നിർബന്ധം ഇല്ല പക്ഷേ നമ്മൾ വീട്ടിലെ ആവശ്യസാധനങ്ങൾക്കു കൂടി ഉപയോഗിക്കുന്ന ഫ്രിഡ്ജ് ആണെങ്കിൽ പുഡ്ഡിംഗ് cling wrap വെച്ച് കവർ ചെയ്യുന്നതായിരിക്കും നല്ലത്. 👍
Coffee pudding ിൽ 1ltr പാലിന് എത്ര coffe powder ചേർക്കണം.. ഞാൻ വീഡിയോ കണ്ടെങ്കില്ലും അളവ് കറക്ട് മനസ്സിലായില്ല.... ഞാൻ ഇപ്പൊൾ sale ചെയ്യാൻ തുടങ്ങി. നിങ്ങളെ വീഡിയോ ഒരുപാട് സഹായം ആയി❤
Tanks ഞാൻ ഇത് തിരഞ്ഞു വന്നതായിരുന്നു rate.. Currect ടൈമിൽ വന്നു പുതിയത്.. എത്ര അളവിൽ ഉള്ളതാണ് ഈ rate അത് മനസിലായില്ല.. ഇളനീർ പുഡിങ് ന്റെ ഒന്ന് വിശദീകരിക്കാമോ എത്ര ഇളനീർ കണക്കിന്റെതാ ഈ rate എന്ന് pls?
Valiya try fridge lu vekkan pattoolallo appo entha cheyya
Delivery cheyyumbol doore anenkil pudding alinjupokumo??
Oru tray ethra pieces aanu
Chaina grass bera bera endina edkunndh onnu parayumo
വെയ്റ്റിംഗ് ആയിരുന്നു. Butter scotch നിങ്ങടെ റെസിപ്പി ആണ് follow ചെയ്യുന്നത്. നല്ല response ആണ്. Thanks
Thank you dear🙏🥰
Masha alla.ee videokk kathirikkuga ayirunnu.nigalude black berry yenna insta kittunnillallo.
Dubai chocolate PUDDIND recipy cheyumo rate um?
Cleen tap fridgil vekkunmbool ottokkanooo
നിർബന്ധം ഇല്ല പക്ഷേ നമ്മൾ വീട്ടിലെ ആവശ്യസാധനങ്ങൾക്കു കൂടി ഉപയോഗിക്കുന്ന ഫ്രിഡ്ജ് ആണെങ്കിൽ പുഡ്ഡിംഗ് cling wrap വെച്ച് കവർ ചെയ്യുന്നതായിരിക്കും നല്ലത്. 👍
Ee tray evidunna vangiye
പാത്രകടയിൽ നിന്നും 👍
👌👌👌
❤❤
❤
പുഡിങ് ട്രെ എവിടെന്ന വാങ്ങികുക്ക? Tryke Litter kankke undoo
ഞാൻ പാത്രകടയിൽ നിന്നും വാങ്ങിയത്. 13.5×10.5 inch
Glass pudding vech decoration cheyyumbo 700 aano rate
ഞാൻ 850 ആണ് വാങ്ങാറ്. ഞാൻ വിഡിയോയിൽ പറഞ്ഞത് പോലെ ഓരോ സ്ഥലത്തും ഓരോ rate ആയിരിക്കും
സാധനത്തിന്റെ കൂടെ എക്സ്ട്രാ എത്ര പൈസ ഇതിൽ ചേർക്കാൻ പറ്റും സൈൽ ചെയ്യുബോൾ
Ellam kazhinju 200 njan vangum
Coffee pudding ിൽ 1ltr പാലിന് എത്ര coffe powder ചേർക്കണം.. ഞാൻ വീഡിയോ കണ്ടെങ്കില്ലും അളവ് കറക്ട് മനസ്സിലായില്ല.... ഞാൻ ഇപ്പൊൾ sale ചെയ്യാൻ തുടങ്ങി. നിങ്ങളെ വീഡിയോ ഒരുപാട് സഹായം ആയി❤
1litre പാലിന് 2 tbs coffee powder.
Thank you dear🥰❤️
Sale cheyyendath enganeya😢
അതിന്റെ detailed ആയിട്ടുള്ള വീഡിയോ എന്റെ ചാനലിൽ ഉണ്ട് ഒന്നു check ചെയ്തു nokkane😍
25perkkulla pudding alavu ethra
th-cam.com/video/YkrNqkzMtiM/w-d-xo.htmlsi=4YGM5GX1EUyvYKWV
Ee tray puddinginte alavu 25- 30 perkk ullatha
എത്ര സമയം ഫ്രീഡ്ജ്ജിൽ വെക്കണം
ഏറ്റവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും വെക്കണം. തലേ ദിവസം ഉണ്ടാക്കി പിറ്റേന്ന് എടുക്കുന്നതാണ് ഏറ്റവും നല്ലത്
ഈ ട്രേ എവിടെ നിന്നാ വാങ്ങിയേ
പാത്രകടയിൽ നിന്ന്
നിങ്ങൾ എവിടെ സ്ഥലം
Wayanad
Tanks ഞാൻ ഇത് തിരഞ്ഞു വന്നതായിരുന്നു rate.. Currect ടൈമിൽ വന്നു പുതിയത്.. എത്ര അളവിൽ ഉള്ളതാണ് ഈ rate അത് മനസിലായില്ല.. ഇളനീർ പുഡിങ് ന്റെ ഒന്ന് വിശദീകരിക്കാമോ എത്ര ഇളനീർ കണക്കിന്റെതാ ഈ rate എന്ന് pls?
th-cam.com/video/ovbeh_UCwrY/w-d-xo.htmlsi=KpW3aGBiAxhuw5XD
@thamiskitchen3578 ഈ trayude അളവൊന്ന് പറയാമോ? മേടിക്കാനാണ്..
13.5×10.5
Hai
Hlo