ഭാര്യയെ വളരെ അതികം സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു മനുഷ്യൻ 🥹🙁🥰 രമ mam വളരെ ഭാഗ്യവതിയായിരുന്നു.. Mam നെ പറ്റിപറയുമ്പോ ഒക്കെ നൂറുനാവ് ആണ് ജഗദീഷ് സർ നു.ആ കണ്ണുകളിൽ ഉണ്ട് എല്ലാം
A Gentle and polite scholar , Shri.Jagadish is an asset to the Malayalam film field with his unique qualities gained through family background , high education and teaching skill and analysis of all cultural activities in a research style.❤
Please bring Sangeet back to the show. It's a difference of just 0.5 mark. He is a good singer and has very good potential. This is not the right time for him to get eliminated. There are other contestants who are having less potential than Sangeet. So please bring him back.
തൻ്റെ ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിൻ്റ പൗരുഷം ഭംഗിയുള്ളതാണ്.
അയാള് ഒരു പുരുഷനാണ്❤
Quality person anu 💙
വേർപാടിൻ്റെ നഷ്ടം അത് അനുഭവിച്ചർകെ മനസ്സിലാവൂ ജഗദീഷ് sir , Big സല്യൂട്ട്
സത്യം പരമ സത്യം
സത്യം, വേർപാടിന്റെ നൊമ്പരം അത് അനുഭവിച്ചവെർക്കേ അറിയു. ഇനിയില്ല കൂടെ എന്ന ആ തിരിച്ചറിയിൽ നിമിഷം ഭൂമി പിളർന്നു പോയിരുന്നെഗിൽ എന്ന് ആഗ്രഹിക്കും..
ഇതു പോലെ മാന്യനായൊരു മനുഷ്യൻ മലയാളക്കരയിലോ, സിനിമാ മേഖലയിലോ ഇല്ല.. ഭാര്യയുടെ വേർപാട് ഇദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞു ....പാവം ...😢❤
സത്യം
correct
ജഗദീഷ് സർ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വന്ന ആ സങ്കടം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.
😢😢😢
സത്യം
ജഗദീഷ് എത്ര നല്ലൊരു വെക്തി
ഞാൻ ഒരിക്കൽ വെല്ലുർ CMC ഹോസ്പിറ്റലിൽ വച്ച് Dr. രമയോട് സംസാരിച്ചിട്ട് ഉണ്ട്. വളരെ നല്ല ഒരു charector ആണ്.. 🙏🙏🙏
Perfect teacher... 🙏😘 അദ്ദേഹം ഹൃദയത്തിൽ അനുഭവിക്കുന്ന സങ്കടം... സങ്കടം വന്നു 😥🙏
സത്യമാണ് ജഗദീശ്വരൻ പറഞ്ഞ സത്യം 100%❤❤❤
ഭാര്യയെ വളരെ അതികം സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു മനുഷ്യൻ 🥹🙁🥰
രമ mam വളരെ ഭാഗ്യവതിയായിരുന്നു.. Mam നെ പറ്റിപറയുമ്പോ ഒക്കെ നൂറുനാവ് ആണ് ജഗദീഷ് സർ നു.ആ കണ്ണുകളിൽ ഉണ്ട് എല്ലാം
Cinemayile komali jeevithathile mahalbudham....orupaadu respect m snehavum ulla manushyana...a perfect partner...god bless you sir...we love you....
Jagatheeshettan ❤❤❤❤❤
Such a gentle, humble, sweet hearted man Jagadish Sir..❤❤
Excellent and Amazing JAGADEESH Ettaaaaa. No more words
Ente jeevithathil bharyene ithrem snehicha orale njn kanditilla.....🥹🥹🥹🥹🥹💖💖💖💖💖💖💖
എന്നെങ്കിലുമൊരിക്കൽ ജഗദീഷേട്ടനെ കാണണം..
Suresh Gopi, Jagadeesh ivar paadunnathu kelkkan ishtam ullavar adi like..
Satyam enikk sangadam vannu... Love u jagatheesh ettaaa❤
സത്യമാണ് ചെട്ടാ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🩷💗💗💗💗💗
A Gentle and polite scholar , Shri.Jagadish is an asset to the Malayalam film field with his unique qualities gained through family background , high education and teaching skill and analysis of all cultural activities in a research style.❤
Sir you are superb teacher ❤
Jagadheesh sir ❤❤❤❤❤
He is perfect gentleman no doubt
Jagadeesh ettan 😢❤❤❤🙏🏻
ജഗദീഷ് ചേട്ടൻ
കണ്ണുനീർ നിയന്ത്രിക്കാൻ ആകാം ജഗദീഷ് മുകളിലേക്ക് നോക്കുന്നു😢
Jagadeesh ettante sankadam kanan vayya chodikandayirunnu😢😢😢😢pavam manakkaruth kodukane allahh
Aameen
Jagathisheetaa ❤️
Please bring Sangeet back to the show. It's a difference of just 0.5 mark. He is a good singer and has very good potential. This is not the right time for him to get eliminated. There are other contestants who are having less potential than Sangeet. So please bring him back.
Othiri eshtta❤❤❤❤
🎉correct
Jagadishetta...❤❤❤❤❤ We love u 💓💓💓
Touching ayi thonni addehathonte vakkukal😢
Heart touching ❤
അഴലിന്റെ ആഴങ്ങളിൽ..... ആ പാട്ടിലുണ്ട് നഷ്ട പ്രേണയത്തിന്റ തീവ്രമായ വേദന 😞
Jagadeesh sir🎉🎉🎉🎉🎉
Krishna guruvayurappa Kathu rekshikane🙏🙏🙏
Ithrayum nannayi snehikkunna oral 🙏🙏kannu niranju 😢
Jagatheesh 💔
ഈ vdo ഒരു പ്രാവശ്യം ഇട്ടതാണല്ലോ.. 🤔 ജഗദീഷേട്ടൻ judging panel ലുള്ളത് നല്ലതായിരുന്നു..
ഒരു സൈഡിലെ വോയ്‌സ് കട്ട് ആയിരുന്നു. അതുകൊണ്ട് 2-)മത് ഇട്ടത് ആണ്
@@shereefbadaru3474 mm..
😂😂😂😂😂jagadeeshetan...uyir
Jagadish should have spoken about Rema in past tense
😢😢❤❤❤❤
Chetta. Annathe pranayam anghane. Innathe pranayam inghane. Pranayavum chenge aayi.
😢😢
Jegadheeshetta ottapedunnavarkke aha vishamam manassilakoo
❤
❤❤❤🙏
Pavam
Ethu polea oru husina kiteya a cheche eatra bhgya vathiyaa
Sir പറഞ്ഞ pattine kurich പറഞ്ഞ karyam 100 ശതമാനം ശെരിയ ണ്
Why asking such questions knowing that his wife is no more
Sathyamanu sir paranjathu
Nte jegsdeeshetta 😂😂😂😂 chirikathenthu cheyyan. Oh rema mam 😢😢
🫲🫲🫲🫲
Nalla nireeshanam😂
Ennu vanda annu paranjal kollukayalla
Ennum malayalam jagadheesh enna nadanay upayogichittilla…prathibasam aan…kaathirikkam
Ente mone chithra padiyapo karanju poi oru jeevan vech poi paatinu
ഇത് ഒരാള്‍ ,,പ്രസഗത്തില്‍ പറഞ്ഞത് ,,കോപ്പിയടിച്ചതല്ല😂
Kashttam
😢❤
❤️
❤❤❤
Jagatheeshettan🥹🥰❤️
❤