'ഷാരോണില്‍ നിന്ന് ബ്ലാക്ക്‌മെയില്‍ ഉണ്ടായിട്ടില്ല, ഉത്തരം മുട്ടിയപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 109

  • @ubaidullakokkarni7442
    @ubaidullakokkarni7442 12 วันที่ผ่านมา +290

    ഈ അന്വേഷണ ഉദ്യോഗസ്ഥകർ അഭിനന്ദനങ്ങൾ അര്‍ഹിക്കുന്നു 🙏

    • @remeshkrishnan1261
      @remeshkrishnan1261 12 วันที่ผ่านมา +10

      Yes.. ഇങ്ങനെ വേണം ഉദ്യോഗസ്ഥർ.. അല്ലാതെ പെണ്ണാണ് എന്ന് പറഞ്ഞു അവരെ പിന്തുണക്കുന്ന രീതി ശെരിയല്ല..

  • @HabeebaTm
    @HabeebaTm 12 วันที่ผ่านมา +160

    താങ്ക്യു സർ.അഭിനന്ദനങ്ങൾ.
    പെണ്ണെന്ന പരിഗണന വേണ്ട വധശിക്ഷ നടപ്പാക്കണം. കോടതിയിൽ വിശ്വസിക്കുന്നു

  • @rajeevant.k.9375
    @rajeevant.k.9375 12 วันที่ผ่านมา +132

    ബഹുമാനപ്പെട്ട Sir. നിങ്ങളാണ് യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥൻ 🙏❤️

    • @arifapa9632
      @arifapa9632 12 วันที่ผ่านมา

      Athe🙏

  • @JijiSabu-g6s
    @JijiSabu-g6s 12 วันที่ผ่านมา +68

    നല്ല ഒരു വ്യക്തിത്വമുള്ള സാർ 🙏🙏🙏സാറിന് പോലെ വ്യക്തികൾ ഇനിയും ഈ മേഖലയിൽ വരട്ടെ പരമാവധി ശിക്ഷ കൊടുക്കണം സാർ അവൾക്കു 🙏🙏

  • @nabeelnmo
    @nabeelnmo 12 วันที่ผ่านมา +101

    നല്ല ഉദ്യോഗസ്ഥൻ ❤️

  • @manjimap2798
    @manjimap2798 12 วันที่ผ่านมา +75

    നല്ല മനസ്സിന് ഉടമ 🙏പോലീസ് സാർ 🙏🎉

  • @manjeetjk3687
    @manjeetjk3687 12 วันที่ผ่านมา +27

    നല്ല ഓഫീസർ... ആ ദുഷ്ടക്ക് പരമാവധി ശിക്ഷ കിട്ടണേ ദൈവമേ 🙏

  • @husnafathima4274
    @husnafathima4274 12 วันที่ผ่านมา +119

    സത്യസന്ധതയുള്ള നല്ലൊരു മനസ്സിനുടമയായ ചെയ്യുന്ന ജോലിക്ക് ഉചിതമായ പോലീസ്ഓഫീസർ ഗുഡ് സാർ 👍👍👍👍

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 12 วันที่ผ่านมา +33

    സാർ big സെല്യൂട്ട്

  • @Abida-tc8bo
    @Abida-tc8bo 12 วันที่ผ่านมา +36

    താങ്യു സാർ

  • @Surya_Suresh1
    @Surya_Suresh1 12 วันที่ผ่านมา +58

    This officer is a sincere human being 🫡

  • @hariparameswaran4063
    @hariparameswaran4063 12 วันที่ผ่านมา +61

    മരണ കിടക്കയിൽ അവൾ അങ്ങനെ ചെയ്യില്ല എന്ന് പറയണമെങ്കിൽ ജീവനേക്കാൾ സ്നേഹിച്ചിരിക്കണം അവൻ അവളെ.... ഫെമിനിസ്റ്റ് കൾ കാണാതെ പോകരുത്.... 🙏

  • @sujathafrancis179
    @sujathafrancis179 12 วันที่ผ่านมา +19

    Saluate Sir 👍👍

  • @bijivalsalan647
    @bijivalsalan647 12 วันที่ผ่านมา +14

    സർ ബിഗ് സല്യൂട്

  • @syamalakk4341
    @syamalakk4341 12 วันที่ผ่านมา +40

    ദൈവമേ തുക്കുകയർ തന്നെ കൊടുക്കണേ
    ഇവൾ ജീവിച്ചിരുന്നാൽ മറ്റൊരാമ്മയുടെ മകനെയും കൊല്ലും
    മക്കളെ നഷ്ടപെടുന്ന അമ്മ മാരുടെ വേദന അവള്ടെ അമ്മയും അറിയണം

    • @Blj791
      @Blj791 12 วันที่ผ่านมา +1

      True 🙏🙏

    • @sunnyvarghese9652
      @sunnyvarghese9652 12 วันที่ผ่านมา

      Deivame greshma ye rakshikkane ..midukki.kutty aayirunnu...oru durbala nimishathil thetti Cheythu...rakshikkane...

  • @keralatomakkah.madeena2992
    @keralatomakkah.madeena2992 12 วันที่ผ่านมา +5

    പോലീസ് sir ന് ഒരു ബിഗ് സലൂട്ട്❤

  • @AminMuhammad-h1n
    @AminMuhammad-h1n 12 วันที่ผ่านมา +11

    തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു ചെറുപ്പക്കാരനെ❤ മാരകവിഷം ചതിയിലൂടെ കുടിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന, ഗ്രീഷ്മ എന്ന ഈ സ്ത്രീ രൂപമുള്ള ഈ മൃഗത്തിന് വധശിക്ഷ തന്നെ നൽകണം💪💪
    ഈ ക്രിമിനൽ മനസ്സുള്ള കൊടും വഞ്ചകിക്ക് ഒരു ദയയും വിട്ടുവീഴ്ചയും കോടതി നൽകരുത്. ഈ മൃഗത്തോട് ഒരല്പം പോലും ദയ കാണിച്ചാൽ, സമൂഹത്തിന് അത് നൽകുന്ന തെറ്റായ സന്ദേശം വളരെ അപകടകരമാവും🔥 !

  • @JinnuAbu-u2v
    @JinnuAbu-u2v 12 วันที่ผ่านมา +22

    Big salute for non pavada police

  • @abdurahimc2824
    @abdurahimc2824 12 วันที่ผ่านมา +4

    താങ്ക്യൂ സർ ❤

  • @gamingwithdark4213
    @gamingwithdark4213 12 วันที่ผ่านมา +6

    അഭിനന്ദനങ്ങൾ

  • @Abida-tc8bo
    @Abida-tc8bo 12 วันที่ผ่านมา +29

    പരമാവധി ശിക്ഷ വാഗി കൊടുക്കണം 👍

  • @rifanap.h3568
    @rifanap.h3568 12 วันที่ผ่านมา +9

    Big salute sir

  • @saleenas3292
    @saleenas3292 12 วันที่ผ่านมา +9

    Big.salut.sir❤❤❤

  • @rejikalathoor4748
    @rejikalathoor4748 12 วันที่ผ่านมา +4

    പോലീസ് ഓഫീസർ അഭിനന്ദനങ്ങൾ സർ നല്ല നിർദ്ദേശമാണ് സാർ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം

  • @annajosujosu7813
    @annajosujosu7813 12 วันที่ผ่านมา +4

    Big salute sir❤

  • @Suresh-ed7qd
    @Suresh-ed7qd 12 วันที่ผ่านมา +21

    Thank you sir

  • @sreekumarg
    @sreekumarg 12 วันที่ผ่านมา +2

    Brilliant Officer. Shown Extraordinary brilliance. Amazing. Salutes Sir. You are a proud officer of Kerala Police.
    And......
    ആ പട്ടാളക്കാരന്റെ ദൈവാധീനം അപാരം.
    ഇല്ലേൽ അദ്ധേഹം രാജ്യ അതിർത്തിയിൽ തിരിച്ചു പോകുമ്പോൾ ആയാളുടെ സ്വന്തം വീടിന്റെ അതിർത്തിയിൽ പലരും നുഴഞ്ഞുകയറിയേനേ ....

  • @neethub.s726
    @neethub.s726 12 วันที่ผ่านมา +7

    അവൻ അത്രയ്ക്കു സ്നേഹിച്ചു കാണും ഈ രക്ഷസിയെ 🥲

    • @Sujitha-g2t
      @Sujitha-g2t 11 วันที่ผ่านมา

      @@neethub.s726 അത് പിന്നെ പറയാൻ ഉണ്ടോ നീതൂസ് 👀അല്ല ഇയാളെ ഇപ്പൊ കാണാറേ ഇല്യാ ലോ 🤔എവിടെ കറങ്ങി നടക്കുക ആ മോൾ 😏😕

  • @UsmanK-od4if
    @UsmanK-od4if 12 วันที่ผ่านมา +5

    Salute this officer❤

  • @L3V1ST0
    @L3V1ST0 12 วันที่ผ่านมา +5

    ഇദ്ദേഹത്തിനും ടീമിനും സർക്കാർ പ്രൊമോഷൻ കൊടുക്കണം 🔥

  • @Greens549
    @Greens549 12 วันที่ผ่านมา +1

    സാർ.. 😘

  • @jyothishjo4118
    @jyothishjo4118 12 วันที่ผ่านมา +9

    Good ❤

  • @minisurendranmanari4396
    @minisurendranmanari4396 12 วันที่ผ่านมา +2

    Hats off you sir.

  • @lahitharm7112
    @lahitharm7112 12 วันที่ผ่านมา +29

    ഈ അന്വോഷണ ഉദ്യോഗസ്ഥരെ അല്ലേ നാട്ടുകാർ കളിയാക്കിയിരുന്നത്...... ഇപ്പോ എല്ലാവർക്കും അഭിമാനം..... ഗ്രീഷ്മയെയും കൊണ്ട് ടൂറ് പോകുന്നു എന്നൊക്കെ കുറെ മണ്ടൻമാർ കമൻ്റ് ഇട്ടത് ഇനിയെങ്കിലും ഉദ്യോഗസ്ഥരെ അവരുടെ ജോലിയിൽ നാട്ടുകാർ കൈകടത്തരുത്...

    • @sreesurya79
      @sreesurya79 12 วันที่ผ่านมา +1

      സത്യം. ഈ ഓഫീസറിനെ അന്ന് ആരൊക്കെയോ കുറ്റം പറഞ്ഞിരുന്നു. Pamper ചെയ്യുന്നു എന്നൊക്കെ പറഞ്ഞിട്ട്

    • @nufinafla8094
      @nufinafla8094 12 วันที่ผ่านมา

      Sathyam njananne paranju avale polichadukkanulla police nte adavakumenn

    • @muhsinp9840
      @muhsinp9840 12 วันที่ผ่านมา

      നല്ല പഠിക്കുന്ന കുട്ടിയാണെന്ന പോലീസ് ന്റെ ഒരു comment ഓര്‍മ yundo 😂

    • @linithaathish2613
      @linithaathish2613 12 วันที่ผ่านมา

      Soap ettal akum avale free akiyathu. U r correct

  • @Unni15
    @Unni15 12 วันที่ผ่านมา +2

    അവൾ അന്ന് സത്യം പറയാണക്കിൽ അവക് ജീവിനെകിലും തിരിച്ചു കിട്ടിരുന്നു.. 💐

  • @lijojohny2139
    @lijojohny2139 12 วันที่ผ่านมา +1

    Salute sir

  • @dadselderboy
    @dadselderboy 12 วันที่ผ่านมา

    നല്ല പോലീസ് ഉദ്യോഗസ്ഥൻ, അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @secondcomingj
    @secondcomingj 12 วันที่ผ่านมา +21

    1991 ൽ പുറത്തിറങ്ങിയ കഴുമരത്തിലെ ആത്മാവു കൾ എന്ന സജി മുഖത്തലയുടെ കവിതാ സമാഹാരത്തിലെ വരികളാണ്. "ഓമനേ നീ തന്ന പ്രേമ കഷായം കുടിച്ചെൻറെ നാവും കയർപ്പേൻ...
    കാലങ്ങളായ് പല കാമുകർക്കേകി കവുട്ടി കളഞ്ഞതാണെന്നോ?"
    (പ്രേമമാണെന്ന തോന്നൽ ഉണ്ടാക്കിയിട്ട് പിന്നീടൊരിക്കൽ അകൽച്ച കാണിച്ച കാമുകിയുടെ വ്യാജ സ്നേഹത്തെ കുറിച്ച്, കവിയുടെ അനുഭവത്തിൽ നിന്നും.

    • @anoopsurendran7516
      @anoopsurendran7516 12 วันที่ผ่านมา +2

      ആണുങ്ങൾക്ക് എതിരെ പ്രയോഗിക്കാൻ പറ്റിയ മാർഗം കൊള്ളാം. "ബ്ലാക്ക് മെയിൽ "എന്താ ചെയ്യുക ആണായി പോയില്ലെ. .

  • @munshirvv6632
    @munshirvv6632 12 วันที่ผ่านมา +1

    പോലീസ് ❤️❤️❤️

  • @nimmymathew682
    @nimmymathew682 7 วันที่ผ่านมา

    🙏🙏🙏, Thank you sir, manasu niranju

  • @minimol3534
    @minimol3534 12 วันที่ผ่านมา

    Sir നന്ദി 🙏

  • @anjaly2196
    @anjaly2196 12 วันที่ผ่านมา +1

    Super sir 👍

  • @jibinmjohn8444
    @jibinmjohn8444 12 วันที่ผ่านมา +12

    അധികം ആശ വേണ്ട, കൂടിപ്പോയാൽ 14 വർഷം

  • @akhilmb2255
    @akhilmb2255 12 วันที่ผ่านมา +1

    Kerala police 🔥

  • @rejoycj3219
    @rejoycj3219 12 วันที่ผ่านมา

    Sir. Big salute

  • @GOATVALLEY1425
    @GOATVALLEY1425 12 วันที่ผ่านมา +4

    പെട്ടെന്ന് ഉണ്ടായ ഒരു കൊലപാതകം അല്ല.. കരുതി കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകം ആണ്... ഇതിന് വേണ്ടി ഒരു ബോൺ ക്രിമിനലിനെ പോലെ എല്ലാം ആ പെൺകുട്ടി കൈകാര്യം ചെയ്തു.... അവർക്ക് തക്കതായ ശിക്ഷ കിട്ടിയില്ല എങ്കിൽ അത് പലർക്കും ഒരു പ്രചോദനം ആകും....🔥🔥🔥

  • @minimol3534
    @minimol3534 12 วันที่ผ่านมา

    Sir big salute sir

  • @renjithkumar.r810
    @renjithkumar.r810 12 วันที่ผ่านมา

    Salute sir vallerea nanni und ❤

  • @neethureshmi3420
    @neethureshmi3420 12 วันที่ผ่านมา

    Nalla police officer 🙏

  • @JobyJames-tx9lf
    @JobyJames-tx9lf 12 วันที่ผ่านมา +19

    +2 വിൽ full A+ കിട്ടിയവർക്ക് എന്തേലും ഇളവുകളുണ്ടോ...?

    • @VipinSs-bh4je
      @VipinSs-bh4je 12 วันที่ผ่านมา +1

      Illa.sslckku full kittiyal ilavundu

    • @Blj791
      @Blj791 12 วันที่ผ่านมา

      😅😅😅

    • @nufinafla8094
      @nufinafla8094 12 วันที่ผ่านมา

      😂😂

  • @rajeevant.k.9375
    @rajeevant.k.9375 12 วันที่ผ่านมา +3

    പ്രതിഭാഗം പറഞ്ഞ വാദങ്ങൾ നിങ്ങൾ ഇങ്ങനെ ആവർത്തിച്ചു ചോദിച്ചു വഴി മുടക്കല്ലേ സ്നേഹിതാ 😕

  • @priyap.u6427
    @priyap.u6427 12 วันที่ผ่านมา +4

    👏🙏

  • @Aquatics-tr3vw
    @Aquatics-tr3vw 12 วันที่ผ่านมา +1

    6:00 Q. chodikunne 😂 chechi ethanavo 😂🎉

  • @shafijamohmd6670
    @shafijamohmd6670 12 วันที่ผ่านมา +5

    ബ്ലാക്ക് മെയിൽ ചെയ്തെങ്കിൽ പോലീസിൽ കേസ് കൊടുക്കുകയാണ് ചെയ്യുന്നത് അല്ലാതെ വിഷം കൊടുത്ത് കൊല്ലുകയല്ല

    • @afsaljamal8335
      @afsaljamal8335 12 วันที่ผ่านมา +2

      Veruthe vedum bro last oru card irakki kalikkum nokkikko

    • @crazy-us7rp
      @crazy-us7rp 12 วันที่ผ่านมา

      Blackmail cheythenkil chat history nokkiyal manasilakuvallo?

    • @sreelathan1572
      @sreelathan1572 6 วันที่ผ่านมา

      Blackmail cheythath samsarathiloode paranjath anenkilo

  • @ayishaisha-je1cw
    @ayishaisha-je1cw 12 วันที่ผ่านมา

    ഇങ്ങനെ വേണം പോലീസുകാർ

  • @glatha6899
    @glatha6899 12 วันที่ผ่านมา +1

    Hope she gets punished

  • @akku_tuhe2088
    @akku_tuhe2088 12 วันที่ผ่านมา

    ഈ പോലീസ് കാരൻ ആത്മാർത്ഥമായി പണി എടുത്തു😂.

  • @nirmalakumari8517
    @nirmalakumari8517 12 วันที่ผ่านมา

    Police👮❤❤❤❤❤❤

  • @mubeee55
    @mubeee55 12 วันที่ผ่านมา +1

    നല്ല വിദ്യാഭ്യസം ഉള്ള കുട്ടി ആണെന്ന് മുമ്പ് പറഞ്ഞത് ഒരുപക്ഷെ ഗ്രീഷ്മക്ക് ഒരു ഇളവും കിട്ടരുത് എന്ന് വെച്ചിട്ടായിരിക്കും, അറിവില്ലായ്മ കൊണ്ടൊന്നും അല്ല എന്ന് തോന്നിപ്പിക്കാനാകും 🙌

  • @al-deen2293
    @al-deen2293 12 วันที่ผ่านมา

    🔥🔥

  • @BethLegal
    @BethLegal 11 วันที่ผ่านมา

    ചാനനലുകളുടെ ഒരു സങ്കടമേ 🤒

  • @abin-hl9ir
    @abin-hl9ir 11 วันที่ผ่านมา

    എല്ലാരോടും.. ഒരാൾക്ക് പ്രേമ തോന്നി. പിന്നീട് അത് നിന്നു. ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ വീട്ടേക്കണം. ആരുടെയും പുറകെ നടക്കരുത്. നമ്മളെ വേണ്ടാത്തവരെ നമുക്ക് ഇന്നലയെ വേണ്ട. അതിലും nallathu വേറെ വരും

  • @johnajin4386
    @johnajin4386 12 วันที่ผ่านมา +2

    കഷായത്തിൽ വിഷം ചേർത്തുള്ള പുതിയ കണ്ടുപിടിത്തത്തിനു വേണ്ടി പഠിക്കാൻ ആവശ്യപ്പെടുകയാണോ....?

  • @nimmymathew682
    @nimmymathew682 7 วันที่ผ่านมา

    Ithu poleulla udyogasthare kanumbol oru surakshithathwabodham nalkunnu

  • @shajishaji3655
    @shajishaji3655 12 วันที่ผ่านมา

    👍

  • @nirmalakumari8517
    @nirmalakumari8517 12 วันที่ผ่านมา

    E police👮 sonu big saliyut🎉🎉🎉🎉

  • @SujaSuja-p6j
    @SujaSuja-p6j 12 วันที่ผ่านมา

    Avala. Varutha. Vedaruthu. 🙏🙏🙏

  • @lijuraju5063
    @lijuraju5063 12 วันที่ผ่านมา

    Rank holder anni sir 😂

  • @nufinafla8094
    @nufinafla8094 12 วันที่ผ่านมา

    Athenne avakathangu kudichal pore😁

  • @ushan.c1948
    @ushan.c1948 12 วันที่ผ่านมา +1

    A big salute to the police officer 🙏

  • @time6814
    @time6814 12 วันที่ผ่านมา

    Inganoyeekee niyamangal ullaaadutholam kaalam allker konn kondurukkuumm

  • @nufinafla8094
    @nufinafla8094 12 วันที่ผ่านมา

    Njananne paranju police avale konjichu kondu nadakkunnath avale kudukkan aavumenn. ingane oru police sir parayan vakkukalilla

  • @travelpakees8082
    @travelpakees8082 12 วันที่ผ่านมา +1

    sir 🫡🫡🫡

  • @Krishna-9231
    @Krishna-9231 12 วันที่ผ่านมา +1

    Kalla panni avale thukki kollamam

  • @abin-hl9ir
    @abin-hl9ir 11 วันที่ผ่านมา

    പെണ്ണു എന്ന ഒരു പ്രത്യേക പരിഗണയും സാധാരണ ആർക്കും കൊടുക്കാറില്ല.
    . അല്ലെങ്കിൽ വല്ല ഗർഭിണിയോ വല്ല സീരിയസ് ആയ രോഗമോ വല്ലോം ഉണ്ടെങ്കിലോ,
    പ്രായമായ നോക്കാൻ ആളില്ലാത്ത പേരെന്റ്സ് ഉണ്ടെങ്കിലോ, പ്രായം കുറവാണെങ്കിലോ ഇളവ് കിട്ടാം.
    ഇവിടെ വധ ശിക്ഷ കിട്ടില്ല..
    പ്രായം പരിഗണിക്കും. അത് ഈ കേസ് എന്നല്ല എല്ലാകേസിലും. 24വയസ്സിൽ ചെയ്യുന്ന കാര്യമല്ല അവൾ ചെയ്തത്. പക്ഷെ മുൻപും ഇത്തരം കേസ് കളിൽ ചെറിയ പ്രായം കണക്കിലെടുത്തു പലർക്കും ഇളവ് ചെയ്തിട്ടുണ്ട്. ജീവപര്യന്തമോ ഇരട്ട ജീവ പര്യന്തം മോ കിട്ടാം

  • @nufinafla8094
    @nufinafla8094 12 วันที่ผ่านมา

    Ee sir marellam annu janangalude vayil ninnum kore kettatha

  • @Firdou167
    @Firdou167 12 วันที่ผ่านมา +1

    1 thettu cheythittu 1 year kazhinit anooo vidhi parayunnath
    Nammude niyamam marenda kalaam kazhinuuu

  • @cindrellacindrella5780
    @cindrellacindrella5780 12 วันที่ผ่านมา +2

    Greeshmakku almahathya prevanatha undengil 11 divasam sharon hospitelil maranathodu malladikkumbol cheyanamayirunnu😮 pinne avalkku kudikkan vecha kashayamanengil anthu kondu 11 divasam kashayathinte peru maatti paranju padicha kalli😮 appol sharon marikkanam anna otta chindaye e dushta sthreekku undaayirunnullu

  • @ismailpp6292
    @ismailpp6292 12 วันที่ผ่านมา

    Pc yude kesum eyale elpikumo

  • @lijuraju5063
    @lijuraju5063 12 วันที่ผ่านมา

    Ningl uda arun Kumar evida

  • @dilnadil7330
    @dilnadil7330 12 วันที่ผ่านมา

    Ivaleyonnum puram loogam kanikkaruth ini

  • @meghananair809
    @meghananair809 12 วันที่ผ่านมา +2

    Sharon vathacase alla Sharon kolapathacase enn annnui parayandath 🤦‍♀️ aleal ipc 299 veachu nice ayitu ooori pokan patum 🙌😊

    • @ArunSNarayanan
      @ArunSNarayanan 11 วันที่ผ่านมา

      Psc or adv?

    • @meghananair809
      @meghananair809 11 วันที่ผ่านมา

      @ArunSNarayanan just netizen

  • @Minimol-m4p
    @Minimol-m4p 12 วันที่ผ่านมา +1

    Evalkku vere enthellam Margam undayirunnu ozhivakkan kollana.ayirunno drohi aareyenkilum vittu paranju vilakki koode ayirunnu

  • @gastronomyclub1376
    @gastronomyclub1376 12 วันที่ผ่านมา

    Vadha shiksha kittatte

  • @Viswamsa
    @Viswamsa 12 วันที่ผ่านมา +2

    എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹

  • @thasriyajafer7573
    @thasriyajafer7573 12 วันที่ผ่านมา +3

    പഠിച്ച കള്ളി

    • @afsaljamal8335
      @afsaljamal8335 12 วันที่ผ่านมา

      Ellavarukkum ariyaaam last Kando avalkk valiya shiksha onnum kittulla…….. last oru card irakki kalikkum

  • @ultimatevideos8407
    @ultimatevideos8407 12 วันที่ผ่านมา

    പിന്നെ ഇയാള് ഷാരോണിന്റെ കൂടെയായിരുന്നു..😂.. സത്യകഥ ഇവനെ ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നടന്നില്ല... അവൻ ഒട്ടി നിൽക്കുകയായിരുന്നു

  • @LijiBlushar
    @LijiBlushar 12 วันที่ผ่านมา

    Big salute sir