CRETA വണ്ടി മേടിച്ചവർ പറയുന്നത് കേട്ടാൽ ഞെട്ടും | HYUNDAI CRETA USER REVIEW |

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 404

  • @hera6181
    @hera6181 2 ปีที่แล้ว +143

    കൊള്ളാം.. Good content.. ഇതാണ് നമ്മൾക്ക് അറിയേണ്ടത് customer reviews ✌🏻️

  • @Faisalkalikavu1176
    @Faisalkalikavu1176 2 ปีที่แล้ว +32

    വണ്ടിക്കാര്യം 👌 നല്ല കാര്യം
    വാഹനങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും 👍

  • @shakuradnan8975
    @shakuradnan8975 2 ปีที่แล้ว +84

    എല്ലാവരോടും ഒരേ ചോദ്യം ചോദിച്ചാൽ നല്ലത് . milage ചോദിക്കുമ്പോൾ വണ്ടി deisel ആണോ automatic ആണോ manual ആണോ എന്ന് കൂടി ചോദിക്കുക ..

  • @ranjithranjith7815
    @ranjithranjith7815 2 ปีที่แล้ว +44

    ഇത് പോലെയുള്ള വീഡിയോസ് ഇനിയും വരണം 🥰

  • @sabuvarghesekp
    @sabuvarghesekp 2 ปีที่แล้ว +22

    വീഡിയോ കൊള്ളാം. ക്വാളിറ്റി പ്രേക്ഷകരെ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 'ഞെട്ടും' എന്നൊക്കെയുള്ള ക്യാപ്ഷൻ ഒഴിവാക്കിയാൽ നല്ലത്. അതൊക്കെ ചെയ്യുന്നത് ഇപ്പോൾ സബ് സ്റ്റാൻഡേർഡ് പരിപാടി ആണ്

  • @rajeshchandran4712
    @rajeshchandran4712 2 ปีที่แล้ว +81

    ഇതിൽ ഒട്ടുമിക്ക ആളുകളുടെയും പഴയവണ്ടി ആൾട്ടോ ആണ്.. അപ്പോ ആൾട്ടോ യ്ക്ക് ഇരിക്കട്ടെ ഒരു salute..

    • @accessaluminumfabrication7261
      @accessaluminumfabrication7261 2 ปีที่แล้ว +3

      Alto.oru.vadiyano 😂😂😂.kalipattom

    • @sreekanthkm9963
      @sreekanthkm9963 2 ปีที่แล้ว +14

      @@accessaluminumfabrication7261 njangal paavangal kalipattam odicholam chetta..

    • @raimukambar9851
      @raimukambar9851 2 ปีที่แล้ว

      Ellarum exchange itte eduthathane😂

    • @mythicfashion603
      @mythicfashion603 ปีที่แล้ว

      ​@@accessaluminumfabrication7261 alto എങ്കിലും ഒണ്ടോ myre

    • @shansenani
      @shansenani ปีที่แล้ว +2

      @@accessaluminumfabrication7261 pinnae rolls royce mathram aano vandi.. Transportation patunna ellam vandikalanu budget based comfort and power difference mathram marum

  • @harshadcmr
    @harshadcmr 2 ปีที่แล้ว +55

    I have been using Creta for the last 1 year. it is very comfortable, good looking and a perfect car for the family. I got 13.5 KM average mileage so far and got 15 to 17 KM Milage on highways. i took the base model and did some upgrades on it. Value for money and best mid-size SUV. I'm fully satisfied.

    • @thejus4321
      @thejus4321 2 ปีที่แล้ว

      Petrol or Diesel

    • @Mohammed-ls9re
      @Mohammed-ls9re 2 ปีที่แล้ว

      Is that petrol or diesel

    • @_adhil_259
      @_adhil_259 2 ปีที่แล้ว

      Diesel ano

    • @jerri5217
      @jerri5217 2 ปีที่แล้ว +2

      Petrol aano pacha vellam aano

  • @യാത്രയേപ്രണയിച്ചവൻ

    ഇത്‌ നല്ലൊരു പരുപാടി ആണ്. വണ്ടിയുടെ റിവ്യൂ കണ്ടിട്ട് വണ്ടി എടുക്കുന്നതിലും നല്ലത് അത് ഉപയോഗിച്ചവരുടെ അഭിപ്രായം കണക്കിലെടുത്തു വാങ്ങലായിരിക്കും നല്ലതെന്നാണ്എന്റെയൊരു ഇത്‌.അതാകുമ്പോൾ എന്തൊക്കെ ഗുണമുണ്ടെന്നും,പോരായ്മ ഉണ്ടെന്നൊക്കെ അറിയാം ✌️✌️

    • @josekuttythomas7860
      @josekuttythomas7860 2 ปีที่แล้ว

      പരുപാടി അല്ല, പരിപാടി...

    • @യാത്രയേപ്രണയിച്ചവൻ
      @യാത്രയേപ്രണയിച്ചവൻ 2 ปีที่แล้ว +1

      @@josekuttythomas7860 നമ്മൾ കണ്ണൂർആണ്. അത്രവല്യ സാഹിത്യമൊന്നും നമ്മളിൽ നിന്ന് വരില്ല. കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നവരാണ്. പിന്നെ മനസ്സിലാവാതിരുന്നിട്ടൊന്നുമല്ലല്ലോ.

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 ปีที่แล้ว +13

    ഈ പോഗ്രാം സൂപ്പറായിട്ടുണ്ട്
    ഇനിയും ഇതേപോലെ തുടരണം

  • @anandhanofc
    @anandhanofc 2 ปีที่แล้ว +12

    പാവപ്പെട്ടവർക്ക് ചെറിയ കാറുകളിൽ പ്രീമിയം കാറുകളുടെ ഫീചർസ് ആദ്യമായി experience സമ്മാനിച്ചതിനും, അതുവരെ ഇരുമ്പ് പെട്ടികൾ വിറ്റു കൊണ്ട് ഇരുന്ന ഇന്ത്യൻ കാർ കമ്പനികൾക്ക് ഇനി അങ്ങോട്ട് ഫീച്ചസ് ഉണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് ബോധിപ്പിച്ച Hyundai കമ്പനിക്ക് നന്ദി😌🙏🏻

  • @ZERO-nx9og
    @ZERO-nx9og 2 ปีที่แล้ว +25

    It's the best in class vehicle I am proud owner of 2019 sx+petrol automatic varient ...I love my Hyundai creta it's fantastic mid size SUV...

    • @jibinjosephshibu9474
      @jibinjosephshibu9474 2 ปีที่แล้ว +1

      can u share the mileage?

    • @ZERO-nx9og
      @ZERO-nx9og 2 ปีที่แล้ว

      @@jibinjosephshibu9474 hi
      Sorry for the late reply i using it in Qatar
      Transmission automatic, model 2019 sx+ model done 82000km right now .
      It gives me average milage of 12.5 km/ltr ..
      No warranty claims untill today.
      Ac feels perfect compared the same class of vehicles.
      Build quality is awesome by Hyundai.
      Suspension is fantastic.
      Only problem is little under power when press the accilator for quick acciclatation.
      This is because of automatic transmission if they provide CVT it will be an added advantage for this wonderful vehicles.
      Over all we can give 10/9

  • @samsonsamson4244
    @samsonsamson4244 2 ปีที่แล้ว +2

    First അഭിപ്രായം പറഞ്ഞത് 100% കറക്റ്റ്

  • @JD-uj7kh
    @JD-uj7kh 2 ปีที่แล้ว +3

    ഇനിയും വരട്ടെ ഇതുപോലെ ഉള്ള കിടിലൻ reviews 🔥🔥🔥👏🏻👏🏻

  • @christo4292
    @christo4292 2 ปีที่แล้ว +8

    I am using 2019 creta automatic it is very very comfy car and its ia perfect family car with lot of teach and good looking design ദൂര യാഗ്രയ്ക്കു ബെസ്റ്റ് thats why creta called a prefect midsize family suv♥️

  • @marketengineering9778
    @marketengineering9778 2 ปีที่แล้ว +12

    My experience
    ~~~~~~~~~~
    Creta SX 1.6 CRDi Diesel
    2017 model
    40k kms driven
    Mileage: heavy traffic 14-16
    moderate traffic 16-17
    Highway 20+
    Service cost completely depends upon the type of engine oil you use.
    Normal oil service will be around 4k-6k
    Synthetic oil service will be around 9k - 11k

    • @Najeeb710
      @Najeeb710 10 หลายเดือนก่อน

      ഹൈവ 50 ഉണ്ട് എന്ന് പറഞ്ഞില്ലാലോ ഭാഗ്യo

    • @abeljosejojo3319
      @abeljosejojo3319 2 หลายเดือนก่อน

      Automatic ano bro

  • @psgfootballfan4196
    @psgfootballfan4196 2 ปีที่แล้ว +3

    Njanum i20 ആണ് use cheyyunath poli vandi aanu drive comfort ഒരു രക്ഷയും ഇല്ല ഞാൻ orupaadu long pokaarund milage um kuyappamilla 👍👍👍

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +5

    അടിപൊളി bro genuine reviews എല്ലാവർക്കും താല്പര്യം ഉള്ള വിഷയം 👍🏼

  • @basheerayarbasheerayar7939
    @basheerayarbasheerayar7939 2 ปีที่แล้ว +1

    നല്ല intresting വ്യത്യസ്തമായ ആയ കണ്ടന്റ് വണ്ടി പ്രേമികൾക്ക് ഇഷ്ട്ടമാകും നിങ്ങൾക്കും വീഡിയോസിന് പഞ്ഞംവരില്ല ഓരോ ദിവസവും ഓരോ വണ്ടികുറിച്ച് ചെയ്‌താൽമതിയല്ലോ

  • @aaromalsatheesh1413
    @aaromalsatheesh1413 2 ปีที่แล้ว +13

    Using Creta diesel manual for almost an year. Covered 10k + km. In city im getting 15 to 17 mileage. On highway even upto 23+. Less service cost. Best for family

    • @southindianvoice1282
      @southindianvoice1282 2 ปีที่แล้ว

      Agree with your same model with me

    • @vishnurnath3905
      @vishnurnath3905 2 ปีที่แล้ว

      Manual disel version how is the driving comfort what's the Max avf milege kindly do reply i have booked EX diseal

    • @southindianvoice1282
      @southindianvoice1282 2 ปีที่แล้ว

      @@vishnurnath3905 Good driving comfort , getting mileage about 15 - 16 miles on local roads. 20-23 on highway roads. Their service team has to improve a lot.totally satisfied 👍✌️

    • @aaromalsatheesh1413
      @aaromalsatheesh1413 2 ปีที่แล้ว

      @@vishnurnath3905 clutch is very soft, smooth gear shift. We wont get exhausted even after long ride. Automatic is ultra comfort. Mileage is satisfactory. I have diesel manual S variant

    • @nissammnc
      @nissammnc ปีที่แล้ว

      Varient?

  • @alibilaval6389
    @alibilaval6389 2 ปีที่แล้ว +12

    Am using creta 1.4 diesel 2019 . I got 23.3 mileage in highways and 18.5 in city

  • @sunilndk
    @sunilndk 2 ปีที่แล้ว +5

    ഇതാണ് നമ്മൾ ആഗ്രഹിച്ചത് എല്ലാ വണ്ടികളും ചെയ്യ്❤️❤️❤️❤️

  • @rabeeurahman7495
    @rabeeurahman7495 4 หลายเดือนก่อน

    ഒരുപാട് ഉപകരിക്കും ഇങ്ങനെ ഉള്ള വീഡിയോകൾ തുടരണം ഇത് പോലെ ഉള്ള വീഡിയോകൾ

  • @sha9981
    @sha9981 ปีที่แล้ว +3

    Creta 1.4 Diesel
    Normal Service Rs 5500
    Rs 8000(if all filters need to be changed)
    Mileage 17kmpl to 24kmpl depending on driving conditions
    Everything good except poor stability due to soft suspension but it can be fixed by using any good coil spring buffer like Car Stabilizer Pro . When checking all criteria its the best car in the segment.

  • @samsonjoseph7852
    @samsonjoseph7852 2 ปีที่แล้ว +2

    Had creta sxo diesel 2015 , drove 76000 kms I was very satisfied, sold it , now I own creta sxo Ivt 2021 , even more satisfied, clocked 12000 till now

  • @suryasjking3114
    @suryasjking3114 2 ปีที่แล้ว +22

    Njn oru creta 1.4 owner aaanu ,enik 24 vare mileage kitiyitind 1.6 ilu 18 aayirikam fuel economy .. I suggest 1.4 there is enough power for every purpose ... The main negetive for hyundai is parts availability and high cost ...

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว +1

      I am surprised that a 140 bhp car gives a mileage of 24!😂

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว

      yethu turbo petrol nnu 24 oh
      diesel nnu kittumm aayrikkum

    • @vigneshsaji7539
      @vigneshsaji7539 2 ปีที่แล้ว +1

      @@Mhh-il7yx 1.4 diesel ondu bro base varientil old model creta

    • @gowild4826
      @gowild4826 2 ปีที่แล้ว +2

      @@Mhh-il7yx 1.4 creta 89 bhp ullu

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว

      @@gowild4826 ohh i thought it is the 1.4 turbo dct SX model
      89 bhp aanel kaalaye vakkendi varumallo valikkan😂

  • @midhuification
    @midhuification 2 ปีที่แล้ว +18

    I'm also a Creta petrol owner. Like most of their feedback, milege is a bottleneck but comfort and smoothness is really good.

  • @milans3747
    @milans3747 2 ปีที่แล้ว +3

    I have driven the creta Diesel.
    Power and stability upto 130 is excellent .
    One good car , comfort is better than brezza xl6 etc....
    Petrol model boring and mileage illa

  • @aaro7788
    @aaro7788 2 ปีที่แล้ว +8

    I have been using creta SX Diesel for almost 1 year...Getting a mileage of 17 in city traffic and almost 23+ in highways..No complaints till now except for the horrible customer relationship which the dealer maintains.And service was also not that good...There were grease marks in the interior of the car after the first service and i had to force them to clean it because they were so reluctant.Keeping that apart it is a nice family car .Good and comfortable driving experience

  • @rishikeshrajan5417
    @rishikeshrajan5417 2 ปีที่แล้ว +2

    I am using 1.4 diseal 2019 and I am getting 18 km...average..its most gud and efficient car...medium type service cost

  • @yousufmohammad6200
    @yousufmohammad6200 2 ปีที่แล้ว +1

    Iam user creta 1.6 ptrl from 2016
    I'm happy, service cost 6k 7k milage 13/14

  • @vchanvr8305
    @vchanvr8305 2 ปีที่แล้ว +13

    Ith pole ella carinteyum cheyane please ith nalla oru seriesa.... vere channels onum cheyth kanditilla

    • @survivor444
      @survivor444 2 ปีที่แล้ว +4

      Wheels and wagon channel nokiyal mate

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +3

    എനിക്കു തോന്നിയ ചെറിയ സംശയം
    ... ക്രറ്റ ആരെയെങ്കിലും തലയിൽ കേറ്റി വെക്കാനാണോന്ന ക്ഷെമിക്കണം 😊ചെങ്ങായിസ് 🥰🥰🥰🥰

  • @anoopmpillai7331
    @anoopmpillai7331 2 ปีที่แล้ว +1

    Cteta sx manuel ആണ് ഞാൻ യൂസ് ചെയുന്നത് ഹൈവേ 16to17 കിട്ടുന്നുണ്ട് normal12ഉം കിട്ടുന്നുണ്ട്

  • @abin3453
    @abin3453 2 ปีที่แล้ว +2

    പെട്രോൾ 1.6 manual full option ഞങ്ങൾക്ക് കിട്ടുന്ന മൈലേജ് : 9.5km

  • @Hustler_mindset
    @Hustler_mindset 2 ปีที่แล้ว +6

    5:14 vw is 💥🔥🔥

    • @anoop1555
      @anoop1555 2 ปีที่แล้ว

      Athu pinne parayano😎 German pedigree

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 ปีที่แล้ว +1

    Automatic vehicles speed കൂടുമ്പോൾ മൈലേജ് കുറയുമല്ലോ.......

  • @AJITHKUMARTKUIUX
    @AJITHKUMARTKUIUX 2 ปีที่แล้ว +3

    കണ്ടിട്ടു ഞെട്ടി പോയി. എന്തിനാ ചേട്ടാ ആവിശ്യം ഇല്ലാത്ത ക്യാപ്ഷൻ കൊടുത്തു വെറുപ്പിക്കുന്നെ , നല്ല പ്രോഗ്രാം ആരുന്നു. പക്ഷെ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തു വീഡിയോ കാണിക്കണ്ട ഗതികേട് ചേട്ടന്റെ ചാനലിന് ഇല്ല എന്നാണ് എന്റെ വിശ്വാസം. എന്ന് ചേട്ടന്റെ മിക്ക വിഡിയോകളും കാണുന്ന ഒരു പ്രേക്ഷകൻ

  • @abdulrazakyesar3754
    @abdulrazakyesar3754 2 ปีที่แล้ว +3

    നല്ല ഒരു തുടക്കം പക്ഷെ സർവീസ് കോസ്റ്റിനെ കുറിച്ച് ആരും കംപ്ലയിന്റ്
    പറഞ്ഞില്ലല്ലോ

  • @PKRambethSQ
    @PKRambethSQ 2 ปีที่แล้ว +4

    By my experience, Manuel vehicles are better.. particularly while we overtake....
    I am using a petrol creta it's gives me 12 to 12.5 km in downtown and 15 to 16 in highways.

    • @gpglabs5488
      @gpglabs5488 2 ปีที่แล้ว

      I'm driving a Creta with a dct transmission, and I don't mind overtaking. It all depends on how you drive because it's a big boy compared to a hatchback or sedan, so make sure you have adequate room before attempting to overtake.

  • @anishpushkaran
    @anishpushkaran 2 ปีที่แล้ว +12

    നല്ല ഒരു series ആവട്ടെ... 10 usersന്റെ എങ്കിലും അഭിപ്രായം ചോദിക്കണം... Creta Petrol 1.6L manual & automatic മൈലേജ് കുറവ് ആണെന്ന് കേട്ടിട്ടുണ്ട്... But Petrol 1.5L മൈലേജ് കൂടുതൽ കിട്ടുന്നുണ്ട്... Diesel 1.5L കൊള്ളാം... ആഴ്ചയിൽ 2 user review മറക്കാതെ ഇടണം...

  • @tomtom-yx3vy
    @tomtom-yx3vy 2 ปีที่แล้ว +2

    I am useing creta Manuel
    From two years mileage 18 to 21 km

  • @thelasthydra6921
    @thelasthydra6921 2 ปีที่แล้ว +11

    അശോക്.. ഡോക്റ്റർ അശോക്.... 😂😂😂... പ്രൊഫഷൻ അല്ലല്ലോ പേരല്ലേ ചോദിച്ചത്...നല്ലൊരു അൽപ്പൻ..

  • @anshuanshuKollam
    @anshuanshuKollam 2 ปีที่แล้ว +4

    Nice video dear brother ❤️❤️❤️❤️

  • @muhammadsalim626
    @muhammadsalim626 2 ปีที่แล้ว +1

    Ithupole Tata Punch, Renault Kiger
    Nissan Magnite, Urban Cruiser, Tata Tiago ithellam konduvaranam

  • @xtrememedia4500
    @xtrememedia4500 2 ปีที่แล้ว

    Good .Athinte koode financial experience (adavile preshnangal intrest ,fine)

  • @salihmp7924
    @salihmp7924 2 ปีที่แล้ว

    Fantastic......I like the content....I was searching for creata user reviews

  • @janeespv6533
    @janeespv6533 ปีที่แล้ว +1

    Ende kayyilum 1.4 diesel creta base model aannu ullath, 2018 il aann vandi eduthath- saadaaranna ottathil 17km/ L kittunnund , long high wayil 20 kittum
    1.4 aayath kond initial pick 1.6 ne apekshichu kuravaannenkilum baakki oru prashnagalum illa
    General servicenu purame electrical stearing lock aavunna prashnam vannirunnu ath company free aayi motor maatti thannu. Vere prashnagal onnum vannilla
    Good vehicle
    4 out of 5

  • @rehmathullak307
    @rehmathullak307 ปีที่แล้ว

    Kia seltos imt പറ്റി ചെയ്താൽ ഉപകാരം ആയിരുന്നു

  • @mansoork8607
    @mansoork8607 2 ปีที่แล้ว +1

    ഞാൻ ഒരു i20 ഉപയോഗിക്കുണ്ട് വണ്ടി ഇപ്പോൾ ഒരു ചെറിയ ആക്‌സിഡന്റ് അയി ഷോപ്റൂമിലാണ്. 5ra ലക്ക്ഷമാണ് ബില്ല്. ഇതിന്റെ പാർട്സ്ന ഭയങ്കര കാശാ. എന്റയ് വണ്ടിക് ഇടിച്ച വണ്ടി എർട്ടിഗ ആണ് അതിന് 140000 രൂപ മാത്രമേ ആയുള്ളു. അത് കൊണ്ട് ശ്രദിച്ചു വാങ്ങുക

  • @healthstudiobyrazackshomoe4959
    @healthstudiobyrazackshomoe4959 2 ปีที่แล้ว +1

    I have 2020 creta petrol
    I'm satisfied

  • @skyzegaming4448
    @skyzegaming4448 2 ปีที่แล้ว

    Ingaethe videos cheytalolla gunam mixed opinions and honest opinions kittum.. alland paid promotions cheyunne youtubers koree illthathu paranj ondakkum… itpolathe videos mathii chettaaa…. Ella vandideyum cheyaneeeeee pwolii

  • @skyzegaming4448
    @skyzegaming4448 2 ปีที่แล้ว

    Ithupolethe videos cheythaa mathii… pwoliii

  • @mubsintkd5989
    @mubsintkd5989 2 ปีที่แล้ว

    Ee video cheythathinu aadyam thanne thanks😍 bike ith pole review cheyyunna kureperund . Car review cheyyunna ellaavarum nalla kaaryam maathrame parayarollu😕 video cheyyukayaanankil ithpole cheyyanam😍😍🥰🥰🥰

  • @new-carlovers
    @new-carlovers 2 ปีที่แล้ว +3

    വണ്ടി കാണിക്കുമ്പോൾ owner -നെ മാത്രം കാണിച്ചാൽ പോരാ...car ക്ലിയർ ആയി കാണിക്കാൻ ശ്രമിക്കുക!! ഏതു ഇയർ മോഡൽ ആണെന്നും ചോദിക്കുക

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +1

    Customers opinion and review. 💐👌 Super.

  • @rahulzcrazytimes2177
    @rahulzcrazytimes2177 2 ปีที่แล้ว +1

    Bro… Petrol or diesel aahnuonnullaa chodhyAm include cheyyanam…

  • @irshadmuhammed7270
    @irshadmuhammed7270 2 ปีที่แล้ว +2

    creta 1.6 crdi 2019 good looking car super smooth diesel engine silent like a petrol one. good ride quality also.19-24kmpl mileage💥powerful and fuel efficient🤙

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 7 หลายเดือนก่อน +1

      1 6 diesel automatic ano

    • @irshadmuhammed7270
      @irshadmuhammed7270 7 หลายเดือนก่อน

      @@AbhiKrish-ud9rw manual

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 7 หลายเดือนก่อน

      New 1.5 deisel more mileage kituo? Suspension 2020. Thott ulla model an nallath nu kettu ullath ano.

  • @mathewthomas9474
    @mathewthomas9474 2 ปีที่แล้ว +16

    ഇൻട്രോ മൊത്തം നെഗറ്റീവ് 😂😂😂 വീഡിയോ മൊത്തം പോസിറ്റീവ്.. ശരിക്കും സത്യം എന്താ bro 😂😂😂

  • @amranoor5813
    @amranoor5813 2 ปีที่แล้ว +1

    CRETTA AUTOMATIC AWSOME CAR FROM HYUNDAI GOOD STABILITY 👌👌👌💯💯💯💯

  • @letgo3104
    @letgo3104 2 ปีที่แล้ว +2

    ഇനി "മെക്കാനിക്കിൻ്റെ അഭിപ്രായം" എന്ന ഒരു പുതിയ ഒരു സെക്ഷൻ ആരംഭിച്ചാൽ നന്നായിരുന്നു ഇവരോടോക്കെ ചോദിച്ചാൽ "കുഴപ്പമില്ല, വലിയ തെറ്റില്ല, തരക്കേടില്ല, പൊരുത്തപ്പെട്ടു പോകുന്നു ...." ഇതുപോലുള്ള ഉത്തരം മാത്രമേ കിട്ടൂ .

  • @Escanorsataru
    @Escanorsataru 2 ปีที่แล้ว +1

    Creta 2017 1.6 SX Diesel, overall very good but annual service cost is around 25k per year

  • @afsallais9825
    @afsallais9825 2 ปีที่แล้ว

    fuel aspect marannal vandi bayankara comfort ann. nte family ellarkum fuel kekumbo ishtam allarunnu. pakshe oru yathra poyappo ellarkum ishtayi. palarum ethiyatt choikum nthina nirthiyen avar ariyunilla ethrem km cover cheythenn. ethilum price vahanam ayatt annu palarum compare cheyyume comfort. kond nadakumbo ottum stress varunilla.

  • @selfiic3165
    @selfiic3165 5 หลายเดือนก่อน

    Creta diesel driving comfort egne und for long drives? Does it have engine noise and vibrations?

  • @nizamudeenmkm
    @nizamudeenmkm 2 ปีที่แล้ว +1

    milage choikumbol vandi deisel or petrol ennathum chodhikuka

  • @vidhulk721
    @vidhulk721 2 ปีที่แล้ว +1

    Insurance cost and yearly cost ( maintenance+ petrol + insurance+ other cost ) koode chodikkane

  • @mithulk713
    @mithulk713 2 ปีที่แล้ว +4

    Creta owner's should say truth and feedback after 80000 km

  • @nikhilvs9017
    @nikhilvs9017 2 ปีที่แล้ว +2

    Great work, pls continue what u r doing currently

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว

    ഫുൾ വീഡിയോ കണ്ടു. ഞെട്ടിയില്ല .

  • @abhishekh2649
    @abhishekh2649 2 ปีที่แล้ว +1

    Hyundai service inte kaaryathil puli aanu. After market saleum adipoli aanu

  • @ebyjoseph8291
    @ebyjoseph8291 2 ปีที่แล้ว +2

    Honda city യുടെ owners ന്റെ reviews കൂടി ഉൾപെടുത്തണേ

  • @jithinvellassery8129
    @jithinvellassery8129 2 ปีที่แล้ว +1

    1 lack above odiya Hyundai vandikal used marketil valare kuravane. Athentha

  • @renjithcm1955
    @renjithcm1955 2 ปีที่แล้ว +1

    Please do for maruthi scross review

  • @wesleyp.abraham5075
    @wesleyp.abraham5075 2 ปีที่แล้ว +2

    I am Proud owner of Hyundai Creta SX 1.6 Diesel since 2017, Completed 120000 km, low maintainence cost, Great look with built quality.

  • @pravinpavithran393
    @pravinpavithran393 2 ปีที่แล้ว

    Powli video bro subscribed

  • @sanviews9819
    @sanviews9819 2 ปีที่แล้ว +3

    compare to Maruti, yes Hyndai vehicles are good. But if you had driven European or American Cars, the stability and performance of Hyndai is far below. Especially with Creta at high speed , not much stability and any confidence giving dynamics.

    • @nivedhskumar
      @nivedhskumar 2 ปีที่แล้ว

      Which is better.suv or sedan?
      For example honda city or Hyundai creta?
      Which gives more comfortable for the rider and pillion seats?

    • @alenaugustine9186
      @alenaugustine9186 2 ปีที่แล้ว +1

      @@nivedhskumar If you want comfort and high speed stability go for a sedan. Suv will have body roll.

  • @amladsalim4659
    @amladsalim4659 2 ปีที่แล้ว

    Hondai alcasar ഒന്ന് ഇത് പോലെ ചെയ്യൂ

  • @sukumarakurup369
    @sukumarakurup369 2 ปีที่แล้ว

    Kollam adipoli content creta edkano ennu venda vijirichu irnytha inni creta edkum 😌

  • @sujinabraham4382
    @sujinabraham4382 2 ปีที่แล้ว

    വളരെ നല്ല ആശയം

  • @gauthamvijayan8359
    @gauthamvijayan8359 2 ปีที่แล้ว

    Hyundai Verna 2015 thottu odikkunnu . Service cost anu issue . No other problem

  • @shilpasivadas4671
    @shilpasivadas4671 4 หลายเดือนก่อน

    Bro diesel engine ipo vaggunnathil enthenkilum preshnam undo? 2027 diesel ban avo

  • @vishnuj.s5330
    @vishnuj.s5330 2 ปีที่แล้ว

    Skoda kushaq cheyyamoo...

  • @sudarsanakumart8848
    @sudarsanakumart8848 ปีที่แล้ว

    2016 creta sx petrol/cng automatic എങ്ങനെ ഉണ്ട് ? മൈലേജ് എത്ര ?

  • @Venu73
    @Venu73 5 หลายเดือนก่อน

    Creta 2021 മോഡൽ ഡീസലാണ് ഞാൻ യുസ്സ് ചെയ്യുന്നത്. നല്ല കംഫോർട്ടുമാണ് 100കിലോമീറ്റർ സ്പീടിൽ താഴെ ഓടിച്ചാൽ 22 കിലോമീറ്റർ മൈലേജ് കിട്ടും ട്രാഫിക്കിൽ സിറ്റിയിൽ ഓടിച്ചാൽ 13, 14 കിലോമീറ്റർ മൈലേജ് കിട്ടുകയുള്ളു Creta പെട്രോളിന്റെ Power എനിക്കറിയില്ല സീസൽ Turbo എഞ്ചിൻ ആണ് വളരെ power full ആണ്

  • @anoobanu5110
    @anoobanu5110 2 ปีที่แล้ว +1

    Tata nexon റിവ്യൂ ചെയ്യുമോ

  • @irfanch9943
    @irfanch9943 2 ปีที่แล้ว +1

    Nalla content..... continue this please

  • @shineshaijurich7226
    @shineshaijurich7226 2 ปีที่แล้ว +2

    Petrol vandayannkile mileage kurayum diesel nallathaa

    • @MrPachuu
      @MrPachuu 2 ปีที่แล้ว +1

      അതെന്ന്.. പലരും ഡീസൽ എടുക്കില്ല.. ഓടാതെ കിടന്നാൽ കംപ്ലയിന്റ് ആണെന്ന് പറഞ്ഞ്.. (എല്ലാർക്കും ഓട്ടം ഉണ്ടായിട്ടല്ലേ വണ്ടി എടുക്കുന്നത് അല്ലാതെ ഷെഡിൽ കൊണ്ടേ ഇടാൻ അല്ലലോ 🤣)

    • @shineshaijurich7226
      @shineshaijurich7226 2 ปีที่แล้ว +3

      @@MrPachuu 😄😄

  • @iamthevengeance4766
    @iamthevengeance4766 2 ปีที่แล้ว +1

    Honda city cheyo 5th gen

  • @sujith17
    @sujith17 2 ปีที่แล้ว +1

    Aa Manja Tshirt itta aalude full video idu

  • @shamak750
    @shamak750 2 ปีที่แล้ว +1

    Bro... Brezza new model(Petrol) manual used review idamo?

  • @vr4media252
    @vr4media252 2 ปีที่แล้ว +2

    Innova crysta ntte kude onn cheyu nthokk problem ann athil varunundann ariyanam

  • @Akhil_Manoj_dotcomvlog
    @Akhil_Manoj_dotcomvlog 2 ปีที่แล้ว +2

    Mahindra Thar Costomer Review edu🤗.. വണ്ടികാര്യം 👌👌👌

  • @cv7seven
    @cv7seven 2 ปีที่แล้ว

    Brother..please one day Renault kwid um ingane cheyyavo please!!!!!!

  • @Ashw77
    @Ashw77 2 ปีที่แล้ว +3

    Tiago users cheyyo

  • @sreekanthvs9508
    @sreekanthvs9508 2 ปีที่แล้ว

    Super start bro👍

  • @reemm.87
    @reemm.87 2 ปีที่แล้ว

    Creta 2018 or 2017 best model ethaan

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว

    Excelent cheta nice vlog

  • @moneyforyou8359
    @moneyforyou8359 2 ปีที่แล้ว +2

    KL31P8888 ഞാൻ ഉപയോഗിക്കുന്ന CRETTA വണ്ടി ആണ്. നല്ല വണ്ടി ആണ് CRETTA. DRIVING മടിപ്പ് തോന്നില്ല. 👍

  • @cars740
    @cars740 2 ปีที่แล้ว

    Taking cars kandall mathi . Aa channel oru ellam parayundu bro ella carsinteyum negativeum postiveum

  • @rajan3535
    @rajan3535 2 ปีที่แล้ว

    I took 2019 Creta automatic petrol. I took petrol to avoid the smell of diesel.
    I am happy with this vehicle as fit for my small family.
    I think I get 10 kms average.
    My running is very less .
    Driving confort is very good.
    And I get all facilities of a toyota prado. Only thing is it is 1500 cc. In india this is good family car. It is a small make but very good for a small family. I recommend this car to anyone.
    Regarding the cost of maintenance it depends on each dealer.
    No need to go to service center if you change oil n filter as needed.

  • @johnoommen9314
    @johnoommen9314 2 ปีที่แล้ว

    Very good effort. This is indeed the best way to get feedback from vehicle owners. Best of luck.