ചവിട്ടി തെറിപ്പിച്ച സൂര്യതേജസ് l K Suresh Kurup

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 570

  • @sva481
    @sva481 2 ปีที่แล้ว +183

    ജനഹൃദയങ്ങളിൽ എന്നും പ്രത്യേകിച്ച് യുവാക്കൾക്ക് ഇടയിൽ ആരാധന നേടിയ സൗമ്യനായ നേതാവ് സുരേഷ്കുറുപ്പ് അഭിവാദ്യങ്ങൾ

  • @Kangazhakkadan
    @Kangazhakkadan 2 ปีที่แล้ว +155

    രാഷ്ട്രീയത്തിന് അതീതമായി ഞാൻ എന്നും വോട്ട് ചെയ്തിരുന്ന മനുഷ്യൻ

    • @manickangopalangopalan2905
      @manickangopalangopalan2905 2 ปีที่แล้ว +2

      അമിതാഗ്രഹമില്ലാത്ത സുധീരനെ മറക്കരുത്

    • @valsalakumarisnair6584
      @valsalakumarisnair6584 2 ปีที่แล้ว +1

      Lll

    • @shajikg8240
      @shajikg8240 13 วันที่ผ่านมา

      ഞാൻ 10 ഇൽ പഠിക്കുന്ന കാലം തൊട്ട് അറിയാം 77 കോളേജ് യൂണിയൻ ചെയർമാൻ അതേ വർഷം യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അന്ന് ഞാൻ പിഡിസിക്ക് പഠിക്കുന്ന കാലം പലകാര്യത്തിലും നേരിട്ടു പോയിട്ടുണ്ട് ഇതുപോലെ ഹൃദ്യമായി പെരുമാറുന്നു ഒരു നേതാവ് കോട്ടയത്ത് സിപിഎമ്മിൽ ഉണ്ടായിട്ടില്ല യുഡിഎഫിന്റെ കോട്ടയായ കോട്ടയത്ത് 84 വിജയകൊടി പാറിച്ച സിപിഎമ്മിന്റെ ഏക എംപി അദ്ദേഹം വെട്ടിത്തെളിച്ച പാതയിൽ 😊 മദ്യ മുതലാളിമാരുടെ മുതലാളിമാരുടെ നേതാവ് കയറിയിരുന്നു ഭരിക്കുന്നു

  • @sva481
    @sva481 2 ปีที่แล้ว +143

    രാഷ്ട്രീയ ഭേദമന്യേ വ്യക്തി പ്രഭാവമുള്ള കറകളഞ്ഞ നേതാവ് സുരേഷ് കുറുപ്പ് അഭിവാദ്യങ്ങൾ .

  • @sanals811
    @sanals811 2 ปีที่แล้ว +81

    നല്ല മാന്യമായ മനുഷ്യൻ.....
    CPM ൽ അത് ഏറ്റവും വലിയ ന്യൂനതയാണ്...

  • @fr.thomasjohnpanayil2375
    @fr.thomasjohnpanayil2375 2 ปีที่แล้ว +101

    100% സത്യമായ കാര്യം.. നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന ധീരനായ നേതാവ്....

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +76

    എന്റെ ബന്ധു.... അതിലുപരി ഞാൻ ഏറ്റവും സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നേതാക്കളിൽ മുമ്പൻ.. 🙏..
    അഭിവാദ്യങ്ങൾ 🙏🌹.

  • @ajayanarimmal2813
    @ajayanarimmal2813 2 ปีที่แล้ว +157

    സുരേഷ് കുറുപ്‌... കണ്ണൂർ ലോബിയ്ക്കു ഓശന പാടുന്നില്ല..... അതാണ് പുള്ളിയുടെ കുറ്റം..... 🥰🙏

  • @arrows929
    @arrows929 2 ปีที่แล้ว +188

    ജനകീയൻ , ജനപ്രിയൻ എന്ന വാക്കുകൾ പോലും സിപിഎം മുഖ്യന് കണ്ണിലെ കരടാണ് .

    • @avsuresh3331
      @avsuresh3331 2 ปีที่แล้ว

      Rare species Lot of thanks Shajan sir

  • @oldman6621
    @oldman6621 2 ปีที่แล้ว +65

    ഇത്രയും സൗമ്യൻ ആയ നേതാവ് ഇടതു പക്ഷത്തു ഇല്ല
    കാരണ ഭൂതം ഒരിക്കലും ഇദ്ദേഹത്തെ വളർത്തില്ല

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +10

    👏👏👏👏 സാജൻ ഇടക്കിടക്ക് ഇതുപോലെ കിടിലൻ റിപ്പോർട്ട് കൊണ്ടുവരും. അതാണ് ഞാൻ ഇടക് ഇവിടെ വരാർ.
    സംഭവം സത്യം ആണ്, സുരേഷ് കുറിപ്പിൻ്റെ കുടുംബം തന്നെ തരവാടികൽ ആണ്. മികിച്ച, സംസ്കാരം ഉള്ള, സൽസ്വഭാവക്കൾ, !!

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 2 ปีที่แล้ว +63

    ഒരു നല്ല മാന്യനായ മനുഷ്യൻ.

  • @Jacthomann
    @Jacthomann 2 ปีที่แล้ว +13

    നേരിട്ട് അറിയുന്ന ഈ മനുഷ്യൻ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്. തിരുവന്തപുരത്തു പഠിച്ചതുകൊണ്ട് തന്നെ ഇദ്ദേഹത്തെ പലതവണ കാണാൻ സാധിച്ചിട്ടുണ്ട്. മാന്യനായ ഈ വ്യക്തിക്ക് ഇനിയും ഈ പാർട്ടിയിൽ സ്ഥാനമില്ല. ഷാജൻ പറഞ്ഞത് മുഴുവനും ശരിയാണ്. ഈ പോസ്റ്റിങ്ങ്‌ നടത്താൻ തുനിഞ്ഞ ഷാജന് ആയിരം നന്ദി. 🙏🌹🙏

  • @sreekumarvu6934
    @sreekumarvu6934 2 ปีที่แล้ว +37

    ഒരു യഥാർത്ഥ സഖാവ്,എനിക്ക് വളരെ ആദരം തോന്നിയ വ്യക്തി.പല തവണ കോട്ടയത്ത് വെച്ചു കാണാൻ പറ്റി.അദ്ദേഹത്തിന്, രാഷ്ട്രീയത്തിന് മേൽ പൊതു പ്രവർത്തനത്തിന് ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കുമാ കട്ടെ,🙏

    • @prabhakarannambiar7884
      @prabhakarannambiar7884 2 ปีที่แล้ว +1

      പേരിന്റെ പിന്നിലുള്ള കുറുപ്പാണ് പ്രശ്നം. അടുത്തത് ചന്ദ്രൻ പിള്ള.

    • @pradeepramuk
      @pradeepramuk 2 ปีที่แล้ว

      Yes 🌹🌹🌹🌹

    • @shajikg8240
      @shajikg8240 13 วันที่ผ่านมา

      പേരിൽ കുറുപ് ഉണ്ടെങ്കിലും അദ്ദേഹം ഒരു ജാതിയുടെയും ആളല്ലായിരുന്നു ചെറുപ്പം മുതൽ എല്ലാവരെയും ഒരുപോലെ കണ്ട മനുഷ്യൻ

  • @laljoseph3315
    @laljoseph3315 2 ปีที่แล้ว +24

    ദുഖിക്കുന്നു ഞങ്ങൾ കോട്ടയംകാർ

  • @kspkumar2007
    @kspkumar2007 2 ปีที่แล้ว +5

    സത്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിച്ച മറുനാടന് നന്ദി.സുരേഷ്കുറുപ്പിനെപ്പറ്റി ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അപരാധമാണ്.നന്ദി.നന്ദി.നന്ദി.

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 ปีที่แล้ว +32

    ഒരു നല്ല നേതാവാണ്,നല്ല സുഹൃത്തും കൂടിയാണ്

  • @isacsam933
    @isacsam933 2 ปีที่แล้ว +13

    ഏറ്റവും സുപ്രധാനമായ, എന്നാൽ പലരും കണ്ടില്ലെന്നു നടിക്കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സമൂഹത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ചു കൊണ്ടു വരുന്ന വാർത്തകൾ മറുനാടൻ മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്....
    അഭിനന്ദനങ്ങൾ....

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 ปีที่แล้ว +10

    ഞാൻ സുരേഷ് കുറുപ്പിന്റെ ഉറ്റ സുഹൃത്താണ്. തിരുനക്കരയിൽ കോട്ടയത്ത്‌ എന്റെ തൊട്ടു അയൽവക്കമാണ്. 1985 ഇൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ലളിതമായ ചടങ്ങിൽ വെച്ച് പാലക്കാട്‌ SFI നേതാവായിരുന്ന ശ്രീമതിയാണ് കല്യാണം കഴിച്ചത്. EMS ആയിരുന്നു നേത്രത്തൂവം കൊടുത്തത്. അന്ന് വന്ന എല്ലാവർക്കും ചായ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് സുരേഷ് കുറുപ്പ് എല്ലാ സ്ഥലത്തും നടന്നും, കൂട്ട് കാരുടെ സ്കൂട്ടറിലും പോകും. അന്ന് 2 വീലർ കുറവാണ്. ഞാൻ TVS ഇൽ ഉദ്യോഗസ്ഥനായത് കൊണ്ട് എനിക്ക് ബജാജ് 3 ഗിയർ സ്കൂട്ടർ ഉണ്ടായിരിന്നു. കഞ്ഞിക്കുഴി അങ്ങോട്ട്‌ വല്ല സ്ഥലമാണെങ്കിൽ എന്റെ കൂടെ വരും അത്രയ്ക്ക് സിമ്പിൾ ആണ്. അന്ന് കോട്ടയത്തെ MP ആയി. സുരേഷ് കുറുപ് VS ന്റെ അനുഭാവിയാണ്. ആരെയും മണി അടിക്കാൻ പോവുകയില്ല. MP രണ്ടു പ്രാവശ്യം ആയിട്ടുണ്ട്‌. അതിൽ ഒന്ന് പൂർത്തീകരിച്ചില്ല. സുരേഷ് കുറുപ്പിന്റെ ഫ്രണ്ട്‌സ് മുഴുവൻ കോൺഗ്രസ്‌ മറ്റും എല്ലാ പാർട്ടിക്കാറുമുണ്ട്. ആരോടും വിരോധമില്ല. എല്ലാവർക്കും സഹായിക്കും. എനിക്കും ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിൽ കമ്മ്യൂണിസ്റ്കാർക്ക് അമർഷമുണ്ട്. പിണറായി വിജയൻ കോട്ടയം വന്നാൽ തിരുനക്കര ഓഫീസിൽ സുരേഷ് kurup വരുമെന്നല്ലാതെ വിജയന് സ്തുതി പാടില്ല. VS ന്റെ ആളായത് കൊണ്ടും, സത്സന്ധമായ ഒരു പച്ചയായ മനുഷ്യൻ ആയതു കൊണ്ടും, കറപ്ഷന് കൂട്ട് നിക്കാത്ത ആളായാത് കൊണ്ടുമാണ് സുരേഷ് കുറുപ്പിന്റെ പിണറായി വിജയൻ ഒതുക്കിയത്. അല്ലെങ്കിൽ കുറുപ്പിന് കിട്ടേണ്ട സ്പീക്കർ സ്ഥാനം പോയി. പിന്നെ EB ക്കു മിനിസ്റ്റർ സുരേഷ് കുരുപ്പാണ് എല്ലാ പത്രവും എഴുതി. എന്നിട്ട് ഒരു ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്ത മണിക്ക് കൊടുത്തു. ഇതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്വച്ഛയാപതി പിണറായുടെ ലീലാ വിലാസം. ചെപ്പടി വിദ്യ

  • @a.kkumar260
    @a.kkumar260 2 ปีที่แล้ว +42

    മാനവസേവക്ക്,രാഷ്ട്രീയം അല്ലാത്ത എത്രയോ നല്ല നല്ല വേദികൾ ഉണ്ടല്ലോ....

  • @Joy-Mathew
    @Joy-Mathew 2 ปีที่แล้ว +33

    ഒരു നല്ല മനുഷ്യൻ 🌹

  • @jakp5478
    @jakp5478 2 ปีที่แล้ว +7

    സത്യസന്ധമായ വിലയിരുത്തൽ സുരേഷ് കുറുപ്പ്, ഇഷ്ടം ... CPM കഷ്ടം .. കേരളം നഷ്ടം ....

  • @harikumark.s1220
    @harikumark.s1220 2 ปีที่แล้ว +67

    ജാഡ ഇല്ലാത്ത ഒരു നേതാവ്... ഒരേ ഒരു നേതാവ്... അതും ആ പാർട്ടിയിൽ...

    • @selmaantony7868
      @selmaantony7868 2 ปีที่แล้ว

      That's true✅✅✅✅

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว

      വർക്കല രാധാകൃഷ്ണൻ സാർ ഇത് പോലെ ഉള്ള നേതാവ് ആയിരുന്നു എന്നാൽ മാഫിയ നേതാക്കൾ ക് ഇഷ്ടമല്ല അതാണ് പോരായ്മ..

  • @sumanbabud3047
    @sumanbabud3047 2 ปีที่แล้ว +16

    ഭാവിയിലെ മുഖ്യൻ എന്ന് ഒരു കാലത്ത് മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയിരുന്നു. കിറുകൃത്യമായ പ്രത്യയ ശാസ്ത്ര കാഴ്ച്ചപ്പാടുള്ള നേതാവ്

  • @joshygeorge1818
    @joshygeorge1818 2 ปีที่แล้ว +7

    സത്യം. രാഷ്ട്രീയത്തിനതീതമായി ഞാൻ വോട്ട് ചെയ്തിട്ടുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ്കാരൻ. ഒരിക്കൽ പരിചയപ്പെട്ടാൽ നമ്മുടെ സ്വന്തം എന്ന തോന്നൽ ഉളവാക്കുന്ന വ്യക്തിത്വം.
    ആശംസകൾ...

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +34

    നല്ല തീരുമാനം 👌🏼ഞാൻ ജീവിതത്തിൽ ആകെ വോട്ട് ചെയ്തിട്ടുള്ളത് കുറുപ്പ് ആദ്യം മത്സരിച്ചപ്പോൾ ആണ്. അതിനുശേഷം 'പൗരത്വം' ഇന്ത്യൻ അല്ലാതായി മാറിയത് കൊണ്ട് ഇന്നത്തെ പരാന്നഭോജികൾക്ക് വോട്ട് കുത്താനുള്ള ഗതികേട് ഉണ്ടായിട്ടില്ല. ഇന്നത്തെ "പിണറായി നയിക്കുന്ന അഥമ പാർട്ടി" യിൽ കുറുപ്പിനെ പോലെയുള്ള നല്ല മനുഷ്യർക്ക് യാതോരു സ്ഥാനവും ഇല്ല 😡

  • @thomasmathan9039
    @thomasmathan9039 2 ปีที่แล้ว +14

    നല്ല വ്യക്തി. പേരുദോഷം ഇല്ലാത്ത പാർട്ടിക്കാരൻ.

  • @sreeju68
    @sreeju68 2 ปีที่แล้ว +26

    നന്മയും നീതിബോധവുമുള്ള ഒരു വ്യക്തിക്കും ഒരു കമ്യൂണിസ്റ്റായി ദീർഘനാൾ തുടരാനാവില്ല.

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +9

    ഈ വാർത്ത വളരെ സന്തോഷത്തോടെ ഉൾക്കൊള്ളുന്നു സത്യത്തിനും ധർമ്മത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് ഒരു കാരണവശാലും തുടർന്നുപോരാൻ പറ്റിയ പാർട്ടി അല്ല അദ്ദേഹം ഇതുവരെ തുടർന്നു പോന്ന പാർട്ടി. അതുകൊണ്ടുതന്നെ സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്നവർ സംഘടിച്ച് വലിയൊരു പ്രസ്ഥാനമായി ഈ നാടിനെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഈ തീരുമാനം ഉതകുമാറാകട്ടെ

  • @josephkurian7910
    @josephkurian7910 2 ปีที่แล้ว +26

    A gem of a gentleman , straight forward, humane , above all humility to the core still travels in Auto.

  • @samkurian2793
    @samkurian2793 2 ปีที่แล้ว +1

    Great Polite Person..Met and talked being a co seater in Air India from Delhi to Tvm on Nov 1994.Humble person and still i do remember the memories and recorded in my heart. U R Great in puching your stamp in heart of common people

  • @GK-yy5db
    @GK-yy5db 2 ปีที่แล้ว +1

    ഇങ്ങനെയുള്ള സത്യങ്ങൾ കേരള ജനതയെ ബോധ്യപ്പെടുത്തുന്ന അങ്ങേക്ക് എന്റെ നമസ്കാരം

  • @josemathew2601
    @josemathew2601 2 ปีที่แล้ว +9

    നല്ല ഒരു മനുഷ്യൻ 🙏🏻🙏🏻🌹

  • @baburaj3985
    @baburaj3985 2 ปีที่แล้ว +64

    🙏അധികാരം കിട്ടാൻ ഇത്തരം ഗുണങ്ങളൊന്നുമല്ലവേണ്ടതെന്നു ഒരിക്കൽക്കൂടി പിണു ങ്ങാണ്ടി തെളിയിച്ചുതന്നു,,, 👌

    • @ayessen319
      @ayessen319 2 ปีที่แล้ว +4

      അത് മന്ത്രി സഭയിലെ വീരസ്യക്കാരെ ലിസ്റ്റ് നോക്കിയാൽ മാത്രം മതി.

    • @SunilKumar-cc7em
      @SunilKumar-cc7em 2 ปีที่แล้ว +2

      മൂട് താങ്ങുന്നവർക്കെ.....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว +5

    പാർട്ടിക്ക് അതീതമായി ജനങ്ങൾ സ്നേഹിച്ച നല്ല മനുഷ്യൻ ❤️❤️❤️പക്ഷെ പാർട്ടി തെറ്റിപ്പോയി 😡

  • @jayachandrankv1257
    @jayachandrankv1257 16 วันที่ผ่านมา +1

    ആർക്കും അടിയറവ് വെക്കാത്ത രാഷ്ട്രീയ വ്യക്തിത്വം. സംശുദ്ധ രാഷ്ട്രീയജീവിതം. എതിരാളികളുടെ പോലും ആദരവ് നേടുന്ന പെരുമാറ്റം. സുരേഷ് കുറുപ്പ് എന്ന നേതാവ് അരനൂറ്റാണ്ടിന്റെ പ്രവർത്തനവുമായി ഒന്നുമാകാതെ പടിയിറങ്ങുമ്പോൾ 1990കാലഘട്ടങ്ങളിൽ വിജയിച്ചു വന്ന കുറുപ്പിന്റെ വണ്ടിക്ക് പുറകിലായി ഓടുമ്പോൾ വിളിച്ച മുദ്രാവാക്യം ഓർമ വരുന്നു. സുരേഷ്‌കുറുപ്പേചുവന്ന പൂവേ, കോട്ടയത്തിന്റെ ചുവന്ന പൂവേ. ലാൽസലാം സഖാവേ ❤❤❤

  • @kuttikuttan
    @kuttikuttan 2 ปีที่แล้ว +30

    സുരേഷ് കുറുപ്പ്, അയിഷാ പോറ്റി, പ്രൊഫസ്സർ രവീന്ദ്രനാഥ് അങ്ങനെ എത്രയോ യഥാർത്ഥ പ്രവർത്തകരെ തഴഞ്ഞിരിക്കുന്നു

  • @peshaji
    @peshaji 18 วันที่ผ่านมา

    സൗമ്യൻ,ജനപ്രിയൻ, സത്യസന്ധൻ, എല്ലാവരോടും വലുപ്പചെറുപ്പമില്ലാതെ പെരുമാറുന്നയാൾ, ഇനിയും ഒരുപാട് വിശേഷണങ്ങൾക്ക് അർഹനായ സുരേഷ് കുറുപ്പ്.അദ്ദേഹത്തിന് അർഹമായ സ്ഥാനങ്ങൾ ലഭിക്കാത്തതിൽ എല്ലാ കോട്ടയംകാരെപ്പോലെ ഞാനും വ്യസനിക്കുന്നു...

  • @satishgopalan6858
    @satishgopalan6858 2 ปีที่แล้ว +15

    Suresh is a person of deep knowledge and creative ideas . A head to foot a gentleman. Always smiling and endearing to any one who met him. Sad that CPM did not make use of his brilliance and Kerala has lost a leader of practical politics

  • @Sanalkumar1975
    @Sanalkumar1975 2 ปีที่แล้ว +2

    Shajan, You are spot on. The statement about Suresh Kurup is 100% right . I too met him in a 2nd AC Train Journey from Eranakulam to Kottayam . The very next year my Parents met him in a marriage function and introduced themselves. He immediately identified me and said that he knows me and we traveled together in train . Unbelievable character. Great gentleman. I am fan of him

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +102

    ഇതാണ് ശരിക്കുള്ള കമ്മ്യൂണിസം 😂😂😂😂😂 കിറ്റ് നക്കി വോട്ടർമാർ ഇത് എന്നു മനസിലാക്കും 😂😂😂😂😂

  • @ambikapadmavati4218
    @ambikapadmavati4218 2 ปีที่แล้ว +1

    സുരേഷ് കുറുപ്പ് കേരള മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിച്ചു
    ശരിക്കും ഒരു കമ്മ്യുണിസ്റ്റ് കാരൻ. അദ്ദേഹത്തിന്റെ സത്യസന്ധത, പ്രവർത്തനം ഒരിക്കലും മറക്കാനാവാത്ത താണ്.
    ബഹുമാനപ്പെട്ട സുരേഷ് കുറുപ്പ്
    അഭിവാദ്യങ്ങൾ 🙏

  • @binduanil6333
    @binduanil6333 2 ปีที่แล้ว +20

    വാസവാൻ ചേട്ടൻ സമ്മതിക്കൂല,,മന്ത്രി ആവാൻ.🙏🙏

  • @HumblyCritical
    @HumblyCritical 2 ปีที่แล้ว +2

    ഒരു ജാടയും ഫോര്മാലിറ്റി യും ഇല്ലാത്ത, നേതാക്കളുടെ public ലെ ഷോ ഒന്നും ഇലാത്ത, എല്ലാവരോടും അങ്ങേ അറ്റം സൗമ്യമായി പെരുമാറുന്ന സുരേഷേട്ടൻ എന്നും ബഹുമാന്യൻ!! അദ്ദേഹത്തോട് ഒരു രാഷ്ട്രീയ സമീപനം തോന്നുക അസാധ്യം 🙏 എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏

  • @kvijayakumar8299
    @kvijayakumar8299 2 ปีที่แล้ว +2

    ഏറ്റവും ചെറു പ്രായത്തിൽ കോട്ടയത്ത്‌ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട നല്ല ഒരു കമ്മ്യൂണിസ്റ്റുകാരൻ.
    വാർത്തമാനകാല കമ്മ്യൂണിസം അദ്ദേഹത്തിന് മതിയായിക്കാണും.
    നല്ല തീരുമാനം 🙏

  • @sanalkumarb1915
    @sanalkumarb1915 2 ปีที่แล้ว +6

    I met him in vaikom viswans MLA room.A humble decent non corrupted man.salute him

  • @rivaphilip5137
    @rivaphilip5137 2 ปีที่แล้ว +9

    One-and-only-gentleman in CPI(M )

  • @charismumbai
    @charismumbai 2 ปีที่แล้ว

    After a very long.. I'm hearing a good testimony..വളരെ സത്യം..യഥാർത്ഥ മനുഷ്യ -സേവ ചെയ്യുന്ന വെക്തിക്ക് ഒരിക്കലും ഒത്തിരി സമ്പാദിച്ചു കൂട്ടാൻ പറ്റില്ല...രാഷ്ട്രീയ, മത നേതാക്കളുടെ ഒരേ ലക്ഷ്യം "പണം" "പ്രതാപം""പ്രീതി"..

  • @matthewsilvan1
    @matthewsilvan1 2 ปีที่แล้ว +32

    കോട്ടയത്ത്‌ suresh kurup ഒരു ഹരമായിരുന്നു. Cpm ൽ ഇതുപോലൊരു നേതാവുണ്ടാകില്ല. Rajiv Gandhi അധികാരമേൽക്കുമ്പോൾ ഒരു cpm MP ഉണ്ടായിരുന്നത് suresh kurup മാത്രമായിരുന്നു. വ്യക്തികൾ സ്വന്തം കഴിവുകൊണ്ട് പോപ്പുലർ ആകുന്നതു CPM ന് സഹിക്കൂല.ഞാനും ഓർക്കുന്നു അദ്ദേഹത്തെ.

    • @ABHILASH89287
      @ABHILASH89287 2 ปีที่แล้ว +3

      രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും അംഗീകരിച്ച നേതാവ്

  • @soumyalathap6945
    @soumyalathap6945 2 ปีที่แล้ว +8

    അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു.ഇനി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പിന്മാറുന്നു "..ഈ വാർത്ത എഴുപത് വയസ്സിന് മേൽ പ്രായമുള്ള, വീടിന്റെ രണ്ടാം നിലയിൽ കേറാൻ വയ്യാത്ത കാരണം ഇരുപത്തി അഞ്ചു ലക്ഷം മുടക്കി ലിഫ്റ്റ് പണിയുന്ന,ദോഷം മാറാൻ മുപ്പത്തി അഞ്ചു ലക്ഷം ചിലവാക്കി ഗോശാലപണിത് അധികാരക്കസേരയാക്ക് ബലം വയ്പിക്കുന്ന, നമ്മുടെ മുഖ്യമന്ത്രി കേട്ടോ!!!ആവോ!!!???

  • @thomasanijilitharayil9599
    @thomasanijilitharayil9599 2 ปีที่แล้ว +11

    On 2002 I have visited his house (a small one has two bedrooms)He agreed to come,I suggested that I will arrange the vehicle for him but he said that he will come by on vehicle. We are waiting for his arrival at the front of the hall,he came in an autoriksha,we were astonished,but he said that there is only 3 kms from my house.A perfect gentle man

  • @baskaranc4223
    @baskaranc4223 2 ปีที่แล้ว

    അടിപൊളി നല്ല ഒരു നേതാവ് കമ്മ്യൂണിസം തിരിച്ചറഞ്ഞ നേതാവ്. ആശംസകൾ

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +13

    CPM ൽ വഴിതെറ്റി വന്ന നല്ല മനുഷ്യൻ!!

    • @pradeepramuk
      @pradeepramuk 2 ปีที่แล้ว +1

      🌹🌹🌹🌹🌹

  • @balachandranm.b3888
    @balachandranm.b3888 ปีที่แล้ว +1

    ഷാജൻ സഖാവേ ഇന്നത്തെ കമ്യുണിസ്റ്റ്കാരന് വേണ്ട ഒരു ഗുണവും ഇല്ലാത്ത ഇയാളെ ഒക്കെ ആർക്കുവേണം

  • @ayessen319
    @ayessen319 2 ปีที่แล้ว +1

    നന്നായി. ഇദ്ദേഹത്തെപ്പോലുള്ളവർ എത്ര ഉന്നതങ്ങളിൽ എത്തേണ്ടതായിരുന്നു.
    ഈ കക്ഷിയിൽ മൊയന്തൻ വായുള്ളവരും, എന്തെങ്കിലും വിവരക്കേട് ജൽപ്പിക്കുന്നവരും, പിണുവിസം പഠിച്ചവരും മാത്രം മതി. കണ്ണൂർ ചട്ടമ്പികൾ ഇത് പോലെയുള്ള കുടുംബത്തിൽ പിറന്നവരെ ഒരു കാലവും ഉയർത്തിക്കൊണ്ട് വരില്ല.
    ശ്രീ. സുരേഷ് കുറുപ്പ് വേറെ ഏത് കക്ഷിയിലായിരുന്നെങ്കിലും ഇന്ന് വേറെ ലെവലിൽ ആയേനെ.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 ปีที่แล้ว +3

    നമ്മളറിയാത്ത, കാണാത്ത ഭാവി അദ്ദേഹത്തിനുണ്ടാകട്ടെ, എവിടെ നിന്നാലും എപ്പോഴും വിജയിക്കുന്നവൻ, ജനം അറിഞ്ഞു വോട്ടു കൊടുക്കുന്നവൻ.

  • @gopanvasudev8895
    @gopanvasudev8895 2 ปีที่แล้ว

    കോട്ടയത്ത് മത്സരിച്ചപ്പോൾ ജാതി,മത,രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചയ്ത് വിജയപ്പിച്ചതാണ്

  • @rajeshkurup9405
    @rajeshkurup9405 2 ปีที่แล้ว +2

    Very well said, Mr.Shajan.. I enjoyed all through my youthful age, being identified with that gentleman, for the commonality that my name carried with that him...Mr.Shajan's perception of facts and circumstances, are indomitable...Pls keep it up..

  • @santhoshg2237
    @santhoshg2237 2 ปีที่แล้ว +3

    Super sajan sir great presentation, perfect analysis well structured , Big salute

    • @rajeshkurup9405
      @rajeshkurup9405 2 ปีที่แล้ว

      Very good appreciation of mr.Sajan

  • @somasekharannair1470
    @somasekharannair1470 2 ปีที่แล้ว +4

    കറിക്കച്ചവടക്കാരൻ വരേമന്ത്രിയായിട്ടും ഇദ്ദേഹത്തെ ഒഴിവാക്കി

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +1

    ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് സുരേഷ് കുറുപ്പിനെ മിക്കവാറും കാണുമായിരുന്നു അദ്ദേഹം അന്ന് വേറെ കോളേജിൽ പഠിക്കുകയാണ് കോളേജിൽ അദ്ദേഹത്തെ അന്ന് വ്യത്യസ്തനാക്കിയത് മുണ്ടുടുത്തുകൊണ്ട് കോളേജിൽ പോകുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അന്ന് അദ്ദേഹം

  • @hareendrababu5592
    @hareendrababu5592 2 ปีที่แล้ว +1

    Very Good Leader 👍👍👍

  • @taddsonnp6139
    @taddsonnp6139 2 ปีที่แล้ว +19

    1984 ലിൽ ചാലക്കുടി iti യിൽ വന്നിരുന്നു കുറച്ച് നാൾ മുൻപ് കോട്ടയത്തു വെച്ച് ഒരു കല്യാണത്തിന് അദ്ദേഹത്തെ കണ്ടിരുന്നു വളരെ അടുത്ത ബന്ധുവിനെ പോലെ അദ്ദേഹം സംസാരിച്ചു വളരെ മികച്ച വ്യക്‌തിത്വം

  • @joseabraham2951
    @joseabraham2951 2 ปีที่แล้ว +2

    പ്രായം ആയാൽ എല്ലാവരും ഇങ്ങനെ ആണ്. Paths of glory, but lead to the grave ❤️r

  • @padmanabhantk6827
    @padmanabhantk6827 2 ปีที่แล้ว +22

    Suresh Kurup is a good reader .....I had seen him in 1984 when he visited Sir Syed College .... recently, Malayala Manorama published an article on his reading habit.....then I collected his phone number from CPM Kottayam district committee office and tried to call this real human being....but could not connect.....

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 ปีที่แล้ว +5

      യുഡിഫ് കോട്ടയിൽ ഉദിച്ച രക്തം താരകം... കേരളത്തിന് ലേഭേക്കേണ്ടിയിരുന്നയഥാർത്ഥ സിപിഎം മുഖ്യമന്ത്രി... കൊലയാളികൾക്കും കൂട്ടികൊടുപ്പുകാർക്ക്കും വഴിമാറിയപ്പോൾ... സ്വയം വഴി മാറി നടന്ന നിസ്വാർത്ഥ കമ്മ്യൂണിസ്റ്റ്‌.... 👏👏👏👏👏👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 ปีที่แล้ว +13

    Cultured, educated , sincere individuals have no space in Kammi party.

  • @tux008
    @tux008 2 ปีที่แล้ว +6

    അങ്ങിനെ ഔദ്യോഗിമായി അടിമത്വത്തിൽ നിന്നും രാജി വച്ചു, ഇനി സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചു ജീവിക്കാൻ തീരുമാനിക്കട്ടെ, നന്നായി, അഭിനന്ദനങ്ങൾ ❤️💊💊💊

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว

    ശരിയാണ് ഷാജൻ, നല്ല മനുഷ്യൻ

  • @fr.jamesmullasserycmi5548
    @fr.jamesmullasserycmi5548 2 ปีที่แล้ว

    You said the in and out of Suresh Kurup sir. He is the most gentle personality I have ever seen in politics.

  • @swaminathkv5078
    @swaminathkv5078 2 ปีที่แล้ว

    Sri. സുരേഷ് കുറുപ് 👌👌

  • @niranjanas5946
    @niranjanas5946 2 ปีที่แล้ว +2

    അദ്ദേഹത്തിന്റെ കരുതലിന്റെ തണൽ ഞങ്ങളും അനുഭവിച്ചിട്ടുണ്ട്. താങ്ക് യൂസർ.

  • @saravanankumar640
    @saravanankumar640 2 ปีที่แล้ว +2

    Very rare of d rarest personality all d best wishes to ds beautiful human being

  • @rajeevprasad3653
    @rajeevprasad3653 2 ปีที่แล้ว +1

    Great talk

  • @sujatchacko2390
    @sujatchacko2390 14 วันที่ผ่านมา

    നല്ലവർക്ക് ഒരിടത്തു സ്ഥാനമില്ല
    നല്ല മനുഷ്യൻ

  • @sheeladas6972
    @sheeladas6972 2 ปีที่แล้ว

    🙏 നല്ലത് വരട്ടെ.

  • @oldman6621
    @oldman6621 2 ปีที่แล้ว +11

    ഞാൻ ഒരു ബി ജെ പി ക്കാരൻ ആണ് പക്ഷെ ഇദ്ദേഹം ആണ് എങ്കിൽ ഒട്ടു ചെയ്ത കാലം ഉണ്ട് mp ആയി മത്സരിച്ച സമയം

  • @bijufrancisjohan6572
    @bijufrancisjohan6572 2 ปีที่แล้ว +2

    സത്യമാണ് കാരണം ഞാൻ തിരുവനന്തപുരം കാരനാണ് ഞാൻ കുറച്ചുനാൾ കോട്ടയത്തു ജോലി ചെയ്തിരുന്നു ഒരിക്കൽ നിയമസഭ ഇലക്ഷൻന്റെ prejaranartham ഞാൻ കാണാൻ ഇടയായി പക്ഷെ ഇന്നും ആ മുഖവും നിഷ്കളങ്ക മായ ആ ചിരിയും ഇന്നും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല

  • @jameskurian3665
    @jameskurian3665 2 ปีที่แล้ว +2

    1979 തിൽ SFI കോട്ടയം കളക്ടറേറ്ലേക്കു നടത്തിയ മാർച്ചാണ് ഇതു കണ്ടപ്പോൾ എന്റെ ഓർമയിൽ വന്നത്.

  • @subhashkuttenpillai63
    @subhashkuttenpillai63 2 ปีที่แล้ว +3

    Met in my age of 18 and realised that he is an extraordinary politician with national thinking and positivity.

  • @georgeoommen5418
    @georgeoommen5418 2 ปีที่แล้ว +5

    A loving and kindhearted gentleman

  • @surendrannair2278
    @surendrannair2278 2 ปีที่แล้ว

    പൂർണ്ണമായും സത്യസന്ധമായ നിരീക്ഷണം. SFI പ്രസിഡന്റായി ഇരുന്നകാലത്തു തിരുവനന്തപുരത്തു വരുമ്പോൾ രാഷ്ട്രീയമായി ഞങ്ങൾ വിരുദ്ധചേരികളിലാണെങ്കിലും trivandrum ഹോട്ടലിൽ വെച്ചു പലപ്രാവശ്യം സംസാരിച്ചിട്ടുള്ള സൗമ്യനായ കമ്മ്യൂണിസ്റ്റ് നേതാവ്

  • @shantaak2555
    @shantaak2555 2 ปีที่แล้ว

    വളരെ സത്യമാണ് എന്ത് ഭംഗിയാണ്, നല്ലൊരു നേതാവാണ്👌❤🙏🌹🙏

  • @classickitchen8795
    @classickitchen8795 2 ปีที่แล้ว +16

    സത്യം... എന്റെ നാട്ടുകാരൻ.. നല്ലൊരു മനുഷ്യൻ... But നല്ലൊരു കമ്മി ആയിപോയി 🙃

  • @shajip.p9474
    @shajip.p9474 2 ปีที่แล้ว +22

    അനുഭവം ഗുരു, കിറ്റ് നക്കികൾക്ക് ഇങ്ങനെയുള്ള നല്ലമനുഷ്യരെ ആവശ്യമില്ല 🙆‍♂️

  • @ggopakumar3361
    @ggopakumar3361 2 ปีที่แล้ว +3

    I recollect the good olden days in CMS College . While doing his PG there , he became the Chairman of the Kerala University Union - SFI's glorious achievement in the history of the University. Kudos dear comrade 👏

  • @elizabethjohn9075
    @elizabethjohn9075 2 ปีที่แล้ว +1

    What you said is correct.

  • @adv.j.chandran8172
    @adv.j.chandran8172 2 ปีที่แล้ว

    Absolutely correct.

  • @manilalpk1264
    @manilalpk1264 2 ปีที่แล้ว +15

    Suresh is a gentleman, believes in family relations.Don't compare him with that fellow.

  • @padiyaraa
    @padiyaraa 2 ปีที่แล้ว +2

    An impartial and sincere media report👍

  • @mkpmkp718
    @mkpmkp718 2 ปีที่แล้ว

    സത്യം

  • @sebastiankj2743
    @sebastiankj2743 2 ปีที่แล้ว +1

    Your stand is just and correct, politics is a business of mediocre nowadays

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 ปีที่แล้ว +4

    Gentle man

  • @lukekattappuram3660
    @lukekattappuram3660 2 ปีที่แล้ว

    A great politian and a humanitarian

  • @sandrosandro6430
    @sandrosandro6430 2 ปีที่แล้ว +6

    അനേകം പേർ കുറുപ്പിനെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. കണ്ണൂർ ലോബി തഴഞ്ഞു.

  • @indulekhaviswam5663
    @indulekhaviswam5663 2 ปีที่แล้ว

    തീർച്ചയായും

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 17 วันที่ผ่านมา

    സൗമ്യനായ കമ്മ്യൂണിസ്റ്റ്‌കാരൻ ❤️🥰🥰👍

  • @josephjohn8449
    @josephjohn8449 2 ปีที่แล้ว

    കോട്ടയത്തിന്റെ പ്രിയങ്കരൻ, അഭിമാനം. A clean and non corrupt politician.

  • @johnsonbosco7861
    @johnsonbosco7861 2 ปีที่แล้ว +2

    മാന്യനും സത്യസന്ധനും ആയ നല്ല മനുഷ്യൻ.

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +2

    അധികാരത്തിന്റെ പിറകേ പോകാതെ തൻറെ പത്തരമാറ്റുള്ള വ്യക്തിത്വത്തെ ഇന്നും കാത്ത് സൂക്ഷിക്കുന്ന മഹദ് വ്യക്തി!

  • @khalidv4741
    @khalidv4741 2 ปีที่แล้ว +1

    👌👌👌
    100% correct 👍

  • @pganilkumar1683
    @pganilkumar1683 2 ปีที่แล้ว

    സുരേഷ് കുറുപ്പ്.... 👍👌