'അന്ന് കുടുംബത്തെ മുഴുവൻ താങ്ങി നിർത്തിയത് രമയാണ്'

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • #FlowersOruKodi #ViralCuts #FlowersTV #RSreekandanNair

ความคิดเห็น • 133

  • @SubairvlmSubair
    @SubairvlmSubair 4 หลายเดือนก่อน +33

    ആദ്യമായിട്ടാണ് ശ്രീകണ്ഠൻ sir ഒരാൾ സംസാരിക്കുമ്പോൾ മിണ്ടാതെ ഇരിക്കുന്നത്.. Great of you ജഗദീഷ് sir

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +748

    Dr.rema വളരെ ഭാഗ്യവതി ആയ ഭാര്യ ആണ്.അവരെ കുറിച്ച് പറയുമ്പോൾ ജഗദീഷ് ഏട്ടന് നൂറ് നാവാണ്.

    • @കണ്മണിബാലാമണി
      @കണ്മണിബാലാമണി 2 ปีที่แล้ว +54

      എന്റെ അച്ഛനും ഇതു പോലെ ആണ്. അമ്മ പോയി 6 months ആയി അച്ഛൻ എന്നും കരച്ചിൽ ആണ് ആകെ കോലം കെട്ടു താടി ഒക്കെ വളർത്തി. ഞാനും അങ്ങനെ ആണ് ആ അമ്മേടെയും അച്ഛന്റെയും മകൾ ആയി ഇനി ഒരു ജന്മം ഉണ്ടങ്കിൽ ജനിക്കണം miss you അമ്മ. അമ്മ ഒരിടത്തും പോയിട്ടില്ല ഞങ്ങടെ കൂടെ ഉണ്ട് LOVE YOU AMMA❤️❤️❤️

    • @mareenareji4600
      @mareenareji4600 2 ปีที่แล้ว +18

      @@കണ്മണിബാലാമണി കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല.ഈ സമയവും കടന്നു പോകും.വിഷമിക്കേണ്ട💓💓

    • @sajuks516
      @sajuks516 2 ปีที่แล้ว

      @@കണ്മണിബാലാമണി
      ,,

    • @vandanaabhi7324
      @vandanaabhi7324 ปีที่แล้ว +8

      Abhimanam anu adhehathinu😊

    • @marymathew2384
      @marymathew2384 9 หลายเดือนก่อน

      ​@@കണ്മണിബാലാമണി6667

  • @anitha2081
    @anitha2081 2 ปีที่แล้ว +303

    ജഗതീഷ്‌ പറയുന്ന വാക്കുകളിൽ ഒണ്ട് ഭാര്യയെ എത്ര സ്നേഹിക്കുന്നുണ്ട്...😪😪

  • @Trolly2345
    @Trolly2345 2 ปีที่แล้ว +209

    ഭാഗ്യവതിയായ സ്ത്രീ അതിലുപരി ഒരു ഭാര്യ ഒരു ഭർത്താവിൽ നിന്നും ഇതിലും മികച്ച ഒരു വാക്കും കേൾക്കാനില്ല ഒരു ഭാര്യക്ക് അതു ഡോക്ടർ രമക്കു കിട്ടി

  • @psaswathy8264
    @psaswathy8264 2 ปีที่แล้ว +183

    എത്ര ഭംഗി ആയാണ് അദ്ദേഹം ഭാര്യ യെ കുറിച്ച് സംസാരിക്കുന്നത്. 💞💞💞💞💞💞👍🤗👍

  • @MiraculousMelodies
    @MiraculousMelodies 2 ปีที่แล้ว +237

    Dr.Rema was an extraordinary woman.We salute you Madam...🙏🙏🙏

  • @beenathomas7137
    @beenathomas7137 2 ปีที่แล้ว +107

    Dr. Rema &Jagadeesh sir വളരെ അഭിമാനം തോന്നുന്നു. എത്ര മഹത്തായ ജീവിതം. ദൈവം വിളിക്കുന്നത്‌ വരെ ഇത്ര great ആയി, model ആയി ജീവിച്ചു.. God bless you sir !

  • @julieanu6283
    @julieanu6283 11 หลายเดือนก่อน +16

    🌹 അവരോട് വല്ലാത്ത അസൂയ തോന്നുന്നു # Lucky Pair❤❤❤❤

  • @gopikacs7226
    @gopikacs7226 2 ปีที่แล้ว +87

    എന്റെ കൂടെ ഉണ്ട് രമ ❤️ what a lovabke hus😥😥😥

  • @geethakrishnan9857
    @geethakrishnan9857 ปีที่แล้ว +46

    താങ്കൾ ഭാര്യയെ വളരെ അധികം സ്നേഹിക്കുന്നുണ്ട് എന്ന് വാക്കുകൾ വ്യക്തമാക്കുന്നുണ്ട് 💜❤

  • @pradeepp9087
    @pradeepp9087 2 ปีที่แล้ว +92

    ഒന്നു തോറ്റു നിൽക്കുന്ന ഒരാളുടെ കൂടെ നിന്നു നോക്കണം sir..
    ജയിക്കുന്ന ആളിന്റെ കൂടെ ആയിരം പേരു ഉണ്ടാകും..... തോറ്റവനെ ഒന്നു സപ്പോർട്ട് ചെയ്താൽ അവരും ജയിക്കില്ല sir... അതിനു വേറെ ലെവൽ സന്തോഷം ആണ് sir...
    ആ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 👏👏
    തോറ്റു നിൽക്കുന്നവരെയും ഒന്നു കൂടെ നിർത്താൻ നോക്കണം

    • @favouritemedia6786
      @favouritemedia6786 2 ปีที่แล้ว +9

      ലോകത്തിന്... ജയിച്ചവരെ... മാത്രം മതി... തോറ്റവരോടൊപ്പം... അവനും... അവന്റെ നിഴൽ മാത്രം കാണും 😌

    • @abcdefgh8403
      @abcdefgh8403 2 ปีที่แล้ว +2

      ക്യാപ്റ്റൻ ക്യാപ്റ്റൻ എന്ന് പറഞ്ഞു പിണറായി ജയിച്ചപ്പോൾ ശ്രീകണ്ഠൻ തുള്ളി ചാടുക ആയിരുന്നു.

    • @mooranyujoki
      @mooranyujoki 2 ปีที่แล้ว +1

      Venda😄

  • @thomaskovoor2751
    @thomaskovoor2751 2 ปีที่แล้ว +44

    Big salute to Dr. Rama& dear Jagadeesh

  • @PravijithPv-p8o
    @PravijithPv-p8o 9 หลายเดือนก่อน +1

    Big salute my dear jagatheesh ❤❤❤❤

  • @mysweets9468
    @mysweets9468 2 ปีที่แล้ว +44

    പുണ്യം ചെയ്തവർ എന്നു കെട്ടിട്ടേയുള്ളു 🙏🙏🙏🙏🌹🌹🌹

  • @abdullatheefma1005
    @abdullatheefma1005 2 ปีที่แล้ว +66

    Dr Rema was a wonderful woman

  • @miyaanthony621
    @miyaanthony621 2 ปีที่แล้ว +39

    So intelligent person , totally opposite to the roles he used to play.

  • @SVM3012
    @SVM3012 2 ปีที่แล้ว +54

    Great personality Jagadeesh ❤️👍

  • @fastbro303
    @fastbro303 11 หลายเดือนก่อน +13

    Ingane venam oru married life ..amazing people 😊understanding each other to the core 😊

  • @HappySad547
    @HappySad547 10 หลายเดือนก่อน +6

    Ithraykkum snehamulla oru husbandine kittiya Dr. Rema enthoru bhagyavathiyaanu

  • @UKvibezbyAK
    @UKvibezbyAK ปีที่แล้ว +13

    Personal life n professional Life randilum great ayrnnu Dr.Rema mam ... lovely couple ❤️how proud husband he is ...

  • @arshikarshikbiju9063
    @arshikarshikbiju9063 2 ปีที่แล้ว +16

    Big salute ✌🏻Dr. Rema

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 10 หลายเดือนก่อน +4

    Dr Rama...❤

  • @shillusartandcraftworld333
    @shillusartandcraftworld333 2 ปีที่แล้ว +39

    Avasaanam paranja vakkukal🔥🔥🔥soo great...

  • @thasleenabacker9676
    @thasleenabacker9676 2 ปีที่แล้ว +27

    Dr Rama ❤️❤️❤️❤️

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 2 ปีที่แล้ว +67

    M G college il എന്റെ സർ ആയിരുന്നു വെരി സീരിയസ് അദ്ധ്യാപകൻ

    • @fastbro303
      @fastbro303 11 หลายเดือนก่อน +2

      He is very dedicated 😊

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Sreekandan sir❤davm anugrikate shobin ❤

  • @girijadevics5988
    @girijadevics5988 4 หลายเดือนก่อน +7

    I know mam she was a very humble lady

  • @soumyamaneesh
    @soumyamaneesh 2 ปีที่แล้ว +26

    Enikku personal ayi othiri istamulla, bahumanamulla 2 actors one sg sir , jagadeesh sir

  • @radhikabiju4824
    @radhikabiju4824 ปีที่แล้ว +13

    Big salute to Rama ma'am.....🙏

  • @aarthy8572
    @aarthy8572 2 ปีที่แล้ว +17

    Sreekandan Nair ude samsaram valare arochakamaayi thonnunnu... Ethire nilkkunna aaleyum ayal parayunnathineyum kurachu koodi respect cheythu ninnal nannayirikkum ennu thonni

  • @nithinkp908
    @nithinkp908 2 ปีที่แล้ว +33

    പൊന്ന് ശ്രീകണ്ഠൻ സാർ, പുള്ളിയെ ഒന്ന് പറയാൻ വിട്.. ഇങ്ങനെ ഇടക്കിടക്ക് interrupt ചെയ്ത് എന്ത് സൊഖവാ കിട്ടുന്നെ??

  • @aishathfaeza6131
    @aishathfaeza6131 2 ปีที่แล้ว +40

    Bharya ye kurich jagadeesh chettanod chothikkenda thamasam... Vaa thorathe samsarikkunnu..... Relation nte depth ithil ninnu manassilakam

  • @Renjuabhilash.r
    @Renjuabhilash.r 2 ปีที่แล้ว +14

    Aa Aunt od orupaad ishtam, respect okke thonnunnu ❤️❤️❤️

  • @Loo6978
    @Loo6978 11 หลายเดือนก่อน +3

    Very good lady❤

  • @delimajoseph
    @delimajoseph 2 ปีที่แล้ว +11

    When u have enjoyed u r life , she has dedicated her life to u r family. Most probably she may have wished to spend her life and days with u when she was young . You are a great person , but some of extent she may wants to live peacefully with u

  • @askarponniam9111
    @askarponniam9111 ปีที่แล้ว +8

    Dr. Rama😌

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน

    Sreekandannair god bless ❤shobin ❤

  • @sneharajesh1456
    @sneharajesh1456 2 ปีที่แล้ว +6

    Big salute mam...💕💕

  • @sujavasudev4764
    @sujavasudev4764 2 ปีที่แล้ว +6

    valare nannayi samasrikkan aryavunna iru vyakthiyanu jagatheesh..

  • @ushashinoj
    @ushashinoj ปีที่แล้ว +13

    ഭാഗ്യം ചെയ്ത സ്ത്രീ 🙏❤️

  • @sreekuttysachin7701
    @sreekuttysachin7701 2 ปีที่แล้ว +28

    Jagadheesh sir nalla oru kudumbasnehi anuuu .rema madam um sirum orepole chindhichathukondanu avarkku nallorulife undayathu

  • @remyaharish7227
    @remyaharish7227 2 ปีที่แล้ว +24

    Great couple 💓

  • @abhijithbkrishna5507
    @abhijithbkrishna5507 4 หลายเดือนก่อน +3

    ശ്രീകണ്ഠൻ നായർ തീരെ പോര എന്ന് തോന്നിയത് എനിക് മാത്രമാണോ...? അനവസര ഡയലോഗ്

  • @Bronsyshijo
    @Bronsyshijo 2 ปีที่แล้ว +9

    Salute u jagdeesh sir

  • @hmmath1291
    @hmmath1291 ปีที่แล้ว +3

    U are great 👍

  • @garuda8295
    @garuda8295 2 ปีที่แล้ว +22

    Nair koduthu valuthu vaangi.....🙏🙏🙏🙏🙏...rema madathinu 🙏🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Jagtheesh chatan davm anugrhikate shobin ❤

  • @neenumathewneenu8665
    @neenumathewneenu8665 11 หลายเดือนก่อน +2

    Fav actor ❤

  • @kavya1977
    @kavya1977 11 หลายเดือนก่อน +2

    Dr rema ❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน

    Sreekandansir godbless shobin ❤

  • @geethasasi5017
    @geethasasi5017 ปีที่แล้ว +15

    While studying in M G. College he was one of the teacher who taught me.

    • @priceless6677
      @priceless6677 4 หลายเดือนก่อน

      How is he as a professor

  • @ManiT-980
    @ManiT-980 10 หลายเดือนก่อน +1

    ഇത് കാണുന്ന പത്തനാപുരം 😎🔥

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Jagtheesh chatan godbless shobin ❤

  • @sreekala7287
    @sreekala7287 7 หลายเดือนก่อน +1

    ജഗതീഷേട്ടനെ ഒത്തിരി ഇഷ്ടം

  • @shinylawrence9562
    @shinylawrence9562 ปีที่แล้ว +1

    Eniykku valare eshtappetta oru chechiyarunnu. Athmavinu nithyasanthi nerunnu

  • @RadhaJyothi-g9d
    @RadhaJyothi-g9d 7 หลายเดือนก่อน +4

    സാറിനെ കണ്ടതിൽ സന്തോഷമുണ്ട് സാറിന്റെ വീട്ടിൽ വന്ന് കാണണം എന്ന് ആഗ്രഹമുണ്ട് പക്ഷെ കടത്തിവിടുന്നില്ലല്ലോ

  • @sebidaharis336
    @sebidaharis336 ปีที่แล้ว +4

    Hatsss of yu rama mam.....😎💪💪

  • @PravijithPv-p8o
    @PravijithPv-p8o 6 หลายเดือนก่อน

    Jagatheesh 💖💖💖💖💖

  • @jishapalakkal1589
    @jishapalakkal1589 4 หลายเดือนก่อน +1

    ജഗദീഷ്❤

  • @jyothi5563
    @jyothi5563 2 ปีที่แล้ว +11

    Great couple and fam

  • @jaishanantony8737
    @jaishanantony8737 ปีที่แล้ว +2

    Jagadish chetta 💯

  • @sebidaharis336
    @sebidaharis336 ปีที่แล้ว +5

    Ee interview rama kand kazhinju enthayrukkum paranjitundavukA❤❤

    • @Im-Appu
      @Im-Appu ปีที่แล้ว +1

      She died

  • @BindhuKrishna-c3k
    @BindhuKrishna-c3k ปีที่แล้ว +3

    Oru viakthi enna nilayilum nadan enna nilayilum njan orupad bahumanikkunna oralanu jagatheesh sir jagatheesh sir veettilillenkilum cinimayil abinayikkananu poyath dharalam cashum sambadhichu ennal valare cheru prayathil husband marichu poyi vere vivaham kazhikkathe adhwanich paniyeduth makkale valarthi padippich vivaham kazhippicha sthreekal ente ayalvasikalayund avareppolullavaralle orginal gruhanadhakal

    • @alashwin
      @alashwin 11 หลายเดือนก่อน

      ഇതൊന്നും താരതമ്യം ചെയ്യുന്നത് തന്നെ അനാവശ്യമാണ്

  • @dreamslight8600
    @dreamslight8600 2 ปีที่แล้ว +10

    അഭ്യാ കേസില് ഹേർ റിപ്പോർട്ട്‌ ആണ് കോർട്ട് സ്റ്റീഫയ് കു എതിരെ eduththu തു ഇമ്പോര്ടന്റ്റ്‌ തെളിവ് ആയി

  • @deepaktheLegend1991
    @deepaktheLegend1991 2 ปีที่แล้ว +9

    Jagadeesh @67 age in reverse gear .

  • @aarsharamakrishnan3076
    @aarsharamakrishnan3076 11 หลายเดือนก่อน +4

    Rama mam nth lucky ayirunu. Itrem snehamula bharthavine kittilo.
    Bharye pattiparayumbo nooru navanu jagadessh sir nu!
    Swargathil irunnu ithoke kelkumbol santhoshikunnundavum 🙃🥰

  • @shahanab9763
    @shahanab9763 ปีที่แล้ว +1

    Brave lady

  • @rashidkunhutty5886
    @rashidkunhutty5886 2 ปีที่แล้ว +8

    😘😘😘

  • @adithya.r
    @adithya.r 11 หลายเดือนก่อน +1

    🥺❤️

  • @ammumariyam8624
    @ammumariyam8624 2 ปีที่แล้ว +8

    Did he mentioned the name of disease

  • @nykk812
    @nykk812 11 หลายเดือนก่อน +3

    Bharyayode sneham thonniyamathinnu ningalodara paranje athalle ipoo ellarum paranju mattan shremikkunne snehavum respectum venam ennu

  • @feminjacob3479
    @feminjacob3479 2 ปีที่แล้ว +2

    😘👏👏👏

  • @rashidkunhutty5886
    @rashidkunhutty5886 2 ปีที่แล้ว +9

    😭😭😭😭

  • @Z12360a
    @Z12360a 2 ปีที่แล้ว +1

    ❤🔥🔥

  • @sreekuttysachin7701
    @sreekuttysachin7701 2 ปีที่แล้ว +14

    Ente husband inte Amma ykkum inganathe asugam ayirunnu

    • @itsdude9866
      @itsdude9866 2 ปีที่แล้ว

      Evdaanu asukhathinte peru?

    • @sreekuttysachin7701
      @sreekuttysachin7701 2 ปีที่แล้ว +2

      @@itsdude9866oro avayavangal ayi thalarum ammaykku MND enna asugamayirunnu .

    • @itsdude9866
      @itsdude9866 2 ปีที่แล้ว

      @@sreekuttysachin7701 Idu etra naal kondu aanu ingane aakunath

    • @sreekuttysachin7701
      @sreekuttysachin7701 2 ปีที่แล้ว

      @@itsdude9866 Dr 4 years paranju Amma 2 varshame jeevicholu thalavedhana ayirunnu main kure test nadathy avasaanam MRA eduthappo arinju

    • @itsdude9866
      @itsdude9866 2 ปีที่แล้ว +1

      @@sreekuttysachin7701 ok da

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 ปีที่แล้ว +4

    Paavam.cheattana.
    Eniku.ishttamulla.oru.sinimanadana

  • @geevarghese201
    @geevarghese201 2 ปีที่แล้ว +3

    Ayo politicians nte psychological approach parayate erikunath aanu nalath .. nirthate kalngal paranju janangale patikante 😂

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +2

    4.12

  • @arunsunny1394
    @arunsunny1394 2 ปีที่แล้ว +2

    legend

  • @kavithanair7712
    @kavithanair7712 ปีที่แล้ว +1

    🙏🙏🙏

  • @Arunkumar-of3ck
    @Arunkumar-of3ck 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnapriya9179
    @krishnapriya9179 2 ปีที่แล้ว +5

    🥰

  • @anjalyrkanju6841
    @anjalyrkanju6841 ปีที่แล้ว +1

    Parkinsons ayirunno

  • @babyshopplanet6884
    @babyshopplanet6884 ปีที่แล้ว

    😊😊😅

  • @Rahmath-h2y
    @Rahmath-h2y 2 วันที่ผ่านมา

    പോസ്റ്റ്‌ മോർട്ടം റിസൾട്ട്‌ കിട്ടാൻ എത്ര days ആവും 😭

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +6

    Udf congress മുഴുവനും.... ജഗദീഷ് നോടൊപ്പം... അഴിച്ചു വെച്ച്

  • @AbinMathewAbraham
    @AbinMathewAbraham 2 ปีที่แล้ว

    24 ine Jagadeesh poottiyallo🤣

  • @babyshopplanet6884
    @babyshopplanet6884 ปีที่แล้ว

    😊😅😮😮🎉😂😮

  • @sajeermuhammed1987
    @sajeermuhammed1987 2 ปีที่แล้ว

    Full of pre planned

  • @soumyasatheesh
    @soumyasatheesh 2 ปีที่แล้ว +36

    Lovely couple. Blessed kids.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน

    Jagtheesh chatan davm anugrhikate shobin ❤

  • @jancybabulu4202
    @jancybabulu4202 11 หลายเดือนก่อน +1

    🙏

  • @Ammus_vloggs
    @Ammus_vloggs 2 ปีที่แล้ว +5

    ❤️

  • @Krishna_lub_u
    @Krishna_lub_u 4 หลายเดือนก่อน +1

    Dr Rama ❤❤

  • @SumaRavindranath
    @SumaRavindranath 10 หลายเดือนก่อน

    🙏🙏🙏

  • @ashaaneesh6749
    @ashaaneesh6749 2 ปีที่แล้ว +1

    🥰🥰

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +2

    😍🙏

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 2 ปีที่แล้ว +5

    🥰🥰🥰

  • @safarullathayyil5490
    @safarullathayyil5490 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @naseemavp4238
    @naseemavp4238 2 ปีที่แล้ว

    ❤️