വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടതെന്തിന് ? WAQF ACT

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 202

  • @TatwamayiNews
    @TatwamayiNews  3 วันที่ผ่านมา +16

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @baluk-tw4ep
    @baluk-tw4ep 3 วันที่ผ่านมา +113

    കോൺഗ്രസും കമ്മ്യൂണിസ്റ് പാർട്ടികളും മനസിലാക്കാനല്ല ഇവർക്കു വോട്ടു ചെയുന്ന ജനങ്ങൾ മനസിലാക്കാനാണ്

  • @suradharan6498
    @suradharan6498 3 วันที่ผ่านมา +119

    കോൺഗ്രസ് എതിർക്കണം അങ്ങനെ കോൺഗ്രസിന്റെ തനി നിറം ജനം അറിയണം

  • @shyamjithks4113
    @shyamjithks4113 3 วันที่ผ่านมา +141

    രാജ്യം മുഴുവൻ വക്കഫ് നിയമം ചർച്ചയാവണം... കോൺഗ്രസ്‌ സർക്കാർ എങ്ങനെയാണ് മുസ്ലിം പ്രീണനം നടത്തിയിരുന്നത് എന്ന് ജനങ്ങൾ അറിയണം

  • @aravidakshanv6515
    @aravidakshanv6515 3 วันที่ผ่านมา +65

    👌👌സാവധാനം മതി. ജനം മനസ്സിലാക്കട്ടെ എന്നിട്ടു മതി

  • @chandranpillai2940
    @chandranpillai2940 3 วันที่ผ่านมา +61

    അതുകൊണ്ട് ഈ ബിൽ രാജ്യമെങ്ങും ചർച്ച ചെയ്യുന്നു അത് ഒരു നല്ല കാര്യവുമാണ്

  • @boxing094
    @boxing094 3 วันที่ผ่านมา +87

    ഒരിക്കലും വോട്ട് കിട്ടാതെ വഖഫ് ഭേദഗതി കൊണ്ടുവരരുത്.. കോൺഗ്രസിന് വോട്ട് ചെയ്തവൻ അനുഭവിക്കട്ടെ

    • @mohanankerala4546
      @mohanankerala4546 3 วันที่ผ่านมา +9

      ശരിയാണ് സർ

    • @KwtKw-m7r
      @KwtKw-m7r 3 วันที่ผ่านมา +6

      Khaangresss

    • @sureshvm3241
      @sureshvm3241 3 วันที่ผ่านมา +5

      അവർ അനുഭവിക്കുന്നതല്ലേ ഇപ്പോൾ മുനമ്പത്തു കാണുന്നത്.

    • @sathiravi
      @sathiravi 3 วันที่ผ่านมา

      Correct ... ippozhum madammaku poida parikkunna koyagress anikal undu.... rajyadrohikal

    • @asv477
      @asv477 2 วันที่ผ่านมา

      ഒന്നും ആലോചിക്കാതെ കേട്ട വഴിക്ക് പ്രമേയം പാസ്സാക്കിയ കേരള ഇടത് വലതന്മാർ ഇപ്പോൾ തീർത്തും വെട്ടിലായി

  • @mcskurup4778
    @mcskurup4778 3 วันที่ผ่านมา +66

    ജനം പഠിക്കണം പയ്യെ മതി .

  • @GirijaMavullakandy
    @GirijaMavullakandy 3 วันที่ผ่านมา +83

    പരമാവധി ഈ ബില്ലിനെപ്പറ്റി ഇന്ത്യൻ ജനങ്ങളെ ബോധ്യപ്പെടുത്തുക തന്നെയാണ് കേന്ദ്രം ഉദ്ദേശിച്ചത്.

    • @simonphilips5936
      @simonphilips5936 3 วันที่ผ่านมา +5

      അങ്ങെനെ ആണെങ്കിൽ നല്ലത്

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 3 วันที่ผ่านมา +32

    വക്ക ഫിനെ എലിമിനേറ്റ് ചെയ്യണം.. മുൻ കാല പ്രാബല്ല്യത്തോടെ ...

  • @kmonvada4897
    @kmonvada4897 3 วันที่ผ่านมา +62

    എത്രയും വേഗം കേന്ദ്രഗവൺമേന്റെ്ന്റെ് ഭേദഗതി കൊണ്ടുവരണം

  • @papago7252
    @papago7252 3 วันที่ผ่านมา +69

    സൗദി അറേബ്യയിൽ പോലും ഇല്ലാത്ത വക്ക ഫ് നിയമം ഏറ്റവും വേഗം എടുത്ത് കളയണം

    • @sreejithr100
      @sreejithr100 2 วันที่ผ่านมา +1

      ഉണ്ടെങ്കിൽ തന്നെയും ഇന്ത്യയിൽ വേണ്ട

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 วันที่ผ่านมา

      ​@@sreejithr100അപ്പോൾ ദേവസം ബോർഡൊ?

    • @girishnadhr8699
      @girishnadhr8699 วันที่ผ่านมา +1

      ​@@noufalnoufnoufalkaricod690ദേവസ്വം ബോർഡ് ഏതെങ്കിലും മതത്തിൽപ്പെട്ട ആൾക്കാരുടെ ഭൂമി കയ്യേറിയതായി താങ്കൾക്ക് അറിവുണ്ടോ...ദേവസ്വം ഭൂമി മറ്റുള്ളവർ കയ്യേറിയിട്ടേയുള്ളൂ....

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 17 ชั่วโมงที่ผ่านมา

      @@girishnadhr8699 ഇന്ത്യ രാജ്യത്ത് വക്കഫ് ബോർഡും വേണ്ട ദേവസം ബോർഡും വേണ്ട

  • @sajikumar7918
    @sajikumar7918 3 วันที่ผ่านมา +29

    ഒന്നു പെട്ടെന്ന് വേണം ഇതൊന്ന് കഴിഞ്ഞിട്ടു വേണം സ്നേഹത്തിന്റെ കടകൾ തുറക്കാൻ.

  • @philipskaria5703
    @philipskaria5703 3 วันที่ผ่านมา +44

    വഖഫ് ബോർഡ്‌ എടുത്തു തോട്ടിൽ കളയണം

  • @prempv3368
    @prempv3368 3 วันที่ผ่านมา +47

    വക്കഫ് എവിടെയൊക്കെ ഭൂമി കയ്യേറ്റം ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് 😭😭
    കലക്കാനാണ് 😅😅😅😅

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 3 วันที่ผ่านมา +31

    സംസ്ഥാന നിയമസഭ പൂർണമായി വഖഫ് നിയമം നിലനിൽക്കണം എന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് വഖഫ് നിയമ ഭേദഗതിയിൽ നിന്ന് കേരളത്തെ ഒഴിവാക്കേണ്ടതാണ്.

    • @BalachandranPillai-g1x
      @BalachandranPillai-g1x 3 วันที่ผ่านมา +9

      ഇവിടുത്തെ ഇടത്, വലതൻമാർ ഇപ്പോഴേ അങ്ങനെ ആണല്ലോ?.

    • @krishnadas8353
      @krishnadas8353 11 ชั่วโมงที่ผ่านมา

      വഖഫ് പാർട്ടിയുടെ 19 M P മാർ ഉണ്ടല്ലോ അവരെങ്ങനെ പ്രതികരിക്കുന്നു എന്ന് ജനങ്ങൾ മനസിലാക്കണം

  • @madhug7809
    @madhug7809 3 วันที่ผ่านมา +10

    ബില്ല് ഉടൻ പാസ്സാക്കിയിരുന്നെങ്കിൽ യാഥാർത്ഥ്യം ഇപ്പോഴും അറിയില്ലായിരുന്നു. ആവേശം കൊളളുന്ന എല്ലാവരും കേന്ദ്ര സർക്കാരിനെതിരായി തിരിയുമായിരുന്നു. മുൻ അനുഭവം എല്ലാം കണ്ടതാണ്. അതിനാൽ സാവകാശം പാസ്സാക്കുന്നതാണ് നല്ലത്.

  • @mathdom1146
    @mathdom1146 3 วันที่ผ่านมา +20

    പൗരത്വ ഭേദഗതി ബില്ല് എന്താണ് എങ്ങനെയാണ്‌ അത് സമൂഹത്തിൽ സാധാരണ കരെ ബോത്യ പെടുത്തുന്നതിൽ സർക്കാർ പ്രതിനിധികൾ ശരിയായ രീതിയിൽ ശ്രമിച്ചില്ല.

  • @jacobgeorge1334
    @jacobgeorge1334 3 วันที่ผ่านมา +14

    A clear cut explanation. Good job

    • @UsmanUMMERkrl
      @UsmanUMMERkrl 2 วันที่ผ่านมา

      😂😂😂😂😂

  • @xtheticx-v6i
    @xtheticx-v6i 3 วันที่ผ่านมา +43

    കാർഷിക ബില്ല് നിയമമായാൽ കൈ നനയാതെ മീൻപിടിക്കുന്ന കർഷകന്റെ ചോരയും, നീരും ഓട്ടിക്കുടിക്കുന്ന ബിസ്സിനസ്സുകാർ .. പട്ടിണിയിലാകും.....

    • @amblieamnile8981
      @amblieamnile8981 3 วันที่ผ่านมา

      ഇടനിലക്കാർ മണ്ടികൾ

  • @mukeshcv
    @mukeshcv 3 วันที่ผ่านมา +10

    GREAT CONGRATULATIONS THANKS
    I LOVE INDIA 🇮🇳
    I LOVE MODI JI ❤️
    ONE EARTH 🌎 ONE FAMILY
    ONE EARTH 🌎 ONE LAW
    ONE EARTH 🌎 ONE FUTURE
    MARCOS 5

    • @AneeshTPTP
      @AneeshTPTP วันที่ผ่านมา +1

      Keralam ethrayum pettennu manippoor aavatte

  • @SathyanPk-v9d
    @SathyanPk-v9d 3 วันที่ผ่านมา +12

    രാജ്യത്ത് തെറ്റി ദ്ദരണ പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ നടു കടത്തുകയോ ജയിലിടുകയോ ച്ചെയ്യണം.

  • @bindusebastian172
    @bindusebastian172 3 วันที่ผ่านมา +6

    That's correct! Let everyone discuss and understand the consequences.

  • @rajesha6835
    @rajesha6835 3 วันที่ผ่านมา +9

    Good dear Kumar

  • @chndranvcvc448
    @chndranvcvc448 3 วันที่ผ่านมา +11

    വഖബു പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കരായണ' B J P തമാശ കണ്ടുകൊണ്ടിരിക്കുക

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 3 วันที่ผ่านมา +18

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കാനാണോ?😂

    • @sathiravi
      @sathiravi 3 วันที่ผ่านมา

      Alla, kadicha paambine thalli kollan

  • @johnstephen5430
    @johnstephen5430 3 วันที่ผ่านมา +9

    Because the nation has to discuss it and bring it to the public.

  • @mercythomasmadonna528
    @mercythomasmadonna528 3 วันที่ผ่านมา +10

    Well done🎉🎉🎉BJP Government big🫡🫡🫡🫡🫡🫡🫡🫡🫡

    • @AneeshTPTP
      @AneeshTPTP วันที่ผ่านมา +1

      Keralam ethrayum pettennu manippoor aavatte

  • @chndranvcvc448
    @chndranvcvc448 3 วันที่ผ่านมา +23

    അങ്ങനെവഖബിൽ ധൃതിപിടിച്ചു കേന്ദ്രം ഇടപെടണ്ട. ഇ തു കോൺഗ്രസ് കൊണ്ടുവന്നതാണു'BJP ഇടപെടണ്ട ഞാനും ഒരു B J Pയാണു

    • @PKSDev
      @PKSDev 3 วันที่ผ่านมา +3

      👌🤣

    • @cmkpillai
      @cmkpillai 3 วันที่ผ่านมา

      ഇത് ശരിയല്ല
      ബില്ല് jpc ചർച്ച നടത്തി എന്നിട്ട് പാസ്സാക്കണം

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 วันที่ผ่านมา

    വക്കഫ് നിയമം ഭേദഗതി ചെയ്ത് ജനങളുടേ സ്വത്ത് സുരക്ഷ ഉറപ്പാക്കണം.

  • @mathewgeorge3153
    @mathewgeorge3153 3 วันที่ผ่านมา +9

    All for vote

  • @rajendrang735
    @rajendrang735 3 วันที่ผ่านมา +5

    ശരിക്കും ഗവണ്മെന്റ് നെ യും രാജ്യത്തിനും എതിരെ നിൽക്കുന്ന രാഷ്ട്രീയപാർട്ടി കളും തീവ്രവാദി കളും കൈ കോർക്കുന്ന പൊതു സ്ഥിതി eg:140 MLA മാർ കേരളത്തിൽ എടുത്ത തീരുമാനം.

  • @reghunathanps3202
    @reghunathanps3202 3 วันที่ผ่านมา +16

    ആദ്യം കേരളത്തിൽ ബി.ജെ പിയ്ക്ക് നിയമസഭയിൽ അംഗങ്ങൾ ഉണ്ടാവട്ടേ😂

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 3 วันที่ผ่านมา +6

    ഒരു ഭേദഗതി അല്ല നിരോധനം ആണ് വേണ്ടത്... മാത്രവുമല്ല ഇത് വഖഫ് ഭൂമി ആണെന്ന് സാക്ഷി പറഞ്ഞവർ ഉൾപ്പടെ വഖഫ് തലപ്പത്ത് ഇരിക്കുന്ന എല്ലാത്തിനെയും അകത്താക്കണം..... നന്നായി ചോദ്യം ചെയ്താൽ അറിയാം 2047 ആരാണ് ശരിയത്ത് നിയമപ്രകാരം ആരെയാണ് പ്രധാനമന്ത്രി ആയി നിശ്ചയിച്ചിരുന്നു എന്ന് മനസ്സിലാകും.... അത് ഗാന്ധി കുടുംബത്തിലെ ആരെങ്കിലും ആയാലും അൽഭുതപ്പെടാൻ ഇല്ല

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 2 วันที่ผ่านมา +1

      @@ധർമ്മാ-ണ7ഞ അതിന് 2047 വരെ ഇവർ ഉണ്ടായിട്ടു വേണ്ടേ നെഹറു ചെയ്തു വെച്ച ഈ കരിനിയമം യഥാർത്യത്തിൽ ഇപ്പോഴാണ് ജനം അറിയുന്നത് കോൺഗ്രസിൻ്റെ എല്ലാ ചതികളും ജനം ശരിയായി മനസിലാക്കിയിട്ട് പിൻവലിച്ചാൽ മതി

  • @unnikrishnannair6848
    @unnikrishnannair6848 3 วันที่ผ่านมา +8

    കോരൻ്റെ പരമേയം !!

  • @abrahamkm5834
    @abrahamkm5834 2 วันที่ผ่านมา +1

    രാജ്യത്തെ പെതു ജനങ്ങളുടെ അഭിപ്രായ വോട്ടു നടത്തി എത്രയും പെട്ടെന്ന് വഖഫ് ബോർഡും എടുത്തു കളയൂക

  • @KwtKw-m7r
    @KwtKw-m7r 3 วันที่ผ่านมา +2

    🙏🌹🇮🇳..swathandra bharatham...first Indian constitusion.

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 2 วันที่ผ่านมา

    മറ്റു പാർട്ടികളുടെ ഇരട്ടതാപ്പ്
    ജനത്തിന് മനസിലാക്കാൻ സാധിക്കും...

  • @prakasanc9061
    @prakasanc9061 2 วันที่ผ่านมา

    വഖഫ് നിയമം ജനങ്ങളുടെ ഇടയിലേക്ക് നന്നായി പ്രചരിപ്പിച്ച് ശരിയായ സമയത്ത് ബില്ല് പാസാക്കും. പെട്ടന്ന് നടപ്പാക്കിയാൽ തെറ്റിദ്ധാരണക്ക് ഇടയാക്കും

  • @venugopalank8551
    @venugopalank8551 3 วันที่ผ่านมา

    Very good video. Congratulations

  • @SubidaSubida-r3g
    @SubidaSubida-r3g 16 ชั่วโมงที่ผ่านมา

    1 മുതൽ മിനിമം 10 വരെ യെങ്കിലും പടി കാത്തവർ ഒന്നും അറിയില്ല എന്നെ പറയു പഠിച്ചിട്ട് വരട്ടെ എന്നെ പറ യാനൊള്ളു ഇ അവസ്ഥ യിൽ ❤️❤️❤️🙏

  • @hari9445
    @hari9445 2 วันที่ผ่านมา

    👍👍👍💥

  • @sindhukr383
    @sindhukr383 3 วันที่ผ่านมา +9

    JAI JAI BJP 🎉

  • @ab-sp7wi
    @ab-sp7wi 3 วันที่ผ่านมา

    The great news

  • @sunilkumarmk2999
    @sunilkumarmk2999 2 วันที่ผ่านมา

    നാളെത്തന്നെ ഒരു ഹർത്താൽ ആചരിച്ചുസിപിഎമ്മിനും കോൺഗ്രസിനും തിരിച്ചടിയാകുമെന്ന്വിനീതമായി അപേക്ഷിക്കുന്നു പൊതുജനവികാരം

  • @Rajeshkumar-cz9eq
    @Rajeshkumar-cz9eq วันที่ผ่านมา

    വക്കഫ് ബോർഡ്‌ എടുത്തു കടലിൽ എറിയണം

  • @manikt7562
    @manikt7562 3 วันที่ผ่านมา +18

    നിയമം പതുക്കെ പാസ്സാക്കിയാൽ മതി,മതേതറകൾ ശരിക്കും അനുഭവിക്കട്ടെ.കോണഗ്രസ്സിൻെറ ചതിയും മതേതറകൾ മനസ്സിലാക്കട്ടെ.

    • @georgephilip1662
      @georgephilip1662 3 วันที่ผ่านมา

      6:58 6

    • @AneeshTPTP
      @AneeshTPTP วันที่ผ่านมา

      (R) apist (S) ervice (S)angki

  • @baijuvarghese8348
    @baijuvarghese8348 3 วันที่ผ่านมา +3

    കാര്യങ്ങൾ ജനങ്ങളും കൂടി അറിയണ്ടേ ഇപ്പോൾ എല്ലാവരും മനസ്സിലാക്കി ഈ നാശം ഉണ്ടാക്കി വെച്ചത് ആരാണ് എന്ന്

  • @Rajeshkumar-cz9eq
    @Rajeshkumar-cz9eq วันที่ผ่านมา

    വക്കഫ് നിയമം എടുത്തു കടലിൽ എറീയണം

  • @sivakumarsekhar7354
    @sivakumarsekhar7354 2 วันที่ผ่านมา

    രാജ്യത്ത് മൊത്തം ചർച്ച ആയതിനു ശേഷം... മുൻകാല പ്രാബല്യത്തോടെ ബില്ല് പാസ് ആക്കുകയും ചെയ്യുക

  • @tojichenjoseph7866
    @tojichenjoseph7866 2 วันที่ผ่านมา +1

    The bill has to be passed in such a manner so that the earlier status-quo (I.e. before the waqf’s claim) of every contested cases to be established first and, then waqf’s claim on land to be assessed in courts based on unequivocal documentary evidences alone.

  • @robertjosephchittinappilly1180
    @robertjosephchittinappilly1180 2 วันที่ผ่านมา

    ❤good

  • @bhaskaranparathottil7938
    @bhaskaranparathottil7938 3 วันที่ผ่านมา

    True statement. This kind of laws/amendments will not be properly understood or will be cleverly misinterpreted for negative propaganda as was done in CAA , Farmer Benficial Laws etc. -- and even straightforward mass populations would get instigated.
    The unanimous 140/140 Kerala assembly resolution opposing. the propose Waqf amendments coupled with the idea of out-of-court settling of Munambam issue also apparently, is not a lasting solution which would be in properly amending the existing law duly protecting the legal and constitutional rights of all concerned.

  • @Jayakumarjayakumar-hy1pf
    @Jayakumarjayakumar-hy1pf 3 วันที่ผ่านมา

    👍

  • @AugustinHenry-u6j
    @AugustinHenry-u6j 2 วันที่ผ่านมา

    Good decision

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 7 ชั่วโมงที่ผ่านมา

    Very good decision by bjp. Indians should realise udf, ldf, gandis doing to hindus and christian. Even cancel waqaf board itself.

  • @chandransecactivities4475
    @chandransecactivities4475 3 วันที่ผ่านมา

    Correct

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 วันที่ผ่านมา +5

    Mattu partikalude Iratathappu Ariyamallo... Preenanam Ariyamallo....

  • @damodharan8032
    @damodharan8032 4 ชั่วโมงที่ผ่านมา

    Sariyanu

  • @prasannanmattammal3089
    @prasannanmattammal3089 3 วันที่ผ่านมา

    ഇങ്ങനെ തന്നെ മതിയായിരുന്നു. കാർഷിക നിയമവും, CAA യും ?

  • @PKSDev
    @PKSDev 3 วันที่ผ่านมา +2

    എന്തുകൊണ്ടാണെന്നല്ലേ ....
    ഇതിൻ്റെ credit അങ്ങനെ സ്വന്തമായി ബിജെപ്പിക്ക് വേണ്ട. എല്ലാരും കൂടി അത് പങ്കിട്ടെടുക്കാം .. എന്ന് കരുതിയാവാം🫵😅😂

  • @AneeshTPTP
    @AneeshTPTP วันที่ผ่านมา +1

    (R)apist (S)ervice (S)angki

  • @HelloAll007
    @HelloAll007 3 วันที่ผ่านมา +4

    Only bjp ❤🎉

  • @HashimOK-em3rx
    @HashimOK-em3rx 2 วันที่ผ่านมา

    ഈയൊരു പാർലമെൻറിൽ വിവാദ പരമായതൊന്നും നടക്കില്ല. RSS നെയും സംഘ പരിവാരങ്ങളെയും സുഖിപ്പിക്കാൻ ഇങ്ങനെയൊക്കെ പറയാം

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 2 วันที่ผ่านมา

    Jai Modi Ji🙏

  • @sivaprasad5502
    @sivaprasad5502 3 วันที่ผ่านมา

    കാര്യങ്ങൽ എല്ലാവരും അറിയാൻ. ഇപ്പോള് മുനമ്പത്ത്
    കാര് തുടങ്ങി.

  • @oamnoamn3231
    @oamnoamn3231 3 วันที่ผ่านมา +1

    ഇതോടെ ഗാൺഗ്രസിന്റെ അടിത്തറയിളകും.

  • @mathewjohn4431
    @mathewjohn4431 3 วันที่ผ่านมา

    Very good decision BJP

  • @sanildev6408
    @sanildev6408 3 วันที่ผ่านมา

    Pidicheduthathellam തിരിക്ക്കൊടുക്കണം board puttykettanam Central government oru കമീഷനെ വെക്കണം

  • @SivaKumar-bx5se
    @SivaKumar-bx5se 3 วันที่ผ่านมา +1

    Let all ldf and udf supporters realise...wait ....

  • @SasidharanChozhiyath
    @SasidharanChozhiyath วันที่ผ่านมา

    ഇത്രയും വർഷം BJP യേ വർഗ്ഗീയ കക്ഷി എന്ന് പറഞ്ഞവർ അനുഭവത്തിൽ നിന്നു പഠിക്കട്ടേ ആരാണ് ഇവിടെ വർഗ്ഗീയത പരത്തുന്നത് എന്ന്
    എന്നിട്ടു മതി നിയമഭേദഗതി

  • @dyaseenma6093
    @dyaseenma6093 2 วันที่ผ่านมา

    നരാധമന്മാരായ ബ്രിട്ടീഷ്കാരുടെ ഇന്ത്യയിലെ മൃഗീയ ഭരണം അവസാനിപ്പിക്കാൻ ഇന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സ്വന്തം ജീവിതവും ജീവനും തൃണവൽഗണിച്ച് ത്യാഗസന്നവരായി സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയപ്പോൾ , ബ്രിട്ടീഷ് കാട്ടാള ഭരണത്തെ സേവിച്ച് സേവിച്ച് അധികാരവും സമ്പത്തും കൈക്കലാക്കി കൊഴുത്ത് തടിച്ചവർ, നാടിൻ്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വനഭൂമി കൈയേറ്റക്കാർക്ക് വേണ്ടിയും, വഖഫ് സ്വത്തായി ഉഴിഞ്ഞു വെച്ച മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വേണ്ടിയും യാതൊരു ലജ്ജയുമില്ലാതെ രംഗപ്രവേശനം ചെയ്ത് സാമൂഹ്യ വിദ്വേഷം ഇളക്കിവിടുന്ന നികൃഷ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാത്രം അരമനകളിലെ ചില്ല് മേടകളിൽ നിന്ന് പുറത്തിറങ്ങുന്ന ചില ജന്മങ്ങൾ.

  • @prakashanpillai7487
    @prakashanpillai7487 3 วันที่ผ่านมา

    Not amendments of this Draconian law but abolishing this law created by the Congress to turn Bharath to AL- India.

  • @MohananEB-o5b
    @MohananEB-o5b 3 วันที่ผ่านมา +1

    വകാബ് നേചാംപത്തായ mathya

  • @rajagopalnair7897
    @rajagopalnair7897 3 วันที่ผ่านมา +4

    Scrap waqf board entirely and consolidate all properties to central government. This is not Islamic country .

  • @krishnunnib1297
    @krishnunnib1297 3 วันที่ผ่านมา

    Janagal churcha cheyyanam

  • @purushothamanpillai4754
    @purushothamanpillai4754 3 วันที่ผ่านมา +1

    Ithu waquf rajyamalla...Janadhi pathya rajyamanu....allathavar Rajyam vittittu pokuka.

  • @ismailkallukatta1756
    @ismailkallukatta1756 3 วันที่ผ่านมา

    Next Elcsean vare valich neetum politics ......

  • @Jeevaas.....channel
    @Jeevaas.....channel 2 วันที่ผ่านมา

    Pettennu ozhivakkiyaal kalaapam undaavum

  • @mohan02
    @mohan02 3 วันที่ผ่านมา

    What the 'waqf' is going on.

  • @rameshanu9438
    @rameshanu9438 2 วันที่ผ่านมา

    ഭാരതത്തിൽ ഒറ്റ മതം മാത്രമേയുള്ളൂ ഭാരതീയർ എന്ന ഒറ്റ മതം

  • @ajithprasadajith5577
    @ajithprasadajith5577 7 ชั่วโมงที่ผ่านมา

    ജെ പി സി യിൽ വിട്ടതിലൂടെ ജിഹാദ് എംപിമാരുടെ തനിനിറം വെട്ടിപ്പൊളിച്ച് പുറത്താക്കാനും, അതു വ്യക്തമായി മനസ്സിലാക്കാനും ജനങ്ങൾക്ക് അവസരം ലഭിക്കുന്നു .

  • @GK-yy5db
    @GK-yy5db 3 วันที่ผ่านมา

    അന്ന് പിന്തുണച്ചതല്ലേ, ഇന്ന് അനുഭവിക്കൂ

  • @sachithroy740
    @sachithroy740 2 วันที่ผ่านมา

    Rajyathinu dhoshamakunna wakf niyamam BJP mattum.... Musliminum... hindhuvum... Cristianum... Dhoshamaaya niyamam thiruthum.... Musliminee thanneee kollayadikkunna... Wakf theevravathikalee othukkumm

  • @girijas7476
    @girijas7476 3 วันที่ผ่านมา

    Yee kadan niyamam ethrayum vegham mattanam

  • @simonphilips5936
    @simonphilips5936 3 วันที่ผ่านมา +2

    ഈ പ്രാവശ്യം UP ഇൽ കഷ്ടിച്ചു ആണ് കടന്നു കൂടിയത്. പല സ്റ്റേറ്റ് ലും ഭൂരിപക്ഷം ഗണ്യം ആയി കുറഞ്ഞു. ഇനിയിപ്പോൾ മുസ്ലിം പ്രീണനം എന്ന പഴയ കോൺഗ്രസ്‌ നയവും ആയി ബിജെപിയും രംഗത്ത്

    • @ajilpm3534
      @ajilpm3534 3 วันที่ผ่านมา +3

      ഒരിക്കലും നടക്കില്ല ഈ ബില്ല് ഇപ്പൊ ചർച്ച ആയി കഴിഞ്ഞു e ബില്ല് പാസ്സ്‌കുനതോടെ കോൺഗ്രസിന്റെ അണ്ഡം കീറും 😂

    • @jagadeepjl3446
      @jagadeepjl3446 2 วันที่ผ่านมา

      ഒരു മുസ്ലിം വോട്ടും ബിജെപി ക്ക് കിട്ടില്ല എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം...
      പ്രീണിപ്പിച്ചാൽ ഉള്ള ഹിന്ദു വോട്ട് കൂടി പോകുമെന്നും കൊച്ചു കുട്ടികൾക്ക് വരെ അറിയാം...
      ഉം..
      മാനം നോക്കി ഇരുന്നോ...
      ഇപ്പോൾ കിട്ടും ആന മുട്ടായി..😅😅😅😅

  • @ganesanp1391
    @ganesanp1391 วันที่ผ่านมา

    ഈ നരേദ്രമോദി വിജാരിച്ചിരുന്നേൽ എന്നേ എടുത്തു കളയാമായിരുന്നു

  • @retnanandansivaraman
    @retnanandansivaraman 2 วันที่ผ่านมา

    BJP is right , because CASES made propaganda by the opposition party, anti-nationals.

  • @sm2571
    @sm2571 3 วันที่ผ่านมา

    എല്ലാ രാജ്യദ്രോഹികളേയും അറിയിക്കാൻ വേണ്ടിയാണ് JP C ക്ക് വിട്ടത്.

  • @Hamsatm
    @Hamsatm 2 วันที่ผ่านมา +1

    താങ്കൾ പറയുന്നത് പലതും കളവാണ്

  • @alifshaji
    @alifshaji 2 วันที่ผ่านมา

    എന്തൊക്കെയാണ് ഈ പറയുന്നത്

    • @UsmanUMMERkrl
      @UsmanUMMERkrl 2 วันที่ผ่านมา

      ആദ്യമായാണോ ഈ ഏരിയയിൽ? ഇവിടെ ഇങ്ങനെ ആണ് ഭായ്
      Its called sangh it cell 😂😂😂
      ഇവിടെ ഇതൊക്കെ ശരികളാണ്. പച്ച നുണകളൊക്കെ ഇവിടെ സത്യമാണ്.
      ഇവിടെ ആഘികൾക് കേട്ടു orgasm അടിക്കാൻ മാത്രം ഉള്ളതാണ്.

  • @abbas9809
    @abbas9809 2 วันที่ผ่านมา

    പ്രതിക്ഷേതംശക്തമായപ്പോൾ നിയമം മയപ്പെടുത്തിയതല്ലേ?

  • @mathewvu835
    @mathewvu835 2 วันที่ผ่านมา

    Congras chathiyanmar

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 วันที่ผ่านมา

    കുറെ കണ്ടു പൗരത്യ ബില്ലിലും
    എക സിവിൽകോഡിലും
    ഒന്ന് പോടെ💚❤️💚❤️

    • @ajilpm3534
      @ajilpm3534 3 วันที่ผ่านมา

      കണ്ടു എന്നിട്ട് എന്തായി 😂 പൗരത് നിയമം പാസ്സായി 😂 സിവിൽ കോഡ് പിന്നാലെ വരുന്നുണ്ട് 😂 ഇപ്പോൾ നിനക്കൊക്കെ e പണി തന്നെ ദാരാളം വഖഫ് മൊത്തത്തിൽ പൂട്ടുന്നത് കാണിച്ചു തരാം 😂

  • @riyazabdullahpareth4130
    @riyazabdullahpareth4130 3 วันที่ผ่านมา +1

    അതെ ആ NRC യൊക്കെ old ഇനി കുറച്ച് vakaf ഓടിക്കാം

    • @anithahajeesh6876
      @anithahajeesh6876 3 วันที่ผ่านมา

      Waqf charcha aavatte entha prasnam thankalkk

    • @m.sureshm9502
      @m.sureshm9502 3 วันที่ผ่านมา

      ഓടിക്കണമല്ലൊ. ഭരണഘടനാ വിരുദ്ധമാണിത്. വഖഫ് 2013നിയമം മുസ്ലിം അനുകൂലമല്ലായിരുന്നെങ്കിൽ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടേനെ.

    • @ajilpm3534
      @ajilpm3534 3 วันที่ผ่านมา +1

      ഇനി മോങ്ങാൻ റെഡി ആയിക്കോ ഇതവണ ഒരുത്തനും നിന്റെയോനും കൂടെ ഉണ്ടാവില്ല അതിനുള്ളത് ആണ് ഇപ്പോൾ nadakunah😂

  • @usmanmossa9262
    @usmanmossa9262 3 วันที่ผ่านมา

    വെറുതെ എന്തെങ്കിലും തട്ടി വിടല്ലേ. എതെൻങ്കിലും ഭൂമി കാണിച്ച് അത് വകഫ് ഭൂമി ആണെന്ന് എങ്ങിനെ ആണ് പറയാൻ സാദിക്കുക. അതിനു രേഖ ഒന്നും ആവശ്യം ഇല്ലെ.? തെളിവ് ആവശ്യം ഇല്ലെ. നിയമ വ്യവസ്ഥ ഒന്നും ഇല്ലേ. രജിസ്ട്രേഷൻ വിഭാഗവും കോടതിയും എല്ലാം വെറുതെ ആണോ? മുനമ്പം വളരെ complicated വിഷയം ആണ്. അതു വഖഫ് ആണെന്ന് ആരും പറയുന്നില്ല. പിന്നെ എന്തിനാണ് waqaf ആക്കി പറയുന്നത്. പ്രശ്നം തീരേണം എന്നാണ് എല്ലാവരും പറയുന്നത്. ചാനലുകൾ അടുത്ത ഒന്ന് കിട്ടുന്നത് വരെ ഇതിൽ ചൊരിഞ്ഞ് ഇരിക്കും.

    • @ajilpm3534
      @ajilpm3534 3 วันที่ผ่านมา

      അങ്ങനെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് ഇല്ലാതാകും

    • @usmanmossa9262
      @usmanmossa9262 2 วันที่ผ่านมา

      @ajilpm3534 ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല സുഹൃത്തെ. ചാനലുകൾ കുത്തിതിരിപ്പ് ഉണ്ടാക്കി അവരുടെ ജോലി ചെയ്യുന്നു. അതു കേട്ട് ഒന്നും അറിയാത്ത പാവങ്ങൾ വിദ്വേഷം പ്രകടിപ്പിക്കുന്നു.. അത്ര മാത്രം.

    • @Jeevaas.....channel
      @Jeevaas.....channel 2 วันที่ผ่านมา

      Waqf nirodhikkanam preshnem theeranael,sarkkaar bhoomi aayi kandu kettanam

    • @usmanmossa9262
      @usmanmossa9262 2 วันที่ผ่านมา

      @@Jeevaas.....channel OK. അങ്ങിനെ ആവട്ടെ.

    • @UsmanUMMERkrl
      @UsmanUMMERkrl 2 วันที่ผ่านมา

      ​@@usmanmossa9262ദയവു ചെയ്തു സംഘികൾക് ക്ലാസ്സ്‌ എടുത്ത് കൊടുത്ടൈം waste ചെയ്യല്ലേ

  • @sreekumar7767
    @sreekumar7767 3 วันที่ผ่านมา

    Onnu Vegan parayede valichu neettathe😡

  • @ChandranNair-no4kr
    @ChandranNair-no4kr 2 วันที่ผ่านมา

    ജനം❤️ പ്രത്യേകിച്ച് ഹിന്ദുവുംകൃസ്ത്യാനിയും കുറച്ചു കൂടി പഠിക്കാനുണ്ടായിരുന്നു ഇപ്പോ ക്ളിയറായി ഇനി ഇവർ. നമ്മുടെ ജനം ആവശ്യപെടും സർക്കാർ ബാക്കി വച്ചത് മുഴുവൻ തീർക്കും

  • @mathewvu835
    @mathewvu835 2 วันที่ผ่านมา

    Congrasinte musleem preenanam sariyathu niyamam

  • @rojeshlas
    @rojeshlas 2 วันที่ผ่านมา

    ഇടതനും, വലതനും കൂടി, നാട് കുട്ടിച്ചോറാക്കി 👹👹👹