ഈ തങ്കു തങ്കു ന്ന് പറയുന്നവരോട്, തങ്കു ഒക്കെ ഫീൽഡിൽ വരുന്നതിന് മുൻപേ സ്റ്റേജ് ഷോകളിൽ ഒറ്റക്ക് നിന്ന് ഫിഗർ ഷോ നടത്തി കൈയ്യടി മേടിച്ചിട്ടുള്ള ആൾ ആണ് സിറാജ് ഇക്ക. അങ്ങേരുടെ റേഞ്ച് ഒന്നും സ്റ്റാർ മാജിക് മാത്രം കണ്ട് വരുന്നവർക്ക് അറിയില്ല.🙌🏻🔥
ആയിരിക്കാം പക്ഷെ തങ്കു ഉണ്ടാക്കിയ ഓളം ഒന്നും സ്റ്റാർ മാജിക്കിൽ ആരും ഇതു വരെ ഉണ്ടാക്കിയിട്ടില്ല. അതിന്റെ അടയാളമാണ് അന്നത്തെ റെറ്റിങ്ങും എപ്പോഴത്തെയും റേറ്റിങ്ങും. മണിച്ചേട്ടന് മുന്നേ വന്ന ഒരുപാട് പേർ മിമിക്രിയിൽ ഉണ്ട് പക്ഷേ അദ്ദേഹം കാണികളെ കൈയിൽ എടുക്കുന്ന പോലെ അവർക്ക് പറ്റുന്നുണ്ടോ അതുകൊണ്ട് മുന്നേ വന്നതാണെന്ന് പറയുന്നതിൽ കാര്യമില്ല.
ഇനി ഒരു 10 yrs കഴിഞ്ഞും ഇദ്ദേഹം ഇതേ ഐറ്റം തന്നെ കൊണ്ട് വരും... അന്ന് ഇതേ പോലെ വർശങ്ങൾടെ experience പറഞ്ഞിട്ട് കാര്യം ഉണ്ടോ..ഇതേ ഐറ്റം തന്നെ ഒരു മാറ്റവും ഇല്ലാതെ ഇത്ര നാളായി കണ്ട് മതിയായി..ഇങ്ങനെ വല്ലതും ആണോ രവികുമാർ സർ ഒക്കെ ..
നീ ഒക്കെ എന്ത് കളിച്ചാലും. തങ്കുവിന്റ ഒരു അംശം പോലും ആകില്ല. ഇവനെ കൊണ്ട് വരുന്നതിന് മുന്നേ ഒരുത്തനെ പയറ്റി നോക്കിയല്ലോ ദിൽരാജ് എന്നും പറഞ്ഞു. എന്തായി. ആരെകൊണ്ടും തങ്കുവിനെ നിഗത്താൻ നിങ്ങൾക്ക് ആകില്ല
എത്ര മോശം എന്ന് നമുക്ക് തോന്നിക്കുന്ന ,വളിപ്പ് എന്ന് നമുക്ക് അറിയാവുന്ന ഒരു പ്രോഗ്രാമിന് എത്ര മനോഹരമായിട്ടാണ് അ കലാകാരൻ അവതരിപ്പിച്ചത് .അത് അയാളുടെ മിടുക്കാണ്. എല്ലാ അഭിനന്ദനങ്ങളും.
സിറാജ് ഇക്ക പൊളി ആണ് ബട്ട് തങ്കു സംസാരത്തിലൂടെ ചിരിപ്പിക്കും ചെയുന്ന കാര്യങ്ങൾ കണ്ടാലും ചിരി വരും ബട്ട് സിറാജ് ഇക്കാ വേഷം ചെയ്യാൻ ഓക്കേ ബട്ട് ചിരി വരില്ല
ഉഗ്രൻ 👌👌ബ്രോ.. ഓരോ ഭാവവും... ഗംഭീരം.... മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് വെള്ളയിൽ ബ്ലാക് ലൈൻ ഷർട്ട് ഇട്ടവനെ ചിരിക്കാൻ മാത്രം നിറുത്തിയതാണോ....... എവിടുന്നു കിട്ടി ഇവനെ
ഫിഗർ ഷോ നന്നായി ചെയ്തിട്ടുണ്ട് ഒരു കാര്യവുമില്ലാതെ ഒരു അനൗൺസ് പ്രോഗ്രാം നടക്കുമ്പോൾ. അത് കേട്ട് ചിരിക്കാൻ കുറച്ച് ആളുകൾ ഇവർ സിറാജ് ഇക്കയെ കളിയാക്കുന്ന പോലെ തോന്നുന്നു എന്തായാലും സിറാജിക്ക നന്നായി ചെയ്തു അടിപൊളി
വളിച്ച ചിരിയുമായി. കുറേ പേര്. സിറാ ജിക്ക. അവരുട. ഇളിഞ്ഞ ചിരി കാരണം. നിങ്ങളുടെ പരുപാടി ആസ്വദിക്കാൻ പറ്റുന്നില്ല. ഇതിൽ അല്ലാതെ തന്നെ. ഒരുപാട് കണ്ടതാണ്. 👌👌👌👌👌
തങ്കച്ചൻ ഹിറ്റ് ആക്കിയ ഒരു സാധനം അത് തങ്കച്ചൻ പോയിക്കഴിഞ്ഞപ്പോൾ വേറൊരു പാവത്തിനെ വച്ച് നല്ലപോലെ നാറ്റിച്ചൂ ഇപ്പൊ അതേ സാധനം മറ്റൊരു കലാകാരനെ വച്ച് വീണ്ടും ചെയ്യിപ്പിച്ചു ഇയാളെയും നാട്ടിക്കുന്നൂ . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത്പോലെ പുതിയതായി ഒന്നും കിട്ടാനില്ലാത്ത ഇത്രയും ആശയ ദാരിദ്രം ഉള്ള ഒരു വെറുപ്പിക്കൽ പ്രോഗ്രാംആയി ഇത് മാറി
Very good performance 👍 ഇദ്ദേഹത്തിന്റ പെർഫോമൻസ് കണ്ടിട്ട് ചിരിക്കുന്നത് ചിലർക്ക് പിടിക്കുന്നില്ല. മസിലു പിടിച്ചിരിക്കുന്ന അവർ പിണറായിയുടെയും കിം ഇൽ സൂങ്ങിന്റയും മാവോയുടെയും തമാശ കേട്ടാലെ ചിരിക്കൂ. അല്ലെങ്കിൽ 200 രൂപയുടെ കിറ്റ് 500 രൂപയിട്ട് ശർക്കാർ ഫ്രീയായി തരണം .
സിറാജ് പയോളി കോഴിക്കോടിന്റെ അഭിമാന കലാകാരൻ... ഈ വേഷ പകർച്ചയുടെ ലൈവ് ഷോ കാണാൻ അവസരം കിട്ടിയിട്ടുണ്ട് ....... 👏🏻👏🏻👏🏻
സിറാജ് ഇക്ക നല്ല ഒരു കലാകാരൻ ആണ്
നല്ല ഒരു കയ്യടി കൊടുക്കി അവരെ കോമഡി വേറെ ലെവൽ ആണ് 😂
ഈ തങ്കു തങ്കു ന്ന് പറയുന്നവരോട്, തങ്കു ഒക്കെ ഫീൽഡിൽ വരുന്നതിന് മുൻപേ സ്റ്റേജ് ഷോകളിൽ ഒറ്റക്ക് നിന്ന് ഫിഗർ ഷോ നടത്തി കൈയ്യടി മേടിച്ചിട്ടുള്ള ആൾ ആണ് സിറാജ് ഇക്ക. അങ്ങേരുടെ റേഞ്ച് ഒന്നും സ്റ്റാർ മാജിക് മാത്രം കണ്ട് വരുന്നവർക്ക് അറിയില്ല.🙌🏻🔥
Thanku ennanu fieldil vannathenn ninak ariyamo
@@mvaneesh8626 നല്ലതുപോലെ അറിയാം സുഹൃത്തേ! സിറാജ് ഇക്കയുടെ സ്റ്റേജ് ഷോസ് ഒക്കെ കണ്ട് തന്നെയാണ് ഞാനൊക്കെ വളർന്നത്
ആയിരിക്കാം പക്ഷെ തങ്കു ഉണ്ടാക്കിയ ഓളം ഒന്നും സ്റ്റാർ മാജിക്കിൽ ആരും ഇതു വരെ ഉണ്ടാക്കിയിട്ടില്ല. അതിന്റെ അടയാളമാണ് അന്നത്തെ റെറ്റിങ്ങും എപ്പോഴത്തെയും റേറ്റിങ്ങും. മണിച്ചേട്ടന് മുന്നേ വന്ന ഒരുപാട് പേർ മിമിക്രിയിൽ ഉണ്ട് പക്ഷേ അദ്ദേഹം കാണികളെ കൈയിൽ എടുക്കുന്ന പോലെ അവർക്ക് പറ്റുന്നുണ്ടോ അതുകൊണ്ട് മുന്നേ വന്നതാണെന്ന് പറയുന്നതിൽ കാര്യമില്ല.
ഇനി ഒരു 10 yrs കഴിഞ്ഞും ഇദ്ദേഹം ഇതേ ഐറ്റം തന്നെ കൊണ്ട് വരും... അന്ന് ഇതേ പോലെ വർശങ്ങൾടെ experience പറഞ്ഞിട്ട് കാര്യം ഉണ്ടോ..ഇതേ ഐറ്റം തന്നെ ഒരു മാറ്റവും ഇല്ലാതെ ഇത്ര നാളായി കണ്ട് മതിയായി..ഇങ്ങനെ വല്ലതും ആണോ രവികുമാർ സർ ഒക്കെ ..
നീ ഒക്കെ എന്ത് കളിച്ചാലും. തങ്കുവിന്റ ഒരു അംശം പോലും ആകില്ല. ഇവനെ കൊണ്ട് വരുന്നതിന് മുന്നേ ഒരുത്തനെ പയറ്റി നോക്കിയല്ലോ ദിൽരാജ് എന്നും പറഞ്ഞു. എന്തായി. ആരെകൊണ്ടും തങ്കുവിനെ നിഗത്താൻ നിങ്ങൾക്ക് ആകില്ല
M N നമ്പ്യാർ,ബാലൻ K നായർ. ഇവരെക്കെ അങ്ങ് ജിവിക്കുവായിരുന്നു...super performance 👏 👌 🙌 ♥️
Nerit kananam ..100%super aanu. From
.payyoli
വര്ഷങ്ങളായി stage ഷോയിൽ കയ്യടി നേടുന്ന ഐറ്റം സിറാജ് പയ്യോളി ❤
സിറാജ് തായ്യോളിയാ😂😂😂😂
അത് നിന്റെ തന്താ.. ഇത് സിറാജ് പയ്യോളി.. 🙄
@@hammuamigo4448 സ്കൂളിൽ പഠിക്കാൻ വിട്ട സമയത്ത് കണ്ടവരെ തെറി വിളിച്ചു നടക്കാതിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു
പക്ഷെ ഒരു പുരോഗതി ഉണ്ടായില്ല
@@user-gz4tz1mq6s അത് കലക്കി . പേര് കണ്ട് തെറി പറയന്ന ചില വർഗീയ വാദികൾ ഇവിടുണ്ട്
സിറാജിക്ക ❤️ ഒരു കാലം വൺ മാൻ ഷോ കൊണ്ട് സ്റ്റേജ് കയ്യടിക്കിയിരുന്ന കലാകാരൻ...
ഇദ്ദേഹം കോഴിക്കോട്ട്കാരനല്ലേ
എന്റെ കളിക്കൂട്ടുകാരൻ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊😊
കുണ്ടൻ അടി കൂട്ടുകാരൻ ആണോ😂🚀💦👳🥐
അടിപൊളി കൂട്ടുകാരന് ലൈക്ക്
ആരും ആരെയും താഴ്ത്തികെട്ടേണ്ട ഓരോ കലാകാരൻമാർക്കും അവരുടെതായ കഴിവ്കളും പ്രത്യേകതകളുംഉണ്ട്. 🥰🥰🥰
എനിക്കും
@@sakkeerktk4149 mmm very good
എത്ര മോശം എന്ന് നമുക്ക് തോന്നിക്കുന്ന ,വളിപ്പ് എന്ന് നമുക്ക് അറിയാവുന്ന ഒരു പ്രോഗ്രാമിന് എത്ര മനോഹരമായിട്ടാണ് അ കലാകാരൻ അവതരിപ്പിച്ചത് .അത് അയാളുടെ മിടുക്കാണ്. എല്ലാ അഭിനന്ദനങ്ങളും.
എന്റെ നൂറായിരം കൈ അടി ഇക്കാക്ക്. കാരണം ഇതിൽ ഒന്ന് പോലും എന്നെകൊണ്ട് ചെയ്യാൻ കഴിയില്ല. കളിയാക്കുന്നവരോട് സഹതാപം മാത്രം. നിങ്ങൾ വേറെ ലെവലാണ് സിറാജ് ഇക്ക
സുധി ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞ ശേഷം കാണുന്നവർ undo😭
സിറാജ് super പയ്യോളിക്കാരുടെ പ്രിയപെട്ടവൻ എനിയും ഉയരങ്ങളിൽ എത്തട്ടെ
😅😅😅😅
Super annnu.. verity serious actors ❤
Thanku and Siraj, randalum 👍
Mr. അനൂപ് നിങ്ങളുടെ ഈഗോ മാറ്റി വെക്കു.. തങ്കച്ചനെ തിരികെ കൊണ്ടുവരൂ 🙏
Terrific performance 👏👏👏. Jos Prakash, m n Nambiar Mammookka കിടിലൻ.😍👍👍👍😅😅😅👍👍👍
സിറാജ് ഇക്ക പൊളി ആണ് ബട്ട് തങ്കു സംസാരത്തിലൂടെ ചിരിപ്പിക്കും ചെയുന്ന കാര്യങ്ങൾ കണ്ടാലും ചിരി വരും ബട്ട് സിറാജ് ഇക്കാ വേഷം ചെയ്യാൻ ഓക്കേ ബട്ട് ചിരി വരില്ല
കാണികൾ നന്നായി ചിരിച്ച് അഭിനയിക്കുന്നു
ആരെക്കെ വന്ന് എന്ത് കാട്ടിക്കൂട്ടിയാലും തങ്കുവിന്റെ തട്ട് താഴ്ന്ന തന്നെ ഇരിക്കും 💥🔥. 👽❤️Miss you തങ്കു 😘😍😍😍
സൂപ്പർ,
തങ്കു ഉള്ളപ്പോൾ പറഞ്ഞാ മതി...
Olakkyane
എന്ത് ചളി തങ്കുവാ.. ഒഞ്ഞു പോടെ
Thankunte andi
2:54 ശ്രീവിദ്യ ഗ്യാസ് വിട്ടു 🤣🤣🤣
ശരി ആണ്
@@joppan7830 ഹോ അയാൾ മരിച്ചുപോയ അവസ്ഥയായി കാണും അമ്മാതിരി അല്ലേ മൂക്കുപൊത്തി ഇരിക്കുന്നത് അനുവിന്റെ അടുത്ത് ഇരിക്കാൻ തോന്നാഞ്ഞത് അയാളുടെ ഭാഗ്യം
സത്യം
നിങൾ കണ്ടൂ പിടിച്ചു സമ്മതിക്കണം
ഉഗ്രൻ 👌👌ബ്രോ.. ഓരോ ഭാവവും... ഗംഭീരം.... മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് വെള്ളയിൽ ബ്ലാക് ലൈൻ ഷർട്ട് ഇട്ടവനെ ചിരിക്കാൻ മാത്രം നിറുത്തിയതാണോ....... എവിടുന്നു കിട്ടി ഇവനെ
രവികുമാറിന്റെ ആകാരസൗന്ദര്യം അനുകരിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അതിനു ശ്രമിച്ച ഇക്കയെ അഭിനന്ദിക്കുന്നു, best wishes.
തങ്കു::
വെട്ടം പള്ളി മനോഹർ
🔥🔥🔥🔥വേറെ ലെവൽ ആണ്
മനോഹരം 🌹👍👍
ശെരിക്കും അതൊക്കെ ഒരു കാലം ആരുന്നു 💖💖💖💖💖💖💖💖🥰🥰🥰🥰🥰
ഫിഗർ ഷോ നന്നായി ചെയ്തിട്ടുണ്ട് ഒരു കാര്യവുമില്ലാതെ ഒരു അനൗൺസ് പ്രോഗ്രാം നടക്കുമ്പോൾ. അത് കേട്ട് ചിരിക്കാൻ കുറച്ച് ആളുകൾ ഇവർ സിറാജ് ഇക്കയെ കളിയാക്കുന്ന പോലെ തോന്നുന്നു എന്തായാലും സിറാജിക്ക നന്നായി ചെയ്തു അടിപൊളി
Besta...
വളരെ വളരെ ഇഷ്ടായി വീണ്ടും വീണ്ടും കാണും
തങ്കച്ചൻ ചെയ്യുന്നത് figure show അല്ല., ആക്ഷേപഹാസ്യം ആണ്.
സിറാജിക്ക വേറെ ലെവൽ ❤🔥
Absolutely amazing. Anyone who's seen Malayalam movies from the 1980s to 2000 can relate to all these including the garish costumes!
എത്ര നല്ല കലാകാരൻ great❤
Thara program star magic....nalla kala karan aanu Siraj ❤.....supper❤
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്. അതാണ് ഹൈലൈറ്റു
അസീസിന്‍റെ തൊള്ള പൂട്ടിയാല്‍ പരുവാടി സൂപ്പര്‍
തങ്കുനേ കഴിഞ്ഞിട്ടേ ഞങ്ങള്ക് ആരും ഉള്ളു ❤ തങ്കു ഇല്ലാതെ ഞാൻ ഈ പ്രോഗ്രാം പോലും കാണാറില്ല തങ്കു ഇഷ്ട്ടം ❤🙏
ഇതുപോലെ ഒരു മുതലിനെ വേറെ ഞാൻ കണ്ടിട്ടില്ല....സിറാജ് ഇക്ക
തങ്കച്ചന്‍ വിതുരയുടെ കുറവ് വലിയ കുറവ് തന്നെയാണ്.
നല്ലൊരു കലാകാരൻ stage perfomance super 👍
സിറാജ്..
Best കോമെഡിയൻ
& figure maker..
Only siraj...
സിറാജ് പയ്യോളിഅടിമുടി കലാകാരൻ👍👍👍
3:46❤❤❤ cuteness overloaded
Super Attakundy person Bhaasi😂
സൂപ്പർ കലാകാരൻ നമിക്കുന്നു
Aseez എന്ത് കണ്ടിട്ടാ ഇളികുനെ...
ശരിയാണല്ലോ 😄😄
സ്റ്റാർ മാജിക്കിലെ ഏറ്റവും മികച്ച ഒരു വൃത്തികെട്ടവൻ ആണ് അസീസ്
കല്ലേറ് കൊണ്ട പട്ടിയെ പോലെ😄
വെറും തീട്ടമാണവൻ
നിന്റെ ഡാഷ് കണ്ടിട്ട്
Sirajettan vere levalaa💕👌
Thanku pullikkarante ayalathu varilla ore pwoli🔥🔥🔥🔥💥👍
റാം മനോഹർ വേട്ടമ്പള്ളിയുടെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥💞💞💞💞💞
ഇക്ക പൊളി ആണ് ❤❤🥰🥰🥰othiri ഇഷ്ടം ❤❤🥰🥰
തങ്കുവിന് പകരം തങ്കു മാത്രം ♥️♥️🙏🏻🙏🏻🇮🇳💪🏻💪🏻💪🏻
Thanks for playing some nice songs 🎵🎵🎵
രതീഷ് വന്നപ്പോൾ കൊടുങ്കാറ്റു മാറി ❤❤❤ പ്രേമ കാറ്റ് വന്നത് പോലെ
ഹോ.... രതീഷ് ❤❤❤❤❤
കാഴ്ചകാരന്റെ മനസ്സിൽ പതിയുന്ന figur🙋♂️ഷോ
Siraajikka ur adipoli keep goinng love from saturn ❤
സിറാജ് ഇക്ക മുത്താണ് ❤❤❤❤
വസ്ത്രാലങ്കാരങ്ങൾ
പല അനുകരണങ്ങൾക്കും ചേരുന്നില്ല.
സൂപ്പർ സൂപ്പർ ♥️♥️♥️തകർത്തു 👌
വളിച്ച ചിരിയുമായി. കുറേ പേര്. സിറാ ജിക്ക. അവരുട. ഇളിഞ്ഞ ചിരി കാരണം. നിങ്ങളുടെ പരുപാടി ആസ്വദിക്കാൻ പറ്റുന്നില്ല. ഇതിൽ അല്ലാതെ തന്നെ. ഒരുപാട് കണ്ടതാണ്. 👌👌👌👌👌
Poli❤❤❤😂
ജോസ് പ്രകാശ് mn Nambiar ആക്ടിംഗ് superrrrrr
എന്റെ നാടുകാരക്കാൻ ആണ് ❤️👍🏻👍🏻
കലാകാരൻ ✌️🔥
ഞാൻ നേരിൽ
ഇക്കയെ കണ്ടിട്ടുണ്ട്
മുഴപ്പിലങ്ങാട് (കണ്ണൂർ ജില്ല
സ്റ്റേജ് പരിപാടി ഉഷാറാക്കി
Anna.nane.kandollu.nane.matharamakandollu😂❤❤❤❤❤
Ette nadukaran njanum payyoli aanu ette brathar mani chettatekude❤❤❤❤
Thanku illathakondu gap fill cheyyan Siraj ne irakki. But veruthe aayi poyi.. Paripadi kollam. 👍🏼
ഞങ്ങളുടെ നാട്ടുകാരൻ
അട്ടക്കുണ്ട് പാലം ...... near Payyoli .... കുറ്റ്യാടി പ്പുഴയിൽ
Missing THANKU...
തങ്കച്ചൻ ഹിറ്റ് ആക്കിയ ഒരു സാധനം അത് തങ്കച്ചൻ പോയിക്കഴിഞ്ഞപ്പോൾ വേറൊരു പാവത്തിനെ വച്ച് നല്ലപോലെ നാറ്റിച്ചൂ ഇപ്പൊ അതേ സാധനം മറ്റൊരു കലാകാരനെ വച്ച് വീണ്ടും ചെയ്യിപ്പിച്ചു ഇയാളെയും നാട്ടിക്കുന്നൂ .
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത്പോലെ പുതിയതായി ഒന്നും കിട്ടാനില്ലാത്ത ഇത്രയും ആശയ ദാരിദ്രം ഉള്ള ഒരു വെറുപ്പിക്കൽ പ്രോഗ്രാംആയി ഇത് മാറി
Amazing performance!!😀😁🤗🤗
കിടിലൻ ❤️
Very good performance 👍
ഇദ്ദേഹത്തിന്റ പെർഫോമൻസ് കണ്ടിട്ട് ചിരിക്കുന്നത് ചിലർക്ക് പിടിക്കുന്നില്ല. മസിലു പിടിച്ചിരിക്കുന്ന അവർ പിണറായിയുടെയും കിം ഇൽ സൂങ്ങിന്റയും മാവോയുടെയും തമാശ കേട്ടാലെ ചിരിക്കൂ. അല്ലെങ്കിൽ 200 രൂപയുടെ കിറ്റ് 500 രൂപയിട്ട് ശർക്കാർ ഫ്രീയായി തരണം .
200രൂപേടെ കിറ്റ് ആയാലും വാങ്ങിമൂഞ്ചാൻ മുന്നിൽ തന്നെയുണ്ടായിരുന്നല്ലോ 😠
200രൂപേടെ കിറ്റ് ആയാലും വാങ്ങിമൂഞ്ചാൻ മുന്നിൽ തന്നെയുണ്ടായിരുന്നല്ലോ 😠
Ejjathi performance, salute thankachanokke ingerude aduth tution pokendi verum
ഇയാൾ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ തന്നെ തങ്കച്ചൻ ആണ് പിന്നെ നീ എവിടെ കൊണ്ട് ചേർക്കുമെടാ അയാളെ ഒന്ന് പോടോ
@@Shivam.1-f6c thankachan moothrathil thachu kalikumbo puzhale neendhukayayirunnu ninde head mashu,, poderkka.. 😆
@@vinuvinoth2342🤣 നീ പോടാ മൂത്രത്തിൽ ഉണ്ടായവനെ🤣
Siraj ഇക്ക 😊
സിറാജ് 👍🥰
Ithaaaan act✨️⚡️⚡️..
Thankachanodoke nirthikoolan pareee
താങ്കുവിന്റെ കുറവ് നികത്താൻ നന്നായി പാട് പെടുന്നുണ്ട്.
സിറാജ് പയ്യോളി ❤❤
കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്
ഈ പ്രോഗ്രാമിൽ ബിനു, തങ്കച്ചൻ, ഉല്ലാസ്, അഖിൽ, പിന്നെ നമ്മുടെ anchor ലക്ഷ്മി ഇവരില്ലാതെ പിന്നെ എന്ത് സ്റ്റർമാജിക് 💪
കലാകാരൻ എന്നാൽ എന്താണെന്നു മനസിലാകാത്ത കാണികളായി ചിരിച് അഭിനയിക്കുന്നവർ അറിയുക മലയാളികൾ പൊട്ടന്മാരല്ല
ബാലൻ K കലക്കി 🙏🙏
Ravikumarokke pakkaa⚡️⚡️⚡️✨️
Secretary chathichalum bhasi super
I love thanku
Thankachan 😔😔😔🥲🥲
Thankunta sharukanum jasigiftum ormavannuuu
പുറത്ത് എന്തവാ സിമന്റ് ചാക്ക് ഇരിപ്പുണ്ടോ..
സിറാജ്ന് സിറാജിന്റെതായി ഒരുപാട് കഴിവുകൾ ഉണ്ട് അതിനെ അഭിനന്ദിക്കുന്നു. പക്ഷെ തങ്കച്ചൻ തങ്കച്ചൻ തന്നെ.തങ്കച്ചനെ തോൽപ്പിക്കാൻ കേരളത്തിൽ ഇന്ന് ആരുമില്ല.
Ratheessh super
Thanku evededa
കിടിലം സൂപ്പർ ഇക്ക
സൂപ്പർ ❤️
പരിപാടി ഉഷാർ
Evide njangada Ram manohar vettampalli🥰
Siraj payyoly adipoli
Ekha ❤😘
Z CLASS VALIPP- STAR MAGIC , AUDIENCE NEED THIS..
അസിസ് ആക്കി ചിരിക്കുവാണോ
Missing Thanku.....
ചിലതൊക്കെ കിക്കുടു ♥♥♥
സൂപ്പർ ആണ്
. അവന്റെ തൊലിഞ്ഞ അനൗൻസ്മെന്റ്... ഇല്ലായിരുന്നെങ്കിൽ