പാലൂദ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ Palooda Recipe | Drink Recipe
ฝัง
- เผยแพร่เมื่อ 5 ก.ย. 2024
- #nidhashaskitchen
പാലൂദ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ Palooda Recipe | Drink Recipe
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
ഇത് ഞാൻ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാറുണ്ട് നല്ല ട്ടയിസ്ററാണ്
👍😍😍
Maidakk pakaram biriyani rais
Arach cherthal nalla testtanu
ഉമ്മാക്കെ അങ്ങനെയാ ചെയ്യാറ് നേരിയരി നന്നായി പൊടിച്ചു ചേർക്കും ❤👍🏻
നോമ്പിന് ഇടയ്ക്കിടെ കാച്ചാറുണ്ട് നല്ല രുചിയുള്ള എളുപ്പം തയ്യാറാക്കാവുന്ന നല്ല drink ആണ്👍
👍😍😍
ഇത്തയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 👍🏻👍🏻
Thank you 😍😍
ഫലൂദ കാച്ചിയത് നന്നായിട്ടുണ്ട് നിങ്ങൾ തരികാച്ചിയത് എന്ന് പറഞ്ഞത് നമ്മളെ ഒരു പാട് വർഷം പിറകിലേക്ക് കൊണ്ടുപോയി ഒരു പാട് വീടുകൾ അവിടെയുള്ള മൺമറഞ്ഞു പോയ ആളുകളെല്ലാം ഓർമയിൽ വന്നു അത്ര മാത്രം വീടുകളിൽ നിന്നും തരികാച്ചിയത് കഴിച്ചിട്ടുണ്ടായിരുന്നു
3z
ആദ്യവും അവസാനവും കണ്ടു പാലൊക്കെ തിളക്കും വരെ നോക്കിയിരിക്കാൻ ടൈം ഇല്ലാ... Palooda കൊള്ളാം...
ഇതിൽ coconut milk ചേർക്കണം. കൂടുതൽ taste
Koova podi aayalum nallathan..athil Rose milk essensum kaskasum ett thanupich kudikuka
Masha Allah
മൈദക്ക് പകരം ജീരകശാല അരിവെച്ചും ചെയ്യും. അത് നല്ല ടേസ്റ്റാണ്.
👍👍😍😍
We are tried it is very good so tasty 👌👍
ഇതിലേക്കു milkmade ചേർത്താൽ സൂപ്പർ tastane
മൈദക്ക് പകരം കഞ്ഞിപ്പരിപ്പ് ആണെങ്കിൽ പൊളിച്ചാനെ 👍
Nan..trai.cheidu.supperane
Nammal indaakkaarund supera tasty nompinu kooduthalaai indaakkum
👍😍😍
സൂപ്പർ ഞാൻ undaki
Thank you 😍😍
Try cheydhu nokkanam
Pand madrassayil sthiramaayi kittaarundaayrnu😍
ഹായ് dear😍സുഖം തന്നെ❤️നോ ഡിയർ ഇതുവരെ കഴിച്ചിട്ടില്ല😊ആദ്യമായിട്ടാണ് കേൾക്കുന്നത്😍എന്തായാലും സംഭവം സൂപ്പർ👍അടിപൊളി🙏കൊതിപ്പിച്ചു 😋
😍😍
😍❤️❤️😍
@@NIDHASHASKITCHEN 7
👍👍👍
Adipoli undakki nokkanam insha allah 😍🥰😋👌
Thank you 😍😍
കണ്ടപ്പോൾ തന്നെ കുടിക്കാൻ തോന്നി. Supet❤🙏🏻🙏🏻👍🏻👍🏻
Njangal arrowroot powder aanu use cheyyuka..maida healthy allalo
അൽഹ൦ ദുലില്ലാഹ്
FaloodhkachiyatheAdipoli
Kannurine swanthamayathaa paalootha
Super.undaki nokanam
Njan ith undakumbol badam pothirthi tholikalanj katcheythidum nalla taste aane idak kadikkumbol
Nostalgia😋😋😋😋 Adipoli
Supper aayittundu variety aanallo kandittu thanne kazhikkan kothi varunnu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
നമ്മുടെ കണ്ണൂർ കാരുടെ സ്വന്തംപാലൂദ 👍👍👍👍👍
Asallamuallayikum
Thanks for information
Nmmde swantham palooda
😍😍👍
Undakarund adipoliyan
കൂവ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ഇത് അദ്യ കാണുന്നത്
Hi dear your voice &talking very sweety,, 🥰👍🏻
Thank you ayisha😍😍
Palum maithayum palooda
Be a light in this world
Suppar🎉
Waw. Supper
👍
നമ്മൾ kannur കാര് ചെറിയ കഷണം ഉള്ളി ഇടും
Adipoli 👍👍
സൂപ്പർ
Supper faludha
I made it.. Wow very tastey
ഫാലുദ കഴിച്ചിട്ടുണ്ട്. പാലുദ കുടിച്ചിക്കില്ല.😋
Ith nammale kannurkare maatrem palooda
പലൂദ കാച്ചിയത് സൂപ്പർ... കൂട്ടായി... അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്
മഴയീല്ല, എന്നാലും നോക്കട്ടെ
ഞാൻ കുടിച്ചിട്ടുണ്ട് very tasty
😍😍👍
Nammal patta cherkkarilla
Njan Edil badam Arach cherkkarund
Vaalaikumussalam varahmathullah vabarakathu
നമ്മൾ കണ്ണൂര് കാർക്ക് ഇത് കുടിക്കുമ്പോൾ ടെൻഷൻ ആണ്,മദ്റസയിൽ കിട്ടാറുണ്ട് മരിച്ച് മൂന്നാമത്തെ ദിവസം ഇത് കാചിയിട്ട് മദ്റസയിൽ കൊണ്ടുവരും , ആദ്യം ഒന്നും അറിയില്ലായിരുന്നു പിന്നീടാണ്. അറിഞ്ഞത്
Super falooda
😍😍
ഒരു ടീസ്പൂൺ പനീർ ഒഴിക്കണം
Suppar👍🏻👍🏻
Thank you 😍😍
ഇത് എത്ര ആളുകൾ ക്കു കുടിക്കാം
മൈദക്ക് പകരം കോൺ flour ചേർക്കാമോ
Super
Super👍
Sooper,
Super ayitundu
Thenga pattumo
Thega pal pattumo
Wa alaikumusselam
Sugar upayogikkule
സൂപ്പറായിട്ടുണ്ട്
Eppo ariyanu engane yulla ittam
നമ്മുടെ സ്വന്തം പാലൂദ
Pls pls 1oo avanshayikkumo🙏🙏🙏🙏
😍😍👍
Let me try &later Iwill send the reply.
നാട്ടിൽ നല്ല ചൂടാ
Nice
നമ്മളെ സ്വന്തം പാലൂദ 👍
First✋🏻
Hiii shahana😍😍
കൊള്ളാലോ yummy drink 👍🏻
Hi.nisha.super🌹
Super tasty
Nammude natile paalooda.Adipoli
👌👌👌
നമ്മുടെ കണ്ണൂർ കാറുടെ പണ്ടത്തെ welcome drink
ഓ സൂപ്പർ കണ്ടിട്ടും തന്നെ കൊതിയാകുന്നു
Supar👍👍👍
Super 🎉❤
😮😅😮😢😢😊😅😊😢😊
Super🥰🥰
Nigal kail idunna ura evidunn vagunnath onnu parnju tharuo plz enik vagan dressin cheriya kai ayalum kuzapam illalo galfnn ano allegil online ano online engil namber send ak
Abaya shopil kittum😍😍
തേങ്ങാ പാൽ മതിയാകുമേ
Nammal thega palilaa undaakkali
super 🔥
😍😍
Thengaa പാല് പറ്റുമോ
Hai
Hiii najuu😍😍
Paluda alla Faluda aanu..
👍🏻👍🏻
👍🏻👍🏻👍🏻👍🏻
😍😍
❤️🌹സപ്പോട് സ സ് ക്രൈബും ചെയ്തു. Mol
Super 😜
السلام عليكم ورحمة الله وبركاته مشاء آلله عليك اختي بتوفيق انشاء الله اللهم بارك 👍👍👍👍🤗🤗😋😋😋
ഇതിൽ ഉള്ളി ഇടില്ലേ
😍😍
Nhan indaakki vachu ippol
Atheyo 😍
പാല് ഊതി കുടിക്കാറുണ്ട്.
👌 Supera❤✌
മൈദ ക്കു പകരം കോൺഫ്ലവർ ഒഴിക്കാൻ പറ്റോ?
No
no
Koovapodi cherkum chilar
Super 👍👍❣️
കറുവപട്ട എന്തിനാ