നമ്മുടെ കണ്ണൂർ സ്പെഷ്യൽ തരി കാച്ചിയത് ❤️നോമ്പിനു എപ്പോഴും ഉമ്മാമ ഉണ്ടാക്കും... ഇപ്പൊ ഉമ്മാമ ഇല്ല അതോണ്ട് ഉമ്മാമ്മന്റെ ആ ടേസ്റ്റ് ആർക്കും ഇല്ല മിസ്സ് ചെയ്യുന്നു... Allah ഉമ്മാമക്ക് നീ aagiram വെളിച്ചമാക്കണേ.. എല്ലാ ഉമ്മമാർക്കും നീ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ 🤲
ഞാനും ndakkarund, എനിക്ക് ഭയങ്കര ഇഷ്ട,,,, ഞാൻ ഇതിൽ കുറച്ചു സേമിയ കൂടി ചേർക്കാറുണ്ട് 😍
ഇത് കോഴിക്കോട്ടുകാരും ഉണ്ടാക്കാറുണ്ട് ട്ടോ😀😀😀😀
നമ്മുടെ കണ്ണൂർ സ്പെഷ്യൽ തരി കാച്ചിയത് ❤️നോമ്പിനു എപ്പോഴും ഉമ്മാമ ഉണ്ടാക്കും... ഇപ്പൊ ഉമ്മാമ ഇല്ല അതോണ്ട് ഉമ്മാമ്മന്റെ ആ ടേസ്റ്റ് ആർക്കും ഇല്ല മിസ്സ് ചെയ്യുന്നു... Allah ഉമ്മാമക്ക് നീ aagiram വെളിച്ചമാക്കണേ.. എല്ലാ ഉമ്മമാർക്കും നീ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ 🤲
Ameen
മുന്തിരികൂടി വേണം എന്നുള്ളവര്‍ എത്ര പേരുണ്ട്.?
😀😍😍ishtamaanenkil cherkaaatto
നോമ്പിന്റെ സമയം കാണുന്നവർ ഉണ്ടോ
ഇന്ന് വൈകുന്നേരം ചായ വേണ്ട തരി കാച്ചീത് മതി👏👏👏👍🤝
Njngl ithil thengayum cherkum. Pinnne palinu prakaram thenga paal aanu cherkaru..... Malappuram 🥰👍♥️
Masha Allah...njan undakkarunde..avasanam aanu gheeyil ulli varuthe idunnathenna difference ullu..
എനിക്ക് നല്ല ഇഷ്ടാ നോമ്പ് തുറന്നാൽ തരിക്കഞ്ഞി കുടിക്കാൻ .video അടിപൊളി
ഇത് മലപ്പുത്തും ഉണ്ടാകാറുണ്ട് നോമ്പിന്ന് കുടുതലും ❤️❤️❤️❤️
Tharikkanji Alle
Mashallah
തേങ്ങ പാൽ ചേർത്താൽ 👍ആണ്.... ഞാൻ ഇങ്ങനെയാ ഉണ്ടാക്കൽ
Ithane sheriyaya tharikachal chilar thari kachalenne paranje yenthokkeyoo cheyyunnu.
ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌❤😊
ഇന്ന് ഖത്തറിൽ നോമ്പ് ആയിരുന്നു തരികഞ്ഞി ഉണ്ടാക്കി നോക്കി സൂപ്പർ ആയി thanks
Thank you so much 😍😍 orupad sandosham
So yummy..thanks dear..😊😍😍👌
നമ്മക്കും നോമ്പി ന് ഇണ്ടാകളുണ്ട്..... പുതി യാകുബോൾ ഇടയിൽ ഉണ്ടാകും 🥰😍👍🏻
Ithaaa😍palliyil ninne nerchake poyal kittunna oru "cappi" ariyo?naium ullium okke ittitulla cappi ithakke ariyo.ariumenkil onne recipe idumo please please please ithaaa🙇🙇🙇TH-cam nokeet enik evideum kanunilla😟athonda ithayode choyiche please 😍😍😍
ഇത് കോഴിക്കോട് നോമ്പിന് ഉണ്ടാകും
Ummante Kai kond uddakkunnad super tastaa
♥️
എനിക്ക് ഇഷ്ടമാണ് tharikaachiyath
എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ഡ്രിങ്ക് ആണ് but നോബ് ടൈമിൽ മാത്രമേ കിട്ടാറുള്ളു ❤thanks ഇനി വീട്ടിൽ ready ആക്കാല്ലോ
Ningl instant neypathalnte koode undakiya beef curry try aki.Masha Allah adipoli enuu.Undakanum simple tastum poli.Thanks for sharing such simple and tasty recieps 👍👍
എനിക്ക് ഇഷ്ടാണ് തരികാച്ചിയത് നല്ല ടേസ്റ്റാണ് 👌👌
Evergreen thari kaachiyad😍
Ith Alappuzha yilum unde tharikanji nna parayaru
Atheyo 😍
Athra glass undaavum ee alavil aakkuyal 30 glassinde slave parayumo plees
Masha allah super 👌
Tnx nice 👌🏻
Enta ponumma undakana pole😍😍😍😘😘😘
ഗോതമ്പ് കാച്ചിയതിന്റെ റെസിപി ഇടാമോ..
Very nice
Njangal ethu reverse orderil aane undakkunna. Sooper taste aane
കൊച്ചിക്കാരുടെ ഫേവർ ആണ് ഇത്
Cheriya ullinde pagaram ulli cherkamo????
Hi chechi njan kannurkari anu...but epol kochiyil settld anu......njan chechide chanel 1 week Mumbanu kandat.....njan muttasurkka....neypattiri....kannurneyyappam....beetroot Achar...muttapola ok undakki.....nalla taste ayrnu...nattil .ullapol nangede neighbors nombu time taruna snacks ok ayrny etokkke.....epol enikum undakkn ariyam.....thanks chechi.....ellam adipoli taste anu.... njan undakkit nattie neighborsnu photo ayachit avar shock ayipoyiii.....
Edh thrissur kaarum endakum
Super recipe like
Njangal semiya kootum,appol onnoode super avum😅
Kurachu Horlics podi koodi cherthu nooku..
Super itha try cheyyum insha allah☺️☺️
Do u fry rava .dear
റവ വറുത്തതാണോ
Ithepolethanneyanu njanum undakaru
എനിക്ക്ഏറ്റവുംഇഷ്ടമുള്ള ഡ്രിങ്ക്
Super👍👍👌👌
Nomb orma vannu👍👍
ഞാൻ ഉണ്ടാകും പക്ഷേ വേറെ രീതിയിലാണ്
Thari kachi super 🌹🌹🌹
Adipoli super 👍
Super nostalgia
Ethra glass undavum ee measurement il
Tnks for this recepie 😍
Masha Allah...nice recipe..
എന്റെ ഉമ്മക് ഇഷ്ട്ടം ആണ്
അടിപൊളി 🌹🌹❤❤❤
Kasaragod karu udakarund
Kollam kidu
Maasha allah👌
Assalamu Alaikkum. Ningal thalassery evideya
Njngal ithine paraum soji enn
Masha allah supr
super..
Pot size etraya
Thari kanjii eannanu Palakkad okke parayunne.
ഇമ്മളെയും ഫേവറിറ്റ് ആണ് തരി കാച്ചിയത്
Adipoli taste
👍
കൈ എങ്ങനെയാ പൊളളിയത്
തേങ്ങ പാൽ കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്
Supper
നല്ല കട്ടിയുള്ള കുറച്ചു തേങ്ങാപ്പാളും കൂടി ചേർക്കണം അപ്പോഴാണ് taist
ഇന്ന് ഇക്കാക്ക് തരി കാച്ചിയത് വേണം എന്ന് പറഞ്ഞു.... ഇന്ന് ഈ റെസിപി ആണ് ഞാൻ ഉണ്ടാക്കാൻ പോവുന്നത്
Nale thanne kaachaam👍
Supper poliy super
Wa Alaikum Salam 🌹🌹🌹
Super 👌🏻
❤❤❤❤❤
Anik nalla ishttan
തരിഎന്നത് എന്താ
Raga😍😍
Varukkatha reva aano
വറുത്ത റവ ആണോ
Innathe first like😍
Inn nammle tharikachiyathanallooo
വഅ ലൈകും മുസ്സലാം തരി അടിപൊളി ഇതു പറയുന്നത് ആൾ അടിപൊളി യാണെന്ന് കരുതുന്നു 🤣
Adipoli......super
😋😋😋😋😋
Spr
👍👍
ITH MALAPPURAM KARUM UNDAKARUND
👌
😍
Thengapalanu taste
റവ വറക്കണോ...
👍👍🤝
Yellaveediokanarund
Sugamano 🌹🌹🌹
😍😍
👌👌👌👌👌👌👍
👍🏻👍🏻👍🏻👍🏻
2 ഏലക്ക കൂടി ഇട്ടാൽ 👍🏻
First view and comment
ഇത് ഒരു പായസത്തിന്റെ effect ആയിരിക്കൂലേ കഴിക്കാൻ
Alla, try cheytholu, veroru taste aannu