തച്ചുടച്ചു വെട്ടിക്കുറച്ച 😭| BOLERO BS6 2020 |മലയാളം റിവ്യൂ | share and support |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 486

  • @DileepPg
    @DileepPg  4 ปีที่แล้ว +18

    Please support my insta page :-
    instagram.com/p/CBqP41WncpX/?igshid=1i0sejoioolrq

    • @praisedaniel5049
      @praisedaniel5049 4 ปีที่แล้ว +1

      Mahendra tuv 300 engane und nalla vandi aano

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 4 ปีที่แล้ว

      1970 on wards mahindra( willys left hand cut chace miletary jeep using No.KLN1135&KLN1495 ...TWO VECLES WITH ME AS AN ESTATE PURPOSESS MY PYARRY VERY,VERY GOOD LUCK WITH ME!!!!!!!!!!!THAN MAHINDRA AS MY DOSTHOMSSS!!!!!!!!!!!!

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 4 ปีที่แล้ว

      MAHINDRA 300 GOOD: but Best use as mahindra commander like...MAHINDRA 640 VERY,VERY Nice traveler 7, 8...seaters!!!!!!!!!!!!!!!!!!!

    • @srikokkulam
      @srikokkulam 4 ปีที่แล้ว

      @@krishnankuttynairkrishnan7622 no8mp

    • @gamingshehilyt1897
      @gamingshehilyt1897 4 ปีที่แล้ว

      Or hai vid 9961023531

  • @mangaloremalayali
    @mangaloremalayali 4 ปีที่แล้ว +153

    Bolero fanz undo ivide... 😍😍😍

  • @keerikadanjosfance4136
    @keerikadanjosfance4136 4 ปีที่แล้ว +19

    Jcb യെ ഇടിച്ച് വഴി മാറ്റി വിട്ടവനാ ...ആള് പുലിയാണ്

  • @diwinpmkhalid3990
    @diwinpmkhalid3990 4 ปีที่แล้ว +3

    Brother is it suitable for long drive in highways????
    At what speed it remains stable in highways??

  • @binsulaymanambalakadan3390
    @binsulaymanambalakadan3390 4 ปีที่แล้ว +76

    ങ്ങളേ ഇഷ്ടംള്ളോണ്ട് കണ്ടിരുന്നു ങ്ങള് റിവ്യൂല് ഒന്നും കൂടി ഉസാറാവാൻണ്ട് ദിലീപെട്ടാ...

    • @DileepPg
      @DileepPg  4 ปีที่แล้ว +9

      Sramikam bro

    • @anandun9262
      @anandun9262 4 ปีที่แล้ว

      Thankalude vandi ethanu

  • @jerinkbabu311
    @jerinkbabu311 4 ปีที่แล้ว +28

    എന്തായാലും ഇതിനു മുടക്കുന്ന ക്യാഷ് കൊണ്ട് TUV300 എടുക്കുന്നത് ആണ് നല്ലത്.അകത്തു നല്ല സ്പേസ് ഉണ്ട്, യാത്ര സുഖവും ഉണ്ട്.നല്ല പെർഫോമൻസ് ആണ്.

    • @rajdevvinod6251
      @rajdevvinod6251 4 ปีที่แล้ว +4

      Enta new tuv 300 anu

    • @jerinkbabu311
      @jerinkbabu311 4 ปีที่แล้ว +3

      @@ARJUN-iw3dg വണ്ടി ഇപ്പോളും വിൽക്കുന്നുണ്ട്. ഞാൻ തമിഴ്നാട്, സേലത്തു ആണ്. ഇവിടെ ഇപ്പോളും സെയിൽ നടക്കുന്നുണ്ട്. പ്രൊഡക്ഷൻ നിർത്തിയോ എന്ന് അറിയില്ല. എന്നാലും സെക്കന്റ്‌ ഹാൻഡ് വണ്ടി ബൊലേറോ വാങ്ങുന്നതിലും നല്ലതാണ് തുരുമ്പിച്ച പോകും എന്ന പേടിയും വേണ്ട..

    • @jerinkbabu311
      @jerinkbabu311 4 ปีที่แล้ว +2

      @@rajdevvinod6251 T10 ആണ് ഞാൻ യൂസ് ചെയ്യുന്നത്.

    • @girish_r7
      @girish_r7 4 ปีที่แล้ว +2

      @@jerinkbabu311 Tuv 300 production stopped by mahindra

    • @jerinkbabu311
      @jerinkbabu311 4 ปีที่แล้ว +1

      @@girish_r7 സെക്കന്റ്‌ ഹാൻഡ് വാങ്ങി ടാക്സി ആയി യൂസ് ചെയ്യുന്നവർ ഉണ്ട്. അവർക്ക് കുറച്ചൂടെ ബെറ്റർ tuv ആയിരിക്കും. സ്പെയർ ഒക്കെ കിട്ടാതെ വരില്ലല്ലോ

  • @jinithsobhadas1224
    @jinithsobhadas1224 4 ปีที่แล้ว +4

    Ente favorite vandi😍😍

  • @Mcompany-yv8nc
    @Mcompany-yv8nc 4 ปีที่แล้ว +2

    Nalla avatharannam. Sathiya santhamaya explanation.. good 🥰🥰

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +49

    രണ്ടു പേർക്ക് സുഖമായിയാത്ര ചെയ്യാൻ പറ്റിയ ഒന്നാന്തരം വണ്ടി two വീലറിന്നു വെല്ലുവിളി

    • @Autoholics46
      @Autoholics46 4 ปีที่แล้ว

      Commercial vehicle anuu athum ee priceil ithrayokke prethishichaa mathi

    • @John-il7sx
      @John-il7sx 3 ปีที่แล้ว

      2011 boleroyum 2012 etios um njan use cheyunnu... long drive nu bolero aanu apolum edukunne.. നടു വേദന ഒട്ടും വരില്ല എത്ര ദൂരം ഓടിച്ചാലും.. അതുപോലെ നടുവിലത്തെ സീറ്റും നല്ല comfort ആണ്.
      ആളുകൾ എന്താ ഇങ്ങനെ പറയുന്നേ എന്ന് മനസിലാവുന്നില്ല... എന്റെ അമ്മ പറയുന്നേ etios ന്റെ ബാക്ക് സീറ്റ്‌ കുഴിയിൽ ഇരിക്കുന്ന പോലെ ആണ്. അതിപ്പോ സ്വിഫ്റ്റ് ആയാലും.
      യാത്ര ചെയ്യാൻ അമ്മക് ഇഷ്ടം ബൊലേറോയുടെ ബാക്ക് സീറ്റ്‌ ആണ്.

  • @ancilshajikavungal7025
    @ancilshajikavungal7025 4 ปีที่แล้ว +6

    Rear ac vent ellathathannu bolero intte oru demerit😪. drive cheyen nalla smooth annu pinne ethupole long povannum athiyavisham comfort annu njn evidunnu one strech pondicherry vare drive cheythu poyitundu nyz annu ❤️

  • @mehrasmedia828
    @mehrasmedia828 4 ปีที่แล้ว +58

    പരസ്പരം ഒരു ബന്ധവുമില്ലാത്ത talk.. അതും വലിച്ചു നീട്ടി വലിച്ചു നീട്ടി..

    • @ThePattikkad
      @ThePattikkad 4 ปีที่แล้ว

      Ha ha ha
      See the difference
      th-cam.com/video/u0RsDFK_0DY/w-d-xo.html

    • @SK-vy9xn
      @SK-vy9xn 4 ปีที่แล้ว

      he said very clearly

    • @hadit1483
      @hadit1483 3 ปีที่แล้ว

      @@ThePattikkad he said perfectly

    • @prasadpitt8443
      @prasadpitt8443 3 ปีที่แล้ว

      @@ThePattikkad he said very clearly and understandable

  • @mathewt9243
    @mathewt9243 4 ปีที่แล้ว +3

    Static bending lights come into operation when the speed of the vehicle is 40km/hr or less and when the steering wheel is turned 5 degrees or more, they will light up both the sides and will stay for 120 seconds

  • @Finnlandmann
    @Finnlandmann 4 ปีที่แล้ว

    Sir
    M2dicr engine kollamo. 2lks odiya vandi eduthal pani kittumo. Service cost kooduthalano. Please advise

  • @asnasshefi1998
    @asnasshefi1998 4 ปีที่แล้ว

    ദിലീപേട്ടൻ ന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. ഇഷ്ട്ട വാഹനം ചെയ്തപ്പോൾ ഹാപ്പി ആയി. ബട്ട് പ്രൈസും മയിലെജും പറയാഞ്ഞത് 😔😔

  • @babshatirur5622
    @babshatirur5622 4 ปีที่แล้ว +42

    ബൊലേറോ യുടെ പഴയ ലുക്ക് പോയപ്പോ ഒരു ഓഞ്ഞ ലുക്ക്

  • @shijugopalakrishnan
    @shijugopalakrishnan 7 หลายเดือนก่อน

    എന്റെ ഹീറോ ആണ് ബൊലേറോ ❤️

  • @storyboy2545
    @storyboy2545 4 ปีที่แล้ว

    Pwoli dileep etta katta waiting ayirunnu

  • @riyazriyaz8430
    @riyazriyaz8430 4 ปีที่แล้ว

    വീഡിയോ കൊള്ളാം ഇനി 2020xylo കൂടി പരിചയ പെടുത്തണം

  • @devushblog7445
    @devushblog7445 4 ปีที่แล้ว

    വണ്ടി വമ്പൻ പരാജയം ആയിരിക്കും.കുറച്ച് കൂടി improve ചെയ്ത് നീളം കൂട്ടി ഇരക്കേണ്ടതായിരുന്നു. ഇന്ററിരിൽ നല്ല മാറ്റം ഇല്ലെങ്കിൽ വണ്ടി കാല യവനികയിലേക്ക് മറയേണ്ടി വരും. യാത്ര ചെയ്യാൻ comfort തീരെ ഇല്ല. വണ്ടി വളരെയധികം improve ആകണം. ഈ പൈസയിൽ ഇതിനേക്കാൾ നല്ല വാഹങ്ങൾ മാർക്കറ്റിൽ availabie ആണ്

    • @prabhullanath
      @prabhullanath 4 ปีที่แล้ว

      ഏതൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @shezilnazir7879
    @shezilnazir7879 4 ปีที่แล้ว +16

    തുരുമ്പ് ആണ് സാറെ ഇവന്റെ മെയിൻ

  • @idukkikkaran7439
    @idukkikkaran7439 4 ปีที่แล้ว +1

    Idukki kkarudea favourite bolero and jeep

  • @prasoon2640
    @prasoon2640 4 ปีที่แล้ว +3

    Ningade reviewkalile gen​u​ine​ness aannu adipoli. Keep going Dileep.

  • @shyammohanan55
    @shyammohanan55 4 ปีที่แล้ว +12

    ഇതൊക്കെ ഒരു തുടക്കമല്ലേ... ഇങ്ങോട്ട് വിളിച്ചു റിവ്യൂ ചെയ്യുന്ന കാലം വരും ❤️❤️❤️

    • @DileepPg
      @DileepPg  4 ปีที่แล้ว +2

      Thank u 😍😍🥰🥰

  • @MaheshwaranThekkeMadom
    @MaheshwaranThekkeMadom 4 ปีที่แล้ว

    Ithine Mahindra vetty kurachu Compact SUV akkiyappo Tata Nexon avum competition....Safety wise Nexon alle bedham?

  • @aravindmr562
    @aravindmr562 4 ปีที่แล้ว +1

    Chetta phone villichittu kittunilla Oru urgent karyam choikkanayirunu please reply

  • @globetrotter986
    @globetrotter986 4 ปีที่แล้ว

    How is price .... milege.
    Back 2 seat eduth kalaju, second row seat pinnilekkittal ....engine irikkum ...
    Air suspendion ..... aakkan pattumoo?
    Oru video cheyyane...

  • @shamilshalu8765
    @shamilshalu8765 4 ปีที่แล้ว

    11 varsham ayi njn upayokikunndu bolero Slx model rust matram ollu oru negative modification cheyyathal polikum😘

  • @jithuiraj4143
    @jithuiraj4143 3 ปีที่แล้ว

    family use adukkanondu oru android system alle stero tv anniva akoode ullpedutharunnu enthayul priceum kuravilla.

  • @rajadharma1020
    @rajadharma1020 4 ปีที่แล้ว +1

    Brother I'm from Chennai...is bolero suitable for chennai city

  • @abuthahirva5636
    @abuthahirva5636 4 ปีที่แล้ว

    Machaaane🤩🤩🤩🤩

  • @453ggp
    @453ggp 4 ปีที่แล้ว +1

    Latest Thar inte oru Review chayyane...Same as you described here... Positive's and negetives....

  • @asnair8891
    @asnair8891 4 ปีที่แล้ว +2

    7:55 to 8:05 ningal enthaanu usheshichath???...

  • @srivigneshn
    @srivigneshn 4 ปีที่แล้ว +1

    The gaps between doors and body are huge for a 2020 car. Mahindra should have re-worked the entire body shell but keeping the base design unchanged.

  • @naryanav2445
    @naryanav2445 4 ปีที่แล้ว +1

    Renault triber?

  • @natarajant3178
    @natarajant3178 4 ปีที่แล้ว

    Engine noise & vibration controlled in bs6????

  • @sunilkumarc2884
    @sunilkumarc2884 4 ปีที่แล้ว

    Nice anchoring... keep it up

  • @Sureshsanskrithi
    @Sureshsanskrithi 3 หลายเดือนก่อน

    Good Video, as you said grafix sticker is a drawback

  • @unaiseibrahim6450
    @unaiseibrahim6450 4 ปีที่แล้ว +3

    Xuv300.....enth kondaann review cheyathath?

  • @മ്യായാവിമെഹ്ദി2.0
    @മ്യായാവിമെഹ്ദി2.0 4 ปีที่แล้ว +100

    പച്ച ഇരുമ്പാ നനഞ്ഞാൽ തുരുമ്പ് കയറും വണ്ടിക്ക് അതാ വലിയ പ്രെശ്നം എന്ന് തോനുന്നു

  • @joyaljose2930
    @joyaljose2930 4 ปีที่แล้ว +44

    പണ്ട് ഇഷ്ടമായിരുന്നു... ഇപ്പൊ നല്ല വാണ വണ്ടി ആയി ☹️☹️

    • @sebinbaby1715
      @sebinbaby1715 4 ปีที่แล้ว +5

      BS 4 ഒരെണ്ണം എനിക്ക് ഉണ്ട്. ടാക്സി ആണ്. Correct service, oil change, single use, എല്ലാം പണിയും ഷോറൂമിൽ. 165000 ആയപ്പോൾ engine പണി ആയി.

    • @secretvibes9275
      @secretvibes9275 3 ปีที่แล้ว

      @@sebinbaby1715 engine cash ethra ayi

    • @sebinbaby1715
      @sebinbaby1715 3 ปีที่แล้ว

      @@secretvibes9275 85000

  • @rijobaby9379
    @rijobaby9379 4 ปีที่แล้ว

    ദിലീപ് ബ്രോ ഒരു ഡൌട്ട്... നമ്മൾ ഒരു വാഹനം എടുക്കാൻ തീരുമാനിച്ചു... അതിന്റെ ക്യാഷ് ഫുൾ ഷോറൂമിൽ അടച്ചു.... tp എടുക്കുന്നതിനു മുൻപായി നമുക്ക് നമ്മുടെ ബുക്കിങ് ക്യാൻസൽ ചെയ്തു ക്യാഷ് റീഫണ്ട് കിട്ടുമോ....
    പിന്നെ ഒരു സംശയം കൂടി പുതിയ വാഹനം ഷോ റൂമിൽ എത്തിയതിനു ശേഷം... ഇൻഷുറൻസ് അടച്ചു tp എടുക്കുന്നതിനു എത്ര ദിവസം താമസം ഉണ്ടാവും????
    Plzzz rply...

  • @sajithps5451
    @sajithps5451 4 ปีที่แล้ว

    Bro mahindra treo e riksha review cheyyumo,??. Eduthaal pani kittumo? Jeeto pole

  • @eldhosekk6423
    @eldhosekk6423 4 ปีที่แล้ว

    Ithinte 2 sidilum fuvel tankinte opening undo?

  • @joealjoseph8576
    @joealjoseph8576 4 ปีที่แล้ว

    Bolero 10 kollam upayogichu, pande nalla vandi aarnu, tyre inte tie rode valia quality illa, valopozhum athe pani tharum, engine is good, athyavisham pick up unde ac off anenkil, pinne adi thattum enna pedi venda, onne aanju veeshiyal road il kude odunne boat anenne thonnum olachil Karanam,☺️ yathra sukham and price comparmise cheythu kittavunna oru spacious vandi, braking is bad. Overall Mahindra is not bad valia pani onnum kittathilla. But suitable for roads with pot holes, don't even think about using it on off-road terrains, you'll burn your clutch and tyre😂✌️

  • @supishgopinath8031
    @supishgopinath8031 4 ปีที่แล้ว +1

    Hi dileep
    പുതിയ datsun redi go 2020 നെ പറ്റി ഒരു review എപ്പോഴെങ്കിലും പറ്റുമെങ്കിൽ ഒന്നു ചെയ്യുമോ.....

  • @rajeshvarath1542
    @rajeshvarath1542 4 ปีที่แล้ว

    Swift lxi onroad price parayamo (less discount)??

  • @mr_moto__sacred_9584
    @mr_moto__sacred_9584 4 ปีที่แล้ว

    Njan oru mahindra fan aanu ishtavahanam thar & bolero aanu bt boleroyude puthiyamukam verum koora ayittund pazhaya bolero ayirunnu look

  • @aswanthanil5967
    @aswanthanil5967 4 ปีที่แล้ว +16

    Boleroയുടെ ഷോക്ക് മാറ്റി പകരം ഇന്നോവയുടെ ഷോക്ക് ചെയ്യാൻ എന്ത് ചിലവ് വരും അങ്ങനെ practically ചെയ്യാൻ സാധിക്കുമോ??? Travelling comfort വളരെ കുറവാണ് ബോലേറോയിൽ അതുകൊണ്ടാ

    • @mskollam2157
      @mskollam2157 4 ปีที่แล้ว +1

      വേറൊരു ഷോക്ക് കിട്ടും.. വളരെ യൂട്യൂബിൽ സേർച്ച് ചെയ്താ മതി

    • @DileepPg
      @DileepPg  4 ปีที่แล้ว +3

      Cheyyan pattum ..pakshe panni ann

    • @jaseemkpz6593
      @jaseemkpz6593 4 ปีที่แล้ว

      Bolerokum Cheyyam. Tharinoke cheyyarund

    • @ribubjoseph
      @ribubjoseph 4 ปีที่แล้ว

      ARC suspension
      th-cam.com/video/jzS27KyuVCk/w-d-xo.html

    • @muhammedshabeer4729
      @muhammedshabeer4729 4 ปีที่แล้ว +2

      Innova shock coil anennu thonnunnu...load overavan paadilla,.vandi irunnathpole thonnum...but comfort ayirikkum..

  • @nahasmk5508
    @nahasmk5508 4 ปีที่แล้ว

    അടിപൊളി വണ്ടിയാ... പക്ഷേ രണ്ടും മഴ കൊണ്ടാ പിന്നെ തുരുമ്പ് വിട്ടുപോവില്ല... ബോഡി മെറ്റീരിയൽ വല്ല മാറ്റവും ഉണ്ടോ..? ദിലീപ്ജി... റിവ്യൂ കണ്ടു ആ ഇസ്‌തം പോയി..

  • @AharshBabu
    @AharshBabu 4 ปีที่แล้ว +10

    ഇഷ്ട വാഹനം❤️

  • @sreejeshputhiyottil
    @sreejeshputhiyottil 4 ปีที่แล้ว +1

    വളരെ genuine ആയ റിവ്യൂ 👏👏👏👏

  • @thorodinson_888
    @thorodinson_888 4 ปีที่แล้ว

    Nice video brother..

  • @aruns2881
    @aruns2881 4 ปีที่แล้ว

    Back view is super .Jai hind

  • @saimafoodproducts4373
    @saimafoodproducts4373 4 ปีที่แล้ว

    Hi... ചേട്ടൻ poliyatto

  • @althafnilamel3514
    @althafnilamel3514 4 ปีที่แล้ว

    ചേട്ടാ മഹിന്ദ്ര maximo maxitrack വീഡിയോ ചെയ്യുമോ പ്ലീസ്

  • @ajithsuresh3704
    @ajithsuresh3704 4 ปีที่แล้ว

    Bro namude THAR ne trollan jeep wrangler irangind....Nthayallum react cheyanam....🙏

  • @453ggp
    @453ggp 4 ปีที่แล้ว +1

    Nalla vivranam aaarunnu Bhai...

  • @deepakmaniyappan
    @deepakmaniyappan 4 ปีที่แล้ว

    Editing അപാരത 😜😜😜😜😜😜😜😜🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @laiboosfoods5755
    @laiboosfoods5755 4 ปีที่แล้ว

    കിടു ആണ്...

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 4 ปีที่แล้ว +1

    My fav car

  • @sijojoseph44
    @sijojoseph44 4 ปีที่แล้ว +16

    പറയുമ്പോൾ അവിടുത്തെ സർവീസിനെ പറ്റിയും പറയണം,

  • @girish_r7
    @girish_r7 4 ปีที่แล้ว

    Mahindra's top most best selling suv in India BOLERO...

  • @rajeeshyadav1792
    @rajeeshyadav1792 4 ปีที่แล้ว

    Hai, Mahindra jeeto new vehicle ഇപ്പോൾ ഷോ റൂമിൽ available ആണോ ?

    • @DileepPg
      @DileepPg  4 ปีที่แล้ว

      🙏🏻🙏🏻🙏🏻 ath edukarudh

    • @rajeeshyadav1792
      @rajeeshyadav1792 4 ปีที่แล้ว

      @@DileepPg ഇപ്പോൾ കമ്പനി തന്നെ Service ചെയ്ത് കൊടുക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

  • @riasdxb.991
    @riasdxb.991 4 ปีที่แล้ว +2

    Bro Eniku ithu g wagon aki convert cheyyan pattumo

  • @alansebastian9941
    @alansebastian9941 4 ปีที่แล้ว

    can you make a video about VW polo 1.0 mpi please also check its engine power in overtaking and driving on uphill areas with 2 or 5 passengers

  • @jeepoffroadvlog6377
    @jeepoffroadvlog6377 3 ปีที่แล้ว

    Bro eവണ്ടി lunch date എന്നായിരുന്നു

  • @ufcboxing3405
    @ufcboxing3405 2 ปีที่แล้ว

    Bro njan edukan ഉദ്ദേശിക്കുന്നു etha nalath bs4 anno bs6 anno

  • @asifshaji.s3178
    @asifshaji.s3178 4 ปีที่แล้ว

    renult triber Egana Und broii Reviw cheyumoo

  • @jithin4105
    @jithin4105 3 ปีที่แล้ว

    Dileepettan fans🥰🥰

  • @nishanthkrishnanputhalath1589
    @nishanthkrishnanputhalath1589 4 ปีที่แล้ว +1

    cc kuranjath kondu off road povan budhimutindavuo..athupoley power kuravano

  • @abhijithek837
    @abhijithek837 4 ปีที่แล้ว +8

    Price?

  • @girinbora7820
    @girinbora7820 4 ปีที่แล้ว

    Bolero engine optimization with marrazo engine and body rigidity with high strength steel and as possible modernization body design should not changed and rear leaf spring should be eliminated .and provided all safety features .

  • @dhaneshradhakrishnan4709
    @dhaneshradhakrishnan4709 4 ปีที่แล้ว +12

    വണ്ടിയുടെ പുറകുവശം ഒഴിച്ച് ബാക്കിയെല്ലാം കുളമാക്കിയിട്ടുണ്ട്...ബൊലേറോയുടെ അന്തസ്സ് കളഞ്ഞു...

  • @kpramod7032
    @kpramod7032 4 ปีที่แล้ว

    Hi how much the price...

  • @VinodKumar-qd9jz
    @VinodKumar-qd9jz 4 ปีที่แล้ว +1

    ബൊലേറോന്റെ ഫ്രണ്ട് വീൽ നെ ക്കാളും ബാക്ക് വീൽ അകത്തേക്കാണ് കേറി ഇരിക്കുന്നേ. ഓഫ്‌ റോഡ് പോകുമ്പോഴ് മനസിലാവും...

  • @jennymonjoseph900
    @jennymonjoseph900 4 ปีที่แล้ว +1

    Ertiga or xl6 better

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 ปีที่แล้ว +19

    വണ്ടിയുടെ വില അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ

  • @aromalrsuresh8177
    @aromalrsuresh8177 4 ปีที่แล้ว +1

    Frnd kandu scorpoio cheriya cut thonithe enik matram anno.nigalkum thoniyal like ittoo

  • @anoopniravel111
    @anoopniravel111 4 ปีที่แล้ว

    Price onum parajillallo bro
    4 wheel driveill ninum 2 wheel lote mariyathu konde price change undo

  • @riasdxb.991
    @riasdxb.991 4 ปีที่แล้ว +1

    Bro adipoli

  • @vimallal3907
    @vimallal3907 4 ปีที่แล้ว +14

    ആ തലയെടുപ്പ് പോയികിട്ടി🙄😒😒

  • @nanduworld2.062
    @nanduworld2.062 4 ปีที่แล้ว

    Creta 2020 model sx manual review ചെയുവോ detail ആയിട്ടു

  • @supremedrive48
    @supremedrive48 4 ปีที่แล้ว +5

    നല്ല റിവ്യു . അഭിവാദ്യങ്ങൾ

  • @jinuthomas2240
    @jinuthomas2240 4 ปีที่แล้ว +3

    Onroad price details mileage details onum paranjillallo bro

    • @anandun9262
      @anandun9262 4 ปีที่แล้ว

      Thankalude vandi ethanu

    • @jinuthomas2240
      @jinuthomas2240 4 ปีที่แล้ว

      @@anandun9262 vandi ellatha oru vandipranthan 🥺

    • @anandun9262
      @anandun9262 4 ปีที่แล้ว

      Sir nte job enthanu

  • @youngindian9213
    @youngindian9213 4 ปีที่แล้ว +7

    തുരുമ്പ് ആണ് സാറേ ഇവന്റെ മെയിൻ

    • @mshareefot3996
      @mshareefot3996 4 ปีที่แล้ว

      Corect

    • @ഷാരോൺ
      @ഷാരോൺ 4 ปีที่แล้ว

      തുരുമ്പു വരെ Pachu വർക്കർമാരും ജീവിക്കട്ടെ --

  • @sudheerckk
    @sudheerckk 4 ปีที่แล้ว

    Prize?...... mileage¿???? Wts ths ????

  • @navaneethkrishnan2434
    @navaneethkrishnan2434 3 ปีที่แล้ว

    Dileep bhai mahindra TUV onn review cheyyamo

  • @mahroofdeema
    @mahroofdeema 4 ปีที่แล้ว

    Super pro

  • @askme1969
    @askme1969 4 ปีที่แล้ว

    Alloy wheel.. model ille?

  • @malayalimalayalam2595
    @malayalimalayalam2595 4 ปีที่แล้ว

    Chetta xyloye kurich onnu video cheyi

  • @taka3712
    @taka3712 4 ปีที่แล้ว

    What's the price

  • @muhammedshifas7681
    @muhammedshifas7681 4 ปีที่แล้ว

    engine deatils korachoodi parayavoo ???

  • @jaleelchowki2330
    @jaleelchowki2330 4 ปีที่แล้ว

    ഒരു Low budget യൂസ്‌ഡ്‌ car വീഡിയോ ചെയ്യാമോ KL14 pls

  • @neverever835
    @neverever835 4 ปีที่แล้ว

    കുറച്ച് കൂടി improve aakiyal ✌️

  • @sudheeshmonu4789
    @sudheeshmonu4789 4 ปีที่แล้ว

    I love u mahindra

  • @jewelkj6334
    @jewelkj6334 4 ปีที่แล้ว +1

    Bro vedio is worth

  • @LIBINTHOMAS2010
    @LIBINTHOMAS2010 4 ปีที่แล้ว

    Adipoli super duper 👌👌👌👌👌👌👌👌👌👌👌

  • @letuslive1912
    @letuslive1912 4 ปีที่แล้ว

    Bolero ൽ, കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

  • @krishnapremm7977
    @krishnapremm7977 4 ปีที่แล้ว +1

    Veer mahindra hindukkal naduthunathalla. Trivandrum thu tvs athu poyo ipo Seleeba and songs anu .

  • @11brothersworld21
    @11brothersworld21 4 ปีที่แล้ว

    Price pls