എന്താണ് ബ്രദർ ദുരുപദേശം ഒരെണ്ണം പറഞ്ഞേ Sunny കേൾക്കട്ടെ ഒരു ദുരുപദേശം താങ്കൾ തെളിയിച്ചാൽ ഇ ചാനലിൽ പിന്നെ ഞാൻ video ഇടില്ല ...... അപ്പോൾ തെളിവ് പോരട്ടെ Sunny
ഒരിക്കലുമില്ല brother ഒരു പക്ഷപദവുമില്ലാതെ യേശുക്രിസ്തുവിന് വേണ്ടി മാത്രം സുവിശേഷം പ്രസംഗിക്കുന്നു.brother ന് കർത്താവു വെളിപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങൾ എല്ലാം നിറവേറിക്കൊണ്ടിരിക്കുന്നുണ്ട്, അത് തന്നെയാണ് ദൈവം തിരഞ്ഞെടുത്തതിന്റെ അടയാളം. നല്ല പേര് കേൾക്കാനായി വചനത്തെ ദുർവ്യഘ്യാനം ചെയ്യുന്നവരുണ്ട് ബ്രദർ അങ്ങനെ ചെയ്യില്ല.
ന്യായപ്രമാണത്തിലെ കൽപനകൾഎല്ലാം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, ഇസ്രായേൽ എന്ന രാഷ്ട്രത്തിനും ആ പ്രദേശത്ത് വസിക്കുന്ന യഹൂദർക്കും മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ. തെളിവ് ഇതാ ഉദാഹരണമായി, സാബ്ബത്ത് ആചരിക്കുന്നത്. യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത് സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍ സൂര്യാസ്തമയം വരെയാണ്. (ലേവ്യാ.23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ് (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള ഭൂമിയിലെ എല്ലാ ജനങ്ങള്‍ക്കും ഒരേ സമയത്ത് ശബ്ബത്ത് ആചരിക്കുവാന്‍ കഴിയുകയില്ല. കാരണം, ഭൂഗോളത്തിന്‍റെ ഒരു വശത്ത് വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍ ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ. ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ. ഇവര്‍ ശബ്ബത്ത് ,ആചരിക്കുന്നസമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം പുലര്‍ന്നിട്ടുണ്ടാകും.,ലോകം ,മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല ശബ്ബത് എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് ‘പാലും തേനും ഒഴുകുന്ന കനാന്‍ ദേശം’ മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.) ലേവ്യപുസ്തകം 23:23 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 23:24 👉നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും👈 വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. 23:25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം. 23:26 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 23:27 ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം. 23:28 അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം. സങ്കീർത്തനങ്ങൾ 81:2 തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്തു സംഗീതം തുടങ്ങുവിൻ. 81:3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണ്ണമാസിയിലും കാഹളം ഊതുവിൻ. 81:4 👉ഇതു യിസ്രായേലിന്നു ഒരു ചട്ടവും👈 യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു. പുറപ്പാട് 16:28 അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും? 16:29 നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്‌ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്‍ത്താവിന് ദഹന ബലി അര്‍പ്പിക്കുകയും വേണം. ആദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍ പില്‍ പാപത്തിനു പരിഹാരം ചെയ്യുന്ന ദിന മാണ് അത്. അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍നിന്ന് ഉന്‍മൂലനംചെയ്യും. നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്‌ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്. ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരംവരെ സാബത്ത് ആചരിക്കണം. ലേവ്യര്‍ 23 : 26-32 യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും. എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ് ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന,
പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നുള്ളതുകൊണ്ടാണ് പഴയ നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ് അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17] മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു [ഉല്പത്തി.17:11]. എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് [പുറ.31:12-17]. ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17]. അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ് ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്. അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17] ലേവ്യാ.11, 20 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിയുള്ള ഭക്ഷണ സാധനങ്ങളെയും ശുദ്ധിയില്ലാത്ത ഭക്ഷണ സാധനങ്ങളെയും കുറിച്ചാണ്. ആ നിയന്ത്രണം ദൈവം യിസ്രായേലിന് നല്‍കിയതായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ആ നിയന്ത്രണം ഇല്ല എന്നാണു അവിടെ പറഞ്ഞതിന്‍റെ അര്‍ത്ഥം. പെരുന്നാളുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. യിസ്രായേലിന് ഏഴു പെരുന്നാളുകളാണ് ഉണ്ടായിരുന്നത്. അതില്‍ നാലെണ്ണം ക്രിസ്തുവില്‍ നിറവേറി. ബാക്കിയുള്ള മൂന്നെണ്ണം ക്രിസ്തുവിന്‍റെ രണ്ടാം വരവിനോട് അനുബന്ധിച്ച് നിറവേറും. യിസ്രായേലിന്‍റെ ഈ പെരുന്നാളുകളും വാവുകളും ഇനി ക്രിസ്ത്യാനികള്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്നാണു അപ്പോസ്തലന്‍ പറയുന്നത്. ശബ്ബത്തിന്‍റെ കാര്യവും അപ്രകാരം തന്നെ. അതും യിസ്രായേലിന് നല്‍കിയതാണ്. അതിന്‍റെ പൊരുള്‍ ക്രിസ്തുവില്‍ നിറവേറി കഴിഞ്ഞത് കൊണ്ട് ഇനി ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കേണ്ട കാര്യമില്ല എന്നാണ് അപ്പോസ്തലനിലൂടെ ദൈവാത്മാവു പറയുന്നത്.
ഈ പത്തു കൽപ്പനയിൽ ആചാരപരമായ ഒരു കൽപ്പനയുണ്ട്. നാലാം കൽപ്പനയായി,ശബ്ബത്ത്. ആ കൽപ്പനയെ ഒഴിവാക്കി ബാക്കി ഒൻപതു കൽപനകളും മുഴു ലോകവും,അനുസരിക്കാനായിട്ടു പുതിയ നിയമത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 1) " യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് " പുറ 20:1-3 ഈ കൽപ്പനപുതിയ നിയമത്തിൽ (അപ്പൊ 14: 15, ' മത്താ4:10). 2) " യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്." (പുറ 20:4-6). ഈ കൽപ്പനപുതിയ നിയമത്തിൽ 1.യോഹ 5:21. ) 3) “നിന്റെ ദൈവമായ യഹോവയുടെ നാമം വ്യഥാ എടുക്കരുത്" (പുറ 20: 7]. ഈ കൽപ്പന പുതിയ നിയമത്തിൽ (യാക്കോ5:12 ). 4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കാൻ ഓർക്കുക ". (പുറ 20: 8-11). ക്രൈസ്തവ,സഭയ്ക്ക്,ബാധകമല്ലാത്തആചാരപരമായ ശബ്ബത്ത് എന്ന കൽപനയെ കർത്താവ് സ്നേഹത്തിൽ നൻമ പ്രവർത്തി ചെയ്തത് പൂർത്തി ആക്കുകയാണ് ചെയ്തത്. (ലൂക്കാ 6 )(യോഹ5:18). ) യേശുവിനെ രക്ഷകനായി സ്വീകരിച്ച പുതിയ നിയമ സഭക്ക് ,സാബത്തിൻ്റെ ദൈവമാണ് താൻ (മത്തായി 12:8) എന്ന് അവകാശപ്പെട്ട യേശുവിൻ്റെ ക്രൂശീകരണ & ഉത്ഥാന & പാപമോചന ബലി-> സംഭവങ്ങളാണ് യഥാർത്ഥ സാബത്ത് 5) “അപ്പനേയും അമ്മയേയും ബഹുമാനിക്ക " [ പുറ 20: 12 ]. ഈ കൽപ്പന പുതിയ നിയമത്തിൽ (എഫേ6:1] 6) “കൊല ചെയ്യരുത്" പുറ 20:13ഈ കൽപ്പ പുതിയ നിയമത്തിൽ [ 1 യോഹ3:15). 7) "വ്യഭിചാരം ചെയ്യരുത്" (പുറ 20:14). ഈ കൽപ്പന പുതിയ നിയമത്തിൽ [1 കൊരി 6:9- 8) “മോഷ്ടിക്കരുത് "[ പുറ 20:15). ഈ കൽപ്പന് പുതിയ നിയമത്തിൽ [ 1 കൊരി 6:10). 9 ) “കള്ള സാക്ഷ്യം പറയരുത്" (പുറ 20:16) ഈ കൽപ്പന പുതിയ നിയമത്തിൽ (കൊലൊ 3:9 ). 10) “കൂട്ടുകാരനുള്ള യാതൊന്നിനേയും മോഹിക്കരുത് "[ പുറ 20:17] ഈ കൽപ്പന പുതിയ നിയമത്തിൽ (എഫേ5:3). ആചാരപരമായ ശബ്ബത്ത് ഒഴിവാക്കി 9,കൽപ്പനകളും അനുസരിക്കുവാനായി പുതിയ നിയമത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. യഹൂദൻ മാർക്കു നൽകിയ ആചാരപരമായപ്രമാണം ക്രൈസ്തവ സഭയ്ക്ക ബാധകമേയല്ല. അതിനു മറ്റൊരു കാരണം,കൂടെയുണ്ട്. *ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമായി* *അവതരിച്ചു ന്യായപ്രമാണം* *പൂർത്തീകരിച്ചു* റോമ 10:4 ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു ന്യായപ്രമാണം സ്വന്തജീവിതത്തിൽ അനുഷ്ഠിച്ചാണ് നിവർത്തിച്ചത്. യഹൂദ വംശ,പരമ്പരയിൽ അവതരിച്ച ക്രിസ്തു, യഹൂദന്റെ ആചാരപരമായ നിയമങ്ങൾ അനുസരിച്ചു. അതായത് ശാബത്തിൽ പള്ളിയിൽ പോയി, പെരുന്നാളുകളിൽ പങ്കെടുത്തു, പെസഹാആചരിച്ചു. സ്വയം ബലിയായി ന്യായപ്രമാണം നിവർത്തിച്ചു. അതു കൊണ്ടാണ് യേശുഇപ്രകാരം പറഞ്ഞത് " ഞാൻ,ന്യായപ്രമാണത്തെയോ പ്രവാചകൻമാരേയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല *നിവർത്തിക്കുവാനാണ് വന്നത്* (fulfill)👈 മത്താ.5:17 *ക്രിസ്തു മരിച്ചപ്പോൾ യഹൂദന്റെ ആചാരപരമായ കർമ്മാധികൾക്കായി ഉപയോഗിച്ചിരുന്ന *ദൈവാലയത്തിന്റെ തിരശീല* *രണ്ടായി കീറിപ്പോയി* *(മത്താ 27: 50-51]* 👉 *അതോടെ സർവ്വ ആചാരപരമായ* *പഴയനിയമങ്ങളും* *യേശു പൂർത്തീകരിച്ചു. പഴയ നിയമം ,പൂർത്തീകരിച്ചു പുതിയ ഒരു വ്യത്യസ്ത്ത *ഉടമ്പടി നിയമം, *നിങ്ങളുടെ ഉള്ളിൽ സ്ഥാപിക്കുമെന്നു* *ക്രിസ്തുവിന്റെ,മനുഷ്യാവതാരത്തിനും* *നൂറ്റാണ്ടുകൾക്കു,മുൻപേ ദൈവം യിരെമ്യ പ്രവാചകനിലൂടെ പ്രവചിച്ചിരുന്നു. [ യിരമ്യാ 31:31-33)*. യഹൂദർ അത് ഒന്നും മനസിലാക്കാത്തതിനാൽ ആണ് യഹൂദരെ നോക്കി യേശു വിഷമത്തോടെ ഇ പ്രവചനം പറഞ്ഞത് കര്‍ത്താവിന്റെ നാമത്തില്‍ വന്ന യേശു മെശിഹ അനുഗൃഹീതനാണ് എന്നു ഇനി യഹൂദർ പറയാതെ, ഇനി,മെശിഹ ആയ യേശുവിൻ്റെ രക്ഷ യഹൂദൻ കാണുകയില്ല., അതായത് മനസിലാക്കില്ല എന്നു യേശു എടുത്ത് പ്രവചനം പറഞ്ഞത് മത്തായി 23 : 37-39
Amen.. Hallelujha...
അങ്ങയുടെ വചനമനുസരിച്ചു ജീവിക്കാൻ ഞങ്ങൾക്കു കൃപ തരണമേ അപ്പാ....
Hallelujah Praise the Lord Jesus Christ 🙏❤🎉❤
Thank God 🙏🏼🙏🏼🙏🏼
Please Brother pray for me
Amen.
Amen AmenAmen
Amen. Sosthram
Lord have mercy on us
Brother.. Plse ente bharthaavinu vendi um enikkum makkalkkum vendiyum onnu prarthikkanee... Plse plsee.. Brother..
Sure Sister
വളരെ അത്യവശമുള്ള പ്രാർത്ഥന സഹായം ആണേൽ Contact Jesus Vision ministry brothers
Destin Antony
Mobile:+919846937924
Name:biju br johnsonehiya
Mobile:+918547445064
Name:brother bibin
Mobile:(954) 417-1731
@@shathaiel.. Thankuuu brother
Br, njan nattil December varunnundu onnu kandu samsarikkan kazhiyumo, ariyikkane
ഇവരുമായി Contact ചെയ്യൂ
Destin Antony
Mobile:+919846937924
Name:biju br johnsonehiya
Mobile:+918547445064
Name:brother bibin
Mobile:(954) 417-1731
Evandhurupadheshakan.
എന്താണ് ബ്രദർ ദുരുപദേശം ഒരെണ്ണം പറഞ്ഞേ Sunny കേൾക്കട്ടെ
ഒരു ദുരുപദേശം താങ്കൾ തെളിയിച്ചാൽ ഇ ചാനലിൽ പിന്നെ ഞാൻ video ഇടില്ല ......
അപ്പോൾ തെളിവ് പോരട്ടെ Sunny
ഒരിക്കലുമില്ല brother ഒരു പക്ഷപദവുമില്ലാതെ യേശുക്രിസ്തുവിന് വേണ്ടി മാത്രം സുവിശേഷം പ്രസംഗിക്കുന്നു.brother ന് കർത്താവു വെളിപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങൾ എല്ലാം നിറവേറിക്കൊണ്ടിരിക്കുന്നുണ്ട്, അത് തന്നെയാണ് ദൈവം തിരഞ്ഞെടുത്തതിന്റെ അടയാളം. നല്ല പേര് കേൾക്കാനായി വചനത്തെ ദുർവ്യഘ്യാനം ചെയ്യുന്നവരുണ്ട് ബ്രദർ അങ്ങനെ ചെയ്യില്ല.
ശാബാത്ത് നമ്മൾ ആചരിക്കണോ? Brother?
വേണ്ട
ന്യായപ്രമാണത്തിലെ കൽപനകൾഎല്ലാം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, ഇസ്രായേൽ എന്ന രാഷ്ട്രത്തിനും ആ പ്രദേശത്ത് വസിക്കുന്ന യഹൂദർക്കും മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.
തെളിവ് ഇതാ
ഉദാഹരണമായി, സാബ്ബത്ത് ആചരിക്കുന്നത്. യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത് സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍ സൂര്യാസ്തമയം വരെയാണ്. (ലേവ്യാ.23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ് (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള ഭൂമിയിലെ എല്ലാ ജനങ്ങള്‍ക്കും ഒരേ സമയത്ത് ശബ്ബത്ത് ആചരിക്കുവാന്‍ കഴിയുകയില്ല. കാരണം, ഭൂഗോളത്തിന്‍റെ ഒരു വശത്ത് വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍ ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ. ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ. ഇവര്‍ ശബ്ബത്ത് ,ആചരിക്കുന്നസമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം പുലര്‍ന്നിട്ടുണ്ടാകും.,ലോകം ,മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല ശബ്ബത് എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് ‘പാലും തേനും ഒഴുകുന്ന കനാന്‍ ദേശം’ മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.)
ലേവ്യപുസ്തകം
23:23 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
23:24 👉നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും👈 വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.
23:25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം.
23:26 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
23:27 ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം.
23:28 അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.
സങ്കീർത്തനങ്ങൾ
81:2 തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്തു സംഗീതം തുടങ്ങുവിൻ.
81:3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.
81:4 👉ഇതു യിസ്രായേലിന്നു ഒരു ചട്ടവും👈 യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
പുറപ്പാട്
16:28 അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?
16:29 നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു:
ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്‌ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്‍ത്താവിന് ദഹന ബലി അര്‍പ്പിക്കുകയും വേണം.
ആദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍ പില്‍ പാപത്തിനു പരിഹാരം ചെയ്യുന്ന ദിന മാണ് അത്.
അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.
അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍നിന്ന് ഉന്‍മൂലനംചെയ്യും.
നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്‌ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്.
ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരംവരെ സാബത്ത് ആചരിക്കണം.
ലേവ്യര്‍ 23 : 26-32
യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും.
എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ് ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന,
പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നുള്ളതുകൊണ്ടാണ് പഴയ
നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ് അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17]
മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്.
യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു [ഉല്പത്തി.17:11].
എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് [പുറ.31:12-17].
ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17].
അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ് ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്.
അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17]
ലേവ്യാ.11, 20 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിയുള്ള ഭക്ഷണ സാധനങ്ങളെയും ശുദ്ധിയില്ലാത്ത ഭക്ഷണ സാധനങ്ങളെയും കുറിച്ചാണ്. ആ നിയന്ത്രണം ദൈവം യിസ്രായേലിന് നല്‍കിയതായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ആ നിയന്ത്രണം ഇല്ല എന്നാണു അവിടെ പറഞ്ഞതിന്‍റെ അര്‍ത്ഥം. പെരുന്നാളുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. യിസ്രായേലിന് ഏഴു പെരുന്നാളുകളാണ് ഉണ്ടായിരുന്നത്. അതില്‍ നാലെണ്ണം ക്രിസ്തുവില്‍ നിറവേറി. ബാക്കിയുള്ള മൂന്നെണ്ണം ക്രിസ്തുവിന്‍റെ രണ്ടാം വരവിനോട് അനുബന്ധിച്ച് നിറവേറും. യിസ്രായേലിന്‍റെ ഈ പെരുന്നാളുകളും വാവുകളും ഇനി ക്രിസ്ത്യാനികള്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്നാണു അപ്പോസ്തലന്‍ പറയുന്നത്. ശബ്ബത്തിന്‍റെ കാര്യവും അപ്രകാരം തന്നെ. അതും യിസ്രായേലിന് നല്‍കിയതാണ്. അതിന്‍റെ പൊരുള്‍ ക്രിസ്തുവില്‍ നിറവേറി കഴിഞ്ഞത് കൊണ്ട് ഇനി ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കേണ്ട കാര്യമില്ല എന്നാണ് അപ്പോസ്തലനിലൂടെ ദൈവാത്മാവു പറയുന്നത്.
ഈ പത്തു
കൽപ്പനയിൽ ആചാരപരമായ ഒരു
കൽപ്പനയുണ്ട്. നാലാം കൽപ്പനയായി,ശബ്ബത്ത്. ആ കൽപ്പനയെ ഒഴിവാക്കി ബാക്കി
ഒൻപതു കൽപനകളും മുഴു ലോകവും,അനുസരിക്കാനായിട്ടു പുതിയ നിയമത്തിൽ
എടുത്തു പറഞ്ഞിട്ടുണ്ട്.
1) " യഹോവയായ ഞാൻ നിന്റെ ദൈവം
ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ
നിനക്കുണ്ടാകരുത് " പുറ 20:1-3 ഈ
കൽപ്പനപുതിയ നിയമത്തിൽ (അപ്പൊ 14: 15, '
മത്താ4:10).
2) " യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്."
(പുറ 20:4-6). ഈ കൽപ്പനപുതിയ
നിയമത്തിൽ 1.യോഹ 5:21. )
3) “നിന്റെ ദൈവമായ യഹോവയുടെ നാമം
വ്യഥാ എടുക്കരുത്" (പുറ 20: 7]. ഈ കൽപ്പന
പുതിയ നിയമത്തിൽ (യാക്കോ5:12 ).
4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കാൻ
ഓർക്കുക ". (പുറ 20: 8-11). ക്രൈസ്തവ,സഭയ്ക്ക്,ബാധകമല്ലാത്തആചാരപരമായ
ശബ്ബത്ത് എന്ന കൽപനയെ കർത്താവ് സ്നേഹത്തിൽ നൻമ പ്രവർത്തി ചെയ്തത് പൂർത്തി ആക്കുകയാണ് ചെയ്തത്.
(ലൂക്കാ 6 )(യോഹ5:18). )
യേശുവിനെ രക്ഷകനായി സ്വീകരിച്ച പുതിയ നിയമ സഭക്ക് ,സാബത്തിൻ്റെ ദൈവമാണ് താൻ (മത്തായി 12:8) എന്ന് അവകാശപ്പെട്ട യേശുവിൻ്റെ ക്രൂശീകരണ & ഉത്ഥാന & പാപമോചന ബലി-> സംഭവങ്ങളാണ് യഥാർത്ഥ സാബത്ത്
5) “അപ്പനേയും അമ്മയേയും ബഹുമാനിക്ക
" [ പുറ 20: 12 ]. ഈ കൽപ്പന പുതിയ
നിയമത്തിൽ (എഫേ6:1]
6) “കൊല ചെയ്യരുത്" പുറ 20:13ഈ കൽപ്പ
പുതിയ നിയമത്തിൽ
[ 1 യോഹ3:15).
7) "വ്യഭിചാരം ചെയ്യരുത്"
(പുറ 20:14). ഈ
കൽപ്പന പുതിയ നിയമത്തിൽ
[1 കൊരി 6:9-
8) “മോഷ്ടിക്കരുത് "[ പുറ 20:15). ഈ കൽപ്പന്
പുതിയ നിയമത്തിൽ
[ 1 കൊരി 6:10).
9 ) “കള്ള സാക്ഷ്യം പറയരുത്" (പുറ 20:16) ഈ
കൽപ്പന പുതിയ നിയമത്തിൽ (കൊലൊ 3:9 ).
10) “കൂട്ടുകാരനുള്ള യാതൊന്നിനേയും
മോഹിക്കരുത് "[ പുറ 20:17] ഈ കൽപ്പന
പുതിയ നിയമത്തിൽ (എഫേ5:3).
ആചാരപരമായ ശബ്ബത്ത് ഒഴിവാക്കി 9,കൽപ്പനകളും അനുസരിക്കുവാനായി പുതിയ
നിയമത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു.
യഹൂദൻ മാർക്കു നൽകിയ ആചാരപരമായപ്രമാണം ക്രൈസ്തവ സഭയ്ക്ക
ബാധകമേയല്ല. അതിനു മറ്റൊരു കാരണം,കൂടെയുണ്ട്.
*ക്രിസ്തു ന്യായപ്രമാണത്തിന്റെ
അവസാനമായി*
*അവതരിച്ചു ന്യായപ്രമാണം*
*പൂർത്തീകരിച്ചു*
റോമ 10:4
ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു
ന്യായപ്രമാണം സ്വന്തജീവിതത്തിൽ
അനുഷ്ഠിച്ചാണ് നിവർത്തിച്ചത്. യഹൂദ വംശ,പരമ്പരയിൽ അവതരിച്ച ക്രിസ്തു, യഹൂദന്റെ
ആചാരപരമായ നിയമങ്ങൾ അനുസരിച്ചു.
അതായത് ശാബത്തിൽ പള്ളിയിൽ പോയി,
പെരുന്നാളുകളിൽ പങ്കെടുത്തു, പെസഹാആചരിച്ചു.
സ്വയം ബലിയായി ന്യായപ്രമാണം
നിവർത്തിച്ചു. അതു കൊണ്ടാണ് യേശുഇപ്രകാരം പറഞ്ഞത്
" ഞാൻ,ന്യായപ്രമാണത്തെയോ പ്രവാചകൻമാരേയോ
നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്.
നീക്കുവാനല്ല
*നിവർത്തിക്കുവാനാണ്
വന്നത്* (fulfill)👈
മത്താ.5:17
*ക്രിസ്തു മരിച്ചപ്പോൾ യഹൂദന്റെ
ആചാരപരമായ കർമ്മാധികൾക്കായി
ഉപയോഗിച്ചിരുന്ന *ദൈവാലയത്തിന്റെ തിരശീല*
*രണ്ടായി കീറിപ്പോയി*
*(മത്താ 27: 50-51]*
👉
*അതോടെ സർവ്വ ആചാരപരമായ*
*പഴയനിയമങ്ങളും* *യേശു പൂർത്തീകരിച്ചു. പഴയ നിയമം ,പൂർത്തീകരിച്ചു പുതിയ ഒരു വ്യത്യസ്ത്ത *ഉടമ്പടി നിയമം, *നിങ്ങളുടെ ഉള്ളിൽ സ്ഥാപിക്കുമെന്നു* *ക്രിസ്തുവിന്റെ,മനുഷ്യാവതാരത്തിനും* *നൂറ്റാണ്ടുകൾക്കു,മുൻപേ ദൈവം യിരെമ്യ പ്രവാചകനിലൂടെ പ്രവചിച്ചിരുന്നു. [ യിരമ്യാ 31:31-33)*.
യഹൂദർ അത് ഒന്നും മനസിലാക്കാത്തതിനാൽ ആണ് യഹൂദരെ നോക്കി
യേശു വിഷമത്തോടെ ഇ പ്രവചനം പറഞ്ഞത്
കര്‍ത്താവിന്റെ നാമത്തില്‍ വന്ന യേശു മെശിഹ അനുഗൃഹീതനാണ് എന്നു ഇനി യഹൂദർ പറയാതെ, ഇനി,മെശിഹ ആയ യേശുവിൻ്റെ രക്ഷ യഹൂദൻ കാണുകയില്ല., അതായത് മനസിലാക്കില്ല എന്നു യേശു എടുത്ത് പ്രവചനം പറഞ്ഞത്
മത്തായി 23 : 37-39
Amen
Amen