എനിക്ക് നിങ്ങളോട് ചിലകാര്യങ്ങൾ പറയാനുണ്ട് | Rahimashabinas

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 259

  • @SherinShamsheer
    @SherinShamsheer 5 วันที่ผ่านมา +114

    Open ആയിട്ട് പറയുമ്പോ ആരും അസൂയ വെക്കുന്നത് കൊണ്ടോ, അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് കണ്ണിടുന്നതും കൊണ്ടല്ല മോളെ പറഞ്ഞത്... പണ്ടുള്ളവർ പറയും.. പൊന്നിന്റെ സൂചി കൊണ്ട് കുത്തിയാലും കണ്ണ് മുറിയും എന്ന്... എന്ന് വെച്ചാൽ ഉദാഹരണത്തിന് ചില സമയങ്ങളിൽ ഇഷ്ടത്തോടെ നമ്മൾ നമ്മുടെ സ്വന്തം മക്കളെ നോക്കി ഇപ്പൊ കുറച്ചു ഉഷാറായിട്ടുണ്ടെന്ന് വിചാരിച്ചാലും ചില സമയം അത് കണ്ണ് തട്ടും. അവരെ നമ്മൾ അറിഞ്ഞു കൊണ്ട് അങ്ങനെ പറയോ? ഒരിക്കലും ഇല്ലല്ലോ.. അത് പോലെ അറിയാതെ ഇഷ്ടത്തോടെ നോക്കുകയാണെങ്കിലും റാഹി ശ്രദ്ദിക്കുക... നിങ്ങളുടെ സ്നേഹം, സന്തോഷം എല്ലാം പങ്കു വെക്കുമ്പോൾ

    • @safenaoman
      @safenaoman 5 วันที่ผ่านมา +4

      Ningal paranjath correct aanu😍

    • @fidaParveen-ek9zz
      @fidaParveen-ek9zz 5 วันที่ผ่านมา

      Curact eniku anubhavam aanu 😢

    • @sabishaki1871
      @sabishaki1871 4 วันที่ผ่านมา

      True

    • @hibahibu-fr4wf
      @hibahibu-fr4wf 3 วันที่ผ่านมา

      Nallonm swalathilum dikrilum quranilum kzhiyu onnum smbvikila

    • @lekshmivenugopal6482
      @lekshmivenugopal6482 2 วันที่ผ่านมา

      Kanne onnum kittilla ee videos onnum edathe vettill nannayi rest adukkuka ethe allam chayyukayum venam

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 5 วันที่ผ่านมา +48

    ന്റെ പൊന്നു ഇത്താ കുഞ്ഞിന് വേണ്ടിയുള്ള വെയ്റ്റിങ്ങിലാണ് ഞാനും ഒരു ബുദ്ധിമുട്ടും കൂടാതെ അവിടം വരെ എത്തിക്കട്ടെ 🤲🏻

  • @jameelayousuff6527
    @jameelayousuff6527 5 วันที่ผ่านมา +33

    സർവശക്തൻ മോളെയും കുഞ്ഞിനെയും കാത്തുരക്ഷിക്കട്ടെ !

  • @rasheenarahiman1995
    @rasheenarahiman1995 5 วันที่ผ่านมา +21

    റാഹിയെ ഇഷ്ടപ്പെടുന്നത് തന്റെ ഓപ്പൺ ആയുള്ള സംസാരം ആ ചിരി ഒക്കെ ആണ് യൂ ടൂബ് ചാനെൽ അതൊരു ജോലി ആണ് അതാണല്ലോ നമ്മൾ ഒരു കുടുംബം ആയത് റാഹി യെ സ്‌നേഹം ഉള്ളവരില്ലേ ഇത് കാണുന്നത് കണ്ണൊന്നും ഉണ്ടാകില്ല അള്ളാഹു വിനോട് പ്രാർത്ഥിക്കുക അതുമതി സമാധാനം ഉണ്ടാകും യൂ ടൂബ് നിർത്തരുത് അതിലൂടെ യാണ് റാഹി വിശേഷം അറിയാൻ പറ്റുന്നത് മാഷാ അല്ലാഹ്. പഴയ കാര്യം ഒന്നും ഇപ്പോ ആലോചിക്കണ്ട happy ആയി ഇരിക്കൂ ❤❤❤

  • @safiyaku9017
    @safiyaku9017 5 วันที่ผ่านมา +16

    അൽഹംദുലില്ലാഹ് മോൾക്ക് വേണ്ടി ദുആ ചെയുന്നുണ്ട് ❤️

  • @naseeranaseera1492
    @naseeranaseera1492 5 วันที่ผ่านมา +11

    Alhamdulillah സമാദാനമായി ഈ വീഡിയോ കണ്ടപ്പോൾ 🤲🏻ഇന്നലെ വീട്ടിന്റെ അടുത്ത് ദുആ മജ്‌ലിസ് ഉണ്ടായിരുന്നു എന്റെ പൊന്നുമോൾക്ക്‌ വേണ്ടി പ്രത്യേകം ദുആ ചെയ്തിക്ക് 🤲🏻🤲🏻🤲🏻🤲🏻മോൾക്ക്‌ എന്താണോ സന്ദോഷം അത് പോലെ ചെയ്തോ അതിനുള്ള ആഫിയത്തും ആരോഗ്യവും allahu പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻🥰🥰🥰

  • @safeershafna1882
    @safeershafna1882 5 วันที่ผ่านมา +28

    ചിരിച്ച് ചിരിച്ച് അങ്ങിനെ ദിവസങ്ങൾ കഴിയട്ടെ
    സന്തോഷത്തോടെ😅😅😅

    • @SafiyaKhamas
      @SafiyaKhamas 5 วันที่ผ่านมา

      Kooduthal samsarikenda mole swasam mutunnapole thonunille

  • @marvankolakkadan1579
    @marvankolakkadan1579 5 วันที่ผ่านมา +6

    റാഹി നിനക്കെന്താണ് സന്തോഷം തോന്നുന്നത് അത് നീ ചെയ്യ് അതാണ് വേണ്ടത് ഇപ്പോൾ ഹാപ്പി ആയിരിക്കെ എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ് എപ്പോഴും ദുഹാ യിൽ ഉൾപ്പെടുത്താറുണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്താകട്ടെ ആമീൻ 😘

  • @anshidarjas7706
    @anshidarjas7706 5 วันที่ผ่านมา +4

    നിങ്ങൾ ചിരിക്കുന്നത് പോലെ നിങ്ങൾക്ക് നല്ല ഒരു കുഞ്ഞിനെയും അല്ലാഹു തരട്ടെ ❤❤❤❤

  • @hibahidaya5764
    @hibahidaya5764 5 วันที่ผ่านมา +6

    റാഹിന്റെ ചിരി ഭയകരം ഇഷ്ടം

  • @seenanaseer1421
    @seenanaseer1421 5 วันที่ผ่านมา +16

    റാഹീ.. ഒരു glucometer വാങ്ങി വെക്കൂ... അതാവുമ്പോൾ എന്തെങ്കിലും അസ്വസ്ഥത വരുമ്പോൾ test ചെയ്തു നോക്കാലോ.. Sugar ഡൌൺ ആണെങ്കിൽ പെട്ടെന്ന് തന്നെ മധുരം കഴിച്ചാൽ മതിയാവും.
    ഒരെണ്ണം വാങ്ങി വെച്ചാൽ പിന്നീടും ഉപകാരപ്പെടും. Ok?

  • @rinshidamusthafa9877
    @rinshidamusthafa9877 5 วันที่ผ่านมา +2

    സ്വാലിഹായ ഒരു മുടക്കും ഇല്ലാത്ത നല്ല മക്കളുണ്ടാവട്ടെ ആമീൻ 🤲🏻🤲🏻എനിക്കും സ്വാലിഹായ hafilaya ഒരുമുടക്കും ഇല്ലാത്ത ആൺകുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാവരും

  • @MohdAli-nn4pj
    @MohdAli-nn4pj 5 วันที่ผ่านมา +3

    വിഡിയോ ഇടാതെ നിൽകുമ്പോൾ അതും വിഷമം ആണ് എന്തായി എന്ന് കരുതി അള്ളാഹു എല്ലാം ഹൈറിൽ ആകട്ടെ aameen

  • @muhamedpachu1017
    @muhamedpachu1017 5 วันที่ผ่านมา +11

    എന്റെ മോൾക് 8 മാസം ആവുന്നു എല്ലാവരും ഒരു പ്രശ്നവും ഇല്ലാതെ സുഖ പ്രെസവും ആവാനും ദുആ ചെയ്യൂ...

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 วันที่ผ่านมา +6

    റാഹി ഒരിക്കലും വീഡിയോ നിറുത്തരുത് നിന്റെ മനസ്സും ശരീരവും ശ്രദ്ധിക്കുക ഓക്കേ tension അടിക്കരുത്❤❤

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 วันที่ผ่านมา +1

    പടച്ചോൻ കുഞ്ഞിന് ഉമ്മാക്കും ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ❤

  • @ziladesigns____
    @ziladesigns____ 5 วันที่ผ่านมา +1

    വിശേഷങ്ങൾ അറിയാൻ ആണ് ആഗ്രഹം... പറ്റുന്ന പോലെ വീഡിയോയിലൂടെ വിശേഷങ്ങൾ എല്ലാം അറിയിക്കു... അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ 🤲🏻ആമീൻ

  • @jayalakshmic6322
    @jayalakshmic6322 5 วันที่ผ่านมา +2

    കഴിഞ്ഞ.കാര്യങ്ങളൊന്നും.ഓർകണ്ട.റാഹി.സന്തോഷമായിരിക്ക്

  • @asmabit.t597
    @asmabit.t597 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്.. നിന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം

  • @nishwafathima1589
    @nishwafathima1589 5 วันที่ผ่านมา +3

    എന്റെ മരുമകൾ 4മാസ൦ ഗ൪ഭിണിയണ് ഡോക്ടർ റസ്റ്റ് പറഞ്ഞു കുഴപ്പങ്ങളെനു൦ ഇല്ലാതെ റാഹതാവാ൯ ദുഹാ ചെയണെ റാഹിമോൾക് വേണ്ടി ഞാൻ ദുഹാ ചെയു൦

  • @anshidarjas7706
    @anshidarjas7706 5 วันที่ผ่านมา +5

    നിങ്ങളുടെ ചിരിയാണ്

  • @SojapradeepSojapradeep
    @SojapradeepSojapradeep 5 วันที่ผ่านมา

    ചേച്ചിയുടെ കുഞ്ഞിന് വേണ്ടി ഉള്ള waiting ആണ്. എന്നും പ്രാർത്ഥിക്കാറുണ്ട് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.

  • @SemiyaShahulhammed
    @SemiyaShahulhammed 4 วันที่ผ่านมา

    ടെൻഷൻ കൊണ്ട് പറഞ്ഞത് ആണ് അപ്പോഴും ദുആ ചെയുന്നു ഉണ്ട് പടച്ചവൻ കാക്കട്ടെ

  • @ragininambiar
    @ragininambiar 5 วันที่ผ่านมา +1

    മോൾ ഒത്തിരി better ആയിട്ടുണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. 🙏🙏🥰🥰🥰🥰❤❤❤❤

  • @shezinmohammedshezin2237
    @shezinmohammedshezin2237 4 วันที่ผ่านมา +1

    റാഹി എന്തായാലും എല്ലാം റാഹത്തായി കഴിയട്ടെ 🤲

  • @padmajaarunkumar6239
    @padmajaarunkumar6239 5 วันที่ผ่านมา +4

    Mole Padachon Daivum koode undu..By God's blessings.. Everything will be fine..mole❤

  • @chemmushereef
    @chemmushereef 4 วันที่ผ่านมา

    Dear ഒന്നും പേടിക്കണ്ട ഇന്ശാല്ലാഹ് എല്ലാം ശെരിയാകും 😍😍

  • @haseenaabdhulla1058
    @haseenaabdhulla1058 5 วันที่ผ่านมา +4

    Lailaha illa antha subhhanaka inee kuntham Mina laalimeen....enn eppeyum chollugha ....ee dhikr chollunna aalk logha avasanichalum samadhanam kittum ennan... athkond eppoyum cholliko..❤❤

  • @sajithakaladath4299
    @sajithakaladath4299 5 วันที่ผ่านมา +2

    Eallam Allahuvil Arpichu Munnearuka
    Thavakalthu Alallah
    Shalihaya Oru Kunnine Aarogyathodulla Kunnine Tarate❤

  • @Suhara815
    @Suhara815 5 วันที่ผ่านมา

    ഞാൻ എന്റെ ഇക്കാനോട് എപ്പോഴും പറയും നിന്നെ പറ്റി ഇപ്പൊ നിന്റെ വിശേഷം അറിഞ്ഞത് മുതൽ ഇക്ക എന്നോട് ചോദിക്കും നിന്റെ വിശേഷം ☺️അള്ളാഹു ഒരു കുഴപ്പവും ഇല്ലാതെ ഇനിയും മുബോട്ട് പോട്ടെ അള്ളാഹു വിന്റെ കാവൽ എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ എന്നും സന്തോഷത്തോട് കൂടി ജീവിക്കൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲😍🥰

  • @suhailathvk2757
    @suhailathvk2757 5 วันที่ผ่านมา

    പണ്ടത്തെ പോലെ ചിരിക്കുന്ന റാഹിയെ ആണ് എനിക്കാഷ്ടം

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 วันที่ผ่านมา +2

    Rahi ellavarudeyum dhuaa undu tenshionum vejarum thonnanda allahuvinde anugraha m kondu ellam salamthavum cheriya veedio
    Shortakiyital madhi❤ rahikum ikakkum allahu swalihaya makkale nalkate🤲Aameen

  • @BushraEdakandan
    @BushraEdakandan 5 วันที่ผ่านมา +3

    റാഹി അസ്സലാമുഅലൈക്കും
    ഓരോ വിവരത്തിന് കാത്തിരിക്കുന്നു
    നിനക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്നു
    ❤😍😍വീഡിയോ ഒരുപാട് ഇട്ടില്ലെങ്കിലും ചെറുതായിട്ടെങ്കിലും ഞങ്ങളെ അറിയിക്കണേ
    നിന്റെ വിവരം അറിയാനുള്ള ആകാംഷ കൊണ്ടാ ട്ടോ ❤❤❤❤😍😍😍😍😘😘

    • @BushraEdakandan
      @BushraEdakandan 5 วันที่ผ่านมา +2

      പടച്ചോൻ നിന്നെ ഒരുപാട് പരീക്ഷിച്ചു
      ഇനിയെങ്കിലും മരിക്കുന്നത് വരെ സന്തോഷം തരട്ടെ ആമീൻ
      നിന്റെ പാതിക്ക് ആരോഗ്യത്തോടെ യുള്ള ദീർഘായുസ് ആഫിയത്തും കൊടുക്കട്ടെ ആമീൻ
      എന്തായാലും ശ്രദ്ധിക്ക് ട്ടോ അനിയത്തികുട്ടി 😍😍

  • @aminaummer9289
    @aminaummer9289 5 วันที่ผ่านมา +3

    Rahi Allahu kathu rakshikkate

  • @nizmalnishuviog1084
    @nizmalnishuviog1084 4 วันที่ผ่านมา +2

    Alhamdulillah kandapol sandhoshayi❤ Heath nokim❤

  • @siddhikchekku3556
    @siddhikchekku3556 5 วันที่ผ่านมา +1

    അള്ളാഹു റാഹതാകട്ടെ ആമീൻ

  • @sajisaji7482
    @sajisaji7482 4 วันที่ผ่านมา

    🫂പഴയ കാര്യങ്ങൾ ഒന്നും ഓർമിക്കണ്ട ഹാപ്പി ആയി ഇരിക്കുക

  • @ridinshan9700
    @ridinshan9700 5 วันที่ผ่านมา +1

    എല്ലാം റാഹത്താവട്ടെ

  • @basheermc2692
    @basheermc2692 5 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ ❤🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @Suhara815
    @Suhara815 5 วันที่ผ่านมา +2

    റാഹി ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ല പറഞ്ഞു പക്ഷെ റാഹി പ്രസവസമയത് ആൾ വേണം ഉമ്മാനെ കൊണ്ട് വന്നൂടെ സ്വന്തം ഉമ്മമാർ അല്ലെ റസ്റ്റ് എടുക്കണം

  • @AbithaAbi-k3v
    @AbithaAbi-k3v 5 วันที่ผ่านมา +1

    Alhamdulillah alhamdulillah ❤❤❤

  • @Suhara815
    @Suhara815 5 วันที่ผ่านมา

    നിന്നോടുള്ള ഇഷ്ടം കൊണ്ട് പറയാണ് 😍🥰

  • @safeershafna1882
    @safeershafna1882 5 วันที่ผ่านมา +1

    മാഷാ അള്ളാഹ്

  • @abdulrazak9264
    @abdulrazak9264 5 วันที่ผ่านมา +2

    നിങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു.

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 5 วันที่ผ่านมา +1

    നിന്റെ ചിരി സൂപ്പർ ആണ് ട്ടോ 😂

  • @MusthafaMusthafa-lo4dv
    @MusthafaMusthafa-lo4dv 5 วันที่ผ่านมา +1

    Halhamdulillah samadanayitt erikk oru kozhappum undavilla prarthanayil ulpedutharund

  • @shahulhameed8696
    @shahulhameed8696 5 วันที่ผ่านมา +1

    Rahi, Nammuda Eppusinta yum, Pathu vintayum,vivaram yendan... Areekanaaa pattumengil pic kanikkumo...? Pls

  • @Rashi-v2r
    @Rashi-v2r 5 วันที่ผ่านมา +1

    ഇപ്പോ ഞാനാണ്. ഇത് വരെ ഞാനാണ് 😂😂😂. അടിപൊളി

  • @nazeerakabeer5865
    @nazeerakabeer5865 5 วันที่ผ่านมา +2

    Masha allha

  • @Riya-w1p
    @Riya-w1p 5 วันที่ผ่านมา +6

    😂uae ഉള്ള ചിലവിന്റെ പകുതി പോലും നാട്ടിൽ ആകൂല എന്താണെങ്കിലും ഹോസ്പിറ്റലിൽ പറയും വേണ്ട

    • @arifaathif8331
      @arifaathif8331 5 วันที่ผ่านมา +1

      Ad verudeya ende 1st delivery nattil 2014 il 75000 rs.
      2 nd delivery bahrain 150 dhinaar❤❤27000rs 2018il 😮😮 adode njn മനസ്സിലാക്കി ഗൾഫ് ആണ് നല്ലെന്ന്. വയറും നട്ടിലെ പോലെ ചാടുന്നില്ല❤❤😂 ബ്ലീഡിംഗ് cmplt ക്ലീൻ ആക്കി വിടും

    • @Riya-w1p
      @Riya-w1p 5 วันที่ผ่านมา

      @@arifaathif8331 uae ഭയങ്കര പൈസ ആണ് എല്ലാത്തിനും ഞാൻ അവിടെ താമസിച്ച ആളാണ് സ്കൂൾ ഫീസ് 25000അടുത്താകും മാസം dr അടുത്ത് അതിലേറെ ഇൻഷുറൻസി ണ്ടെങ്ങി കുഴപ്പം ഇല്ല

    • @jaseenasiraj7348
      @jaseenasiraj7348 5 วันที่ผ่านมา

      @@arifaathif8331insurance undavum alle ningalk. Insurance illathe onnu hospitalil poyi noku Appo ariyam evedeyanu labham ennu. UAE insurance illathe hospital expense valare high aanu.

    • @cubedab9740
      @cubedab9740 4 วันที่ผ่านมา

      Uae insurance card undegil cash theere aavillaa

  • @sabeenaashik1181
    @sabeenaashik1181 5 วันที่ผ่านมา +1

    MashA Allah oru kuzappom illathe padachon kakatte kunju vava ye aarogyathode padachon tharatte

  • @muzammilmuzammil9065
    @muzammilmuzammil9065 5 วันที่ผ่านมา +3

    Nalla pediyund engane engilum onbadhu masam aya madhi ❤❤❤

  • @haseenaabdhulla1058
    @haseenaabdhulla1058 5 วันที่ผ่านมา +4

    Vayar theere veadiol kaanikkalle.... Kanner kittum .... padachon nalla vaavene tharatte ... inshallah....

  • @SNT...234
    @SNT...234 5 วันที่ผ่านมา +1

    Masha Allah ❤

  • @sheenaanas3737
    @sheenaanas3737 4 วันที่ผ่านมา

    Comments ഇടാറില്ല എങ്കിലും dua യിൽ ഉണ്ട്....videos നിർത്തണ്ട... ഞങ്ങൾക്കു വേണ്ടി വീഡിയോസ് ഇട്ടോളൂ...ഞങ്ങൾക്കും അറിയണം വിശേഷങ്ങൾ... അല്ലാഹു നമുക്ക് എല്ലാവർക്കും എല്ലാ ഖൈറും നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @fousiyatvfousi6556
    @fousiyatvfousi6556 5 วันที่ผ่านมา +1

    Aameen❤❤

  • @NoorjahanAli-kg6eu
    @NoorjahanAli-kg6eu 5 วันที่ผ่านมา +1

    . മാഷാ അല്ലാ 1

  • @Ponnuooii
    @Ponnuooii 5 วันที่ผ่านมา +1

    Dua cheyyunund

  • @sajinabanu3441
    @sajinabanu3441 5 วันที่ผ่านมา +2

    Masha Allah
    Adutha video idumbol oru Hi parayana

  • @sameeraismail3969
    @sameeraismail3969 5 วันที่ผ่านมา

    Mashaallah Allhamdulillah Allhamdulillah Allhamdulillah ❤❤❤

  • @nazeemanazrembashi-mm1cq
    @nazeemanazrembashi-mm1cq 5 วันที่ผ่านมา

    മോൾക്കുവേണ്ടി എന്നും ദുആ ചെയ്യുന്നുണ്ട്. ഇനി വീഡിയോ ചെയ്യുമ്പോൾ എന്റെ പേര് പറയണം. എന്നാലല്ലേ എനിക്ക് എന്നെ സ്നേഹിക്കുണ്ടെന്നറിയാൻ പറ്റൂ

  • @MuthuMon-zz9dx
    @MuthuMon-zz9dx 4 วันที่ผ่านมา

    ഇത്താ ന്റെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി ആ ചിരി സംസാരo

  • @RaseenaResithesli
    @RaseenaResithesli 5 วันที่ผ่านมา +2

    Enik vedio kandillenkil tension an masha allah

  • @RaseenaResithesli
    @RaseenaResithesli 5 วันที่ผ่านมา +1

    Masha allah❤

  • @Godderx356
    @Godderx356 5 วันที่ผ่านมา

    Uragan കിടന്നാൽ നിനക്ക് വേണ്ടി ദുആ ചെയ്തിട്ട് ഉറങ്ങറുള്ളു

  • @muhammedasnann
    @muhammedasnann 3 วันที่ผ่านมา

    Mashaallah❤alhamdhulillah❤ santhoshamayi

  • @shabnamkavumpurath8269
    @shabnamkavumpurath8269 5 วันที่ผ่านมา +3

    Rahima, Do what you love❤Stay calm. Do breathing exercise. Delivery nearby hospital ano plan cheyyunnath? Ellam elappam akatte. എന്റെ വീട്ടിൽ ആർക്കോ കുട്ടി പിറക്കാൻ പോവുന്ന ഫീലിംഗ് ആണ് എനിക്ക്. May Allah bless you both

  • @susangeorge422
    @susangeorge422 5 วันที่ผ่านมา

    Rahi, so many people are praying for you from all over the world. God will be there with you always

  • @NehaPc-mh4ku
    @NehaPc-mh4ku 5 วันที่ผ่านมา +2

    പാത്തൂന്റെ ഫോട്ടോ കാണിച്ചു തരുമോ

  • @ayishaayisha8560
    @ayishaayisha8560 5 วันที่ผ่านมา

    Allahu anugrahikkatte Aameen

  • @SinanMhd-zw4he
    @SinanMhd-zw4he 5 วันที่ผ่านมา +1

    Alhamdulillah raahi inn ninne kandappo oru samaadhanamaayi enik mininjaathe vloog kandappo vallatha vishamamaa yipooyi kuree karanju alhamdulillah ippo sandhoshaayi njaan kuree dhuaa cheydhu alhamdulillah raahi ninne kaanidhirikumbo endhoo vishamamaa 🤲🏻🤲🏻🤲🏻

  • @RashaNinu
    @RashaNinu 5 วันที่ผ่านมา +1

    Maashaa allah

  • @rahnarajan
    @rahnarajan 5 วันที่ผ่านมา +1

    God bless you 🙏

  • @shaheriyas8947
    @shaheriyas8947 5 วันที่ผ่านมา +1

    Masha Allah stay strong 🩵 we are waiting with dua

  • @jaseelapalekkodan4872
    @jaseelapalekkodan4872 5 วันที่ผ่านมา

    Enk ethane bayangara eshta❤
    Padachoone ellam raahathaakki tharatte

  • @asmasalim9957
    @asmasalim9957 5 วันที่ผ่านมา +1

    God Bless You Molu❤️

  • @shahulhameed8696
    @shahulhameed8696 5 วันที่ผ่านมา +1

    Eppusum, pathuvum Rahiyuda vishesham ariyunnudooo? 🎀🎀🎀

  • @FasilaSayed
    @FasilaSayed 5 วันที่ผ่านมา

    Ma sha allah
    Ellam nallanilyil aakitharette
    Aameen

  • @renzanoufal
    @renzanoufal 4 วันที่ผ่านมา

    എന്റെ ഫാമിലിയിൽ പെട്ട oralk ഈ അസുഖം ഉണ്ടായിരുന്നു. അതിന് ശേഷം ഒരു കുഞ്ഞുണ്ടായി. ഇപ്പൊ ഒരു കുഴപ്പവും ഇല്ല ❤

  • @cooldreamworld
    @cooldreamworld 5 วันที่ผ่านมา

    എന്റെ മക്കൾ വരെ പറയും നിങ്ങളെ shabinas താത്ത ഗർഭിണിയാണ് 🥰🥰🥰🥰🥰❤️❤️❤️❤️

  • @Maimoonarazak-sg9hr
    @Maimoonarazak-sg9hr 3 วันที่ผ่านมา

    ഒക്കെ റാഹത്ത് ആ വേട്ടെ ആമീൻ വെഷമിക്കെട്ടെ

  • @sahadiyanasrin4289
    @sahadiyanasrin4289 5 วันที่ผ่านมา +1

    Nammle.pathutte.eveda.velekkarudo.school.pokudo.rahi.sugamalle❤

  • @nasiyamol6264
    @nasiyamol6264 3 วันที่ผ่านมา

    Ameean Ameean mashallash 🎉❤

  • @SajnaKk-eq6xr
    @SajnaKk-eq6xr 5 วันที่ผ่านมา

    മാഷാഅല്ലാഹ്‌

  • @zamanzuhan1374
    @zamanzuhan1374 5 วันที่ผ่านมา +1

    Mashallah❤

  • @jasmianwar3993
    @jasmianwar3993 5 วันที่ผ่านมา +4

    ഉപ്പ വരാറില്ലേ മോളെ ഉപ്പ നാട്ടിൽ ആണോ

  • @Suhara815
    @Suhara815 5 วันที่ผ่านมา

    റാഹി സന്തോഷം ആയി 😍🥰🥰

  • @safasaheel7654
    @safasaheel7654 5 วันที่ผ่านมา +4

    Okke sheriya.yannalum rahimole kude oralundavunnathu nallathalle mole..

  • @nazaaa8461
    @nazaaa8461 5 วันที่ผ่านมา +1

    Njagalude dua und rahii❤❤❤❤

  • @fida_fiduz6438
    @fida_fiduz6438 5 วันที่ผ่านมา +1

    Raahitha divasavum mariyam soorath pathivakkane

  • @jasnoushu
    @jasnoushu 5 วันที่ผ่านมา

    Ennum ingane chirichu kanaan allah thoufeeq nalkatte😊

  • @hars3456
    @hars3456 3 วันที่ผ่านมา

    Itha oru job kittan vendi dua cheyutto

  • @ajeenashafi7396
    @ajeenashafi7396 4 วันที่ผ่านมา

    Rahee video edathirikkaruthu.viseshangal ariyanulla aagraham konda.ente duayil eppozhum undu. Viseshangl ariyanam,kunju vave kananam,angane angane❤orupadu ishttathode❤❤❤

  • @pathuworld
    @pathuworld 5 วันที่ผ่านมา

    ഞാനുമാങ്ങനെതന്നെ ellamopanayisamsarikumathukondumchilappolenikuthanneparayavarund. Netitsamsarikanoruagrahamund

  • @azeezabdul-sq6rc
    @azeezabdul-sq6rc 4 วันที่ผ่านมา

    Adipoliyayitirik ellam seriyaavum

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 5 วันที่ผ่านมา

    Alhumdullilla vishamangal onnuilathirikatte

  • @sherinmanoj6803
    @sherinmanoj6803 5 วันที่ผ่านมา +1

    Orupaad ishtam ❤

  • @shelnashukkur961
    @shelnashukkur961 5 วันที่ผ่านมา +2

    Happy aayirik yellarudeyum duhayund

  • @dilshadalukkal7
    @dilshadalukkal7 5 วันที่ผ่านมา

    Mashaallah ❤❤❤❤

  • @thahirashukoor5820
    @thahirashukoor5820 5 วันที่ผ่านมา

    Inshha
    Inshalla