കണ്ണൂർ കല്യാണ വീട്ടിലെ welcome drink കുടിച്ചിട്ടുണ്ടോ ? | welcome drink recipe malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 353

  • @muhammadajal1466
    @muhammadajal1466 ปีที่แล้ว +7

    ഇത് ഞാൻ ഉണ്ടാക്കി... എന്താ പറയാ... സൂപ്പർ രുചി... വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ട്ടം... കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ... അത്രക്കും സൂപ്പർ... 💯💯💯 👍👍👍.

  • @shabinasshabinas6359
    @shabinasshabinas6359 3 ปีที่แล้ว +19

    ഇതുവരെ കുടിക്കാത്ത ഒരു ഡ്രിങ്ക് ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഡ്രിങ്ക് ആണ് അടിപൊളിയാണ് സൂപ്പർ

  • @rajalakshmikr5547
    @rajalakshmikr5547 3 ปีที่แล้ว +34

    ഇത് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കി കുടിക്കും 👍

  • @mariajoseph6333
    @mariajoseph6333 3 ปีที่แล้ว +4

    ഞങ്ങളുട നാട്ടിൽ ഈ drink കണ്ടിട്ടില്ല. കണ്ടാലറിയാം അടിപൊളി. Try ചെയ്തിട്ടു കമന്റ്‌ ഇടാം

  • @fathimaroshna2423
    @fathimaroshna2423 3 ปีที่แล้ว +189

    Ith kannur mathram allatto😄....kozhikode malappuram okke nd

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +15

    കണ്ടാൽ തന്നെ അറിയാം നല്ല taste ആണെന്നു 😋😋

  • @samisone4107
    @samisone4107 2 ปีที่แล้ว +21

    ഞങ്ങളുടെ തിരുവനതപുരത്തൊന്നും ഇങ്ങനെ ഇല്ല. എന്തായാലും റെസിപ്പി പൊളിച്ചു.. 🥰🥰🥰

  • @basheerbasheer9239
    @basheerbasheer9239 3 ปีที่แล้ว +6

    അതിൽ കുറച്ച് സഫ്റാൻ(കുങ്കുമം)ചെർത്തിയാൽ സുപ്പർ

  • @spicydine3979
    @spicydine3979 3 ปีที่แล้ว +34

    Super 👍മലപ്പുറത്ത്‌ കാരും സൽക്കാരങ്ങൾക് ഇതു പോലത്തെ drink ഉണ്ടാക്കാറുണ്ട് 😋

    • @shifanaahamed6207
      @shifanaahamed6207 2 ปีที่แล้ว +4

      Athe …Malappurathum und ..

    • @kmgarage7807
      @kmgarage7807 2 ปีที่แล้ว +1

      Ith illa moley kannurilanu kooduthal ith

    • @kmgarage7807
      @kmgarage7807 2 ปีที่แล้ว

      Malappurathukaar vanna polum parayilla ok

    • @anjumol.k3761
      @anjumol.k3761 2 ปีที่แล้ว

      Athe😂

    • @Hhtrgve125ygd3
      @Hhtrgve125ygd3 2 ปีที่แล้ว +2

      @@kmgarage7807 ഉണ്ട് മലപ്പുറത്ത്

  • @riyaszambarichu1546
    @riyaszambarichu1546 2 ปีที่แล้ว +4

    Kannur.
    Foode.ne
    Kalum.nallafood
    Nmmude
    Kozhikode.anu to
    Thatha.😃

  • @nizashaji6254
    @nizashaji6254 3 ปีที่แล้ว +5

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍

  • @preethamagesh9828
    @preethamagesh9828 3 ปีที่แล้ว +7

    അടിപൊളി ഡ്രിങ്ക് ആണ്. ഞാനും കണ്ണൂർ ക്കാരിയാണ്

  • @aruncb1369
    @aruncb1369 2 ปีที่แล้ว +4

    Malabar item... Adipoly aanu... Thank u for the recipe...

  • @rqvlog_roaster
    @rqvlog_roaster 2 ปีที่แล้ว +1

    Vadakote ulu alapuzha eranakulathonumila oru vat malapuram vanapol njan kudichitund super item

  • @janakammab9990
    @janakammab9990 9 หลายเดือนก่อน +1

    ഇത് ഞങ്ങളുടെ കൊല്ലത്തും ആലപ്പുഴയിലും ഒക്കെ ഉണ്ട്

  • @haseebalihaseebalic9034
    @haseebalihaseebalic9034 2 ปีที่แล้ว

    കണ്ണൂർ കാരുടെ വെൽകം ഡ്രിങ്ക് സൂപ്പറാണ് ട്ടോ

  • @nidanasri
    @nidanasri 2 ปีที่แล้ว +2

    Malappurathum ethpole ulla drink undakkarund

  • @gamingwithprince9944
    @gamingwithprince9944 3 ปีที่แล้ว +3

    നാനും കഴിച്ചിട്ടുണ്ട്, എന്റെ ഉമ്മാന്റെ വീട് കാസർഗോഡ്ആണ്.

  • @ayishafarooq9064
    @ayishafarooq9064 3 ปีที่แล้ว +1

    Ngle nattil kalyanathin und e drink....... Njanghl karnadagayill ann

  • @nourashub7022
    @nourashub7022 3 ปีที่แล้ว +41

    Kannur welcome drink poli തന്നെ ആണ്. കുടിച്ചവർ പിന്നേം വാങ്ങി ക്കുടിക്കും

  • @rashidrashi5026
    @rashidrashi5026 3 ปีที่แล้ว +18

    സൂപ്പർ ടേസ്റ്റാണ് . പൊളി സാനം
    എനിക്ക് തണുത്തതാണ് ഇഷ്ടം.

  • @Luffy-kun271
    @Luffy-kun271 3 ปีที่แล้ว +1

    Super dear. Njan innale veetile cheriya oru partik undaki ellavarkum ishtayii... ice creamanu cherthad.

  • @sreelakshi.k.v.867
    @sreelakshi.k.v.867 3 ปีที่แล้ว +1

    ഇത് ഇതു വരെ കണ്ടിട്ടില്ല നോക്കാം 💖💖

  • @VijisFoodstories
    @VijisFoodstories 3 ปีที่แล้ว +7

    കുടിച്ചിട്ടുണ്ട് ...കണ്ണൂർ drink.. super

  • @abdulrazack1222
    @abdulrazack1222 3 ปีที่แล้ว +1

    Ee kaskas ellasn koodi kudichaal Lahari koodum mayakkam kkaskas

  • @bestbakery9713
    @bestbakery9713 11 หลายเดือนก่อน +1

    കൊള്ളാം സൂപ്പർ ❤
    ഇതിന്റെ പേര് എന്താണ്

  • @ichusyumyum3933
    @ichusyumyum3933 3 ปีที่แล้ว +1

    Njngal undaakki. Superb... Bt nalla cash chilavundu....

  • @Sharfdheen
    @Sharfdheen ปีที่แล้ว +3

    കണ്ടപ്പോൾ അടിപൊളി ആയി തോന്നുന്നു.. 👍🏻
    25 പേർക്ക് ഉണ്ടാകുമ്പോൾ എത്ര ലിറ്റർ പാൽ വേണം... Pls റിപ്ലൈ

  • @rabiuppala9217
    @rabiuppala9217 3 ปีที่แล้ว

    Nhan oru virunninu undaakki ellarum nalla abhiprayam paranhu ,

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 ปีที่แล้ว +2

    Nammale natiund malapuram tirur

  • @mom_lover9630
    @mom_lover9630 3 ปีที่แล้ว +1

    Tanur kkarude main dishanu

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 ปีที่แล้ว +3

    ആഹാ. സംഭവം. നെട്ടിച്ചല്ലോ. 👍🌹❣️

  • @mtsmts7425
    @mtsmts7425 3 ปีที่แล้ว +3

    കല്യാണവീട്ടിൽ മിക്കവാറും ഇത് തന്നെ ഉണ്ടാവാൻ നമ്മൾ ഉണ്ടാക്കാറുണ്ട് 👍👍

  • @basheerkv5451
    @basheerkv5451 2 ปีที่แล้ว +3

    ഒരു 5 വർഷം മുമ്പ് ഞങ്ങളുടെ നാട്ടിൽ കല്യാണ വീട്ടിൽ നൽകാറുണ്ട് ഇപ്പോൾ ഇത് ഔട്ട് ആയി. ഇതിലും പുതിയത് വന്നു.

  • @munjiya..927
    @munjiya..927 ปีที่แล้ว +2

    ഈ പെരുന്നാൾ നു ഇതാക്കാം 😌🙌🏻

  • @shabanakp7821
    @shabanakp7821 6 หลายเดือนก่อน

    Asha Allah ethravattam kattalum mathiyavunnilla

  • @remak6903
    @remak6903 3 ปีที่แล้ว +1

    Theerchayayum undakkam

  • @nandhunandhunandhu1085
    @nandhunandhunandhu1085 3 ปีที่แล้ว +33

    Adipoli 😋♥️
    കണ്ണൂർക്കാർ ഉണ്ടോ ?

    • @muhammedshabinxcroll5486
      @muhammedshabinxcroll5486 3 ปีที่แล้ว

      ✋️

    • @kannurfamilyvlog3476
      @kannurfamilyvlog3476 3 ปีที่แล้ว

      ഉൺടേഎനിക്ക്ഒരുചാനലുംഉൺടേസമയമുള്ളപ്പേൾവരൂട്ടേ🤗🤗🤗

    • @jalajakv3069
      @jalajakv3069 3 ปีที่แล้ว

      Njan🖐️

    • @ayisha2.089
      @ayisha2.089 3 ปีที่แล้ว

      ഞാൻ കണ്ണൂർക്കാരല്ല എങ്കിലും അവിടെത്തെ food ഇഷ്ട്ടം #Tirur kitchen NS

    • @nourashub7022
      @nourashub7022 3 ปีที่แล้ว

      S.

  • @Lekshmi2014
    @Lekshmi2014 3 ปีที่แล้ว

    Try cheyyam itha...njn kannur spl biriyani ippo try cheythe ullu...powli annu...ishtaayi..itha paranjapolea..flop akillaa..😋😋😋

  • @rahnakc-xf2oq
    @rahnakc-xf2oq 10 หลายเดือนก่อน

    Njan undakkiyirunnu adipoli

  • @mujeebtpc4498
    @mujeebtpc4498 2 ปีที่แล้ว

    Malappurathund chilA bagangalil

  • @aneetamargret2448
    @aneetamargret2448 2 ปีที่แล้ว +1

    Hii itha njn indakkitoo. Adipoli🥰 njn kurch vanila essence koode add cheythu

  • @fayhassweetworld1031
    @fayhassweetworld1031 3 ปีที่แล้ว

    Njangale avide illa kothi yayi kandappo undakki nokkanam😍

  • @angel0fangelsangel504
    @angel0fangelsangel504 3 ปีที่แล้ว +5

    ഈ കൂട്ടത്തിൽ കല്യാണം കഴിക്കാത്ത എതെങ്കിലും കണ്ണൂർ കാര് ഇണ്ടങ്കിൽ കല്യാണത്തിന് എന്നെയും കൂടി മറക്കാതെ ക്ഷണിച്ചേക്കണേ😉😜😍😜😄😂🤣😭🤣🤣😭😭😭

  • @kannanthalappil1977
    @kannanthalappil1977 2 ปีที่แล้ว

    Njan undakki poli taste 😌 kannur drink created in malappuram

  • @namsheekannur1128
    @namsheekannur1128 2 ปีที่แล้ว +1

    ഇത് എന്തായാലും പൊളിച്ചു 👌😋

  • @rabiuppala9217
    @rabiuppala9217 3 ปีที่แล้ว +2

    Super iwill try..nhangade naattilum und kasargod

  • @shameemaraufras6157
    @shameemaraufras6157 3 ปีที่แล้ว +2

    Ithilk mundiri pazham okke cherkkavo

  • @layyinabdul
    @layyinabdul ปีที่แล้ว +1

    Eid n idha tto special

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +26

    വൗ സൂപ്പർ 👌👌കാണുമ്പോൾ തന്നെ കൊതിയാകുന്നു 😍🤤🤤

  • @saithalavipadalath9075
    @saithalavipadalath9075 3 ปีที่แล้ว +3

    Amazing kanumbole kothiyakunnu 😋

  • @MARWASWoRlD
    @MARWASWoRlD 3 ปีที่แล้ว +1

    First comment 👌👌👌

  • @rashasherinsherin8590
    @rashasherinsherin8590 3 ปีที่แล้ว +1

    Njan kudichittund adipoli

  • @bichaminaa8105
    @bichaminaa8105 3 ปีที่แล้ว +6

    ഹായ്,...ഇത് നമ്മുടെ ഇവിടേയൊക്കേ ഉണ്ട് . കോഴിക്കോട്..സൂഫ്ലേ എന്നാണ് പറയുക

  • @nasirariyas3634
    @nasirariyas3634 9 หลายเดือนก่อน

    Fresh cream n pagaram wipping cream edukkan patto

  • @NoorJn-f7s
    @NoorJn-f7s 9 หลายเดือนก่อน

    Can i add splash of cardomom powder?

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 ปีที่แล้ว +4

    നാനുംകണ്ണൂകാരിയാണേ🤗🤗🤗ഇത്ത welcom drinkസൂപ്പറായിട്ടുൺട്😋ഇത്തഎൻറ്റെവീഡിയേയ്ക്ഒരുകമൻറ്റ്തരുമേ🤗🤗,

  • @muhammedmadani2044
    @muhammedmadani2044 2 ปีที่แล้ว

    കാണുമ്പോൾ കൊതിയാവുന്നു

  • @vision5871
    @vision5871 ปีที่แล้ว +2

    വിപ്പിംങ് ക്രീം ചേർക്കാൻ പറ്റുമോ

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว +5

    Nice..❣️❣️ Amazing Presentation..💗💗
    Lots of Love & Support,
    HARU & TANU ✨

  • @Sweetymarshmellow
    @Sweetymarshmellow 3 ปีที่แล้ว +1

    Welcome drink usharayikknu

  • @rashaummer5809
    @rashaummer5809 3 ปีที่แล้ว +8

    aww i just loved the recipe… definitely gonna try.. calicut ipo und ee welcome drink. kurachayi startayit

  • @mishalnaifa3563
    @mishalnaifa3563 2 ปีที่แล้ว

    Ithu nammade palakkadum und

  • @ManikandanMani-ot9nr
    @ManikandanMani-ot9nr 3 ปีที่แล้ว +1

    Thany mam iam kannur

  • @neethuvipinesh1199
    @neethuvipinesh1199 3 ปีที่แล้ว

    Yes kannur spcl njan wynd avide idhu vare kudichittilla ipol kannur kariyayi ipol Ella mrg num kudikarund

  • @dhiyaanddanie7888
    @dhiyaanddanie7888 3 ปีที่แล้ว

    Super

  • @happyworld9663
    @happyworld9663 3 ปีที่แล้ว +2

    Kannur mathralla ith😌

  • @fazlashafi7863
    @fazlashafi7863 ปีที่แล้ว

    Whipping cream mathiyo

  • @soundrayah3663
    @soundrayah3663 3 ปีที่แล้ว +1

    Kannur welcome drink poliya mone😍💓

  • @rawart90
    @rawart90 ปีที่แล้ว

    Choodakal skip cheythal prashnam undo?. Samiyam idathe

  • @shifanachippu-lr7py
    @shifanachippu-lr7py ปีที่แล้ว

    Fresh cream enn udheshikkunnath ndhaa whipping cream polethe item aahno

  • @ruksanashaheer4263
    @ruksanashaheer4263 2 ปีที่แล้ว +1

    Looka yummy will definitely try and give my feedback..

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +2

      Waiting Rukuuu😍😍

    • @ruksanashaheer4263
      @ruksanashaheer4263 2 ปีที่แล้ว +1

      I tried it today. Replaced cream with icecream.. loved it. Thanks for the recipe..

  • @ygmotion6811
    @ygmotion6811 ปีที่แล้ว

    Eee alavil edukanel ethra perkke serve cheyyan pattum ?

  • @sreedevimenon6819
    @sreedevimenon6819 3 ปีที่แล้ว

    ഉണ്ടാക്കി നോക്കണം👍

  • @reja6117
    @reja6117 3 ปีที่แล้ว +5

    Can you please upload diff types of fruit n veg salads for party

  • @naz5110
    @naz5110 3 ปีที่แล้ว +4

    Kannur poliyaaanu 😍

  • @Nathalia0000
    @Nathalia0000 3 ปีที่แล้ว

    Velere eshtappettu

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +1

    Very good

  • @haniyazella4374
    @haniyazella4374 2 ปีที่แล้ว +1

    Robust pazham cherkan patto

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว +5

    സൂപ്പർ 👌 ഇത് ചൂടുകാലത്ത് കുടിക്കാം ഡിയർ..😄 ഇപ്പോ ഇവിടെ നല്ല മഴയും തണുപ്പുമാ.... നല്ല ചൂടുള്ളത് എന്തെങ്കിലും തായോ... പായസമായാലു മതി,..😁

  • @najii297
    @najii297 3 ปีที่แล้ว

    badam kayyilundenki ath tholikallann cutt cheyth ittukoduthal supera appo andiparip venda

  • @rafeequekuwait3035
    @rafeequekuwait3035 3 ปีที่แล้ว +6

    കണ്ണൂർ റെസിപ്പി ബട്ട്‌ സംസാരം കണ്ണൂർ നഹി. ഇതിന്റെ കൂടെ ഐസ് ക്രീം കൂടെ ചേർത്താൽ എങ്ങിനെ

  • @kitchenanddrive
    @kitchenanddrive 2 ปีที่แล้ว

    Eedrink Calicutum unduto good drinkto 👍

  • @aneesathazni248
    @aneesathazni248 2 ปีที่แล้ว

    Lakshadweepilum ee drink indalloo

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว +1

    Eshttamanallo 100 Vattam🤩nannayittundu👋

  • @zainzainzainzain2639
    @zainzainzainzain2639 3 ปีที่แล้ว +5

    Nammuday kannurkaruday swandam drink spr.Masha Allah👍🏻👍🏻

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว +1

    itu nammal kadayil vilkkanaengil oru glassinu ethra roopa vangam onnu parayo

  • @muhammadjamsheerev4966
    @muhammadjamsheerev4966 3 ปีที่แล้ว +1

    ഇഷ്ടപെട്ട് dirng

  • @muhammadajal1466
    @muhammadajal1466 ปีที่แล้ว +1

    എന്റെ ഇക്കാക്ക സാധനങ്ങൾ വാങ്ങിച്ചു തന്നാൽ നീ ഉണ്ടാക്കി തരുമോന്നു വരെ ചോദിച്ചു... 🥰

  • @shyamalanambiar2637
    @shyamalanambiar2637 3 ปีที่แล้ว

    Very nice I willl try. Thanku

  • @ichoos8128
    @ichoos8128 ปีที่แล้ว

    Kozhikode mlp und

  • @najuashir4389
    @najuashir4389 ปีที่แล้ว

    10 പേർക്ക് ഉണ്ടാകാൻ പാൽ എത്ര എടുക്കണം എന്ന് പറയ്യോ
    അന്നേരം ബാക്കിയുള്ള ingredients എത്ര എടുക്കേണ്ടി വെറും
    Plz rply

  • @haniyazella4374
    @haniyazella4374 2 ปีที่แล้ว

    Inn undaki adipoli

  • @fathimanasreen7124
    @fathimanasreen7124 2 ปีที่แล้ว +1

    Ee alav ethra perk kudikam

  • @muneermuneer4026
    @muneermuneer4026 2 ปีที่แล้ว +1

    Eth kannur bagath mathram alla eth malappuram bagath okke und ☺☺☺

  • @fathimahiba2580
    @fathimahiba2580 2 ปีที่แล้ว

    Fresh creamin pakaram whipping cream useaakkavuo?

  • @zayanm8575
    @zayanm8575 3 ปีที่แล้ว

    njnan ondakiyitund munb perunnalinu🤩

  • @layyinabdul
    @layyinabdul ปีที่แล้ว +2

    Idhil vere edhallam fruits cherkam

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +2

    Super Drinks tto 🌹🌹🌹

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +5

    സുപർ നല്ല വീഡിയോ👍🙏👍🤝