3 ആഴ്ച വരെ 👍. മസാല ഒന്നും add ചെയ്യണ്ട. ഞാൻ ഈ ചെയ്ത കേക്ക് റെസിപ്പി ഏകദേശം 800g ആണ്. Plum cake 1 kg correct ഉണ്ടാകില്ല. 600,300 800,400 എണ്ണ കണക്കിലാണ്. Butter അല്ലെങ്കിൽ margarin ഉപയോഗിച്ച് ചെയ്താൽ കേക്ക് നല്ല പെർഫെക്ട് ആയി കിട്ടും. അല്ലെങ്കിൽ. ഞാൻ ഈ വിഡിയോയിൽ കാണിച്ചതുപോലെ butter ഉം oilum koodi cherthu undakiyal കേക്ക് നല്ല പെർഫെക്ട് ആയി kittum👍
ഓരോ സ്ഥലത്തും ഓരോ price ആയിരിക്കും. ഞാൻ വാങ്ങുന്നത് butter ചേർത്ത് ചെയ്യുന്നതിന് 800g 450 Margerin ചേർത്ത് ചെയ്യുന്നതിന് 800g 400 ആണ് വാങ്ങുന്നത്. പിന്നെ rich plum കേക്കിന് ഇതിൽ നിന്നും വ്യത്യാസം വരും. നിങ്ങളുടെ സ്ഥലത്തു ഈ price വ്യത്യാസം ഉണ്ടാകാം. നിങ്ങളെ സ്ഥലത്ത് കൂടി അന്വേഷിച്ചു price തീരുമാനിക്കാം dear👍🥰
കുറേയായി ഞാൻ ഇതേപോലെ വീഡിയോ തപ്പി നടക്കുന്നു. താങ്ക്സ് ഡിയർ❤
Thank you dear🙏🥰
Stand Beeter ഉപയോഗിക്കുമ്പോൾ high sppedil ആണോ ഇടുന്നത്
കേക്ക് മിക്സിൽ കേക്ക് ചെയ്യുമ്പോൾ എല്ലാം കൂടി ഒന്നു മിക്സ് ചെയ്തതിനു ശേഷം high speedil ഇട്ടാൽ കുഴപ്പമൊന്നുമില്ല 👍
Margarin വച്ചു ചെയ്യുമ്പോ കേക്ക് ജെൽ ചേർക്കാമോ,
Cherkkam👍
Waiting 😊😊😊😊😊😊😊😊😊😊😊😊
👍
Hi sis, Is this measurements is for 1kg
👏👏👏
Black forest sponch redymix vechano undakune ethucompanyde powder use akune pinne onnu black sponch cheyooo plzzzzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athe. Crust & crumb. Cheyyam👍😍
👍🏻
❤❤
Ith etra days kedavatheyirikkum
കേക്ക് ഉണ്ടാക്കി അതിന്റെ ചൂട് മാറിയതിനു ശേഷം നല്ല വണ്ണം കവർ ചെയ്ത് airtight container ഇൽ ഇട്ടു വെച്ചാൽ 3 ആഴ്ച വരെ ഇരിക്കും 👍
Water venno
Cake gel use ചെയ്യുകയാണെങ്കിൽ വെള്ളവും വേണം 👍
Ethra days irikum e cake?
Vere masala onnum add cheyyande?
Njn baking shop il ninnu ith vangi... Avar paranjath 300 gm flour inu 120 ml oil, 3 egg, 300 gm dry fruits... Ingane anu... Ith correct aano measurement... 800gm cake inte recipe anu ennu paranju...
Njn cheyth nokiyapol bhayankara soft, vaayilittal alinj pokunna pole... Plum cake inte texture pole alla vannath😢
Entha cheyuka
3 ആഴ്ച വരെ 👍. മസാല ഒന്നും add ചെയ്യണ്ട. ഞാൻ ഈ ചെയ്ത കേക്ക് റെസിപ്പി ഏകദേശം 800g ആണ്. Plum cake 1 kg correct ഉണ്ടാകില്ല. 600,300
800,400 എണ്ണ കണക്കിലാണ്. Butter അല്ലെങ്കിൽ margarin ഉപയോഗിച്ച് ചെയ്താൽ കേക്ക് നല്ല പെർഫെക്ട് ആയി കിട്ടും. അല്ലെങ്കിൽ. ഞാൻ ഈ വിഡിയോയിൽ കാണിച്ചതുപോലെ butter ഉം oilum koodi cherthu undakiyal കേക്ക് നല്ല പെർഫെക്ട് ആയി kittum👍
@thamiskitchen3578 thank you😍
Price എങ്ങനാണ് ഈ type കേക്ക് ചെയ്യുമ്പോൾ 1kg ക്ക് വാങ്ങുന്നത്. ഇത് എത്രനാൾ കേട്കൂടാതെ ഇരിക്കും
ഓരോ സ്ഥലത്തും ഓരോ price ആയിരിക്കും. ഞാൻ വാങ്ങുന്നത് butter ചേർത്ത് ചെയ്യുന്നതിന് 800g 450
Margerin ചേർത്ത് ചെയ്യുന്നതിന് 800g 400 ആണ് വാങ്ങുന്നത്. പിന്നെ rich plum കേക്കിന് ഇതിൽ നിന്നും വ്യത്യാസം വരും. നിങ്ങളുടെ സ്ഥലത്തു ഈ price വ്യത്യാസം ഉണ്ടാകാം. നിങ്ങളെ സ്ഥലത്ത് കൂടി അന്വേഷിച്ചു price തീരുമാനിക്കാം dear👍🥰
👍🏻