Syro Malabar Holy Qurbana | Rev. Fr. Mathew Vennayappillil | Kuravilangad Church |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @BincyJoseph-rs8cb
    @BincyJoseph-rs8cb 11 หลายเดือนก่อน +12

    എന്റെ മകൾക്ക് എല്ലാം വിഷയത്തിനൂംപാസയക്കണേ അവൾക്ക് sepൽത്തന്നജർമ്മനിക്ക്പോക്കുവാൻസാധിക്കണൈ എന്റെ

  • @sanishxavier5241
    @sanishxavier5241 ปีที่แล้ว +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏👏🏻

  • @babymanikal2532
    @babymanikal2532 10 หลายเดือนก่อน +20

    വിദേശത്തിരുന്നു ഒരു കുർബാന കൂടാൻ സാദിച്ചതിനു ദൈവത്തിനു ഒത്തിരി നന്ദി

  • @ChithraKala-pn8yh
    @ChithraKala-pn8yh 4 หลายเดือนก่อน +6

    എന്റെ എല്ലാം കടഭാരവും
    വളരെദുഃഖത്തിലായിരിക്കുന്ന എന്നെ രക്ഷിക്കണമേ പെട്ട കിണറിൽ വീണു പോയ അവസ്ഥയാ ഇന്ന് ഈ നിമിഷം എന്റെ അവസ്ഥ ഈശേ യേ എന്നെ സഹായിക്കാൻ വേഗം വരണമേ ആമ്മേൻ🙏🙏🙏🙏

  • @justints2134
    @justints2134 4 หลายเดือนก่อน +8

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഈശോയെ ഇതാ ഞാൻ 🙏🙏🙏🙏🙏🙏

  • @benjamindominic4214
    @benjamindominic4214 ปีที่แล้ว +14

    നല്ല ഒരു കുർബാന കണ്ടു
    എനിക്കിവിടെ (croatia) ഇവിടുത്തെ ഭാഷയിൽ ഉള്ള കുർബാനയെ ഉള്ളൂ..
    പിന്നെ sunday must ആയും പോകും..
    എന്നാലും തൃപ്തി ആകത്തില്ല
    ഈ കുർബാന എല്ലാ ഞായറാഴ്ചയും ലൈവ് ഉണ്ടാരുന്നേൽ ❤❤

  • @bijuck2388
    @bijuck2388 3 ปีที่แล้ว +18

    ഭക്തി നിർഭരമായ നല്ലൊരു കുർബാന ഞങ്ങൾക്ക് സമർപ്പിച്ചതിന് പ്രിയപ്പെട്ട അച്ഛന് ഒരുപാട് നന്ദി

  • @nelsonjohn284
    @nelsonjohn284 4 ปีที่แล้ว +195

    ഒരായിരം നന്ദി. നല്ല ഒരു മലയാളം കുർബാനയിൽ പങ്കുചേർന്ന അനുഭവം. അതും എന്റെ ബാല്യകാല സുഹൃത്ത് അർപ്പിച്ച ദിവ്യബലിയിൽ പങ്കുചേരാൻ സാധിച്ചതിൽ ഇരട്ടി സന്തോഷം. ഇതിന് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @kochuthressiathomas3859
    @kochuthressiathomas3859 2 ปีที่แล้ว +14

    കുറവിലങ്ങാട് മുത്തിയമ്മ യെ ഞങ്ങളുടെ വീട്ടിലുള്ള ഭിന്നതകൾ മാറ്റി യോജിപ്പുണ്ട് സ്നേഹവും സമാധാനവും തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @joicegeorge4157
    @joicegeorge4157 ปีที่แล้ว +8

    Ente nadha,enikku nalloru job tharaneee

  • @pgthomas4397
    @pgthomas4397 4 หลายเดือนก่อน +8

    ദൈവത്തിനു നന്ദി നല്ല ഭക്തിയോടുള്ള വിശുദ്ധ കുർബാന

  • @Rosysheela
    @Rosysheela 2 ปีที่แล้ว +24

    എന്റെ മകന്റെ ഭവ വിശ്വ സം കൊടുക്കണമെ ദൈവ വിശ്വസം ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @sijimoljoseph4090
    @sijimoljoseph4090 2 ปีที่แล้ว +52

    ഈ ഗായകസംഘത്തിന്റെ പട്ട് കേൾക്കുമ്പോൾ പഴയ കാലത്തിലേക്കു പോയി, രാവിലെ enittu പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നു പാട്ടുപാടിയതും എല്ലാം, ഇനി ഒരിക്കിലും തിരിച്ചുവരാത്ത ആ കാലം,..

  • @jishajino2283
    @jishajino2283 3 ปีที่แล้ว +14

    ചെയ്യാത്ത തെറ്റിന് ഒരുപാട് മാനസിക പീഡനം നേരിടേണ്ടി വരുന്നു ഈശോയെ.. എല്ലാരും വെറുക്കുന്നു.. എനിക്കു സമാധാനം തരണേ ഈശോയെ 🙏

  • @shijothomas8524
    @shijothomas8524 3 ปีที่แล้ว +52

    ഒത്തിരി ദിവസങ്ങൾ കൂടി നല്ല ഒരു വി.കുർബാന കണ്ടു വളരെ നന്ദി ഇത് അർപ്പിച്ച വൈദികനും എല്ലാർക്കും ദൈവം എല്ലാരെയും അനുഗ്രഹിക്കട്ടെ ആമേൻ .

  • @donasunny8286
    @donasunny8286 2 ปีที่แล้ว +16

    ഒരു മുഴുവൻ പാട്ട് കുർബ്ബാന അതും നല്ലത് കൂടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അമ്മക്കും എനിക്കും ഒരുപാട് ഇഷ്ടമായി. ഭക്തിപൂർവ്വം കൂടാൻ തോന്നിക്കുന്ന രീതിയിൽ ഉള്ള അർപ്പണം. കുർബ്ബാന കണ്ടവരെയും കാണുന്നവരെയും ഇനി കാണാൻ പോകുന്നവരെയും എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🛐🙏

  • @ppyy3899
    @ppyy3899 ปีที่แล้ว +4

    ഭക്തി നിർഭരമായ ഒബാന കർബാന

  • @jaisonv1776
    @jaisonv1776 2 ปีที่แล้ว +50

    SYRO MALABAR CATHOLICS 😍😍😍🔥🔥🔥🔥

  • @babumathew4436
    @babumathew4436 ปีที่แล้ว +8

    ഒരായിരം 🙏🙏🙏താങ്ക്സ് ഒരു ബലി കുടുവാൻ സാധിച്ചതിന് 🙏🌹🙏🌹🙏🌹🙏🌹🦸🦸‍♂️🦸‍♀️🧜🧜🧜

  • @thomasp.j3131
    @thomasp.j3131 3 ปีที่แล้ว +7

    വളരെ ഭക്തി നിർഭരമായതും സീറോ മലബാർ സഭയുടെ നിയമ പ്രകാരവുമുള്ള പരി. ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന കുറവിലങ്ങാട് പള്ളിയിലെ വി.കുർബാനയിൽ വിദൂര സ്ഥലത്ത് നിന്നും പങ്കെടുക്കാൽ സാധിച്ചതിൽ അത്യധികം സന്തോഷിക്കുന്നു. ദൈവത്തിന് സ്തോത്രം

  • @Sheena4321
    @Sheena4321 2 ปีที่แล้ว +6

    ഈശോയെ അങ്ങയെ ആരാധിക്കാൻ ഒരു ദിവസം കൂടി നൽകി യതിനെ ഓർത്ത് അങ്ങേയ്ക്കു നന്ദി പറയുന്നു. യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം 🙏❤

  • @joicegeorge4157
    @joicegeorge4157 ปีที่แล้ว +5

    Enikkoru nalla joli tharaneeee Eshoyeee ❤❤

    • @Sij0Jose-u8z
      @Sij0Jose-u8z 9 หลายเดือนก่อน

      🙏👍

    • @jobingeorge8821
      @jobingeorge8821 7 หลายเดือนก่อน

      ജോലി കിട്ടിയോ സുഹൃത്തേ..,..

    • @joicegeorge4157
      @joicegeorge4157 7 หลายเดือนก่อน

      @@jobingeorge8821 enikku daivam nalla oru job thannuu....tnq

  • @vavaminnus
    @vavaminnus 2 ปีที่แล้ว +18

    ഒരായിരം നന്ദി അച്ഛാ നല്ല കുർബാന ആയിരുന്നു 🙏🙏🙏

  • @ppyy3899
    @ppyy3899 ปีที่แล้ว +2

    മുത്തിയമ്മെ എന്റെ മക്കൾ ആയ ആരോഗ്യ ഐശ ഐശ പര്യം അനു നിയനമെ

  • @sebysebijohn4134
    @sebysebijohn4134 3 ปีที่แล้ว +32

    അമ്മേ മാതാവെ ഞങ്ങളേയും ലോകം മുഴുവനേയും സകലതിൻ മകളിൽ നിന്നും കാത്തു കൊള്ളണമെ

  • @anjuabraham9318
    @anjuabraham9318 ปีที่แล้ว +2

    Ente esoye Ente prarthanakalum niyoganlum ange sannidhiyil samarpikunnu.Ente Mel alivu thonnane

  • @kuttiyammachacko5385
    @kuttiyammachacko5385 3 ปีที่แล้ว +7

    നല്ല കുർബാന ഇനിയും കാണാം ആഗ്രഹിക്കുന്നു

  • @MarwnaJos
    @MarwnaJos 15 วันที่ผ่านมา

    Ente eshoya enikku nallaoru divasam thannathinu Thank God 🙏🙏🙏

  • @celinammajames7085
    @celinammajames7085 2 ปีที่แล้ว +3

    Ande Esoye Annayioum Andekudubathayioum Allvarayioum Avduthe Parisudalmavekodunirakaneme. Amen

  • @josephpalamattom5742
    @josephpalamattom5742 ปีที่แล้ว +2

    Eessoye Kadam Rohan viduthal thayee Pari vRadana bhalangal thayee makkal Kalpana palichhu nadakkan anugrahikkaname

  • @mollyjoseph6554
    @mollyjoseph6554 2 ปีที่แล้ว +2

    Deyvame nanny Ella anugrahathynum...

  • @mariasini4650
    @mariasini4650 2 ปีที่แล้ว +2

    Thanku so much morning qurbana kandittanu dutykku pokunnath 🙏🙏🙏🙏

  • @sumankjhon6892
    @sumankjhon6892 3 ปีที่แล้ว +5

    നല്ല കൊയർ പാട്ടുകൾ നല്ല വൃത്തിയായി പഠിച്ചിട്ടുണ്ട് 🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻 കുർബാന പാട്ടുകൾ സൂപ്പർ

  • @raodasappan1402
    @raodasappan1402 2 ปีที่แล้ว +10

    ❤️നല്ല പാട്ട് എല്ലാവിധ 👍🌹❤️നന്മകളും നിറയട്ടെ ❤️ആമേൻ ❤️ആമീൻ ❤️സ്വാമി ശരണം 🌹🌹🌹അണിയറ എല്ലാവർക്കും പ്രാർത്ഥനയോടെ ആമേൻ ❤️❤️❤️

  • @manjushamarkam8948
    @manjushamarkam8948 ปีที่แล้ว +2

    Amen bahut acha lagta hai me ye song mujhe aata hai

  • @marykuttyroy6777
    @marykuttyroy6777 2 ปีที่แล้ว +5

    ഈശോയെ ഈ ദിവ്യ ബലി അർപ്പിച്ച achaneyum. ഞങ്ങളെയും അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @SheebaRaju-e9p
    @SheebaRaju-e9p 2 หลายเดือนก่อน +1

    Eesoye enneyummakkaleyum makkaleyum sakshiyakkename kathukollename amen

  • @babumathew4436
    @babumathew4436 ปีที่แล้ว +2

    Anta muthiamma kavalayirikkanamae🙏🙏🙏

  • @ThresiammaThomas-t6b
    @ThresiammaThomas-t6b 4 หลายเดือนก่อน +1

    Ammamathave.അനുഗ്രഹിക്കണം.amen🙏🙏🙏💐💐💐🌲🌲🌲🙏🙏🙏😭😭😭🌹🌹🌹

  • @layammajohn3937
    @layammajohn3937 2 ปีที่แล้ว +6

    ആയിരം ആയിരം നന്ദി പറയുന്നു എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ അമ്മേ 🙏💝🫀🏵️💕🌷🥀🪴🌺🌸💐👏

  • @kandanattjosephk.t.joseph8046
    @kandanattjosephk.t.joseph8046 2 ปีที่แล้ว +3

    കിടപ്പു രോഗിയായ ഇഷ്ടം ആയി 🙏🏻🙏🏻🙏🏻
    നന്ദി 🙏🏻🙏🏻🙏🏻

    • @Mirror142
      @Mirror142 8 หลายเดือนก่อน

      ❤🙏🙏

  • @ansammajoseph.p7089
    @ansammajoseph.p7089 2 ปีที่แล้ว +3

    മകന്ജോലിക്ക്പോകാൻതോന്നിപ്പിക്കണമേ

    • @user-Josh189
      @user-Josh189 8 หลายเดือนก่อน

      Nalla adi kodutha mathi😅

    • @user-Josh189
      @user-Josh189 8 หลายเดือนก่อน

      Nalla adi kodutha mathi

  • @sajijose9226
    @sajijose9226 2 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തെ ഓണാക്കി തീർക്കണമേ

  • @chakochipaints-cf8lq
    @chakochipaints-cf8lq 2 หลายเดือนก่อน +1

    Ente eeso makkaludemel karuna aakaname

  • @sabeenaabraham8526
    @sabeenaabraham8526 2 ปีที่แล้ว +4

    God bless. Amen father good morning. വളരെ നന്നായിരുന്നു നല്ല ഭക്തിയോടെ ഞങ്ങൾ കാന്നുന്നവർക്കും ഈ കർബന ആശ്വസവും മനശാന്തിയും കിട്ടി ഗാനം പാടുന്ന വർക്കും ഭക്തിയോടെ പാടി അച്ചനെയ്യം ഗാനം പാടിയവരെയും കുർബാന കണ്ട ന്തങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @alicealice4222
    @alicealice4222 2 ปีที่แล้ว +7

    യേശുവേ കരുണയായിരിക്കേണ ഒരു ഭവനം നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏

    • @Sij0Jose-u8z
      @Sij0Jose-u8z 9 หลายเดือนก่อน

      👍🙏

  • @elsammaraju3775
    @elsammaraju3775 2 ปีที่แล้ว

    Eeshoyee agaude parishudhalmavine njalku tharename

  • @sweetymolvarghese9006
    @sweetymolvarghese9006 3 ปีที่แล้ว +32

    Nte eshoye.. Enik inathe divasam nallath aarikane... Cheyuna karyagal ellam nalla rethiyil nadathi tharane... Amen🙏

  • @xehram560
    @xehram560 10 หลายเดือนก่อน +3

    enna adipoli kurbanaya

  • @AnnakuttyAntoney
    @AnnakuttyAntoney หลายเดือนก่อน

    Valare nalla bhaktinirbharamaya kurbana dheivathinu nandi

  • @adiandabhinav8767
    @adiandabhinav8767 3 ปีที่แล้ว +3

    Anta mathava karuna kanikkanama yeshuva anta prarthana kelkkanama anta attan achiya veettil ninnum purathakkarutha anta achiya rakshikkanama amen 🙏🙏🙏🙏❤❤❤❤❤❤

  • @JomonJoseph-d9z
    @JomonJoseph-d9z วันที่ผ่านมา

    അച്ഛൻ ഞങ്ങടെ ഇടവകയിൽ ഇരുന്നതാ മൂലമറ്റം❤❤❤

  • @GraitonD
    @GraitonD 3 หลายเดือนก่อน +1

    Daivame. Ghan. Nirabarathi. Endu. Thelichutharaname

  • @francisannxavier3541
    @francisannxavier3541 2 ปีที่แล้ว +2

    അച്ഛാ ,നാളെ എൻറെ ചേട്ടന് SSLC ഹിന്ദിയുടെ പരീക്ഷയാണ് പ്രത്യേകം പ്രാർത്ഥിക്കണേ ചേട്ടനെ ഹിന്ദി ബുദ്ധിമുട്ടാണ് പ്രത്യേകം പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼

  • @lissymathew1781
    @lissymathew1781 ปีที่แล้ว +1

    Mithiamme kathilolla give me peace of mind amen bless my family and protectmy children🎉❤

  • @sabumathew8626
    @sabumathew8626 3 ปีที่แล้ว +14

    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമേൻ

  • @sheebaskitchen861
    @sheebaskitchen861 3 ปีที่แล้ว +3

    Nalloru kurbana nammude cheruppakalam ormichu... Othiri nanniyunde

  • @alphonsatomy8153
    @alphonsatomy8153 3 ปีที่แล้ว +3

    Eesoye jagallude kudumbthe annugragikkannem

  • @varghesejoseph4216
    @varghesejoseph4216 3 ปีที่แล้ว +8

    Amen thanks for our lord Jesus Christ.
    Very beautiful mass Love is with Jesus Amen

    • @babujoseph2011
      @babujoseph2011 3 ปีที่แล้ว

      ഴ്
      LpllZ

    • @thressyammajoseph2695
      @thressyammajoseph2695 2 ปีที่แล้ว

      അമ്മേ എന്റെ മേൽ കൃയുണ്ടാകണമെ🙏🙏🙏🔥🔥🔥🙏🙏🙏🙏

    • @thressyammajoseph2695
      @thressyammajoseph2695 2 ปีที่แล้ว

      ഏശുവേ തിരുരക്ത്താൽ കഴുകണമേ അഭിക്ക്ഷേ കം ചെയ്യണമേ🙏🙏🙏🔥🔥🔥🙏🙏🙏

  • @bebesuni9895
    @bebesuni9895 ปีที่แล้ว +3

    Lord I love you I need you please give me Blessings Amen 🙏🙏🙏

  • @selvishibu9425
    @selvishibu9425 2 ปีที่แล้ว

    Karththave nangale makalude exm viayathinay prathikanme avalulde karangal uyarthanam🙏🙏

  • @rosammathomas2949
    @rosammathomas2949 3 ปีที่แล้ว

    Yeasoye yeekurbanayil Othyry vishamikkunna makkale Dhyleebineyium kudumbangangaleyium samarppikkunnu yeasoye vishamangal matty anugrahykkennameamen.

  • @noratreesarobin7402
    @noratreesarobin7402 3 ปีที่แล้ว +7

    Ente marriage nadathi thanna achan .... Veendum oru qurbanayil kandadhil orupad sandosham ... Eshoye angekku orupad Nanni 🙏🙏🙏

  • @joshythomas8983
    @joshythomas8983 3 ปีที่แล้ว +2

    Ente eesoye, orupad nanni🥰

  • @jayarajkalluvelil
    @jayarajkalluvelil 2 ปีที่แล้ว +2

    ദൈവവത്തിന്റെ കൃപ ലോകം എങ്ങും വ്യാപരിക്കട്ടെ 💕

  • @mkkantony8769
    @mkkantony8769 10 หลายเดือนก่อน

    ഭക്തിനിർഭരമായ്യകുർബ്ബാന..ദൈവത്തിനുസ്തുതി
    .

  • @lissymathew1781
    @lissymathew1781 ปีที่แล้ว +2

    Lord give me peace be with me Jrsuus amen

  • @marygeorge5573
    @marygeorge5573 3 ปีที่แล้ว +6

    വസന്തയിൽ നിന്നും തിന്മയൊക്കെയിൽ നിന്നും ഞങ്ങൾ രക്ഷപെടുവാൻ വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏

  • @sailkr6556
    @sailkr6556 2 ปีที่แล้ว +2

    അമ്മ മാതാവ് ആമേൻ

  • @rajeshknkattamparampil105
    @rajeshknkattamparampil105 3 ปีที่แล้ว +7

    Nallaoru.holymass...palliyilpoyi.pankedukkunnathupolulla.anubhavam.thankyou.father..

  • @lissysunny1502
    @lissysunny1502 11 หลายเดือนก่อน

    Ente Eesoye enteprarthanakalum niyogangallum sadhichutharename.

  • @mollyjoseph6554
    @mollyjoseph6554 2 ปีที่แล้ว +2

    Achaneyum team members neyum Deyvam anugrahykkatte...amen

  • @kuriant1066
    @kuriant1066 3 ปีที่แล้ว +7

    നല്ല കുർബാന

  • @Marykutty-b4r
    @Marykutty-b4r 9 หลายเดือนก่อน +1

    ഈശോയെ നന്ദി 🙏🙏🙏

  • @georgepo5698
    @georgepo5698 3 ปีที่แล้ว +11

    I have no words to describe my thanks to My God.
    While i participate in this Holy mass
    I feel I enjoy my lord Jesus.
    Thank you father.

  • @varghesejoy9431
    @varghesejoy9431 2 ปีที่แล้ว +6

    This Priest has a divine grace to celebrate Mass..

  • @ktthomas4804
    @ktthomas4804 18 วันที่ผ่านมา

    Please pray for good faith to my childern

  • @selvishibu9425
    @selvishibu9425 2 ปีที่แล้ว +1

    Anna ke vijayam nalkanme avlkvendi parthikaname ameen 🙏🙏

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว +4

    Yeasoye nadhy sdhuthy Aradhana Mahathovum.Amen.

  • @kuttyammaaugustine4093
    @kuttyammaaugustine4093 2 ปีที่แล้ว +2

    അച്ഛാ, എൻറെ ചേട്ടന് നാളെ SSLC social പരീക്ഷയാണ്. ചേട്ടന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.

  • @arunc8938
    @arunc8938 8 หลายเดือนก่อน

    Ente Eeshoye enterprise familyude preshnahgl Matti tharename

  • @gracyjohn9326
    @gracyjohn9326 2 ปีที่แล้ว +3

    Yeshuve sthothram yeshuve nanni 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Aleyamma228
    @Aleyamma228 3 ปีที่แล้ว +2

    Esoya orayiram nanni. Parayunnu

  • @manojmathew2455
    @manojmathew2455 2 ปีที่แล้ว +1

    യേശുവേ നന്ദി ആരാധന സോസ്ത്രം ആമ്മേൻ

  • @elsammaraju3775
    @elsammaraju3775 2 ปีที่แล้ว

    Amme mathave njan vilikkumbol enikku kootyayirikkename

  • @rappelputhenveetil5344
    @rappelputhenveetil5344 ปีที่แล้ว +4

    Very nice voice

  • @sunnyp.v2668
    @sunnyp.v2668 ปีที่แล้ว +1

    Esoye magalufe exam elupamakitarane

  • @elsystephen3426
    @elsystephen3426 7 หลายเดือนก่อน

    Jesus please heal all my sickness and bless my family and protect my family from evil spirits and bless my children get marry soon amen

  • @babumathew4436
    @babumathew4436 ปีที่แล้ว +2

    Mathava 🙏🙏🙏 ആമേൻ

  • @komalampk2066
    @komalampk2066 3 ปีที่แล้ว

    Lokammuzhuvanteyum mel karunayayirikkaname.amen

  • @kandanattjosephk.t.joseph8046
    @kandanattjosephk.t.joseph8046 ปีที่แล้ว +1

    സന്തോഷം 🙏🏻🙏🏻🙏🏻

  • @chandhuruchandhuru4799
    @chandhuruchandhuru4799 2 ปีที่แล้ว

    Amme mathave sahaikkaname enndai perthanakku utharam nallhaname 🙏🙏🙏 😭😭😭😭🙏 please help me 🙏🙏🙏🙏🙏😭🙏

  • @dileepjose5870
    @dileepjose5870 3 ปีที่แล้ว +2

    Bhakthi sandramaya kurbana

  • @emybyndoor6310
    @emybyndoor6310 7 หลายเดือนก่อน

    Jesus Heal my heart and lungs that l may be able to continue my mission.

  • @AgnesSimon-wh5xm
    @AgnesSimon-wh5xm 2 หลายเดือนก่อน

    Heart touching holy mass

  • @ansammajoseph.p7089
    @ansammajoseph.p7089 2 ปีที่แล้ว +1

    Freddyയുടെവിവാഹംനടത്തിതരണമെ

  • @aleyammageorge1581
    @aleyammageorge1581 2 ปีที่แล้ว +1

    Praise the Lord hallelujah God Bless You Rev Father thankyouok

  • @josephjohn2323
    @josephjohn2323 3 ปีที่แล้ว +1

    Watching Thanks giving on occasion of New Year 2022

  • @manjuaswin
    @manjuaswin 2 ปีที่แล้ว +1

    Nte eshoy nte prardhana kelkkaname

  • @ktthomas4804
    @ktthomas4804 18 วันที่ผ่านมา

    Jesus bless our family