പ്ലസ് വൺ: കള്ളക്കണക്ക് കൊണ്ട് എന്തു കാര്യം? | Plus One seat crisis in Malabar | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 163

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 3 หลายเดือนก่อน +23

    Mr. വിദ്യാഭ്യാസ മന്ത്രി പൊട്ടം കളിക്കല്ലെ മലപ്പുറം ജില്ലയും കേരളത്തിൽ പെട്ടതാണ്.

    • @abdulsathar979
      @abdulsathar979 3 หลายเดือนก่อน

      കൃത്യമായി കണക്കുപോലും വായിക്കാൻ അറിയാത്ത മന്ത്രിയെ കൊണ്ട് എങ്ങനെ ഇത് പരിഹരിക്കാൻ കഴിയും

  • @mohammedashraf8406
    @mohammedashraf8406 3 หลายเดือนก่อน +6

    അതുകൊണ്ടാണല്ലോ അന്തംകമ്മി എന്നു ജനങ്ങൾ പറയുന്നത് .
    ആരോട് പറയാൻ .....

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 หลายเดือนก่อน +6

    ഈ സർക്കാറിൻ്റെ പാർട്ടി ഏത് വിഷേയത്തിലാണ് കള്ളത്തരം പറയാത്തത്

  • @malayalee12
    @malayalee12 3 หลายเดือนก่อน +1

    മലബാറിൽ പുതിയ Plus one batch അനുവദിക്കാൻ സർക്കാറിൻ്റെ സാമ്പത്തിക പ്രശ്നമായിരിക്കും കാരണം. പ്രത്യേകിച്ച് ഖജനാവിൽ പണമില്ലാത്ത ഈ സാഹചര്യത്തിൽ ഏത് സർക്കാറിനും പുതിയ ബാച്ച് അനുവദിക്കുക പ്രശ്നം തന്നെയായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഇലക്കും മുള്ളിനും കേടില്ലാതെ ഇക്കാര്യം വളരെ ഈസിയായി പരിഹരിക്കാൻ കഴിയും. Aided School-ൽ ത്തന്നെ Un-aided science batch അനുവദിച്ചാൽ മതി.
    അല്ലെങ്കിൽ Un-aided School- ൽ Plus one science batch അനുവദിച്ചാൽ മതി. അപ്പോൾ സർക്കാറിനും ബാധ്യതയില്ല കുട്ടികൾക്ക് സീറ്റില്ല എന്ന പരാതിയുമുണ്ടാവില്ല. എത്രയും പെട്ടെന്ന് സർക്കാർ ഇങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ചാൽ നന്നായിരിക്കും.

  • @Sreephotography59
    @Sreephotography59 3 หลายเดือนก่อน

    വിദ്യാഭ്യാസം മന്ത്രി യെ എങ്കിലും ഒരു വെൽ qualified ആയ ആളെ വാക്കാമായിരുന്നു. എഴുതി കൊടുത്തത് വായിക്കാൻ വയ്യാത്ത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ കാണു

  • @abubakers.m9903
    @abubakers.m9903 3 หลายเดือนก่อน +2

    മലപ്പുറം ജില്ലാ വിഭജിച് രണ്ടു ജില്ലാ ആക്കിയാലേ ജനങ്ങൾക്ക്‌ സർക്കാർ ഭരണ സൗകാര്യങ്ങൾ കൈയ്യെത്തും ദൂരത്തു കിട്ടു. ഇത്ര വലിയ ജില്ലാ. വലിയ ജനസംഖ്യയും വച്ചു ഭരണം സുഖമാക്കാൻ പറ്റില്ല. സർക്കാർ സംവിധാങ്ങളുടെ അപര്യാപ്ത മാറിക്കിട്ടാൻ ജില്ലയെ വിഭാച്ചിച്ചു ഭരണ ഭാരം കുറക്കൂയാണ് വേണ്ടത്.

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +3

    LKG UKG ഒന്നാം ക്ലാസ്സ്‌ രണ്ടാം ക്ലാസ് നഴ്സറി ഇവിടുത്തെ സീറ്റ് കൂടി വിദ്യാഭ്യാസമന്ത്രിക്ക് എണ്ണി ചേർക്കാമായിരുന്നു 😏

  • @Goodhope95
    @Goodhope95 3 หลายเดือนก่อน

    ദാവൂദേ, ആബിദ് അടിവാരത്തിന്റെ പോസ്റ്റ് രണ്ടാമതും നോക്കിയിട്ട് വേണം പറയാൻ

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +3

    സിപിഎം കൊടുക്കരുത് രണ്ട് വർഷം കഴിയുമ്പോ UDF കൊടുത്തോളും 👍

    • @nishan9264
      @nishan9264 3 หลายเดือนก่อน +1

      Appo aaa rand varsham kuttikal padikanda ennaaano??

  • @salamthelakkara4457
    @salamthelakkara4457 3 หลายเดือนก่อน

    മക്കളെ മറക്കരുത് നല്ല ഒരു ഡോക്ടർ ഒരു എഞ്ചിനീയർ അതാണ് നഷ്ടം

  • @sanojcssanoj340
    @sanojcssanoj340 3 หลายเดือนก่อน

    Ningalude കണക്ക് ശെരി അല്ല.
    പിന്നെ അലോട്ട്മെൻ്റ് രീതികളും അറിയില്ല

  • @Patriotic-Indian47
    @Patriotic-Indian47 3 หลายเดือนก่อน

    മലബാർ എന്നാൽ മുസ്ലീം എന്ന് മാത്രം കരുതുന്നവരാണ് യഥാർത്ഥ പ്രശ്നം, തൽക്കാലം. വടക്കൻ കേരളം എന്ന് പറഞ്ഞു നോക്കൂ അല്ലെങ്കിൽ ഉത്തർകേരളം എന്ന് പറയൗ

  • @AkshayKp-um5wt
    @AkshayKp-um5wt 3 หลายเดือนก่อน

    മലപ്പുറം ജില്ല വിഭജിക്കുക 👍

  • @muhammedtk6428
    @muhammedtk6428 3 หลายเดือนก่อน

    അന്ന് ജോസഫ് സാർ ഉപാധികളോട് വാരിക്കോരി കൊടുത്തപ്പോൾ മലബാറിലെ മാനേജ്മെന്റുകൾ പ്രത്യേകിച്ച് മുസ്ലിം മാനേജ്മെന്റുകൾ യുഡിഎഫ് വന്നിട്ട് അഥവാ മുസ്ലീംലീഗ് അധികാരത്തിൽ വന്നിട്ട് മതി എന്ന് വെച്ചു. തുടർന്ന് വൈകാതെ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടു വന്നു. മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയില്ല. കുറെയൊക്കെ പരിഹരിക്കാൻ ലീഗ് മന്ത്രിസഭയും എൽഡിഎഫ് മന്ത്രിസഭയും ശ്രദ്ധിച്ചു. ഇപ്പോൾ സാമ്പത്തിക രംഗം അതീവ ഗുരുതരാവസ്ഥയിലാണ്. ഏതാണ്ട് ഇരുപത്തയ്യായിരം കോടി ജീവനക്കാർക്കും പെൻഷൻക്കാർക്കും കുടിശ്ശിക തന്നെ ഉണ്ട് എന്നാണ് കേൾക്കുന്നത്. കൂടുതൽ ബാച്ചുകളോ സ്കൂളുകളോ അനുവദിക്കാൻ കാലിയായ ട്രഷറി സമ്മതിക്കുന്നില്ല. അത് തുറന്നു പറയാൻ പറ്റുകയുമില്ല. കാരണം അത് ഭരണ പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്. ഇനി യുഡിഎഫ് വന്നാലും തൽക്കാലം ഇതു തന്നെയാവും ഗതി. കാരണം കടുത്ത ചെലവ് ചുരുക്കൽ നടപടിയിലേക്ക് പോയാൽ മാത്രമേ ഇനി കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. യുഡിഎഫ് വന്നാൽ തീർച്ചയായും അതാണ് ചെയ്യുക. അത് ഭയന്ന് ജീവനക്കാരും പെൻഷൻകാരും ബോർഡ് കോർപ്പറേഷൻ ജീവനക്കാരും ഉയർന്ന കൂലി ഉള്ളതുകൊണ്ട് അടിസ്ഥാന വർഗ്ഗവും ഇസ്ലാമോഫോബിയ എന്ന ഒറ്റ കാരണത്താൽ ക്രിസ്ത്യൻസും കൂടിച്ചേർന്ന് വീണ്ടും എൽഡിഎഫിനെ തന്നെ അധികാരത്തിൽ കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല. ഏതായാലും പ്ലസ് ടു വിഷയത്തിൽ തൽക്കാലം സർക്കാർ ഇങ്ങനെയൊക്കെ മുന്നോട്ടുപോകാൻ തന്നെയാണ് സാധ്യത. തട്ട് മുട്ട് പരിഹാരം മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ പിന്നെ കേരളം സ്തംഭിക്കുന്ന സമരത്തിലേക്ക് പോകണം. അതിന് പക്ഷേ കോൺഗ്രസ്സും ലീഗും തയ്യാറാവും എന്ന് തോന്നുന്നില്ല.

  • @renjithparameswaran6585
    @renjithparameswaran6585 3 หลายเดือนก่อน

    ഹാഷമി പറഞ്ഞതുപോലെ gulfil പോയി പടിക്കു seat ഇല്ലെങ്കിൽ 😂😂

  • @wandoornews4232
    @wandoornews4232 3 หลายเดือนก่อน

    😂😂😂😂😂

  • @tonythomas1607
    @tonythomas1607 3 หลายเดือนก่อน

    What's special about malappuram malabar muslim areaaa no place or no district has this issues u people should slow down with the baby making competitions 😂😅😅😅

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 3 หลายเดือนก่อน +1

    ഇടത്ത് രാഷ്ട്രിയം വെള്ള പള്ളി രാഷ്ട്രിയമാണ്. സംഘപരിവാർ ഇടത്ത് രാഷ്ട്രിയം. ഭരിക്കുന്നത് സംഘപരിവാർ കേരള ഭരിക്കുന്നു. ഇതാണ് മലപ്പുറം ജില്ലയോടു വിവേചനം. വിദ്യഭ്യാസ വിവേചനം.

  • @GokuK-wx9jv
    @GokuK-wx9jv 3 หลายเดือนก่อน +23

    ഇത്ര വൃത്തികെട്ട സര്ക്കാര്.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 3 หลายเดือนก่อน +2

      ​@@abhiramSpadmanabhan563തൊഴിലാളിയാണോ? എത്രയാ കൂലി😂

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 หลายเดือนก่อน +18

    കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ലാന്നും പറഞ്ഞ് കരഞ്ഞിരുന്നിട്ട് കാര്യമില്ല; കണ്ണീര് തുടക്കാൻ ആരും വരാനില്ല .മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ കുട്ടികൾ പഠിക്കരുതെന്ന കാര്യത്തിൽ സഖാക്കളും സംഘാക്കളും ഒറ്റക്കെട്ടാണെന്ന കാര്യം ആദ്യം മനസ്സിലാക്കുക .നമ്മുടെ മക്കൾ വിദ്യാഭ്യാസം നേടണോ അതോ അവർ വെള്ളംകോരികളും വിറകുവെട്ടികളുമാവണോ എന്ന് തീരുമാനിക്കേണ്ടത് സുകുമാരനും നടേശനുമല്ല.
    അടിയന്തിരമായി മത സംഘടനകൾ യോഗം ചേർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എന്തുചെയ്യാൻ പറ്റുമെന്ന് കൂടിയാലോചന നടത്തുക . മലബാറിലെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള മദ്രസകളിൽ യോഗ്യരായവരെ അധ്യാപകരായി നിയമിച്ച് കുട്ടികളെ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും കുട്ടികളുടെ രക്ഷിതാക്കളിൽനിന്നും മിതമായതോതിൽ ഫീസ് വാങ്ങി ശമ്പളം നൽകുകയും ചെയ്യുക ;അതല്ലാതെ വേറെ വഴിയില്ല.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +3

      പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 3 หลายเดือนก่อน +1

      പിന്നെ മലപ്പുറത്തുകാർ നികുതി പണം കൊടുക്കുന്നതാരെ കാണിക്കാനാ പൊട്ടാ😅

    • @pbrprasad4430
      @pbrprasad4430 3 หลายเดือนก่อน

      ജനസംഖ്യ വർദ്ധിച്ചാൽ സീറ്റ് ഉണ്ടാവില്ല പഠിക്കാൻ

    • @abdulsalammuhammed1453
      @abdulsalammuhammed1453 3 หลายเดือนก่อน

      @@pbrprasad4430 ഇത് നിങ്ങളുടെ നേതാക്കൾ പറയട്ടെ

  • @akbark8982
    @akbark8982 3 หลายเดือนก่อน +6

    അതിബുദ്ധിമാനാണ് ശിവൻകുട്ടി അവൻ പഠിച്ച സ്കൂളിൽ നിങ്ങൾ പഠിച്ചില്ല അതുകൊണ്ട് കണക്ക് മനസ്സിലാവില്ല നിങ്ങൾക്കാർക്കും

  • @hashimsuper8048
    @hashimsuper8048 3 หลายเดือนก่อน +6

    വിദ്യാഭ്യാസമില്ലാത്ത വനെ വി 5:16 ദ്യഭ്യാ മന്ത്രിയാക്കിതിന്റെ ഗുണം

  • @basheervk3785
    @basheervk3785 3 หลายเดือนก่อน +16

    വിദ്യാഭ്യാസ വിഷയങ്ങളില്‍ SFI സമരം ചെയ്യാന്‍ സാധ്യത കുറവാണ് 😁😁💊💊🤔😎

    • @raindrops1038
      @raindrops1038 3 หลายเดือนก่อน

      Chumbana samaramo vathakka 🍉 samaramo aanel echeppeii kodi pidich irangyene

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 3 หลายเดือนก่อน

      ​@@abhiramSpadmanabhan563 തൊഴിലാളി തന്നെ

    • @salamthelakkara4457
      @salamthelakkara4457 3 หลายเดือนก่อน

      Cpm​@@raindrops1038

  • @muhammedswalih3997
    @muhammedswalih3997 3 หลายเดือนก่อน +7

    100% അജിംസ് പറഞ്ഞത് ശരിയാണ്

  • @vysakh2764
    @vysakh2764 3 หลายเดือนก่อน +1

    വർഗീയ വാദി ദാവൂദ്

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ജനസംഖ്യ വർദ്ധിച്ചാൽ സീറ്റ് ഉണ്ടാവില്ല പഠിക്കാൻ. ജനസംഖ്യ വർദ്ധിച്ച പാകിസ്താൻ ബംഗ്ലാദേശ് അഫ്ഗാനിസ്താൻ സിറിയ യമൻ മുതലായ രാഷ്ട്രങ്ങളിൽ കുടിവെള്ളം ഭക്ഷണം ഇല്ല

  • @shamsudheenpn10
    @shamsudheenpn10 3 หลายเดือนก่อน

    സീറ്റ് കിട്ടാത്തവരിൽ മലപ്പുറത്ത് സഖാക്കളുടെ മക്കളും ഉണ്ടാവില്ലേ മലപ്പുറത്തെ സഖാക്കൾ എന്തുകൊണ്ട് ഇതിൽ ഇടപെടുന്നില്ല

  • @Vloging384
    @Vloging384 3 หลายเดือนก่อน +3

    എല്ലാകുട്ടികൾക്കും സീറ്റ് ഉണ്ട് എന്ന് പറഞ്ഞമന്ത്രി ബാക്കി സീറ്റ് എന്തു ചെയ്തു

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം . സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. രണ്ട് പേരും മഹാൻമാർ. ഇപ്പോൾ സീറ്റ് കിട്ടാതെ കുട്ടികൾ അനുഭവിക്കുന്നു

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    ജനസംഖ്യ വർദ്ധിച്ചാൽ സീറ്റ് ഉണ്ടാവില്ല പഠിക്കാൻ

  • @kareempilathara9191
    @kareempilathara9191 3 หลายเดือนก่อน

    സീറ്റ് ഇല്ലെങ്കിലും
    2ആം തരം പൗരന്മാർ ആക്കിയില്ലല്ലോ 😂

  • @jabbarmaliyil7016
    @jabbarmaliyil7016 3 หลายเดือนก่อน +3

    ശിവൻ കുട്ടി വെറും പൊട്ടൻകുട്ടി യാവരുത്

  • @Irsirs-xx5uy
    @Irsirs-xx5uy 3 หลายเดือนก่อน

    Seat kittiyittu enthu karyam joli undo ivide?
    Nepotism vayunna kaalamanu ithu aarum entha ithinethire samsarikkathathu
    Valiyoru prashnamanithu

  • @Vloging384
    @Vloging384 3 หลายเดือนก่อน +3

    കോഴിക്കോട് ഉള്ള എന്റെ മോനും സീറ്റ് കിട്ടിയില്ല

  • @sayyidamr1971
    @sayyidamr1971 3 หลายเดือนก่อน +2

    എല്ലാ സ്കൂളുകൾക്കും കൊടുക്കണം കൊടുക്കുകയാണെങ്കിൽ, വെറും nss sndp പാടില്ല, അനീതി പാടില്ല

    • @abdulsathar979
      @abdulsathar979 3 หลายเดือนก่อน

      നാലാം ക്ലാസും ഗുസ്തിയും മാത്രമുള്ള ഇവർക്ക് എങ്ങനെ ഇത് പരിഹരിക്കാൻ കഴിയും എന്ന് ചോദിച്ചാൽ പരിഹരിക്കാൻ കഴിയില്ല പാവപ്പെട്ട വിദ്യാർഥികളെ തല്ലിച്ചതച്ച് ജയിലിൽ അടക്കുക മാത്രമേ ഇവർക്ക് കഴിയുകയുള്ളൂ ഇങ്ങനെ പോയാൽ കേരളത്തിൽ ബംഗാളിനെ കാളും ഗുരുതരമായ അവസ്ഥയിലേക്ക് ഈ പാർട്ടി മാറിക്കൊണ്ടിരിക്കും തീർച്ചയാണ് ഭരിക്കാൻ കഴിയാത്ത ഇവർക്ക് ധൂർത്തിന് ഒരു കുറവും ഇല്ല അത് അവർ കൃത്യമായി നടത്തുന്നുണ്ട് പക്ഷേ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള കോട്ട വർദ്ധിപ്പിക്കുവാനുള്ള സാമ്പത്തികം ഇവരുടെ കയ്യിൽ ഇല്ല അത്രയേറെ കേരളം കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ട ഒരു സർക്കാരാണ് കേരളം ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ ഇനി ഒരു പ്രാവശ്യവും കൂടി ഇവർ അധികാരത്തിൽ വന്നാൽ ഇവർ തനിയെ നശിച്ചു ഉള്ളം കൊള്ളും

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 หลายเดือนก่อน +3

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല, തിരഞ്ഞെടുപ്പ് പരാജയം ഇവരുടെ മനന വൈകല്യ വിതാനം ഉയർന്നു നിൽക്കുന്നു.

  • @jannatkuniya755
    @jannatkuniya755 3 หลายเดือนก่อน +1

    മലബാറിൽ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കുമോ

  • @_Story_hunter_
    @_Story_hunter_ 3 หลายเดือนก่อน +1

    Enthayalum 14000 valare cheriya kanakkanallo😂

  • @yuaan9688
    @yuaan9688 3 หลายเดือนก่อน +2

    Vidhyabhyasa mandri kku vidhyabhyasamilla athaanu prashnam.

  • @aravindakshannarangayil4069
    @aravindakshannarangayil4069 3 หลายเดือนก่อน +1

    ഈ സഹചര്യത്തിൽ നമ്മൾ ചിന്തികേണ്ടത് മലപ്പുറത്തെ കൃഷി എങ്ങനെ വികസിപ്പിക്കാം എന്നാണ്

  • @sayyidamr1971
    @sayyidamr1971 3 หลายเดือนก่อน +2

    അജിമ്സ് പറഞ്ഞത് ശെരിയാണ് 🔥🔥💚✅

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 หลายเดือนก่อน +1

    പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂

  • @muhammedalikareem6239
    @muhammedalikareem6239 3 หลายเดือนก่อน +1

    UDF ആദ്യമേ പറഞ്ഞ് ......ഇപ്പോൾ SFI യ്യും അംഗീകരിച്ചു

  • @Dajjaal123
    @Dajjaal123 3 หลายเดือนก่อน

    അന്നം തരുന്ന നാട്ടിൽ പോയി പഠിക്കു

  • @abdulnazar7592
    @abdulnazar7592 3 หลายเดือนก่อน

    പാവം... മിഥ്യ അഭ്യാസ മന്ത്രി....

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน +1

    CpTemmady Naayikkal

  • @smartcreat1
    @smartcreat1 3 หลายเดือนก่อน +1

    കേരള സർക്കാറിന്റെ ഉള്ള ഇമേജും നഷ്ടപ്പെടുത്തുന്നത് ഇത്തരം മന്ത്രിമാരാണ്

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 หลายเดือนก่อน +1

    നിങ്ങൾക്ക് വിദ്യാഭ്യാസ സീറ്റില്ലാത്ത കാര്യം ഇവർക്ക് തിരത്തെടുപ്പു കഴിഞ്ഞപ്പോൾ ഭരിച്ചു പാർട്ടി വളർത്താൻ ആവശ്യമായ ഭരണ സീറ്റ് ഇല്ലാതെ മനോവേഥയിലാണ് പാർട്ടി

  • @faisaledk7210
    @faisaledk7210 3 หลายเดือนก่อน +1

    Nalaksharam kooti vazhikan ariyatha oraleyan vidhyabyasa manthri aakitulath

  • @28-January
    @28-January 3 หลายเดือนก่อน +4

    മലപ്പുറത്ത് ജനസംഖ്യ കൂടുതൽ ആണ്.

    • @sanjay-ky2wb
      @sanjay-ky2wb 3 หลายเดือนก่อน +7

      ഇന്നലെ അല്ലല്ലോ ജനസംഖ്യ കൂടിയത്

    • @Thasneemkpsanthapuram
      @Thasneemkpsanthapuram 3 หลายเดือนก่อน

      തെക്കന്മാർക്ക് അണ്ടിപൊങ്ങാത്തത് ഞങ്ങടെ കുറ്റമല്ല

    • @abdulsalammuhammed1453
      @abdulsalammuhammed1453 3 หลายเดือนก่อน

      മലപ്പുറത്തെ സ്ത്രീകൾ പ്രത്യേകതരം ജീവിവർഗ്ഗമല്ല; മറ്റു ജില്ലകളിലെ സ്ത്രീകളുടെ അതേ ക്രോമസോംസംഖ്യ തന്നെയാണ് അവർക്കുമുള്ളത് .(23 Pair = 46 .
      chromosomes)മറ്റു ജില്ലകളിലെ സ്ത്രീകളുടെ ഗർഭകാലം (280 ദിവസം 40 ആഴ്ച)തന്നെയാണ് അവർക്കുമുള്ളത്. അവർ വർഷത്തിൽ നാല് തവണ പ്രസവിക്കുമെന്നതിന് തെളിവില്ല.
      പിന്നെ, മലപ്പുറത്തെ ജനപ്പെരുപ്പം - ആലപ്പുഴ ജില്ലയുടെ ഇരട്ടി ഭൂവിസ്തൃതിയുള്ള മലപ്പുറത്ത് ആലപ്പുഴ ജില്ലയുടെ ഇരട്ടി ജനസംഖ്യ ഉണ്ടായിരിക്കുക സ്വാഭാവികം -അതായത് രണ്ട് ജില്ലകളിൽ ഉൾകൊള്ളേണ്ടയത്ര മനുഷ്യർ ഒരു ജില്ലയിൽ ജീവിക്കുന്നു - അത്രേയുള്ളൂ..

    • @abdulsalammuhammed1453
      @abdulsalammuhammed1453 3 หลายเดือนก่อน

      മലപ്പുറത്തെ സ്ത്രീകൾ പ്രത്യേകതരം ജീവിവർഗ്ഗമല്ല; മറ്റു ജില്ലകളിലെ സ്ത്രീകളുടെ അതേ ക്രോമസോംസംഖ്യ തന്നെയാണ് അവർക്കുമുള്ളത് .(23 Pair = 46 .
      chromosomes)മറ്റു ജില്ലകളിലെ സ്ത്രീകളുടെ ഗർഭകാലം (280 ദിവസം 40 ആഴ്ച)തന്നെയാണ് അവർക്കുമുള്ളത്. അവർ വർഷത്തിൽ നാല് തവണ പ്രസവിക്കുമെന്നതിന് തെളിവില്ല.
      പിന്നെ, മലപ്പുറത്തെ ജനപ്പെരുപ്പം - ആലപ്പുഴ ജില്ലയുടെ ഇരട്ടി ഭൂവിസ്തൃതിയുള്ള മലപ്പുറത്ത് ആലപ്പുഴ ജില്ലയുടെ ഇരട്ടി ജനസംഖ്യ ഉണ്ടായിരിക്കുക സ്വാഭാവികം -അതായത് രണ്ട് ജില്ലകളിൽ ഉൾകൊള്ളേണ്ടയത്ര മനുഷ്യർ ഒരു ജില്ലയിൽ ജീവിക്കുന്നു - അത്രേയുള്ളൂ..

    • @abdulsalammuhammed1453
      @abdulsalammuhammed1453 3 หลายเดือนก่อน

      മലപ്പുറത്തെ സ്ത്രീകൾ പ്രത്യേകതരം ജീവിവർഗ്ഗമല്ല; മറ്റു ജില്ലകളിലെ സ്ത്രീകളുടെ അതേ ക്രോമസോംസംഖ്യ തന്നെയാണ് അവർക്കുമുള്ളത് .(23 Pair = 46 .
      chromosomes)മറ്റു ജില്ലകളിലെ സ്ത്രീകളുടെ ഗർഭകാലം (280 ദിവസം 40 ആഴ്ച)തന്നെയാണ് അവർക്കുമുള്ളത്. അവർ വർഷത്തിൽ നാല് തവണ പ്രസവിക്കുമെന്നതിന് തെളിവില്ല.
      പിന്നെ, മലപ്പുറത്തെ ജനപ്പെരുപ്പം - ആലപ്പുഴ ജില്ലയുടെ ഇരട്ടി ഭൂവിസ്തൃതിയുള്ള മലപ്പുറത്ത് ആലപ്പുഴ ജില്ലയുടെ ഇരട്ടി ജനസംഖ്യ ഉണ്ടായിരിക്കുക സ്വാഭാവികം -അതായത് രണ്ട് ജില്ലകളിൽ ഉൾകൊള്ളേണ്ടയത്ര മനുഷ്യർ ഒരു ജില്ലയിൽ ജീവിക്കുന്നു - അത്രേയുള്ളൂ..

  • @mohammedfahis165
    @mohammedfahis165 3 หลายเดือนก่อน +2

    Media one ❤

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน +1

    KallaNaayikkal

  • @muhammedalikareem6239
    @muhammedalikareem6239 3 หลายเดือนก่อน +1

    കേരളം നമ്പർ ആയത്രെ

  • @sunilkumarmv556
    @sunilkumarmv556 3 หลายเดือนก่อน +2

    വിദ്യാഭ്യാസ വകുപ്പിന് ഒന്നും അറിയില്ല, നിങ്ങൾക്ക് എല്ലാം അറിയാം, കഴിഞ്ഞ കൊല്ലവും ഇത് തന്നെ ആയിരുന്നു അവസ്ഥ, അപ്പൊൾ സീറ്റ് കിട്ടാത്ത കുട്ടികൾ എവിടെ പോയി. അവർ പഠിച്ചില്ലേ. അത് ആദ്യം check ചെയ്യണം

    • @Dryasarvpo
      @Dryasarvpo 3 หลายเดือนก่อน +4

      Naari thante veetil arum elaanjit aa poyi chathoode naayikarikaan vannikanw sir

    • @muhammedjabir2023
      @muhammedjabir2023 3 หลายเดือนก่อน +2

      അപ്പൊൾ സീറ്റ് കിട്ടാത്ത കുട്ടികൾ അത്യാവശ്യം സാമ്പത്തികം ഉള്ളവരാണെങ്കിൽ കാശ് കൊടുത്ത മാനേജ്‌മന്റ് സീറ്റ് വാങ്ങിക്കും,പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണെങ്ങിൽ ഇവിടെ ഒരു നിലവാരവും ഇല്ലാത്ത തകരഷീറ്റിട്ട കൊറേ പ്രൈവറ്റ് സ്ഥാപനങ്ങളിൽ കാശ് കൊടുത്തു പഠിക്കേണ്ടി വരുന്നു.ഇതാണ് കാലങ്ങൾ ആയിട്ട് ഇവിടത്തെ അവസ്ഥ.ഇവിടെ ഫുൾ a+ കിട്ടിയ കുട്ടികൾക്ക് പോലും സീറ്റ് കിട്ടുന്നില്ല.അപ്പൊ ഒരു ആവറേജ് സ്റ്റുഡന്റിന്റെ കാര്യം പറയുകയേ വേണ്ട.കേരളത്തിൽ കാലങ്ങളായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിക്കുന്നതും ഏറ്റവും കൂടുതൽ ഫുൾ a+ നേടുന്നതും ആയ ജില്ലയുടെതാണ് ഈ അവസ്ഥ.

    • @muhammedjabir2023
      @muhammedjabir2023 3 หลายเดือนก่อน +3

      തെക്കൻ ജില്ലകളിൽ 5ഉം 4 ഉം a+ കിട്ടിയ കുട്ടികൾ ഇഷ്ട്ടപ്പെട്ട സ്കൂളിൽ ഇഷ്ട്ടപ്പെട്ട കോഴ്സ് എടുക്കുമ്പോൾ ഇവിടെ ഫുൾ a+ കിട്ടിയ കുട്ടികൾക്ക് 3 അലോട്മെട് കഴിഞ്ഞിട്ടും എവിടെയും സീറ്റ് കിട്ടുന്നില്ല.അപ്പൊ ബാക്കി ഉള്ളവരുടെ അവസ്ഥ പറയണോ.

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน +1

    NaariNaayi

  • @aikikkaklusman4870
    @aikikkaklusman4870 3 หลายเดือนก่อน

    യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ ഉദ്യോഗസ്ഥന്മാരുടെ കളിയാണ് ഇതൊക്കെ മുസ്ലിംകൾ ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസം നേടുന്നത് ഇവന്മാർക്ക് ഇഷ്ടമില്ല ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് എല്ലാവിധ പിന്തുണയും അഭിവാദ്യങ്ങൾ 👍

  • @vpsidheeque
    @vpsidheeque 3 หลายเดือนก่อน

    സ്കൂള്‍ ജീവിതത്തിന്റെ അതി പ്രധാനമായ ഉന്നത വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കുന്ന ഈ നിര്‍ണ്ണായക സമയത്ത് മലബാറിലെ പരശ്ശതം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട ഇടതു പക്ഷ സര്‍ക്കാര്‍ മാപ്പ് പറയണം ...

  • @husainm.pchelembra8677
    @husainm.pchelembra8677 3 หลายเดือนก่อน

    കേരളത്തിൽ നിന്ന് ബംഗാളിലേക്കും ത്രിപുരയിലേക്കും അധികം ദൂരമില്ലന്ന് cpm മനസ്സിലാക്കിയാൽ നല്ലത്.
    പ്ലസ് വൺ വിഷയത്തിൽ കള്ളക്കണക്ക് നിരത്തിയത് കൊണ്ടോ വായിൽ തോന്നിയത് വിളിച്ചു കൂവിയത് കൊണ്ടോ പരിഹാരമാവില്ല.
    മലബാറിലെ ജനം പൊട്ടന്മാരല്ല.
    മലബാറിനോട് പ്രത്യേകിച്ച് മലപ്പുറത്തോട് സർക്കാരുകൾ കാണിക്കുന്ന ഈ അയ്ത്തം തുടരാനാണ് ഭാവമെങ്കിൽ ഓർക്കുക.
    ഇത് നിങ്ങളുടെ ഒടുക്കത്തെ കളിയാണ്.
    അത് LDF ആയാലും UDF ആയാലും .

  • @mrnns6508
    @mrnns6508 3 หลายเดือนก่อน

    Plus one seat മാത്രം ചർച്ച. ( ചർച്ച വേണം )
    *plus two കഴിഞ്ഞാൽ അത്രയും കുട്ടികളക് degree ക് seat വേണ്ടേ,( അപ്പോൾ ആരും ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ല )
    ന്ത plus two കഴിഞ്ഞാൽ എല്ലാരും മസനാഗുടി വഴി ഊട്ടി പോവോ?

  • @abdullatheef4664
    @abdullatheef4664 3 หลายเดือนก่อน

    കണക്ക് അറിയാത്ത മന്ത്രി അല്ലേ. അയാളുടെ കണക്ക് നമ്മൾ പരീക്ഷ ഫലം പ്രഖ്യാപിക്കുമ്പോൾ കണ്ടതല്ലേ?

  • @Anvar70
    @Anvar70 3 หลายเดือนก่อน

    ഞങ്ങൾ കുറച്ച് ക്രിമിനലുകളെ സുഖിപ്പിക്കുന്ന തിരക്കിലാണ് . അവരൊക്കെ പഠിച്ചിട്ടാണോ vvip ആയത് ?

  • @Sahib_kerala
    @Sahib_kerala 3 หลายเดือนก่อน +1

    Msf💚

  • @arunrs6642
    @arunrs6642 3 หลายเดือนก่อน

    ആകെ ഒരു പോംവഴി മലപ്പുറം വിഭജിച് തിരൂർ ഒരു ജില്ല ആക്കി ആ കുഞ്ഞുങ്ങളുടെ വിഷമം പരികരിക്കുക 👍

  • @sreedevikb5572
    @sreedevikb5572 3 หลายเดือนก่อน

    അപ്പോൾ കഴിഞ്ഞതിന്റ മുൻ വർഷങ്ങളിൽ ഇതുപോലെ തന്നെ ആയിരുന്നോ.

  • @ScottB-o3f
    @ScottB-o3f 3 หลายเดือนก่อน

    അതേ.. ഈ വിദ്യാഭാസ മന്ത്രി !
    അയാൾക്ക് ഒരു ചുക്കും അറിയില്ല

  • @manimanikandan6321
    @manimanikandan6321 3 หลายเดือนก่อน

    അതിൻറെ കുറവേ ഉണ്ടായിരുന്നുള്ളൂ സിപിഎമ്മിന്

  • @ramsheedak1335
    @ramsheedak1335 3 หลายเดือนก่อน +2

    കരയുന്ന കുഞ്ഞിക്കേ പാലുള്ള… അവകാശങ്ങൾ ചോദിച്ച് മേടിക്കണം, ആരും വീട്ട്പടിക്കൽ കൊണ്ട് തരില്ല

  • @fidhak7993
    @fidhak7993 3 หลายเดือนก่อน

    Kuttikalkk vendy samsarikkunna sfi evde poyi aavo

  • @mujeebrahman9714
    @mujeebrahman9714 3 หลายเดือนก่อน

    Saifukka messi birthday spl evde😁😍

  • @dvs786687
    @dvs786687 3 หลายเดือนก่อน

    Niyamasabha table dance specialist vaanam ..

  • @abdulmajeed8321
    @abdulmajeed8321 3 หลายเดือนก่อน +1

    😂 he is a joker

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน +1

    Sivapatty

  • @samseer975
    @samseer975 3 หลายเดือนก่อน

    മാതൃഭൂമി പത്രം പറയുന്നത് ഒരു ചുക്കും അറിയാതെ ആന്നോ

    • @rasiklove6154
      @rasiklove6154 3 หลายเดือนก่อน

      Mathrubhoomi paranjatha aa pottan manthri paranjath avar koduthu athre ullu

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน

    Temmady Naaari

  • @hashikkakkamveetil7344
    @hashikkakkamveetil7344 3 หลายเดือนก่อน

    പാവം , മന്ത്രി 😅😅😅

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน +1

    ❤❤❤

  • @Dravidian-Secularism
    @Dravidian-Secularism 3 หลายเดือนก่อน +2

    മലബാറിൽ വിദ്യാഭ്യാസ വിപ്ലവം വേണം

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 3 หลายเดือนก่อน +3

    കള്ള കണക്ക് ആണെങ്കിൽ അത് കള്ള കണക്ക് ആണ് എന്ന് കണക് വെച്ച് തെളിയിക്കു... അതിന് ശേഷം സംസാരിക്കു

    • @ashraftravego4972
      @ashraftravego4972 3 หลายเดือนก่อน

      മാപ്പിള കമ്മി 🤣🤣

    • @junaidalingal9558
      @junaidalingal9558 3 หลายเดือนก่อน +3

      താനൊക്കേ ഇപ്പഴും അന്തമായി ന്യായീകരിക്കാനുളളതാണ് ഈ പാർട്ടിയുടേ വിജയം..

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 3 หลายเดือนก่อน

      @@junaidalingal9558 ഇതിൽ എവിടെ ആണ് ന്യായീകരണം കണക്കിനെ കണക്കുകൾ കൊണ്ട് തന്നെ നേരിടണം ഇത് 2 വർഷം കൊണ്ട് ഉണ്ടായ പ്രശ്നം അല്ല 20 വർഷത്തിൽ കൂടുതൽ വർഷങ്ങൾ ആയി ഈ പ്രശ്നം ഇപ്പഴും പരിഹരിച്ചില്ല എങ്കിൽ ഈ നാട്ടുകാർ ചോദിക്കാതെ കൂടി പ്രശ്നം ആണ്

    • @rasiklove6154
      @rasiklove6154 3 หลายเดือนก่อน

      Nee enna Kanak onnu paranje adime

    • @murshid7934
      @murshid7934 3 หลายเดือนก่อน

      Adime neeyokke ingne njaayeekarikku

  • @mlc6627
    @mlc6627 3 หลายเดือนก่อน +1

  • @Mujeeb735
    @Mujeeb735 3 หลายเดือนก่อน +1

    ഇതെന്താ ആരും പ്രതികരിക്കാത്തത് 😡 മലബാർ മൊത്തത്തിൽ ഇളകട്ടെ. തിരുവനന്തപുരം വിറപ്പിക്കട്ടെ. ഈ തോന്നിവാസം കണ്ടിട്ട് എല്ലാവരും എന്താ വേറെ വേറെ പ്രതികരിക്കുന്നത്? ഒരുമിച്ചു സമരത്തിനിറങ്ങണം. തെക്കൻ ജില്ലകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. എന്തൊരു തോന്നിവാസം 😡😡😡

    • @junaidalingal9558
      @junaidalingal9558 3 หลายเดือนก่อน +1

      ആര് ലീഗല്ലാതേ..

  • @wvisionnews-u4v
    @wvisionnews-u4v 3 หลายเดือนก่อน

    😮😮😮😮😮

  • @sadiq5628
    @sadiq5628 3 หลายเดือนก่อน

    👏🏻

  • @India19479
    @India19479 3 หลายเดือนก่อน

    മൂരി ലീഗ് സിന്ദാബാദ്

  • @safeervm6080
    @safeervm6080 3 หลายเดือนก่อน

    ജനസംഖ്യ നിയന്ത്രിക്ക്

  • @abraahamjoseph3563
    @abraahamjoseph3563 3 หลายเดือนก่อน +2

    പിള്ളേരെ പെറ്റുകുട്ടുന്ന ജില്ലക്കു. നിയന്ത്തണം വേണം..

    • @streetview2492
      @streetview2492 3 หลายเดือนก่อน +1

      Pillere pettukootunnath oru thettano?

    • @jaffermoideen9135
      @jaffermoideen9135 3 หลายเดือนก่อน +2

      കുട്ടികളെ ഉണ്ടാക്കുന്നത് നഷ്ടകച്ചവടം ആയി കാണുന്നവരുടെ രോദനം

    • @xijinping-mt1rf
      @xijinping-mt1rf 3 หลายเดือนก่อน +5

      എന്ന് ഇടവകയിൽ കൂടുതൽ പെറ്റുകൂട്ടുന്നവർക്ക് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ച നസ്രാണി.

    • @irfanulhaque6312
      @irfanulhaque6312 3 หลายเดือนก่อน +1

      See this words, ... That emits huge poison to the society...

    • @ebebeb-
      @ebebeb- 3 หลายเดือนก่อน +2

      എൻ്റെ കൂടെ പഠിച്ച ഒരു പെൺകുട്ടി 26വയസ്സ് ആൾക്ക് 4 കുട്ടികൾ ആണ്.. അതേ age ulla ബാക്കി ഉള്ളവരെ കുട്ടികൾ ഒന്നോ അല്ലെങ്കിൽ കലയണm കയികുന്നെ ഉള്ളൂ.. പക്ഷെ ആൾക്ക് ഒരു education m ഇല്ല 26 വയസിൽ 4 പിള്ളേരുടെ തള്ള.. പോരാതെന്ന് പ്രസവം നിർത്തുന്നിലെന്ന് ചോദിച്ചപ്പോ പറയ അല്ലാഹ് തരുന്ന നമ്മൾ വങ്ങും.. ഇതലെ ചിന്താഗതി.. ഞാൻ കുറെ പേരോടെ ഈ ഈ കുട്ടിയുടെ കാര്യം പറയും.. അഡെ പൊലെ ആള് chodikua നാല് കുട്ടികൾ ഉള്ള വേറെ ആരേലും ഉണ്ടൊന്ന്.. apo ഒരുത്തി പറയുകയാണ് 4 മത്തെ പള്ളയിൽ ഉണ്ടെന്ന്.. അത് അലോജികണം എല്ലാവരും. 26വയസ്.. പണ്ടത്തെ കാലത്ത് ഇങ്ങനെ ഉണ്ടെന്ന് വെയ്‌കാം ഈ ജനറേഷൂണിലും ഇങ്ങനത്തെ അല്‌കരുണ്ടോ.. പൊട്ടെ 4പിള്ളേർ ഉണ്ടാവുന്നത് അധികം ഒന്നും അല്ല.. but 26വയസിൽ 4 എന്നാനോക്ക് പറഞ്ഞ..ഇത് എന്താ ഇങ്ങനെ?? ആൾക്കാർ പറയുന്നേലും കാര്യം ഉണ്ട്..