Uppum Mulakum 3 | Flowers | EP # 38

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

ความคิดเห็น • 1K

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +1346

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

  • @nivya44
    @nivya44 หลายเดือนก่อน +1649

    ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ഇഷ്ടമുള്ള എത്രപേരുണ്ട് ഇവിടെ

    • @user-ss7ts2kz3v
      @user-ss7ts2kz3v หลายเดือนก่อน +24

      Aaarumilla ivde😊

    • @crax777ff
      @crax777ff หลายเดือนก่อน +9

      Thakyou for 5 subcribers ❤️😘

    • @crax777ff
      @crax777ff หลายเดือนก่อน +7

      20 subcribe akki tharummo ❤️😍

    • @Vallimechii
      @Vallimechii หลายเดือนก่อน +5

      ​@@crax777ff poyi Neta achan chothikuu Puri

    • @safvanmuthu9408
      @safvanmuthu9408 หลายเดือนก่อน

      നീയും നിന്റെ തന്തയും

  • @georgevp5623
    @georgevp5623 หลายเดือนก่อน +282

    ബാലുവിന്റെയും ശ്രീക്കുട്ടന്റെയും ഡാൻസ് അടിപൊളി ആയിരുന്നു 😄

  • @sarathsarath2427
    @sarathsarath2427 หลายเดือนก่อน +25

    ദിവ്യ ഗർഭം ധരിച്ച ലെച്ചുനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂

  • @sudhavt7078
    @sudhavt7078 หลายเดือนก่อน +22

    ദിയ ഹൈ രാം മുടിയൻ ഇവരെയെല്ലാം തിരിച്ചു കൊണ്ടു വരൂ. ...👍

  • @monusalsabith2625
    @monusalsabith2625 หลายเดือนก่อน +277

    ബാലു ചേട്ടൻ ഉണ്ടായതുകൊണ്ട് ഉപ്പും മുളകിന്റെ ഭംഗി അന്നും ഇന്നും എന്നും അടിപൊളിയായിരിക്കും❤😂😂😂❤ 😂😂

  • @AmiKichu-ls6kx
    @AmiKichu-ls6kx หลายเดือนก่อน +277

    കൊച്ചും ലെച്ചും ആയിട്ട് ഒരു കണക്ഷനും തോന്നിക്കുന്നില്ല 🤔😌

    • @Justice746
      @Justice746 หลายเดือนก่อน +12

      Koch വന്നതിനു ശേഷം lachu ottum maturity illaatha pole kochinePpole കാണിക്കുന്നു.അതാണ് കാര്യം.അമ്മയെപ്പോലെ perumaarunnilla..

    • @prithvi969
      @prithvi969 หลายเดือนก่อน +13

      കൊച്ചു ഒരുടേത്തും കണക്റ്റഡ് അല്ല, വല്ലാത്ത ഏച്ചുകെട്ടു

    • @Justice746
      @Justice746 หลายเดือนก่อน +1

      @@prithvi969 haa.ath നിങ്ങളുടെ manassinte കുഴപ്പം ആണ്.

    • @dhanyanair3967
      @dhanyanair3967 หลายเดือนก่อน +10

      ആ കൊച്ചിനെ കൊണ്ടുവരാൻ അവർക്കു എന്തോ അത്യാവശ്യമായിരുന്നു. ഏച്ചുകെട്ടിയ character. കൊച്ചിന്റെ അച്ഛനും അമ്മയ്ക്കും വേണ്ട. പാറുവിനോട് ലെച്ചുവിന്റെ സ്നേഹം എന്ത് ആത്മാർഥമായിരുന്നു.

    • @Justice746
      @Justice746 หลายเดือนก่อน

      @@dhanyanair3967 നിങൾ ഒക്കെ മനുഷ്യർ ആണോ.കഷ്ടം

  • @Sherinz_world
    @Sherinz_world หลายเดือนก่อน +715

    ലച്ചുവിന്റെ സിദ്ധുവിനെ ഒരു എപ്പിസോഡിലെങ്കിലും കാണിക്കണം എന്നുള്ളവർ പ്ലീസ് ലൈക്......🥱

    • @user-br6dv5uz8x
      @user-br6dv5uz8x หลายเดือนก่อน +14

      തീർച്ചയായും കൊണ്ടു വരണം

    • @JitheshKrishna1818
      @JitheshKrishna1818 หลายเดือนก่อน +4

      No need

    • @varshahari3005
      @varshahari3005 หลายเดือนก่อน +8

      Venam😊

    • @fathimajabin951
      @fathimajabin951 หลายเดือนก่อน +5

      Likeythitt enth kaaryam

    • @sajithomas8316
      @sajithomas8316 หลายเดือนก่อน +3

      Vanam 💯

  • @_LEODAS_
    @_LEODAS_ หลายเดือนก่อน +235

    പാറുക്കുട്ടി അന്നും ഇന്നും ഉയിര് 💓💓💓

  • @VaibhavP-bt3ff
    @VaibhavP-bt3ff หลายเดือนก่อน +181

    അടുക്കളയിലെ scene കണ്ടപ്പോള്‍ പഴയ season വണ്ണിലെ vibe തിരിച്ച് വന്നതു പോലെ തോന്നി. ❤

    • @Its_me32165
      @Its_me32165 หลายเดือนก่อน

      Enne onn sub aakko videos aarum kanunnilla🙂....please doo enthadoo

  • @viswajithkc7760
    @viswajithkc7760 หลายเดือนก่อน +328

    എന്തോ ലച്ചുവിന്റെ മോൾ ... അനാവശ്യമായ ഒരു കഥാപാത്രം പോലെ ... Unnecessary character

    • @saraswathinair7246
      @saraswathinair7246 หลายเดือนก่อน +6

      Kanan kollam irikkatte molu

    • @muneeramunu3651
      @muneeramunu3651 หลายเดือนก่อน +7

      Nee poda patti pavam kutti😏🤨

    • @viswajithkc7760
      @viswajithkc7760 หลายเดือนก่อน +26

      @@muneeramunu3651 കുട്ടി പാവം ആണോ പാവാക്യ ആണോ എന്ന് ഞാൻ പറഞ്ഞട്ടില്ല ... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു tats all .... പിന്നെ വീട്ടിലുള്ളവരെ വിളിക്കുന്ന പോലെ മറ്റുള്ളവരെ വിളിക്കൻ നിൽക്കണ്ട

    • @user-pm6lo5ro6y
      @user-pm6lo5ro6y หลายเดือนก่อน +15

      Correct kochinde ammak maicup cheyyanulla pisakittum 😂

    • @Saritha46666
      @Saritha46666 หลายเดือนก่อน +5

      @@viswajithkc7760 സത്യം

  • @muhammaduvais
    @muhammaduvais หลายเดือนก่อน +19

    നീലു ചേച്ചിയും ഇന്നത്തെ എപ്പിസോഡി സൂപ്പർ....
    നീലു ചേച്ചിയുടെ ഇന്നത്തെ
    കോസ്റ്റും സൂപ്പർ.... 100...100

  • @nivya44
    @nivya44 หลายเดือนก่อน +202

    ഇന്ന് നീലു ചേച്ചിയെ ഈ ഡ്രെസ്സിൽ നല്ല ഭംഗി ഉണ്ട് കാണാൻ 🥰

    • @user-qu7fv8ns9f
      @user-qu7fv8ns9f หลายเดือนก่อน +2

      Yes

    • @Hope-li3pw
      @Hope-li3pw หลายเดือนก่อน

      മുഖം മൊത്തോം മേക്കപ്പ് ഇട്ട്
      നല്ല മൂഞ്ചിയ ലൂക്ക് ആയിട്ടുണ്ട്

    • @AneesKt-w3i
      @AneesKt-w3i หลายเดือนก่อน +1

      Ho

    • @Hope-li3pw
      @Hope-li3pw หลายเดือนก่อน +5

      മുഖം മൊത്തോം മേക്കപ്പ് ഇട്ട്
      നല്ല ഓഞ്ഞ ലുക്ക്‌ ആയിട്ടുണ്ട്

    • @radhakrishnannair3910
      @radhakrishnannair3910 หลายเดือนก่อน +1

      മോനെ നിന്റെ മനസ്സിൽ ഇരിപ്പ് കൊള്ളാം

  • @akhilaakku3112
    @akhilaakku3112 หลายเดือนก่อน +153

    9:15 അളിയൻ അളിയൻ combo 😂😂❤

  • @Suhanasanha5963
    @Suhanasanha5963 หลายเดือนก่อน +41

    ഈ season ലെ best epoisode എന്ന് തോന്നിയവർ like. കുറെ ചിരിച്ചു. ബാലു കുട്ടുമാമൻ combo അടിപൊളി 😂

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 หลายเดือนก่อน +93

    ശ്രീക്കുട്ടൻ ബാലു ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤❤

  • @sinisabu8005
    @sinisabu8005 หลายเดือนก่อน +53

    Remembering old lechu n keshu bharatanatyam episode (mudichi episode 😂)

  • @Sheha_Bittu
    @Sheha_Bittu หลายเดือนก่อน +94

    മലപ്പുറം ജില്ലയിൽ നിന്ന് കാണുന്നവർ like 🤛adi 😊

    • @Villagevaraityvlogs5287
      @Villagevaraityvlogs5287 หลายเดือนก่อน +2

      Hi Sheha Bittu iam althaf മഞ്ചേരി

    • @Ainahshahil
      @Ainahshahil หลายเดือนก่อน +1

      Dubaiiiiii

    • @Hanna-dp8ne
      @Hanna-dp8ne หลายเดือนก่อน

      Kozhikode

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ หลายเดือนก่อน +297

    Season 1 തുടങ്ങിയത് മുതൽ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 😍😍
    Season 1 ഇന്റെ contend quality season 3 ക്ക് ഇല്ല 😊

    • @invertedviews
      @invertedviews หลายเดือนก่อน +17

      S2vinekalum better aanalo.ath aswasikam

    • @rahuldarsana3804
      @rahuldarsana3804 หลายเดือนก่อน +5

      ബ്രോ നിങ്ങൾ ജനിച്ചപ്പോൾ ഉള്ള സൗന്ദര്യം ഇപ്പൊ കാണുമോ❤😂

    • @Its_me32165
      @Its_me32165 หลายเดือนก่อน

      Enne onn sub aakko videos aarum kanunnilla🙂....please doo enthadoo

    • @krishnasb4704
      @krishnasb4704 หลายเดือนก่อน

      😂​@@rahuldarsana3804

    • @kanakammakrishnan545
      @kanakammakrishnan545 หลายเดือนก่อน

      സീസൺ 2 വിനെ കാട്ടിലും ബെറ്റർ

  • @geethabalan373
    @geethabalan373 หลายเดือนก่อน +8

    കുട്ടു മാമൻ, ബാലു ഡാൻസ് പൊളിച്ചു ട്ടോ. ഒരു പാട് ചിരിച്ചു.

  • @zuluzulu3032
    @zuluzulu3032 หลายเดือนก่อน +12

    ഗൗരി എത്ര വേഗമാ ഈ കുടുംബത്തിൽ ഒരു ഒഴിവാക്കാനാവാത്ത അംഗമായത്❤❤

  • @MuthuoosMuthuoos
    @MuthuoosMuthuoos หลายเดือนก่อน +25

    ഈ ഗൗരിക് എപ്പോളും ഒരു താങ്ങ് വേണല്ലോ നിക്കാൻ

  • @Prasad-p6h
    @Prasad-p6h หลายเดือนก่อน +14

    ബാലു ചേട്ടൻ ശ്രീക്കുട്ടൻ kombo ഇഷ്ടമുള്ളവർ ലൈക്‌ adii ❤

  • @estellelis9227
    @estellelis9227 หลายเดือนก่อน +135

    Uppum mulakum 1 ൽ ഇവർ അഭിനയിക്കുകയായിരുന്നില്ല.., ജീവിക്കുകയായിരുന്നു അത്രയും naturality ആയിരുന്നു.. അത്രയും ഉഷാറ് വരുന്നില്ല ഇപ്പോഴത്തെ season 3 എപ്പിസോഡുകൾ🥺
    കുറച്ചുകൂടി നല്ല contents കൊണ്ടുവന്ന് കൂടുതൽ entertaining ആക്കൂ..😍🙏🏻

    • @AlanMathew-b3z
      @AlanMathew-b3z หลายเดือนก่อน +1

      ബാലു അന്നും ഇന്നും ♥️

  • @Oliver_gabriel
    @Oliver_gabriel หลายเดือนก่อน +21

    The Last Dance made me go crazy 🤣 Balu and sreekuttan bond is so funny❤

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +108

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @Azivlogs-l3x
    @Azivlogs-l3x หลายเดือนก่อน +7

    ഗൗരി പാർവതിയിൽ നൃത്ത വിദ്യാലയം ഈ പേര് എങ്ങനെയുണ്ട് കൊള്ളാമോ ഇഷ്ടപ്പെട്ടവർ ലൈക് തരണേ😂

  • @jubeshpkammus2882
    @jubeshpkammus2882 หลายเดือนก่อน +34

    ലച്ചൂൻ്റെ കുട്ടി ഓവറാണ്

  • @muhammaduvais
    @muhammaduvais หลายเดือนก่อน +9

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌 ബാലു അണ്ണൻ ശ്രീക്കുട്ടൻ അണ്ണനും അടിപൊളി.😂😂

  • @Richoos-sm
    @Richoos-sm หลายเดือนก่อน +58

    ചിരിക്കാതെ ഇതൊക്കെ എങ്ങിനെ ഷൂട്ട് ചെയ്യുന്നു 😩😩😩 ബാലു & ശ്രീക്കുട്ടൻ ഡാൻസ് 🤪🤪 ഇയതിന്റെയൊക്കെ ഇത്തിരി ബിഹയ്ന്റെ സീൻ ഉണ്ടെങ്കിൽ പൊളി ആയേനെ😂😂

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo หลายเดือนก่อน +4

    ശൂലംകുടിവീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെ മകൻ കേശവ് ബാലചന്ദ്രൻ തമ്പി 🔥🔥🔥

  • @Sheha_Bittu
    @Sheha_Bittu หลายเดือนก่อน +78

    Uppum mulakum സ്തിരം കാന്നുന്നവർ ആരോക്കെ

  • @namshidakolambil6388
    @namshidakolambil6388 หลายเดือนก่อน +5

    ബാലു ചേട്ടന്റെ Fans 👍🏻👍🏻

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 หลายเดือนก่อน +79

    ബാലു ചേട്ടൻ ഒരോ ദിവസവും ചെറുപ്പമയി വരുന്നെന്ന് തോന്നുനദ് ആർക്കൊക്കെ

  • @BasithAli-yy6uv
    @BasithAli-yy6uv หลายเดือนก่อน +26

    sreekumarinteyum baluvinteyum dance kandapol chakapazhathil uthamante penn vesham ketiyulla episode orma vannu

  • @saahil6624
    @saahil6624 หลายเดือนก่อน +6

    രണ്ടും കൂടെ ലാസ്റ്റ് കിടന്ന് കാണിച്ചുകൂട്ടുന്നത് 🤣🤣
    ഇപ്പൊ ഒരു vibe എത്തിയിട്ടുണ്ട് ! ഇത് പോലെയുള്ള ഐറ്റങ്ങൾ ഒക്കെ പോരട്ടെ സ്ഥിരം ! Old vibes are back 🎉

  • @albinthomson2787
    @albinthomson2787 หลายเดือนก่อน +15

    Shivani laughing at the corner 🔥🔥

  • @navaskhanshaba5897
    @navaskhanshaba5897 หลายเดือนก่อน +48

    കണ്ടന്റ് ഇല്ലാത്ത കഥകളുമായി തുടരാൻ ആണ് ഈ സീസന്റെ വിധി

  • @aryaaruzz6361
    @aryaaruzz6361 หลายเดือนก่อน +18

    Sreekuttantteum balutteum dance steps poli😄

  • @aydinmuhammed-jz7lv
    @aydinmuhammed-jz7lv หลายเดือนก่อน +21

    ഇവിടെ എപ്പോഴും കാണുന്ന കമന്റ്‌ ആണ്... ആദ്യ സീസൺ ഒപ്പം പിന്നെ വന്ന രണ്ടു സീസണും എത്തിയില്ല എന്ന്... അതിനു കാരണം ആദ്യ സീസൺ ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ കോമഡിയ്ക്ക് ഒപ്പം വളരെ ലളിതമായി അവതരിപ്പിച്ചു എന്നതാണ്... അതിനു ശേഷം വന്ന രണ്ടു സീസണിലും അനാവശ്യമായി ഫെമിനിസം കുത്തി വെയ്ക്കാൻ ശ്രേമിക്കുന്നത് വളരെ ആർട്ടിഫിഷ്യൽ ആയി ഫീൽ ചെയുന്നു... പ്രേതെകിച്ചു മൂന്നാം സീസണിൽ...

  • @Aryanharees123
    @Aryanharees123 หลายเดือนก่อน +101

    Lechu chechedeyum gouri chechideyum combo eshttamullavar എത്ര പേരുണ്ട്

    • @ramyar323
      @ramyar323 หลายเดือนก่อน

      Waiting for one more fight episode between them both 😂

  • @Saritha46666
    @Saritha46666 หลายเดือนก่อน +160

    കല്ലു വന്നതോടെ പാറു ഒതുങ്ങി പോയി
    കല്ലു നു വായിൽ കൊള്ളാത്ത സംസാരവും

    • @Nitins8705
      @Nitins8705 หลายเดือนก่อน +2

      Nannayi

    • @sarathkattuvallil7157
      @sarathkattuvallil7157 หลายเดือนก่อน +7

      മൊത്തത്തിൽ പരുപാടി തന്നെ ഒതുങ്ങിപ്പോയി, എല്ലാവരും ഓവർ ആക്ടിങ്

    • @Justice746
      @Justice746 หลายเดือนก่อน +3

      കല്ലു ❤❤❤❤

    • @Justice746
      @Justice746 หลายเดือนก่อน +2

      നന്നായി.

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg หลายเดือนก่อน +4

      Kallu venda ethil

  • @sirajsalahudeen5658
    @sirajsalahudeen5658 หลายเดือนก่อน +4

    രചന സംവിധാനം ബാലചന്ദ്രൻ തമ്പി 😂😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +4

    *lechu+gowri=best combo ever💯🔥*

  • @dasappanonline
    @dasappanonline หลายเดือนก่อน +6

    ഇപ്പോ പഴയ വൈബ് ആയി.. ഇതാണ് നമ്മുടെ ഉപ്പും മുളകും ❤❤❤

  • @harishankar7197
    @harishankar7197 หลายเดือนก่อน +22

    22:37ബാലു ചേട്ടന്റെയും ശ്രീക്കുട്ടന്റെയുംentry

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +22

    Balu chettan❤❤❤,sreekuttan❤😂😂😂😂super

  • @sreepriya6874
    @sreepriya6874 หลายเดือนก่อน +95

    ഈ സീസൺ കൂടുതലും പാറമട വീട്ടിൽ മാത്രം ആയിട്ട് ഒതുങ്ങിപോകുന്നു.... സീസൺ ഒന്നിന്റെ ഏഴയലത്തു പോലും വരുന്നില്ല ഈ സീസൺ

    • @vaasvv419
      @vaasvv419 หลายเดือนก่อน +10

      38 episodes alle aayollu chechi.....tym undllo
      1st season ethra episodes kazhinjaanu vere locations start aayath

    • @sreepriya6874
      @sreepriya6874 หลายเดือนก่อน +6

      @@vaasvv419 നമ്മൾ പറഞ്ഞാലേ അവരത് ചെയ്യൂ 😅😅😅

    • @sruthibinubinu1480
      @sruthibinubinu1480 หลายเดือนก่อน +17

      എന്തായാലും ഈ സീസൺ 2nd സീസണെ കാലും ബെറ്റർ ആണ്

    • @babubalu2714
      @babubalu2714 หลายเดือนก่อน

      Neither season 2 or 3 is no way close to season 1.

    • @Ibrahim-zd2nm
      @Ibrahim-zd2nm หลายเดือนก่อน +1

      നിർത്തി പോയ ഒരു പ്രോഗ്രാം വീണ്ടും പറഞ്ഞു കൊണ്ടുവന്നതല്ലെ അത്ര ഒക്കെ ഉണ്ടാവും നല്ല കണ്ടൻ്റ് താങ്കൾക്കും പറഞ്ഞ് കൊടുത്തുടെ

  • @bachukichu2920
    @bachukichu2920 หลายเดือนก่อน +9

    മുടിയൻ തിരിച്ചു വരണം എന്നുള്ളവർ like please🙏🙏

  • @kpskanoth6666
    @kpskanoth6666 หลายเดือนก่อน +41

    ഇവർ വന്നപ്പോ കൂടുതൽ അടിപൊളി ആയി 🥰

  • @Mraze7
    @Mraze7 หลายเดือนก่อน +9

    Jai ganesh movie ill eee paramada veedint second floor kanikundd poliya second floor😌🤍 but old paramada veedu athh verey level ayirunn first floor mathremm🍃❤️‍🩹

  • @ajithaaji8899
    @ajithaaji8899 หลายเดือนก่อน +6

    നേരത്തെ ഒക്കെ ഉപ്പും മുളകിന്റെയും episode കാത്തിരിക്കും കാണാൻ ആകാംക്ഷയോടെ. ഇപ്പൊ ഓരോ episode കഴിയുംതോറും മടുപ്പായി തുടങ്ങി.ഈ പ്രോഗ്രാമിന്റെ ഐശ്വര്യവും നിഷ്കളങ്കതയും നഷ്ടപ്പെട്ടു പോയി. ബാലുച്ചേട്ടൻ ഉള്ളതുകൊണ്ട് പ്രോഗ്രാം നടന്നു പോകുന്നു

  • @sajini8153
    @sajini8153 หลายเดือนก่อน +9

    Pand lechuvum paruvum തമ്മിൽ ഉള്ള കോംബോ ലാചുവും കല്ലുവും ഇല്ല

  • @vandhanaas
    @vandhanaas หลายเดือนก่อน +15

    Season 01 ippozhumm kannuvarundoo 😌

  • @sameeramisna1971
    @sameeramisna1971 หลายเดือนก่อน +16

    Balu chettan sreekuttan dance ishtapettavar like

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน +3

    Kallu doesn't show any attachment to lachu. She is a perfect match for gauri and sreekuttan.

  • @accujose
    @accujose หลายเดือนก่อน +9

    Adipoli aayittund Balu Sreekuttan polichu
    Neelu lechu Gawry Kesu ellarum adipoliyane 😂😂Super 👌

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +10

    *balu+neelu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @saleemmuhammad2526
    @saleemmuhammad2526 หลายเดือนก่อน +41

    മാമനും മാമിയും ആയി ഉപ്പും മുളകും new മോഡൽ വേണ്ടാ ചിറ്റപ്പൻ, ഭാസി, ഓട്ടോ ചന്ദ്രൻ, അപ്പുപ്പൻ അമ്മുമ്മ ഇവരൊക്കെ വേണം അതാണ് ഉപ്പും മുളകും

    • @user-tz4fe2ge9j
      @user-tz4fe2ge9j หลายเดือนก่อน

      Irikkatte bro chakkapazham thudangumbol maaman pokum.maaman poyaal kurachu naalu kazhinju allenkil koode maamiyum pokum

  • @MrJoy8888
    @MrJoy8888 หลายเดือนก่อน +34

    ഇപ്പോൾ ഉപ്പും മുളകും യാഥാർത്ഥ്യത്തിൽ നിന്നും ഒത്തിരി ഒത്തിരി അകലെ..... നാച്ചുറാലിറ്റി തൊട്ടു തേച്ചിട്ടില്ല😢😮😢😢😢 ആദ്യ ദിവസം തന്നെ ഒന്നുമറിയാത്ത പിള്ളേരെ ഇത്രയും ഒക്കെ പഠിപ്പിക്കുന്ന ഗൗരിയെ നമിക്കണം😮😮😮😮

    • @invertedviews
      @invertedviews หลายเดือนก่อน +1

      S2vinekalum better aanalo.ath aswasikam

    • @nishitharanjith7849
      @nishitharanjith7849 หลายเดือนก่อน

      Nee kanenda bro

    • @MrJoy8888
      @MrJoy8888 หลายเดือนก่อน

      എടാ പോടാ വിളിയൊക്കെ വീട്ടിലുള്ളവരോട് മതി bro​@@nishitharanjith7849

  • @bareerack6245
    @bareerack6245 หลายเดือนก่อน +18

    ബാലു ശ്രീക്കുട്ടൻ ഡാൻസ് അടിപൊളി ആയി മുടിയാൻ തിരിച്ച് വരണം കുടെ sidhu varnam😊

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +12

    ഡാൻസ് കണ്ടപ്പോൾ മുടിയനെ മിസ്സ്‌ ചെയ്‌തു മുടിയൻ വരണം

  • @_ninex
    @_ninex หลายเดือนก่อน +5

    Sherikkum ee kutty lechuvinte avvandayyiriiunnu🫣pagaram sree kuttantee avvammayiriunnj ammayi ayyit nalle oru. Combo und

  • @user-mi3se2ye8z
    @user-mi3se2ye8z หลายเดือนก่อน +20

    Nannayii vaaa😂😂... (Avesham😅😅)

  • @AliM-lb2dl
    @AliM-lb2dl หลายเดือนก่อน +29

    ആ പഴയ ഉപ്പും മുളകും അതൊരു സൂപ്പർ ആണ് ഇപ്പോഴത്തെ പത്ര പോരാ എന്ന അഭിപ്രായമുള്ളവർ ഉണ്ടോ

  • @Tecno__Tips
    @Tecno__Tips หลายเดือนก่อน +14

    ബാലു &ശ്രീക്കുട്ടൻ ഇന്നത്തെ കോമ്പോ ഇഷ്ടമായവർ ലൈക്‌ അടിക്

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +28

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @ArunRajan-kc6zl
      @ArunRajan-kc6zl หลายเดือนก่อน +1

      Ithinte meaning malayalam onnu parayoo😮

    • @HadiAhmed-m9z
      @HadiAhmed-m9z หลายเดือนก่อน

      Uppum mulakum mudiyan illathe poorthiyavunilla

    • @Malavika-s7u
      @Malavika-s7u หลายเดือนก่อน

      ഇല്ല 7 അരക്കെ കണ്ടു 😡😡😡

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +14

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @salwa3192
      @salwa3192 หลายเดือนก่อน +1

      Every day same comment 😂

  • @RahmathAkber
    @RahmathAkber หลายเดือนก่อน +2

    ബാലു ചോട്ടന്റെയും ശ്രീകുട്ടന്റെയും ഡാൻസ് പൊളിച്ചു❤

  • @Samah_kb
    @Samah_kb หลายเดือนก่อน +3

    17:54 കേശുവിന്റെ ആദ്യ ലൈനിന്റെ പേര് ആണല്ലോ അലീന

  • @Cozyy_cats
    @Cozyy_cats หลายเดือนก่อน +4

    Uppum mulakum ishtammullavar 🥰😻

  • @adityakrishnak2919
    @adityakrishnak2919 หลายเดือนก่อน +8

    ഭരതനാട്യത്തിലെ ഭരത.. ഭാവ രാഗ താളം ഇന്നാണ് മനസിലായത്

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz หลายเดือนก่อน +25

    പണ്ട് ഇ സീരിയലിനു ഒരു നിഷ്കളങ്കത ഉണ്ടായിരിന്നു അത് ഇപ്പോൾ ഇല്ല & charactersinu.. പ്രായമായാൽ എലെവർക്കും മുഖത്ത് നിഷ്കളങ്കത നഷ്ടപ്പെടും.

  • @Anilkumar-kt1qi
    @Anilkumar-kt1qi หลายเดือนก่อน +17

    ഭവാനി അമ്മയെ എത്ര പേർക്കാണ് മിസ് ചെയ്യുന്നത്

  • @Comedy_huboncomedy
    @Comedy_huboncomedy หลายเดือนก่อน +6

    Shivaniye miss cheyyunnavarundo?

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl หลายเดือนก่อน +12

    പ്രായമായ അച്ഛൻ അമ്മയെ ഒറ്റക്കാക്കി പെങ്ങളെ വീട്ടിൽ വൈഫിനെ കൂട്ടി ജീവിക്കുന്ന കൂട്ടുമാമൻ. ഭർത്താവിന്റെ പ്രായമായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കി സ്വന്തം വീട്ടിൽ നിൽക്കുന്ന ലച്ചുവും ആണ് ഈ കുടുംബത്തിലെ hero. 🤣🤣🤣🤣. എന്ത് ലോജിക് ഉള്ള കുടുംബം 🤣

    • @AshaAsha-ce3bs
      @AshaAsha-ce3bs หลายเดือนก่อน +1

      എന്തായാലും കഥയല്ലേ യഥാർത്ഥത്തിൽ ഉള്ളതല്ലല്ലോ 🙃🙃

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl หลายเดือนก่อน +1

      @@AshaAsha-ce3bs അതും ഒരു ശരിയാണ്. 👍🏻

    • @MyFunKids
      @MyFunKids 21 วันที่ผ่านมา

      Pand Diya family thaamasicha veedu lechu medichit avide kuzhipallam teamsne kondu varanam

  • @SarangSuresh-x2l
    @SarangSuresh-x2l หลายเดือนก่อน +12

    ശ്രീക്കുട്ടൻ ബാലു ചെട്ടൻ 𝚌𝚘𝚖𝚋𝚘 ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക്

  • @kingofkings5600
    @kingofkings5600 หลายเดือนก่อน +2

    ശ്രീക്കുട്ടൻ്റെ ചെളികുത്ത് മാങ്ങപറി step 😂😂😂

  • @anilpg8740
    @anilpg8740 หลายเดือนก่อน +5

    Sreekuttan. Balu.. Polichu....... 😂😂😂😂

  • @abhilashabhis9373
    @abhilashabhis9373 หลายเดือนก่อน +7

    സിവനെ ഇത് എവിടത്തെ സ്റ്റേപ്പ് ആണ് ബാലു, ശ്രീക്കുട്ടൻ കളിച്ചത് 😂😂

  • @JourneyTogether1
    @JourneyTogether1 หลายเดือนก่อน +4

    Ee kallune ഒഴിവാക്കി യ ഉഷാരാവും എന്തോ പറഞ്ഞു പഠിപ്പിച്ചു ചെയുന്ന പോലെ ഉണ്ട് റിയാലിറ്റി ഫീൽ ചെയ്യുന്നില്ല

  • @NatureCalls225
    @NatureCalls225 หลายเดือนก่อน +23

    Useless kallu ,no need for that character.

    • @liyavijay8360
      @liyavijay8360 หลายเดือนก่อน

      Kallu ..kuttu and kasthuri da daughter aayitt irunnirikaam.....lechu da daughter charector aayit cherunillaa ottum

    • @anusanu3675
      @anusanu3675 หลายเดือนก่อน

      Enna iyal poy chey

  • @alfredjoemon3038
    @alfredjoemon3038 หลายเดือนก่อน +18

    Gouri 5..6..7..Go ennu paranjappo nammade mudiyan 5..6..7..Go ennu paranja pole thonni😢😢😢 pinne Balunte yum Kuttumaamanteyum nadody nirtham kidukki😂😂😂

  • @ONTHEWAY-gg5pl
    @ONTHEWAY-gg5pl หลายเดือนก่อน +5

    ശ്രീക്കുട്ടൻ ബാലു കൊമ്പോ👍👍👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @_Twotwenty
    @_Twotwenty หลายเดือนก่อน +3

    Keshunu iniyum oru sthaanam kodukanam

  • @Aladin1717
    @Aladin1717 หลายเดือนก่อน +13

    ഇന്നലത്തെ എപിഡോസ് കാണാത്തവർ ഉണ്ടോ..?മറ്റ് കണ്ണീർ പറമ്പരകളിൽ നിന്ന് വ്യത്യാസമായ ഒരു പരുപാടി ആയോണ്ടാണ് ഇത് കാണുന്നത്.... സ്ക്രിപ്റ്റ് writter ഡയറക്ടർ ഒന്ന് ചിന്തിച്ചാൽ നല്ലതായിരുന്നു..

  • @tvajithkumar7234
    @tvajithkumar7234 หลายเดือนก่อน +6

    Where is Paru.... Her presence is a gift for episode..
    Kallu is waste . Eliminate her from serial

  • @fidhajebin2901
    @fidhajebin2901 หลายเดือนก่อน +6

    ബാലു ചേട്ടനും ശ്രീ കുട്ടൻ ചേട്ടനും ഡാൻസ് പൊളിച്ചു

  • @SaindhavaSanyasi
    @SaindhavaSanyasi หลายเดือนก่อน +14

    വന്നു വന്ന് ബോർ ആയി തുടങ്ങി, 🙏

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +2

    😍കേശു പൊളിച്ചു👏👏👍

  • @GOAT_MESSI1810
    @GOAT_MESSI1810 หลายเดือนก่อน +16

    Vittil ayappol tv ayirunnu daily kanar ippol hostel ayond daily phoneil kanunnu❤️😁

  • @M2Vlog.
    @M2Vlog. 27 วันที่ผ่านมา +1

    ബാലുവിന്റെയും ഡാൻസ് അടിപൊളി

  • @VaibhavP-bt3ff
    @VaibhavP-bt3ff หลายเดือนก่อน +4

    17:54: Aleena!!?? 😂😂😂

  • @lovelymp5504
    @lovelymp5504 หลายเดือนก่อน +2

    മുടിയനെ തിരിച്ച് കൊണ്ടു വരണം പഴയതുപോലെ കല്യാണം ഒന്നും കഴിക്കാത്ത വാലുവിന്റെയും മൂത്ത പുത്രനായി ❤

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb หลายเดือนก่อน +7

    Pazhaya vibe thirich kitti..🎉🎉🎉🎉❤❤😂 ingane thanne potte super🎉

  • @dayadileep3046
    @dayadileep3046 หลายเดือนก่อน +2

    Ippol uppum mulakum episodesokke adipoli aakunnunund❤️❤️KEEP GOING WITH THIS CHARM🔥

  • @realpravi
    @realpravi หลายเดือนก่อน +3

    9:08 😌😌😌 എന്തുവാ അത്.. എല്ലാവരുടെയും മുഖത് ആ ചിരി ഉണ്ട് 😄

  • @Chithrasalabham
    @Chithrasalabham หลายเดือนก่อน +7

    കോട്ടയം ജില്ലക്കാർ ലൈക്ക് അടി 👍♥️

    • @aswathy370
      @aswathy370 หลายเดือนก่อน

      Evide place

    • @Chithrasalabham
      @Chithrasalabham หลายเดือนก่อน

      @@aswathy370 Changanachery

  • @johnsonpappachan1446
    @johnsonpappachan1446 หลายเดือนก่อน +1

    ഇതുപോലെ ഉള്ള എപ്പിസോഡ് ആണ് വേണ്ടത് ❤❤കണ്ണീർ സീരിയൽ അത് നമുക്ക് വേണ്ട നമ്മൾ 😊😊😊😊❤❤❤

  • @raji5710
    @raji5710 หลายเดือนก่อน +5

    ശ്രീകുമാറിന്റെ സ്ഥലത്തും ആസ്ഥാനത്തും ഉള്ള ചിരി ആറുബോർ