30 തിരുവചനം കേൾക്കുമ്പോൾ ആരുടെ ജീവിതത്തിലാണ് ദൈവം ഇടപെടാൻ പോകുന്നത് Fr Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 179

  • @Sherly-n6c
    @Sherly-n6c 2 วันที่ผ่านมา +1

    👍സൂപ്പർ ക്ലാസ്സ്‌ ഈ അറിവാണ് ഈ കലാകെട്ടത്തിനാവശ്വം താങ്ക്സ് ഡാനിയേൽഅച്ഛാ 🙏🌹

  • @soumyasajo8930
    @soumyasajo8930 ปีที่แล้ว +14

    എൻറെ ഈശോയെ എനിക്ക് ക്ഷമിക്കുവാൻ ഉള്ള ശക്തി തന്നു അനുഗ്രഹിക്കണമേ

  • @rehoboth281
    @rehoboth281 ปีที่แล้ว +10

    ഈ വൈദികൻ കാലഘട്ടത്തിന്റെ വിപ്ളവം... ഈ ശബ്ദം മാറ്റത്തിന്റെ വിപ്ളവ ധ്വനി... ദൈവത്തിന്റെ അനുഗ്രഹീത ദാസനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം... അഭിഷേകം അനേകമടങ്ങ് വർദ്ധിക്കട്ടെ... സംരക്ഷണം ലഭിക്കട്ടെ...

  • @sofyanelson295
    @sofyanelson295 2 ปีที่แล้ว +51

    സ്നേഹം നിറഞ്ഞ ഡാനിയൽ അച്ഛൻറെ മാതാപിതാക്കന്മാരെ നന്ദി ദൈവത്തിൻറെ വചനം ഈ തലമുറയ്ക്ക് പകർന്നു നൽകുവാൻ ഈ മകനെ തന്ന ദൈവത്തിനു നന്ദി

  • @josecv2523
    @josecv2523 ปีที่แล้ว +6

    ഈശോ ആഗ്രഹിക്കുന്ന രീതിയിൽ വിശുദ്ധിയോടെ ജീവിക്കേണ്ട കൃപ നൽകണേ

  • @sunitatk3424
    @sunitatk3424 2 ปีที่แล้ว +10

    സ്നേഹമുള്ള അച്ഛാ എൻ്റെ മോനും ചേച്ചിടെ മോനും 10 ക്ലാസിലാണ് പഠിക്കുന്നത് ആവരു നല്ല മാർക്ക് നേടി പാസ്സാക്കാൻ prarthikkanne

  • @shyniks8709
    @shyniks8709 2 ปีที่แล้ว +14

    സ്നേഹ ബഹുമാനപ്പെട്ട അച്ചാ
    അങ്ങയുടെ Talk എല്ലാ ദിവസവും ഞാൻ കേൾക്കാറുണ്ട്. വിശ്വാസത്തിലും ബൈബിൾ വചനത്തിലും കൂടുതൽ ആഴപ്പെടാൻ സഹായിക്കുന്നതാണ് അങ്ങയുടെ വചന ശുശ്രൂഷ
    എൻ്റെ മകൾ നവംബർ 5ന് എഴുതുന്ന
    OET പരീക്ഷാ വിജയത്തിന് വേണ്ടി
    പ്രാർത്ഥിക്കണമേ

  • @aksaannavargheese8608
    @aksaannavargheese8608 ปีที่แล้ว +5

    +2, 10 exam എഴുതുന്ന എന്റെ മക്കളെ ഓർത്തു പ്രാർത്ഥിക്കണമേ

  • @_libiya___
    @_libiya___ ปีที่แล้ว +2

    സ്നേഹമുള്ള അച്ചാ എനിക്ക് മൂന്നു പെൺ മക്കളാണ് ഒരാള് പ്ലസ് റ്റു ഒരാൾ 10 ലും ഒരാൾ 9 ലും നല്ല മാർക്കോടെ പരീക്ഷ പാസ്സാകുവാനും ദൈവ കൃപയോടെ വളർന്നു വരുവാനും വേണ്ട അനുഗ്രഹത്തിനായി അച്ചൻ പ്രാർത്ഥിക്കണെ 🙏🙏🙏🙏🙏

    • @anniejoseph8564
      @anniejoseph8564 หลายเดือนก่อน

      My husband is a dimansha patient so God bless you ratheri am Struggling serious ly so iam request ing to your pray ers his name is joseph he is behaving like mental patient

  • @omanakn2978
    @omanakn2978 2 ปีที่แล้ว +6

    ബുന്ധിമന്മ്മാരിൽനിന്നും, വിവേവികളിൽനിന്നും, മറച്ചു ശിശുക്കൾക്ക്, ദൈവം, വെളിപ്പെടുടുത്തുന്നു,, ഈശോയെ, നന്ദി......... എത്ര, മനോഹരം,ഡെയ്‌വാസ്നേഹം

  • @jancythomas1236
    @jancythomas1236 2 ปีที่แล้ว +3

    യേശു വേ കനിയണമേ

  • @omanakn2978
    @omanakn2978 2 ปีที่แล้ว +2

    ഈശോയെ, നന്ദി.,...., രാവിലെ,, ഈ, വച്ചതിന്റെ, തന്നെ,,സ്റ്റാറ്റസ്, കണ്ടിരുന്നു, ഇപ്പോ, കൂടുതൽ, കാര്യം, ദൈവം, റിവേൽ,,,, ചെയ്തു

  • @chinnammaabraham7220
    @chinnammaabraham7220 ปีที่แล้ว +4

    : സ്നേഹം നിറഞ്ഞ അച്ഛാ എന്റെ മകനെയും മരുമക്കളെയും 2 കുട്ടികളെയും സാത്താൻ അടിമപ്പെടത്തിയിരിക്കയാണ് ക്കുംബപ്രാർത്ഥനയോ പള്ളിയിൽ പോവുകയോ ചെയ്യന്നില്ല. എന്റെ വീട്ട് വെഞ്ചിരി ച്ചിട്ട് 10 വർഷമായി മരുമകൾ സമ്മതി കന്നില്ല. അച്ഛൻ എന്റെ വീട്ടിൽ ഒന്ന വരണം

    • @chinnammaabraham7220
      @chinnammaabraham7220 ปีที่แล้ว +1

      എന്നാണ് ഇനി എറണാകുളത്ത് വരുന്നത് -. മുളന്തൂരുത്തി അടുത്ത് ആമ്പല്ലുർ ആണ് ഞങ്ങളുടെ വീട്

    • @chinnammaabraham7220
      @chinnammaabraham7220 ปีที่แล้ว +1

      ദയവുചെയ്ത ഞങ്ങളെ രക്ഷിക്കണമെ പ്രാർത്ഥിക്കണമെ ദൈവമെ സ്തുതി സ്തോത്രം ആരാധന💖🙏🙏🙏🙏🙏🙏🙏🙏

  • @mercyalex553
    @mercyalex553 หลายเดือนก่อน +1

    Lord, my son is 35+, he has to get his life partner whom you have planned. Thank you Jesus

  • @sumisumi9496
    @sumisumi9496 5 ปีที่แล้ว +5

    Danial..achanta..speech..kelkkan..ishtamanu
    Godblesss
    You...amen...halllaluyaaaa

    • @alphonsavarghese2741
      @alphonsavarghese2741 5 ปีที่แล้ว +1

      God Bless Daniel Achan Abundantly Praise the Lord Hallelujah Let the Word of God Cleance us N Keep us Thank you Jesus Amen

  • @annithomas3644
    @annithomas3644 3 วันที่ผ่านมา

    Thank you Jesus🙏. Praise you Jesus🙏. Thank you Jesus for the life changing Holy Scriptures🙏. One of the strongest message i have ever heard in my life time! Thank you Jesus for your anointed Priest🙏🙏. Please keep him safe and Holy always in your hands🙏🙏.

  • @elizabethabraham5372
    @elizabethabraham5372 2 ปีที่แล้ว +2

    Esoye angayude vachnam sravikkunnathinu nangalude kathukalum angaye sthuthichu anugraheetharakan nangalude navukalum ellatilum angaye darshikkunmathinu nangalude nayanangalum suvisheshathinte prakasamdarshikkan nangalude manassum vachanathinte porularian Nangalude hridayavum thurannu tharaname vachanathinte kottayal nangalude kudumbathe kathukollaname angayude vachanam ente padathinu vilakkum pathayil prakasavumanu daivame nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan avane samthripthanakum ente raksha njan avanu kanichu kodukkum varthakhyavum narayum badhicha enne parithyagikkaruthe varanirikkunna thalamurakalode angayude mahathwam praghoshikkan enikkidayakaname

    • @christinedanninger9919
      @christinedanninger9919 ปีที่แล้ว

      Bitte lieber Pater Daniel!!Ich schätze sie sehr!!!Bitte beten sie für meine Familie besonders für meinen enkel Michael das er in die passende Schule kommt!!danke lob und preis sei dem Herrn!!!

  • @leelaedwin8905
    @leelaedwin8905 ปีที่แล้ว +1

    വചനത്തിന്റെ അഭിഷേ കം എന്നിലും എന്റെ കുടുംബത്തി ലെ എല്ലാവരിലും നിറയണ മേ വിസ് വ സി ക്കണ മേ യേശുവേ

  • @elsythankachen3067
    @elsythankachen3067 5 ปีที่แล้ว +8

    Hallelujah ente molude yatra
    Nallathavan prarthikkaname

  • @vincentk.v1017
    @vincentk.v1017 2 ปีที่แล้ว +11

    ആമേൻ യേശുവേ ആമേൻ ആമേൻ 🙏🙏🙏

  • @sivadasang5816
    @sivadasang5816 ปีที่แล้ว +2

    இயேசுவே ஸ்தோத்திரம். சிலருடைய தவறான எண்ணங்களுக்கு அருமையாக விளக்கம் தருகிறார் நம்முடைய பாதிரியார் அவர்கள். வேண்டாத சிந்தனைகளை மாற்றி இயேசுவே கர்த்தாவே பிதாவே என்று மனதில் நினைத்துக் கொண்டு எதைச் செய்தாலும் நன்றாக இருக்கும்.

  • @sumavarghese5417
    @sumavarghese5417 ปีที่แล้ว +13

    എന്റെ മോനു എക്സാം പാസ്സാക്കാൻ കൃപ കൊടുക്കണമേ, പള്ളിയിൽ പോകാനും വിശുദ്ധ കുർബാന കൈ കൊണ്ട് ജീവിക്കാൻ കൃപ കൊടുക്കണമേ

    • @rosilyjacob
      @rosilyjacob ปีที่แล้ว

      ❤😮
      ❤ ❤❤❤❤❤❤❤😂😢😮😊

  • @omanakn2978
    @omanakn2978 2 ปีที่แล้ว +3

    ഈശോയെ....,...........

  • @johnjackson4746
    @johnjackson4746 ปีที่แล้ว +1

    പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയിൽ ഒന്ന് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. ഞാൻ പഠിപ്പിച്ച പ്രാർത്ഥനയും, ഞാൻ നിങ്ങളെ ഇടതും വലതും മുന്നിലും ഇരുത്തി സ്നേഹത്തോടെ ഐക്യത്തോടെ പഠിപ്പിച്ച ബലിയല്ലേ, പഴയ നിയമത്തിൽ നിങ്ങൾ എന്നെ ഭയന്നിരുന്നു. ഭയം കൊണ്ട് അതി ഭക്തി കൊണ്ട് എന്നെ മറച്ചിരുന്നു ഇന്ന് ഇതാ നിങ്ങളുടെ കൂടെ അർപ്പിക്കുന്നവനും അർപ്പകനുമായി അർപ്പിക്കുന്നു. യോഹന്നാനെ ഞാൻ പുരോഹിതൻ ആക്കുന്നു. ഇതാ നിന്റെ അമ്മ. പത്രോസ് നീ പാറയാകുന്നു സഭയുടെ പിതാവ് നീയും യോഹന്നാൻ ഈശോ പഠിപ്പിച്ച ജനാഭിമുഖ ബലി അർപ്പിക്കുന്നു. നിങ്ങൾ ഞാൻ പഠിപ്പിച്ച കാര്യങ്ങൾ പറയാൻ പോകുന്നതിന് മുൻപായി ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ ഞാൻ ആ സമയം പരിശുദ്ധാത്മാവിനെ അയക്കും. പഴയത് കഴിഞ്ഞു. പഴയ വീഞ്ഞ് ആരും പുതിയ കുടത്തിൽ ഒഴിക്കാറില്ല. ഇനി മുതൽ പുതിയ ആകാശം പുതിയ ഭൂമി. കിഴക്കോട്ട് തിരിയണ്ട, നരബലി വേണ്ട , മൃഗബലി വേണ്ട , തല മതിലിൽ ഇടിക്കണ്ട , പുരോഹിതൻ അരയിൽ കയർ കെട്ടേണ്ട , അഗ്രചർമ്മം ചെയ്തവർ ചെയ്തു ഇനി ആരും ചെയ്യേണ്ട , കർട്ടൻ ഇട്ട് മറക്കേണ്ട , ഞാൻ പഠിപ്പിച്ച ബലിയുടെ അടയാളം ശ്ലീവ കുരിശ് ഉണ്ട് . എന്റെ കുരിശിനെ നിങ്ങൾ ആഡംബരത്തിന്റെ വിഗ്രഹമാക്കി വിഗ്രഹത്തെ ആരാധിക്കരുത് . എന്റെ വചനങ്ങളെ വളച്ചൊടിക്കുന്നവർക്ക് ദുരിതം. ഞാൻ വീണ്ടും വിധിക്കാൻ വരുമ്പോൾ ഞാൻ പഠിപ്പിച്ച വിശ്വാസം കണ്ടെത്താൻ സാധിക്കുമോ? ഇനി വരുന്ന തലമുറയ്ക്ക് ഈ ബലി സാധ്യമോ?

  • @jayaanil3329
    @jayaanil3329 2 ปีที่แล้ว +10

    എന്റെ ഭവനത്തിൽസമാധാനം തരണേ അപ്പ ആമേൻ 🙏

  • @blessyjames9494
    @blessyjames9494 4 หลายเดือนก่อน

    Esho രോഗസൗഖ്യം നൽകണമേ.വിശ്വസം വർധിപ്പിക്കണമേ

  • @aleykuttythankachan2174
    @aleykuttythankachan2174 2 ปีที่แล้ว +2

    Amen Orukunjuvave tharaname Praise the Lord 🙏🙏🌹

  • @MaryJoseMaryjose-wf3qt
    @MaryJoseMaryjose-wf3qt 23 วันที่ผ่านมา

    Eshoyea. Prathikan. Paduppikane.

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 2 ปีที่แล้ว +4

    Ente magalk esho orukkiya vivahabandham ethrayum vegam nadathuvanulla kripa nalgi anugrahikkaname Ammen🙏🙏🙏🙏🙏❤❤🌹

  • @sallybabymathew7792
    @sallybabymathew7792 5 ปีที่แล้ว +97

    എന്റെ മകൾക്ക് 33 വയസ്സായി. മോളുടെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. ഇളയ മോൾക്ക്‌ 29 വയസ്സായി. ആ കുഞ്ഞിന്റെയും വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ. ഞങ്ങളുടെ സ്ഥലം വിൽപ്പന നടക്കാൻ കൂടി പ്രാർത്ഥിക്കണേ.

  • @elsammaphilip3596
    @elsammaphilip3596 5 หลายเดือนก่อน

    REV Fr prathikkaname Othiri pareeshanagal Anu Aammen

  • @susanmathew2633
    @susanmathew2633 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏Hallelyya Halleluya
    Thanku Jesus🙏🙏🙏🙏🙏🙏🙏🙏

  • @lillykutty6930
    @lillykutty6930 2 ปีที่แล้ว +6

    Praise the lord.thankyoujesus.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn ปีที่แล้ว +1

    യേശുവേ കരുണ തോന്നണം

  • @bindhubindhubaiju625
    @bindhubindhubaiju625 ปีที่แล้ว +2

    Prise the lord

  • @jancyabraham4004
    @jancyabraham4004 ปีที่แล้ว +1

    Hallelujah 🕊🙏🏻

  • @valsajoseph5157
    @valsajoseph5157 ปีที่แล้ว

    Super ! Thank you father Daniel

  • @babujohn3850
    @babujohn3850 หลายเดือนก่อน

    Lord Jesus, have mercy upon me and my family.Amen

  • @leelammavarghese1197
    @leelammavarghese1197 ปีที่แล้ว +2

    Ameñ Praise the Lord 🌹🙏🌹 Glory

  • @MaryJoseMaryjose-wf3qt
    @MaryJoseMaryjose-wf3qt 23 วันที่ผ่านมา

    Eshoyea. anugrehikane.

  • @michaelfernandez5666
    @michaelfernandez5666 ปีที่แล้ว +4

    Praise the lord 🙏

  • @TreesaChackoVarghese
    @TreesaChackoVarghese 27 วันที่ผ่านมา

    Many Many thanks to JESUS & U too 🙏

  • @lissysimon5943
    @lissysimon5943 2 ปีที่แล้ว +3

    Thank you Father

  • @sheejageorge1967
    @sheejageorge1967 ปีที่แล้ว +3

    Praise the Lord 🙏❤️🙏 Hallelujah 🙏❤️🙏

  • @elizabaththomas9271
    @elizabaththomas9271 ปีที่แล้ว +1

    My God, My lord

  • @marygeorge4646
    @marygeorge4646 ปีที่แล้ว +1

    Haleluya

  • @josongeorge4643
    @josongeorge4643 ปีที่แล้ว +1

    ആമേൻ

  • @leelammavarghese1197
    @leelammavarghese1197 ปีที่แล้ว +3

    Priya acha pray for My son's marriage thadasam mattuvan vendi. ❤️

  • @sabujoseph5209
    @sabujoseph5209 ปีที่แล้ว

    Yeshuve njangalude kadabadhyatha mattitharaname

  • @juvanamaria.r9112
    @juvanamaria.r9112 4 หลายเดือนก่อน

    Yesuve robinu oru joli labhikkuvan kripayundakaname

  • @kurianmathew9123
    @kurianmathew9123 2 ปีที่แล้ว +1

    Listened the the talk. Thank God 🙏🙏🙏🙏

  • @kuriachananu1832
    @kuriachananu1832 ปีที่แล้ว +1

    ആമേൻ 🙏🙏🙏🙏🌹🌹

  • @Asibv123852
    @Asibv123852 ปีที่แล้ว

    എൻ്റെ ഭർ്താവിൻ്റെ അസുഖം പൂർണ്ണ മായും മാറി weight gain ആവൻ പ്രാർത്ഥിക്കേണമെ 🙏🙏🙏😔

  • @mossesjesus4250
    @mossesjesus4250 2 ปีที่แล้ว +2

    Hallelujah

  • @ansammamathew7270
    @ansammamathew7270 2 ปีที่แล้ว +1

    Praise the lord bless our family intentions and others ammen

  • @mercykuttypaul356
    @mercykuttypaul356 2 ปีที่แล้ว +3

    Jesus christ your words are heal all people in the world

    • @mercykuttypaul356
      @mercykuttypaul356 2 ปีที่แล้ว

      Rev, father help us know the god,s words

  • @elsiefrancis6983
    @elsiefrancis6983 2 ปีที่แล้ว +6

    Praise the Lord ! MyJesus,my Saviour thank you for giving this highly intelligent,capable, Daivabhaktan priest to educate us to provide us the most valuable ,essential, useful knowledge to Your followers.10000
    0000000thanks Ponnacho.

  • @nainastephenfernandez6291
    @nainastephenfernandez6291 ปีที่แล้ว +1

    Praise the Lord Amen

  • @sheejayohannan6946
    @sheejayohannan6946 ปีที่แล้ว +2

    🙏🙏🙏God bless you father pary for us

  • @rosammathomas7339
    @rosammathomas7339 5 ปีที่แล้ว +14

    Praise the Lord!

    • @renjithjohn2518
      @renjithjohn2518 2 ปีที่แล้ว +1

      ഇപ്പോൾ ത്തെ... അച്ഛൻ.. മാർ... അങ്ങനെ.. ഒക്കെ., ഉണ്ടോ....

  • @studyworld6771
    @studyworld6771 2 ปีที่แล้ว +10

    Acho pray for my kids to fill with HOLly SPIRIT...Amen

  • @emeliamary2167
    @emeliamary2167 2 ปีที่แล้ว +1

    Thank you Jesus,praise you Jesus. Thank you for the beautiful gift of Fr. Daniel.

  • @svjmk
    @svjmk 5 ปีที่แล้ว +6

    Amazing sermon...

    • @nirmalaboban2379
      @nirmalaboban2379 5 ปีที่แล้ว +1

      svjmk Halleluyaaa

    • @e.kprabhakaran8154
      @e.kprabhakaran8154 5 ปีที่แล้ว

      Achan pray for my daughter to think and realise the wrong she did in her life

  • @lincyjohn9421
    @lincyjohn9421 5 ปีที่แล้ว +11

    Praise the lord. Thank you father.

  • @salyjames2021
    @salyjames2021 ปีที่แล้ว

    Amen Amen🙏

  • @josephinaimmanuel4655
    @josephinaimmanuel4655 ปีที่แล้ว

    ആലപ്പുഴയിൽനിന്നാണ്
    അച്ചഞങ്ങൾക്ക് വേണ്ടി८പയർ ചെയ്യണെ മദ്ധ്യപാനത്തിന് 4 മക്കൾക്ക് അച്ചഇവരെ സമർപ്പിക്കണെഎന്നു० ഞാൻഈ. ८പയർ കുടുന്നാതാണ്

  • @SudeRosammaer
    @SudeRosammaer 8 หลายเดือนก่อน

    വജനത്തിലുടെ നരയിണിയമ്മക്ക് എല്ലം അസുഖം മാറ്റി തരണമേ

  • @renuka-xj2bk
    @renuka-xj2bk ปีที่แล้ว +2

    Acha ante kudumbathine kathukollename

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว

    Father please pray for my family I believe in Jesus

  • @elsyraju1546
    @elsyraju1546 ปีที่แล้ว

    Sahikkuvan kripatharan prathykkanam

  • @maryjoseph5967
    @maryjoseph5967 6 วันที่ผ่านมา

    Jesus please help my Paul to heal his white marks in his body 🙏

  • @ansabijoy_456
    @ansabijoy_456 ปีที่แล้ว +1

    Ente mon sslc exam ennu thudangi, prarthanayil orkkaname

  • @princybirju1479
    @princybirju1479 4 หลายเดือนก่อน

    Please bless my family....

  • @GracySamuel-h7l
    @GracySamuel-h7l 2 หลายเดือนก่อน

    Father pls pray for me

  • @lizydavid
    @lizydavid 2 ปีที่แล้ว +2

    I have grandchildren,33yra,28years,26 years,Bless these girls to get married

  • @ranijames8413
    @ranijames8413 5 ปีที่แล้ว +3

    Amen

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 2 ปีที่แล้ว +2

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.

  • @sunimathew3742
    @sunimathew3742 หลายเดือนก่อน

    Please pray for my children.

  • @sunimathew3742
    @sunimathew3742 หลายเดือนก่อน

    Amen Amen

  • @rajusteephen
    @rajusteephen ปีที่แล้ว +1

    💞

  • @jessyalex9527
    @jessyalex9527 2 ปีที่แล้ว +4

    Please pray for my husband to get deliverence from evil spirit.

    • @elsammajoy9323
      @elsammajoy9323 ปีที่แล้ว

      എന്റെ തലമുറ യേശുവിൽ ഒരു അനുഗ്രഹം ആക്ണം 🙏🙏ആമേൻ 🙏🙏

  • @salijacob8583
    @salijacob8583 ปีที่แล้ว

    🙏🏿🙏🏿🙏🏿

  • @nalkaravarghesejacob
    @nalkaravarghesejacob 2 หลายเดือนก่อน

    Prabhu Yeshu kahte hai 🙏🙏🙏
    ’‘मैं तुम लोगों से यह कहता हूँ- जो मेरी शिक्षा सुनता और जिसने मुझे भेजा, उस में विश्वास करता है, उसे अनन्त जीवन प्राप्त है। वह दोषी नहीं ठहराया जायेगा। वह तो मृत्यु को पार कर जीवन में प्रवेश कर चुका है। 🙏🙏🙏🙏
    Very truly, I tell you, anyone who hears my word and believes him who sent me has eternal life, and does not come under judgment, but has passed from death to life. 🙏🙏🙏
    सन्त योहन 5 : 24

  • @leenajoy1916
    @leenajoy1916 2 ปีที่แล้ว +2

    Praise the Lord 🙏🙏 God. Bless. 🙏🙏

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว

    Jesus we love you.

  • @suduff692
    @suduff692 ปีที่แล้ว

    Amen🙏🙏

  • @DominicKuriakose
    @DominicKuriakose 5 หลายเดือนก่อน

    Ennathe sahodhariude surgary vijayamakuvan prarthikkunnu

  • @MaryJoseMaryjose-wf3qt
    @MaryJoseMaryjose-wf3qt 23 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @RoshinsMultiTips
    @RoshinsMultiTips 2 ปีที่แล้ว +1

    🙏❤️

  • @merinjacob7010
    @merinjacob7010 5 ปีที่แล้ว +4

    Pls pray for me

  • @GirijaSelvaraj-lm4se
    @GirijaSelvaraj-lm4se 3 หลายเดือนก่อน

    Acha sojinraj prarthikanam jaruma nial pokhan

  • @rosegrace9624
    @rosegrace9624 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @sujaelizabeth391
    @sujaelizabeth391 ปีที่แล้ว +1

    please 🙏 pray for me & daughter , Thanks

  • @deepathomas7247
    @deepathomas7247 5 ปีที่แล้ว +2

    🙏🙏

  • @lisask7530
    @lisask7530 ปีที่แล้ว

    Yesuve yntemakantekalilevetanamattitaraname

  • @ALBEENASr-qx4yr
    @ALBEENASr-qx4yr ปีที่แล้ว

    Pray for sneha to get admission in australia

  • @josegreat89
    @josegreat89 2 ปีที่แล้ว +4

    Plz pray for my marriage

  • @rubymanual4826
    @rubymanual4826 2 ปีที่แล้ว +2

    Pray for my daughter

  • @lisask7530
    @lisask7530 ปีที่แล้ว

    Yesuve. Malkanterogagalyelammatitaraname

  • @johncm2816
    @johncm2816 5 ปีที่แล้ว +2

    Acha abutabiyil joliku poya nikhil tirichu varanamanu parajukodirikunu pratikanama