Breakfast at The Burj Club | Burj Khalifa | ബുർജ് ക്ലബ്ബിലെ പ്രഭാതഭക്ഷണം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #vagabond
    #theburjclub
    #burjkhalifa
    #breakfastatburjclub
    #breakfast
    #dubailife

ความคิดเห็น • 63

  • @BTSARMY-ix1zv
    @BTSARMY-ix1zv ปีที่แล้ว

    നല്ല സ്ഥലം കാഴ്ച്ചക്കൾ മനോഹരം ഒപ്പം വെറൈറ്റി ആയിട്ടുള്ള ബ്രേക്ക്‌ഫാസ്റ്റ് നല്ലാ ഒരു വീഡിയോ good sharing

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว

    ബുർജ് ഖലീഫയിലെ പ്രഭാതഭക്ഷണം കാഴ്ചകൾഅതി മനോഹരം ആയിട്ടുണ്ട്.ഈ കാഴ്ചകൾ ഞങ്ങളുമായി ഷെയർ ചെയ്തതിൽ വളരെ സന്തോഷം . ഇതെല്ലാം അവിടെ വന്ന് കണ്ട ഒരു പ്രതീതി .Good sharing 👍👍👍

  • @thouse1319
    @thouse1319 ปีที่แล้ว

    Burj clubile break fast valare nannayittund. Nicely presentation. Really enjoyed watching your video. Nice share...

  • @sreeragammusic7371
    @sreeragammusic7371 ปีที่แล้ว

    Burj khalifayum breakfast Ellam kanumbol valare santhosham . Nalla avatharanam. Nice place. Good sharing.

  • @rosel3805
    @rosel3805 ปีที่แล้ว

    Wow amazing visuals enjoyed watching thanks for sharing the video

  • @safaworld.
    @safaworld. ปีที่แล้ว

    Vedio nannayittu present cheyithitundu nice sharing

  • @lemonmvlog7887
    @lemonmvlog7887 ปีที่แล้ว

    Very nice video good presentation thanks for sharing this video

  • @beenabeena1226
    @beenabeena1226 ปีที่แล้ว

    Amazing video.. well captured visuals.. good presentation.. thanks for sharing

  • @danishdavid3691
    @danishdavid3691 ปีที่แล้ว

    So nice to watch this.The breakfast at the burj club😋👌👌👌. Good share, thanks.

  • @angelmaryghjg
    @angelmaryghjg ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു എല്ലാം വളരെ മനോഹരമായി തന്നെ കാണിച്ചുതന്ന ഡിഷസ് എല്ലാം അടിപൊളിയായിട്ടുണ്ട് നല്ലൊരു വീഡിയോ

  • @aseenajuneer1039
    @aseenajuneer1039 ปีที่แล้ว

    Bhurji khalifa club breakfast kidilan ayittund 👍 enthayalum tasty ayirikkum 😋 thanks for sharing

  • @honda1863
    @honda1863 ปีที่แล้ว

    Wow wonderful breakfast really enjoyed watching your vediolude and nice place thanks share it

  • @thayeesbinitha1196
    @thayeesbinitha1196 ปีที่แล้ว

    Beautiful aayirunnu breakfast fast kazhikumpol ulla side views. Well captured the video thanks for sharing

  • @ammu47967
    @ammu47967 ปีที่แล้ว

    beautiful views..well captured and nice video..expecting more uploading..keep going

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว

    Burj Khalifa kazchakal manoharamaayirikkunnu visuals ellam nannai thanne capture cheithittundu very well presented

  • @sarang-u7v
    @sarang-u7v ปีที่แล้ว

    amzzing place...vallare nannaittundu..thanks for sharing...waiting for next

  • @yummy2250
    @yummy2250 ปีที่แล้ว

    ബുർജ് ഖലീഫ കാഴ്ചകൾ മനോഹരമായിട്ടുണ്ട്. ഖലീഫ ക്ലബിലെ ബ്രേക്ഫാസ്റ്റ് പൊളിയാണല്ലോ. നല്ലൊരു വ്ലോഗ്

  • @mythrim6814
    @mythrim6814 ปีที่แล้ว

    വളരെ മനോഹരമായ സ്ഥല0.. കാഴ്ചക്കൾ അടിപൊളി.. ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീഷിക്കുന്നു.

  • @jeeshajestin5895
    @jeeshajestin5895 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ ബുർജ് ഖലീഫയുടെ പരിസരങ്ങൾ ഒക്കെ വളരെ അടിപൊളി ആയിട്ട് തന്നെ വീഡിയോയിൽ കാണിച്ചു നല്ല രസമുണ്ടായിരുന്നു വീഡിയോ

  • @bavu4683
    @bavu4683 ปีที่แล้ว

    നല്ല അടിപൊളി വീഡിയോ
    ദുബായ് നേരിട്ട് കണ്ടു . നന്നായിട്ട് അവതരിപ്പിച്ചു . Thanks for sharing

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว

    Breakfast vlog nannayittund puthiya places okke kanan sadichu enjoyed your video.nice place to visit

  • @annmariyajohn7379
    @annmariyajohn7379 ปีที่แล้ว

    beautifully captured bereakfast vlog from Burj club

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว

    burj khalifa yude kaichakkal athi manoharamaayittund.visuals ellam superayittund,nice video and well presented

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 ปีที่แล้ว

    ആദ്യമായിട്ടാണ് ബുർജ് ഖലീഫും അതിനകവും ഒക്കെ ഇത്ര അടുത്ത് കാണുന്നത്... വീഡിയോയിലൂടെ എല്ലാം വളരെ നന്നായി കാണിച്ചു തന്നു... അവതരണവും വളരെ ഇഷ്ടമായി

  • @shahidasharafu8100
    @shahidasharafu8100 ปีที่แล้ว +1

    അടിപൊളി വീഡിയോ ആയിരുന്നു. എന്തു മനോഹരമായിട്ടാണ് എല്ലാം കാണിച്ചു തന്നത്. ഫുഡ്‌ ഒന്നും പറയാനില്ല എല്ലാം കൂടി പൊളിച്ചല്ലേ നിങ്ങൾ മൂന്ന് പേരും കൂടി 🥰😍

  • @cutelady5702
    @cutelady5702 ปีที่แล้ว

    Wow that was an awesome video dear..Breakfast at BurjClub hope u had a lovely time... What a lovely place..Good ambience..sooperb it is...loved it.

  • @motherspantry8614
    @motherspantry8614 ปีที่แล้ว

    Wow so beautiful sharing you all had good time.. Nalle adipoli dishes.. Very well you captured each and every place thanks for sharing this with us

  • @peonythanu7256
    @peonythanu7256 ปีที่แล้ว

    വളരെ മനോഹരമായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു.പാട്ട് ഇഷ്ടപ്പെട്ടു വളരെ നല്ലൊരു വീഡിയോ ഒന്നും വളരെ നല്ല രീതിയിൽതന്നെ അവതരിപ്പിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @maths6853
    @maths6853 ปีที่แล้ว

    AADYAYITANU BUR GHALIFA
    കാണുന്നത് WELL CAPTURED VISUALS FROM THERE
    I REALLY ENJOYED YOUR VLOG
    GOOD SHARING

  • @ckscks3941
    @ckscks3941 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @rishanr8726
    @rishanr8726 ปีที่แล้ว

    Kollam nalla adipoli video aayittund kandirukkan nalla rasamund. First time kaanukaya

  • @Infomeadow
    @Infomeadow ปีที่แล้ว

    very well the captured beautiful views..wonderful place to visit.

  • @ragafashions995
    @ragafashions995 ปีที่แล้ว

    Wow amazing place to visit. Nicely captured visuals. Seems u all enjoyed out there.variety breakfast dishes.thanks for sharing ur experience

  • @sulthan3528
    @sulthan3528 ปีที่แล้ว

    മാഷാ അള്ളാഹ് ... ബുർജ് ക്ലബ്ബിലെ breakfast കഴിക്കാൻ കടമ്പകളേറെ യുണ്ടല്ലോ എന്തായാലും breakfast അതി ഗംഭീരം

  • @lotus7984
    @lotus7984 ปีที่แล้ว

    നല്ലൊരു വീഡിയോയായിരുന്നു ബുർജ് ഖലീഫയിലെ ക്ലബ്ബ് നമ്മൾ ഇതുവരെ കണ്ടിട്ടില്ല അവിടുത്തെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ നന്നായിട്ടുണ്ടല്ലേ എന്തായിരുന്നാലും ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ് ഫോർ ഷെയറിങ്

  • @mangom2456
    @mangom2456 ปีที่แล้ว

    വീഡിയോയിലൂടെ എല്ലാം വളരെ നന്നായി കാണിച്ചു തന്നു... അവതരണവും വളരെ ഇഷ്ടമായി

  • @shonyj3118
    @shonyj3118 ปีที่แล้ว

    yummy dishes, very well the captured beautiful views..wonderful place to visit..hoep u had a great time there

  • @pinkifans8588
    @pinkifans8588 ปีที่แล้ว

    ആദ്യം തന്നെ ഒരു നന്ദിയാണ് പറയുന്നത് ഈ മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചതിന് മനോഹരമായ വീഡിയോ ആയിരുന്നു ഒരുപാട് സന്തോഷമായി വീഡിയോ കാണാൻ സാധിച്ചത് കൊണ്ട് അവിടെ എത്തിയ പോലെ തോന്നി ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ

  • @fathimamol8961
    @fathimamol8961 ปีที่แล้ว

    ആദ്യമായിട്ടാ. ഇങ്ങനെ ഒരു video കാണുന്നത്. ബുർജ്... പരത്തുന്ന കണ്ടിട്ട് മാത്രമുള്ള എനിക്ക് ഇതൊക്കെ കാണാൻ പറ്റിയല്ലോ 👍🏻

  • @kamakshireddy9113
    @kamakshireddy9113 ปีที่แล้ว

    really amazing experience enjoyed a lot Very well you captured each and every place thanks for sharing this with us

  • @kich8318
    @kich8318 ปีที่แล้ว

    ബുർജ് ഖലീഫയി ൽ പോയിട്ടില്ലെങ്കിലും ഈ വീഡിയോയിൽ അവിടുത്തെ ബ്രേക്ഫാസ്റ്റ് കാണാൻ പറ്റിയല്ലോ അതിൽ oth സന്തോഷം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว

    wow,, hope u had a great time and a wonderful breakfast at burj club, amazing visuals of burj khalifa and its surroundings

  • @vavalachu5670
    @vavalachu5670 ปีที่แล้ว

    നല്ല ഭംഗിയുണ്ട് അവിടെ കൂടെ നോക്കുമ്പോൾ ബുർജ് ഖലീഫ കാണാൻ നിങ്ങളെ വീഡിയോയിലൂടെ അവിടെയൊക്കെ ഒന്ന് കാണാൻ സാധിച്ചു

  • @stopnthink7775
    @stopnthink7775 ปีที่แล้ว

    Very Nice video

  • @keerthinair5402
    @keerthinair5402 ปีที่แล้ว

    Burj khalifa kaichakkal athi manoharamaayittundu....Nalla avatharanam.

  • @abgallery1128
    @abgallery1128 ปีที่แล้ว

    ബുർജ് ക്ലബ്ബിലെ ബ്രേക്ക് ഫാസ്റ്റ് നന്നായിട്ടുണ്ട്.. വളരെ വെറൈറ്റി ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു.. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് കണ്ടതിൽ ഒത്തിരി സന്തോഷം.. ഇനി ഞങ്ങളിലേക്ക് പുതിയ പുതിയ കാഴ്ചകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @thasniahmed6702
    @thasniahmed6702 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @farizaftabjesna8993
    @farizaftabjesna8993 ปีที่แล้ว

    Burj khalifa yile video valare interesting aayirunnu. Burj club il breakfast kazhikkunnathinu orupadu kadambakal tharanam cheynmlle. Vlog nannayirunnu

  • @affuaflu1403
    @affuaflu1403 ปีที่แล้ว

    Parayathirikkan vayya manoharamaayittund kand ninn povum eageneke kananundle dubai video usharayaloo 🥰

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    Firdt tym aanu burj khaleefa yile ulbagsm ellam kanunnath... Ithra aduth manoharamaya reethiyil kanichu thannathinu thanks.. Well presented dear

  • @bottlecaps8652
    @bottlecaps8652 ปีที่แล้ว

    Dubai is always wonderful.. your videos shows everything

  • @runawayaurora2830
    @runawayaurora2830 ปีที่แล้ว

    Amazing experience ..I just love ur videos ..ur content is amazing...i always wait for ur videos .. also thanks for sharing this masterpiece..hoping for more videos like this

  • @lailamajnu-pg1us
    @lailamajnu-pg1us ปีที่แล้ว

    njaghalum avide poyittund.. enitttum njn nighale video kandu bcz ur way of presentation oru rakshayum illa tto.. masha allah superr!!! keep goingg dear...

  • @mysweetworld5121
    @mysweetworld5121 ปีที่แล้ว

    wow. so nice to see burj khalifa. never got a chance to see it in real. through these type of travel vlogs we are also getting a chance to see new places. adipoliyatto

  • @samyvgh2908
    @samyvgh2908 ปีที่แล้ว

    wow.. such a beautiful place.. I have been here before and I could enjoy the visuals through your video after few years

  • @manikuttannair631
    @manikuttannair631 ปีที่แล้ว

    valare manoharamaya video nannayi avatharippichu...nammalum ividokke unduto...bf onnum kazhikan poyittilla .ytb paisa kittittu venam ellam...:)

  • @dear6635
    @dear6635 ปีที่แล้ว

    It was a cool video . How beautifully everything was shown . There is nothing to say about the food . Didn't you three all spoil everything ?

  • @laltvr4625
    @laltvr4625 ปีที่แล้ว

    എന്തൊക്കെ വിഭവം ആണ് ബ്രേക്ക്‌ ഫാസ്റ്റിനു. എല്ലാം സൂപ്പർ എനിക്ക് പോകാൻ ഭാഗ്യം ഇല്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചല്ലോ

  • @ashaleniesh3260
    @ashaleniesh3260 ปีที่แล้ว

    One side Burj Khalifa and one side Burj park....kidilan kaazhchkal kandonde food kazhikkam alle

  • @liyalina6396
    @liyalina6396 ปีที่แล้ว

    Masha alla njan eth vare evide poyittilla padachavan ethokke kanan bhagyam cheyyatte

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    burj khalifel innu vare keraan vare sadichitilla ponam onnu samayamaayilla

  • @joanthomas7099
    @joanthomas7099 ปีที่แล้ว

    really amazing experience enjoyed a lot Very well you captured each and every place thanks for sharing this with us