Theenaalangal | Malayalam Super Hit Full Movie | Jayan, Sheela & Seema

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @jojimonkp7431
    @jojimonkp7431 2 ปีที่แล้ว +23

    കുതിരയെ ഇത്രയും അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്

  • @keepcalmandcarryon2449
    @keepcalmandcarryon2449 4 ปีที่แล้ว +75

    മൺമറഞ്ഞ ശേഷം ഇത്രയേറെ ആരാധകരുള്ള മറ്റേതൊരു നടൻ ഉണ്ട്.മരിച്ച് 40 വർഷങ്ങൾക്കു ശേഷവും അദ്ദേഹം മറ്റേതോ ഒരു ലോകത്തിരുന്ന് ആരാധകരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയാണ്. എന്നും ആരാധികമാരുടെ പുരുഷ സൗന്ദര്യം ജയൻ.

    • @BK-oq3nx
      @BK-oq3nx 3 ปีที่แล้ว +5

      അതെ. ഒരു ഒരു hero.അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അന്നത്തെ പലർക്കും വെല്ലുവിളി ആയേനെ അത്രയ്ക്ക് തലയെടുപ്പും ഗംഭീര്യവും. ആരൊക്കെയോ ചേർന്ന് മനഃപൂർവം 😢

    • @vipinp7892
      @vipinp7892 3 ปีที่แล้ว +3

      Janardanan double roll

  • @rajimolpr2117
    @rajimolpr2117 5 หลายเดือนก่อน +3

    ജയൻ സാർ കുതിരയെ ഓടിക്കുന്നത് കാണാൻ തന്നെ എത്ര മനോഹരം..❤

  • @mpstalinpolic2836
    @mpstalinpolic2836 3 ปีที่แล้ว +37

    കേരളത്തിൽ ഒരേ ജനതയെയും ആവേശത്തിന്റെ കൊടുമുടി കൊള്ളിച്ച ഇതിഹാസം ആണ് ജയൻ sir... കേരളത്തിന്റെ ആദ്യ STYLISH & ACTION SUPERSTAR JAYAN SIR....... വാണിജ്യസിനിമ കളുടെ ഒരേഒരു സൂപ്പർസ്റ്റാർ ജയൻ SIR... ആവേശം ആയിരുന്ന ഇതിഹാസ സൂപ്പർസ്റ്റാർ ജയൻ sir

    • @rijashome9266
      @rijashome9266 2 ปีที่แล้ว +2

      Adhyathethum avasanathethum

    • @bindusanthoshhh
      @bindusanthoshhh 2 ปีที่แล้ว +2

      ജയേട്ടൻ അന്നും ഇന്നും എൻറ hero

    • @saijukarthikeyan9898
      @saijukarthikeyan9898 5 วันที่ผ่านมา

      ​@@bindusanthoshhhഎന്റ ഉം ജയേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @mehaboobkeedathe6230
    @mehaboobkeedathe6230 3 ปีที่แล้ว +55

    ഇന്നും ഓർമകളിൽ മായാത്ത മുഖങ്ങൾ എന്റെ ജീവിതത്തിൽ ജയനും തിലകൻ ചേട്ടനും കലാഭവൻ മണി യും കൊച്ചിൻ ഹനീഫ യും 🌹❤❤❤❤

    • @bindhugopalan559
      @bindhugopalan559 2 ปีที่แล้ว +6

      എനിക്കും ഇത്രയും പേരെ ഇഷ്ടമായിരുന്നു..ഇവരുടെ മൂവി കാണുമ്പോൾ വിഷമം

    • @maheshrnair1241
      @maheshrnair1241 2 ปีที่แล้ว +1

      Tb@@bindhugopalan559 p

  • @Cherry__vlogs
    @Cherry__vlogs 3 ปีที่แล้ว +59

    ജയൻ അഭിനയിച്ച സിനിമകൾ..... അങ്ങാടി
    തീനാളങ്ങൾ
    ശിഖരങ്ങൾ
    കരിമ്പന
    തടവറ
    മനുഷ്യമൃഗം
    ഏതോ ഒരു സ്വപ്നം
    മൂർഖൻ
    ആവേശം
    നായാട്ട്
    കല്ലു കാർത്യാനി
    ഒരുരാഗം പല താളം
    ഇടിമുഴക്കം
    കഴുകൻ
    ആക്രമണം
    ചുവന്ന ചിറകുകൾ
    അവനോ അതോ അവളോ
    എന്റെ ശത്രുക്കൾ
    ബൻസു വാസു
    അഭിനയം
    കോളിളക്കം
    അനുപല്ലവി
    ചാകര
    മോചനം
    കാന്ത വലയം
    ദീപം
    മീൻ
    പുതിയവെളിച്ചം
    ശക്തി
    അങ്കകുറി
    അക്നിശരം
    ശരപഞ്ജരം
    ഇരുമ്പഴികൾ
    പ്രഭു
    ലൗ ഇൻ സിംഗപ്പൂർ
    കരിപുരണ്ട ജീവിതം
    ചന്രഹാസം
    തച്ചോളി അമ്പു
    സർപ്പം
    (അച്ചാരം അമ്മിണി ഓശാരം. ഓമന )
    വെള്ളാനി പരമു
    സായൂജ്യം
    സഞ്ചാരി
    മാമാകം
    അറിയപ്പെടാത്ത രഹസ്യം
    പാലാട്ട് കുഞ്ഞികണ്ണൻ
    അനന്തപുരം
    ഇത്തിക്കര പക്കി
    വേനലിൽ ഒരു മഴ
    കാമദേനു
    കടത്തനാട്ട് മാക്കം
    കന്യക
    അഹങ്കാരം
    ഹേമന്തരാത്രി
    അമൃതവാഹിനി
    അഗ്നിപുഷ്പ്പം
    അനുപൂതികൾ
    അനുമോദനം
    ഇവിടെ കാറ്റിനുസുഗന്ധം
    ലിസ
    അവൾ കണ്ട ലോകം
    അഞ്ജലി
    അടവുകൾ 18
    അപരാജിത
    അസ്തമയം
    അടിമക്കച്ചവടം
    അവകാശം
    അവൾ ഒരു ദേവാലയം
    ആനപ്പാച്ചൻ
    ആദ്യപാഠം
    ആശിർവാദം
    ഈമാനോഹര തീരം
    ഇവനന്റെ പ്രിയ പുത്രൻ
    ഇതാ ഇവിടെ വരെ
    ഇതാ ഒരു മനുഷ്യൻ
    ഇനിയും പുഴ ഒഴുകും
    അഭിനിവേഷം
    ജയിക്കാനായി ജനിച്ചവൻ
    കാവിലമ്മ
    കല്പവൃഷം
    കോമരം
    കണ്ണപ്പനുണ്ണി
    കാത്തിരുന്ന നിമിഷം
    മദനോത്സവം
    മല്ലനും മാദേവനും
    മകം പിറന്ന മങ്ക
    മധുരം തിരു മധുരം
    മറ്റൊരു കർണ്ണൻ
    മിടുക്കി പൊന്നമ്മ
    മാനസമയിൽ
    (മുക്കുവനെ സ്നേഹിച്ച ഭൂതം )
    ഓർമ്മകൾ മരിക്കുമോ
    പിച്ചാത്തി കുട്ടപ്പൻ
    പെണ്ണുറുമ്പാട്ടാൽ
    പോസ്റ്റ്‌മാനേ കാണാനില്ല
    പട്ടാളം ജാനകി
    ധർമ ചേത്ര ഗുരുചേത്ര
    പഞ്ചമി
    പിക്ക്പോക്കറ്റ്
    പാവാടക്കാരി
    പൂതേനരുവി
    രണ്ട്ലോകം
    രാത്രിമന്മഥൻ
    രാത്രികൾ നിനക്കു വേണ്ടി
    രാജപരമ്പര
    സ്നേഹിക്കാൻ സമയമില്ല
    ശത്രു സംഹാരം
    സൂത്രക്കാരി
    സന്ധ്യ രാഗം
    രാജകങ്കണം
    സൂര്യവംശം
    ശാപ മോക്ച്ചം
    ശുക്രദശ
    സ്നേഹയമുന
    ടൂറിസ്റ്റുബംഗ്ളാവ്
    (തോൽക്കാൻ എനിക്ക് മനസില്ല)
    ഉല്ലാസയാത്ര
    വിശ്വരൂപം
    പൂട്ടാത്തപൂട്ടുകൾ
    Dika shathi dil

    • @ragavans2880
      @ragavans2880 3 ปีที่แล้ว +3

      122സിനിമ ഉട്ട്

    • @aswathysoman9833
      @aswathysoman9833 3 ปีที่แล้ว +2

      Super

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +3

      അനന്തപ്പുരം അല്ല. അന്തപ്പുരം ആണ് 😊

    • @narayanankanathayar7281
      @narayanankanathayar7281 10 หลายเดือนก่อน +1

      ജയൻ അഭിനയിച്ച എല്ലാ പടവും കാണാൻ ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിച്ചപ്പോൾ ആഗ്രഹിച്ചിരുന്നു കുറെ സിനിമയൊക്ക ഒറ്റക്കു പോയി കണ്ടു

    • @lachusachusworld5396
      @lachusachusworld5396 3 หลายเดือนก่อน +1

      Super

  • @ramesanvm8844
    @ramesanvm8844 2 ปีที่แล้ว +16

    നല്ല സിനിമ നല്ല കഥ നല്ല സംവിധാനം ജയൻ സാറിന്റെ നല്ല അഭിനയം 👌👌👌👌

  • @vinishakp7261
    @vinishakp7261 2 ปีที่แล้ว +9

    ജയേട്ടൻ എന്നു മലയാളികളുടെ എന്റെ സ്വന്തമാണ് ജയേട്ടാ. എന്തിന് മരണത്തെ വിളിച്ചു വരുത്തി ...!

  • @BK-oq3nx
    @BK-oq3nx 3 ปีที่แล้ว +40

    നാല് ദിവസ്സം കൊണ്ട് അദ്ദേഹത്തിന്റെ 8 സിനിമകൾ kandu. 👋👋👋👋 ഒരു ഒരു hero പുരുഷ സൗന്ദര്യത്തിന്റെ അവസാനവാക്ക് ജയൻ.

  • @christukumariv6186
    @christukumariv6186 3 ปีที่แล้ว +60

    ഇപ്പോഴും ജയൻ സാറിന്റെ മൂവി കാണാൻ എനിക്ക് ഇഷ്ടം എല്ലാം മൂവി തിരഞ്ഞു പലതവണ കാണും മരിക്കാത്ത ഓർമ

  • @roja2900
    @roja2900 ปีที่แล้ว +7

    എപ്പോഴും എപ്പോഴും മലയാളത്തിന്റെ സൂപ്പർ ഹീറോ "ജയൻ"❤

  • @beenaanish7160
    @beenaanish7160 18 วันที่ผ่านมา +1

    ❤️ജയൻ അഭിനയ മന്നൻ ❤️ആ ഉജ്വല പ്രകടനങ്ങൾ ❤️
    ഒടുവിൽ ഗംഭീര പ്രതികാരം ❤️

  • @christukumariv6186
    @christukumariv6186 3 ปีที่แล้ว +43

    ജയൻ സാറിന്റെ കുതിരസവാരി സൂപ്പർ

  • @sunitharajan2322
    @sunitharajan2322 4 ปีที่แล้ว +86

    ജയൻ സാറിന്റെ ഒരു സിനിമ കണ്ടാൽ മതി.. പിന്നെമറക്കാനാവില്ലല്ലോ.. അദ്ദേഹം കുറച്ചു നാൾ കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ഓരോ സിനിമ കാണുമ്പോഴും അറിയാതെ ആഗ്രഹിച്ചു പോകുന്നു..😭😭😭

  • @Amblvtm143
    @Amblvtm143 ปีที่แล้ว +15

    ഒരേയൊരു സൂപ്പർസ്റ്റാർ.... ജയൻ... 🙏🙏

    • @asia6474
      @asia6474 ปีที่แล้ว

      മമ്മുട്ടിയുടെ കണ്ണൂർ sqard കണ്ട് നോക്ക്

    • @asia6474
      @asia6474 ปีที่แล้ว

      73 വയസ്സിൽ മമ്മുട്ടിയുടെ അഭിനയം fight വേറെ level

    • @saijukarthikeyan9898
      @saijukarthikeyan9898 5 วันที่ผ่านมา

      ​@@asia6474ജയേട്ടൻ വേറെ ലെവൽ ❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️❤️മമ്മുക വെറും സാധാരണ ആൾ അഭിനിയം അതാ അവർ തമ്മിൽ ഒള്ള വിത്യാസം 👍👍👍👍👍

  • @ShanuShanu-mi9hw
    @ShanuShanu-mi9hw ปีที่แล้ว +17

    അവസാന സീനിലെ ആ കുതിരപ്പുറത്തു കുതിച്ചു പായുന്ന ആ സീനൊക്കെ
    എന്റെ പൊന്നെ എന്താല്ലേ

  • @babucvchandru244
    @babucvchandru244 2 ปีที่แล้ว +9

    പഴയ സിനിമ എത്രയോ അർത്ഥവത്തായ ആശയങ്ങൾ 🙏🙏🙏

  • @jojimonkp7431
    @jojimonkp7431 2 ปีที่แล้ว +6

    ജയനൊപ്പം താരമായി നെപ്പോളിയനും
    സുധീർ കുമാർ എന്ന പേരിൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മണിയൻപിള്ളരാജു

  • @josephmathew6149
    @josephmathew6149 ปีที่แล้ว +4

    പൈക ജോസ് തിയേറ്ററിൽ വച്ച് ഒരു രൂപാ ടിക്കറ്റ് എടുത്ത് ബഞ്ചിൽ ഇരുന്നു കണ്ട അഞ്ചിൽ പഠിച്ചിരുന്ന പയ്യൻ ഇന്ന് (31/01/24 ൽ വീണ്ടും കാണുന്നു. ജയൻ സാറിനോടുള്ള ആരാധന മൂത്ത്.....

  • @BabyMukkath
    @BabyMukkath 8 หลายเดือนก่อน +1

    ഭൂമിയിലെ സകല ജീവജാലങ്ങൾക്കുo ഏതസുഖത്തിനുമുളള മരുന്നും ഈ ഭൂമിയിൽ ദൈവം സൃഷ്ടിച്ചിട്ടുണ്ട്, അതുകണ്ടുപിടിച്ച് ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്രദമാക്കുന്നവരാണ് ഡോക്ടർ. അമിതമായ ലാഭേഛ കൂടാതെ രോഗികളിൽ പ്രയോഗിച്ച് ഫലപ്രാപ്തിയിലെത്തുമ്പോഴാണ് ഡോക്ടർക്ക് ഈശ്വരാനുഗ്രഹംഉണ്ടാകുന്നത്. മാനുഷികപ്രീതിക്ക് പാത്രമാകുന്നത്, അവർ മരിച്ചാലും കീർത്തി നിലനിൽക്കും,🎉

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +6

    ജയൻ , മറക്കില്ലൊരിക്കലും. 🙏🙏🙏🙏

  • @Cherry__vlogs
    @Cherry__vlogs 3 ปีที่แล้ว +93

    മണ്മറഞ്ഞു പോയിട്ടും ലോകത്തു ഇന്നും സൂപ്പർ സ്റ്റാറായി വിലസുന്ന രണ്ട് താരങ്ങൾ 1 ജയൻ 2 ബ്രൂസ്‌ലി

    • @lalithakumari1030
      @lalithakumari1030 3 ปีที่แล้ว +5

      A

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +9

      Yes. ജയൻ സാറിന്റെയും ബ്രൂസ് ലീ യുടെയും മരണശേഷം അവർക്ക് പകരക്കാരായി കുറെ പേർ വന്നു. പക്ഷെ ആരും രക്ഷപെട്ടില്ല എന്നതാണ് സത്യം.

    • @rajendraroycb6427
      @rajendraroycb6427 2 ปีที่แล้ว

      പകരം എന്നാൽ രൂപാസാദൃശ്യം ഉള്ളവർ എന്നർത്ഥമില്ല. പകരക്കാരില്ലെങ്കിൽ ഇൻഡസ്ടറി
      തകർന്നുപോകില്ലേ

    • @rajanmenon353
      @rajanmenon353 2 ปีที่แล้ว +2

      Yes. It's true

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว +2

      ❣️❣️👌👌സത്യം

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +10

    ജയൻ എത്ര കണ്ടാലും മതിയാവില്ല

  • @Amblvtm143
    @Amblvtm143 ปีที่แล้ว +16

    മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..... തിരിയായ് തെളിയുന്നു..... ജയൻ.... 🙏🙏🙏😥😥

  • @kunjattakunchu8310
    @kunjattakunchu8310 3 ปีที่แล้ว +16

    Ennum jayan sirnte 1 movie enkilum kandirikkum.
    Super star jayan sir🌹🌹🌹🌹

  • @johnantony7237
    @johnantony7237 3 ปีที่แล้ว +13

    ഒരേ സമയം കാലും കയ്യും ഉപയോഗിച്ച് fight ചെയ്തിരുന്ന സൂപ്പർ സ്റ്റാർ ആക്ടർ.... the honarabile jayan.. sir

  • @SajiSaji-j2z
    @SajiSaji-j2z 7 หลายเดือนก่อน +3

    ജയൻ യഥാർത്ഥ നായകൻ 👍

  • @vcjohn1113
    @vcjohn1113 2 ปีที่แล้ว +16

    Jayan is one of the legend actor in Malayalam cinema. Nobody can fulfill his vacancy.

  • @INFINITY-xu1kt
    @INFINITY-xu1kt 9 หลายเดือนก่อน +3

    ജയനു തുല്യം ജയൻ മാത്രം

  • @balakrishnanp6650
    @balakrishnanp6650 ปีที่แล้ว +8

    ജയന് പകരം വെയ്ക്കാനാളില്ല

  • @vasuvasu9276
    @vasuvasu9276 ปีที่แล้ว +3

    സാഹസികത കൂടി പോയി ഇല്ലെങ്കിൽ ഇന്നും ജീവിച്ചിരുന്നേനേം

  • @rajeshta6586
    @rajeshta6586 3 ปีที่แล้ว +12

    JAYAN .......♡♡♡♡♡

  • @birthbirth9203
    @birthbirth9203 3 ปีที่แล้ว +18

    Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan Jayan

  • @pockerariyil9323
    @pockerariyil9323 9 หลายเดือนก่อน +3

    ജയൻ ഫാൻസ്

  • @Zeusbean
    @Zeusbean 19 วันที่ผ่านมา +1

    Super fillm

  • @mohandaspalamoottle2903
    @mohandaspalamoottle2903 ปีที่แล้ว +2

    😍😍😍😍😍😍😍😍megastar JAYAN sir... 👌👌👌👍👍🌹🌹🌹🌹🌹

  • @rajeshta6586
    @rajeshta6586 3 ปีที่แล้ว +6

    Jayatta I love you ........♡♡♡♡

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +17

    ജയൻ എവർഗ്രീൻ super star

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +10

    ജയൻ സാറും ജഗ്ഗുവും തമ്മിലുള്ള ഒരു സൂപ്പർ സ്റ്റണ്ട് സീൻ ഉണ്ടായിരുന്നു ചിത്രത്തിൽ അതു കാണുന്നില്ല🤔

    • @rajeshkumark7379
      @rajeshkumark7379 2 ปีที่แล้ว +1

      തിയേറ്റർ നിന്നും കണ്ടിട്ടുണ്ട് അടിപൊളി സ്റ്റണ്ട് ആണ് അതൊന്നു കിട്ടുമോ രംഗം ♥

  • @gjayachandran
    @gjayachandran 4 ปีที่แล้ว +19

    Ravikumar.... King of romance!

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 ปีที่แล้ว +8

    Old filim good

  • @rangsplay
    @rangsplay 3 ปีที่แล้ว +11

    My king jayan ❤️💪💪💪💪
    Rangsplay_TH-camr

  • @thuglifemalluz434
    @thuglifemalluz434 4 ปีที่แล้ว +8

    Nice movie 💞

  • @shailajanp8062
    @shailajanp8062 7 หลายเดือนก่อน +1

    supr class film 👍👍w

  • @madhuko5147
    @madhuko5147 3 ปีที่แล้ว +4

    Jayan puliyanu

  • @arunajay7096
    @arunajay7096 ปีที่แล้ว +1

    Jayan🔥❤deathless star🔥

  • @lissyjose9200
    @lissyjose9200 4 ปีที่แล้ว +22

    2020, kanunavar adi oru like plz

  • @geethuthankappan1003
    @geethuthankappan1003 3 ปีที่แล้ว +9

    Jayan sir ishtam 😍😍😘

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว +2

    ഒരു പ്രതികാര ചിത്രം 🙏👍❤👌🌹🌹

  • @chamalraj86
    @chamalraj86 3 ปีที่แล้ว +4

    Jayan..

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 5 ปีที่แล้ว +14

    ഈ ചിത്രത്തിലെ മികച്ച സ്റ്റണ്ട് രംഗങ്ങൾ ഒന്നു കാണുന്നില്ലല്ലോ

  • @bijumalayalapuzha
    @bijumalayalapuzha 10 ปีที่แล้ว +9

    thanks a lot for uploading this movie this movie.

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 3 ปีที่แล้ว +16

    horse ride cheyyunn ethengilum star undo ? jaran sir is superstar

    • @rijashome9266
      @rijashome9266 2 ปีที่แล้ว

      Mammoos

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว

      @@rijashome9266 കണ്ടു കണ്ടു... പഴശ്ശി രാജയിൽ

  • @sravanrajeev6776
    @sravanrajeev6776 2 ปีที่แล้ว +2

    Ore oru rajavu💖💖💖🙏🪔🇮🇳🫀

  • @sertzui1
    @sertzui1 4 ปีที่แล้ว +10

    Ravikumarinu SOUND koduthathu Music Director Raveendran annu

  • @jayeshktkt8509
    @jayeshktkt8509 5 ปีที่แล้ว +7

    Kidu movie

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 5 ปีที่แล้ว +15

    Jayan saaar😭😭😭💥💥

  • @gracyjaimon494
    @gracyjaimon494 3 ปีที่แล้ว +4

    Jayattan maha nadan

  • @nandakumarap518
    @nandakumarap518 3 ปีที่แล้ว +4

    Nayan sir super

  • @soundvolvYT
    @soundvolvYT 4 ปีที่แล้ว +13

    47:25 song ❤️

  • @AnilKumar-ef7gu
    @AnilKumar-ef7gu ปีที่แล้ว +2

    Ippozhathe digital technology yilanu Jayettan undayirunnenkil.. Oh soooooper aayene.

  • @mranish3023
    @mranish3023 2 ปีที่แล้ว +2

    ചേട്ടൻ കുളിക്കുന്ന കുളത്തിൽ അനിയനും കുളിക്കാൻ പറ്റുമോന്ന് നോക്കട്ടെ.. 😌🤪🤪

  • @dijithe8827
    @dijithe8827 2 ปีที่แล้ว

    കരിങ്കല്ല്
    തീപ്പൊരി
    നീലാകാശം
    പ്രതികാരം
    അടവുകൾ
    ഉടമകൾ
    ചുവന്ന പ്രകാശം
    തെരുവുകൾ

  • @SRJmhmh
    @SRJmhmh 3 ปีที่แล้ว +9

    Ithil Janardhanan Sir Double Rollilanallo.!

  • @vishnuchandran6852
    @vishnuchandran6852 2 ปีที่แล้ว +17

    ജയനെപ്പോലെ ജയൻ മാത്രമേ ഉള്ളൂ ബ്രൂസ് ലിയെ പോലെ ബ്രൂസ്ലിയും

    • @manishpaul4875
      @manishpaul4875 ปีที่แล้ว +1

      നിങ്ങളെ പോലെ നിങ്ങളും 👍👍❤❤ഒരാൾക്ക് വേറൊരാൾ പകരമാവില്ല 👍👍

    • @JohnyEj-mp2su
      @JohnyEj-mp2su 4 หลายเดือนก่อน

      😊😊😊😊0⁰⁰😊😊😊😊😊😊​@@manishpaul4875

  • @veeteeroy7468
    @veeteeroy7468 7 ปีที่แล้ว +24

    Jayan: all time superstar

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +5

    Good movie thanks upload

  • @kradhakrishnapillairadhakr8972
    @kradhakrishnapillairadhakr8972 4 ปีที่แล้ว +5

    Pratheeksha movie upload cheyyaamo 🙏please

  • @rider2602
    @rider2602 5 ปีที่แล้ว +12

    മുതലാളി.... 🤔അല്ല ഒരു സംശയം പണ്ടത്തെ വില്ലന്മാർ 28കെട്ടുമ്പോൾ തന്നെ മുതലാളി എന്ന പേര് കൂടെ ചേർക്കുമോ

  • @banus2376
    @banus2376 ปีที่แล้ว +1

    Upload jayamalini movies

  • @മായ-പ4ഠ
    @മായ-പ4ഠ 11 หลายเดือนก่อน

    12.2.2024❤

  • @Subinsebastian911
    @Subinsebastian911 ปีที่แล้ว +1

    Mundakayam location

  • @muhammedmidlaj2267
    @muhammedmidlaj2267 4 ปีที่แล้ว +2

    9 Aug 2020

  • @chithrar8680
    @chithrar8680 3 ปีที่แล้ว +2

    👍🏻

  • @seenathpocker4314
    @seenathpocker4314 ปีที่แล้ว

    Jayan is grait

  • @SouthIndiaTour
    @SouthIndiaTour 7 ปีที่แล้ว +10

    nice movie

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 ปีที่แล้ว +1

    Good picture

  • @openlog4162
    @openlog4162 4 ปีที่แล้ว +8

    ജയൻ

  • @footballanalysismalayalam7357
    @footballanalysismalayalam7357 4 ปีที่แล้ว +4

    Jayan own sound ano?

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 5 ปีที่แล้ว +4

    Janardhananum kollam.

  • @jaha.hero12345
    @jaha.hero12345 10 ปีที่แล้ว +8

    pls upload movie. itha oru theeram.

  • @rajeshta6586
    @rajeshta6586 3 ปีที่แล้ว +3

    Jayatten. Annum ande HARAM

  • @ShanK-g6w
    @ShanK-g6w หลายเดือนก่อน

    ഞാൻ കൊല്ലംജയൻ kollamjilla

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 5 ปีที่แล้ว +5

    Maniyanpillayum ondallo😂😎

    • @vipinp7892
      @vipinp7892 3 ปีที่แล้ว

      Waste always

    • @Shibulal-mb7cx
      @Shibulal-mb7cx 9 หลายเดือนก่อน +1

      16.42

    • @Shibulal-mb7cx
      @Shibulal-mb7cx 9 หลายเดือนก่อน +1

      16.4.2024.il.veendum.njankanunnu

  • @vipinvnair8081
    @vipinvnair8081 ปีที่แล้ว

    Ci paul

  • @vipinp7892
    @vipinp7892 3 ปีที่แล้ว +1

    Hairful police

    • @vipinp7892
      @vipinp7892 3 ปีที่แล้ว +1

      Ivalude ravukal

  • @subramanianmadamana2328
    @subramanianmadamana2328 ปีที่แล้ว

    😂 ദ് UP MP കഥ

  • @sureshanand998
    @sureshanand998 2 ปีที่แล้ว

    1.22.30

  • @jasminbr8656
    @jasminbr8656 6 ปีที่แล้ว +3

    NB asl

  • @ishakch1936
    @ishakch1936 6 ปีที่แล้ว

    Mm mm
    ...

  • @ntelumidu6259
    @ntelumidu6259 3 ปีที่แล้ว

    17.22 dupe jayana

  • @somankuttu8814
    @somankuttu8814 7 ปีที่แล้ว +4

    bestactionmovie

  • @AppuAppu-ju7fc
    @AppuAppu-ju7fc 5 ปีที่แล้ว +2

    L

  • @syamb9219
    @syamb9219 2 ปีที่แล้ว

    puttatha.puttukal.tamil.movie.(jayan.movie)

  • @Namotv123
    @Namotv123 3 หลายเดือนก่อน

    Kore. Onbiya.. പടം.

  • @veeteeroy7468
    @veeteeroy7468 7 ปีที่แล้ว +48

    Jayan: all time superstar

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +6

    Good movie thanks upload

  • @openlog4162
    @openlog4162 4 ปีที่แล้ว +10

    ജയൻ