Holy Qurbana By Fr Bahanan Koruthu. Malankara Orthodox Church

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 247

  • @jesus_user
    @jesus_user 7 หลายเดือนก่อน +54

    യേശുവേ മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവരെയും കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു. യേശുവേ അവരോടും അവരുടെ കുടുംബത്തോടും കരുണ കാണിക്കണമേ

    • @liji2000
      @liji2000 5 หลายเดือนก่อน +3

      Prayers

    • @aibelbijubiju2391
      @aibelbijubiju2391 4 หลายเดือนก่อน +2

      യേശുവേ ഞങ്ങളേ
      അനുഗ്രഹിക്കേണമ

    • @SanthoshMathew-cl6tz
      @SanthoshMathew-cl6tz 4 หลายเดือนก่อน +1

  • @rejidavid3501
    @rejidavid3501 10 หลายเดือนก่อน +26

    ബെഹനാൻ അച്ഛന് ആയുരാരോഗ്യം നൽകട്ടെയെന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @jesus_user
    @jesus_user 7 หลายเดือนก่อน +22

    ഈ കുർബാനയിൽ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു. കർത്താവേ എന്റെ മക്കളോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ.

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ

  • @jesus_user
    @jesus_user 7 หลายเดือนก่อน +89

    യേശുവേ ഓട്ടിസം ഉളള എൻറെ മകളുടെ ഉറക്ക കുറവ് മാറ്റി തരണമേ. അവളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ. ആമേൻ

    • @jobingeorge8821
      @jobingeorge8821 6 หลายเดือนก่อน +10

      വിശുദ്ധ ജലം തളിച്ചാൽ മതി...... മനസ് ശാന്തമാകും.... ഉറക്കം കിട്ടും

    • @jodmodyt5980
      @jodmodyt5980 5 หลายเดือนก่อน +4

      Amen❤

    • @bincysibin
      @bincysibin 5 หลายเดือนก่อน +3

      Amen🙏

    • @sabuce6658
      @sabuce6658 5 หลายเดือนก่อน +3

      😊😊😊😊😊😊

    • @leenaninan3627
      @leenaninan3627 5 หลายเดือนก่อน +2

      Amen Amen

  • @ReenaChacko-y3s
    @ReenaChacko-y3s 28 วันที่ผ่านมา +2

    Esoye ente sahotharede cancer rogam poornnamai mathi thanna ponnu daivathinu kodi nanny sthothram

  • @SmilingDivingBoard-yb1gn
    @SmilingDivingBoard-yb1gn 2 หลายเดือนก่อน +4

    എന്റെ കർത്താവേ ഈ കുർബാനയിൽ എന്റെ കൊച്ചു മകനെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ഈ കുമ്പസാരത്തിലും കുർബാനയിലും അവൻ പങ്കെടുക്കുവാൻ വേണ്ടി എന്റെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന എന്റെ യേശുവേ അവിടെ കൈകൊണ്ട് അവനോട് കരുണ ചെയ്യണമേ ആമേൻ 🙏🙏🙏

  • @extreme8040
    @extreme8040 หลายเดือนก่อน +5

    ഈ പരിശുദ്ധ കുർബ്ബാനയിൽ നമ്മുടെ കുറവുകൾ, ബലഹീനതകൾ ഓർത്ത് നമ്മേദൈവസന്നിധിയിൽ ഓർത്ത് കരയൂ.... കണ്ണുനീർ ധാരധാരയായ് ഒഴുകട്ടേ.... വലിയ അനുഗ്രഹം ഒഴുകി ഇറങ്ങട്ടേ....മാനസാന്തരം നമുക്ക് സംഭവിക്കട്ടേ.... ഓരോ കുർബ്ബാനയിലും അനുതപിക്കാനുള്ള അവസരമാണ്.. നമുക്ക് പ്രാർത്ഥിക്കാം... ഒപ്പം നമ്മടെ ബഹനാൻ അച്ചനേയും ഈ കുർബ്ബാനയിൽ നമുക്ക് ഓർക്കാം

  • @SeenaShyju-n7i
    @SeenaShyju-n7i 2 หลายเดือนก่อน +4

    അപ്പ ഈ ബലിയിൽ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അച്ചാച്ചനെ അനുഗ്രഹിക്കണമേ എന്നോട് കരുണ തോന്നണമേ 🙏🙏😭

  • @sandhiyapv623
    @sandhiyapv623 3 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു സാധിച്ചു തരുന്നതിനെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു 🙏🙏

  • @shiburajanthomas7557
    @shiburajanthomas7557 9 วันที่ผ่านมา

    ദൈവമേ എല്ലാവരെയും കാത്തു പരിപാലിച്ചു കൊള്ളണമേ 🙏🙏ആമീൻ

  • @sheelapaulramecha
    @sheelapaulramecha 28 วันที่ผ่านมา +1

    സർവ്വശക്താ എന്റെ ഭർത്താവിനെയും കുട്ടികളെയും പേരകുട്ടികളെയും hospitalil ആയിരിക്കുന്ന സുഹൃത്തിനെയും സമർപ്പിക്കുന്നു

  • @ReenaChacko-y3s
    @ReenaChacko-y3s 28 วันที่ผ่านมา +1

    Esoye ente jerimone joliyil uyarcha kodukkanne sthothram

  • @leenasenil5325
    @leenasenil5325 28 วันที่ผ่านมา +1

    Blessed holy mass with heavenly voice....🙏🙏

  • @wilsonv.c6560
    @wilsonv.c6560 4 หลายเดือนก่อน +8

    കർത്താവെ അവിടുന്ന് എന്നയും എൻ്റെ കുടുംബത്തെയും എല്ലാ പരിക്ഷണ്ത്തിൽ നിന്നും അവിടുന്ന് കാക്കണ്ണമെ. അമേൻ

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน +1

      ദൈവം സഹായിക്കട്ടെ

  • @johnkutty215
    @johnkutty215 2 หลายเดือนก่อน +2

    Please pray for us in this holy qurbana

  • @BijuGeorge-oj6rp
    @BijuGeorge-oj6rp 3 หลายเดือนก่อน +1

    ഈ കുർബാന എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണമേ 🙏🙏🙏

  • @bijuthomas5486
    @bijuthomas5486 4 หลายเดือนก่อน +4

    എന്റെകുടുബത്തെ ഈ കുർബാന യിൽ ഓർക്കണമ
    Amen 🙏🏻

  • @VargheseCherian-zu2vf
    @VargheseCherian-zu2vf 10 หลายเดือนก่อน +5

    Amen praise the lord

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 7 หลายเดือนก่อน +12

    ഈ പരി കുർബാനയിൽ എൻ്റെ മക്കൾ ജെറിൻ , ജോയൽ ഇവരെ സമർപ്പിക്കുന്നു. നല്ല ഭാവിയും, നല്ല ജോലിയും ദൈവവിശ്വാസംവർദ്ധിപ്പിക്കണമേ

  • @Solesters
    @Solesters หลายเดือนก่อน +1

    Eshoye arogyamulla oru kunjine thannu anugrahikaname

  • @ReenaChacko-y3s
    @ReenaChacko-y3s 7 หลายเดือนก่อน +6

    Esoye bahanan achane kathonne. aayusum aarogyavum kodukkanne sthothram

  • @anithasathyananitha6785
    @anithasathyananitha6785 2 หลายเดือนก่อน +1

    Yeshuva karuna aayirekkana joly thadasam matti tharane🙏 eshoya anugrahikkane🙏😢

  • @KurianMathewmon
    @KurianMathewmon 2 หลายเดือนก่อน +1

    Karthavay lokammuzhuvanum samadhanavum shanthiyum nalkanamay❤️

  • @AveMaria-q8z
    @AveMaria-q8z หลายเดือนก่อน +1

    Ishoye njangalude randu makkaleyum bharthavineyum aapathum rogangalum koodathe kathukollane 🙏🏽🙏🏽🙏🏽q

  • @jomoljomol863
    @jomoljomol863 5 หลายเดือนก่อน +7

    എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥന യിൽ ഓർക്കണേമേ acha 🙏🙏🙏🙏amen

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน +2

      ദൈവം സഹായിക്കട്ടെ

  • @sunithavarghese6890
    @sunithavarghese6890 6 หลายเดือนก่อน +2

    എന്റെ മക്കളെ സമർപ്പിന്നു. ജിനു. ജിത്തു.

  • @aibelbijubiju2391
    @aibelbijubiju2391 4 หลายเดือนก่อน +2

    കർത്താവ് ഞങ്ങളൊട് കരുണ ഉണ്ടാകേണമ

  • @bincysibin
    @bincysibin 5 หลายเดือนก่อน +2

    Ente Serah mole samarpichu prarthikunnu... Kujinu padikanula ela thadasagalum matitharane.. Avalu midukiyayitu padichu ela vishayagalkum nala marku medikane... Amen🙏🏼

  • @PonnaiPonnay
    @PonnaiPonnay ปีที่แล้ว +10

    ഞങ്ങളുടെ ദൈവമേ അനുഗ്രഹിക്കണമേ.. ആമേൻ

  • @Jincy-mo2hh
    @Jincy-mo2hh 4 หลายเดือนก่อน +3

    കർത്താവെ എന്റെ കുടുംബത്തെയും. എന്റെ മക്കളെയും കൊച്ചു മക്കളെയും ഈ കുർബാനയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @DavidAG-ol6kd
    @DavidAG-ol6kd 4 หลายเดือนก่อน +2

    കർത്താവെ ഈ കുർബാനൽ ഞങ്ങളെ ഓർത്തു കൊള്ളേണം

  • @tkelectronics9752
    @tkelectronics9752 3 หลายเดือนก่อน +2

    Yeshuve njangaleyum njangalude makkaleum anugrahaikkename ammen ❤❤❤

  • @bijumoansurendran3981
    @bijumoansurendran3981 4 หลายเดือนก่อน +1

    Oh lord please bless bahanan achan ... His mesmerizing voice is your divine blessing for people who are downtrodden... Through his voice I see how blessed are those who trust and have faith on you.

  • @josephabraham8672
    @josephabraham8672 หลายเดือนก่อน +2

    Achante prayer valare eshta mannu, aaa sound valare manohare mannu. god bless u . Nakkalude familyek vendi prathikku.

  • @Valsa-q8b
    @Valsa-q8b หลายเดือนก่อน +1

    യേശുവേ❤❤❤❤❤

  • @ReXReeMSGTX_Editz
    @ReXReeMSGTX_Editz 3 หลายเดือนก่อน +1

    Ente ishoya njangalluaaa da financial crises Matti therannamummaaa

  • @shanusamuel-ih6bi
    @shanusamuel-ih6bi 4 หลายเดือนก่อน +1

    കർത്താവേ നല്ലൊരു ഭാവി ജീവിതം എനിക്ക് തരണമേ

  • @ReenaChacko-y3s
    @ReenaChacko-y3s 10 หลายเดือนก่อน +7

    Behanan acha achante kurbana aarudeyum karallalippikkunnathannu.njan daily achante kurbana kannum.achan ente Churchil transfer kitti varan njan esoyode prarthikkunnundu.ponkunnam orthodox church.god bless you ❤

  • @susanshajushaju71
    @susanshajushaju71 4 หลายเดือนก่อน +3

    Esoye enikku thanna randu kunjugaleyum thamburan Nalla swabhavthil valarthi tharane.

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @ReenaChacko-y3s
    @ReenaChacko-y3s 4 หลายเดือนก่อน +2

    Ee kurbanayil ente makkal jerimone, jaimy,ente sahothari beenayem samarpikkunnu.sthothram, hallelujah..

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @sarahkovoor4657
    @sarahkovoor4657 6 หลายเดือนก่อน +3

    Karthave aviduthe kripa njangaludemel undayirikkename

  • @ReenaChacko-y3s
    @ReenaChacko-y3s 7 หลายเดือนก่อน +3

    Esoye ente makkale kathonne sthothram

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @JohanVallelil-jl6gm
    @JohanVallelil-jl6gm 2 หลายเดือนก่อน +2

    Happy parumala festivel. Pray for me and help me to hold the marubasa correctly

  • @jodmodyt5980
    @jodmodyt5980 5 หลายเดือนก่อน +1

    Yeshuve adiyane swargathil preveshipikkane❤ amen

  • @ReenaChacko-y3s
    @ReenaChacko-y3s 7 หลายเดือนก่อน +4

    Esoye ente jerimone kashttapadu mati kunjinu nalla oru jolikayatam kodukkanne sthothram

  • @jeshuaj6040
    @jeshuaj6040 10 หลายเดือนก่อน +3

    Devine voice Holy Father ❤❤❤✝️✝️✝️🙏🙏🙏

  • @ReenaChacko-y3s
    @ReenaChacko-y3s 6 หลายเดือนก่อน +2

    Ente bahanan acha njagade palliyil achan varuvo. athrakku isttama achante kurbana ❤

  • @tollyjomon1445
    @tollyjomon1445 ปีที่แล้ว +3

    Yesuve anugrahikane amen

  • @josepheapen613
    @josepheapen613 7 หลายเดือนก่อน +2

    എന്റ കർത്താവെ എൻറ lungs നെ കാത്തുകൊള്ളണമേ ,കർത്താവ് ഉള്ളിൽ വസിക്കണമേ ആയുസ്സ് തരേണമേ നിന്നോട് കുമ്പിട്ടു കണ്ണീരോടെ പ്രാത്ഥിക്കുന്നു 🙏🙏🙏 🙏🙏🙏

    • @liji2000
      @liji2000 5 หลายเดือนก่อน

      Daivam anugrahikkatte. Prarthayil ormikkam.

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @DavidAG-ol6kd
    @DavidAG-ol6kd 4 หลายเดือนก่อน +1

    കർത്താവെ ഞാനും എന്റ കുടുംബവും അവിടിത് കുർബാനയിൽ ആശ്രിക്കുന്നു

  • @jomonmt7823
    @jomonmt7823 10 หลายเดือนก่อน +3

    ആമേൻ 🙏🙏🙏🙏

  • @ShajiShaji-d3v
    @ShajiShaji-d3v 4 หลายเดือนก่อน +1

    Amne God bless you

  • @angelshaju3790
    @angelshaju3790 5 หลายเดือนก่อน +1

    Eshoya angel na samarpikkunu

  • @sherinjoseph1252
    @sherinjoseph1252 3 วันที่ผ่านมา

    എന്റെ സ്ഥലം എഴുതാന്‍ ഉള്ള പണം kittan idayakkane amen

  • @讙
    @讙 4 หลายเดือนก่อน +1

    im ex-syro malabar
    this qurbana is so much better than syro malabar, you earned my respect

  • @sisilyroy9454
    @sisilyroy9454 8 หลายเดือนก่อน +3

    Daivame vishudheekarikkename

  • @ReenaChacko-y3s
    @ReenaChacko-y3s 8 หลายเดือนก่อน +2

    Esoye ente naduvethana poornnamai matitharenname sthothram

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 7 หลายเดือนก่อน +2

    നല്ല സൗണ്ട് ഫാദർ ഗോഡ് ബ്ലെസ് യു ഓൾ 🙏🙏🙏

  • @elizabethmathews27
    @elizabethmathews27 5 หลายเดือนก่อน +1

    All brothers and sisters and children of.Vayanad, kindly hold them in your hand.

  • @ReenaChacko-y3s
    @ReenaChacko-y3s 8 หลายเดือนก่อน +3

    Esoye ente makkale kathonne

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +9

    കുർബാന എന്താ കട്ട് ചെയ്തോ ❤️❤️❤️ ഭൂവില ശേഷം എവിടെ പോയി 😍❤️😍😍😍

  • @somolcherian2391
    @somolcherian2391 2 หลายเดือนก่อน +1

    Entai thaivamai celine yathrayil ayirikkunnu . Kunginai kathukollanamai.malakamar koodai erinnu kathukollanamai

  • @deepakurian5403
    @deepakurian5403 ปีที่แล้ว +3

    Yeshoya njagala anugrahikkanama

  • @smijukurian1627
    @smijukurian1627 8 หลายเดือนก่อน +3

    കർത്താവെ ഒരു ജോലി തരണമേ അച്ചാച്ചനെ 🙏🙏🙏

    • @liji2000
      @liji2000 5 หลายเดือนก่อน

      Viswasichu prarthikku. Daivam vazhi thuramkum..ethrayum vegam thanne.

  • @jessyshaji331
    @jessyshaji331 6 หลายเดือนก่อน +1

    Yeshuve anugrahichu sahayikkename 🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @josejoy-tg9ru
    @josejoy-tg9ru 7 หลายเดือนก่อน +17

    amen njan ee achante koode madhbahayil undarunnu

    • @josejoy-tg9ru
      @josejoy-tg9ru 7 หลายเดือนก่อน +2

      God bless you

  • @MijiMathew-oy7fd
    @MijiMathew-oy7fd ปีที่แล้ว +39

    Karthave nalla oru family life tharane❤

    • @gospelofmathews9362
      @gospelofmathews9362  ปีที่แล้ว +4

      ദൈവം അനുഗ്രഹിക്കട്ടെ. പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥത ഉണ്ടായിരിക്കട്ടെ.

    • @sijichacko5760
      @sijichacko5760 9 หลายเดือนก่อน

      Deivam anugrahikkatte 🙏🏻

    • @akhilcalex1803
      @akhilcalex1803 9 หลายเดือนก่อน

      Maathavinte anugraham undakum🙏

  • @LovelyPshaji-c5b
    @LovelyPshaji-c5b หลายเดือนก่อน +1

    Njangalude nale the avasyam karthavjnodu ee krubanahjl samarrppjkjnnu

  • @Loveyoujesus94
    @Loveyoujesus94 11 หลายเดือนก่อน +12

    ഈശോ നല്ലത് ഒരു കുടുംബം തരണേ അനു ഗൃഹo മുള്ളആശ്വര്യം നീ റ ഞ്ഞ സ ന്തോഷം മുള്ള ഒരു കുടുംബം തരണേ നാഥാ

    • @sajijoseph7204
      @sajijoseph7204 8 หลายเดือนก่อน +1

    • @mayaprasanth9228
      @mayaprasanth9228 8 หลายเดือนก่อน

      May our Lord bless you with a beautiful family.

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @mamachanl8653
    @mamachanl8653 ปีที่แล้ว +5

    ആമേൻ

  • @SkariaC-ji1qz
    @SkariaC-ji1qz 11 หลายเดือนก่อน +3

    Ammen

  • @sabujoseph1235
    @sabujoseph1235 4 หลายเดือนก่อน +2

    എൻ്റെ മകൾക്ക് നല്ല ജോലിയും വിവാഹവും നടത്തണമേ

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน +1

      ദൈവം സഹായിക്കട്ടെ

  • @ReenaChacko-y3s
    @ReenaChacko-y3s 8 หลายเดือนก่อน +4

    Esoye enikum ente makkalkum oru bhavanam nalkanne sthothram

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @albinthomasjacob7418
    @albinthomasjacob7418 8 หลายเดือนก่อน +4

    Ente karthave inik nalla oru kudumba jeevidem tharanee...

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @bincysibin
    @bincysibin 5 หลายเดือนก่อน +2

    Ian mone sugapeduthaname Daivame ... Amen 🙏🏼

    • @bincysibin
      @bincysibin 5 หลายเดือนก่อน +1

      Ian mone sugapeduthiyathinu Nanni Daivame.. Hallelujah... Sthothram... Amen🙏

  • @thomasabraham5960
    @thomasabraham5960 3 หลายเดือนก่อน +1

    Ameen

  • @philiposethomas8659
    @philiposethomas8659 2 หลายเดือนก่อน

    Gʻod Bless.

  • @leelamababu8530
    @leelamababu8530 10 หลายเดือนก่อน +2

    Hileelamma❤

  • @LijiBiju-k1m
    @LijiBiju-k1m 3 หลายเดือนก่อน +1

    Entemakal.aaron..sjaronbiju

  • @Jincy-mo2hh
    @Jincy-mo2hh 4 หลายเดือนก่อน +1

    എന്റെ കൊച്ചു മക്കളുടെ പഠനത്തിനും അവരുട ഭാവികും വേണ്ടി പ്രാർത്ഥിക്കണേ acha🙏🙏🙏🙏🙏

    • @gospelofmathews9362
      @gospelofmathews9362  4 หลายเดือนก่อน

      ദൈവം സഹായിക്കട്ടെ

  • @sajigeorge5086
    @sajigeorge5086 หลายเดือนก่อน +1

    Ente ponnu molke 2 perkum vendi prathikaname
    Avarude jevetham nallathe akane

  • @koshykoruthu8740
    @koshykoruthu8740 7 หลายเดือนก่อน +2

    Amen 🙏 hallelujah Amen 🙏

  • @BijuBiju-d4f
    @BijuBiju-d4f 9 หลายเดือนก่อน +2

    Amen 🙏🙏

  • @varghesemathew4985
    @varghesemathew4985 4 หลายเดือนก่อน +1

    Kindly pray for us

  • @chackovarghese6052
    @chackovarghese6052 8 หลายเดือนก่อน +3

    Amen🙏

  • @siciliabraham2475
    @siciliabraham2475 หลายเดือนก่อน +1

    Ente makante exam aanu eeshoye anugrahich aashirvadikkane

  • @mohanpunnen8730
    @mohanpunnen8730 ปีที่แล้ว +2

    Amen
    Mohanandgertha

  • @minimini6860
    @minimini6860 ปีที่แล้ว +6

    Amen Amen

  • @shajijohnson9536
    @shajijohnson9536 5 หลายเดือนก่อน +1

    Enikku joli kittanane, enne samarppikkunnu

  • @joseomana-m7y
    @joseomana-m7y ปีที่แล้ว +4

    I love jesus❤

  • @jainjacob3764
    @jainjacob3764 ปีที่แล้ว +3

    Thank God

  • @blaisevincent2620
    @blaisevincent2620 11 หลายเดือนก่อน +2

    Thank God Amen...🙏🙏🙏🌹🌺💐🔥🔥🔥🔥🔥🔥🌺🌺🌹💐🌸🪷🌹🌹🌹🌹🌺🌺🌺🌹🥀💐🥀🌸🌺🙏🙏♥️♥️♥️♥️♥️

  • @Minipsunny
    @Minipsunny 2 หลายเดือนก่อน +1

    എന്റെ കർത്താവേ ജീവൻ ള്ള ബലയിൽ എല്ലാ മക്കളെ കു കാത്തു കൊള്ളണമേ

  • @ReenaChacko-y3s
    @ReenaChacko-y3s 7 หลายเดือนก่อน +5

    Ente mollamma nursing class complete theeraray molku vithesathu oru job nalkanne karthave.

  • @ReenaChacko-y3s
    @ReenaChacko-y3s 6 หลายเดือนก่อน +1

    Ponkunnam St.Mary's orthodox church

  • @LijinSaji-qk2vw
    @LijinSaji-qk2vw 10 หลายเดือนก่อน +3

    Super voice ❤🙏

  • @sajijoseph7204
    @sajijoseph7204 6 หลายเดือนก่อน +1

    Sajijoseph❤

  • @sabukunjumon7234
    @sabukunjumon7234 ปีที่แล้ว +6

    Amen

  • @sajijoseph7204
    @sajijoseph7204 7 หลายเดือนก่อน +1

    🎉barkmu❤

  • @AnnyChacko
    @AnnyChacko 7 หลายเดือนก่อน +1

    Midhunam moonnu