കടം വാങ്ങിയിട്ട് കൊടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഈശോയെ. കടം തന്നവർ മുന്നിൽ ചോദിച്ച് വരുമ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ഈ പൈസ തന്ന് സഹായിച്ചവർക്ക് അത് കൊടുത്തു തീർക്കുവാനുള്ള കൃപയും അനുഗ്രഹവും നല്കേണമെ. മറ്റു ള്ളവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണമെ
ഈശോയെ എന്റെ ഇപ്പോഴത്തെ പ്രശ്നം അങ്ങേക്കറിയാമല്ലോ ഈശോയെ വഞ്ചിക്കപ്പെടാൻ എനിക്ക് ഇടവരുത്തരുതേ ഈശോയെ തടസ്സങ്ങൾ നീക്കി ഇന്നുതന്നെ എന്റെ കാര്യങ്ങൾ സാധിച്ചു തരണേ അമ്മയും ഇശോയും ഇക്കാര്യത്തിൽ ഇടപെടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks God cure my vericos vein piles pistla low sugar thyroid problem vitamin d deficiency always feeling stool and urine coming out..bad cholesterol and make Jesus's methivandi
ഈശോയെ.. നിന്റെ കുരിശോളം വരില്ലെങ്കിലും എന്റെ ജീവിത സങ്കടങ്ങളിൽ ഞാൻ തളർന്നുപോകുന്നു നാഥാ 🙏🏻🙏🏻🙏🏻🙏🏻നിന്റെ കുരിശിനെ ചേർത്തുപിടിച്ചു നീങ്ങാൻ കരുണ കാണിക്കണേ കർത്താവെ🙏🏻🙏🏻🙏🏻 ഞങ്ങളുടെ സ്ഥലവില്പനയിൽ അങ്ങൊന്ന് ഇടപെടണേ 🙏🏻🙏🏻🙏🏻🙏🏻 വീട് മേടിക്കാൻ ബാക്കിയുള്ള പൈസ കൂടി തന്ന് ആ വീട് ഞങ്ങൾക്ക് മേടിച്ചുതരണേ അതിനു അങ്ങ് പ്രവർത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കർത്താവെ ഞങ്ങളോട് കരുണ തോന്നി അങ്ങ് ഇറങ്ങി pravarthikkane🙏🏻🙏🏻🙏🏻🙏🏻
രാവും പകലും ഈശോയെ മാത്രം ധ്യാനിച്ച് നടക്കുന്നതിനാൽ ഒരു കുറവും ഇല്ലാതെ എൻറെ ഈശോ അപ്പൻ എന്നെയും എൻറെ രണ്ടു കുട്ടികളെയും സുഖമായി, സമാധാനമായി സമാധാനമായി നടത്തുന്നു.ഈശോയെ അങ്ങയെ എത്ര സ്തുതിച്ചാലും മതിയാകില്ല.അപ്പാ ഈ വിധം അത്ഭുതകരമായി നടത്തുന്നതിൽ അങ്ങയ്ക്ക് നന്ദി അർപ്പിക്കുന്നു.ദൈവമേ സ്തുതി, സ്തുതി സ്തുതി സ്തോത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അച്ഛന്റെ ഒരു വചന ശുശ്രൂഷ youtub വഴി കണ്ട സമയത്തു ഞാനും കുട്ടികളും കൂടെ ആരാധിച്ചു. ആ സമയത്തു എനിക്ക് വളരെ കാലമായി ഉണ്ടായിരുന്ന വലതു കൈ യുടെ വേദന സൗഖ്യമായി. ഞാൻ ആ ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചില്ലായിരുന്നു. പരിശുദ്ധത്മാവിന്റ അഭിഷേകം മാത്രമേ പ്രാർത്ഥിച്ചുള്ളു. ആ സമയത്ത് എന്റെ കൈയ് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടു. അപ്പോൾ എനിക്ക് മനസിലായി വിടുതൽ നടക്കുന്നു എന്ന്. യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏
യേശുവേ ഞങ്ങളോട് കരുണ തൊന്നനെ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ. കൂടെ ഉണ്ടാവനെ. 🙏🙏🙏 ഞങ്ങൾ ചെയ്ത തെറ്റുകൾ പൊറുക്കേണമേ. കൈ വിടല്ലെ. അമ്മേ മാതാവേ ഇശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ കരുണ ആയിരികണമെ.🙏🙏❤️❤️❤️
Thanks God give everything of Jesus..to.akhil to become a saint priest.. Jomy to become a father..arun to get extra good health. to chackochan to get extra good health
എന്റീശോയേ, ആത്മാവിലും സത്യത്തിലും അങ്ങയെ... അങ്ങയെ മാത്രം ആരാധിച്ച്, മരണം വരെയും അങ്ങയുടെ കാൽക്കൽ ആയിരിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ....
എന്റെ പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ, അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ജീവിതത്തിന്റെ ഒരുപാട് പ്രശ്നങ്ങളുടെ കടന്നു പോകുമ്പോഴാണ് ഞാൻ അച്ഛന്റെ ഈ വചനശുത്രുഷ കേൾക്കുന്നത് അതെന്റെ ജീവിതത്തിൽ തന്ന പ്രത്യാശ ചെറുതല്ല...
ഞാൻ ദുബായിലാണ് ഒരു ജോലി ഇല്ലാതെ ഒത്തിരി വിഷമിക്കുന്നു റൂം വാടക കൊടുക്കാൻ ഇല്ല ഭക്ഷണമില്ല വിസ കാലാവധി കഴിയാറായി മാനസികമായും ശാരീരികമായും വലിയ വേദനയിലാണ് എനിക്കും എന്റെ ഈ അവസ്ഥക്കും ദൈവത്തിന്റെ കരുണ കാണിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🙏🙏
ഈശോയെ കടം വാങ്ങിയ തുക എല്ലാം തിരികെ കൊടുക്കാൻ വഴി ഒരുക്കണേ കുടുങ്ങി കിടക്കുന്ന 23 ലക്ഷം രൂപ തിരികെ കിട്ടാൻ കൃപതരണേ ഈശോയെ നിന്നിൽ നിന്നും ഇനിയും അകന്നു പോകാൻ ഇടയാക്കരുതേ ഇനിയുള്ള ജീവിതത്തിൽ മുഴുവൻ നിന്നോട് ആലോചന ചോദിച്ച് തീരുമാനങ്ങൾ എടുക്കാൻ കൃപപയാകണേ തക്ക സമയത്ത് കൃത്യമായ തീരുമാനം എടുക്കാൻ പരിശുദ്ധത്മാവിനെ അയച്ച് ബുദ്ധിയെ പ്രകാശിപ്പിക്കണേ നിന്നെ എന്നും സ്തുതിക്കാൻ തക്കവണ്ണം ജീവിതത്തെ മാറ്റണമേ
പാപികളുടെ മനസാന്തരത്തിനു വേണ്ടിയും ശുദ്ധീകരണാത്മകളുടെ മോചനത്തിനുവേണ്ടിയും, ദൈവമേ,,,,, അതുവഴി അങ്ങയുടെ മഹത്വത്തിനുവേണ്ടിയും ,എന്റെ ഓരോ പ്രവർത്തിയും ,അങ്ങേക് ഞാൻ സമർപ്പിക്കുന്നു. ആമേൻ 🙏
കൊടകരയിലുള്ള എല്ലാ സ്ഥലവും നല്ല വിലയ്ക്ക് വിട്ടു പോകാൻ.. സ്ഥലം വിൽപ്പനയിൽ ഒന്ന് ഇടപെടണമ.. 🙏🙏🌹 എത്രയും പെട്ടെന്ന് "ഓസ്‌സി' ഈവീട് വിട്ടു പോകാൻ പ്രാർത്ഥിക്കുന്നുamen🙏🙏
ഈശോയേ എന്തു പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ അനുഭവിച്ചാലും എല്ലാം നന്മൈക്കാണെന്ന് വിശ്വസിച്ചു കൊണ്ട് അങ്ങയിൽ ആശ്രയിച്ചു ജീവിക്കാൻ എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
അച്ചന്റെ ടോക്ക് നന്നായിട്ടുണ്ട്.ഉള്ള് തുറന്നു സംസാരിച്ചതിൽ നന്ദി.എന്നെ പോലെ ഉള്ള വർക്ക് ഇതു വളരെ വളരെ ഉപകാരപെടും...ഇന്നത്തെ ലോകം ദൈവത്തെ മറന്നു ജീവിക്കുന്നു.എനിക്കു കുറേ കാര്യങ്ങൾ നടക്കാനുണ്ട്.ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.എന്നിട്ടും ബാക്കി കാര്യങ്ങൾ ശരിയാകുന്നില്ല.ഞാൻ ഇപ്പോൾ അതിന്റെ പിന്നാലെ പോകാൻ താല്പര്യ പെടുന്നില്ല.കാരണം ദൈവം എന്നിൽ നിന്നു വേറെ എന്തോ പ്രതീക്ഷിക്കുന്നു ,ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു..
Thanks God bless arun valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan and all relatives and friends and everyone in the whole world extra good health
ഈശോയെ വേളാങ്കണ്ണി മാതാവിന്റെസന്നിധിയിൽ പോകാൻ ആഗ്രഹിക്കുന്നു കർത്താവെ സാമ്പത്തികമായി ഒരുചില്ലികശുപോലും ഞങ്ങളുടെ കൈൽ ഇല്ല ഈ മക്കളെ സാമ്പത്തിമായി സഹായികേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ഡാനിയേൽ അച്ഛാ ഈ പാപിയായ എനിക്ക് ആ തിരുസന്നിധിയിൽ വന്ന് ധ്യാനം കൂടുവാനും വചനം ശ്രവിക്കുവാനും ഉള്ള എൻ്റെ അതിയായ ആഗ്രഹം സാധിക്കുവാൻ വേണ്ടി അച്ഛാ പ്രാർത്ഥിക്കേണമേ❤❤❤❤❤❤❤❤
എൻറെ കർത്താവ് തമ്പുരാൻ എൻറെ ദെവമേരഷഷികെണമെ ആമേൻ എൻറെ ജൂലിയറ്റ് ന്ഒരുകുഞിനെകോടുതത്അനുഗഽഹികണമെ എൻറെ സഹോദരങ്ങൾ എല്ലാ വരേയും കാത്ത് രക്ഷിക്കാൻ വേണ്ടി പ്രാർഥിക്കാം എൻറെ മകൾക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ട് അപേക്ഷിക്കുന്നു ആമേൻ എൻറെ ചുമയും ശൃസംമുടുംമാറുവാൻകർതതാവിനോട്അപേക്ഷികകണമേ ആമേൻ
Thanks
Thanks God cure Arun's kudalirakkam eye problem heart problems pistla ursus piles and make Jesus's methivandi
യേശുവേ അങ്ങ് ഓരോ ദിവസവും ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. സ്തുതി
എല്ലാ യുവ ജനങ്ങളും വിശ്വാസത്തിൽ വളരുവാനും വിശുദ്ധിയിൽ ജീവിക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏
ഞാനും എൻ്റെ ഭർത്താവും മക്കളും ഈശോയെ പോലെ ആകാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏
യേശുവേ എന്റെ കുടുംബത്ത നിന്നിൽ നിന്ന് അകറ്റരുതേ നിന്നോട് ചേർത്ത് നിർത്തണമ
പ്രാർത്ഥനയിൽ തീക്ഷണത കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു 🙏❣️🙏
ഈശോയെ പാപത്തിൽ നിന്നും പാപസഹചര്യത്തിൽ നിന്നും ദുഷ്ടന്റെ പീഡയിൽ നിന്നും പൂർണ്ണമായ വിടുതൽ തരണമേ 🙏🙏🙏 ആമേൻ
🙏🙏🙏🙏 ഞങ്ങടെ കുടുംബത്തിലെ ശത്രുക്കൾ നിന്നും അകറ്റി നിർത്തണമേ🙏🙏 ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ മഹത്വം 🌹🌹
കടം വാങ്ങിയിട്ട് കൊടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഈശോയെ. കടം തന്നവർ മുന്നിൽ ചോദിച്ച് വരുമ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ഈ പൈസ തന്ന് സഹായിച്ചവർക്ക് അത് കൊടുത്തു തീർക്കുവാനുള്ള കൃപയും അനുഗ്രഹവും നല്കേണമെ. മറ്റു ള്ളവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണമെ
ന്യായമായ പ്രാർത്ഥനക്ക് യേശു അപ്പാ വേഗം മറുപടി നൽകി അനുഗ്രഹിക്കട്ടെ ആമേൻ
സഹായിക്കണേ യേശു അപ്പാ..അനുഗ്രഹിക്കണമേ അപ്പച്ചാ🙏
Amen Amen🙏🙏🙏🙏
Ente mone parishudhamaval nirakkane anugrahikkane anuyogyamaya jeevitha pangaliye nalkane amen
Sure... Jesus 🙏 will come to help you
അന്യനാട്ടിൽ ജോലി ചെയ്യുന്ന മക്കൾക്ക് വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ.
🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ ഹൃദയ തിൻറെ നല്ല ആഗ്രഹങ്ങൾ സാധിച്ചു തരുന്ന യേശു ക്രിസ്തു
ഈശോയെ എന്റെ ഇപ്പോഴത്തെ പ്രശ്നം അങ്ങേക്കറിയാമല്ലോ ഈശോയെ വഞ്ചിക്കപ്പെടാൻ എനിക്ക് ഇടവരുത്തരുതേ ഈശോയെ തടസ്സങ്ങൾ നീക്കി ഇന്നുതന്നെ എന്റെ കാര്യങ്ങൾ സാധിച്ചു തരണേ അമ്മയും ഇശോയും ഇക്കാര്യത്തിൽ ഇടപെടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഈണമുള്ള ശബ്ദം നീണാൾ സുവിശേഷം കേൾക്കാൻ ജീസസ് സ്നേഹം നിറഞ്ഞ ഡാനിയേൽ അച്ഛനെ ANUGRAHIKKATTE
എന്റെ പ്രിയപ്പെട്ട ഡാനിയേലച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️🙏🏻❤️
Thanks God praveena and all marriage
Thanks God cure my vericos vein piles pistla low sugar thyroid problem vitamin d deficiency always feeling stool and urine coming out..bad cholesterol and make Jesus's methivandi
വിശ്വാസം ഉള്ള ഒരു തലമുറയെ നല്കണമേ അപ്പാ 🙏ഹല്ലേലുയ ആമേൻ 🙏
ഈശോയെ എല്ലാ 🙏🏻🙏🏻🙏🏻♥️പുരോഹിതരെയും വിശുദിയിലും അഭിഷേഷകം ഉള്ളവരായിക്കാൻ കൃപകൊടുക്കേണമേ 🙏🏻❤🙏🏻
😅 1:21:00
ഈശോയിൽ ശരണപ്പെടാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യം..
Thanks God bless us with extra good health in saul mind heart body all organs and cells of our bodies especially l and my beloveds
ഉള്ളുരുകി പ്രാർത്ഥിക്കാനുള്ള കൃപ തരണേ ഈശോയെ🙏🙏
❤😢😢
Acha Jessy chachy andina mindathe??❤
@@leelammaeapen7035in yl
മനസ്സിൽ എപ്പോഴും.പ്രാർത്ഥനയിൽ സ്ഥിരതയിലും ധൈര്യവും ഞങ്ങൾക്കും ലോകം മുഴുവനിലും നിറയാൻ ഡാനിയച്ചാ പ്രാത്ഥിക്കണമെ
Acha lenimolku vendi prartikena
അച്ഛാ എന്റെ മകന് നല്ല ജോലി ലഭിക്കാനും.. അവന്റെ ദേഷ്യം സ്വഭാവം മാറ്റാനും പ്രാർത്ഥിക്കണേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ! കൂടെ ഉണ്ടാകണമേ! ഞങ്ങളുടെ പ്രാർത്ഥനക്ക് കൃപയോടെ ഉത്തരമരുളമേ!❤❤❤
ആമേൻ ആമേൻ ആമേൻ !❤❤
ഈശോയെ.. നിന്റെ കുരിശോളം വരില്ലെങ്കിലും എന്റെ ജീവിത സങ്കടങ്ങളിൽ ഞാൻ തളർന്നുപോകുന്നു നാഥാ 🙏🏻🙏🏻🙏🏻🙏🏻നിന്റെ കുരിശിനെ ചേർത്തുപിടിച്ചു നീങ്ങാൻ കരുണ കാണിക്കണേ കർത്താവെ🙏🏻🙏🏻🙏🏻
ഞങ്ങളുടെ സ്ഥലവില്പനയിൽ അങ്ങൊന്ന് ഇടപെടണേ 🙏🏻🙏🏻🙏🏻🙏🏻
വീട് മേടിക്കാൻ ബാക്കിയുള്ള പൈസ കൂടി തന്ന് ആ വീട് ഞങ്ങൾക്ക് മേടിച്ചുതരണേ അതിനു അങ്ങ് പ്രവർത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കർത്താവെ ഞങ്ങളോട് കരുണ തോന്നി അങ്ങ് ഇറങ്ങി pravarthikkane🙏🏻🙏🏻🙏🏻🙏🏻
കർത്താവു തരും. Mary of Carmel നോട് പ്രാർത്ഥിക്കുക
കർത്താവേ നീ 😊എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം
God help our family in our difficult moments 🙏🙏🙏
ഈശോ ഞങ്ങക് ഒരു ഭവനം തരണം നാഥാ 🙏🙏🙏
@@KunjumolTomy-lh1ip ഞങ്ങള്ക്ക് നല്ലൊരു വീട് തന്നു കർത്താവു അനുഗ്രഹിച്ചിട്ട് 8മാസം ആയി 🙏🏻ഈശോനാഥാ നന്ദി 🙏🏻❤️
നിങ്ങൾക്കും തരും. പ്രാർത്ഥനയിൽ ഓർക്കാം
Thanks God bless Jomy Jini children..
രാവും പകലും ഈശോയെ മാത്രം ധ്യാനിച്ച് നടക്കുന്നതിനാൽ ഒരു കുറവും ഇല്ലാതെ എൻറെ ഈശോ അപ്പൻ എന്നെയും എൻറെ രണ്ടു കുട്ടികളെയും സുഖമായി, സമാധാനമായി സമാധാനമായി നടത്തുന്നു.ഈശോയെ അങ്ങയെ എത്ര സ്തുതിച്ചാലും മതിയാകില്ല.അപ്പാ ഈ വിധം അത്ഭുതകരമായി നടത്തുന്നതിൽ അങ്ങയ്ക്ക് നന്ദി അർപ്പിക്കുന്നു.ദൈവമേ സ്തുതി, സ്തുതി സ്തുതി സ്തോത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയെ എന്നെ അങ്ങേപ്പോലെ ആക്കണമേ എൻ്റെ മകനെ മക്കളെ അങ്ങേപ്പോലെ ആക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤
അച്ഛന്റെ ഒരു വചന ശുശ്രൂഷ youtub വഴി കണ്ട സമയത്തു ഞാനും കുട്ടികളും കൂടെ ആരാധിച്ചു. ആ സമയത്തു എനിക്ക് വളരെ കാലമായി ഉണ്ടായിരുന്ന വലതു കൈ യുടെ വേദന സൗഖ്യമായി. ഞാൻ ആ ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചില്ലായിരുന്നു. പരിശുദ്ധത്മാവിന്റ അഭിഷേകം മാത്രമേ പ്രാർത്ഥിച്ചുള്ളു. ആ സമയത്ത് എന്റെ കൈയ് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടു. അപ്പോൾ എനിക്ക് മനസിലായി വിടുതൽ നടക്കുന്നു എന്ന്. യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏
Amen
Moon
Amen🙏
യേശുവേ എന്റെ വേദന യും മാറ്റി തരേണമേ 🙏
😊😊@@bineesh700
ഈശോയെ ഞങ്ങളുടെ ദേവാലയത്തിൽ ഒരു പ്രാർത്ഥന ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ആരും സഹകരിക്കുന്നില്ല വലിയൊരു മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പായി ഉയരുവാൻ അനുഗ്രഹിക്കണമേ
യേശുവേ എന്റെ ജീവിത പങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ
ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. എന്ന് ഞാൻ വിശ്വസിക്കുന്നു
യേശുവേ അങ്ങയുടെ അനുഗ്രഹം തേടി വരുന്ന ellavareyum അനുഗ്രഹിക്കണമേ
Thanks God bless Jomy to become a father..jini to become a mother
കർത്താവേ വചനം ഹൃദസ്ത്വമാക്കുവാൻ കൃപ ചൊരിയണം
ഈ ദൈവവചനം കേള്‍ക്കാന്‍ എന്റെ കാതുകള്‍ ക്കു ഭാഗ്യം thanna ദൈവ ത്തിനു സ്തോത്രം 🙏🏻🙏🏻🙏🏻
ഞാനും അതു തന്നെ പ്രാർത്ഥിച്ചു
Jesus, my King of love , I love you
ഞാനും അതു തന്നെ പ്രാർത്ഥിച്ചു ammen
Praise the Lord
യേശുവേ മഹിതക്കും മോജിത്തിനും പൂർണ്ണ സുഖവും സംസാരശേഷിയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ
ദൈവമേ എന്റെ കുടംബത്ത അന്നുഗ്രഹിക്കാൻ വരണം
Thanks God all' dead taken to heaven and all living and to be born Jesus's methivandies and avoid all torture in relevation
എൻ്റെദൈവമേ ഞങ്ങളെ യേശുവിനെ പോലെ ആകാൻ കൃപ ത ര ണ മേ
Thanks God akhil a saint priest
വാടകവീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി വീട് കിട്ടുവാൻ പ്രാർത്ഥിക്കണേ. ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ithano prayer?
ഈശോയേ കുടുംബപ്രാർത്ഥന മുടങ്ങാതിരിക്കാൻ സഹായിക്കണേ 🙏🙏🙏🙏🙏
കർത്താവേ ഞങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കണേ 🙏🙏🙏🙏🙏
കണ്ണീരൊഴുക്കി ഉള്ളൊരു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ കർത്താവേ
Thanks God give jini Ammma's everything to become a mother ..to become pregnant soon.... valsamma to get extra good health
യേശുവേ ജർമനിയിലേക്ക് പോകുന്ന എൻറെ മകളെ കാത്തുകൊള്ളണമേ
Ente rogamellam matitharane eashoye
യേശുവേ ഞങ്ങളോട് കരുണ തൊന്നനെ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ. കൂടെ ഉണ്ടാവനെ. 🙏🙏🙏 ഞങ്ങൾ ചെയ്ത തെറ്റുകൾ പൊറുക്കേണമേ. കൈ വിടല്ലെ. അമ്മേ മാതാവേ ഇശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ കരുണ ആയിരികണമെ.🙏🙏❤️❤️❤️
Thanks God give everything of Jesus..to.akhil to become a saint priest.. Jomy to become a father..arun to get extra good health. to chackochan to get extra good health
എന്റീശോയേ, ആത്മാവിലും സത്യത്തിലും അങ്ങയെ... അങ്ങയെ മാത്രം ആരാധിച്ച്, മരണം വരെയും അങ്ങയുടെ കാൽക്കൽ ആയിരിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ....
സത്യനമസ്‌കരികൾ ദൈവത്തെ സത്യത്തിലും ആത്മാവിലും aarathikanam എന്ന് ബൈബിൾ john 4
യേശുവേ. എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു ഹാലേലൂയാ.🙏🏼🙏🏼🙏🏼
എന്റെ പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ, അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ജീവിതത്തിന്റെ ഒരുപാട് പ്രശ്നങ്ങളുടെ കടന്നു പോകുമ്പോഴാണ് ഞാൻ അച്ഛന്റെ ഈ വചനശുത്രുഷ കേൾക്കുന്നത് അതെന്റെ ജീവിതത്തിൽ തന്ന പ്രത്യാശ ചെറുതല്ല...
❤😂
ദൈവത്തിനു മഹത്വം...🌹🌹🌹🌹🙏🙏🙏🙏
🙏
O.h God purify us
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ . .ഇന്ന് ഞാൻ വിഷമിച്ചു വിഷയം ആണ്. .ദൈവമേ നന്ദി
ഈശോയെ എൻ്റെ ഈ നിസഹായ അവസ്ഥയിൽ എന്നെ സഹായികനെ
എന്റെ കർത്താവേ എന്റെ കുടുബം നിന്റെ കരങ്ങളിൽ ആയിരിക്കണമേ എന്റെ ഇ ഇയ മകന് നല്ലെരു ജോലി നൽകണമേ
ഞാൻ ദുബായിലാണ് ഒരു ജോലി ഇല്ലാതെ ഒത്തിരി വിഷമിക്കുന്നു റൂം വാടക കൊടുക്കാൻ ഇല്ല ഭക്ഷണമില്ല വിസ കാലാവധി കഴിയാറായി മാനസികമായും ശാരീരികമായും വലിയ വേദനയിലാണ് എനിക്കും എന്റെ ഈ അവസ്ഥക്കും ദൈവത്തിന്റെ കരുണ കാണിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🙏🙏
എന്റെ കർത്താവെ എന്റെ ഭവനത്തിലെ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രയാസം മാറ്റി ബന്ദനങ്ങൾ നീക്കി തരണമേ 🙏🙏🙏🙏amen
ഈശോ നാഥാ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ. ഈശോ നാഥാ അങ്ങേ പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങളാൽ മക്കളെ നിറച്ച് കുറവുകൾ നിറവുകളാക്കി മാറ്റി പരീക്ഷയ്ക് വിജയം വരിക്കുവാൻ കൃപചെയ്യണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭😭
നിന്റെ ഇഷ്ടം മാത്രം മതി എന്നിൽ ❤️🙏
ഈശോയെ കടം വാങ്ങിയ തുക എല്ലാം തിരികെ കൊടുക്കാൻ വഴി ഒരുക്കണേ
കുടുങ്ങി കിടക്കുന്ന 23 ലക്ഷം രൂപ തിരികെ കിട്ടാൻ കൃപതരണേ
ഈശോയെ നിന്നിൽ നിന്നും ഇനിയും അകന്നു പോകാൻ ഇടയാക്കരുതേ
ഇനിയുള്ള ജീവിതത്തിൽ മുഴുവൻ നിന്നോട് ആലോചന ചോദിച്ച് തീരുമാനങ്ങൾ എടുക്കാൻ കൃപപയാകണേ
തക്ക സമയത്ത് കൃത്യമായ തീരുമാനം എടുക്കാൻ പരിശുദ്ധത്മാവിനെ അയച്ച് ബുദ്ധിയെ പ്രകാശിപ്പിക്കണേ
നിന്നെ എന്നും സ്തുതിക്കാൻ തക്കവണ്ണം ജീവിതത്തെ മാറ്റണമേ
. എന്റെ ദൈവമേ എന്റെ ചേട്ടന്റെ ബിസിനസിൽ വന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും തുടച്ച് നീക്കി അനുഗ്രഹിക്കണമേ യേശു അപ്പാ
എനിക്ക് ദൈവം ചെയത് തന്ന എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയു ,o സ്തുതിയും ആരാധനയും സമർപ്പിക്കുന്നു. ആമേൻ
വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും കൃപയിലു൦ജീവികുവാ൯... ❤❤
എല്ലാ കുടുംങ്ങൾക്കും പ്രാർത്ഥിക്കുമ്പോൾ എന്റെ മോളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
എല്ലാവരും ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ 🙏 ജീവിതത്തിലെ പലവിധ തടസ്സങ്ങൾ ഒന്നു മാറിക്കിട്ടുവാൻ 😢
പ്രാർത്ഥിക്കാം🙏
Karthave anugrahikaname. Eeshoye nannu. Eshoye stuthi. 🙏🙏🙏🙏🙏🙏
Please pray for my children 🙏
എന്നി യ്തു എന്റെ കാബത്തിന്നും ജോലി തടസ സം മാറുന്നതിനു വേണ്ടി പ്രാത്ഥിക്കുമോ
ആ
@@MeghanaThomas-dz9lq
നന്ദി ദൈവമേ
പാപികളുടെ മനസാന്തരത്തിനു വേണ്ടിയും ശുദ്ധീകരണാത്മകളുടെ മോചനത്തിനുവേണ്ടിയും, ദൈവമേ,,,,, അതുവഴി അങ്ങയുടെ മഹത്വത്തിനുവേണ്ടിയും ,എന്റെ ഓരോ പ്രവർത്തിയും ,അങ്ങേക് ഞാൻ സമർപ്പിക്കുന്നു.
ആമേൻ 🙏
ശുതീകരണം എന്ന ഒരു സ്ഥലം ബൈബിൾ പറയുന്നില്ല ജീവിച്ചിരിക്കുമ്പോൾ ചെയ്തത് അനുസരിച്ച് ന്യായ വിധി ഉണ്ടാകും
കൊടകരയിലുള്ള എല്ലാ സ്ഥലവും നല്ല വിലയ്ക്ക് വിട്ടു പോകാൻ.. സ്ഥലം വിൽപ്പനയിൽ ഒന്ന് ഇടപെടണമ.. 🙏🙏🌹 എത്രയും പെട്ടെന്ന് "ഓസ്‌സി' ഈവീട് വിട്ടു പോകാൻ പ്രാർത്ഥിക്കുന്നുamen🙏🙏
ഈശോയെ വിശ്വാസത്തിൽ ഉറച്ചു നിന്ന് പ്രാർത്ഥനജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏ഞ്ജങ്ങളുടെ കുടുംബത്തിലെ അടുത്ത തലമുറയെ സമർപ്പിക്കുന്നു 🙏🙏🙏
വിശ്വസിച്ചാൽ നീയും നിൻ്റെ കുടുംബവും rekshaprapikum 🎉
ഈശോയെ കാക്കണമേ
ഈശോയെ പാപിയായ എന്നെയും ഓർക്കേണമേ, കരുണയാകേണമേ, ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏
😊😊
Robins manasantharam
ഇശോയെ കടബാത്യതയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കരകയറ്റണേ
ദൈവമേ എനിക്ക് ഈ വചനം കേൾക്കാൻ അനുവദിച്ചതിനാൽ നന്ദി 🙏🙏🙏🙏
എന്റെ മകന്റെ jeevithathil അങ്ങു idapedane, daivame
Tresa
Tresa Mary Nixon prayer family 🙏🙏🙏❤
ഈശോയെ ശരിയായ വിധത്തിൽ പ്രാ൪ത്തിക്കാനുള്ള കൃപ തരണേ
ഈശോയേ എന്തു പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ അനുഭവിച്ചാലും എല്ലാം നന്മൈക്കാണെന്ന് വിശ്വസിച്ചു കൊണ്ട് അങ്ങയിൽ ആശ്രയിച്ചു ജീവിക്കാൻ എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
Ishoye എൻ്റെ കുഞ്ഞിന് ഒരു നല്ല പ്രോജക്ട് നൽകി അനുഗ്രഹിക്കട്ടെ എൻ്റ് മകൾക്ക് ഓസ്ട്രേലിയയിൽ PR kittan കൃപയാൽ നിരക്കേണമെ ആമ്മേൻ
യേശുവേ പാപികളും. ബലഹീനരുമായ ഞങ്ങൾ അങ്ങയെപ്പോലെയാവാൻ ഞങ്ങളോട്. കരുണ തോന്നണമേ 🙏🎊🙏. Oh My Lord Jesus I love U, I thank U, I Adore U,ഹാലേലൂയ 🙏🙏🙏🙏
ഈശോയെ അങ്ങയോട് അങ്ങയിൽ കൂടുതൽ ആശ്രയിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Ullurukiprathikanpadipikannaname eashoye
യേശുവേ ഞങ്ങളോട് കരുണെ തോന്നണെ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏🙏🙏🙏🙏☺️🙏
എന്റെ ഈശോയെ കൂടുതൽ പ്രാർത്ഥിക്കാനും ഈശോയെ സ്നേഹിക്കാനും ദൈവം മക്കളായി തീരുവാനും കൃപ തരണമേ🙏🙏🙏
എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു 🙏
Amen🙏🙏😍😍
അച്ഛാ എന്റെ മകനും വേണ്ടി പ്രാർത്ഥിക്കണമേ. സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🏼
അച്ഛാ.. എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ കിട്ടാനുള്ള pàഇസ കിട്ടേനെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ
അച്ചന്റെ ടോക്ക് നന്നായിട്ടുണ്ട്.ഉള്ള് തുറന്നു സംസാരിച്ചതിൽ നന്ദി.എന്നെ പോലെ ഉള്ള വർക്ക് ഇതു വളരെ വളരെ ഉപകാരപെടും...ഇന്നത്തെ ലോകം ദൈവത്തെ മറന്നു ജീവിക്കുന്നു.എനിക്കു കുറേ കാര്യങ്ങൾ നടക്കാനുണ്ട്.ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.എന്നിട്ടും ബാക്കി കാര്യങ്ങൾ ശരിയാകുന്നില്ല.ഞാൻ ഇപ്പോൾ അതിന്റെ പിന്നാലെ പോകാൻ താല്പര്യ പെടുന്നില്ല.കാരണം ദൈവം എന്നിൽ നിന്നു വേറെ എന്തോ പ്രതീക്ഷിക്കുന്നു ,ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു..
ദൈവത്തിന്റെ കൃപയാൽ വളരാൻ അനുഗ്രഹിക്കനെ എന്റെ കുടുംബത്തെ 🙏😢🙏🙏എന്റെ യേശുവേ 🙏
യേശുവെ അങ്ങയോട് നിരന്തരം ഇടവിടാതെ പ്രാർഥിക്കുവാൻ അനുഗ്രഹം നൽകേണമെ❤
Thanks God bless arun valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan and all relatives and friends and everyone in the whole world extra good health
പിതാവാണ് എന്റെ പ്രത്യാശ - പുത്രനാണ് എന്റെ സങ്കേതം - പരിശുദ്ധാത്മാവാണ് എന്റെ സംരക്ഷണം.
❤❤❤❤❤
എന്റെ മോളുടെ തലവേദന മാറുന്നതിനായി ഞങ്ങക്ക് വേണ്ടി പ്രാർഥിക്കണമേ ഈശോ അവളെ sukhappeduthane
യേശുവെ നന്ദി ..... യേശുവെ ആരാധന....... യേശുവെ അങ്ങേക്ക് മഹത്വം .........🙏🙏🙏🙏
ഈശോയെ വേളാങ്കണ്ണി മാതാവിന്റെസന്നിധിയിൽ പോകാൻ ആഗ്രഹിക്കുന്നു കർത്താവെ സാമ്പത്തികമായി ഒരുചില്ലികശുപോലും ഞങ്ങളുടെ കൈൽ ഇല്ല ഈ മക്കളെ സാമ്പത്തിമായി സഹായികേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Anta kadagal matti tharayanamay Ameen Sawthamaye oru veedu aniku tharanamay Ameen Givekan oru margam katti tharayanamay Ameen Ameen Ameen
Anta makal Milka ku oru nalla job kittanamay Ameen
നമ്മൾ ഇരികുന്നിടത്ത് വരുവാൻ യേശുകാർത്താവിനുകഴിയും
എൻ്റെ
ഡാനിയേൽ അച്ഛാ ഈ പാപിയായ എനിക്ക് ആ തിരുസന്നിധിയിൽ വന്ന് ധ്യാനം കൂടുവാനും വചനം ശ്രവിക്കുവാനും ഉള്ള എൻ്റെ അതിയായ ആഗ്രഹം സാധിക്കുവാൻ വേണ്ടി അച്ഛാ പ്രാർത്ഥിക്കേണമേ❤❤❤❤❤❤❤❤
ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏
യേശുവേ ഞങ്ങളുടെ തലമുറകൾ ദൈവത്തിൽ നിന്നകലുവാൻ ഇടയാകല്ലേ 🙏🙏🙏
❤❤😊❤❤❤❤❤❤😊❤❤❤❤❤❤
❤❤😊❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤
❤❤
Iii op
❤❤❤ prayer is the best medicine for a successful life .
ഈശോയെ എന്റെ എല്ലാ പ്രശ്ന ങ്ങളും അങ്ങ് പരിഹരി 3:18 ക്കേണമേ ❤🙏🏼🙏🏼🙏🏼
അച്ഛനെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ
Appa i love you appa i trust in you
എൻറെ കർത്താവ് തമ്പുരാൻ എൻറെ ദെവമേരഷഷികെണമെ ആമേൻ
എൻറെ ജൂലിയറ്റ് ന്ഒരുകുഞിനെകോടുതത്അനുഗഽഹികണമെ
എൻറെ സഹോദരങ്ങൾ എല്ലാ വരേയും കാത്ത് രക്ഷിക്കാൻ വേണ്ടി പ്രാർഥിക്കാം
എൻറെ മകൾക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ട് അപേക്ഷിക്കുന്നു ആമേൻ എൻറെ ചുമയും ശൃസംമുടുംമാറുവാൻകർതതാവിനോട്അപേക്ഷികകണമേ ആമേൻ
അച്ചാ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️✝️🙏