മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ...🎶🎶🎶 ഈ പാട്ടുകേട്ടപ്പോൾ ചിത്രം കാണാൻ ഒരാഗ്രഹം തോന്നി വന്നതാ..., കാലിത്തൊഴുത്തിൽ പിറന്നവനെ....🎶🎶🎶 എന്ന ഗാനം ഈ ചിത്രത്തിലേതാണന്ന് ഇപ്പോഴാണ് അറിയുന്നത്, യൂസഫലി ,KJ ജോയ് ടീമിൻ്റെ അനശ്വരങ്ങളായ രണ്ട് ഗാനങ്ങൾ... സിനിമയും നന്നായിട്ടുണ്ട്.👌👌👌
അന്നും എന്നും എന്നും ഏറ്റവും ഇഷ്ട നായിക ജയഭാരതി എന്താ ഒരു സൗന്ദര്യം നേരത്തെ ഈ സിനിമ എനിക്ക് കാണാൻ പറ്റിട്ടില്ല ഇപ്പോ സന്തോഷം ആയി സൂപ്പർ ജയനെ കണ്ടപ്പോ ഒത്തിരി സങ്കടം തോന്നി
The voice and modulation that the mimicry artists make fun of is Ahsraf's voice, not Jayans'. Same like MGR, they make fun of his voice after the bullet wound. Jayan's voice is so sharp and powerful.
ഞാനും പഴയ സിനിമകൾ മാത്രമേ കാണാറുള്ളൂ പുതിയ സിനിമകൾ കാണാറില്ല.2006 നു ശേഷം ഇറങ്ങിയ സിനിമകൾ കണ്ടിട്ടില്ല. ശേഷം കണ്ട സിനിമ അയ്യപ്പനും കോശിയും ആണ് അതും TV യിൽ .പഴയ സിനിമകളാണ് കാണാൻ സുഖം.
നല്ല പാട്ട് '' മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ .... പക്ഷേ ഈ രംഗത്ത് ജയൻ അഭിനയിച്ചിരുന്നങ്കിൽ നന്നായിരുന്നു .കുടവയർ ഉള്ള സോമന് ഈ പ്രണയ ഗാനം ചേരുന്നില്ല. ജയന് സൗന്ദര്യം കൂടുന്നത് പ്രണയരംഗത്ത് ആണ്
1:19:31 ജലജ ജയഭാരതിയോട് കുഞ്ഞിന്റെ കാര്യം പറഞ്ഞപോൾ തന്നെ അവളുടെ ചെകിടത് ഒന്നു കൊടുകണമായിരുന്നു.ആ കാര്യം പറഞ്ഞ് കൊണ്ട് ജയഭരത്തിയുടെ ജീവിതം തകർക്കാൻ ആണ് ജലജ ശ്രമിച്ചത്.അത് ചെയ്തിലയിരുനെങ്കിൽ സോമന് ക്ലൈമാക്സിൽ സ്വന്തം കുഞ്ഞിനെ എങ്കിലും കിട്ടുമായിരുന്നു.
Who is enhancing the print ? What's the software called? All old Malayalam films look like brand new print now. If that's the case can you make black and white movie to colour?
മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ...🎶🎶🎶
ഈ പാട്ടുകേട്ടപ്പോൾ ചിത്രം കാണാൻ ഒരാഗ്രഹം തോന്നി വന്നതാ...,
കാലിത്തൊഴുത്തിൽ പിറന്നവനെ....🎶🎶🎶
എന്ന ഗാനം ഈ ചിത്രത്തിലേതാണന്ന് ഇപ്പോഴാണ് അറിയുന്നത്, യൂസഫലി ,KJ ജോയ് ടീമിൻ്റെ അനശ്വരങ്ങളായ രണ്ട് ഗാനങ്ങൾ... സിനിമയും നന്നായിട്ടുണ്ട്.👌👌👌
E v ,,
Z
9 ?
ഞാനും
യെസ്
@@sumeshsumeshps5318👍👍👍
പഴയ പടം കണുമ്പോൾ പുതിയ സിനിമ കാണാൻ തോന്നുകയില്ല
അന്നും എന്നും എന്നും ഏറ്റവും ഇഷ്ട നായിക ജയഭാരതി എന്താ ഒരു സൗന്ദര്യം നേരത്തെ ഈ സിനിമ എനിക്ക് കാണാൻ പറ്റിട്ടില്ല ഇപ്പോ സന്തോഷം ആയി സൂപ്പർ ജയനെ കണ്ടപ്പോ ഒത്തിരി സങ്കടം തോന്നി
ആ കാലത്തെ ടൈറ്റിൽ ഒക്കേ കാണാൻ എന്തു ഭംഗിയാണ്. ജയനെയോർത്തു വിഷമിക്കാത്ത ഒരു ദിവസവും ഇല്ലാതെ 40 വർഷം കടന്നുപോയി
സത്യം
സത്യം ജയൻ അവർകൾക്ക് പ്രണാമം 🙏🙏
സത്യം
അതെ 👍👍😢😪😪
ഓൾഡ് ഈസ് ഗോൾഡ് പുതിയ മൂവി യെക്കാൾ പഴയ മൂവി ഇഷ്ടം 21-06-2021-ഇൽ കാണുന്നു
മറഞ്ഞിരുന്നാലും....ആയിരത്തിലേറെ തവണ കേട്ടു ഇന്നും പുതുമ
ജയനെ കണ്ട് കണ്ണ് നിറഞ്ഞു. മരിച്ചിട്ടില്ല
ജീവിക്കുന്നു. എന്നും എല്ലാവരുടെയും മനസിൽ ജീവിക്കും.
Pandathe cinima kanumbol endhoru sandhoshamanu👍👍😄👍😄
The voice and modulation that the mimicry artists make fun of is Ahsraf's voice, not Jayans'. Same like MGR, they make fun of his voice after the bullet wound. Jayan's voice is so sharp and powerful.
എന്ത് നല്ല പടം...... പലപ്പോഴും നിറഞ്ഞ കണ്ണുകളെ തടയാൻ എനിക്കായില്ല....... പിന്നെ.... നമ്മുടെ ജയനും.........
Area
@@clalitha4487 ജയനും നസീമ om y 1 ad
കാലി തൊഴുത്തിൽ പിറന്നവനെ. പാടുന്നവരിൽ ഒരാൾ ഉർവശി. ആരെങ്കിലും ഓർത്തോ. പിന്നീട് ആ ബാലിക മലയാള ത്തിലെ സൂപ്പർ നടി യാകുമെന്നു 🥰🥰🥰
പുതിയ ഫിലിം കാണുന്നതിലും എത്രയോ നല്ലത് ഓൾഡ് ഫിലിം കാണുന്നതല്ലേ
തീർച്ചയായും ഇപ്പോഴും പഴയ ഫിലിം മാത്രം കാണുന്ന ഒരാൾ ആണ് ഞാനും
ഞാനും പഴയ സിനിമകൾ മാത്രമേ കാണാറുള്ളൂ പുതിയ സിനിമകൾ കാണാറില്ല.2006 നു ശേഷം ഇറങ്ങിയ സിനിമകൾ കണ്ടിട്ടില്ല. ശേഷം കണ്ട സിനിമ അയ്യപ്പനും കോശിയും ആണ് അതും TV യിൽ .പഴയ സിനിമകളാണ് കാണാൻ സുഖം.
0
You
👌
ശെരിയാണ്
ജയൻ എന്ന അത്ഭുതം
Aa🥰🥰🥰🥰🥰
ജയൻ മരിക്കണ്ടായിരുന്നു എന്തോ ഒരു പ്രയാസം ഒരുകാലത്തും എനിക്ക് വിട്ടുമാറില്ല
എന്റെ മനസ്സിൽ ജയേട്ടൻ മരിച്ചട്ടില്ല. ആ പൗരുഷമാർന്ന മുഖം അന്നും ഇന്നും എന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
Enikkum
😢😪👍👍👍👍👍
ജയൻ സർ ♥️
I love you.....jayatta......💕💕💕💕
Japan ente manasil ennum undu
My Favorite Movie Favourite actor and Actress ❤️❤️❤️❤️
Jayabharathy super actress
Super filim specially jayan sir act very very super and domain sir also good family picture really good heart is very good important super
പഴയ പടത്തിന്റെ മികവ പുതിയ പടത്തിനില്ല
Thankyou so much malayalam movie house super movie 🙏👌
Jayan sir jeevichirunnappol adhehethinte cinima kananulla bhagyam undayilla . kochukuttiyayirunne ippol youtubeil ennum kanunnu . ente brothetinte superhero ayirunnu.🙏🙏😞😞
ജയേട്ടൻ 😍😘😘❤️
Kannu nirayathe ee film kaanan pattilla. Good movie, Jayettan, somettan,Jayabharathi super abhinayam, ❤❤❤
2020 ൽ കാണുന്നവർ ഉണ്ടോ
Yes bro
Yes
Yes....undu.....
പോടാ
@@darjithnadapuram495 നീ പോടാ മാക്രി
Jayan sir Real hero
നല്ല പാട്ട് '' മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ .... പക്ഷേ ഈ രംഗത്ത് ജയൻ അഭിനയിച്ചിരുന്നങ്കിൽ നന്നായിരുന്നു .കുടവയർ ഉള്ള സോമന് ഈ പ്രണയ ഗാനം ചേരുന്നില്ല. ജയന് സൗന്ദര്യം കൂടുന്നത് പ്രണയരംഗത്ത് ആണ്
ആ പാട്ടിന്റെ രണ്ടാമത്തെ വേർഷണിൽ സോമൻ ജയന്റെ വീട്ടിൽ വന്നപ്പോൾ ഉള്ള സമയത് ആ പാട്ട് വീണ്ടും വന്നപ്പോൾ ജയനും ആ പാട്ടിൽ ഉണ്ട്.
😀😀😀😀
Yes 👌👌💯
Jayan is equal to Jayan. He is legend always. He did not die from each person's heart....
01:02:58
Nice movie. Beautiful songs.
നല്ല filim നല്ലൊരു കുടുംബ കഥ
ജയേട്ടൻ ❤️
Jayan jayabharathi nalla jodiya
രണ്ട് പേരും ബന്ധുക്കൾ ആണ് ജയന്റേ കസിൻ ആണ് ജയഭാരതി😀
1:21:11 കാലിത്തൊഴുത്തിൽ പിറന്നവനെ song
1:19:31 ജലജ ജയഭാരതിയോട് കുഞ്ഞിന്റെ കാര്യം പറഞ്ഞപോൾ തന്നെ അവളുടെ ചെകിടത് ഒന്നു കൊടുകണമായിരുന്നു.ആ കാര്യം പറഞ്ഞ് കൊണ്ട് ജയഭരത്തിയുടെ ജീവിതം തകർക്കാൻ ആണ് ജലജ ശ്രമിച്ചത്.അത് ചെയ്തിലയിരുനെങ്കിൽ സോമന് ക്ലൈമാക്സിൽ സ്വന്തം കുഞ്ഞിനെ എങ്കിലും കിട്ടുമായിരുന്നു.
Nee bhoo loka mandan anallo.
Jayan jayabharathi super jodi
Jayansupperactionhero
രണ്ട് പേരും ഒര് കുടുംബം ആണ് .ജയന്റേ കസിൻ ആണ് ജയഭാരതി😃
Jayan super🌹🌹🌹
vannath randu ganam kelkkana kalithozhtil and maranjurunnal back to my highschool days thanks :-)
Cu ft by no NJ
❣️❣️❣️❣️❣️❣️❣️❣️JAYAN sir...super 👌👌
Evergreen movie...nice song.
old film but good story amazing end🌹
~+ok poo o
Nalla cinima Kalil onnu, 12/09/2021
Kandu, Jayan SARINTE varavu
Avano atho avalo, cinima pole thonni
Ennal Mattu Jayan SARINTE cinimapole, krooramaya fittings,prathikaramo Ella, Valiya alum Arfhadavavumillathe, porthiyayi, nalla 2, song's, 40, varshamayi rediyoyilum, mattum kettirunna suppar songs, thanks
i heard that sri jayan n ms. jayabharathi are cousins n she only introduced her cousin krishnan nair in malayalam movies. so handsome sri jayan is!!
They are relatives
അതേ ജയന്റേ കുടുംബത്തിൽ ഉള്ള ആള് തന്നേ ആണ് ജയഭാരതി
Favorite actor and actress wonderful movie 🎉😊
🙆♂️👍👍❤🇮🇳❤OLD👍 movie🎥 ❤❤❤❤❤❤Jayan❤❤❤❤❤ SIR❤❤❤❤❤❤❤❤❤ 👌👌👌👌👌SUPER👌👌 SUPER👍👍👍 ❤❤❤❤❤🙏🙏🙏❤❤❤❤❤❤❤❤Jayan❤❤❤❤ SIR❤ 😭
Jayattan modhalu......💪💪💪💪
Njan eppol pazhaya filim anu kanunnathu😊
ജയന്റെ പൗരുഷം ഇന്നത്തെ ഒരു നടന്മ്മാർക്കും ഇല്ല
Who is enhancing the print ? What's the software called? All old Malayalam films look like brand new print now. If that's the case can you make black and white movie to colour?
Super❤❤❤❤❤👍
Super movie
ഒരു നിയോഗം പോലെ ക്രിസ്തുമസിന്റെ തലേദിവസം ഞാൻ ഈ സിനിമ കാണുന്നു 24/12/2023 4 pm
29/1/2024
നല്ല സിനിമ ജയൻ സോമൻ എല്ലാവരും സൂപ്പർ
Kallu karthyayani
Geetha Nair oaladmalamm on
Supar
നല്ല സിനിമ
Good movie 😭🙏👍❤👌🌹🌹
Super
Supper moovi👍
1:22:19 urvashi ale
Yes. ഉർവശിയുടെ സഹോദരന്മാരും ഉണ്ട്
ഈ ആ റിപ്പോർട്ട് തുടർന്നാണ് ഞാൻ വാസ അതിനാൽ സെക്രട്ടറിമാർ അത്
Good meaning, and messages for the songs. maranjirunnalum.....
Sup👌👌👌
വെരി വെരി സൂപ്പർ
good movie 💙💚💛
Jas Eel
Goodsong
Sooper movi❤❤
Touching movie
സോമൻ പിന്നെയും സോമനായി.
😄😄
Panna padom,jayan sir sooper
Jayansir super actoer
jayetante glamour onnum mamokak illa
അതിൽ സംശയം ഇല്ലാ... 👍👍👍👍
Sathyam 👍🏻👍🏻
Good move
4 years ago
2024 ൽ കാണുന്നവർ ഉണ്ടോ
അടിപോളി
jayabharathiyamma evalo azhaka? appa
Urvashi 1:22:21
സുപ്പർ മേഗാമൂവി
Jayan
👍❤️
Ee cinima kandappol pavam muralijayane..... Ormma vannupoyi
കഥയും മെച്ചം
ഇടതുപക്ഷ ജനാധിപത്യമുന്നണി വോട്ട് ചെയ്യുക
നല്ല cinema
6 Aug 2020
❤❤❤️❤️❤️🌹🌹🌹🌹
Good one
Spr
Soman & jayan..
Top muvi banavi
kalakki
സൂപ്പർ മൂവി
jayan okay
Kakalakki 😃
Baby oorvashiye kandallo
14.2.2024❤
Super move
Very nice movie
ഇതൊക്കെ തിരഞ്ഞെടുക്കാൻ സമയം എവിടെയാ വളമിടീൽ കഴിഞ്ഞോ വൈകിയെങ്കിലും ലും പറഞ്ഞു പോവുകയാണ് യേശുവേ സംഭവാമി യുഗേ യുഗേ
😅🤔🤔🤔🤔🤔???
gd movie 👍👍👍👍
Siddi Salmas .
Siddi Salmon with do do did
😢
Covid 19 2020
👍
Jayabarathye onnu kanan..
Endhu vazhi puthiya mikka actorsneyum kandittund
Jan kandidunde very beautiful ❤️
covid 19 2020