നിങ്ങളാരും കാണാത്ത പരുന്തുംപാറ Pakoid COTTAGES

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • നിങ്ങളാരും കാണാത്ത പരുന്തുംപാറ Pakoid COTTAGES
    CALL - 7907432617, 04869299331
    click here to subscribe - / iambrintow
    1) ആദ്യദിവസം തന്നെ 1000 കിലോമീറ്റർ ഓളം ഉറങ്ങാതെ വണ്ടി ഓടിച്ചപ്പോൾ • Ep 01 ആദ്യദിവസം തന്നെ ...
    2) മാമന്മാരുടെ കൂടെ കൂടി ജോയിക്കുട്ടൻ വഷളായപ്പോൾ • Ep 02 മാമൻമ്മാരുടെ കൂട...
    3) ദിവ്യയെ കൂടാതെ പോളിന്റെ ട്രിപ്പ് തുടങ്ങിയപ്പോൾ • Ep 03 Divyaയെ കൂടാതെ a...
    4) പഞ്ചാബിലെ സുന്ദരികളെ കണ്ടപ്പോൾ • Ep 04 പഞ്ചാബിലെ സുന്ദര...
    5) മണാലിയിൽ ദിവ്യയ്ക്ക് മുട്ടൻ പണി കിട്ടിയപ്പോൾ
    • Ep 05 മണാലിയിൽ ദിവ്യയ്...
    what's app chat only - 7217275883

ความคิดเห็น • 227

  • @dreamvisionbyfathimas8988
    @dreamvisionbyfathimas8988 ปีที่แล้ว +5

    അടിപൊളി .........മമ്മിയും പപ്പയും ഈ പ്രായത്തിൽ നിങ്ങളുടെ കൂടെ കട്ടക്ക് നിക്കുന്നത് ആണ് നിങ്ങളുടെ വിജയം.....

  • @extraordinnary8915
    @extraordinnary8915 ปีที่แล้ว +3

    ജീവിധം കുടുംബം സമേടം സന്തോഷത്തിൽ കഴിയുന്നത് ഭാഗ്യം ഏറ്റവും പ്രാദാനിയം കുടുംബത്തിനാ 👍😍❤️

  • @TheAlummoottil
    @TheAlummoottil ปีที่แล้ว +2

    സുന്ദര കുടുംബത്തിനുമൊപ്പം ഒരു സുന്ദര സ്ഥലത്ത് ഒരു സുന്ദര പാര്‍പ്പിടവും,. Amazing.

  • @spiritualrelaxing8900
    @spiritualrelaxing8900 ปีที่แล้ว +2

    നല്ല റിസോട്ട്.... നല്ല വീഡിയോ... നല്ല ഫാമിലി.... ബ്രിന്റോ യുടെ അടുത്ത ഓഫ്‌ റോഡിനായി കാത്തിരിക്കുന്നു 👍

  • @Krishnarajkolla
    @Krishnarajkolla ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്... അമ്മയെയും അച്ഛനെയും കൂടെകൂട്ടാനുള്ള മനസ്. 🙏🙏🙏

  • @jobish4759
    @jobish4759 ปีที่แล้ว

    അന്നും ഇന്നും മാറാത്ത ദിവ്യയുടെ ചിരി ആണ് ഹൈലൈറ്റ്

  • @manu.monster
    @manu.monster ปีที่แล้ว +1

    കർട്ടൻ അങ്ങ് മാറ്റിയപ്പോൾ അവിടെ എലക്കാട് ഇവിടെ തേയിലത്തോട്ടം അടിപൊളി, പിന്നെ കണ്ണടച്ച് ആ ശുദ്ധ വായു ശ്വസിച്ച് ആ തണുത്ത കാറ്റും കൊണ്ട് മറ്റെല്ലാം മറന്ന് അങ്ങനെ നിക്കണം മതിയാവോളം . ഒരു ദിവസം ഞാൻ വരും എല്ലാ ടെൻഷനും മറന്ന് മനസിനെ അഴിച്ചുവിടാൻ. Nature is a good medicine

  • @Afsal-sd6vi
    @Afsal-sd6vi ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം പെട്ടെ സഥലം ആണ് പരുത്തുംപാറ. ഇഷ്ടപെട്ട rout pullikanam wagmon അ rout അടിപൊളി ആണ്

  • @alansabu9582
    @alansabu9582 ปีที่แล้ว +4

    Trip എങ്ങോട്ടാണെങ്കിലും കട്ടക്ക് നിക്കുന്ന family ❤️❤️

  • @aidonvlogs8571
    @aidonvlogs8571 ปีที่แล้ว +1

    Superb video 😍 brinto waste idunnavarude kaaryamparanjath kollam

  • @santhoshkumarkumar4220
    @santhoshkumarkumar4220 ปีที่แล้ว +1

    പരുന്തും പാറ മഹാശ്ചര്യം. നമുക്കും കിട്ടണം അവസരം. 😀

  • @SRJ_Talks
    @SRJ_Talks ปีที่แล้ว +5

    Divya chechide resort review "adipoli" aayittund...😍✌️

  • @sunilge
    @sunilge ปีที่แล้ว +3

    വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ചെന്ന പോലെ ഒരു അനുഭവം എല്ലാ നല്ലതായി തോന്നുന്നു Location അടിപൊളി

  • @mtparakkadavu714
    @mtparakkadavu714 ปีที่แล้ว +1

    നിങ്ങളുടെ നാല് പോരുടെയും ചിരിയാണ് എനിക്കിഷ്ടം
    നിങ്ങൾ എവിടെ പോയാലും വേസ്റ്റിന്റെ കാര്യം പറയുന്നതിന് ഒരു ബിഗ് സെല്യൂട്ട്

  • @byjubyju2531
    @byjubyju2531 ปีที่แล้ว +1

    റിസോർട്സിനു മുൻ വശം
    പച്ചപ്പ് നിറഞ്ഞ മല❤
    കിടു റിസോർട്ട് ❤
    എല്ലാവരും സൂപ്പർ ❤നല്ല വീഡിയോ ❤brinto മുടി
    മുറികണ്ടാരുന്നു 👍🏾😍😍

  • @rajicheriyan7050
    @rajicheriyan7050 ปีที่แล้ว +3

    ജോസഫ് ചേട്ടൻ അടിപൊളി (ഒരു നാട്ടിൻപ്പുറത്തുകാരൻ കാർന്നോൻ )🥰🥰

  • @m.s.d2016
    @m.s.d2016 ปีที่แล้ว +2

    അടിപൊളി ഇടുക്കിക്കാരനും
    ഒരു അഡാർ വണ്ടിയും
    അടിപൊളി കുടുംബവും 🥰

  • @edisonmg4681
    @edisonmg4681 ปีที่แล้ว +2

    Eth pole family aayitt stay cheyyan nalla location 💞💞
    Loved your video 🤍🤍

  • @raheesmanuppa
    @raheesmanuppa ปีที่แล้ว +2

    Mamiyude chiriyum😊 diviyayude mandatharaum 😅

  • @AVC789
    @AVC789 ปีที่แล้ว +8

    Life is beautiful😍 Happy family 👪

  • @riyasva3199
    @riyasva3199 ปีที่แล้ว +2

    Parumthumpara is very beautifull. Super Resort. Good place.

  • @teamfreshideas8052
    @teamfreshideas8052 ปีที่แล้ว +1

    കൊള്ളാം... അടിപൊളി....

  • @sinijaby8235
    @sinijaby8235 ปีที่แล้ว

    Ithu pole venam kudumbam🥰🥰🥰God Bless You🙏🙏

  • @dhanesh0093
    @dhanesh0093 ปีที่แล้ว +2

    Nice place and cottage ✌️

  • @interestingvibe1711
    @interestingvibe1711 ปีที่แล้ว

    innanu njan subscribe cheythath......poli...all family........dad smile cute.........full support undakum ini angot

  • @sanu7644
    @sanu7644 ปีที่แล้ว +3

    എന്റെ സ്വപ്ന യാത്ര, Family Friends

  • @gopalakrishnanks
    @gopalakrishnanks ปีที่แล้ว +4

    Showing best places &exploring the nature at its best.

  • @tijojose321
    @tijojose321 ปีที่แล้ว +1

    Njangal ivide poyittund 2 day trip. Pwoli ambience aanu. Thanuppum manjum kaattum. Vere vibe aanu. Undoubtedly one of the best luxurious resort in this area. Joseph chettanum jibin unni chettanum, melvin chettanum adipoli service. Avarde hospitality eduth parayenda onn thanneyanu.

  • @lalnair1065
    @lalnair1065 ปีที่แล้ว +1

    Wow...amazing parunthumpara.. amazing people...cute mommy and soft spoken papa...pinne...Divya molude little ponytail ❤ adipoli monoose ...what else to say .....

  • @shameerts760
    @shameerts760 ปีที่แล้ว +1

    Hai എന്ത് നല്ല പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ 😍😍😍😍😍

  • @travellertechy
    @travellertechy ปีที่แล้ว +1

    Awesome place.. Thanks for the introduction

  • @rajendranachari8472
    @rajendranachari8472 ปีที่แล้ว +1

    അമ്പലത്തിൽ കയറി ദേവി ദേവനെ കണ്ടു മനസ് നിറഞ്ഞ ഫീൽ കാരണം അച്ഛനും അമ്മയും കൂടെ ഉള്ളത് മനോഹരം കസിച്ചകൾ എല്ലാം അച്ഛനെക്കാൾ അമ്മയെകാളും വലിയതായി ഒന്നും ഇല്ല

  • @mohamedafsal2741
    @mohamedafsal2741 ปีที่แล้ว +1

    Ningalle family bonding adipoli anne😍

  • @ajith8113
    @ajith8113 ปีที่แล้ว

    Valare sundharamaya kazhchakal😍🤩

  • @prasanthramachandran725
    @prasanthramachandran725 ปีที่แล้ว +1

    Njan 2 thavana parunthumpara ppyappol ithu pole oru resort undayirunnenkil avide stay cheyyamayirunallo ennu aagrahichirunnu... Thanks a lot for introducing the resort and hats off to you for keeping pappa and mummy soo energetic and young.. 😍

  • @ൻളഷവ
    @ൻളഷവ ปีที่แล้ว +1

    ഫിഷിങ് ഫ്രീക്സ്.. സെബിൻ സിറിയക്കുമായി... Bro നിങ്ങൾ രണ്ടുപേരും കൂടി ഒരു കോളാബ് വീഡിയോ ചെയ്യണം ട്രക്കിങ് with ഫിഷിങ് ❤️... നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോയിൽ എവിടെയോ ഒരു same വൈബ് ഫീൽ ചെയ്യാറുണ്ട് 🥰best വിഷസ് 👍

  • @foodiesnroadiesvlog3717
    @foodiesnroadiesvlog3717 ปีที่แล้ว +2

    Happy family ✨️✨️✨️

  • @ponnanis_voice
    @ponnanis_voice ปีที่แล้ว +1

    Very beautiful places and very beautiful rooms and arrangements 🎉🎉🎉🎉🎉

  • @sreeragps9994
    @sreeragps9994 ปีที่แล้ว +4

    ഫാമിലി trip❤️

  • @Stanly_v-george
    @Stanly_v-george ปีที่แล้ว +1

    I like your family bond bro...😍😍

  • @shareefshareef3733
    @shareefshareef3733 ปีที่แล้ว +1

    Adi poli suppar

  • @russellmohmd5680
    @russellmohmd5680 ปีที่แล้ว +4

    Man, I wish I had family bonds like you. ❤

  • @jithinjames5372
    @jithinjames5372 ปีที่แล้ว +1

    Good to see all of you and very relaxing stay and location as well

  • @sharathbro3505
    @sharathbro3505 ปีที่แล้ว

    Ahaa nice location ...........👌

  • @eliaspmathew8434
    @eliaspmathew8434 ปีที่แล้ว +2

    What a beautiful resort🥰

  • @ajmalkhant6814
    @ajmalkhant6814 ปีที่แล้ว +1

    Amboo.... Oru rakshayum illa... Aaah😜😜 thalli thalli ithengottaaaa

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว

    പരുന്ത് പറക്കും നീലാകാശ താഴ്‌വരയിൽ
    മനോഹരമായൊരു സ്വർഗ്ഗമുണ്ട്, അതത്രെ പരുന്തൻപാറ. മതിയോ ഇനിയും വേണോ?

  • @keralafx9890
    @keralafx9890 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰

  • @minigodwin5115
    @minigodwin5115 ปีที่แล้ว +1

    Beautiful......

  • @ratnammaabraham968
    @ratnammaabraham968 ปีที่แล้ว

    Lucky parents to have loving son and daughter in law

  • @lubinpaimattathilmathew2246
    @lubinpaimattathilmathew2246 ปีที่แล้ว

    Super family 👪 blessed family kurachu speedy aayirunnu video but Super cottage aanu Super food..

  • @midhunlal1853
    @midhunlal1853 ปีที่แล้ว +1

    Good vedio bro✌️✌️✌️

  • @shahir6474
    @shahir6474 ปีที่แล้ว +1

    എപ്പോഴും വിചാരിക്കും ഉമ്മാനെ കുട്ടിട്ട് ഒരു ട്രിപ്പ്‌ പോണം എന്ന് പോണം ഇ new yearന് 😉

  • @arifkaarif2492
    @arifkaarif2492 ปีที่แล้ว +1

    Family trip poli

  • @geetharaj1451
    @geetharaj1451 ปีที่แล้ว

    അമ്മായിയമ്മ മരുമകൾ vibe pwolii👍

  • @kannansrr
    @kannansrr ปีที่แล้ว +1

    Mummy ❤❤❤❤❤

  • @Travelcapturebymoonwalker
    @Travelcapturebymoonwalker ปีที่แล้ว +1

    അച്ഛന്റെയും അമ്മയുടെയും ഹായ് പറയൽ ഇല്ലേ , ഒരു പക്ഷെ അതായിരിക്കും ഈ വീഡിയോ യുടെയും brintow ബ്രോ യുടെ ചാനൽ ന്റെയും വിജയം .
    🥰🥰🥰

  • @sanchari4995
    @sanchari4995 ปีที่แล้ว

    Hai brooo ഞാൻ സ്ഥിരം ഒരു പ്രേക്ഷകൻ ആണ്... ഈ resort ഒരു ലക്ഷറി resort, ആണ്. ഒരു സാധാരണക്കാരൻ ഈ ഒരു offer കിട്ടാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം അവർ എത്ര ഒകെ ആഗ്രഹിച്ചാലും ചിലപ്പോൾ ഇതൊന്നും കിട്ടി എന്ന് വരില്ല..... So അവർക്ക് കിട്ടുന്ന ഒരു best moments അരികും 🌸🌸

  • @mohdkwt
    @mohdkwt ปีที่แล้ว +1

    Missing joyikuttan❤

  • @salimathomas8281
    @salimathomas8281 8 หลายเดือนก่อน

    Very good desetnation place .we enjoy the tour with you.

  • @jyothisannamathews4223
    @jyothisannamathews4223 ปีที่แล้ว +1

    Nthu rasam annu family ayittulla trip 🥰...and all the best for that one family who gets the chance to visit there...🥰😍

  • @anishbijuvattakunnel8253
    @anishbijuvattakunnel8253 ปีที่แล้ว

    Nice trip your narration is great

  • @stephencherian6033
    @stephencherian6033 ปีที่แล้ว +1

    Adipoli I like all

  • @anilnair634
    @anilnair634 ปีที่แล้ว +1

    Superb resort ☺️😄

  • @arungs9456
    @arungs9456 ปีที่แล้ว

    പരുന്തൻപാറ വൈകുന്നേരം ആണ് കാണാൻ രസം👍👍👍

  • @jophinjophinjoseph9907
    @jophinjophinjoseph9907 ปีที่แล้ว

    Super ❣️ family.pets good.videos Good quality.all

  • @campinglifekerala
    @campinglifekerala ปีที่แล้ว

    ക്യു ട്ട് ഫാമിലി ഞാൻ കാണാറുള്ള കുറച്ചു ചാനലിലെ ഒരു ചാനൽ ഇത് പിന്നെ ബിന്റോ യുടെ അവതരണം അത് വേറെ ലവൽ ദൈവം ഒരുപാട് യാത്രകൾ ഇനിയും ചെയ്യാൻ ഭാഗ്യം ചെയ്യട്ടെ 👍q

  • @santhoshkj864
    @santhoshkj864 ปีที่แล้ว +1

    Wow adipoli...😅😅😅😀😀

  • @witnessofeverything16
    @witnessofeverything16 ปีที่แล้ว +1

    റൂട്ട് പറഞ്ഞത് തെറ്റാണ്.
    പാലാ - കരുനാഗപ്പള്ളിയല്ല, കാഞ്ഞിരപ്പള്ളിയാണ്.

  • @anilkp3436
    @anilkp3436 ปีที่แล้ว +1

    I always love your videos when it is together with family especially along with parents. Loved watching this video, beautiful, calm and quiet place. Would love to visit this place!

  • @YesYes-wi2tt
    @YesYes-wi2tt ปีที่แล้ว

    സ്ഥലം നേരിൽ കാണുന്നത, പോലെ കാണിച്ചു തരുന്നതിന് നന്ദി.

  • @sanpro669
    @sanpro669 ปีที่แล้ว +2

    Love trekking videos

  • @ajaymohan2078
    @ajaymohan2078 ปีที่แล้ว +5

    Divya innu full “adipoli” il pidichu! Adipoli building, adipoli parking, adipoli sofa, adipoli window. 😂
    As always, nice vlog. Special love to mummy! ❤

  • @akashvlogs8438
    @akashvlogs8438 ปีที่แล้ว +1

    Nice place

  • @eldhosereji9822
    @eldhosereji9822 ปีที่แล้ว +2

    Chilling place

  • @midhunmuraleedharan4611
    @midhunmuraleedharan4611 ปีที่แล้ว +1

    Love our Nature🌍

  • @adarshts4974
    @adarshts4974 ปีที่แล้ว +1

    Nice....

  • @manseel8980
    @manseel8980 ปีที่แล้ว +1

    Nice video 👍🏻

  • @les_seb
    @les_seb ปีที่แล้ว

    Good one Brintow👏 ഒന്നും നോക്കനില്ല.... ഞങൾ ട്രിപ്പ് ന് റെഡി ആണ്. വേഗം സെലക്ട് ചെയ്തോളൂ😉

  • @anoopjoy69
    @anoopjoy69 ปีที่แล้ว +1

    Kundikku ennu parayathe "Brishttam" ennu paranjaalum... 😀
    Nice to see all are enjoying together. #Familybonding

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +1

    Supper supper supper

  • @Camper_Mallu
    @Camper_Mallu ปีที่แล้ว

    Thar offroad miss cheyunnu bro…
    Pazhayapole oru thar epic off road nu vendi katta waiting ❤

  • @nikhiljohnjo1918
    @nikhiljohnjo1918 ปีที่แล้ว +2

    Family time 🥰🥰

  • @ajiththenpallil125
    @ajiththenpallil125 ปีที่แล้ว +1

    Cute family ❤

  • @dipin1048
    @dipin1048 ปีที่แล้ว

    സന്തോഷം

  • @thavalakulammedia2606
    @thavalakulammedia2606 ปีที่แล้ว

    റിസോർട്ടിലെ ജോസപ്പേട്ടനും പിള്ളേരും സൂപ്പർ

  • @Sibinbalan
    @Sibinbalan ปีที่แล้ว

    Super location 🤩🤩🤩

  • @visakhkr1797
    @visakhkr1797 ปีที่แล้ว

    Your videos are good to watch...

  • @soorajns291
    @soorajns291 ปีที่แล้ว +1

    Nice😍

  • @MaheshKumar-tg1rk
    @MaheshKumar-tg1rk ปีที่แล้ว +1

    പാലാ കഞ്ഞിരപ്പളി വഴിയാ കരുനാഗപ്പള്ളി അല്ല

  • @astrotravel1972
    @astrotravel1972 ปีที่แล้ว +1

    Very nice

  • @sunnymathew7755
    @sunnymathew7755 ปีที่แล้ว

    It was great to see

  • @arakkalabumon
    @arakkalabumon ปีที่แล้ว

    Enthe Ammade birthday ahne
    Wished to give her a good treat.. pakshe nthe joli resign chythondum cash tight ayi onnum kodukan pattila. This would be a great gift for my parents!

  • @nivedhyasathyan
    @nivedhyasathyan ปีที่แล้ว

    നല്ല വീഡിയോ ആയിരിന്നു.
    എനിക്ക് ഇവിടെ വരണമെന്ന് ആഗ്രഹം ഉണ്ട്

  • @anandsekhar3483
    @anandsekhar3483 ปีที่แล้ว

    Ee edake vist cheytha place aayirunu. Best experience with family parunthum para

  • @thanseemthaha3443
    @thanseemthaha3443 ปีที่แล้ว

    Bro ith pole kattakk nikkunna familyaanu ningade vijayam

  • @shijillekha
    @shijillekha ปีที่แล้ว

    Nalla family life anengil life eppozhum colour ayyirikkum....

  • @sanilkumar7067
    @sanilkumar7067 3 หลายเดือนก่อน

    Eadaa brintow ..

  • @muhammedsinana7243
    @muhammedsinana7243 ปีที่แล้ว +2

    Adipoli 🇦🇷